മൂത്തതും ഇളയതും എല്ലാം എന്റെ പിന്നാലെ ....ഞാൻ ചിരിച്ചു ചിരിച്ചു കുഴഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 241

  • @shajahanki5649
    @shajahanki5649 20 วันที่ผ่านมา +31

    ഈ സമുദായത്തെ വിറ്റു തിന്നുന്ന ഇവൻമാരേ,,, പിൻ പറ്റാതിരിക്കുക

    • @abubakkarmusliyar5773
      @abubakkarmusliyar5773 20 วันที่ผ่านมา

      AARO YENDORU PARNJAAL. SUNNIGAL. QAFIRNO. JHAILE

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +22

    പണ്ടുകാലത്ത് ഞാനും ഡിങ്കൻ ലുട്ടാപ്പി ബാലരമ കഥകളായ മൗലൂദും റാത്തീബും ഖുതുബിയ്യത്തും പിന്നെ അതുപോലെ കുറെ മാലകളും ഒക്കെ ഓതി നടന്നിരുന്നവരായിരുന്നു. മങ്കൂസ് മൗലിദ് എന്ന കഥാ പുസ്തകം തുറന്നു നോക്കാതെ നല്ലതുപോലെ കാണാതെ വായിക്കുവാൻ അറിയാവുന്ന ആളായിരുന്നു ഞാൻ. മങ്കൂസ് മൗലിദിലെ ചില ബൈത്തുകൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. പക്ഷേ അന്ന് വിവേകം ഇല്ലാത്ത പ്രായമായിരുന്നു. അറിവില്ലാത്ത പ്രായമായിരുന്നു. ഇതൊക്കെ ശിർക്കാണെന്നും അതുപോലെ ശിർക്കിന്റെ ഗൗരവങ്ങളെ കുറിച്ച് ഒന്നും നമുക്ക് അറിയില്ലായിരുന്നു. അന്ന് ശിർക്കിനെ കുറിച്ച് നമ്മളൊക്കെ കരുതിയിരുന്നത് ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ബിംബങ്ങളെ ആരാധിക്കുന്നുണ്ടല്ലോ. അതുമാത്രമാണ് ശിർക്ക് എന്നാണ് കരുതിയിരുന്നത്. കാരണം ഈ മുസ്ലിയാക്കന്മാർ ശിർക്കിനെ കുറിച്ച് പഠിപ്പിക്കുമ്പോൾ അല്ലെങ്കിൽ ബഹുദൈവ ആരാധനകളെ കുറിച്ച് പഠിപ്പിക്കുമ്പോൾ പഠിപ്പിക്കുന്നത് ഹിന്ദുക്കളുടെ ബഹുദൈവ ബിംബ ആരാധനകളെ കുറിച്ച് മാത്രമാണ്. കുഞ്ഞുങ്ങളായ നമ്മൾ എന്ത് ചെയ്യും. അത് കേട്ട് മനസ്സിലാക്കി വെച്ചിരിക്കും. ഹിന്ദുക്കൾ മാത്രമാണ് മുശ്രിക്കുകൾ എന്ന് നമ്മൾ മനസ്സിലാക്കി വെക്കും. നമ്മളെ പഠിപ്പിക്കുന്നത് അങ്ങനെയാണല്ലോ. എന്നാൽ ശിർക്ക് എന്താണെന്ന് പഠിപ്പിക്കുന്ന ഈ മുസ്ലിയാക്കന്മാർ തന്നെ ശിർക്കിന്റെ ആചാരങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്നവരായിരുന്നു എന്നുള്ള വിവരം നമുക്കറിയില്ലായിരുന്നു. അന്ന് നമ്മളെ ദീൻ പഠിപ്പിക്കുന്ന മുസ്ലിയാക്കന്മാർ സ്വന്തമായി തന്നെ മുശിരിക്കുകൾ ആയിരുന്നു. നമ്മൾ കുഞ്ഞുങ്ങളായ സ്ഥിതിക്ക് നമുക്ക് അതൊന്നുമറിയില്ലല്ലോ. ഞങ്ങൾ മൗലൂദും റാത്തീവും കുതുബിയ്യത്തും വീടുകളിൽ സ്ഥിരം പാരായണം ചെയ്യുമായിരുന്നു. എന്നാൽ ഖുർആൻ സ്ഥിരം പാരായണം ചെയ്യില്ലായിരുന്നു. കാരണം ഖുർആൻ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യത്തെയും കുറിച്ച് ഈ മുസ്ലിയാക്കന്മാർ പഠിപ്പിക്കുന്നില്ലായിരുന്നു. അന്നത്തെ മുശ്രിക്കുകൾ ആയ മുസ്ലിയാക്കന്മാർ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് മൗലിദ് പോലുള്ള ബാലരമ കഥകൾക്കായിരുന്നു. മുസ്ലിയാക്കന്മാർ പറയുന്നത് നമ്മുടെ ഓരോ കാര്യങ്ങൾ സാധിച്ചെടുക്കുവാൻ ഒരു പൂവൻ കോഴിയെ അറുത്ത് മങ്കൂസ് മൗലിദ് ഓതിക്കുക. അല്ലെങ്കിൽ ഒരു കറുത്ത മുട്ടൻ ആടിനെ മുഹ്യുദ്ദീൻ ശൈഖിന് വേണ്ടി നേർന്നുവിട്ടു അല്ലെങ്കിൽ ഉള്ളാളം തങ്ങൾക്ക് നേർന്നു വിട്ടു അല്ലെങ്കിൽ മുനമ്പത്ത് ചേച്ചിക്ക് നേർന്നു വിട്ടു അല്ലെങ്കിൽ മമ്പുറം ഉപ്പാപ്പാക്ക് നേർന്നുവിട്ടു റാത്തീബ് ഓതിക്കുക. അതല്ലെങ്കിൽ കറുത്ത കോഴിയെ അറുത്ത് കുത്തുബിയത്ത് ഓതിക്കുക. ഇതുപോലുള്ള കുരുതി കൊടുക്കൽ ഒക്കെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ആചാരങ്ങളാണ് . അതല്ലെങ്കിൽ ആൾദൈവങ്ങളെ അടക്കം ചെയ്തിരിക്കുന്ന മഖാമുകളിൽ പോയി പൈസ കൊടുത്ത് നേർച്ച നടത്തുക. നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുവാൻ മഖാമിൽ കിടക്കുന്ന ശവശരീരങ്ങളുടെ മുമ്പിൽ പോയി അവരോട് ചോദിക്കുക. സംഭാവനയായി മഖാമിൽ കുറച്ചു പൈസയും കൊടുക്കുക.

    • @KabeerVKD
      @KabeerVKD 19 วันที่ผ่านมา

      താങ്കളെപ്പോലെ വിവരമില്ലാത്ത ആളുകൾ തന്നെയാണ് മുജാഹിദിൽ കൂടുതലുള്ളത്.

    • @Kkulza..
      @Kkulza.. 18 วันที่ผ่านมา +1

      Kurachu naaal kazhiyumpol thangal quranum oru kadha pusthakam aanu ennu parayum arifine pole,

    • @sajukatty406
      @sajukatty406 18 วันที่ผ่านมา

      ​@@Kkulza..ഇല്ല സഹോദരാ ഖുർആൻ വാഹiയാണ്

    • @Kkulza..
      @Kkulza.. 18 วันที่ผ่านมา +1

      Vahyu Allah direct erakkiyathu, athupole mattullathu Allahu kazhivu koduthavar ezhuthiyathu athu namukku thallikkalayan padilla

  • @sayyedali5481
    @sayyedali5481 20 วันที่ผ่านมา +33

    അസ്സലാമു അലൈക്കും നിങ്ങൾ ആരും തന്നെ സമസ്തയും ആവണ്ട വഹാബി ആവണ്ട അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിനെ മുറുകെ പിടിക്കുന്ന നല്ലൊരു മുസ്ലിമായ മതി

    • @hamzakp2520
      @hamzakp2520 17 วันที่ผ่านมา

      ആളുകളായി കഴിഞ്ഞാൽ വിഷ്ടം ഗ്രൂപ്പ് ചെയ്തത് പോലെ സംഘടന വേണം സംഘടനക്ക് പേര് വേണം നേതാവാകണം കോട്ടും സൂട്ടും ഇട്ട് വിദേശത്ത് പോണം അവിടെത്തെ നേതാക്കളും പണ്ഡിതന്മാരുമായി ബന്ധം സ്ഥാപി ക്കണം മക്കൾക്കും പേരമക്കൾക്കും ജോലിയാക്കണം നല്ല പണപ്പിരിവ് നടത്തണം കൂട്ടത്തിൽ തൻ്റെ പിന്നിലുള്ള അനിയായികൾക്കും എന്തെങ്കിലും നക്കാപ്പിച്ച ജോലി കൊടുക്കണം സുഖലോലുപരായി ജീവിക്കണം
      ഒന്ന് പോയാ

  • @ponnuponnu5649
    @ponnuponnu5649 20 วันที่ผ่านมา +29

    മക്കയേയും മദീനയേയും നിസാരമാക്കിയ ഖാസിമിക്ക് 😅😅😅

    • @abdulsalamsalam3481
      @abdulsalamsalam3481 20 วันที่ผ่านมา

      മക്കയും മദീനയും ഉണ്ടാക്കിയത് നബിക്ക് വേണ്ടി യാണ്.. ഇവയെക്കാൾ വലുത് മുഹമ്മദ്‌ റസൂൽ sa തങ്ങൾ ആണ് എന്നത് കാസിംമി ഉസ്താദ് മാത്രം അല്ല പറയുന്നത്. സുന്നികൾ മൊത്തം അങ്ങനെ ആണ് കാണുന്നത്..

  • @mehaboobmtp
    @mehaboobmtp 20 วันที่ผ่านมา +6

    ദീനിന് മറുപടി പറയാൻ ഉള്ള വിവരം ഒന്നും നിങ്ങൾ കൈവരിച്ചില്ല. മിണ്ടാതെ നില്കുന്നതാണ് നല്ലത്

    • @EqualJustice-4-all
      @EqualJustice-4-all 20 วันที่ผ่านมา

      മിണ്ടിയാൽ .....നീ എന്ത് ചെയ്യും?

  • @shahidkkc7584
    @shahidkkc7584 19 วันที่ผ่านมา +6

    Mr അനിൽ.. ഒരു ആളെ കളിയാക്കാൻ ഒരു പ്രത്യക വിദ്യഭ്യാസം ആവശ്യം ഇല്ല( eg..നീ തന്നെ) ഒരു അറിവ് ഒരാൾക്കു പകർന്നു നൽകണമെങ്കിൽ അയാൾ ഒരുപാട് പഠനങ്ങൾ നടത്തേണ്ടി വരും( eg :പണ്ഡിതന്മാർ )ആ രാഹുൽ ഈശ്വരിന്റെ ഏയു അകലത്തു പോലും നീ എത്തില്ല.. അന്യ മതസ്തനായിട്ടും ഒരു പണ്ഡിതനെ എങനെ ബഹുമാനിക്കണം എന്ന് നീ അദ്ദേഹത്തെ കണ്ട് പടിക്...
    പിന്നെ നീ ആണ് ആണെങ്കിൽ ഉസ്താദിന്റെ വെല്ലുവിളി ഏറ്റെടുക്കു..

  • @lailaraihanath9663
    @lailaraihanath9663 20 วันที่ผ่านมา +9

    അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയാതെ ചോദിച്ചതിന് മറുപടി പറയൂ മിസ്റ്റർ.

  • @Azeefiyaferfums
    @Azeefiyaferfums 20 วันที่ผ่านมา +7

    ആവിശ്യം ഇല്ലാതെ ഈ വിഷയത്തിലേക് ഖാസിമിയെ വലിച് ഇയച്ചു കൊണ്ട് വന്ന് ഇപ്പൊ ഉത്തരം മുട്ടിയപ്പോ പുണ്ണ്യളൻ ആവകയാണ് അല്ലെ.. സിനിമയിൽ പറഞ്ഞ പോലെ ഞാൻ ഒന്നിനും ഇല്ലേ.. എന്താ കുറുക്കന്റെ ബുദ്ദി 😂

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +11

    കേരളത്തിലെ സുന്നികൾ എന്ന് നടിക്കുന്ന സമസ്ത മതക്കാർ ഖബറിൽ കിടക്കുന്ന ശവ ശരീരങ്ങളെ വിളിച്ച് അവരുടെ ആവശ്യങ്ങൾ ചോദിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇവരെ മുശ്രിക്കുകൾ എന്ന് വിളിക്കുന്നത്. അങ്ങനെ പടച്ചവന്റെ പ്രത്യേക അനുഗ്രഹം കൊണ്ട് ....സുബ്ഹാനള്ളാ ....അൽഹംദുലില്ലാഹ് ... അല്ലാഹു അക്ബർ.... ലാഇലാഹ ഇല്ലല്ലാഹ്..... അല്ലാഹു എനിക്ക് ഹിദായത്ത് തന്ന് അനുഗ്രഹിച്ചു. പിശാചുകളായ ഈ മുശ്രിക്കുകളുടെ പിടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. മുച്ചിരിക്കുകളുടെ പിടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ട കാരണത്താൽ തൗഹീദിൽ അടിയുറച്ചു നിൽക്കുവാൻ എനിക്ക് അവസരം തന്ന കാരണത്താൽ എൻറെ നാഥനായ എൻറെ അല്ലാഹുവിനെ ഞാൻ എത്രമാത്രം സ്തുതിച്ചാലും മതി വരില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു പക്ഷേ എൻറെ നിർഭാഗ്യകരമായ അവസ്ഥ കൊണ്ട് ഞാൻ മുശിരിക്കുകളുടെ കൂടെ തന്നെ മുന്നോട്ടുപോയിരുന്നെങ്കിൽ .....അല്ലാഹ് അക്ബർ .... നാളെ പര ലോകത്തിൽ എൻറെ അവസ്ഥ എന്താകുമായിരുന്നു . ഞാൻ മുശ്രിക്കുകളുടെ ആദർശം മുറുകെപ്പിടിച്ച് മുന്നോട്ടു പോയിരുന്നെങ്കിൽ നാളെ മരണത്തിനുശേഷം എന്റെ പരലോക ജീവിതം മൊത്തത്തിൽ നഷ്ടമാകുമായിരുന്നല്ലോ യാ റബ്ബേ. പിന്നെ ഞാൻ എന്നും കാലകാലം ഒരു മോചനവും ഇല്ലാത്ത നിലയിൽ നാരകത്തിന് അവകാശിയായി പോകുമായിരുന്നല്ലോ. അതിൽ നിന്നും എന്നെ രക്ഷിച്ച എൻറെ നാഥനെ എത്ര സ്തുതിച്ചാലും മതിവരില്ല. ഇന്ന് മുശുക്കളിൽ നിന്നും ഒരുപാട് യുവാക്കൾ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയപ്പോൾ അവർ തൗഹീദിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. കാരണം സമസ്ത മതക്കാരായ കള്ള സുന്നികളായ മുശിരിക്കളുടെ കള്ളങ്ങളെല്ലാം ജനങ്ങൾ മനസ്സിലാക്കി. വരുന്ന തലമുറ ഇൻഷാ അള്ളാ അല്ലാഹുവിനെ അനുഗ്രഹത്തോടെ കൂടി അവർ തൗഹീദിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യും. എൻറെ ജാഹിലിയ കാലഘട്ടങ്ങളിൽ എന്റെ മാതാപിതാക്കളും ജാഹ്ലുകൾ ആയിരുന്നു. അന്നത്തെ മുശ്രിക്ക് പണ്ഡിതന്മാർ പറയുന്നത് മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. ഞാനും എൻറെ വീട്ടുകാരും തൗഹീദിലേക്ക് തിരിച്ചു മടങ്ങിയതിനു ശേഷം നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ശകലമാന മൗലൂദ് റാത്തീബ് ഖുതുബിയത്ത് മാലകൾ പോലുള്ള ബാലരമ കെട്ടുകഥകൾ എടുത്ത് വെളിയിലിട്ട് ചുട്ടുകരിച്ച് ചാരമാക്കി കളഞ്ഞു. ഞാൻ മനപ്പാഠമാക്കിയിരുന്ന മങ്കൂസ് മൗലിദ് എന്നെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞു. എങ്കിൽ തന്നെയും അതിലെ ചില ബൈത്തുകൾ ഇപ്പോഴും എൻറെ ഓർമ്മയിലുണ്ട്. അതും എൻറെ മനസ്സിൽ നിന്നും മായ്ച്ചു കളയുവാനുള്ള ശ്രമത്തിലാണ് ഞാൻ. മുശിരിക്കുള്ള ഫിത്നയിൽ നിന്നും നമ്മളെയെല്ലാം അല്ലാഹു കാത്തു രക്ഷിക്കട്ടെ.

    • @Kkulza..
      @Kkulza.. 18 วันที่ผ่านมา

      Aarum kabaril kidakkunnavare vilichu prarthikkunnilla

    • @shanishmuhammed7916
      @shanishmuhammed7916 18 วันที่ผ่านมา

      Aadu salafi

    • @abdulkhadermoosakutty
      @abdulkhadermoosakutty 13 วันที่ผ่านมา

      കേരളത്തിൽ ഉള്ള ചലപികൾ ജിനിന്നെ പുജികുകയും വീട്ടിൽ റൂമുണ്ടാക്കി റുകിയ ശരിയാ എന്നു പേര് വെച്ച് ആരാധന നടത്തുന്ന മുനപികുകളാണ് പള്ളിയിൽ ബോംബ് വെക്കുകയും കുട്ടികൾ അടക്കം കൊലുകയും ചെയുന്നു ഇവർ തനി സിർകികളാണ്

  • @Azeefiyaferfums
    @Azeefiyaferfums 20 วันที่ผ่านมา +6

    അപ്പൊ ഉത്തരം ഇല്ല.. സയ്കൾമന്ന് വീണ ചിരി മാത്രം മറപിടി സൂപ്പർ 🤣

  • @hamzabaaqavi8926
    @hamzabaaqavi8926 20 วันที่ผ่านมา +7

    ഞാൻ താങ്കളുടെ വീടിയോ സ്ഥിരമായി കാണുന്ന ഒരാളാണ്
    സത്ത്യത്തിൽ താങ്കൾ വേണ്ടാതും വേണ്ടാത്തതും പറഞ്ഞ് കണ്ണ് പൊട്ടൻ്റെ വടി പോലെ ആയി
    സമൂഹത്തിൻ്റെ ഇടയിൽ ഉള്ള നിലയും വിലയും കളയാതെ ജീവിക്കുക അല്ലങ്കിൽ തനി കോമാളിയാവും

    • @shinammasebastian2298
      @shinammasebastian2298 20 วันที่ผ่านมา

      മുഹമ്മദ്‌ എന്തോ വലിയ സമാനം ആണെന്ന് കരുതി പുള്ളി കള്ള് ഷാപ്പ് ഹുരികളേം മോഹിച്ചു കഷ്ട്പ്പെടുന്നു.

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +6

    കേരളത്തിലുള്ള സുന്നി ഗ്രൂപ്പുകളെ കുറിച്ചു ഞാൻ പഠിച്ചു. പക്ഷേ അതിൽ ശിർക്ക് പ്രചരിപ്പിക്കുന്നത് സമസ്തമതക്കാർ മാത്രമേ ഉള്ളൂ. എന്നുവച്ചുകൊണ്ട് ഞാൻ മറ്റു ഗ്രൂപ്പുകാരെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നില്ല. അതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. പക്ഷേ സമസ്ത മതക്കാർ ഒഴിച്ച് മറ്റെല്ലാവരിലും തൗഹീദ് ഉണ്ട്. അതുറപ്പാണ്. അതെനിക്ക് നല്ലതുപോലെ ബോധ്യം വന്നിട്ടുണ്ട്. പക്ഷേ ശിർക്ക് പ്രചരിപ്പിക്കുകയും അത് ചെയ്യുകയും ചെയ്യുന്ന കാര്യത്തിൽ സമസ്ത മതക്കാർ അഗ്രഗണ്യന്മാരാണ്. ഇപ്പോൾ സമസ്ത മതക്കാരുടെ കുടുംബങ്ങളിലെ പുതിയ തലമുറയിൽപ്പെട്ട ജനവിഭാഗങ്ങളിൽ തൗഹീദിനെ കുറിച്ചുള്ള കാഴ്ചപ്പാടിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പൊ പുതിയ തലമുറയിൽ പെട്ട ആൾക്കാർ കാര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട് . മുസ്ലീങ്ങൾ ലോകത്തിൽ രണ്ടു വിഭാഗമേ ഉള്ളൂ ഒന്ന് ഷിയാ മറ്റൊന്നു സുന്നി. ശിയാക്കൾ അല്ലാത്ത എല്ലാവരും സുന്നികൾ തന്നെയാണ്. പക്ഷേ നമ്മുടെ നാട്ടിലെ സുന്നികൾ എന്ന് പറയുന്നത് സുന്നികൾ അല്ല. അവർ ശിയാക്കളാണ് . പക്ഷേ അവർ പറയും സുന്നികളാണ് എന്നൊക്കെ. ഇത് കേൾക്കുന്ന ആളുകൾ എന്നെ മുജാഹിദും വഹാബിയും ജമാഅത്തുമാക്കി ചിത്രീകരിക്കണ്ട. സമസ്ത മതത്തിലെ അംഗങ്ങൾ അല്ലാത്ത എല്ലാവരും വഹാബികളും മുജാഹിദുകളും ജമാഅത്തുകളും അല്ല. ഒരു സംഘടനയിലും അംഗങ്ങളെല്ലാത്ത സുന്നത്ത് റസൂലിന്റെ അടിസ്ഥാനത്തിൽ ജീവിച്ചു പോകുന്ന തൗഹീദിനെ മുറുകെപ്പിടിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മുസ്ലീങ്ങൾ ഉണ്ട്.
    അല്ലാതെ ഞാനൊരു ഗ്രൂപ്പിലും പെട്ട ആളല്ല. ഗ്രൂപ്പിസം ഞാൻ ഇഷ്ടപ്പെടുന്നില്ല . ഇസ്ലാംമത വിശ്വാസിയായ എന്നെ മുസ്ലിം എന്നറിയപ്പെടുന്നു. എൻറെ പ്രവാചകൻ റസൂൽ. റസൂൽ കാണിച്ചു തന്ന സുന്നത്ത് റസൂലിനെ പിൻപറ്റി തൗഹീദിന് മുറുകെപ്പിടിച്ചു ഞാൻ ജീവിക്കുന്നു. ഒരു മുസ്ലിമാണെങ്കിൽ അല്ലെങ്കിൽ ഒരു സുന്നി ആണെങ്കിൽ അത് മാത്രം ചെയ്താൽ മതി. അല്ലാതെ സുന്നത്ത് റസൂലിൽ ഇല്ലാത്ത ഒരു കാര്യവും കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. അതുമായി ബന്ധപ്പെട്ട് ഒരു വാദ പ്രതിവാദത്തിന്റെ ആവശ്യവുമില്ല. വീട്ടിൽ സ്ഥിരം ഖുർആൻ പാരായണം ചെയ്യുക . ബാലരമ കഥകളുമുള്ള പുസ്തകങ്ങൾ അല്ല പാരായണം ചെയ്യേണ്ടത് . ഇത്തരം പുസ്തകങ്ങൾ ഇസ്ലാമിൻറെ വകയല്ല . എല്ലാ ശാശ്വത പരിഹാരവും ഖുർആനിനകത്ത് ഉണ്ട്. പിന്നെ ഹദീസും ഉപയോഗിക്കുക . അത്രയും മതി ഒരു മുസ്ലിമിനെ സംബന്ധിച്ച് . അങ്ങനെയാണെങ്കിൽ അവൻ മുശിരിക്കാവില്ല. മുഅ്മിൻ ആയി തന്നെ മരിക്കും. പിന്നെ ഒരാൾക്ക് മുസ്ലിമായി ജീവിക്കുവാൻ നമ്മുടെ നാട്ടിലുള്ള ഗ്രൂപ്പുകളിൽ ഒന്നും ചേരേണ്ട ആവശ്യമില്ല . അഥവാ ഏത് ഗ്രൂപ്പിൽ ചേർന്നാലും പ്രശ്നമില്ല പക്ഷേ തൗഹീദ് മുറുകെ പിടിക്കുകയും ശിർക്ക് ഒഴിവാക്കുകയും ചെയ്യുക. ശിർക്കിനെ പ്രചരിപ്പിക്കാതിരിക്കുക. അത്രമാത്രം മതി. സമസ്തക്കാരോട് വ്യക്തിപരമായി ആർക്കും ഒരു വെറുപ്പും വൈരാഗ്യവും ഇല്ല. പക്ഷേ അവരെ വെറുക്കുന്നതിന് കാരണം ഹറാമായ വഴിയിലൂടെ പണം സമ്പാദിക്കുവാൻ വേണ്ടി കള്ളപ്രചരണങ്ങൾ നടത്തി അജ്ഞരായ ജനങ്ങളുടെ ഇടയിൽ ശിർക്ക് പ്രചരിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് എത്തിക്കുകയാണ് അവർ ചെയ്യുന്നത്.
    ഇതെല്ലാം അവർക്ക് നല്ലതുപോലെ അറിയാം. പക്ഷേ ശിർക്കിനെ അവർ മുറുകെ പിടിച്ചു കൊണ്ട് ദീനിനെ വിറ്റ് കാശുണ്ടാക്കുന്നു. മഖാം ബിസിനസ് ചെയ്ത് പണം ഉണ്ടാക്കുന്നത് ഹറാമാണെന്ന് നല്ലതുപോലെ അവർക്ക് അറിയാം. പക്ഷേ അത് സമ്മതിക്കാൻ അവർ തയ്യാറല്ല കാരണം അത് അവരുടെ ബിസിനസിന്റെ ഭാഗമാണ് . മഖാമിന്റെ ബിസിനസ് ഇല്ലെങ്കിൽ പിന്നെ അവരുടെ വരുമാനം മറ്റൊന്നുമില്ല. അത് മാത്രമേ ഉള്ളൂ അവരുടെ പ്രശ്നം. പിന്നെ ഇവരെ എതിർക്കുന്നവർ വേറെ ഗ്രൂപ്പുകളായി മാറിപ്പോയതിനെ കാരണം ഇവർ തന്നെയാണ് . കാരണം ശിർക്കിനെ പിൻപറ്റി പോകുന്നവരും ആയിട്ട് എങ്ങനെ യോജിച്ചുപോകുവാൻ കഴിയും. അതും ഒരു വിഷയമാണ് . അതുകൊണ്ടാണ് മറ്റുള്ളവർ ഓരോരോ സംഘടനകളുമായി വെളിയിൽ പോയത്. നാളെ അള്ളാന്റെ മുമ്പിൽ ചെല്ലുമ്പോൾ ആരോടും അല്ലാഹു ചോദിക്കില്ല നീ മുജാഹിദ് ആയിരുന്നോ സമസ്ത ആയിരുന്നോ ജമാഅത്തായിരുന്നോ ഷിയാ ആയിരുന്നോ എന്നൊക്കെ. അല്ലാഹു എല്ലാവരോടും ചോദിക്കുന്നത് ....അല്ലാഹുവിൻറെ കല്പനകൾ അനുസരിച്ച് നീ ഭൂമിയിൽ ജീവിച്ചോ ഇല്ലയോ? അതിനുത്തരം കൊടുത്താൽ മതി . അവിടെ കള്ളം പറയാൻ പറ്റില്ലല്ലോ . എല്ലാ മനുഷ്യരുടെയും മനസ്സിനകത്തുള്ള കാര്യങ്ങൾ അല്ലാഹുവിനറിയാമല്ലോ.

  • @Berlin-cj5ly
    @Berlin-cj5ly 20 วันที่ผ่านมา +8

    🙂നിങ്ങൾ ക് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക ഉസ്താദ് ന്റ ചെരുപ്പ് എടുക്കാൻ പോലും യോഗ്യത ഇല്ലാത്ത നിങ്ങൾആണോ മറുപടി പറയുന്നേ ഇസ്ലാം പോയി ശെരിക്കും പടിക്ക് ഉസ്താദ് ആലിം ആണ് നിങ്ങൾ ജാഹില് ഉം ഹ്ഹ്ഹ്ഹ്ഹ് 😂😂😂ചിരി

    • @faizalkarattukarattu4787
      @faizalkarattukarattu4787 18 วันที่ผ่านมา

      റഹ്മത്ത് ആലിമോ😂😂😂

    • @aboobakkerp91
      @aboobakkerp91 13 วันที่ผ่านมา

      പരിശുദ്ധ كعبة വെറും കല്ലും മണ്ണും മാത്രമാണെന്നും ഇബ്റാഹീം തിരിഞ്ഞ് നോക്കിയടോ (أو على حد قول القاسمي المجنون) ? എന്ന് ചോദിച്ച ജാഹിലാണോ عالم ?.
      إنا لله وإنا إليه راجعون!.

  • @hajashaju7686
    @hajashaju7686 20 วันที่ผ่านมา +8

    അയാള് പഠിച്ചിട്ടാണ് കാര്യങ്ങൾ പറയുന്നത് നിങ്ങൾ അക്ഞ്ഞതയിൽ നിന്നും.. എനിക്ക് പണ്ടേ കാസിമിയെ ഇഷ്ട്ടമല്ലായിരുന്നു.. ഇന്ന് ഞാൻ അയാളുടെ ശ്രോതാവ് ആണ്.. കാരണം അയാളെ മുഴുവൻ കേൾക്കുന്നവർക്ക് പഠിക്കാൻ ഒരുപാട് ഉണ്ട് കാര്യങ്ങളും കാഴ്ചകളും..,ഇന്നത്തെ ജാഹിളീങ്ങളായ പണ്ഡിതർക്കിടയിലെ അറിവുകളുടെ നിറ സാന്നിധ്യമായ മനുഷ്യൻ .. നബി തങ്ങൾ (സ )അവസാന കാലത്തെ പണ്ഡിതരെ പറഞ്ഞതിൽ എല്ലാവരെയും ഉൾപെടുത്തിയോ?? ഉൾപെടുത്തിയെങ്കിൽ പിന്നെ എന്തിനാണ് ഇന്ന് ഇവിടെ പണ്ഡിത സംഘടനകൾ?? ആ സംഘടനകളിലെ പണ്ഡിതർ തന്നെയല്ലേ ഇവിടെയുള്ള സാധാരണകാർക്കും ദീനും ഇല്മും പറഞ്ഞു കൊടുക്കുന്നത് അപ്പോ പിന്നെ എന്തിനാണ് എല്ലാവരും അവരെ ആദരിക്കുകകയും ബഹുമാനിക്കുകയും ഫോളോയും ചെയ്യുന്നത്?? കല്ല് എറിഞ്ഞു ഓടിച്ചു വിട്ടൂടെ.. നോമ്പും പെരുന്നാളും എല്ലാം അങ്ങട്ട് സ്വന്തം ഇഷ്ട്ടത്തിന് അനുസരിച്ചു ആക്കിയാൽ പോരെ... കാസിമി പറഞ്ഞതിനോട് വല്ല വിയോജിപ്പും ഉണ്ടങ്കിൽ അയാളെ കുറ്റം പറയുന്നതിന് മുൻപ് അയാള് പറഞ്ഞ കാര്യങ്ങളിലെ സത്യാവസ്ഥ നേരിട്ട് ചോദിച്ചു അറിഞ്ഞിട്ടായിക്കൂടെ അഭിപ്രായം പറയൽ അതല്ലേ മാന്യത.. കസിമിയെ കളിയാക്കാൻ വേണ്ടിയാണ് ഞാനും മൂപ്പരെ കേൾക്കാൻ തുടങ്ങിയത്.. കേട്ട് തുടങ്ങിയപ്പോൾ മുതൽ തിരിഞ്ഞു തുടങ്ങി അയാള് പറയുന്നതിലൊക്കയും ഒരുപാട് ശെരികൾ ഉണ്ടന്ന്.., എന്ന് വെച്ച് മൂപ്പര് എന്റെ റൂഹിന്റെ പിതാവോ ഷെയ്ഖോ ആയിട്ട് ഞാൻ കാണുന്നില്ല..അയാളെ ധൈര്യത്തിൽ ഉറക്കെ വിളിക്കാം ഉസ്താദ്ദേ എന്ന്.. അതിനുള്ള പണ്ഡിത്യബോധവും അറിവും പഠിപ്പും അയാളിൽ ഉണ്ട്.. പിന്നെ എല്ലാവരും എല്ലാ തികഞ്ഞവർ ആവില്ലലോ..
    NB: കാസിമി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ശെരിയാണങ്കിൽ നാളെ അല്ലാഹുവിന്റെ കോടതിയിൽ നീ കുറ്റകാരൻ അല്ലെ??നിന്നെ കേട്ട് ഉസ്താദിനെ തെറിവിളിപ്പിച്ചവരുടെയും കുറ്റങ്ങളുടെ ഭാരം അന്നേരം ഇജ് ഒറ്റക്ക് ഏറ്റ് എടുത്ത് താങ്ങുമോ??

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      കുറ്റം ഏറ്റെടുക്കേണ്ടി വരും എന്നത് ഈ മാനുള്ളവർ അല്ലേ ആലോചിക്കേണ്ടതുള്ളൂ ?
      ഇസ്‌ലാം മാത്രം നോക്കി ജീവിച്ചാൽ മതിയെന്ന് അനിൽ പറഞ്ഞത് ശ്രദ്ധിച്ചില്ലേ ?

  • @alik.v3406
    @alik.v3406 20 วันที่ผ่านมา +11

    പ്രവാചകൻ്റെ സുന്ദരമായ ഇസ്ലാമിനെ ഇവരെല്ലാവരും കൂടി നാലു ഇമാമുമാരു ടെ വേലിക്കു ള്ളിലിട്ട് ഞെക്കി ഞെരുക്കി ശാസം മുട്ടിച്ച് മുൻ പ്രവാചകന്മാർക്കിറക്കിയ ഗ്രന്ഥങ്ങളെല്ലാം ദുർബല പ്പെടുത്തിയും മനുഷ്യ രുടെ ഇടയിലെ സാഹോദര്യം തകർക്കപ്പെടുന്ന ഹദീസ് വിഷദീകരണങ്ങളും കൊണ്ട് മാനവികത ഉയർത്തിപ്പിടിച്ച പ്രവാചക ദർശനങ്ങളെ വികലപ്പെടുത്തിയും പണ്ഡിതമ്മാരെന്ന ലേബലിൽ അനുയായികളെ നിലയില്ലാ കയത്തിലിറക്കി അവർ വിരാചിക്കുന്നു

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      അത് നിന്നെ പ്പോലുള്ള ചിലരുടെ മദ്ഹബ് .
      നാലു വാതിലിലൂടെ ' കടക്കുന്നതും ഒരൊറ്റ കെട്ടിടത്തിലേക്ക് എന്ന് മദ്ഹബിൻ്റെ അനുകൂലികൾക്കറിയാം . നീ നിൻ്റെ പണി നോക്ക് .

    • @Kkulza..
      @Kkulza.. 18 วันที่ผ่านมา

      Enne ponnu sahodhara aa imaameengal aaranu ennu onnu padikku,

    • @moidunnigulam6706
      @moidunnigulam6706 18 วันที่ผ่านมา

      @@Kkulza.. / ഇവനൊക്കെ ഇസ്ലാമിനെ മനസ്സിലാക്കുന്നത് പടച്ചോൻ നേരിട്ട് ഇറക്കി ക്കൊട്ടു ത്തിട്ടാണോ ?
      അതോ അവന് മുൻപ്ജീവിച്ച ചിലരിൽ നിന്ന് കൈമാറിക്കിട്ടിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണോ ? ഇസ്‌ലാമിലേക്ക് എത്താനുള്ള ആ മാർഗ്ഗത്തെയാണ് മദ്ഹബ് എന്ന് പറയുന്നത്.
      ഇബ്ൻ തൈമിയ്യ അങ്ങനെ പറഞ്ഞു . എന്ന് അവലംബം പറയുന്നതിനെ ഇബ്നു തൈമിയ്യയുടെ മദ്ഹബ് എന്ന് പറയും. . മുസ്ലിം ലോകം അംഗീകരിക്കാത്ത ആളായതുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൽ പ്രത്യേക മദ്ഹബ് സ്ഥാപിതമായതായി അറിയപ്പെടുന്നില്ല - എന്നേയുള്ളൂ

    • @moidunnigulam6706
      @moidunnigulam6706 18 วันที่ผ่านมา

      @@alik.v3406 / അനിലിൻ്റെ കാഴ്ചപ്പാടിലൂടെ പരിചയപ്പെടുത്തുന്ന വിധത്തിൽ ഇസ്‌ലാമിനെ ഒരാൾ അംഗീകരിച്ചാൽ അവൻ്റെ ഇമാം അനിൽ ആണെന്ന് പറയും.

  • @user-dy9pn6dz4k
    @user-dy9pn6dz4k 20 วันที่ผ่านมา +5

    എടാ എന്നിലേഖാസിമി പറഞ്ഞതിന് മറുപടി പറയെ ടേ
    മുജാഹിദ് കൾക്കാണ് ശിർക്കാക്കൽ കാഫിറാക്കലും സുനികൾ ആരേയും മുശ്രിക്കാക്കിട്ടില്ല
    ഖാസിമി പറഞ്ഞതിന്ന് മറുപടി പറയേ ടേ

  • @vpaboobacker6239
    @vpaboobacker6239 20 วันที่ผ่านมา +18

    ഞാൻ 1996ൽ ഗൾഫിൽ പോയാ ആളാണു ഞാൻ ഒരു പത്തു പതിനഞ്ചു കൊല്ലത്തോളം അവിടെ ജീവിച്ചുആ കാലയളവിൽ അവിടെ പല പള്ളികളിലും പോയിട്ടുണ്ട് നിസ്കരിച്ചിട്ടുണ്ട് ലോക മുസ്ലിങ്ങളുടെ പ്രധാനപ്പെട്ടആരാധനാലയ ങ്ങളായ മക്കയിലേയുംമാദിന യിലേയും ഇമാമുകളെയും പിന്തുടർന്നിട്ടുണ്ട് പക്ഷേ അവിടെ ഒന്നും എന്നെ പള്ളികളിൽ വിലക്കിയിട്ടില്ല ഒരു ഇമാമുകളും തടഞ്ഞിട്ടും ഇല്ല ഒരാളും എന്നോട് സലാം ചെല്ലാത്തിരുന്നിട്ടും ഇല്ല എൻറെ സംഘടന ഏതാണെന്ന് ചോദിച്ചിട്ടില്ല പക്ഷേ ഇന്ത്യയിൽ കേരളത്തിൽമാത്രം ഇതൊരു അപൂർവ്വ കാഴ്ചയാണ് എൻറെ കാഴ്ചപ്പാടും എൻറെ ഒരു അപേക്ഷയും ഇതുമാത്രമാണ് പരസ്പരംഇസ്ലാമിൽ നിന്ന് പുറത്താക്കുകയും നരകത്തിൽ ആകുകയും ചെയ്യുന്ന ഈ തലേക്കെട്ടുംതൊപ്പിയും വെച്ച് താടി നീട്ടി വളർത്തി നടക്കുന്ന മനുഷ്യരെ സമൂഹം ഒറ്റപ്പെടുത്തുക അവരുമായുള്ള സഹവാസം നിർത്തുക എന്നുള്ളത് മാത്രമാണ് (അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട് അത് എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും എല്ലാമുണ്ട് അതെല്ലാം സൗമ്യമായ രീതിയിൽ പരിഹരിക്കപ്പെടേണ്ടതാണ് )

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      വഹ്ഹാബിസം ഒഴികെയുള്ള ആശയങ്ങൾ ഒന്ന് പറഞ്ഞു നോക്കീട്ടുണ്ടോ ? പിന്നെ വെളിച്ചം കാണില്ല.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 20 วันที่ผ่านมา

      ​@@moidunnigulam6706സൗദിയിലെ നിയമം വിക്കിപീഡിയയയിൽ കാണാൻ സാദിക്കും

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 20 วันที่ผ่านมา

      സുന്നി അജാരം അനുഷ്ഠിച്ചാൽ തല 🌹പോകും

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      @@നിഷ്പക്ഷൻ / വഹ്ഹാബികളുടെ ഈ ക്രൂരമായ സമീപനമാണ് അവരിൽ പെട്ട ചില വി ഭാഗങ്ങളെ തീവ്ര വാദികളാക്കിയത് . സോമാലിയയിലും മറ്റുമായി അൽ ശബാബ് , ബോക്കോ ഹറാം (റെഹജീരിയ) എന്നൊക്കെ പേരിൽ പ്രവർത്തിക്കുന്നവർ
      വഹ്ഹാബി ആശയക്കാർ ആണ്.
      യമനിൽ യുദ്ധം ചെയ്യാൻ സുസാനിൽ നിന്ന് സൗദിയിലേക്ക് കൂലിപ്പട്ടാളം വന്നിരുന്നു. യമൻ യുദ്ധം ഒത്തു തീർപ്പായി സുഡാനി പട്ടാളക്കാർ നാട്ടിലേക്ക് തിരിച്ചു ചെന്നതോടെ സുഡാനും കുട്ടിച്ചോറാക്കി . ഇത് ആരും ചർച്ച ചെയ്തതുമില്ല .

    • @vpaboobacker6239
      @vpaboobacker6239 20 วันที่ผ่านมา +1

      ​@@നിഷ്പക്ഷൻഒരു കാര്യം ഉറപ്പാണല്ലൊ? എൻ്റെ തല😅

  • @user-fk7se6yr6r
    @user-fk7se6yr6r 19 วันที่ผ่านมา +2

    ഖാസിമി ഉസ്താദ് പറഞ്ഞത് നന്നായി കേൾക്കൂ

  • @abdulsalamp1431
    @abdulsalamp1431 20 วันที่ผ่านมา +2

    മൂത്തേടത്തെ തോണ്ടാൻ പോയതല്ലേ? മറുപടി പറഞ്ഞാ മതി ഇളി വേണ്ട !

  • @dencydency8117
    @dencydency8117 20 วันที่ผ่านมา +2

    ഇങ്ങേർ ഒരു സ്വയം പുകഴ്ത്തി ക്കാരനാണ്. ഇങ്ങേര് ആദ്യം അവരുടെയൊക്കെ ഫോട്ടോ വെച്ച് ഒരു വീഡിയോ ചെയ്യും എന്തിനാണെന്ന് അറിയാമോ അവർ മറുപടി പറയുമ്പോൾ ഇയാളുടെ ഫോട്ടോ വെക്കും അത് ഇയാൾ പൊക്കി പറഞ്ഞുകൊണ്ട് നടക്കും. സത്യത്തിൽ ഡോക്ടർ അനിൽ മുഹമ്മദ് ഒരു പൊങ്ങഭോഷൻ ആണ്

  • @Ashikz34567
    @Ashikz34567 20 วันที่ผ่านมา +5

    ഇപ്പോഴും കഗാസിമിയുടെ ചോദ്യത്തിന് മറുപടിയില്ല😆😆😆 ❓ എന്റെ അനിലേ നീ എപ്പോഴും അനിൽ തന്നെയാണെന്ന് ഓർക്കുക ഖാസിമിയുടെ വെല്ലുവിളി ഏറ്റെടുക്കെടാ അണ്ടിക്കുറപ്പുണ്ടെങ്കിൽ

  • @user-op3dv1yz6i
    @user-op3dv1yz6i 18 วันที่ผ่านมา +1

    നിത്തി കൂടെ വർഗിത പ്രവർത്തനം

  • @amkunju1838
    @amkunju1838 20 วันที่ผ่านมา +4

    കണക്കിന് കൊടുത്തു, അല്പം തൊലിക്കട്ടി ഉണ്ടെങ്കിൽ ഇവന്മാർ ഇനിയും തമ്മിലടിക്കുകയില്ല അനിലേ 😂😂

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา +4

      വിവരക്കേടിനെയും അനുമോദിക്കുന്നത് അസംബന്ധമാണ .

    • @amkunju1838
      @amkunju1838 20 วันที่ผ่านมา

      @@moidunnigulam6706 രണ്ട് കൂട്ടരും കൂടി 99% വിശ്വാസികളേയും കാഫിർ ആക്കിയത് ആണ് വിവരക്കേട്. ആരാണ് ഇവർക്ക് അതിനുള്ള അധികാരം കൊടുത്തത്. അക്കാര്യമാണ് Dr. Anil Mohammed ചൂണ്ടിക്കാട്ടിയത്.

  • @abdulmuneer9617
    @abdulmuneer9617 20 วันที่ผ่านมา +2

    ഇതിൽ ഇഷ്ട പെട്ട ഒരു പോയിൻ്റ് : അത്യവശ്യം സാമ്പത്തികമുള്ള റിട്ടൈർമെൻ്റ് ചൈത കിളവൻമാർക്ക് ഇത് പോലെ മസ് അലകൾ വെച്ച് പരസ്പരം തർക്കിക്കുന്നത് ഒരു TiMe Past ആണ് . വെറെ പണി യൊന്നു മില്ല ലോ 😮

  • @user-vv5xl1cl1x
    @user-vv5xl1cl1x 19 วันที่ผ่านมา +1

    നിന്റെ ഒടുക്കത്തെ ചിരി.... നീ പടമാവാൻ അടുത്തു

  • @beerankutty4819
    @beerankutty4819 18 วันที่ผ่านมา

    മുത്തേടത്തിൻ്റെ കക്കൂസ്
    വായയിലൂടെ
    താങ്കളുടെ
    പേര് പരാമർശിച്ചതിലെ ഞങ്ങൾക്ക് സങ്കടമൊള്ളൂ😂

  • @HabeebAtholi
    @HabeebAtholi 16 วันที่ผ่านมา +2

    ഇളിച്ചിട്ട് കാര്യമില്ല.. ഖാസിമിയുടെ വെല്ലുവിളി ഏറ്റെടുത്ത് കഴിയുമെങ്കിൽ പുത്തൻവാദികളെ കാഫിർ ആക്കിയിട്ടുണ്ടെങ്കിൽ അത് തെളിയിക്ക്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 วันที่ผ่านมา +2

    നമ്മുടെ നാട്ടിൽ സുന്നികൾ 99ശതമാനം വരും
    ലോകത്ത് തന്നെ സുന്നികളാണ്
    അവരുടെ കർമശാത്രം അനിൽ മുഹമ്മദ്‌ പഠിക്കണം
    അബ്ബാസിയ കിലാഫാത്തു ഭരിച്ചത് ഷാഫി ഫിഖ്ഹിന്റെ അടിസ്ഥാനത്തിൽ
    ഉസ്മാനിയ കിലാഫത്തുആയിരം വർഷം ഭരിച്ചത് ഹനഫി ഫിഖ്ഹ് അടിസ്ഥാനത്തിലാണ്
    എന്നാണ് അതൊക്കെ തെറ്റായി തോന്നിയത്
    സാദാരണകുട്ടികളെ മദ്രസകളിൽ പടിപ്പിക്കുന്ന ഉംദത്തുൽ സാലിക്കു പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @ummernk3509
    @ummernk3509 20 วันที่ผ่านมา +6

    സുന്നി യുടെ വീട്ടിൽ ജനിച്ച ഒരു കുട്ടി മുജാഹിദിനെ കണ്ടാൽ പേടിക്കുന്നു മുജാഹിദിനെറ വീട്ടിൽ ജനിച്ച ഒരു കുട്ടി സുന്നിയെ കണ്ടാൽ പേടി ക്കുന്നു ഒരു കൂട്ടർ ബിദ്അത്ത്ന്റ ആളുകളും മറ്റേ കൂട്ടർ പുത്തൻ വാദികൾ ഒരു മുസൽമാനെയും ഒരു കുട്ടിയും ഇതുവരെ കണ്ടിട്ടില്ല

    • @pristinecave
      @pristinecave 20 วันที่ผ่านมา

      യഥാർത്ഥ അറിവ്‌ നേടിയാൽ ആരെയും പേടിക്കണ്ട. അറിവ്‌ വെളിച്ചമാണ്‌.

    • @ummernk3509
      @ummernk3509 19 วันที่ผ่านมา

      ഏതെങ്കിലും ഒരു വിഭാഗത്തിൻറെ അഡ്രസ് ഇല്ലെങ്കിൽ തിരിഞ്ഞു നോക്കാൻ ആളെ കിട്ടില്ല ,,, വിദേശരാജ്യങ്ങളിൽ ഇസ്ലാമിലേക്ക് ജനങ്ങൾ ആകർഷിക്കുന്നു ഇവിടെ ജനങ്ങൾ ഇസ്ലാം വി ട്ട് X മുസ്ലിം ഉണ്ടാക്കി പാരമ്പര്യം മുസ്ലിങ്ങളെ എറിഞ്ഞ് ഓടിക്കുന്നു
      ​@@pristinecave

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 20 วันที่ผ่านมา +2

    ഇപ്പം സുന്നികളേക്കാൾ ഭീകരർ സലഫികളാണ് എന്ന് അനിൽ സാറിന് ബോധ്യമായി.
    ഇനി യൂട്യൂബ് വരുമാനത്തിന് സലഫികൾക്കു എതിരെയുള്ള വീഡിയോ അദ്ധേഹത്തെ തീറ്റി പോറ്റുന്നവർ അയച്ച് കൊടുക്കുക.

  • @mashoodpp3208
    @mashoodpp3208 20 วันที่ผ่านมา +8

    മൂത്തേടം ഉസ്താദ് ദീൻ പറയുന്നു.
    പോടോ.

  • @HasankK-gh5fj
    @HasankK-gh5fj 12 วันที่ผ่านมา +1

    അനിൽ സർ ദൗത്യം തുടരണം....... പുരോഹിത മതം തുലയട്ടെ😮

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 20 วันที่ผ่านมา +2

    Sir, അങ്ങ് Head office വരെ എത്തി.🤣🤣🤣👍👍

  • @MT-lr5sd
    @MT-lr5sd 18 วันที่ผ่านมา +1

    Correct 👍👍👍👏👏👏

  • @alikjamal9383
    @alikjamal9383 16 วันที่ผ่านมา

    D. R. Anil. Muhamed. Sir. Nigalanu. Tharam

  • @user-ye6xl5zu4j
    @user-ye6xl5zu4j 20 วันที่ผ่านมา +1

    അവര് പടം ആകുന്നത് വരെ പറഞ്ഞു കൊണ്ടേയിരിക്കും.. കാര്യമാക്കണ്ട😂

  • @AbdulRasheed-qg7zm
    @AbdulRasheed-qg7zm 20 วันที่ผ่านมา +9

    ജമാഅതും മുജാഹിദുകളും മുസ്ലിങ്ങളല്ല എന്ന കാന്തപുരത്തിന്റെ വീഡിയോയ്ക്ക് താങ്കൾ ഇതുവരെ ഒരു മറുപടി പറഞ്ഞതായിട്ട് കാണുന്നില്ലല്ലോ.

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา +1

      അതേത് വീഡിയോ ?

    • @aslamsaqafi9582
      @aslamsaqafi9582 19 วันที่ผ่านมา

      അനാവശ്യം പറയാതെടോ

    • @moidunnigulam6706
      @moidunnigulam6706 19 วันที่ผ่านมา

      @@AbdulRasheed-qg7zm / അല്ലാഹുവിൻ്റെ റസൂലി(സ)നെ അനാദരിക്കുന്നവർ മുസ്ലിം പേരുള്ളവരാണെങ്കിൽ പോലും അവർ യഥാർഥ മുസ്ലിംകളല്ല എന്ന് തന്നെയാണ് സുന്നികൾക്ക് പറയാനുള്ളത് .

  • @user-dy9pn6dz4k
    @user-dy9pn6dz4k 20 วันที่ผ่านมา +2

    MP സമദാനി ഒറിജിനൽ വഹാബിയാണടേ കഴിഞ്ഞ വെള്ളിയാഴ്ച അയാളെ പ്രസഗം
    കേട്ടവർക്കറിയാ അയാൾ
    ഒരു വഹാബിയാണ് എന്ന്

  • @ThalhuCa
    @ThalhuCa 19 วันที่ผ่านมา

    എന്ത് സൂപ്പർ അവതരണം 'കൊള്ളാം ഇനിയും തുടരണം🎉

  • @ashraftp6130
    @ashraftp6130 20 วันที่ผ่านมา

    ഇവൻ മാരോട് ഒക്കെ പോവാൻ പറ ഇവൻ മാർക്ക് ഒന്നും സമൂഹത്തിൽ ഒരു വിലയും ഇല്ല
    അൽഹംദുലില്ലാഹ്
    🌷🤝👍

  • @alikasim658
    @alikasim658 20 วันที่ผ่านมา +1

    Thank you sir, thank you, well. A മുതൽ z വരെയും group ഉണ്ട്. പക്ഷെ ഇതിലൊന്നിലും, "ഇന്നനീ മിനൽ മുസ്ലിമീൻ ", എന്ന് പറയുന്ന ഒരാളെയും കാണുന്നില്ല. ( സുന്നിയുണ്ട്, അതിൽ തന്നെ ap, ek, മുജാഹിദ് അതിൽത്തന്നെ ഒഫീഷ്യൽ and മടവൂർ, ജമാഅത്, തബ്ലീഗ്, വഹാബി, കാളിയാനി so and so) ആകെ ' ട്ട ' വട്ടത്തിലുള്ള കേരളത്തിൽ മുസൽമാനില്ല. അള്ളാഹു കാക്കട്ടെ.

  • @AliAkbar-te8ut
    @AliAkbar-te8ut 20 วันที่ผ่านมา

    2:50 നിലപാട്. Njan ivide irunnu ellavarem parihasich jeevicholam. Arudeyum pradhikaranathinu marupadi tharanilla. 😂😂😂

  • @kunhithangalkunhithangal5070
    @kunhithangalkunhithangal5070 20 วันที่ผ่านมา +11

    താങ്കളുടെ കൂടുതലും നല്ലതാണ്,
    പക്ഷെ മതത്തിനുള്ളിലെ വിഷയങ്ങൾ പറയുമ്പോൾ വല്ലാതെ അബധങ്ങൾ വരുന്നു.
    ഈ വിഷയത്തിൽ തനിച്ച വിവരക്കേട്

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 19 วันที่ผ่านมา +1

    ഇമാം അനിൽ പുതിയത് ഉണ്ടാകൂ...

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +1

    സർവ്വശക്തനായ അല്ലാഹുവിൻ്റെ ഏകത്വത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ലോകത്തുള്ള എല്ലാ മുസ്ലീങ്ങളുടെയും തുല്യമായ ഉത്തരവാദിത്തമാണ്. പ്രവാചകനും കൂട്ടാളികളും ഇതായിരുന്നു ചെയ്തിരുന്നത്. നമ്മൾ സർവ്വശക്തനായ അള്ളാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ, ശിർക്ക് ചെയ്യുന്നവരോട് കണ്ണടച്ചാൽ, നമ്മളെ മുസ്ലീങ്ങൾ എന്ന് വിളിക്കുവാൻ കഴിയുകയില്ല. മുശ്‌രിക്കുകൾ പൊതുസമൂഹത്തിലേക്ക് ശിർക്ക് പ്രചരിപ്പിക്കുന്നത് തടയാൻ മുസ്‌ലിംകൾ തയ്യാറല്ലെങ്കിൽ പിന്നെ നമ്മൾ മുസ്ലീമായി ജീവിച്ചിട്ട് എന്ത് പ്രയോജനം. ശിർക്കിനെ തടയുന്ന കാര്യത്തിൽ മുഅ്മിനീങ്ങൾ വിമുഖത കാണിച്ചാൽ അല്ലാഹുവിൻറെ മുമ്പിൽ നമ്മൾ എന്തുത്തരം കൊടുക്കും. മനുഷ്യ ജീവിതത്തെയും അവൻറെ അല്ലാഹുവിലുള്ള വിശ്വാസത്തെയും റസൂലിന്റെ ചര്യകളെ പിൻപറ്റുന്നതിനുള്ള ഒരു മനോഹരമായ സംവിധാനമാണ് ഇസ്ലാംമതം. ഇസ്‌ലാമിൻ്റെ ആദർശങ്ങൾ സർവ്വശക്തനായ അല്ലാഹുവിൻ്റെ വചനങ്ങളും ഹദീദുകളും റസൂലിന്റെ ചര്യകളുമാണ്. ഇത്രയും വ്യക്തമായ ഒരു സംവിധാനത്തിലൂടെ ഒരു മുസ്ലീം എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കാൻ വളരെ എളുപ്പമാണ് എന്നർത്ഥം. ഒരു മുസ്ലിം ആരെയാണ് വിശ്വസിക്കേണ്ടത്? ഒരു മുസ്ലിമിൻറെ വിശ്വാസത്തിൻറെ ലക്ഷ്യം എന്തായിരിക്കണം? ഒരു മുസ്ലിമിൻറെ അല്ലാഹുവിൽ ഉള്ള വിശ്വാസം എങ്ങനെയായിരിക്കണം? ഒരു മുസ്ലിം പഠിക്കേണ്ടത് എന്താണ്? ഒരു മുസ്ലീം എന്താണ് പിന്തുടരേണ്ടത്? ഒരു മുസ്ലീം ആരെയാണ് പിന്തുടരേണ്ടത്? ഒരു മുസ്ലീം എന്ത് പുസ്തകങ്ങളാണ് പിന്തുടരേണ്ടത്? അല്ലാഹുവിന്റെ ഏകത്തത്തിൽ വിശ്വസിക്കുന്ന കലിമയുടെ വ്യവസ്ഥകൾ മനസ്സിലാക്കുന്ന മുസ്ലിങ്ങളായ നമുക്കാവശ്യം അത്രയേയുള്ളൂ. അതിനുവേണ്ടി ഇവിടെ വാദങ്ങൾ ഉയർത്തേണ്ട ഒരു ആവശ്യവുമില്ല. കാരണം ഇസ്ലാം മത വിശ്വാസത്തിന്റെ വ്യവസ്ഥാപിത സംവിധാനം വളരെ വ്യക്തമാണ്. അത് പ്രവാചകൻ നമുക്ക് വ്യക്തമായി സുതാര്യമായി കാണിച്ചു തന്നിട്ടുള്ളത്. അതിൽ പ്രവാചകൻ ഒന്നും കൂടുതലോ കുറവോ വരുത്തിയിട്ടില്ല. പ്രവാചകൻ തൻറെ ഉമ്മത്തിന് കാണിച്ചു തന്ന ഇസ്ലാമിൻ്റെ സുതാര്യമായ സമ്പ്രദായത്തെ സുന്നത്ത് റസൂൽ എന്ന് നാം വിളിക്കുന്നു. ചുരുക്കത്തിൽ അർത്ഥമാക്കുന്നത്, സുന്നത്ത് റസൂലിനെ പിന്തുടരുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു മുസ്ലീമിൻ്റെ നിർബന്ധ ബാധ്യതയാണ്. സുന്നത്ത് റസൂലിൽ എന്തെങ്കിലും അധികമായി ചേർക്കുന്നതും കുറയ്ക്കുന്നതും നിരോധിച്ചിരിക്കുന്നു. അതാണ് ഇസ്ലാം. ഒരു വിശ്വാസി സുന്നത്ത് റസൂൽ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാവൂ. ആരെങ്കിലും സുന്നത്ത് റസൂലിൽ അനുവദിച്ചിട്ടില്ലാത്ത എന്തെങ്കിലും ശിർക്കിന്റെ കണികകൾ ചേർത്തതിനുശേഷം ഞങ്ങൾ സുന്നികൾ ആണെന്ന് പറയും . അങ്ങനെയുള്ളവർ മുശ്രിക്കുകൾ ആണ്. അവർ ഇസ്ലാമിൽ നിന്ന് സ്വമേധയാ പുറത്താണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. അല്ലാഹുവിന്റെ ഏകത്വത്തിൽ മാത്രം വിശ്വസിക്കുകയും സുന്നത്ത് റസൂൽ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന മുസ്ലീങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അല്ലാഹുവിൽ മാത്രം അഭയം തേടുകയും അല്ലാഹുവിൽ മാത്രം സഹായവും പ്രീതിയും തേടുകയും ചെയ്യുന്നു. പ്രവാചകൻ തൻ്റെ സമൂഹത്തെ പഠിപ്പിച്ചതും സഹാബത്ത് പ്രായോഗികമായി അനുഷ്ഠിച്ചതും ഇതാണ്. സുന്നത്ത് റസൂലിൽ വെള്ളം ചേർക്കുന്ന രീതിയിൽ എന്തെങ്കിലും മുസ്ലീം ചെയ്താൽ അവൻ റസൂലിൻ്റെ ഉമ്മത്തിൽ പെട്ടവനാവില്ല . ആരെങ്കിലും സുന്നത്ത് റസൂലിനു എതിരെ പ്രവർത്തിച്ചാൽ അവൻ ഒരു മുസ്ലീം അല്ല, അവൻ ഒരു മുസ്ലിം നാമധാരി മാത്രമാണ്. ഇസ്ലാം വളരെ വ്യക്തമാണ്. പുസ്തകങ്ങൾ വായിക്കാൻ റസൂൽ ആവശ്യപ്പെട്ടത് വായിക്കണം. ഇസ്ലാമിൻറെ പുസ്തകങ്ങൾ അല്ലാത്ത റാത്തീബ്, മൗലൂദ്, കുത്തുബുയത്ത്, മഞ്ഞക്കുളം മാല, നഫീസത്ത് മാല, മൺപുറം മൗലൂദ്, മുനമ്പത്ത് ചേച്ചി മൗലൂദ്, പക്ഷിപ്പാട്ട്, കുത്തുരാതീബ്, ഹദ്ദാദ്ദ് രാതീബ്, മുഹിയുദീൻ റത്തീബ്, ലുഹിയ്യുദീൻ മാല, റിഫൈ മൗലിദ്, ഇർഫായുറാത്തിബ്, മുഹിയ്യുദീൻ മാല , മുഹിയ്യുദീൻ ഹബീബ്, ബദർ മാല, ബദർ മൗലിദ്, ബദറാതീബ് മുതലായ പുസ്തകങ്ങൾ കത്തിച്ചു മാലിന്യ കൂമ്പാരത്തിൽ തള്ളുകയും വേണം. കാരണം ഇതെല്ലാം മനുഷ്യന്മാരെ വഴിതെറ്റിക്കുകയും ശിർക്കിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതാണ്. ഇവർ ഇങ്ങനെ ദിനംപ്രതി പുതിയ പുതിയ മാലകൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതെല്ലാം അവർ ദീൻ വിറ്റ് കാശുണ്ടാക്കുന്നതിന്റെ ഒരു തന്ത്രമാണ്.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 19 วันที่ผ่านมา +1

    Anil❤sir 🇮🇳🇮🇳

  • @abdulnafihap8980
    @abdulnafihap8980 18 วันที่ผ่านมา

    ഖൽബ് നന്നാക്കുക നിങ്ങൾ ഏത് ജാതിയായാലും റബ്ബിന് പ്രശ്നം ഇല്ല റബ്ബ് ഖൽബിലേക്ക് അല്ലെ നോക്കുന്നത്

  • @beenakunju1343
    @beenakunju1343 18 วันที่ผ่านมา

    എനിക്ക് വളരെ ഇഷ്ടമാണ് അവതരണം

  • @abdullack4577
    @abdullack4577 20 วันที่ผ่านมา

    Ivarkkokke niskarikkan samayamundo? Enniskillen dhikareðukkanum...?

  • @ansaransar942
    @ansaransar942 20 วันที่ผ่านมา

    من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته
    ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥
    എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്.
    ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️

  • @user-fb8pd7dw6v
    @user-fb8pd7dw6v 20 วันที่ผ่านมา

    Sir, i am a regular viewer of you. The narrative in lieu of chuzhali's remarks is absolutely worthful

  • @user-fk7se6yr6r
    @user-fk7se6yr6r 19 วันที่ผ่านมา +1

    അനിലിന് കിട്ടി മതിയായില്ലേ

  • @alavipathiyil3121
    @alavipathiyil3121 20 วันที่ผ่านมา +2

    ആരും പേടിക്കണ്ട
    കാഫിർ പ്രയോഗം
    അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്
    പടച്ചവൻ തീരുമാനിക്കും
    സുന്നി എന്ന് പറയുന്നവർ കാണ്
    കൂടുതൽ
    പേടി കാണുന്നത്

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      അതെ , പടച്ചോനെപ്പേടി സുന്നികൾക്ക് തന്നെ .

    • @alavipathiyil3121
      @alavipathiyil3121 20 วันที่ผ่านมา

      ​@@moidunnigulam6706
      'പടച്ചോനെ പേടിക്കുന്നവർ
      ഒരാൾ കാഫിറാണ് എന്ന്
      പറഞ്ഞാൽ പേടിക്കുന്നവരല്ല
      പടച്ചവനിൽ വിശ്വാസക്കുറവ്
      കൊണ്ടാഞ്ഞത്

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 20 วันที่ผ่านมา +1

    ചുഴലി പറഞതിൽ സത്യമുണ്ട് പക്ഷേ പറയാൻ പാടില്ല' എല്ലാ കാര്യങ്ങളും അങ്ങനെ വെട്ടി തുറന്ന് പറ യാൻ പാടില്ലല്ലോ സമാനമായ ഒരു അറബി പണ്ഡിതന്റെ വീഡീയോ എന്റെകൈ വശമുണ്ട് അയക്കാൻ നമ്പർ അറിയില്ല

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 19 วันที่ผ่านมา

    സോഷ്യൽ മീഡിയയിൽ ഫിത്നയുടെ വൻ മരം കൊല്ലം അപ്പൂപ്പൻ അനിൽ തന്നെ 😅

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +1

    കേരളത്തിൽ സുന്നികൾ എന്നുപറയുന്നവർക്ക് ഒരു അർഹതയുമില്ല അവർ സുന്നികൾ ആണെന്ന് പറയാൻ. അവർ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആൾക്കാർ അല്ല. കേരളത്തിലെ സുന്നികൾ എന്നുപറയുന്നത് ഷിയാക്കളായ അഹ്‌ലിൽ മുശ്രിക്കൂന്നാണ്. ശിർക്ക് പ്രവർത്തിക്കുന്നവർ എങ്ങനെ അഹല് സുന്നത്ത് എന്ന് പറയുവാൻ കഴിയും. കാണുന്ന ശവ ശരീരങ്ങളെ ആരാധിക്കുന്നവരും കബർ പൂജ ചെയ്യുന്നവരും ഖബർ ആരാധിക്കുന്നവരും ക്ഷേത്രങ്ങളിലെ പോലെ പള്ളികളിൽ ഉത്സവം നടത്തുന്നവരും ആന എഴുന്നള്ളത്തും ചന്ദനക്കുടം എഴുന്നള്ളത്തും പള്ളിക്കുള്ളിൽ നിലവിളക്ക് കത്തിച്ച് അതിൽ നിന്ന് എണ്ണയെടുത്ത് സമസ്ത മതത്തിൽപ്പെട്ട വിശ്വാസികളെ കുടിപ്പിക്കുകയും അതുപോലെ അവിടെ മഖാമിൽ കിടക്കുന്ന ഒരു ശവ ശരീരത്തിൽ മൂടിയിരിക്കുന്ന പട്ടിന്റെ ഒരു കഷണം മുറിച്ചെടുത്തു ക്ഷേത്രങ്ങളിൽ ചെയ്യുന്നതുപോലെ ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നവരെ എങ്ങനെ മുസ്ലിം ആയി കണക്കാക്കാൻ പറ്റും. ജനങ്ങളെ പറഞ്ഞു പറ്റിച്ചു മുടിവെള്ളം കച്ചവടം നടത്തുന്നവരെ എങ്ങനെ സുന്നികൾ എന്ന് വിളിക്കുവാൻ പറ്റും. ഇതാണോ സുന്നത്ത് റസൂൽ. ഇവരാണോ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്. നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത് നിങ്ങൾ നിങ്ങളെ തന്നെ സുന്നികൾ എന്ന് വിളിക്കുവാൻ. നിങ്ങൾ സുന്നത്ത് റസൂൽ അനുസരിച്ച് ജീവിക്കുന്നവർ ആണെങ്കിൽ ശരി എല്ലാവരും നിങ്ങളെ സുന്നികൾ എന്ന് വിളിക്കും. കാരണം ലോകത്ത് ബാക്കിയുള്ളവരെല്ലാം സുന്നത്ത് റസൂലിനെ പിൻപറ്റി ജീവിക്കുന്നവരാണ് ശിയാക്കളൊഴിച്ചു . കാരണം സുന്നത്ത് റസൂൽ അനുസരിച്ച് ജീവിക്കുന്നവർ മാത്രമാണ് സുന്നികൾ. അവർ മുസ്ലീങ്ങളാണ് മുഅ്മിനീങ്ങളാണ് അവർ സ്വാലിഹീങ്ങൾ ആണ്. പക്ഷേ കാണുന്ന ശവ ശരീരങ്ങളെ ആരാധിക്കുന്ന , കാണുന്ന ശവ ശരീരങ്ങളെ മുദബ്ബറിൽ ആലമൊന്നും കുത്തുബിൽ ആലമെന്നും വിളിക്കുന്ന നിങ്ങളെ എങ്ങനെ സുന്നികളായി കണക്കാക്കാൻ പറ്റും. ജീവിച്ചിരിക്കുന്ന ആൾ ദൈവങ്ങളെ ....ശംസുൽ ഉലമ എന്നും കമറുൽ ഉലമ എന്നും താജുൽ ഉലമ എന്നും സുൽത്താനുൽ ഉലമ എന്നും ശൈഖുൽ മുഷായിഖു എന്നും പകരംവെക്കാനില്ലാത്തവനെന്നുംപ്രചരിപ്പിക്കുന്നവരെ എങ്ങനെ സുന്നികളായി കണക്കാക്കുവാൻ പറ്റും. സുൽത്താനിൽ ഉലമയോട് ചോദിക്കാതെ മരത്തിൽ നിന്നും അല്ലാഹു ഒരു ഇല പോലും പൊഴിക്കല്ലെന്ന് പ്രചരിപ്പിക്കുന്നവരെ എങ്ങനെ സുന്നികളായി കണക്കാക്കുവാൻ പറ്റും. മടവൂർ സി എം അബൂബക്കർ എന്നുപറയുന്ന ഒരു മുസ്ലിയാർ മരിച്ചുപോയ വരെ ജീവൻ കൊടുത്ത് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നവരാണെന്ന് പ്രചരിപ്പിച്ചവർ എങ്ങനെ സുന്നികൾ ആകും. ഈ പ്രപഞ്ചം മൊത്തം നിയന്ത്രിക്കുന്നത് കോഴിക്കോട് ജില്ലയിലെ മടവൂർ ദേശത്തുള്ള ഒരു സാധാരണ മുസ്ലിയാരായിരുന്ന ഒരവസരത്തിൽ തലയ്ക്ക് വട്ടു പിടിച്ചു പോയ സി എം അബൂബക്കർ എന്ന് പറയുന്ന മനുഷ്യൻ മരിച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യനെ പ്രപഞ്ചം നിയന്ത്രിക്കുന്ന മുദബിറുൽ ആലമെന്നും കുത്തുബിൽ ആലമെന്നും പ്രചരിപ്പിച്ചു നടക്കുന്നവരെ എങ്ങനെ സുന്നികളായി കണക്കാക്കാൻ കഴിയും. മുതബ്ബിറുൽ ആലമും ഖുതുബുൽ ആലമും ആയ സി എം അബൂബക്കർ മുസ്ലിയാർ ആണ് വിമാനങ്ങളെയും കപ്പലുകളിൽ കരയിൽ ഓടുന്ന വാഹനങ്ങളെയും നിയന്ത്രിക്കുന്നവൻ എന്ന് പ്രചരിപ്പിക്കുന്നവർ എങ്ങനെ സുന്നികളാകും. മടവൂർ ദേശക്കാരനായ സി എം അബൂബക്കർ മുസ്ലിയാർ നിയന്ത്രിക്കുമ്പോൾ എന്തുകൊണ്ട് വിമാനങ്ങൾ അപകടത്തിൽ പെടുന്നു എന്തുകൊണ്ട് കപ്പൽ അപകടത്തിൽ പെടുന്നു എന്തുകൊണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. കർണാടകയിൽ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മനാഫിന്റെ ലോറിയും അതിലെ ഡ്രൈവർ അർജ്ജുനെയും ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. നമ്മുടെ സൈന്യം വന്ന് തിരച്ചിൽ നടത്തി നേവി തിരച്ചിൽ നടത്തി ഈശ്വർ മൽപേ തിരച്ചിൽ നടത്തി രഞ്ജിത്ത് ഇസ്രായേൽ തിരച്ചിൽ നടത്തി അട്ടൂർ അഷ്റഫു തങ്ങൾ അപകട സ്ഥലം സന്ദർശിച്ചു. എന്നിട്ടു ഇതുവരെയും ലോറിയയും ഡ്രൈവർ അർജുനനെയും കണ്ടെത്തിയിട്ടില്ല. ഈ ലോകം നിയന്ത്രിക്കുന്നത് കോഴിക്കോട് മടവൂർ ദേശത്തെ സി എം അബൂബക്കർ എന്ന മുദബിറുല്‍ ആലം ആണെങ്കിൽ എത്രയോ നിസ്സാരമായി ഈ സംഭവത്തിന് ഒരു പരിഹാരം ഉണ്ടാക്കി കൊടുക്കാമായിരുന്നു. മുതബ്ബിർആലമായ മടവൂർ സി എം അബൂബക്കർ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കോഴിക്കോട് താമസിക്കുന്ന പാവങ്ങളായ അർജുനന്റെ മാതാപിതാക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും ഒരു സമാധാനം ഉണ്ടാകുമായിരുന്നല്ലോ .

  • @adhilmuhammedadhil4301
    @adhilmuhammedadhil4301 20 วันที่ผ่านมา +1

    ഇവന്റെ പേരിൽ ഉള്ള റഹ്മത്ത് ഒഴിവാക്കി അവിടെ ദജ്ജാൽ എന്ന് ആക്കണം ഇവന്റെ പ്രസംഗം കെട്ട് യാ ഉസ്താദ് masha allha എന്ന് പറയുന്ന കൊറേ വേട്ടാ വെളിയൻ മാരും ഉണ്ട്

  • @SmilingLobster-vt6vc
    @SmilingLobster-vt6vc 19 วันที่ผ่านมา

    ഉരുളു പൊട്ടി പോകുന്നതു പോലെ ഇസ്ലാമിൽ നിന്നും ആളുകൾ മതം ഉപേക്ഷിക്കുമ്പോൾ ഒരു മുറം കൊണ്ടു തടയാൻ ശ്രമിക്കുന്നതു പോലെ തോന്നുന്നു

  • @malayalimaman4329
    @malayalimaman4329 19 วันที่ผ่านมา

    chuzhali paranjadu sathyamanu samasthkkar vazhipizhchavar thanneyanu

  • @rashidahmed685
    @rashidahmed685 20 วันที่ผ่านมา

    By the way. മൂത്തോനും നാസറും എവിടെയാണിപ്പോൾ

  • @anharindia7473
    @anharindia7473 20 วันที่ผ่านมา +1

    ഇസ്ലാമിനെ നിസ്സാരപ്പെടുത്തുന്ന അഭിപ്രായം ആരും പറയരുത്. ആരാണ് കാഫിർ എന്ന് പ്രഖ്യാപിച്ചു വിധി പറയാൻ അല്ലാഹുവിന്നല്ലാതെ ആർക്കും അധികാരം ഇല്ല. മനുഷ്യ മനസ്സിന്റെ ആഴം അറിയുന്നവൻ ആളാഹ് മറത്രമാണ്. ദീൻ തമാശ അല്ല. ആരെയെങ്കിലും ഇസ്ലാമിക വീക്ഷണത്തിൽ വിമർശിക്കുമ്പോൾ തെളിവുകൾ നിരത്തി വിമർശിക്കുക.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 วันที่ผ่านมา +1

    കഴിഞ്ഞ നൂറ്റാണ്ട് വരെ നാലു ഇമാമുമാർ ഉണ്ടാക്കിയ കർമശാത്രമേ ഉണ്ടായിരുന്നുള്ളു
    ആ നാലു തരം ഫിക്ഹിന്റെ അടിസ്ഥാനത്തിലാണ് നിയമം ഉണ്ടാക്കിയത്
    ലോകത്തു സൗദിയിൽ വഹാബിസം പുതിയരു നിയമം കൊണ്ട് വന്നു ഇമാമുമാരുടെ അജാര അനുഷ്ടാനത്തിൽ വിശ്വസിച്ചവരെ നിരോധിച്ചു
    സുന്നി പുരോഹിതൻ പറയുന്നു ഏറ്റവും കൂടുതൽ സുന്നികളെ കൊന്നൊടുക്കിയത് സൗദിയിലെ വഹാബ്സമാണന്നു തെളിവ് സഹിതം പറയുന്നു യു ട്യൂബിൽ ലെഭ്യമാണ്
    സൽമാൻ രാജാവ് തിരുത്തിയിട്ട് പറയുന്നു സൗദി പഴയതിലേക്കു തിരിച്ചു പോകുന്നന്ന്

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 20 วันที่ผ่านมา +2

    ദീൻ ഇല്ലാത്ത കുറെ ദീനി സ്നേഹികൾ കഷ്ടം

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา +1

      അതെ,
      ഇസ്‌ലാം എന്നത് ഇങ്ങനെ ചിലർ പറഞ്ഞു കേട്ട വെറും കേട്ടുകേൾവിയാണെങ്കിൽ അനിൽ പറഞ്ഞത് ശരിയാണെന്ന് തോന്നും .

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา +1

    ഇമാം മഹ്ദി വരുന്നതുവരെ ....മുമിനുകൾക്ക് മുശ്രിക്കുകളുടെ ഫിത്ന സഹിക്കേണ്ടിവരും. എന്നാൽ.....പടച്ചവൻ ഇമാം മഹതിയെ അയക്കുമ്പോൾ ......അദ്ദേഹം ആദ്യമായിട്ട് എത്തുന്നത് കേരളത്തിൽ ആയിരിക്കും. കാരണം അദ്ദേഹത്തിൻറെ തൗഹീദു പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ നിന്ന് തന്നെ തുടങ്ങും. കാരണം കേരളം എന്നു പറയുന്ന ഒരു മുനമ്പാണ് അതുപോലെ തമിഴ്നാടും. ഇന്ത്യയിൽ അതല്ലെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുശ്രിക്കുകൾ ജീവിക്കുന്ന സ്ഥലം കേരളവും തമിഴ്നാടും കർണാടകയും ഒക്കെയാണ് . ഞാൻ കേട്ടത് ....ഇമാം മഹതി ആദ്യമായി പോരാടുന്നത് മുസ്ലിം നാമധാരികളോടാണ് എന്നാണ്. അങ്ങനെ വരുമ്പോൾ ഞാൻ മനസ്സിലാക്കുന്നത് ഇമാം മഹതി കേരളത്തിൽ തന്നെ വരികയും കേരളത്തിന്റെ മുനമ്പിൽ നിന്ന് തന്നെ തൻറെ ദൗത്യം തുടങ്ങുകയും ഈ പറഞ്ഞ സമസ്ത മുശിരിക്കുകളെ അദ്ദേഹം അമർച്ച ചെയ്യുകയും ചെയ്യും. അതുവരെ മുമിനുകൾക്ക് സമസ്ത മുശിരിക്കുകളുടെ ഫിത്ന സഹിക്കേണ്ടി വരും. സമസ്ത മുശ്രിക്കുകളുടെ ഫിത്തിന മൂമിനീങ്ങളുടെ മേലിൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മുഅ്മിനീങ്ങൾ അവരുടെ തൗഹീദിലുള്ള വിശ്വാസം കഴിവിന്റെ പരമാവധി ശക്തിപ്പെടുത്തുക. കാരണം സമസ്ത മുശ്രിക്കുകൾ ഫിത്നയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഇബിലീസ് ആണ്. സമസ്ത മുശിരിക്കുകൾ പ്രവർത്തിക്കുന്നത് ഇബിലീസിന്റെ ഉപദേശപ്രകാരമാണ്. പണ്ട് അബു ജഹലും കൂട്ടരും ബദർ യുദ്ധത്തിൽ ഇബിലീസിന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചത് പോലെ. അവസാനം അബൂ ജഹലിന്റെ നാശമായിരുന്നു ഫലം. അതുപോലെ സമസ്ത മുശിരിക്കുകളുടെ അവസ്ഥയും അതുപോലെതന്നെ ആകും. ഇവരെ ആരും തിരിഞ്ഞു നോക്കാത്ത ഒരു സാഹചര്യം ഉണ്ടാകും. ഇവർക്ക് സലാം പോലും ചെയ്യാത്ത ഒരു സാഹചര്യം ഉണ്ടാകും. ഇവർക്ക് ഒരു ഹസ്തദാനം കൊടുക്കാത്ത സാഹചര്യം ഉണ്ടാകും. ഇവരെ വീട്ടിൽ കയറാത്ത സാഹചര്യമുണ്ടാകും. അത്രയ്ക്ക് മോശക്കാരാണ് ഇവർ. എന്നാൽ ഇവരിൽ നിന്നുള്ളവരിൽ കുറച്ച് ആൾക്കാർ ക്രമേണ ക്രമേണ കാര്യങ്ങൾ മനസ്സിലാക്കി അല്ലാഹുവിൻറെ ഹിദായത്തീ കിട്ടി നേർമാർഗ്ഗത്തിലേക്ക് വരുന്നതാണ്. കാരണം ഇപ്പോൾ തന്നെ ഇവരുടെ കെണിയിൽപ്പെട്ട വളരെയധികം യുവാക്കൾ ചിന്തിച്ചു തുടങ്ങി. അവർ തൗബ ചെയ്തു തൗഹീദിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മുഅ്മിനീങ്ങളായ നമ്മൾ സമസ്ത മുശിരിക്കുകളുടെ ഹിദായത്തിനു വേണ്ടി പ്രാർത്ഥിക്കുക. പ്രത്യേകിച്ചും ഇവരുടെ നേതാവായ കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് അല്ലാഹു പ്രത്യേകമായി ഹിദായത്ത് കൊടുക്കട്ടെ . അദ്ദേഹം തൗഹീദിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുക. കാരണം കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് ഹിദായത്ത് കിട്ടിക്കഴിഞ്ഞാൽ അദ്ദേഹത്തിൻറെ അണികളായ ഇവർക്കെല്ലാം ഹിദായത്ത് കിട്ടും . അങ്ങനെ വന്നാൽ ഈ
    പാവപ്പെട്ട ജനത നരകത്തിൽ എത്തിച്ചേരുന്നതിൽ നിന്നും തടയുവാൻ കഴിയും. ആമീൻ

    • @ABURUSHDA17
      @ABURUSHDA17 18 วันที่ผ่านมา

      ഇത് എഴുതിയ പടു ജാഹിലായ വഹാബിയോട് ആദ്യം പറയാനുള്ളത്.. ഈ അടുത്ത് കാലം വരെ വഹാബികൾക് ഇമാം മഹ്ദി(റ )നെ കുറച്ചു വിശോസം ഇല്ലാത്തവരായിരുന്നു.. ഇപ്പോൾ അടുത്താണ് അവർക്ക് ആ വിശോസം വന്നത്.. ഇമാം മഹ്ദി അഹ്‌ലു ബൈത്തിൽ പെട്ടവരാണ്.. അഹ്‌ലു ബൈത് ഖർബലയിൽ അവസാനിച്ചു എന്ന് പറയുകയും വിശോസിക്കുകയും ചെയ്യുന്ന വഹാബി എങ്ങനെ ഇമാം മഹ്ദിയെ അംഗീകരിക്കും?

  • @Mohamedkutty-x3t
    @Mohamedkutty-x3t 20 วันที่ผ่านมา +1

    ഈ പ്രശ്നവും ഒരുകാലത്തും തീരുകയില്ല ഓരോ ഗ്രൂപ്പും ഓരോ ഗ്രൂപ്പിനെയും കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും സലഫികളും പിരിഞ്ഞില്ലേ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള ഇത് നിലനിർത്താൻ വേണ്ടി വളരെയധികം കഷ്ടപ്പെടുന്നവരാണ് ഇവർ നിങ്ങൾ പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കു ഇതിൽ ഓരോ സംഘടനാ നേതാക്കന്മാരും തമ്മിൽ നേരിട്ട് കാണുമ്പോൾ സംസാരിക്കുകയോ സലാം ചൊല്ലുകയോ ഇല്ല അല്ലാഹുവിന്റെ റസൂൽ പറഞ്ഞിരിക്കുന്നത് ഒരു മുസ്ലിം ഒരു മുസ്ലിമിനോട് മിണ്ടാതിരിക്കരുത് എന്നാണ് ഒരേ സംഘടനയിൽ പെട്ടവർ തന്നെ പിരിയുമ്പോൾ കുറ്റം പറയുകയും തമ്മിൽ മിണ്ടുകയുമില്ല അപ്പോൾ ഇവരൊക്കെ എന്ത് ഹാലിമീങ്ങൾ എന്ത് മുസ്ലിങ്ങൾ കുറെ ആളുകൾ ഇതിന്റെ പിന്നാലെ ഓടി നടക്കുന്നു ഇവരെയും വിശ്വസിച്ച് സൗദി അറേബ്യയിൽ ഇത് ആരുടെ പള്ളിയാണെന്ന് ആരെങ്കിലും ചോദിക്കുമോ ഇവിടെ 100 മീറ്ററിനുള്ളിൽ സലഫി പള്ളി എ പി പള്ളി ഇക്ക പള്ളി തബ്ലീഗ് പള്ളി സലഫിയിൽ നിന്ന് പിരിഞ്ഞ് അവന്റെ പള്ളി പള്ളി കൊണ്ട് വഴി നടക്കാൻ വയ്യ ഇതൊക്കെയല്ലേ നടക്കുന്നത് ഇതിനൊക്കെ എത്ര കാശ് പൈസ ചെലവാക്കുന്നു ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയണ്ടേ ഇവരൊക്കെ എന്ത് ആലിമീങ്ങൾ ജനങ്ങളെ മണ്ടന്മാരാക്കുന്നു

    • @moidunnigulam6706
      @moidunnigulam6706 20 วันที่ผ่านมา

      ഇസ്ലാം എന്നത് അനിലിനും നിനക്കുമെല്ലാം വെറും കേട്ടു കേൾവി യാണ് - എന്ന് മനസ്സിലായി .

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 18 วันที่ผ่านมา

    Edo anile neee ustaaad paranjadinu marupadi parayedo allllade kilikkkallla😄

  • @SadikHajara
    @SadikHajara 20 วันที่ผ่านมา

    നിങ്ങളും വാടാ അളിയാ.....😂😂😂

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 19 วันที่ผ่านมา

    പരിഹസിക്കാൻ അല്ലാതെ ഒരു കൊല്ലം ജില്ലക്കാരന് മറ്റൊന്നും അറിയില്ല... അനിൽ അണ്ണൻ 😅

  • @assainarvailipalli
    @assainarvailipalli 20 วันที่ผ่านมา

    ഖാസിമിയുടെ വഹാബിസ ലിൻകുകൾ എല്ലാവരും കേൾക്കൂ

  • @akkuakbar1461
    @akkuakbar1461 20 วันที่ผ่านมา

    ചുഴലിയുടെ കാര്യം പറയുമ്പോൾ അത് പറയുക... ഇതാണ് ഉണ്ടാക്കിയ പ്രശ്നം ..... തുടക്കം ആരാണ് എന്ന് ഇനി പറയേണ്ടതില്ല

  • @blackstyle8488
    @blackstyle8488 20 วันที่ผ่านมา +1

    അനിൽ സാറേ നിങ്ങളൊന്ന് കരുതിയിരുന്നോളൂ നിങ്ങൾ എന്താണ് എന്നുള്ളത് നിങ്ങൾക്കും പടച്ചോനും മാത്രം അറിയുള്ളൂ ഇത് ദീനാണ്

  • @aarrbiii
    @aarrbiii 20 วันที่ผ่านมา +2

    അൽ മൂത്തേ (ദം)

  • @latheefparly4978
    @latheefparly4978 20 วันที่ผ่านมา +1

    കുട്ടിയുടെ മാതാപിതാക്കൾ മൊല്ലയോട് ഒരു പേര് പറയും.
    മൊല്ല അറബിയിൽ എന്തൊക്കെയോ വ്യക്തമായി മനസ്സിലാകാത്ത രീതിയിൽ പിറു പിറുത്ത് കുട്ടിയുടെ ശരീരത്തിലേക്ക് ഒരു ഊത്തങ് ഊതും അതോടെ കുട്ടിക്ക് പേര് വീണു.
    ഇതേ രീതിയിൽ ആരെങ്കിലും ആരുടെയെങ്കിലും മേലിലേക്ക് കാഫിർ എന്ന് പറഞ്ഞു ഊതിയാൽ കാഫിറായി എന്നാണ് ധരിച്ചു വെച്ചേക്കുന്നത്.
    വിവരമില്ലാത്ത വിവരദോഷികൾ.

  • @mkyacoob6783
    @mkyacoob6783 20 วันที่ผ่านมา

    👌

  • @Shihab-uk9yg
    @Shihab-uk9yg 18 วันที่ผ่านมา

    എന്തൊക്കെയോ നിങ്ങൾ പറയുന്നു. മൂത്തേടതിന്നു കൃത്യമായി മറുപടി പറയു. നിലപാട് എന്നൊന്ന് ഉണ്ട്, ഒതളങ്ങ ആവരുത്

  • @EqualJustice-4-all
    @EqualJustice-4-all 20 วันที่ผ่านมา

    പണ്ടുകാലത്ത് കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്തെ ജമാഅത്ത് പള്ളിയിൽ നിന്നും കൊടുക്കുന്ന ആഹാരം കഴിക്കുവാൻ വേണ്ടി ഒരു അയ്യപ്പസ്വാമി സ്ഥിരം അവിടെ വരുമായിരുന്നു . അദ്ദേഹത്തിൻറെ ഊരും പേരൊന്നും ആർക്കും അറിയില്ല . ആരെങ്കിലും ചോദിച്ചാൽ അയാൾ പറയും അയ്യപ്പസ്വാമി ആണെന്ന് . ഒരു മനുഷ്യൻ എന്ന പരിഗണനയിൽ പള്ളി അധികാരികൾ അയാൾക്ക് ഭക്ഷണം സ്ഥിരം കൊടുത്തു കൊണ്ടിരുന്നു. അയാൾ കുളിക്കില്ല നനക്കില്ല പല്ലു തേക്കില്ല . ശരീരം മൊത്തം ഒരു ജാതി പൂപ്പൽ പിടിച്ചു കഴിഞ്ഞു . ഒരിക്കൽ അയാൾ അവിടെ മരണപ്പെടുന്നു. മരിച്ചുകഴിയുമ്പോൾ മുശ്രിക്കുകൾ ആയ മുസ്ലിം നാമധാരികൾ ഇയാളെ പൊക്കിയെടുത്തു മഹാനായ ശൈഖുനാ ആക്കി മാറ്റി പള്ളിയിൽ കബറടക്കാൻ വേണ്ടി ശ്രമിച്ചു . അപ്പോൾ മുഅ്മിനീങ്ങളായ മുസ്ലിങ്ങൾ അതിനെ എതിർത്തു . അയാളുടെ ശരീരം പരിശോധിച്ചു നോക്കിയപ്പോൾ സുന്നത്ത് കല്യാണം പോലും നടത്തിയിട്ടില്ല . യഥാർത്ഥത്തിൽ ആള് ഹിന്ദു മതകാരനാണ്. അയാൾ സുന്നത്ത് കല്യാണം നടത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ ആർഎസ്എസുകാർ ചുറ്റും കൂടി കുമ്മനം രാജശേഖരനെ പോലും അവിടെ കൊണ്ടുവന്നു . മുശ്രിക്കുകൾ ആയ മുസ്ലിം നാമധാരികൾ അവിടെ പ്രചരിപ്പിച്ചു ഈ മരണപ്പെട്ട ആള് ഹിന്ദുവല്ല ....എന്നാൽ അയാൾ വലിയ മഹാനാണ് വലിയുള്ള ആണ് എന്നൊക്കെ . അപ്പോൾ ആർഎസ്എസുകാർ ചോദിച്ചു അയാൾ സുന്നത്ത് കല്യാണം നടത്തിയിട്ടില്ല നിങ്ങളെ പള്ളിയിൽ കയറി നമസ്കരിച്ചിട്ട് പോലുമില്ല ഒരു ശുദ്ധിയുമില്ലാത്ത നടക്കുന്ന ആൾ ....എങ്ങനെ മുസ്ലിം ആകുമെന്ന്. അപ്പോൾ മുശ്രിക്കുകൾ ആയ ഒരു വിഭാഗം മുസ്ലിയാക്കന്മാർ അതിന് മറുപടി കൊടുത്തു ....അവരുടെ മതത്തിലെ മഹാന്മാരായ അതായത് വലിയുള്ളാക്കളായ ആൾക്കാർ നിസ്കരിക്കില്ല നോമ്പ് പിടിക്കില്ല പല്ലു തേക്കില്ല ശുദ്ധി ഉണ്ടായിരിക്കില്ല സുന്നത്ത് കല്യാണം നടത്തില്ല എന്നൊക്കെ . അവസാനം അവിടെ വലിയ വർഗീയ സംഘടന ത്തിൻറെ വക്കിൽ എത്തി കാര്യങ്ങൾ . വിവരമുള്ള മുഅ്മിനീങ്ങളായ മുസ്ലീങ്ങൾ ഇറങ്ങിയിട്ട് ആർഎസ്എസുകാരോട് പറഞ്ഞു ഈ ശവശരീരം നിങ്ങൾ തന്നെ കൊണ്ടുപോയി ദഹിപ്പിക്കുക . മുസ്ലീങ്ങൾ ആർഎസ്എസുകാരോട് പറഞ്ഞു ഈ ശവശരീരം ആയിട്ട് ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല ...ഇതിൻറെ പേരും പറഞ്ഞ് ഒരു വർഗീയ സംഘടനം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അഥവാ നിങ്ങൾ പ്രശ്നമുണ്ടാകുകയാണെങ്കിൽ ....അവിടെ ഈ ശവശരീരത്തിന് അവകാശം പറഞ്ഞു നിൽക്കുന്ന കുറച്ചു വിവരമില്ലാത്ത മുശ്രിക്കുകൾ ആയ തലക്കെട്ടുകാരുണ്ട് . നിങ്ങൾ അവരുമായി പോയി അടിപിടി ഉണ്ടാക്കുക . കാരണം ഈ ബോഡി ഏറ്റെടുക്കാൻ പോകുന്നത് അവരാണ് . പ്രശ്നം ഗുരുതരമായി അവസാനം കുമ്മനം രാജശേഖരൻ ആലോചിച്ചു നോക്കിയപ്പോൾ ....ഹിന്ദുവിന്റെ പേരും പറഞ്ഞ് ഈ ശവശരീരം ഏറ്റെടുത്താൽ ....അതിൻറെ പിന്നിൽ ഒരുപാട് സാമ്പത്തികബാധ്യതകൾ വരും ഉത്തരവാദിത്വങ്ങൾ വരും . അങ്ങനെ അവർ ആ ശവശരീരം മുസ്ലിം നാമധാരികളായ മുശിരിക്കുകൾക്ക് വിട്ടുകൊടുത്തു . മുശ്രിക് മുസ്‌ലിയാക്കന്മാർ ആ ശവം പള്ളി കോമ്പൗണ്ട് അടുത്തായി തന്നെ കുഴിച്ചിട്ടു. എന്നിട്ട് അവിടെ ദർഗ ഉണ്ടാക്കി . അയ്യപ്പസ്വാമിയുടെ ശവകുഴിയെ ഓച്ചിറ ഉപ്പാപ്പയുടെ ദർഗ എന്ന് നാമകരണം ചെയ്തു . അങ്ങനെ അയ്യപ്പസ്വാമി ഓച്ചിറ ഉപ്പാപ്പയായി. അയാൾ മരിക്കുന്നതുവരെ ആരും അല്ലായിരുന്നു . എന്നാൽ മരിച്ചു കഴിഞ്ഞപ്പോൾ ....അയാളെ മുശ്രിക്കുകൾ മഹാനാക്കി മാറ്റി. ഇപ്പോൾ തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന ഒരു മഹാനാണ് അയ്യപ്പസ്വാമി എന്ന ഓച്ചിറ ഉപ്പാപ്പ. കൂടുതലും അവിടെ ദർഗയിൽ വരുന്നത് ഹിന്ദു പെണ്ണുങ്ങളാണ് . പെണ്ണുങ്ങളെ ആണല്ലോ പെട്ടെന്ന് കെണിയിൽപ്പെടുത്താൻ പറ്റുന്നത് . വിവരമില്ലാത്ത പെണ്ണുങ്ങൾ വന്ന് അവിടെ ഒരുപാട് കാശ് എറിഞ്ഞു കൊടുക്കും. ബീമാപ്പള്ളിയുടെ അവസ്ഥ ഇതുപോലെ തന്നെയാണ് . അവിടെ കടൽ പ്രദേശമായതുകൊണ്ട് അന്ധവിശ്വാസികളായ കുറെ മുസ്ലിം നാമധാരികൾ അവിടെ പോകാറുണ്ട്. എന്നാൽ അവിടത്തെ ദർഗ വിസിറ്റ് ചെയ്യാൻ വരുന്നവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ് . തമിഴ്നാടിന്റെ തെക്കേയറ്റം മുതൽ ആലപ്പുഴ തീരദേശം വരെയുള്ള ജനങ്ങൾ ബീമാപള്ളിയിലെ മഖാമിൽ വരാറുണ്ട് . ഭയങ്കര വരുമാനമാണ് . അതിലെ ഭാരവാഹികളെല്ലാം നല്ല കോടീശ്വരന്മാരാണ്. കാരണം ഇതിൽ വരുന്ന കാശ് ഒരു കണക്കുമില്ല. അതുകൊണ്ട് ഈ വരുമാനം അവർ എല്ലാവരും കൂടി വീതിച്ചെടുക്കാമല്ലോ . അജ്മീർ ദർഗയുടെ അവസ്ഥ ഇത് തന്നെയാണല്ലോ . രാജസ്ഥാൻ ഹരിയാന മധ്യപ്രദേശ് ബംഗ്ലാദേശ നിന്ന് ഹിന്ദുക്കൾ അജ്മീറിൽ വരുന്നുണ്ട് . ഹിന്ദുക്കളെ സംബന്ധിച്ച് അവർക്ക് ഏത് ആൾദൈവമായാലും പ്രശ്നമില്ലല്ലോ . കുറേ വർഷങ്ങളായി
    അജ്മീർ മഖാമിന്റെ നിയന്ത്രണം ആർഎസ്എസുകാരുടെ കയ്യിലാണ്.

    • @EqualJustice-4-all
      @EqualJustice-4-all 20 วันที่ผ่านมา +1

      ഈ വിഷയം ഡോക്ടർ അനിൽ മുഹമ്മദിന് നല്ലതുപോലെ അറിയാവുന്നതാണ് . കാരണം ഡോക്ടർ അനിൽ മുഹമ്മദിൻറെ ജമാഅത്ത് മഹല്ലാണ് ഈ പറയുന്ന പള്ളി. ഇന്ന് ഓച്ചിറ ഉപ്പാപ്പ എന്ന് പറയുന്ന അയ്യപ്പസ്വാമി വളരെ പേരുകേട്ട ആളാണ് ....ഹഹഹഹ. പണം ഉണ്ടാക്കാൻ വേണ്ടി മുശ്രിക്കുകൾ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകൾ നോക്കണേ. മുശ്രിക്കുകളുടെ ഓരോ ഗതികേട് നോക്കണേ.

  • @nazzarke-sx6qd
    @nazzarke-sx6qd 20 วันที่ผ่านมา

    നീ കഷ്ടപ്പെട്ടു പോകുമല്ലോടാ അതിലെ വയറ്റി പിഴപ്പിന് വേണ്ടി നിൻ്റെ ആഹിറം കളയണ്ട

  • @ameenamn4463
    @ameenamn4463 20 วันที่ผ่านมา +1

    മനോഹരം എന്ന വാക്ക് പോലും കാസിമിയും കൂസിമിയും കേട്ടിട്ടുണ്ടാവില്ല ദുർഗന്ധം പ്രസരിപ്പിക്കാനെ ഇവനൊക്കെ കഴിയൂ ജൻമഗുണം

    • @INDIA_240
      @INDIA_240 20 วันที่ผ่านมา

      ജൂതന്റെ ആവിശ്യപ്രകാരം ഉണ്ടാക്കിയ സംഘടനയാണ് ചത്തുപോയ അബ്ദുൽ വഹാബിന്റെ മതം... വഹാബികളുടെ പ്രവാചകനായ ഈ പിശാചിനെ ബഹുമാനിക്കുന്ന പിശാജുക്കളാണ് നമ്മുടെ നാട്ടിലെ 8 കാലി മുജകളും സൗദി ഭരണകൂടവും.ഇവരാണ് ഇന്ന് പലസ്തീനിൽ പാവങ്ങളെ കൊല്ലാൻ ഇസ്രാഈലിന് സപ്പോർട്ട് കൊടുക്കുന്നത് 🙏

  • @ashraftp6130
    @ashraftp6130 20 วันที่ผ่านมา

    🌷🤝👍

  • @user-os7nh7ld1b
    @user-os7nh7ld1b 20 วันที่ผ่านมา +2

    നിഷ്പക്ഷ നിലപാടുകാർ
    1, അനിൽ മുഹമ്മദ്‌
    2, ശ്രീജിത്ത് പണിക്കർ
    ഈ രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളിൽ ഇരുന്നു കൊണ്ടാണ് കീച്ചുന്നത്.
    സത്യത്തിൽ ഇവർ രണ്ടുപേരും ഒരു അമ്മ പെറ്റ അളിയന്മാരാണ്.

  • @banusiyan6224
    @banusiyan6224 20 วันที่ผ่านมา +1

    നീ. ആസ്വദിക്ക്. അനിലേ

  • @SalimWadirahma
    @SalimWadirahma 20 วันที่ผ่านมา +1

    പരസ്പരം കാഫിർ ആക്കി ആക്കി യഥാർത്ഥ ദഅവത്ത് ഇല്ലാതാകുന്നു.

  • @samadsha7386
    @samadsha7386 20 วันที่ผ่านมา

    ചുഴലി പടു വാഴ 😂കൃമി

  • @hamzamv2956
    @hamzamv2956 20 วันที่ผ่านมา

    Pinne enthinaaa Koppe nee matham parayunnath
    Oru chukkum chunnambum ariyatha Anile....

  • @afnanadnan653
    @afnanadnan653 20 วันที่ผ่านมา

    വാഹഹബി നേതാവ് അനസ് മൗലവിയെ അന്ന് ചൊറിയാൻ പോയിട്ട് അവസാനം വഹ്ഹാബിക്ക് വടി കൊടുത്തു അടി വാങ്ങിയ അനിൽ മുഹമ്മദിനെ ഞാൻ ഓർത്തു പോയി 😂

  • @user-lf9nb5uw1f
    @user-lf9nb5uw1f 20 วันที่ผ่านมา +1

    കേരളത്തിലുള്ള പണ്ഡിതൻ മാർമാത്രമേ ഇ ങ്ങനെ തമ്മിൽ ചെളി വാരി എ റിയൂ ന്നു ള്ളൂ

  • @user-fk7se6yr6r
    @user-fk7se6yr6r 19 วันที่ผ่านมา

    ഓക്കേ ലോട്ടറെ.. ഹി ഹി

  • @Usmanmundott
    @Usmanmundott 20 วันที่ผ่านมา +1

    ചുഴലിയും കൊള്ളാം റഹമതില്ലാത്ത ഖാസിമിയും കൊള്ളാം

  • @samadkaraya4284
    @samadkaraya4284 20 วันที่ผ่านมา

    Madhuramulla mangha marathil kalleriyunnad sadaranam 😂😂😂 sathyam vilicchu paranjal aarkum esta pedugayilla 😊

  • @abdulameer
    @abdulameer 17 วันที่ผ่านมา

    ,😂😂

  • @user-xs8fj8ux6j
    @user-xs8fj8ux6j 20 วันที่ผ่านมา

    മൊത്തത്തിൽ എല്ലാവരെയും .ആക്കിയിട്ടുണ്ട്

  • @Koyamu-c3n
    @Koyamu-c3n 20 วันที่ผ่านมา

    Chuzhaliye. Udane. Ashupathriyil. Admitu. Cheyyanam.. Asuyakkum. Manasikathinum

  • @razakkottakkal6966
    @razakkottakkal6966 20 วันที่ผ่านมา

    ശരിയാണ് ഇവരൊക്കെ പറയുന്നത് കേട്ടാൽ കേരളത്തിൽ മാത്രമേ ഇസ്ലാമൊള്ളൂ ന്ന് സമസ്ത എല്ലാ വിഭാഗങ്ങളും സലഫി എല്ലാ വിഭാഗങ്ങളും ഒരു പോലെ തന്നെ പരസ്പരം കാഫിറാക്കുന്നു. ജമാഅത്തെ ഇസ്ലാമിമാത്രമാണ് എല്ലാ സംഘടനകളെയും ചേർത്തു പിടിക്കുന്നത്

  • @NadarShahShah
    @NadarShahShah 20 วันที่ผ่านมา

    Only Sunni communities are problematic and source of dispute is Hadheez. See the Shia communities, there is no internal war.

  • @user-ri4zg4ry9q
    @user-ri4zg4ry9q 20 วันที่ผ่านมา

    നേർമാർഗം കണ്ടെത്തി സ്വർഗത്തിൽ എത്തിപെടാനുള്ള ആവേശമാണ് കുറ്റപ്പെടുത്തരുത്

  • @KabeerVKD
    @KabeerVKD 19 วันที่ผ่านมา

    അനിൽ സാർ, താങ്കളാണ് ആദ്യം മൂത്തേടത്ത് കേറി ചൊറിഞ്ഞത്. "മുജാഹിദുകൾക്ക് ഒരു മൂത്തേടത്തേകിട്ടി" എന്ന തലക്കെട്ടിൽ താങ്കളാണ് ആദ്യം വീഡിയോ ചെയ്തത്. നിങ്ങൾക്ക് വീഡിയോ ചെയ്യാൻ കണ്ടൻറ് കിട്ടാതായാൽ അഞ്ചാം ക്ലാസും ഗുസ്തിയും ഉള്ള താങ്കൾ പണ്ഡിതന്മാരെ കേറി ചൊറിയും. അപ്പോൾ അവർ എടുത്തിട്ട് അലക്കും. ഇനി കരഞ്ഞിട്ട് കാര്യമില്ല കിട്ടേണ്ടത് കിട്ടിയില്ലേ?? ഇനിമുതൽ ആളും തരവും നോക്കിയും കണ്ടുമൊക്കെ വീഡിയോ ചെയ്താൽ മതി. കൂടുതൽ വഷളാകാതെ കഴിച്ചിൽ ആവാം... താങ്ക്യൂ

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 20 วันที่ผ่านมา

    😂😂😂😂😂

  • @saifudheensaifudheen2372
    @saifudheensaifudheen2372 19 วันที่ผ่านมา

    ഞാൻ വലിയ സംഭവമാണ്

  • @RafeequemohammadMohammad
    @RafeequemohammadMohammad 19 วันที่ผ่านมา

    Sapport Anil sur

  • @lunkitimes3258
    @lunkitimes3258 20 วันที่ผ่านมา

    ജ്യൂസ് ഖാസ്മിയേക്ക,