വിദ്വെഷമോ വിധിയോ ?ഏഷ്യാനെറ്റ് 3 ലേക്ക് തള്ളി !

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 108

  • @sabirshaNilgiris0369
    @sabirshaNilgiris0369 19 วันที่ผ่านมา +76

    സന്തോഷമായി അത്രയേ ഉള്ളൂ ഞാൻ കാണുന്ന ചാനൽ ന്യൂസ് 24 മീഡിയവൺ റിപ്പോർട്ടർ.

  • @Real_indian24
    @Real_indian24 19 วันที่ผ่านมา +65

    ഏഷ്യനെറ്റ് എന്നല്ല വിളിക്കേണ്ടത്. "വേശ്യാനെറ്റ് " അതാണ് ഉചിതം.

  • @englishclub1356
    @englishclub1356 19 วันที่ผ่านมา +57

    ഏഷ്യാനെറ്റ്‌ വേശ്യയാനെറ്റ് ആയത് മുതലാണ് റേറ്റിംഗ് കുത്തനെ ഇടിയാൻ തുടങ്ങിയത് 😁😁😁

  • @Abd-i4b
    @Abd-i4b 19 วันที่ผ่านมา +52

    മാഷാഅല്ലാഹ്‌ ബിജെപി കേന്ദ്രത്തിൽ കൂപ്പ്കുത്തിയപ്പോൾ ഏഷ്യാനെറ്റും കൂപ്പുകുത്തി 👍

    • @ragnerlothbrock4768
      @ragnerlothbrock4768 19 วันที่ผ่านมา

      Alluhuvinte മീഡിയ വൺ ഒന്നാമത് എത്തിയോ😂😂😂😂

    • @hafeelhafeel1237
      @hafeelhafeel1237 18 วันที่ผ่านมา

      ​​@@ragnerlothbrock4768ആരുടേയും ചാനൽ സപ്പോർട്ട് ഞങ്ങൾക്ക് ആവശ്യം ഇല്ല, കാരണം ഇന്ത്യ എന്ന രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല ഞാങ്ങൾ, ലോകത്തു മുഴുവൻ പടർന്നു പന്തലിക്കുന്ന ഞങ്ങൾക്ക് എന്ത് ചാനൽ...

    • @shajimitkwt
      @shajimitkwt 18 วันที่ผ่านมา

      ​@@ragnerlothbrock4768yes

  • @saleem3696
    @saleem3696 19 วันที่ผ่านมา +36

    ബാർക്ക് റേറ്റിങ് ഒരു പ്രഹസനമാണ്. ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള, കേരളത്തിലെ അഞ്ച് ജില്ലകൾ ഉൾക്കൊള്ളുന്ന മലബാറിൽ ബാർക്ക് മീറ്ററുകളേയില്ല! ഇടക്കാലത്ത് ഒരു മാസത്തോളം മലബാറിൽ മീറ്റർ സ്ഥാപിച്ചപ്പോൾ മീഡിയ വൺ ഇടിച്ചു കയറി മൂന്നാം സ്ഥാനത്ത് വരെയെത്തി! പിന്നീട് കാണുന്നത് മീഡിയവൺ തിരിച്ചിറങ്ങുന്നതാണ്. വാസ്തവമന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മലബാറിൽ സ്ഥാപിച്ച ബാർക്ക് മീറ്ററുകളെല്ലാം അവർ തന്നെ അഴിച്ചു മാറ്റിയെന്ന് ! ( മീഡിയവണ്ണിന്റെ യഥാർത്ഥ പ്രേക്ഷക റേറ്റിങ് മാലോരകരാറിയുമെന്നായപ്പോൾ ഏതോ കുബുദ്ധികൾ അഴിപ്പിച്ചതാണെന്നും പറയപ്പെടുന്നു).
    യുട്യൂബ്, ഫേസ് ബുക്ക്, മറ്റ് സമൂഹമാധ്യമങ്ങളിലൊക്കെ മീഡിയവൺ എല്ലായ്പോഴും ആദ്യ മൂന്നിലെപ്പോഴുമുണ്ട്. ഇവിടെ വ്യാജ റേറ്റിങ് സാധ്യമല്ലല്ലോ.

  • @razakkottakkal6966
    @razakkottakkal6966 19 วันที่ผ่านมา +28

    മീഡിയാ ഒൺ ചാനലിനെ ബോധപൂർവം അവഗണിക്കുന്നു ശരിക്കും ഒന്നാമത് Mediaone ആണ്

  • @user-py9qp6wm4r
    @user-py9qp6wm4r 19 วันที่ผ่านมา +35

    അഹങ്കാരത്തിന് ഏറ്റ തിരിച്ചടി.

  • @baabu4508
    @baabu4508 19 วันที่ผ่านมา +30

    ജയശങ്കർ ശ്രീ ജിത്ത് പണിക്കർ എന്നി രണ്ട് പേര് സ്ഥിരം വിദ്വദെശം ആണ് ഏഷ്യാനെറ്റ്‌ ൽ

  • @jineshppjithu9134
    @jineshppjithu9134 19 วันที่ผ่านมา +58

    ഏഷ്യാനെറ്റ്‌ എന്റെ വീട്ടിൽ വെക്കാറില്ല 👍👍... നമ്മൾ കേരളത്തിൽ അല്ലെ ജീവിക്കുന്നത്... നമ്മളെ തമ്മിൽ അടിപ്പിക്കാൻ വിടരുത് 👍

    • @ashrafkudallur3229
      @ashrafkudallur3229 19 วันที่ผ่านมา

      🙏🏽🙏🏽🙏🏽👌🏽👌🏽👍🏽👍🏽👏🏽👏🏽🌹🌹😄😄❤

  • @shaikmhmmd
    @shaikmhmmd 19 วันที่ผ่านมา +21

    ഏഷ്യാനെറ്റ് ഞാൻ കാണാറില്ല അവർ വിവേചകർ ആണ് മീഡിയ വൺ ആണ് സ്ഥിരം കാണാറ്

  • @CRz123
    @CRz123 19 วันที่ผ่านมา +6

    പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ശബ്ദം മീഡിയ വണ്‍ ❤

  • @mubarakputhupalli939
    @mubarakputhupalli939 19 วันที่ผ่านมา +8

    ഞനും ഏഷ്യാനെറ്റ് ഒരു പ്രേക്ഷകനായിരുന്നു പക്ഷേ കഴിഞ്ഞ ഇലക്ഷൻ ഓടുകൂടി ഞാനും ആ ഏഷ്യാനെറ്റ് ന്യൂസിനെയും ഏഷ്യാനെറ്റ് കുടുംബത്തെയും അൺസ് സ്ക്രബ് ചെയ്തു
    കേരളത്തെ പോലെയുള്ള ഒരു സംസ്ഥാനത്ത് വന്നിട്ട് അതിന്റെ മുതലാളി എന്തെല്ലാം വിദ്വേഷമാണ് പറഞ്ഞത് അതുകൊണ്ടുതന്നെ ഞാനും ഏഷ്യാനെറ്റ് ബഹിഷ്കരിച്ചു
    ഏഷ്യാനെറ്റ് ഒരു സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 19 วันที่ผ่านมา +23

    പണിക്കർ, ജയശങ്കർ RV ബാബു പോലുളള സങ്കിമനസ്സുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്നത് അവരുടെ റേറ്റിങ് കുറയാൻ കാരണം

    • @sethunairkaariveettil2109
      @sethunairkaariveettil2109 19 วันที่ผ่านมา

      എനി മുതൽ ഓ.അബ്ദുല്ലയെ വിളിക്കട്ടെ...അല്ല പിന്നെ....

    • @Abd-i4b
      @Abd-i4b 19 วันที่ผ่านมา

      ​@@sethunairkaariveettil2109വിളിക്കട്ടെ എന്താ പ്രശ്നം മാഷാഅല്ലാഹ്‌ 🤔

    • @kareemnalekkar8632
      @kareemnalekkar8632 19 วันที่ผ่านมา

      👍

    • @FreeSize-hj1cw
      @FreeSize-hj1cw 19 วันที่ผ่านมา

      @@sethunairkaariveettil2109മേൽ പറഞ്ഞ വർഗ്ഗീയ ഭീകരൻമാരെ പോലെ വെറുപ്പ് ചീറ്റുന്ന പോലെ ഉണ്ടാവില്ല

    • @pulimath
      @pulimath 19 วันที่ผ่านมา +2

      ​@@sethunairkaariveettil2109ദേഷ്യപ്പെടല്ലേ സഹോദര...സത്യത്തിൻ്റെ മുഖം ചിലപ്പോൾ വികൃതമാണ്....

  • @sakeeribrahim6583
    @sakeeribrahim6583 19 วันที่ผ่านมา +17

    മീഡിയ ഓൺ ചാനലിൽ ജോലി ചെയ്തിരുന്ന ഡോ അരുൺ കുമാർ ഹർഷൻ ഗോപി
    കൃഷണൻ ധാരാളം
    ടെക്നീഷൻ മാരെയും റിപ്പോർട്ടർ
    മാരെയും ഒന്നാകെ കൊണ്ട് പോയി തുടങിയതാണ് 24. മറ്റൊരു ചാനലും ഇന്ന് വരെ 24 ചെയതത് പോലെ ചെയതിട്ടില്ല. അതിൻ്റെ കുറ്റബോധം കൊണ്ടാണൊ എന്നറിയില്ല ചാനലുകളുടെ പേര് പറയുമ്പോൾ മീഡിയ ഒണിൻ്റെ പേര് പറയാതിരിക്കാൻ നായർ വളരെയധികം ശ്രദ്ധിക്കാറുണ്ടേ'

  • @bhasikadu881
    @bhasikadu881 19 วันที่ผ่านมา +6

    ജനം ഏഷ്യാനെറ്റ് രണ്ടും ഒരേ നിലവാരമാണ് ഇപ്പോൾ

  • @aabdullahamsa8943
    @aabdullahamsa8943 19 วันที่ผ่านมา +11

    ബാർക്ക് റേറ്റിംഗ് നടക്കുമ്പോൾ മലബാർകാർ അതിലില്ല. കാരണം മലബാറുകാര് ഉൾപ്പെടുത്തിയപ്പോൾ മീഡിയവൺ മൂന്നാം സ്ഥാനത്ത് ആയിരുന്നു. ഇതെങ്ങനെ സഹിക്കും. ഇതൊക്കെയാണ് ഇതിന്റെ ഉള്ളിലെ കളി

  • @kunhammedkakkot8198
    @kunhammedkakkot8198 19 วันที่ผ่านมา +12

    രാജീവ്‌ tvm ൽ മത്സരിച്ച ശേഷം ഞാൻ വേശനെറ്റ് ഒഴിവാക്കി

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 19 วันที่ผ่านมา +10

    Excellent 100% Very Good. 👍👍👍

  • @greenleaf9697
    @greenleaf9697 19 วันที่ผ่านมา +4

    Media one ❤❤❤

  • @shaikmhmmd
    @shaikmhmmd 19 วันที่ผ่านมา +7

    അടുത്ത് തന്നെ ആഞ്ചാം സ്ഥാനത്തു എത്തും

  • @iqbalmzh7387
    @iqbalmzh7387 19 วันที่ผ่านมา +3

    സത്യമാണ് നാൻ ഇപ്പോൾ ഏഷ്യാനെറ്റ്‌ news കാണാറില്ല... 24 and media one

  • @malayalimaman4329
    @malayalimaman4329 19 วันที่ผ่านมา +4

    ഞാൻ കാണുന്ന ചാനൽ മീഡിയവൺ

  • @riyasibrahim221
    @riyasibrahim221 19 วันที่ผ่านมา +7

    ഞാൻ ഏഷ്യ നെറ്റ് കണ്ടിട്ട് ഒരു പാട് കാലം ആയി

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 19 วันที่ผ่านมา +8

    മീഡിയ വൺ 👍👍👍

  • @moabd8735
    @moabd8735 19 วันที่ผ่านมา +5

    ഏഷ്യാനെറ്റിന്റെ അധഃപഥാനത്തിന് മെയിൻ കാരണം ശങ്കരൻ വകീലിന്റെയും ശ്രീജിത്ത്‌ പണിക്കെരുടെയും സ്ഥിരമായുള്ള നിറസാനിധ്യം ആണ്. പിന്നെ വിനുവിന്റെ അപ്രമദിത്യം.

  • @abdulvahab7178
    @abdulvahab7178 18 วันที่ผ่านมา +1

    അർഹിക്കുന്ന. അധഃപതനം. എപ്പോഴാണെങ്കിലും. അനുഭവിക്കണം

  • @abdulrasheedap6868
    @abdulrasheedap6868 18 วันที่ผ่านมา +2

    മീഡിയവൺ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച ചാനൽ

  • @sajan5555
    @sajan5555 19 วันที่ผ่านมา +19

    വിദ്വേഷം ഇല്ലാത്ത ചാനൽ. മീഡിയ വൺ... കേരളത്തിൽ ഏത് ചാനൽ ആണ് നല്ലത് ഉള്ളത്..

  • @sherifsherif-tf5cp
    @sherifsherif-tf5cp 19 วันที่ผ่านมา +1

    സന്തോഷം.

  • @nadeerajaleel719
    @nadeerajaleel719 19 วันที่ผ่านมา +2

    നിഷാദും മുൻഷിയും ഇല്ലെങ്കിൽ
    ഏഷ്യാനെറ്റ് ഗം

  • @AliyarAliyar-j9k
    @AliyarAliyar-j9k 19 วันที่ผ่านมา +5

    24.എല്ലാം തുറന്നു പറയും മറ്റുളളവ വർഗീയ വിശം ചീറ്റും സങ്കി ക്രസങ്കി എന്നിവ ഒകെ ഒക്കെ ആ🏵️❤️🌲

  • @donvtor24
    @donvtor24 19 วันที่ผ่านมา +8

    ഓരോ ചാനലിലും കുറെ നല്ല പത്ര പ്രവർത്തകർ ഉണ്ട് കുടുംബമായി കാണാൻ തമ്മിൽ ഭേദം മീഡിയ വണ്ണുനാണെന്ന് തോന്നുന്നു, അജിംസ് ഒഴികെ (കുറച്ച്‌ പുരോഗമനം കൂടുതൽ ആണെന്നും പലപ്പോഴും അയാളുടെ വാദങ്ങൾ സംഘികൾക്ക് നിലം ഒരുക്കുന്നതാണെന്നും തോന്നിയത് കൊണ്ട്). ഹാഷ്മി, അബ്‌ജോത്, നിഷാദ് അങ്ങിനെ കുറെ കഴിവുറ്റവരുണ്ട്.

  • @user-ji3dj4lg6r
    @user-ji3dj4lg6r 19 วันที่ผ่านมา +3

    ബാർക്കിന് കാശ് കൊടുക്കുന്ന പരിപാടി ചന്ദ്രശേഖരൻ നിർത്തി. ഇപ്പോൾ പലിശ ഗോപാലൻ അവര്ക് വേണ്ടത് കൊടുക്കുന്നു. അപ്പൊ ബർക് ഏഷ്യാനെറ്റ്‌നേ താഴെ ഇറക്കി ഗോപാലനെ ഒന്നാം നമ്പർ ആക്കി. മരം മുറി ചാനലും ആവശ്യതിന്നു ബാർക്കിന് കൊടുത്താൽ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനം ആക്കി കൊടുക്കും ബർക് എന്നാൽ അത്രയേ ഉള്ളൂ. ബർക് വലിയ ഒരു സംഭവം ആണെന്ന് കരുതുന്നവർ ആഘോഷിച്ചോളൂ.
    എന്നാൽ ഫേസ് ബുക്ക്, യുട്യൂബ് ഇന്നിവിടെ ഒക്കെ ഈ ചാനലുകളുടെ വ്യൂവേഴ്‌സും, സബ് സ്ക്രൈബ്ഴ്സും ഏറ്റവും പിറകിലുള്ള ചാനലുകളെക്കാൾ എന്ത് കൊണ്ട് പിറകിൽ ആവുന്നു എന്ന് കൂടി ബർക് ആഘോഷിക്കുന്നവർ പറഞ്ഞു തരണം.

  • @CHEMBATTA
    @CHEMBATTA 19 วันที่ผ่านมา +1

    സമാധനമായില്ലെ.....
    ഇനി അടുത്ത EPISODE തുട
    ങ്ങിക്കോളൂ. വിജയോ ഭവ

  • @irshadvarikkoii5770
    @irshadvarikkoii5770 19 วันที่ผ่านมา +2

    നെറികേട് ,നിർത്താതെ, നിരർത്ഥം :- '😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 19 วันที่ผ่านมา +6

    ഒരു അവതകൻ, ഒരു വക്കീൽ, പിന്നൊരു നിരീക്ഷകനും, ഈ പറയപ്പെട്ടവർ തന്നെ നയിക്കട്ടെ അന്തി ചർച്ച?😂😂😂

  • @asharaft9605
    @asharaft9605 19 วันที่ผ่านมา +1

    Good 👍

  • @nissara.l.3400
    @nissara.l.3400 17 วันที่ผ่านมา

    ന്യൂസ് എന്നാൽ ഏഷ്യാനെറ്റ് ആയിരുന്നു കുറെ മുന്നേ വരെ. ഇപ്പോൾ കാണാറില്ല.. 24 ന്യൂസ് - റിപ്പോർട്ടർ അതല്ലെങ്കിൽ മാതൃഭൂമി ആണ് കാണാറുള്ളത്..

  • @fazilm6869
    @fazilm6869 19 วันที่ผ่านมา

    Yes❤❤❤

  • @muhammedkoyikkara5154
    @muhammedkoyikkara5154 19 วันที่ผ่านมา +2

    👌👌👌

  • @nasarkpnasarkp6022
    @nasarkpnasarkp6022 19 วันที่ผ่านมา +1

    Verry good ❤❤❤❤

  • @user-lq4le8ye2b
    @user-lq4le8ye2b 18 วันที่ผ่านมา

    👍

  • @MajeedMajeed-zo4zs
    @MajeedMajeed-zo4zs 19 วันที่ผ่านมา +4

    ഇസ്രായേൽ മാമ പണിക്കര 24 ചാനലും അതിലെ ആളുകളും

    • @immuskitchen6249
      @immuskitchen6249 19 วันที่ผ่านมา

      24.എല്ലാ വാർത്തയും അവതരിപ്പിക്കും. ഞാൻ ആദ്യം ഏഷ്യാനെറ്റ്‌ മാത്രമായിരുന്നു വെക്കാർ. ഇപ്പോൾ വെക്കാറില്ല. 24....25..ആണ് ഇപ്പോൾ വെക്കാർ വിനു ഇപ്പോൾ മോശം മാധ്യമ പ്രവർത്തകൻ. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും...

  • @josecj6829
    @josecj6829 19 วันที่ผ่านมา

    Tokyo gold medalist Neeraj chopra got only silver medal in Paris olympics So somtimes first becomes second or third This is part of life Dont worry

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 19 วันที่ผ่านมา +3

    ഞാൻ കാണുന്ന ചാനലിൽ 24 മീഡിയവൺ വിനുവിൻറെ ചർച്ച് ഉണ്ടെങ്കിൽ അതും കാണും

  • @shahulhameedhameed9308
    @shahulhameedhameed9308 19 วันที่ผ่านมา

    👍👍👍

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 19 วันที่ผ่านมา

  • @IsmailDxb-x6p
    @IsmailDxb-x6p 18 วันที่ผ่านมา

    👍😀

  • @Fayas-r8g
    @Fayas-r8g 19 วันที่ผ่านมา

    അതിൽ ഒന്ന് ഞാൻ ... വര്ഷങ്ങളായി വേശിയെക്കാണാറില്ല

  • @moidheenmoidhu8817
    @moidheenmoidhu8817 19 วันที่ผ่านมา

    👍🏾👍🏾🌹❤️

  • @majeedmundodan586
    @majeedmundodan586 19 วันที่ผ่านมา

    വേഷ്യാനെറ്റ് ന് അതിന്റെ നിലവാരത്തിനൊത്ത റേറ്റിംഗ്

  • @kamlalodge9834
    @kamlalodge9834 19 วันที่ผ่านมา +1

    BECOZ-THEY-ARE-SPREADING-HATRED

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 19 วันที่ผ่านมา

    നിലവാരം വച്ചു നോക്കുമ്പോൾ ഇപ്പോഴും അവർ ടോപ്പിലാണ് 😂

  • @moideenkunhi7027
    @moideenkunhi7027 18 วันที่ผ่านมา

    Nirandaram pinnote kottitta maprakal avarude ahangaram oh vayya

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 19 วันที่ผ่านมา

    Asianet rajeev vannathinu shesham nirthiyatha, pinned Sindhu soorykumar Modhijiye interview kandathinu sheshavum 😢

  • @shreyasnairclass7b698
    @shreyasnairclass7b698 19 วันที่ผ่านมา

    Rajeev chandrashekhar is Godi media that's why Asianet down fall

  • @user-sr7sv8nt8e
    @user-sr7sv8nt8e 19 วันที่ผ่านมา

    5starkodkkanam

  • @ghgh977
    @ghgh977 19 วันที่ผ่านมา

    VEESHIYANET

  • @mansoork4759
    @mansoork4759 18 วันที่ผ่านมา

    Again going down

  • @user-ex2dz7ff9u
    @user-ex2dz7ff9u 19 วันที่ผ่านมา +3

    നന്നായി ഇനിയും പിറകോട്ടു പോവാൻ ആഗ്രഹിക്കുന്നു 🤣

  • @emonlast7148
    @emonlast7148 19 วันที่ผ่านมา +1

    asianet ..verum Vidheyathwam .
    sanki channel . 👎

  • @sethunairkaariveettil2109
    @sethunairkaariveettil2109 19 วันที่ผ่านมา

    മീഡിയ വൺ എവിടെക്കാ തള്ളപ്പെട്ടത് 😂😂😂😂😂😂

    • @mohammedm468
      @mohammedm468 19 วันที่ผ่านมา +1

      Bark റേറ്റിംഗിൽ മലബാർ മുഴുവൻ തടഞ്ഞു. അല്ലേൽ ഒന്നാം സ്ഥാനം

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 19 วันที่ผ่านมา

    😂😂😂😂

  • @user-od1eo2vu3j
    @user-od1eo2vu3j 18 วันที่ผ่านมา

    വിഷം ചാനൽ...ചാനൽ 18 ഉം തീരും

  • @safarsafar39
    @safarsafar39 18 วันที่ผ่านมา +1

    തമ്മിലടി വേശ്യാ😂😂😂😂😂🎉

  • @hussaintharala4074
    @hussaintharala4074 19 วันที่ผ่านมา +3

    ജനങ്ങൾ വിചാരിച്ചാൽ എല്ലാം ശരിയാകും, കുറച്ചായി ഏഷ്യാറ്റ് വെറും വർഗ്ഗീയതയും വിദ്വാഷവും മാത്രം വിളമ്പുന്ന ചാനലായി മാറിയിരുന്നു. ഏതായാലും നന്നായി

  • @babuedakkunimmal2564
    @babuedakkunimmal2564 19 วันที่ผ่านมา +2

    വേഷ്യനറ്റ് എന്നാ നല്ലത്

  • @Milano-mecca
    @Milano-mecca 19 วันที่ผ่านมา +1

    സാർ കൊടിത്തോട്ടവും ഹൽവിനും സാറിന് മറുപടി വീഡിയോ ചെയ്തത് സാർ കണ്ടില്ലേ. വയനാട് യാത്രയിലാണ് എന്ന് കരുതുന്നു. സാർ അവന്മാർ സാറിനെ ഉദ്ദേശിച്ചു ഞമ്മന്റെ മാനവരിൽ മഹോന്നതനായ മുത്തു നബിയുടെ കുറെ ഹദീസ് എടുത്തു സാറിന് നേരെ കാച്ചിയിട്ടുണ്ട്.. Al-adab al-mufrad ഹാഫിസ് 963 ബുക്ക്‌ 41,hadis 12. അതായതു പ്രവാചകൻ ഒരുത്തനോട് പറഞ്ഞു നീ പോയി നിന്റെ ബാപയുടെ ലിംഗം കടിക്കുക. പക്ഷെ അവന്മാർ ഉദ്ദേശിക്കുന്നത് സാറിനോട് അങ്ങിനെ ചെയ്യാനാണ്. സാർ ഉടനെ മറുപടി കൊടുക്കണം. Dawood നബിയുടെയും സുലൈമാൻ നബിയുടെയും ഉത്തമഗീതം എടുത്തു അവന്മാർക്കിട്ടു തിരിച്ചു കാച്ചുക. ചാമ്പിക്കോ

    • @ragnerlothbrock4768
      @ragnerlothbrock4768 19 วันที่ผ่านมา

      😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 19 วันที่ผ่านมา

      അനിലിനു ദീനിൽ വലിയ അറിവ് ഇല്ല ennariyille 😂😂

    • @peepee2763
      @peepee2763 19 วันที่ผ่านมา

      അവർക്ക് കൊടുക്കേണ്ടത് മുഹമ്മദ് ഈസ എന്ന പഴയ ക്രൈസ്തവ വിശ്വാസി തന്നെ കൊടുത്തിട്ടുണ്ട് ഇന്നും വീഡിയോ ഇട്ടിട്ടുണ്ട്. കൊടിത്തോട്ടത്തിന് മിണ്ടാട്ടമില്ല😄

    • @ragnerlothbrock4768
      @ragnerlothbrock4768 19 วันที่ผ่านมา

      @@peepee2763 അനിൽ സാർ കൊടുത്തോട്ടത്തെ chorinju...പുള്ളി അനിൽ കാക്കയെ എടുത്തിട്ട് അലക്കി😂😂