അല്ല ഈ കൃഷിയിടചർച്ച എവിടെയായി !!!!ഇതിപ്പോ എന്തിടമാണോ ആവോ ??

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 150

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 2 หลายเดือนก่อน +27

    അടിപൊളിയായി പറഞ്ഞു. കൊള്ളുന്നവര്‍ക്ക് കൊള്ളും. 😝🙏

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 หลายเดือนก่อน +16

    വളരെ നല്ല മറുപടി. നവോത്ഥാന നായകമാർ മാളത്തിൽ ഒളിച്ചെന്ന് തോന്നു ന്നു.

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +51

    അൽഹംദുലില്ലാഹ് കൃഷിയിടം പുരുഷൻ പൊന്ന് പോലെ നോക്കും നന്നാക്കും മഴയത്തും വെയിലത്തും അതിന് വേണ്ടി അധ്വാനിക്കും കണ്ണിൽ എണ്ണ ഒഴിച്ച് കാവൽ ഇരിക്കും സ്വന്തം കൃഷിയിടത്തെ സംരക്ഷിക്കാൻ വേണ്ടി മരിക്കും 💯മുസ്ലിം സ്ത്രീകൾ രാജകുമാരിയെപ്പോലെ അന്തസ്സായി ജീവിക്കുന്നു അൽഹംദുലില്ലാഹ് ❤️❤️❤️

    • @dranze2020
      @dranze2020 2 หลายเดือนก่อน +1

      I😂😂😂

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +1

      @@dranze2020 മാഷാഅല്ലാഹ്‌ കന്യകയെ AMMA ആക്കുന്ന പരിഷ്കാരി വന്നല്ലോ 😄😄😄

    • @dranze2020
      @dranze2020 2 หลายเดือนก่อน

      @@Abd-i4b ആറാം നൂറ്റാണ്ടിലെ അടിമ ,ശിശു ഭോഗിയെക്കാൾ പരിഷ്കാരി ആണേ

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +4

      @@dranze2020 മാഷാഅല്ലാഹ്‌ ആറാം നൂറ്റാണ്ടിൽ നിന്ന് ലോകത്തെ രക്ഷിച്ച നായകൻ ❤️❤️❤️ അതുകൊണ്ട് നിനക്ക് അച്ഛനും അമ്മയും കുടുംബവും ഒക്കെ ഉണ്ടായി അല്ലെങ്കിൽ ആർക്കും വേണ്ടാതെ ഓടയിൽ കിടന്നേ 💯

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 หลายเดือนก่อน

      താൽക്കാലിക വിവാഹം അനുവദിക്കുന്ന മതം കൂടെ ആണ് ഇസ്ലാം.. അതായത് 3,ദിവസത്തിനു ഒരു സ്ത്രീക്ക് ഭാര്യ ആവാം..അങ്ങനെ അവളുടെ ലൈഫ് ഇൽ 5000 പേർക്കും ഭാര്യ ആവാം.. റാണി പോലെ ജീവിക്കാം ഓരോരുത്തരുടെ ഒപ്പം 3ഡേയ്‌സ്..

  • @HussainRawter
    @HussainRawter 2 หลายเดือนก่อน +17

    Islam is great . Allahu Akbar .

  • @AboobackerMadambillath
    @AboobackerMadambillath 2 หลายเดือนก่อน +6

    സാറിന് എല്ലാവിധ നന്മകളും നേരുന്നു

  • @ismailrv2000
    @ismailrv2000 2 หลายเดือนก่อน +13

    അമ്മ എന്ന സംഘടന പിരിച്ചു വിട്ട് "കോഴിക്കൂട് "എന്നാക്കിയാലോ 🤣

  • @shafeequekaderkutty1869
    @shafeequekaderkutty1869 2 หลายเดือนก่อน +4

    Very good vidio. 👍👍👍

  • @jamshadshah4593
    @jamshadshah4593 2 หลายเดือนก่อน +6

    കൃഷികാരൻ കൃഷിയെ സ്നേഹിക്കുന്നത് ആധുനിക കാലത്ത് നമ്മൾ കർഷക സമരം ഉദാഹരണം തന്നെ സാക്ഷി ആണ്

  • @KareemK-dl4xb
    @KareemK-dl4xb 2 หลายเดือนก่อน +18

    താങ്കൾ പറഞ്ഞത് ഒരു ഒന്നൊന്നര പറച്ചിലായി ചാൻസ് കിട്ടിയാൽ ഇസ്ലാമിക നിയമങ്ങളെ വക്രീകരിച്ച് പറയുന്ന സാoസ്കാരിക നായകന്മാർക്ക് നന്നായി കൊടുത്തതിൽ തൃപ്പതിയായി 😊

  • @Jaleelpathoor
    @Jaleelpathoor 2 หลายเดือนก่อน +6

    സ്വകാര്യ കൃഷിയിടത്തിൽ അതിക്രമിച്ച് കയറി വിത്ത് വിതച്ച ചർച്ച യാണ് ഇപ്പൊൾ കാണുന്നത്

  • @nishananasrin6415
    @nishananasrin6415 2 หลายเดือนก่อน +7

    രവിചന്ദ്രൻ എവിടെ പോയി. ഉറങ്ങുകയാണോ.

  • @mansoorpulivalathil1228
    @mansoorpulivalathil1228 2 หลายเดือนก่อน +2

    നല്ല മറുപടി

  • @fasald3922
    @fasald3922 2 หลายเดือนก่อน +5

    ഇതു കൃഷി കഴിഞ്ഞു കൊയ്ത്തും കഴിഞ്ഞ പാടം എന്നു പറയും

    • @SadikHajara
      @SadikHajara 2 หลายเดือนก่อน

      കറക്റ്റ്

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 หลายเดือนก่อน +8

    അല്പ വസ്ത്രം ധരിക്കുന്നതാണ് പുരോഗമനം പ്രത്യേകിച്ച് സ്ത്രീകൾക്ക്

  • @abdulkader2453
    @abdulkader2453 2 หลายเดือนก่อน

    സഭാഷ് സർ വളരെ നന്നായിട്ടുണ്ട്

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +14

    മാഷാഅല്ലാഹ്‌ ആണിന് എല്ലാത്തിനും നിന്ന് കൊടുത്താൽ പുരോഗമനവാദി മാന്യമായി കുടുംബത്തിൽ അന്തസ്സായി ജീവിച്ചാൽ ആറാം നൂറ്റാണ്ട്

  • @ShajiShaji-l8z
    @ShajiShaji-l8z 2 หลายเดือนก่อน +1

    ആരിഫ് ചെട്ടിയില്‍ നിന്നും വിടുകയും ചെയ്തു പട്ടരു ആയ തുമില്ല എന്ന വിഷമത്തില്‍ ആണ് 😂😂

  • @kdmoniles7504
    @kdmoniles7504 2 หลายเดือนก่อน

    ഇപ്പോഴാണ് ശരിക്കും കൃഷിയിടം കണ്ടത് 😂

  • @abdulgafoor224
    @abdulgafoor224 2 หลายเดือนก่อน +2

    ഇപ്പോൾ കരിമ്പിൻ തോട്ടത്തിൽ ആന ഇറങ്ങിയ പോലെയായി

  • @hussaintharala4074
    @hussaintharala4074 2 หลายเดือนก่อน

    സിനിമാ ഫീൽഡുമായി ഞങ്ങളുടെയൊക്കെ മനസ്സിലുണ്ടായിരുന്ന വിശ്വാസം ശരിയായിരുന്നു എന്നിപ്പോൾ ബോധ്യമായി 'അനിൽസാർ പൊളിച്ചു❤

  • @Sabi8025
    @Sabi8025 2 หลายเดือนก่อน +8

    ശ്രീനിവാസൻ അദ്ദേഹമാണ് മുസ്ലിം പെൺകുട്ടികളെ പുരോഗമനം നൂറുവട്ടം പറഞ്ഞവർ ഇപ്പോൾ എവിടെ പോയി പുരോഗമന ചിന്താഗതി നരൻ ശ്രീനിവാസൻ😊

  • @RamzanRazik1122
    @RamzanRazik1122 2 หลายเดือนก่อน +1

    ♥️👍. കഷമിക്കണം 😂 നായ് കുലച്ചിലിൽ മേൽ തൂറിയപോലെ യായി 😂😂😂😂. Thanks( പറയാതെ വയ്യ )

  • @keralagreengarden8059
    @keralagreengarden8059 2 หลายเดือนก่อน +1

    ഇപ്പോൾ ശരിയായ ക്യഷിയിടം എവിടെ നിന്നാണ് എന്നു മനസിലായി😮😮😮😮😮. ജീവിക്കാൻ വേണ്ടി ശ്രമിക്കുന്ന സ്ത്രീകളെ മിസ് യൂസ് ചെയ്തിരിക്കുന്നു😮😮😮😮

  • @KadumMedum
    @KadumMedum 2 หลายเดือนก่อน +2

    ഹേ പ്രഭു, നിങ്ങൾ നല്ലൊരു പെയിന്റർ ആണ്. വയനാട് പത്തഞ്ഞൂറോളം വീടുകൾ ഉരുൾ പൊട്ടലിൽ ഇല്ലാതെയായി . അവിടെ വീണ്ടും പുനരധിവാസം നടത്തുമ്പോൾ അവിടുത്തെ മുഴുവൻ വീടുകൾക്കും നിങ്ങൾ തന്നെ പെയിന്റ് അടിക്കണം.

    • @abdussamadpt5185
      @abdussamadpt5185 2 หลายเดือนก่อน +5

      എന്ത് പക്രാണ്ടി വർത്താനാ മിസ്റ്ററേ പറയുന്നേ 🥴

    • @jaisonjose9331
      @jaisonjose9331 2 หลายเดือนก่อน +2

      പെയിന്റ് അടിക്കില്ല. എവിടുന്നെങ്കിലും നല്ലതുപോലെ കിട്ടുമ്പോൾ ഇവിടെ കിടന്ന് മെഴുക്കും കോയ 😂😂

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 หลายเดือนก่อน +11

    രണ്ട് കാര്യം കൊണ്ട് ഇസ്ലാം സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു രണ്ട് എല്ലില്ലാത്ത അവയവങ്ങളെ സൂക്ഷിച്ചാൽ ''.

  • @thressiakm880
    @thressiakm880 2 หลายเดือนก่อน +6

    ചിലസ്ത്രീകളുടെ വസ്സ്ത്രധാരണം പ്രലോഭനം ഉണ്ടാക്കുന്നതാണ്വിവാഹ അവസരങ്ങളിൽപോലുംശരിയായ രീതിയിൽ വസ്ത്രംധരിക്കുന്നില്ല .അവരെ നോക്കാൻ തന്നെലജ്ജിക്കണം.മാതാപിതാക്കൾക്ക് ഇതൊന്നും അറിയില്ലേമാന്യമായരീതിയിൽവസ്ത്രധാരണംചെയ്യാൻ ശ്രദ്ധിച്ചാൽസ്ത്രീപീഡനങ്ങൾ കുറയും

  • @Sidheeqanwari
    @Sidheeqanwari 2 หลายเดือนก่อน +4

    എസൻസ് ൻ്റെ കുര സുനകൻമാര് എവിടെ

  • @abdulnasarp3733
    @abdulnasarp3733 2 หลายเดือนก่อน +1

    ❤❤❤

  • @abdulhakeemhakeem806
    @abdulhakeemhakeem806 2 หลายเดือนก่อน +1

    👌👌👌✅

  • @unniiiunniz7766
    @unniiiunniz7766 2 หลายเดือนก่อน +1

    കൃഷി ഇടത്തിനു ഒരു ഉടമസ്ഥൻ ഉണ്ടാകും... ഉടമസ്ഥന്റെ മേൽനോട്ടത്തിൽ കൃഷി ഇറക്കുന്നത് പലരാണ്... ഇത് പറഞ്ഞ ആളുടെ ഉദ്ദേശവും അത് തന്നെയാണ്... സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും തരിശായി കിടക്കുന്നിടത്തും ഒക്കെ കേറി അങ്ങോട്ട് കൃഷി ഇറക്കുവാ... അത്ര തന്നെ 😂😂😂

  • @kabeerkabeer9364
    @kabeerkabeer9364 2 หลายเดือนก่อน

    👍👍👍

  • @jaleelvadakkal4480
    @jaleelvadakkal4480 2 หลายเดือนก่อน

    വർഷങ്ങൾക്ക് മുൻപ്, നക്നയായ, സ്ത്രീയെ കണ്ട്, പാട്ടെഴുതി, ഹിറ്റായ പാട്ട്, പാടിയവരൊക്കെ,അറിഞ്ഞിരുന്നോ, പാട്ടിന്റെ പ്രസവ വേദന.

  • @babuitdo
    @babuitdo 2 หลายเดือนก่อน +1

    നിരീശ്വരയുക്തിവാദികളായവരുവടെ കൃഷിസ്ഥലം വികസിപ്പിക്കൽ ആണ് ഇപ്പോൾ ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്😅.

  • @vpaboobacker6239
    @vpaboobacker6239 2 หลายเดือนก่อน +5

    ഇപ്പോ ഒരൊറ്റ നവോത്ഥാനമാരും നവോത്ഥാനി മാരു മിണ്ടുന്നില്ല മിണ്ടിയാൽ മിനിക്കി വച്ചിരിക്കുന്ന മൂടുപടം അഴിഞ്ഞ വീഴും😅 സമൂഹത്തിലെ നാൽപ്പതിൽ പരം മാന്യന്മാർ ഒരു പെൺകൊച്ചിന്നവോത്ഥാനം പഠിപ്പിച്ചത് എത്രപേർ മറന്നുകാണും ?

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 หลายเดือนก่อน +3

    ഇഷ്ടം പോലെ സ്വാതന്ത്ര്യം കിട്ടിയല്ലോ?

  • @ababu9862
    @ababu9862 2 หลายเดือนก่อน

    adichu keri vaa 😀

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 หลายเดือนก่อน

    വെള്ള പെയിന്റ് എത്ര സ്റ്റോക്ക് ഉണ്ടെടോ?????

  • @navaschukkudunvs4229
    @navaschukkudunvs4229 2 หลายเดือนก่อน

    സർ 👌നവോത്ഥാന തേങ്ങാ കൊല പൊളിച്ചു🤣🤣🤣

  • @Milano-mecca
    @Milano-mecca 2 หลายเดือนก่อน +1

    സാർ കൊടിത്തോട്ടത്തിനും ഹൽവിനും ഉടനെ മറുപടി കൊടുക്കണം.

    • @KadumMedum
      @KadumMedum 2 หลายเดือนก่อน

      എവിടുന്ന് എടുത്ത് കൊടുക്കാനാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 หลายเดือนก่อน

    എല്ലാം കഴിഞ്ഞു ആസ്വദിക്കാം എന്ന് കരുതിയാൽ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും അല്ലെങ്കിൽ മരണം അത്കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക സ്നേഹിക്കുക ഗുഡ്നൈറ്റ്

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    കൊടിത്തോട്ടത്തിന് മുഹമ്മദ് ഈസ ഇന്ന് കണക്കിന്ന് കൊടുത്തിട്ടുണ്ട്. അത് ഒന്ന് കേട്ട് നോക്കു

    • @jaisonjose9331
      @jaisonjose9331 2 หลายเดือนก่อน +1

      മാമ ഈസ സ്പുണിൽ മുലപ്പാൽ കറന്നു കൊടുത്തോ 😂😂

    • @tindumon3565
      @tindumon3565 2 หลายเดือนก่อน

      ​@@jaisonjose9331 THANDHA ILLAATHAVAN OKKE DEIVAMANO😅😂

    • @jaisonjose9331
      @jaisonjose9331 2 หลายเดือนก่อน +1

      @@tindumon3565 തന്ത ഇല്ലാത്തവൻ ഡൈവവും നഭിയും ഒക്കെയാണ് കോയെ. 😄

    • @jaisonjose9331
      @jaisonjose9331 2 หลายเดือนก่อน +1

      @@tindumon3565 അബ്ദുള്ള മരിച്ചു നാലു വർഷം കഴിഞ്ഞു ജനിച്ചവൻ നഭി. നഭി മൂത്തു ഡൈവം 😄😄

  • @shahulhameedhameed9308
    @shahulhameedhameed9308 2 หลายเดือนก่อน +2

    🤣🤣🤣👍👍👍

  • @muhammedshafia5106
    @muhammedshafia5106 2 หลายเดือนก่อน +1

    ഇത്ര ദുർഗ്ഗന്ധമായിരുന്നോ , അഭ്രപാളിക്കപ്പുറത്തെ ജീവിതങ്ങൾ ! കേരളത്തെയും മലയാളികളെയും നാറ്റിച്ചല്ലോ നിങ്ങൾ !!

  • @subaira8447
    @subaira8447 2 หลายเดือนก่อน +1

    ഒരു യഥാർത്ഥ കൃഷിക്കാരനാണ് അവന്റെ കൃഷിയിടത്തെ കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത്
    തന്റെ കൃഷിയിടത്തിൽ മറ്റൊരാളെ കടത്താതിരിക്കുകയും മറ്റ് ഇഴജന്തുക്കൾ ആയാലും മറ്റ് മൃഗങ്ങളെയും യഥേഷ്ടം വിഹരിക്കാൻ നടക്കാതെ ആ കൃഷി സ്ഥലം സൂക്ഷിച്ച് കൃഷി ചെയ്ത് വിളവെടുക്കുന്നവനാണ് യഥാർത്ഥ കർഷകൻ
    ആ ഒരു വാചകത്തെ ഇന്നത്തെ കുറെ ഫെമിനിസ്റ്റുകളും ഇസ്‌ലാം വിരോധികളും വളച്ചൊടിച്ച് അവരുടെ താൽപര്യത്തിന് കൊണ്ടുപോയപ്പോഴാണ് ഈ പ്രശ്നങ്ങളൊക്കെ വന്നത്
    ഇസ്ലാമോഫോബിയക്കാര് ഇറക്കിവിടുന്ന പുസ്തകങ്ങൾ അല്ല വായിക്കേണ്ടത് യഥാർത്ഥ ഇസ്ലാമിന്റെ പുസ്തകം ചരിത്രവും പഠിച്ചാൽ ഇവനൊക്കെ ഈ വെല്ലുവിളിയും പോര ഘോര പ്രസംഗവും ഒക്കെ അവസാനിക്കും യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക

  • @Semimonts
    @Semimonts 2 หลายเดือนก่อน

    കൃഷിയിടമായതുകൊണ്ട് ദുഖിക്കേണ്ടി വന്നില്ല . ഹൈവേ ആയവർ ദുഖിക്കുന്നു എങ്ങനെ?

  • @mastermaster6116
    @mastermaster6116 2 หลายเดือนก่อน +6

    ♦️കൃഷിയിടം എന്നത് അലങ്കാര വാക്കാണ് എന്നത് ആരിപുമാർക്ക് അറിയാമെങ്കിലും ആ കൃഷിയിട പ്രയോഗത്തെ ഇസ്ലാം ഭാര്യയിൽ മാത്രം ഒരുക്കി എന്നതാണ് ആരിപുമാരുടെ കൊർവിന് പ്രധാര കാരണം. ഞങ്ങൾ എല്ലാ സ്ത്രീകളേയും കൃഷിയിടമായി കാണണം എന്നാഗ്രഹിക്കുംബോൾ ഇസ്ലാം അത് ഭാര്യമാർക്കപ്പുറം സമ്മദ്ക്കുന്നില്ല എന്നതാണ് ആരിപുമാരുടെ ഇസ്ലാമിനാടുള്ള സകല ശത്രുതക്കും വെറുപ്പിനും കാരണം 😂😂

  • @aarrbiii
    @aarrbiii 2 หลายเดือนก่อน +2

    അത് തന്നെ എൻ്റെയും ചോദ്യം, എവിടെ പരമ ദാശിൻ്റെ മക്കൾ

  • @fasald3922
    @fasald3922 2 หลายเดือนก่อน +1

    ആണുങ്ങകൾക്. കിടന്നു കൊടുത്തു മാത്രം ഫെമാസകൻ പറ്റുന്ന ഒരു മേഖലയാണ് സിനിമാ അഭിനയം എന്നു ഈ നടിമാർക്കെല്ലാം അറിയാം അല്ലാതെ അവർ പറയുന്നതുപോലെ ഓർക്കപ്പുറത്തു പുരുഷൻ സ്പർശിച്ചതൊന്നുമല്ല തമ്മിൽ ക്കാതെ വന്നപ്പോൾ അവന്മാരെ തേക്കുന്നു അത്രതന്നെ ആണും പെണ്ണും സമം അതാണ് സിനിമാ മേഖല

  • @kabeerkabeer9364
    @kabeerkabeer9364 2 หลายเดือนก่อน

    7:09 7:11

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 2 หลายเดือนก่อน +2

    സൈനബ്. സഫിയ. Maariyath. റൈഹാന. ജുവൈറിയ. ആയിഷ.

    • @shajikuttykalam2324
      @shajikuttykalam2324 2 หลายเดือนก่อน

      ഇവരൊക്കെ പ്രവാചക പത്നിമാർ,അങ്ങനെ ഇസ്ലാമിന്റെ അവസാനം വരെ ഓര്മിക്കപ്പെടാൻ ഭാഗ്യംകിട്ടിയവർ.നിന്റെ അമ്മയെയും അമ്മുമ്മ യെയും ആരെങ്കിലും ഓർക്കുമോ?

  • @SadikHajara
    @SadikHajara 2 หลายเดือนก่อน +3

    ഈ നിയമങ്ങൾ എല്ലാം ഏത് ഗോത്രവർഗകർക്കും ബാധകമാണ്.. ഓരോ രാജ്യങ്ങളിലെ ഗോത്രവർഗങ്ങളെല്ലാം എത്ര സ്ത്രീകളാ യാണ് ഭാര്യയായി ഉപയോഗിക്കുന്നത്.. അവർക് 8,10,12 ഭാര്യമാരാണ് അവരഅപേക്ഷിച്ചു നാലും മൂന്നും ഭാര്യമാർ കുറവാണു.. ലോക മുസ്ലിംകൾക്കുള്ള നിയമമാണ് ഇസ്ലാം നിയമ.. നമ്മുടെ നാട്ടിലുള്ളവർ രണ്ട് വിവാഹം ചെയ്ത് ഒരു ഭർത്താവിന്റെ എല്ലാം ബാധ്യതയും ഏറ്റെടുത്ത് രണ്ട് ഭാര്യെയും മക്കളെയും ഒരുപോലെ പരിപാലിച്ചു പോന്നവരെയാണ് ഇവർക്കു പറഞ്ഞാലും കളിയാക്കിയാലും തീരാത്തത്... ഓരോ വീഡിയോയിലെ കമന്‍റ്.. അവന്റെ ഒക്കെ അവസ്ഥ എത്രെയോ പെണ്ണിനെ ആവശ്യം തീർത്തു ഉപേക്ഷിച്ചവരാണ് പലരും. പറയുന്ന സ്ത്രീകളുടെ പങ്കാളിമാരും... ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുകയല്ലേ അവർ ചെയ്യുന്നത്. പക്ഷെ ഇസ്ലാം നിനക്ക് ഒരു പെണ്ണിനെ ആവശ്യമെങ്കിൽ അവളെ വിവാഹത്തിലൂടെ മാത്രമേ നിനക്ക് അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ. പിന്നെ അവൾ നിന്റെ ജീവനും സ്വത്തിനും നിന്റെ ഏത് കാര്യത്തിനും അവളെ അംഗീകരിച്ച് അവൾക്ക് നൽകേണ്ട എല്ലാ അവകാശങ്ങളും നൽകി രണ്ട് ഭാര്യ എങ്കിലും രണ്ടു പേരെയും ഒരുപോലെ പരിപാലിച്ചു അവരെ മുന്നോട്ട് നയിക്കണം മരണം വരെ മരണ ശേഷവും നിന്റെ സമ്പത്തും എല്ലാ സമ്പാദ്യവും അവർക്ക് തന്നെ.. ഇസ്ലാമിൽ പെണ്ണിനെ രാജകുമാരിയെ പോലെ വായ്ത്താനാണ് പറഞ്ഞത്. അല്ലാതെ ആവശ്യവും കഴിഞ്ഞ് വലിച്ചെറിയാൻ ഉള്ളതല്ല... ഒരു പിതാവിന്റെ അഡ്രസ് ഇല്ലാതെ എത്ര കുഞ്ഞുങ്ങൾ ഈ കൊച്ചു കേരളത്തിൽ തന്നെ പിറവിയെടുക്കുന്നു...

  • @samadelectronics9641
    @samadelectronics9641 2 หลายเดือนก่อน

    👍👍👍👍👍👌👌👌👌👍👌👍👌

  • @user-do8yq6kh8f
    @user-do8yq6kh8f 2 หลายเดือนก่อน

    😂🎉🎉🎉

  • @malamakkavu
    @malamakkavu 2 หลายเดือนก่อน +1

    കൃഷിയിടം" എന്നത് ആലങ്കാരിക പ്രയോഗം മാത്രമല്ല.
    1. ഒരു കർഷകൻ തൻറെ കൃഷിയിടത്തിൽ എത്രസൂക്ഷ്മതയോടെ പരിപാലിക്കുന്നോ അത്രമേൽ....
    2. വിത്തിടുന്ന സ്ഥലം മാത്രമേ ഉപയോഗിക്കാവൂ.(ഈ ആയത്ത് ഇറങ്ങാനുള്ള പശ്ചാത്തലം തന്നെ ഏതൊക്കെ പൊസിഷൻ സ്വീകരിക്കാം എന്നചോദ്യത്തിന് മറുപടി ആയിട്ടാണ്. ഏത് പൊസിഷനായാലും വിത്തിട്ടാൽ മുളക്കുന്ന ഭാഗം മാത്രമെ ഉപയോഗിക്കാവൂ.
    3. നിങ്ങൾ നിങ്ങളുടെ കൃഷിയിടം എന്ന് ഊന്നിപ്പറഞ്ഞത് വാടക ഗർഭപാത്രം പാടില്ല എന്നുംവരും

  • @abdulgafoor3786
    @abdulgafoor3786 2 หลายเดือนก่อน

    Foodbolgroundaakki.purogamanum

  • @babunaseema5760
    @babunaseema5760 2 หลายเดือนก่อน

    ❤😊😂

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 2 หลายเดือนก่อน +1

    ഇത് ഇത്രക് വിഷയം ആകേണ്ട karryam ഇല്ല. ഈ നവോദന പുരോഗമന രീതിയിൽ കൃഷി ഇടം യൂസ് ചെയുന്നത് ആണ് 🤣🤣🤣

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 หลายเดือนก่อน

    ഇപ്പോൾ താരം പൈങ്കിളികഥകാൾ 🤪😭😭

  • @jaleel4750
    @jaleel4750 2 หลายเดือนก่อน

    , നല്ലകാലത്ത് പൈസക്ക് വേണ്ടി ശരീരം വിറ്റവർ ഇപ്പോൾ വലിയ പരാതിയുമായി വരുന്നവർ അന്ന് ഒരുത്തനും ഒരു പരാതിയുമായി പരാതിയുമായി വന്നില്ല

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน

      ശരീരം വിൽക്കുന്ന ദുർനടത്തിപ്പുകാരികളുടെ പുറകെ പോകുന്നതാണോ പുരോഗമനം എന്നാണ് മാഷാഅല്ലാഹ്‌ അനിൽ സർ ചോദിക്കുന്ന ചോദ്യം 👍

  • @ukdairys7880
    @ukdairys7880 2 หลายเดือนก่อน

    വിവാഹപ്രായം ഒൻപത് വയസാക്കാൻ അനിൽഅണ്ണൻ്റെ നേതൃത്തത്തിൽ പോരാടണം മുത്തിൻ്റെ ചര്യ നിറവേറ്റണം

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 หลายเดือนก่อน +3

    ഇത് ഇപ്പോ ബലാത്സംഗം ചെയ്തത് അല്ലല്ലോ. കാരൃം കാണാൻ കിടന്നു കൊടുത്തു അത്ര മാത്രം.

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +1

      അതുകൊണ്ട് മാഷാഅല്ലാഹ്‌ അത്‌ ചൂഷണം ആവില്ലേ 🤔

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน

      എന്തിനും തയ്യാർ ഉള്ളവർ വേശ്യാലയത്തിൽ കിട്ടും സുബ്ഹാനല്ലാഹ് അവിടെ പോകുന്നവർ ഒക്കെ പുരോഗമനവാദി ആകുമോ ബ്രോ 🤔

  • @ashmalp7124
    @ashmalp7124 2 หลายเดือนก่อน

    😂

  • @binu5592
    @binu5592 2 หลายเดือนก่อน

    😂😂😂😂😂😂

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน

    ഇവിടെ യാണ് ഇസ്‌ലാമിന്റെ പ്രസക്തി, സിനിമ ഒരു വൃത്തികെട്ട വ്യവസ്ഥ തന്നെയാണ്, അത് എല്ലായിടത്തും ഇത് പോലെ തന്നെ യാണ്

  • @Milano-mecca
    @Milano-mecca 2 หลายเดือนก่อน +1

    സാർ ഹമസ് വെടിനിർത്താൻ ഉള്ള ചർച്ചയിലും പങ്കെടുക്കാൻ കായ്റോയിലേക്ക് പോയിട്ടുണ്ട്. പക്ഷെ ഇസ്രായേൽ യഹിയ സിൻവറിനെ കൊല്ലുകയില്ല എന്ന് കരാർ വെക്കണം എന്ന് പ്രാകിയാപിച്ചു

    • @noushadnoushad4502
      @noushadnoushad4502 2 หลายเดือนก่อน +1

      അത് നിയൊക്കെ പിന്നെ ഇസ്ലാം വിരുത്തരും ഉണ്ടാക്കിയ റിപ്പോർട്ട്‌. പോരാടി മരിക്കാൻ തീരുമാനിച്ചവരാ അവർ

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 หลายเดือนก่อน +1

    ശ്രീനിവാസൻ എന്ന കോമാളി ക് എപ്പോഴും ഈ ആക്ചേപം ആയിരുന്നു

  • @userktl1162
    @userktl1162 2 หลายเดือนก่อน +1

    15 വർഷങ്ങൾക്ക് ശേഷം ഓരോ സ്ത്രീകൾ വന്നു പറയുന്ന കാര്യങ്ങൾ എല്ലാം എങ്ങനെ വിശ്വസിക്കും.. ബ്ലാക് മെയിൽ ചെയ്തു പണം തട്ടുന്ന പല സ്ത്രീകളുടെ വാർത്തകളും കാണാറുണ്ട്..

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน

      ഇതുപോലുള്ള പെണ്ണിന്റെ പുറകെ പോകുന്നവരുടെ പുരോഗമനം എന്താണ് ബ്രോ 🤔അല്ലാഹു മനസ്സിലാക്കാൻ ഭാഗ്യം തരട്ടെ 🤲

  • @muthuoliyath
    @muthuoliyath 2 หลายเดือนก่อน

    കടിച്ചതിലും.വലുത്.മാളത്തിൽ.
    എന്ന.ഒരു.ചൊല്ലുണ്ട്.
    അതാണ്.ഇപ്പൊൾ.സംഭവിച്ചത്
    കാഫിർ.പ്രയോഗം.മാഴ്ച്.കളയുവാൻ.ഹേമ.കമ്മിറ്റി.റിപ്പോർട്ട്.
    പുറത്ത്.വിട്ടു.അതിപ്പോൾ.
    കാഫിർ.വിഷയത്തെ.
    കാളും . വലിയ പുലിവാലായി

  • @samadkaraya4284
    @samadkaraya4284 2 หลายเดือนก่อน

    Sthreegale samskarathe kurich parayunnavarugal sthreegale masathil 7 divasam ahithathinde peril leev koduthu veetinde porathakunna vishayathe yenda parayunnilla yedoru Muslim veetilum ee samskaram ella adallade aa samayath sugamilla yenn paranjal koodudal purushan maar jolikkum pogade aa sthreegale samrakshikkanum avarugalk veetile joliyude baagamayi sahayikkanum ulla vishayam yenda parayathad adokke parayan poyal kore kaaryanghal parayendi varum 🤔

  • @edappal2382
    @edappal2382 2 หลายเดือนก่อน

    വയനാട്ടില്നിന്ന് ശ്രദ്ധ തിരിക്കാൻ
    ഇതിലും നല്ലത് വേറെന്ത്
    അനിൽ സാർ നിങ്ങളും ഇതിൽ പെടരുത്

  • @shamsiniyas4562
    @shamsiniyas4562 2 หลายเดือนก่อน

    കതകിൽ തട്ട് വീരന്മാർക്ക് കൃഷിയിടത്തെ കുറിച്ച് പറയാൻ എന്താണ് യോഗ്യത.

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g 2 หลายเดือนก่อน

    ആധുനികന്ന് വെജ്ജ ഒരു വശത്ത് പീഡനത്തിന്ന് അനുകൂലമായ സാഹചര്യങ്ങൾക്ക് വേണ്ടി മുറവിളി . മറുവശത്ത് പോക്സോ & പീഡനക്കൂമ്പാര ഒരിക്കലുംതീർപ്പാകാത്ത ക്കേസുകൾ !

  • @abdussamadpt5185
    @abdussamadpt5185 2 หลายเดือนก่อน

    പക്രാണ്ടിസംസ്കാരം 😅

  • @ahamedam8373
    @ahamedam8373 2 หลายเดือนก่อน

    കരിമ്പിൻ കാട്ടിൽ കടന്ന ആനകൾ 😂😂😂

  • @Milano-mecca
    @Milano-mecca 2 หลายเดือนก่อน

    സാർ മമ്മൂട്ടി നല്ല സദാചാരബോധം ഉള്ള ആളല്ലേ. നല്ല മനുഷ്യൻ. മമ്മുക്കോയ പെണ്ണുപിടിച്ചു എന്ന് ഒരുത്തി പറഞ്ഞിട്ടുണ്ട്

  • @Theterrace1969
    @Theterrace1969 2 หลายเดือนก่อน

    പുരോഗമനപരരരം 😂😂 നമ്മട ആസിഫലി മലപ്പുറം ജില്ലേന്ന പെണ്ണ് കെട്ടിയെ കെട്ടുന്നതിന് മുൻപ് ആകുട്ടി 6 )ം നൂറ്റാണ്ട് കാരിയായിരുന്നു കെട്ടിയതിന് ശേഷം പുരോഗതി കൈവരിച്ചു 😂😂

  • @kuttialivaliyakunnan9481
    @kuttialivaliyakunnan9481 2 หลายเดือนก่อน

    കൃഷിയിടം എന്ന് പറഞ്ഞതിന്റെ പശ്ചാത്തലം കൂടി പഠിച്ചാൽ അതിന്റെ ആലങ്കരികത മനസ്സിലാകു.

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 หลายเดือนก่อน

    ഇതിൽ അധികവും കെട്ടു കഥകൾ ആവാനാണ് സാധ്യത. ഇന്ന് കാരൃം കാണാൻ പീഡിപ്പിക്കാൻ നിന്ന് കൊടുക്കുകയും അതിന് ശേഷം അത് വിളിച്ചു പറയുകയും ചെയ്യുന്ന ഒരു അധമ ചിന്തയിൽ ഒത്തിരി പേർ കുടുങ്ങി കിടക്കുന്നു.

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +2

      ആണിന് സുഖിക്കാൻ പുരോഗമനം എന്ന പേരിൽ പെണ്ണിനെ വേഷം കെട്ടിക്കുന്നു സുബ്ഹാനല്ലാഹ് 👍പീഡിപ്പിച്ചില്ല എന്ന് പറയുന്നവരെയും ലിവിങ് ടുഗെതർ mutual concent എന്നൊക്കെ ഓമനപേരിൽ ചൂഷണം ചെയ്യുന്നു 💯അതിനും കിട്ടാത്തവരെയുടെ ശരീരത്തിന്റെ തുടിപ്പും മറ്റും ഒറ്റ വസ്ത്രത്തിൽ കൊള്ളാത്ത രീതിയിൽ കെട്ടി എഴുന്നള്ളിച്ച് വായിനോക്കി വെള്ളം ഇറക്കുന്നു 💯ഇതാണോ മാഷാഅല്ലാഹ്‌ പുരോഗമനവാദികൾ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം 🤔

  • @hadisulthan8729
    @hadisulthan8729 2 หลายเดือนก่อน +2

    ഈ ഹേമ കമ്മീഷൻ, ബിഷപ്പ് സഭ പള്ളിയിലും മറ്റിടത്തും പ്രദർശിപ്പിക്കണം, കേരള സ്റ്റോറി, പ്രദർശിപ്പിച്ച പോലെ.....

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน

      മാഷാഅല്ലാഹ്‌ 👍👍👍

  • @fasald3922
    @fasald3922 2 หลายเดือนก่อน

    അവൾക് ഒന്ന് നിലവിളിക്കാമായിരുന്നില്ലേ

  • @abdulnizar9415
    @abdulnizar9415 2 หลายเดือนก่อน

    ഇവരെന്നും പറയില്ല സാറേ മുസ്ലീം അലൈമെന്റെ ഇല്ലല്ലോ

  • @jacob4114
    @jacob4114 2 หลายเดือนก่อน

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന മലയാളികളോട് അറിയാതെ പോലും ഓണാആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും പരിപ്പു പപ്പടം ഉപ്പേരി തുടങ്ങിയവ ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്.
    എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്)
    ഒപ്പ്

  • @shinammasebastian2298
    @shinammasebastian2298 2 หลายเดือนก่อน

    നിന്റെ പണി എന്തെവാടെ നീ മമ്മുഞ്ഞി തന്നെയാണോ

    • @ismailrv2000
      @ismailrv2000 2 หลายเดือนก่อน +1

      അല്ല.. ഇലയുടെ മറവിൽ തുണിയുരിഞ് നിന്നുകൊടുക്കുന്ന അച്ചായത്തികുട്ടി..ഷയിനമ്മ സെബാസ്റ്റ്യൻ 🤣

    • @shinammasebastian2298
      @shinammasebastian2298 2 หลายเดือนก่อน

      അത് നിന്റെ ബാപ്പ മുതഫാ ​@@ismailrv2000

    • @shinammasebastian2298
      @shinammasebastian2298 2 หลายเดือนก่อน

      അത് നിന്റെ മമ്മദ് ചെയ്യുന്ന പണി അടിമ വാഴ്ത്തുന്നു ​@@ismailrv2000

    • @ismailrv2000
      @ismailrv2000 2 หลายเดือนก่อน

      @@shinammasebastian2298 നോക്ക് നോക്ക് ഷിനമ്മക്ക് പൊള്ളി 🤣

  • @Mathew-f4
    @Mathew-f4 2 หลายเดือนก่อน

    സിദ്ധിക്ക് കാക്കയും നബിക്ക് അഭിമാനമായി പിന്നലെയുണ്ട്പോക്സോ 😆😆

    • @abdulkharimhkarim6166
      @abdulkharimhkarim6166 2 หลายเดือนก่อน +1

      നിങ്ങൾ വെറും ശിശുക്കളാണ് കാരണം നിങ്ങൾ പറയുന്നു കാമ വികാരമാണ് ലോകത്തിലെ വലിയ സുഖം നൽകുന്ന വികാരം. എന്നാൽ അതിനേക്കാളൊക്കെ സുഖം നൽകുന്ന ഒന്ന് ദൈവം തമ്പുരാൻ നബി തങ്ങൾക്കു നൽകിയിട്ടുണ്ട് അതാണ് പരിശുദ്ധ ഈമാൻ അത് ലഭിച്ച ഒരു വിശ്വസിക്ക് മറ്റൊരു സുഖവും വലുതല്ല ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു ചിരിക്കുന്നതിനു പ്രത്യേക ബുദ്ധിയുടെ ആവശ്യമില്ല എന്നാൽ സ്ത്രീകളെ ഏറ്റവും മോശമായി കണ്ടിരുന്ന കാലത്ത് പുനർ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും സ്വയം അങ്ങനെ ചെയ്തു കാണിക്കുകയും അവരുടെ പദവി ഉയർത്തുകയും ചെയ്ത പ്രവാചകൻ മോശക്കാരനായി ദാരിദ്ര്യം ഒക്കെ ഉണ്ടായിരുന്നത് ശെരി തന്നെ രണ്ടും മൂന്നും ദിവസം ആഹാരം കിട്ടാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് അതോടൊപ്പം ഫാസിസ്റ്റുകളുടെ പ്രതിരോധത്തിൽ വര്ഷങ്ങളോളം ഇലകൾ ഭക്ഷിച്ചിട്ടുണ്ട് ഒരു പാട് പീഡനങ്ങളും കഷ്ടപ്പാടുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനിടയിലെന്ത് കാമം... പ്രായം കുറഞ്ഞവരെ വിവാഹം കഴിക്കുക എന്നുള്ളത് എല്ലാ രാജ്യങ്ങളിലും നടന്നിട്ടുള്ള കാര്യമാണ് അതിനെതിരെ ആ നാട്ടിലെ ശത്രുക്കൾ പോലും ഒന്നും പറഞ്ഞിട്ടില്ല എന്നാൽ ഇസ്ലാമിനെ ഏറ്റവും കൂടുതൽ വൈഞ്ജനികമായി പ്രയോജനം ലഭിച്ച ഒരു വിവാഹമായിരുന്നു. ശത്രു പരാജയപ്പെട്ടാൽ അവർ കൊണ്ടുവന്ന മുതലുകളും ആയുധങ്ങളും എതിർ കക്ഷിക്കുള്ളതാണ് എന്നാൽ വിശന്നോട്ടിയ വയറുമായി ആരും കൊള്ളയടിക്കാൻ പോകില്ല വിചായിച്ചാൽ അവർക്കുള്ളതാണ് ഒരദർഷം നില നിൽക്കാൻ അവർ ചെയ്ത ത്യാഗം അവരെ ലോകത്തെ മറ്റെല്ലാവരേക്കാളും ഉന്നതരാക്കി. അതിനാൽ മതം ഒരിക്കലും നഗറ്റീവ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല പഠിക്കാൻ തയ്യാറുണ്ടെങ്കിൽ അതിന്റെ തുടക്കം മുതൽ പഠിക്കുക വിശ്വാസത്തിലെടുക്കുക......

  • @Savad-bi3ir
    @Savad-bi3ir 2 หลายเดือนก่อน +3

    R v babu ഇതിന് ഒരു സംഘപരിവാർ നായികരണം കണ്ടത്തും. മഹിളാമോർച്ച സംഘപരിവാർ സഹയാത്രികനായ രഞ്ജിത്തിന്റെ ഓഫിസിലേക്കു മാർച്ച്‌ നടത്താൻ ധൈര്മുണ്ടോ