ജലീലിക്കായുടെ ഒരു പോസ്റ്റ് ...ഇക്കാക്ക് ശേഷം ലീഗ് ന്താകുമോ ആവൊ ?

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 328

  • @jabiredavettan6093
    @jabiredavettan6093 2 หลายเดือนก่อน +127

    ആര് തളർത്തിയാലും തളിരുക ഇല്ല ഈ പ്രസ്ഥാനം ഇതിന്റെ അടിത്തറ ഭദ്രമാണ്

  • @b2kgamer755
    @b2kgamer755 2 หลายเดือนก่อน +31

    ഞാൻ ഒരു ലീഗ്കാരനാണ് ലീഗ് പണ്ടേ അങ്ങനെയാണ് ജാതി നോക്കില്ല മതം നോക്കില്ല എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കും. സാറിനും നന്നി ലീഗിന്റെ നന്മ വിളിച്ചു പറയുന്നതിന്. ബിഗ് സലൂട്ട് sir

  • @love_India
    @love_India 2 หลายเดือนก่อน +173

    ആട് ജലീൽ ലീഗിൽ നിന്ന് പോയതോടെയാണ്‌..ലീഗിന്റെ 💚💚. നല്ല കാലം തെളിഞ്ഞത്.
    😂😂😂😂..

    • @ummerthayyil4653
      @ummerthayyil4653 2 หลายเดือนก่อน +1

      😂😂😂

    • @nsarbacker
      @nsarbacker 2 หลายเดือนก่อน

      😂😂😂

    • @muhammadmammu7331
      @muhammadmammu7331 2 หลายเดือนก่อน +4

      പൊന്നു സുഹൃത്തേ അവൻ ലീഗിൽനിന്ന് മാത്രമല്ല പുറത്തായത് എല്ലാവർക്കും സ്വർഗം നൽകിയതിലൂടെ ദീനിൽനിന്നുകൂടിയാണ്

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน +1

      അതെ 8വർഷമായിട്ട് ചൊറി കുത്തിയിരിക്കുന്നു 🤣🤣🤣

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน

      മൂരിലീഗു ഇപ്പൊ ഭരണമില്ലാതെ കഴിഞ്ഞ 8വർഷമായിട്ട് ചൊറി കുത്തി കൊണ്ടിരിക്കുന്നു 🤣🤣🤣

  • @gazzaliip8683
    @gazzaliip8683 2 หลายเดือนก่อน +79

    ജലീലിപ്പോൾ ബഷീറിൻ്റെ എട്ടുകാലി മമ്മുഞ്ഞിൻ്റെ റോളിലാണ്

  • @MdIqbal-c6r4x
    @MdIqbal-c6r4x 2 หลายเดือนก่อน +109

    ഇവിടെ ജലീൽ മേസ്തിരിയുടെ ആവശ്യമില്ല

  • @ameenamn4463
    @ameenamn4463 2 หลายเดือนก่อน +51

    കാഫിർ പോസ്റ്റ് വിവാദം മാത്രം ജലീൽ സാഹിബ് അറിഞ്ഞില്ല അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 หลายเดือนก่อน +50

    അനിൽ സാറിന്റെ മറുപടി മതി. അഭിനന്ദനങ്ങൾ.

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน +2

      മൂരിലീഗ് ഭരണമില്ലാതെ 8വർഷമായിട്ട് ചൊറി കുത്തി ഇരിക്കുന്നു 🤣🤣.. അനിൽ സാറ് യൂട്യൂബിൽ ഇരുന്നു ചിരിക്കുന്നു 🤣🤣🤣
      ജലീൽ സാഹിബ്‌ 2006 ഇൽ കുഞ്ഞാപ്പയെ മുട്ടുകുത്തിച്ച് ഇപ്പോഴും ജൈത്രയാത്ര തുടരുന്നു..
      ഷാജിയും ടീമും ഇഷ്ടമില്ലാത്തവരെ തെറി പറഞ്ഞു അരി മേടിക്കുന്നു😂😂..

  • @muhammadparambath1909
    @muhammadparambath1909 2 หลายเดือนก่อน +25

    ജലീലിന്റെ സെര്ടിഫിക്കറ്റ് ലീഗിന് വേണ്ട

  • @vakkomshaji
    @vakkomshaji 2 หลายเดือนก่อน +57

    ജലീലിന് സിപിഎം നെ മടുത്ത്‌ തുടങ്ങിയിരിക്കുന്നു..... അധികം താമസിയാതെ ലീഗ് ന്റെ വാതിൽ മുട്ടാൻ സാധ്യത ഉണ്ട്...... പൊന്ന് ജലീലെ ആ പൂതി മനസിൽ ഇരിക്കട്ടെ... പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാണ്...

    • @user-it9fy8sw5s
      @user-it9fy8sw5s 2 หลายเดือนก่อน +3

      അവന് പറ്റിയ പാർട്ടി ബിജെപി ആണ്

    • @azeez9780
      @azeez9780 2 หลายเดือนก่อน

      അതിന് league സിനിമാ നാടിയല്ലല്ലോ 😀 മൂപ്പന് കഴപ്പുണ്ടെങ്കിലും 😅

    • @mammedpadikkal1856
      @mammedpadikkal1856 2 หลายเดือนก่อน

      അവനെ ഇനി ലീഗിൽ എടുക്കുന്നതും, ഛർദിച്ചത് വാരി തിന്നുന്നതും സമം, ഇത്തരം നികൃഷ്ട ജന്മങ്ങളെ ലീഗിന് ആവശ്യമില്ല, ഇനി ആടിന് അബ്ദുള്ള കുട്ടിയുടെ പാദ സ്വീകരിക്കാം,

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน

      എന്റെ പൊന്നു മൂരികളെ.. ജലീൽ മടുത്തിട്ടില്ല..2006 ഇൽ സാക്ഷാൽ കുഞ്ഞാപയെ മുട്ട് കുത്തിച്ച് യാത്ര തുടങ്ങിയതാണ്..
      ഇപ്പോഴും അണ്ടിക്ക് ഉറപ്പുള്ള ഒരു ലീഗ് കാരനും ജലീൽ സാഹിബിനെ തോല്പിക്കാൻ ആയിട്ടില്ല.. പിന്നെങ്ങനെ മടുക്കാൻ 🤣🤣..
      ജലീലിന് എതിരെ നിൽക്കാൻ കെല്പുള്ള ഒരുത്തനും ലീഗിൽ ഇല്ല..

    • @sidheequethayyil9253
      @sidheequethayyil9253 2 หลายเดือนก่อน

      Bjp.cpm.onnalle.alle.

  • @moosaroyal4675
    @moosaroyal4675 2 หลายเดือนก่อน +21

    നന്ദി കെട്ടവൻ. ഫൂ

  • @striveforjannah1833
    @striveforjannah1833 2 หลายเดือนก่อน +53

    അവൻ ഇപ്പോൾ നിൽക്കുന്ന പാർട്ടിയേ പിണറായി വിജയൻ്റെ പാർട്ടിയേ R S S ൻ്റെ പിന്നിലാക്കുന്ന പാർട്ടിയേ ആദ്യം ഒന്ന് 'നേരേയാക്കിയിട്ട് വാ. താങ്കളേ വർത്തിയ ഇന്ത്യൻ യുനിയൻ മുസിംലിഗ്നേ നേരേയാക്കാൻ 'താങ്കൾ വളർന്നിട്ടില്ല 'കാർക്കിച്ച് തുപ്പിയത് ഇത് വരെ താങ്കളുടെ മുഖത്തേക്കാണ് എന്ന് ഓർക്കലാണ് നല്ലത്

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน +2

      മൂരിലീഗ് ഭരണമില്ലാതെ 8വർഷമായിട്ട് ചൊറി കുത്തി ഇരിക്കുന്നു 🤣🤣.. അനിൽ സാറ് യൂട്യൂബിൽ ഇരുന്നു ചിരിക്കുന്നു 🤣🤣🤣
      ജലീൽ സാഹിബ്‌ 2006 ഇൽ കുഞ്ഞാപ്പയെ മുട്ടുകുത്തിച്ച് ഇപ്പോഴും ജൈത്രയാത്ര തുടരുന്നു..
      ഷാജിയും ടീമും ഇഷ്ടമില്ലാത്തവരെ തെറി പറഞ്ഞു അരി മേടിക്കുന്നു😂

    • @mknoushadmk5089
      @mknoushadmk5089 2 หลายเดือนก่อน

      ​@@sulficarali9993സുൽത്താൻ 💪💪💪ലാൽസലാം

    • @musthafamoidu7135
      @musthafamoidu7135 2 หลายเดือนก่อน

      ആട് ​@@mknoushadmk5089

    • @mmmankada
      @mmmankada 2 หลายเดือนก่อน

      @@sulficarali9993ഭരണമില്ലാഞ്ഞിട്ടും 27 കോടി ആണ് ലീഗുകാർ വയനാട് ദുരന്തത്തിന് കൊടുത്തത് ❤
      8 വർഷമായി മസിൽ പവറോടെ ഭരിക്കുന്ന CP M എത്ര കൊടുത്തു ❓

    • @hameedbeeran7024
      @hameedbeeran7024 2 หลายเดือนก่อน

      ചോദിച്ച ചോദ്യങ്ങളെല്ലാം അനിവാര്യമായിരുന്നു കാർക്കിച്ചു തുപ്പിയതാണെന്ന് തോന്നാൻ നിങ്ങളുടെ നേതാക്കൾ തെറ്റ് ചെയ്തത് കൊണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s 2 หลายเดือนก่อน +13

    ജലീലിനെ മനുഷ്യൻ എന്ന് വിളിച്ചതിനോട് ശക്തമായി വിയോജിക്കുന്നു

  • @mohamedrafi5612
    @mohamedrafi5612 2 หลายเดือนก่อน +16

    അഹങ്കാരത്തിന്റെ ആൾരൂപം

  • @abuswawab
    @abuswawab 2 หลายเดือนก่อน +25

    എട്ടുകാലി ജലീൽ 😂😂

  • @jaleelvadakkal4480
    @jaleelvadakkal4480 2 หลายเดือนก่อน +11

    പണ്ട് എന്റെ നാട്ടിൽ, മയ്യത്ത് മാപ്പിള, എന്നൊരു ആൾ ഉണ്ടായിരുന്നു, അദ്ദേഹത്തെ ഓർത്തുപോയി.

    • @azeez9780
      @azeez9780 2 หลายเดือนก่อน

      Ha haa ഹായ് 😂

  • @user-fu5dy2de8v
    @user-fu5dy2de8v 2 หลายเดือนก่อน +23

    യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കിട്ടാതെ വരുന്നത് വരെ ലീഗ് ഒരു കുഴപ്പവും ഇല്ലായിരുന്നു
    പ്രസിഡന്റ് സ്ഥാനം കിട്ടാതെ വന്നപ്പോൾ എല്ലാ പ്രതീക്ഷയും നഷ്ട പെട്ടു എന്ന തോന്നലിൽ നിന്നാണ് ജലിൽ ലീഗിന് എതിരെ പറഞ്ഞു തുടങ്ങി യത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റി ന് mla സ്ഥാനത്തേക്ക് മത്സരിക്കാൻ ചാൻസ് കിട്ടുന്ന സമയത്താണ് ജലീലിന് പ്രസിഡന്റ് സ്ഥാനം കിട്ടാതെ പോവുന്നത് അതിന് ശേഷം ലിഗി നോട് കട്ട കലിപ്പ് തുടങ്ങിയതാണ്

  • @yusufalingal647
    @yusufalingal647 2 หลายเดือนก่อน +2

    Dr. ഈ പോസ്റ്റ് കേട്ടപ്പോൾ ഒരുപാട് ചിരിച്ച് പോയ് ഇനി എന്തല്ലാം വായിക്കപ്പേടേണ്ടിവരും

  • @NisarabdulNisar-tv4zr
    @NisarabdulNisar-tv4zr 2 หลายเดือนก่อน +16

    ആട് ജലീൽ നിന്റെ സർട്ടിഫിക്കേറ്റ് ആർക് വേണം

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 หลายเดือนก่อน +7

    അപ്പം തരുന്നവൻ അപ്പൻ, അപ്പ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ എന്നൊക്കോ ഉള്ള പഴ മൊഴി എന്തേഹത്തെ പോലുള്ളവർ ഉണ്ടാകും എന്നു അറിഞ്ഞു
    പൂർവികർ ഉണ്ടാക്കിയതാവം 😜

    • @azeez9780
      @azeez9780 2 หลายเดือนก่อน

      അപ്പക്കാരൻ മാഷിന്റെ ആളല്ലേ ഈ ആപ്പ്

  • @kambranmoidutty5385
    @kambranmoidutty5385 2 หลายเดือนก่อน +8

    നിസ്‌കളങ്കരായ ഒരു ജനക്കൂട്ടം കുബുദി കൾക്ക് തകർക്കാൻ ആകൂല

  • @madaninp
    @madaninp 2 หลายเดือนก่อน +2

    😂😂ജലീലിന് ഇപ്പോൾ വേറൊന്നും പറയാൻ വകുപ്പില്ല കാരണം ക്ലച്ചു പിടികൂല്ല

  • @kuttippala
    @kuttippala 2 หลายเดือนก่อน

    പിണങ്ങി പോയവരും ചൊറിഞ്ഞു സ്വയം മുറിവേറ്റവരും തിരിച്ചു വരാൻ ഉള്ളിൽ മോഹം. ഈ പ്രസ്ഥാനം രാഷ്രീയ കേരളത്തിന് ഒരു വിസ്മയമായി മുമ്പോട്ട്❤

  • @muthuoliyath
    @muthuoliyath 2 หลายเดือนก่อน +27

    നമ്മുടെ.ജലീൽക്ക.ലീഗിനെ.ഇപ്പൊൾ.പുകഴ്ത്തി.പറയുന്നത്
    ഇദ്ദേഹത്തിൻ്റെ നന്മകൊണ്ട് ഒന്നുമല്ല
    എല്ലാവരും.ലീഗിനെ.പുകഴ്ത്തി.പറയുന്നു.അന്നേരം.താൻ.മാത്രം
    ലീഗിനെ ഇകഴ്ത്തി പറഞ്ഞാൽ
    ഞാൻ.ഒറ്റപെട്ടു.പോകും.എന്ന ചിന്തയിൽ.നിന്നും.ഉണ്ടായതാണ്
    സാറേ.അറിയാൻ.മേലാഞ്ഞു.ചോ
    ദിക്കുകയാണ്.ഇദ്ദേഹം.ഒരു.തവണ.നമ്മുടെ.പിണറായി.സഘാവിന്റെ അഹങ്കാരത്തെ പറ്റിയും.തെറ്റായ.നടപടിയെപറ്റിയും
    .ഒന്നു.വിമർശിക്കുവാൻ.ധൈര്യം. കാണികുമോ

    • @ammottych7437
      @ammottych7437 2 หลายเดือนก่อน +1

      എങ്കിൽ ഞമ്മ ണ്ടെ ആപ്പീസ് പൂട്ടും😢

    • @hameedbeeran7024
      @hameedbeeran7024 2 หลายเดือนก่อน

      പിണറായി അഹങ്കാരം കാണിച്ചു എന്ന് നിങ്ങളുടെ തോന്നലാണ് അദ്ദേഹത്തിന് ശൈലി നിങ്ങളെ അലോസരപ്പെടുത്തുന്നു

  • @abdullatheef9128
    @abdullatheef9128 2 หลายเดือนก่อน +2

    ഗുരുത്തക്കേട് മാറില്ല. അത് മാറിയാൽ ഇവൻ ശരിയാവും.

  • @itsjustsuperb6769
    @itsjustsuperb6769 2 หลายเดือนก่อน +1

    ലീഗ്, കുറച്ചു കാലം ,,(സോഷ്യൽ മീഡിയ വ്യാപകമാകുന്നതിനു )മുൻപ് അത്ര സുതാര്യമായിരുന്നില്ല... 😄

  • @mmmankada
    @mmmankada 2 หลายเดือนก่อน +3

    ചെയ്യും പൊലെ CPM പിരിവ് സുതാര്യമാക്കുമോ ❓
    എങ്കിൽ അഭിമന്യൂവിന്റെ കുടുംബത്തിന് 34 കോടി കിട്ടും

  • @abunc4139
    @abunc4139 2 หลายเดือนก่อน +1

    എനിക്കും ചിരിക്കാൻ തോന്നി താങ്കളോടൊപ്പം

  • @ashkarjk9337
    @ashkarjk9337 2 หลายเดือนก่อน +4

    എനികു ഇഷ്ട പെടാതെ മനുഷരില്‍ പെട്ട ഒരാള്‍ ആണു ജലില് സ്വന്‍ധം ചൊറി മാന്‍ദി പയുപികുന്ന ആള്‍ ആണു ജലില്‍

  • @nasarck9753
    @nasarck9753 2 หลายเดือนก่อน

    ഇവൻ. കൊഴപ്പമാക്കുമോ?
    എന്ന ടീച്ചറുടെ കമൻ്റിലും ഉണ്ട് ഒരു വംശീയ ചിരി
    ആടുജീവിതം എനിയും
    ബാക്കി

  • @azeezka4031
    @azeezka4031 2 หลายเดือนก่อน +1

    ആശാൻ നിൽക്കുന്ന പാർട്ടിയും എന്നെങ്കിലും നന്നാകും പാവം അത്ര പണിയെടുക്കുന്നുണ്ട്😂

  • @muhammedbasheerk4287
    @muhammedbasheerk4287 2 หลายเดือนก่อน +12

    എട്ടുകാലി മമ്മൂഞ്ഞ് എന്നോ ഉത്തരം താങ്ങുന്ന പല്ലിയെന്നോ ഒക്കെ ഇവനെ പറയാം.

  • @abdullatheefulatheefu5113
    @abdullatheefulatheefu5113 2 หลายเดือนก่อน +1

    ഈ ഓർമ പെടുത്തൽ വളരെ നലത് -

  • @AZAM-x2f4h
    @AZAM-x2f4h 2 หลายเดือนก่อน +1

    ആട് ആട് എപ്പോഴും അങ്ങനെ ആണ് ശരിക്കും ഇപ്പോൾ മേൽ വിലാസം ഇല്ലാത്ത ആട്

  • @zanuzyn9175
    @zanuzyn9175 2 หลายเดือนก่อน +1

    അബ്ദുള്ള കുട്ടിയുടെ പിൻഗാമിയാവാനുള്ള സാധ്യത കാണുന്നുണ്ട് 😢😂

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ❤

  • @muhammadosman3314
    @muhammadosman3314 2 หลายเดือนก่อน +7

    സിമി, ജമാഅത്തെ ഇസ്ലാമി ഇതിൽ നിന്നും വന്നവനാണിവൻ. അതിൽ നിന്നും പുറത്താക്കിയപ്പോൾ ലീഗിൽ പോയി. വിചാരിച്ചത് കിട്ടാതായപ്പോൾ ഇതിൽ ചേർന്നു.

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      ആളെ അറിയുന്ന പാർട്ടി ഒരു ഷിപ്പ് കൊടുത്താലും പെട്ടന്ന് മെമ്പർഷിപ്പ് കൊടുക്കില്ല .

  • @AbdulRasheed-ll4hl
    @AbdulRasheed-ll4hl 2 หลายเดือนก่อน +2

    ചുൽത്താന്റെ പാർട്ടിയുടെ ഓക്കി ഫണ്ടും പ്രളയ ഫണ്ടും ദേ ഇപ്പൊ വഴനാട്‌ ഫണ്ടും സുധാര്യ മാണല്ലോ ല്ലേ.....ല്ലേ...ല്ലേ....

    • @zakariya.k9937
      @zakariya.k9937 2 หลายเดือนก่อน

      എന്താ നക്കി സംശയം

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 2 หลายเดือนก่อน

      ഒരു സംശയുമില്ല ​@@zakariya.k9937

  • @Hert355
    @Hert355 2 หลายเดือนก่อน

    തവനുർകാർക് പറ്റിയ അബദ്ധം

  • @ismaeltm2553
    @ismaeltm2553 2 หลายเดือนก่อน +2

    നല്ല മറുപടി. സർക്കാരിൻ്റെ ഇതുപോലുള്ള പ്രവർത്തനങ്ങൾക്കും ജലീൽ അദ്ദേഹത്തിന് നിർദ്ദേശം നൽകാൻ സാധിക്കുമോ?

  • @MONKAKKA
    @MONKAKKA 2 หลายเดือนก่อน

    ലാസ്റ്റ് ആണ് സൂപ്പർ ആയത് 😂😂😂😂😂😂😂😂😂

  • @nasarparakkal8583
    @nasarparakkal8583 2 หลายเดือนก่อน

    എന്റെ പാർട്ടി അഭിമാനമാണ്

  • @hamsavs7246
    @hamsavs7246 2 หลายเดือนก่อน

    Jeleelneyum. Anvarneyum Thirichhe..leegil Eduthal. Leege. Thagarum...👍

  • @BABUVILLA
    @BABUVILLA 2 หลายเดือนก่อน +1

    ഇതിൻറെ അവതാരകൻ ഓട് രണ്ട് വാക്ക്. അങ്ങയുടെ ചാനലിനെ ചർച്ച താഴോട്ടാണ്. ആളുകൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക

  • @saarthiisaarthii1096
    @saarthiisaarthii1096 2 หลายเดือนก่อน +1

    വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടുണ്ട് പക്ഷെ നല്ലതാക്കി കയറി കൂടുക എന്ന് ആദ്യമായി കേൾക്കുകയാണ് 😂😂😂

  • @sakeerchullippara5567
    @sakeerchullippara5567 2 หลายเดือนก่อน

    അവരോയൂം ക്കച്ചി:😂😂😂😂ക്കാച്ചി മാധ്യമ്മ തൊ യൂം ക്കച്ചി😂😂😂

  • @shabeer02us
    @shabeer02us 2 หลายเดือนก่อน +2

    ജലീൽ ഏട്ടന്റെ കാലശേഷം ലീഗ് എന്താവുമായിരുക്കും ആലോചിച്ചിട്ട് ഒരു പിടുത്തം കിട്ടുന്നില്ല

  • @azeez9780
    @azeez9780 2 หลายเดือนก่อน +1

    പഴയ തവളത്തിലേക് ടിക്കറ്റ് എടുക്കാൻ വരി നോക്കുന്നുണ്ടോ എന്ന് സംശയിക്കണം. കാഫിറിൽ കലക്കാൻ കുളമില്ലല്ലോ 😂.

  • @umarmadayil4992
    @umarmadayil4992 2 หลายเดือนก่อน

    അത് കലക്കി ഡോക്ടറെ

  • @കുറുപ്പ്
    @കുറുപ്പ് 2 หลายเดือนก่อน

    നന്ദി തീരെ,കുറഞ്ഞവൻ,,k,d,jaleel

    • @azeez9780
      @azeez9780 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @hamzap457
    @hamzap457 2 หลายเดือนก่อน +2

    ഒരു പാഴ് ജന്മം

  • @kdmoniles7504
    @kdmoniles7504 2 หลายเดือนก่อน +1

    ചാഞ്ഞ മരത്തിൽ ഓടികയറാം, അത് പോലെ അല്ല മുള്ളു മുരുക്കിൽ.
    പറഞ്ഞത്, ഇപ്പോൾ നിൽക്കുന്ന പാർട്ടിക്കെതിരെ ഇത് പോലൊരു വാക്ക് പറയാൻ ഇയാളെ കൊണ്ട് ആവില്ല. വിവരമറിയും 😂.

  • @alikutty9164
    @alikutty9164 2 หลายเดือนก่อน +2

    ജലീലിന് നല്ല ചീത്തകേൾക്കാഞ്ഞിട്ടാണ്
    എന്ന് തോന്നി പോവുന്നു

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 2 หลายเดือนก่อน

    ബെ ബെ... ജലീൽ

  • @FazluRahiman-iz1td
    @FazluRahiman-iz1td 2 หลายเดือนก่อน

    ഈ കാര്യത്തിൽ ജലീൻ പറഞ്ഞതിൽ കാര്യമുണ്ട്

  • @aboobakkarp3343
    @aboobakkarp3343 2 หลายเดือนก่อน +3

    ജലീലെ നിന്റെ ആവശ്യം ഇല്ല ലീഗിന്

  • @abdusalamahmad8500
    @abdusalamahmad8500 2 หลายเดือนก่อน

    Sirathpalam katakana kaziyumo

  • @sidhiquekunnath2483
    @sidhiquekunnath2483 2 หลายเดือนก่อน +2

    ആടിൻറെ കൂടെ എട്ടുകാലി മമ്മൂഞ്ഞ് കൂടി ചേർക്കാം

  • @mohammedkoya5431
    @mohammedkoya5431 2 หลายเดือนก่อน +6

    ഏത് ഗർഭവും KT ജെ ലീൽ ഏറ്റടുക്കും'

    • @sulficarali9993
      @sulficarali9993 2 หลายเดือนก่อน

      അത് നിന്റെ കുടുംബത്തിന്റെയും ആകാം 🤣

    • @mohammedkoya5431
      @mohammedkoya5431 2 หลายเดือนก่อน

      @@sulficarali9993 നിനക് പെങളു ണ്ടങ്കിൽ കൊണ്ട് വാ... ഉമ്മയായാലും മതി.. നിന്റെ കുടുംബത്തിന്ന് ആദ്യം തുടങ്ങാം...

  • @kaderchoori7733
    @kaderchoori7733 2 หลายเดือนก่อน +1

    ❤❤❤❤❤

  • @shamiktp7486
    @shamiktp7486 2 หลายเดือนก่อน

    Anubhavikkaattha evidepovaan irunnakomp
    Murichitta mahaan😅😅

  • @MasterCraft-g8l
    @MasterCraft-g8l 2 หลายเดือนก่อน +3

    വാവര് സ്വാമി ശരണം വിളിക്കുന്നു

  • @sharfudheent2741
    @sharfudheent2741 2 หลายเดือนก่อน +4

    അപ്പൊ ഇപ്പോഴുള്ള മുന്നണിയിൽ നിന്നും എത്ര പ്രാവശ്യം ചാടേണ്ട സമയമായി

  • @harikrishnant5934
    @harikrishnant5934 2 หลายเดือนก่อน

    Shave Gaza enthayi Mammade😅😅😅😅.. 40000 koyamaaru Hoorikalude koode madya Poyayil Armaadilkunnu... 😅

  • @ghanimpghanimp5535
    @ghanimpghanimp5535 2 หลายเดือนก่อน

    Very good sir

  • @mohdbasheer650
    @mohdbasheer650 2 หลายเดือนก่อน +8

    പടച്ചോനെ...ഈ പിണറയിസ്റ് എല്ലാ കാലത്തും ഓട്ടോയില് സഞ്ചരിക്കുന്ന ഒരു നല്ല മുസ്ളീം ആവനെ? ഇദ്ദേഹത്തെ കാഫിർ ആക്കരുത്തെ... എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @jamshadjamshad3615
    @jamshadjamshad3615 2 หลายเดือนก่อน

    ഞാനൊരു ലീഗ് പ്രവർത്തകനാണ് പക്ഷേ kt പറഞ്ഞത് വളരെ സത്യമാണ്

    • @abdulkhader-pq4ug
      @abdulkhader-pq4ug 2 หลายเดือนก่อน

      ഇജ്ജ് എവടെ പ്രവർത്തിച്ചു പറയൂ

  • @indian-g3p
    @indian-g3p 2 หลายเดือนก่อน

    28 കോടി now 💚

  • @latheefmarthya5643
    @latheefmarthya5643 2 หลายเดือนก่อน

    ഒരു ലീഗ് കാരനാണെന്ന് മനസ്സിലായി 😄😄

  • @alimv4933
    @alimv4933 2 หลายเดือนก่อน

    . പുകഞ്ഞ കൊള്ളിയാണ് ജലീൽ

  • @hamza.kmaths3162
    @hamza.kmaths3162 2 หลายเดือนก่อน

    നല്ല നിരീക്ഷണം

  • @ashrafthekkethil7084
    @ashrafthekkethil7084 2 หลายเดือนก่อน

    ജലീൽ ഉത്തരം താങ്ങുന്ന പല്ലി മാത്രമാണ്😂

  • @sokoor--amd
    @sokoor--amd 2 หลายเดือนก่อน

    😂😂😂 സുധാര്യത ചോദ്യം ചെയ്ത് എത്തിപ്പെട്ടത് കൊള്ളസംഘത്തിൽ...😂😂😂😂

  • @abdulkarimta5365
    @abdulkarimta5365 2 หลายเดือนก่อน

    ഇങ്ങനെ കൊടുക്കണം.

  • @ummermelethil4888
    @ummermelethil4888 2 หลายเดือนก่อน +1

    ആട് 😮

  • @mohammedsaleem3357
    @mohammedsaleem3357 2 หลายเดือนก่อน +1

    ഒറ്റുകാരൻ മിർബാഖി ജലീൽ

  • @lunchbox8170
    @lunchbox8170 2 หลายเดือนก่อน +12

    ജലീൽ സാറേ... സിപിഎം നെ നിങ്ങൾ നന്നാക്കിയോ.. അവര് ഫണ്ട് പ്രസിദ്ധീകരിച്ചോ

  • @w1bjy0r
    @w1bjy0r 2 หลายเดือนก่อน

    ഇന്നലെ വന്ന ഹംസക്ക് ചിഹ്നം കിട്ടിയിട്ടും ഒരു വ്യാഴ വട്ടക്കാലം കഴിഞ്ഞിട്ടും മെമ്പർഷിപ്പ് മാത്രമല്ല ചിഹ്നവും കിട്ടിയിട്ടില്ല.

  • @mohammedkunjufarook7057
    @mohammedkunjufarook7057 2 หลายเดือนก่อน

    ഇപ്പൊ മുന്ദിരിങ്ങ പുളിക്കും. ഇവനൊന്നും ഒരു റീച്ചും കൊടുക്കരുത്.

  • @gafoorpeecee
    @gafoorpeecee 2 หลายเดือนก่อน

    എട്ടുകാലി ജലീൽ😂

  • @asharafmoosa7742
    @asharafmoosa7742 2 หลายเดือนก่อน +1

    Express. High way. nda. Kaaryam Edirtu. Mk. Muneerina vazhakku paranchilla .Eppol. k Railina. Edirto. Eratta taap

  • @abdulshukkoor4916
    @abdulshukkoor4916 2 หลายเดือนก่อน +2

    ജലിലല്ല ദജ്ജാൽ എന്ന് തിരുത്തു

  • @ashraftp6130
    @ashraftp6130 2 หลายเดือนก่อน

    🌷🤝👍

  • @afsal085
    @afsal085 2 หลายเดือนก่อน

    Shabna Shamsu വിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ട്... നോവേറിയ വിഷയം... പോസ്റ്റും കമന്റുകളും ഒന്ന് വായിച്ചു നോക്കണം😢😢

  • @steach4463
    @steach4463 2 หลายเดือนก่อน

    സമസ്തയിൽ പിളർപ്പുണ്ടാക്കാൻ വരെ ശ്രമം നടത്തി നോക്കി

  • @omerambadath5367
    @omerambadath5367 2 หลายเดือนก่อน +2

    Chila janmangal anganeyaan...

  • @moitheenhaji5273
    @moitheenhaji5273 2 หลายเดือนก่อน

    Foundation very strong

  • @rumaizo1534
    @rumaizo1534 2 หลายเดือนก่อน

    ലീഗ് ഉറങികിടക്കുന്ന സി൦ഹമാണ്.

  • @manualukkal3327
    @manualukkal3327 2 หลายเดือนก่อน +2

    ഇവനെ കൊണ്ടൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
    മലബാറിൽ cpim എന്ന് പറഞാൽ Kt ജലീലാണ്
    പാവപ്പെട്ട സഖാകൾക്ക് ഒരു വിലയും ഇല്ല

  • @kunchappukitchu
    @kunchappukitchu 2 หลายเดือนก่อน

    Jaleel ka.. Stability only opose the IUML

  • @VAN7-nb2li
    @VAN7-nb2li 2 หลายเดือนก่อน

    Enuuuu vechuuuu vimarshanaaammm veyydananoooo kakkeyydavarrr kakkteyyyy annanooo sir udeyyyyshichaduuu

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 2 หลายเดือนก่อน

    ഈ ഇക്ക കാഫിർ വിവാദത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല

  • @AnsaryKaramala
    @AnsaryKaramala 2 หลายเดือนก่อน

    സ്വന്തമായി ഒരു വിഷയം ഇല്ലാത്ത അനിൽ മമ്മത് മറ്റുള്ളവരുടെ വാലിൽ ആണ് യൂറ്റ്യൂബീൽ ജീവിക്കുന്നത്....😂😂😂😂😂😂

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 2 หลายเดือนก่อน

    Sir ellavarum angane thanne aanu oru party vittu mattu partyil chernnal than valarnnu vanna partiye kuttam parayum 😂😂😂

  • @Kenz9037
    @Kenz9037 2 หลายเดือนก่อน

    ആടിന്റെ ഒരുകാര്യം 😂😂😂

  • @gaffoorkoroth8745
    @gaffoorkoroth8745 2 หลายเดือนก่อน

    Well said, why this man always against leaugue

  • @sainudeenpk6861
    @sainudeenpk6861 2 หลายเดือนก่อน

    പിണറായി ക്കെതിരെ ഏഴുതാൻ ഇവനെക്കൊണ്ട് കഴിയുമൊ

  • @scienceclassroom9988
    @scienceclassroom9988 2 หลายเดือนก่อน

    എന്നോളം പൊന്നുണ്ടോ കോലോത്ത്......

  • @Talksofyouth
    @Talksofyouth 2 หลายเดือนก่อน

    അതാണ് ഈ മാന്യന്റെ പേര് തന്നെ
    ഓന്തു ജലിൽ.

  • @abdulhameedabdulhameed1075
    @abdulhameedabdulhameed1075 2 หลายเดือนก่อน

    മെമ്പർഷിപ് ആട് ജലീലിനും കിട്ടിയിട്ടില്ല, നിലമ്പൂർ മൂരിക്കും കിട്ടിയിട്ടില്ല... ആകെ കിട്ടിയത് താനൂർ മാമന് മാത്രം...

  • @saiedkuppam8842
    @saiedkuppam8842 2 หลายเดือนก่อน

    ആട് പോയാലും ഈ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല ഇനിയും ഒരുപാട് കാര്യം ചെയ്യാനുണ്ട് ഇവിടെ കൊണ്ടൊന്നും സഹായം തീരില്ല പാവപെട്ടവരുടെ കൂടെ ഞങ്ങളുണ്ടാകും കൂടെപ്പിറപ്പായിട്ട്