Peelandi ദേഹത്ത് എത്ര വെടിയുണ്ട ഉണ്ടായിരുന്നു മുരുകേശൻ ഇഷ്ടംElephant story VM Pradeep Media

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 510

  • @sidfishingandwildlife1587
    @sidfishingandwildlife1587 2 ปีที่แล้ว +12

    വഷളൻ പറഞ്ഞതുപോലെ ഒരുകാലത്ത് മൃഗങ്ങൾക്ക് സ്വസ്ഥമായി പാലായനം ചെയ്യാൻ തടസമ്മില്ലാത്ത കാടുണ്ടായിരുന്നു. ഇന്ന് ആനകൾക്ക് വെള്ളം കുടിക്കണമെങ്കിൽ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടെ വേണം പോകാൻ. ശിരുവാണിയുടേയും, ഭവാനിയുടെയും (അട്ടപ്പാടിയിലെ 2 നതികൾ) ഇരുവശവും ഇന്ന് കൃഷിയിടങ്ങളാണ്. ദാഹജലത്തിനായി വരുന്ന ആനകൾ ഈ കൃഷിയങ്ങളുടെ ഉള്ളിലൂടെ പോകണം. അവിടെ മനുഷ്യരായുള്ള ശത്രുത തുടങ്ങുന്നു. അവരുടെ താരകളിൽ കെട്ടിടങ്ങളും കരണ്ട് വേലികളും സ്ഥാപിച്ചു. ഇതിൻ്റെ അടുത്ത് വന്നാൽ പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ഓടിക്കും. ആനകൾക്ക് ദാഹം കൂടും. തടയാൻ വരുന്ന മനുഷ്യരോട് അവർ പ്രതികരിക്കും. അപ്പൊൾ ആളുകൾ ആയുധങ്ങളെടുക്കും. വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന പെല്ലെറ്റും കമ്പി കഷ്ണങ്ങളും ചിതറിക്കാ പാകത്തിനുള്ള തോക്കുകൾ ഉണ്ടാകും. പ്രയോഗിക്കിം. മുറിവേറ്റ് അസ്വസ്ഥരാക്കുന്ന ആനകൾ അക്രമാസക്തരാകും. ഇവയെ നമ്മൾ ക്രൂരൻ എന്നും കൊലയാളി ആനയെന്നും മുദ്രകുത്തി പിടികൂടും. അല്ലെങ്കിൽ മുറിവ് പഴുത്ത് വ്രണമായി ആന ചാകും.
    പിടികൂടപെട്ട ആനകൾ തൻ്റെ മരണത്തെയും കാത്ത് തൻ്റെ ആയുസ്സിൻ്റെ ഒടുക്കം വരെ നരഗയാദന അനുഭവിച്ച് കഴിയും.
    സ്വന്തം വിശ്വാസത്തിൽ അന്ധനായ മനുഷ്യർ ഒരു മൃഗത്തിൻ്റെ കണ്ണിൽ സ്നേഹമാണോ ഭയമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാതെ ആനപ്രേമികൾ എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്നു. കാട്ടിൽ മണ്ണിൽ കുളിച്ച് ഭവാണിയാരിൻ്റെ തീരത്ത് നിന്നിരുന്ന അട്ടപ്പാടിയിലെ പീലാണ്ടിയെ കണ്ടവർ ഒരിക്കലും പറയില്ല എന്ന് പാപ്പനോട് കാണിക്കുന്നത് സ്നേഹ പ്രഗഡനമാണ് എന്ന്. കേരളത്തിലെ നിർഭാഗ്യ ആനകളിലെ അൽപ്പം ഭാഗ്യവാനാണ് പീലാണ്ടി. പൊരി വെയിലത്ത് ടാറിട്ട റോഡിൽനിന്ന് വിഡ്ഢികളുടെ പേക്കൂത്ത് കാണാണ്ടല്ലോ. നിങ്ങൾ ഇന്ന് ഓരോ നാട്ടാന ചേരിഞ്ഞെന്ന് പറഞ്ഞ് നിലവിളിക്കുമ്പോഴും ഓർക്കുക ആ ആന എന്നോ ചത്തു. അത് ഒരു ആനായല്ല നിങ്ങളുടെ മുന്നിൽ വേഷം കെട്ടിച്ച് കൊണ്ടുവരുന്ന വെറും കോൽപ്പാവകൾ മാത്രം.

  • @laluvadayadil9610
    @laluvadayadil9610 3 ปีที่แล้ว +228

    Murugesa., നീ ആണ് യഥാർത്ഥ ആനക്കാരൻ., ഒരു വടി പോലുമില്ലാതെ നിനക്ക് പീലാണ്ടിയെ കൊണ്ട് നടക്കാം., സ്നേഹമാണ് നിന്റെ ആയുധം...

  • @izzainayath7949
    @izzainayath7949 3 ปีที่แล้ว +87

    പീലാണ്ടിയുടെ പല വീഡിയോയിലും കണ്ടിട്ടുണ്ട് അവനോടു സംസാരിക്കാൻ തുടങ്ങുമ്പോൾ അവൻ നല്ല ഉച്ചത്തിൽ sound ഉണ്ടാക്കുന്നത് അത് ശരിക്കും അടുത്ത് വന്ന ആളെ തിരിച്ചറിയുന്ന സ്നേഹ പ്രകടനം തന്നെ ആണ്💜 🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏

    • @avinasharya1078
      @avinasharya1078 ปีที่แล้ว +3

      കോപ്പ് ആണ് പേടിച്ചിട്ട് ആണ് 🤭

  • @lissythomas5650
    @lissythomas5650 3 ปีที่แล้ว +41

    സ്നേഹം കൊടുത്തു സ്നേഹം വാങ്ങുന്ന പീലാണ്ടിയും മുരുകേശ നും. ഇവൻ ഇത്രയും പാവമായിരുന്നോ.വഷളൻ പറഞ്ഞതിനോട് 100 % യോജിക്കുന്നു

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks 🙏🙏👌

  • @sukanyajinesh732
    @sukanyajinesh732 2 ปีที่แล้ว +20

    മനുഷ്യർക്കും മൃഗങ്ങൾക്കും സർവചരാചരങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ടത് തന്നെയാണ് ഈ ഭൂമി. മിണ്ടാപ്രാണികൾക്കും സ്വൈര്യമായി വിഹരിക്കണം. അതിനു എല്ലാം ചെയ്യാൻ കഴിവുള്ള മനുഷ്യർ അവരെ സഹായിക്കണം. വഷളൻ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤

  • @noufalshaikhsn6653
    @noufalshaikhsn6653 3 ปีที่แล้ว +76

    കടുവ ആശാനെ. പോലെ... ആനയുടെ. പൾസ് അറിഞ്ഞ ഇന്നത്തെ തലമുറയിലെ... കടുവ.. മുരുഗൻ.. ♥️♥️♥️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Yea 🙏🙏🙏

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +33

    ഇങ്ങനെ ആവണം പാപ്പാൻ അയാൾ അതേപോലെ ചട്ടക്കാരനെ മാറ്റാതെ ഇരുന്നാൽ പീലാണ്ടിക്കും നല്ലത് ❤️❤️ അതെ പോലെ വഷളൻ പറഞ്ഞത് നല്ല കാര്യങ്ങൾ തന്നെ

  • @binduthomas2926
    @binduthomas2926 ปีที่แล้ว +3

    മനുഷ്യൻ്റെ വിചാരം ഭൂമി അവനുമാത്രമുള്ളതാണെന്നാണ്. അതുപോലെ മനുഷ്യൻ്റെ ക്രൂരതയും കുടിലതയും മറ്റു ജന്തുക്കൾക്കുമുണ്ടെന്നും. പക്ഷേ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർത്ത് ഭൂമിയിൽ പെരുകുന്ന ഒരേയൊരു ജന്തുവർഗം മനുഷ്യൻ മാത്രമല്ലേ....

  • @atheist6176
    @atheist6176 ปีที่แล้ว +3

    വഷളൻ പറഞ്ഞത് നല്ലൊരു കൺസെപ്റ്റ് ആണ്
    അങ്ങനെ ചെയ്താൽ വന്യമൃഗങ്ങളും മനുഷ്യനും ആയുള്ള സമരം കുറെ തീർന്നു കിട്ടും
    & വനത്തിലൂടെ ഉള്ള main റോഡ് ഒക്കെ ഇലവെറ്റ്ഡ് ആക്കണം

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +7

    വഷളൻ പറഞ്ഞത് വളരെ ശരിയാണ്. ഈ ഭൂമി മനുഷ്യർക്ക് മാത്രം ജീവിക്കുവാൻ വേണ്ടിയുള്ളതല്ല. മനുഷ്യർ പ്രകൃതിയിലും ആവാസ വ്യവസ്ഥ യിലും വരുത്തുന്ന മാറ്റങ്ങൾ അവൻ്റെ തന്നെ നാശത്തിന് കാരണമാകും. ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധുടെ അഭിപ്രായത്തിൽ ഭൂമിയിൽ ആറാം കൂട്ട വംശഹത്യ നടന്നുകൊണ്ടിരിക്കുന്നു എന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർക്കും കഴിയില്ല. മനുഷ്യ വംശം അവൻ്റെ ശവക്കുഴി സ്വയം തോണ്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +23

    പീലണ്ടി 💥
    നല്ല അനുസരണ ഉള്ളവണയല്ലോ ആന ❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏

    • @santhoshgopal6969
      @santhoshgopal6969 2 ปีที่แล้ว +1

      അതാണ് 9 പേരെ തട്ടിയത് നല്ല അനുസരണ

  • @sijojose2016
    @sijojose2016 2 ปีที่แล้ว +2

    നല്ല ഒരു കാഴ്ച തന്നെ ആയിരുന്നു താങ്ക്സ് പ്രദീപ്‌ വീഡിയോസ് 👍👍

  • @akshay4130
    @akshay4130 3 ปีที่แล้ว +27

    ഒരു തോട്ടി പോലും വേണ്ട അത്രക് ബന്ധം ആണ് ❤️💯🌝

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +13

    സഹോദര മുരുകാ നിങ്ങളെ നമിച്ചു 🙏

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @sreelekhatr5594
    @sreelekhatr5594 3 ปีที่แล้ว +67

    പീലാണ്ടിയുടെ കൊലപാതകങ്ങളൊക്കെ ഇപ്പോൾ കഥകളായിക്കഴിഞ്ഞു. മുരുകേശന്റെ സ്നേഹ സാമീപ്യത്തിൽ അനുസരണക്കാരൻ കുട്ടിയായി മാറിയ കാഴ്ച .🙏🙏 മരക്കുറ്റിയിലെ മസാജിംഗ് വേറിട്ടൊരു കാഴ്ചയായി.❤️❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks 🙏🙏🙏🙏🙏

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว +1

      കൊലയൊക്കെ കള്ളക്കഥകളായിരുന്നു.

    • @csnair3895
      @csnair3895 ปีที่แล้ว

      😅 up ch

    • @AshuR-me8ie
      @AshuR-me8ie ปีที่แล้ว

      Ippo peelandi ille

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +17

    കാട്ടാനകൾ നാട്ടാനകൾ അയ് മാറിയത് നമ്മൾ കുറെ കണ്ടിട്ടുണ്ട് .അവരൊക്കെ ഇപ്പോ പൂർണനായ നാട്ടാനകൾ ആണ് .എല്ലാ അർത്ഥത്തിലും .പക്ഷെ പീലാണ്ടി ആ ശബ്ദം ufff

  • @tinkumolsr760
    @tinkumolsr760 ปีที่แล้ว +2

    Super , നമ്മുടെ ചന്ദ്രു 😘😘😘

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏🙏❤️

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +9

    ചെക്കൻ വേറെ ലെവൽ ആയല്ലോ 🔥🔥🔥🔥🔥🥰🥰🥰🥰🥰💞💞💞💞🐘🐘🐘🐘🐘🐘🐘🐘🐘

  • @gopalakrishnank1336
    @gopalakrishnank1336 9 หลายเดือนก่อน +2

    നല്ല അഭിപ്രായം 👍

    • @VMPRADEEP
      @VMPRADEEP  3 หลายเดือนก่อน

      ❤️🙏

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 ปีที่แล้ว +15

    മുരുഹെഷൻ ഇഷ്ടം🐘 ❤🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏 🙏🙏

  • @njanumneeyum5400
    @njanumneeyum5400 2 ปีที่แล้ว +3

    Pilandiyum,murugeshanum ennum Eee..sneham nilanilkatte 😍😍😍😘😘😘

  • @dhanyalakshmi4628
    @dhanyalakshmi4628 3 ปีที่แล้ว +8

    Peelandi you are looking good
    Vashalan your thinking is true
    God bless you salute 🙏🌹

  • @നിമി
    @നിമി 2 ปีที่แล้ว +9

    അവൻ നന്നായിരിക്കട്ടെ ❤❤❤

  • @ൻളഷവ
    @ൻളഷവ 3 ปีที่แล้ว +8

    ഗുഡ് വർക്ക്‌ 👍

  • @unnikkuttan8562
    @unnikkuttan8562 ปีที่แล้ว +2

    സ്നേഹിച്ചാൽ മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് ആന

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @karthikka659
    @karthikka659 2 ปีที่แล้ว +2

    പ്രദീപേട്ടാ സൂപ്പർ വീഡിയോ ...... രണ്ടാളും സൂപ്പർ ❤❤❤❤❤❤

  • @abdulrazikh8663
    @abdulrazikh8663 ปีที่แล้ว +5

    വഷളൻ പറഞ്ഞത് വളരെ ശരിയാണ്. കാടുകൾ ഒന്നിപ്പിക്കണം

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @saidalavi2304
    @saidalavi2304 3 ปีที่แล้ว +14

    ഈ ആനയുടെ മുന്നിൽ ഒരിക്കൽ ഞങ്ങളും പെട്ടിട്ടുണ്ട് പക്ഷേ അക്രമസ്വഭാവം കാണിച്ചില്ലാ അന്നും ഇതി ന്റെ നെറ്റിയിൽ മുറിവുണ്ട് ശരിരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു ആരൊക്കെയോ ചേർന്ന് അതിനെ നന്നായി വേദനിപ്പിച്ച് വിട്ടിട്ടുണ്ട് പിന്നെ മരണം അത് ഈ പാവത്തിന്റെ മേൽ കെട്ടിവെച്ചതാണെന്ന് ഉറപ്പാണ് കാരണം ഇതിന്റെ മുന്നിൽ ഒരിക്കൽ രാത്രി ഞങ്ങൾ പെട്ടതാണ് ഒരു ഉപദ്രവവും ഞങ്ങളോട് കാണിച്ചില്ലാ അനുഭവമാണ്

  • @sudarshanadiga6033
    @sudarshanadiga6033 ปีที่แล้ว +2

    Superb elephant 🐘

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 ปีที่แล้ว +7

    നമിച്ചു മുരുഗേശണ്ണനെ അവനെ വളരെ നല്ല കുട്ടി ആക്കി

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏🙏🙏🙏🙏🙏

    • @ammuzzzvlog6698
      @ammuzzzvlog6698 2 ปีที่แล้ว

      Verum oru paavam aana pande athine yethu pole snehichirunnengil orikkalum aana oral ayum kollumayirunnilla manushyan yenna naalkkalikalude kruramaya peedanam shikkan pattathe vannapol aaya rakshakkayi avan thirichu prathikarichu kanum athu avante thettalla yellarum paranja polulla aana ayirunnengil tinnu hivam y ithu pole mar ula athanu yathartha snehathinte shakthi

  • @suryatn8807
    @suryatn8807 3 ปีที่แล้ว +25

    പീലാണ്ടി യുടെ കൊമ്പുകൾ 👌👌ജിം ആണെന്ന് തോന്നുന്നു പീലാണ്ടി 😍😍എന്താ നോട്ടം ❤❤

  • @Muhammedziyan
    @Muhammedziyan 3 ปีที่แล้ว +16

    ഇവന്റെ കൊമ്പ് 💯😍

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 ปีที่แล้ว +9

    പാവം, നന്നായിരിക്കട്ടെ 🥰🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏🙏

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 หลายเดือนก่อน +1

    വഷളൻ പറഞ്ഞത് ശരിയാണ് 100%യോജിക്കുന്നു

    • @VMPRADEEP
      @VMPRADEEP  หลายเดือนก่อน +1

      ❤️🙏❤️🙏❤️

  • @anilprasad1781
    @anilprasad1781 3 ปีที่แล้ว +11

    I personally like the trainers daring job well done God bless u

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Welcome 🙏

  • @jinujerald9395
    @jinujerald9395 3 ปีที่แล้ว +17

    🔥🔥പീലാണ്ടി🔥🔥😍

  • @abhaikrishnanag1350
    @abhaikrishnanag1350 3 ปีที่แล้ว +18

    ആനക്കരനെ കണ്ടപ്പോൾ കണ ഇറക്കി മൂത്രം ഒഴിച്ചു ആന.... 👌👌👌😍😍😍

  • @jinimol8799
    @jinimol8799 3 ปีที่แล้ว +9

    ❣️❣️❣️❣️ പാവം പിലാണ്ടി

  • @abhijithjithu430
    @abhijithjithu430 3 ปีที่แล้ว +5

    നല്ല അവതരണം സാർ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏🙏🙏🙏🙏

  • @chrisvloggen9727
    @chrisvloggen9727 2 ปีที่แล้ว +9

    നല്ല തക്കുടുമുണ്ടൻ ആന പീലാണ്ടി❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @shijimanoj4369
    @shijimanoj4369 3 ปีที่แล้ว +3

    Appumone. Eveedee appumone uyirr. Pilandiium mudukkananu😘😘

  • @Jewish1978
    @Jewish1978 3 ปีที่แล้ว +3

    ഇവന്റെ മോനാണോ രാജൻ അപ്പൻ പുലിയാണ് കേട്ടോ 😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏

    • @tinkumolsr760
      @tinkumolsr760 ปีที่แล้ว

      പാമ്പാടി രാജൻ ആണോ

  • @jayasreem7158
    @jayasreem7158 ปีที่แล้ว +3

    വനങ്ങൾ വനങ്ങളായി നിലനിർത്തണം. അവിടെ ജനവാസമേഖലകൾ ഉണ്ടെങ്കിൽ അവരെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്റെ കടമ ആണ്. ജനങ്ങൾക്കും മൃഗങ്ങൾക്കും ഈ ഭൂമിയിൽ ഇടമുണ്ട്. നിബിഢ വനങ്ങൾ ഉണ്ടെങ്കിൽ ഒരു വന്യ മൃഗവും ശ ല്യ മുണ്ടാക്കിക്കില്ല. വഷളൻ പറഞ്ഞ അഭിപ്രായങ്ങൾ 100 ശതമാനം ശരിയാണ്

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @ajmishibu1221
    @ajmishibu1221 3 ปีที่แล้ว +6

    ഒരു പാവം ആന പാപ്പൻ സൂപ്പർ 👍👍👍👍

  • @simnaanil1800
    @simnaanil1800 ปีที่แล้ว +6

    പാവം പീലാണ്ടി മനുഷ്യരെ ക്കാൾ അധികം ദുരിതം അനുഭവിക്കുന്നത് മൃഗങ്ങളാണ് ☹️☹️

  • @dhaneeshdas6265
    @dhaneeshdas6265 3 ปีที่แล้ว +38

    വഷളൻ പറഞ്ഞതിനോട് യോജിക്കുന്നു 💞
    ഈ ലോകത്ത് ജീവിക്കാൻ ഉള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കും ഉണ്ട്‌
    ഭൂമി മനിഷ്യന് മാത്രം സ്വന്തം അല്ല.
    നമ്മുടെ gvmt ഈ സാധു ജീവികളോട് കരുണകാണിക്കട്ടെ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Yea 🙏🙏🙏🙏

    • @sibikukku606
      @sibikukku606 3 ปีที่แล้ว +2

      ഞാനും യോജിക്കുന്നു

    • @anandradha9012
      @anandradha9012 3 ปีที่แล้ว +2

      അപ്പോ കോഴി , ആട്, മാട്, മുയൽ, മൽസ്യം ഇത്യാദികളുടെ ജീവിക്കാനുള്ള അവകാശവും കൊല്ലപ്പെടുംബോഴുള്ള വേദനയും? Gvmt അവരോടും കാരുണ്യം കാണിക്കട്ടെ.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      @@anandradha9012 ക്ളാസ് വൺ വിഭാഗത്തിലുള്ള വന്യജീവിയാണ് ആന സുഹൃത്ത് പറഞ്ഞത് ഒന്നും ഈ വിഭാഗത്തിൽ പെട്ടതല്ല

    • @satheesankrishnan4831
      @satheesankrishnan4831 3 ปีที่แล้ว +1

      ഭൂമി മനുഷ്യൻറെത് അല്ലേയല്ല കാട്ടുമൃഗങ്ങളും പാമ്പും നീവസിച്ചിരുന്ന അവർക്ക് സ്വന്തമായിരുന്ന ഭൂമി അവരെ തുരത്തി മനുഷ്യൻ വെട്ടിപ്പിടിച്ചു എന്നിട്ട് കാട്ടുമൃഗങ്ങൾ നമ്മുടെ ഭൂമിയിൽ കയറി നമ്മുടെ വിള നശിപ്പിച്ചു എന്നു പുലമ്പുന്നു 😛😛..
      അവർ നാട്ടിലെത്തുന്നത് ഭക്ഷണം തേടിയാണ്

  • @thomasjohnmanoharan9753
    @thomasjohnmanoharan9753 9 หลายเดือนก่อน +1

    Thank you for the sensitive,heart-felt comments which make the videos 'par-exelant '

    • @VMPRADEEP
      @VMPRADEEP  9 วันที่ผ่านมา

      🙏❤️🙏

  • @myviews_2023
    @myviews_2023 ปีที่แล้ว +1

    മറ്റ് ആനകളേപ്പോലെയല്ല. ഇടയ്ക്കിടെ ചെവിയനക്കാതെ നില്‍ക്കുന്നു. ഇപ്പോഴും പകുതി കാട്ടാന തന്നെ. എപ്പോഴും ശരീരം ഉരയ്ക്കുന്നു. സൂക്ഷിക്കണം

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @mohammedmp9056
    @mohammedmp9056 2 ปีที่แล้ว +31

    ആനകൾ ജീവിക്കേണ്ടത് ഈ രീതി യിലുള്ള ആവാസ പരിസ്ഥിതി യിലാണ്. അല്ലാതെ ടാറിട്ട റോഡിലും ചുട്ട് പൊള്ളുന്ന നിരത്തിലും അല്ല എന്നുള്ളതിന്ന് പീലാണ്ടി യുടെ ജീവിതം മികച്ച ഉതാഹ രണം.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว +3

    Good VM. Pradeep..

  • @dineshraja8600
    @dineshraja8600 3 ปีที่แล้ว +9

    പലരും കണ്ടിട്ടുള്ള ആനകളിൽ ഏറ്റവും ആരോഗ്യമുള്ള ആനയാണ് ഈ പീലാണ്ടി ....
    ആ ലക്ഷണങ്ങൾ ഒത്ത നേരെ മേലോട്ട് ഭംഗിയായി നിൽക്കുന്ന കൊമ്പുകൾ, മസ്തകം, സുദൃഢമായ ശരീരം, നിറഞ്ഞ വയർ, നല്ല കാലുകൾ, ആകെ പറഞ്ഞാൽ നല്ലൊരു സുന്ദര കുട്ടപ്പൻ ....

  • @balan8640
    @balan8640 10 หลายเดือนก่อน

    Avnil epozhoom vanyadhayude atmosphiar undu super adhaginea thanea nilanikate

  • @kkochi
    @kkochi 3 ปีที่แล้ว +2

    വീഡിയോ കൊള്ളാലോ ☺️👌

  • @anilask814
    @anilask814 3 ปีที่แล้ว +12

    God bless..,.. Both of u🙏🙏🙏😍😍

  • @manu-ch7ju
    @manu-ch7ju 3 ปีที่แล้ว +16

    രണ്ടാളിനെയും നേരിൽ കണ്ടിട്ട് ഒരുപാട് നാളായി 😥😥
    ഈ കൊറോണ തന്നെയാണ് കാരണം 😏
    രണ്ടാളും പഞ്ചപാവങ്ങൾ ആണ് 😍
    പോകാൻ പറ്റിയില്ലേലും മുരു കേശനോട് കാര്യങ്ങൾ തിരക്കാറുണ്ട് 💪🏻

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว +11

    പുതുപ്പള്ളി അർജുവിന്റെ അനുജൻ പീലാണ്ടി സൂപ്പർ മുരുകേശ്ശൻ പൊളി സൂപ്പർ 🙏🙏🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏🙏🙏

  • @balan8640
    @balan8640 10 หลายเดือนก่อน

    Enthanda pilla chandruve😊😊😊😊😊😊😊😊😊😊😊

  • @asokthalappil6329
    @asokthalappil6329 2 ปีที่แล้ว +2

    സൂപ്പർ

  • @shinebond
    @shinebond 3 ปีที่แล้ว +3

    Pradeep chetta super ❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏 🙏🙏🙏🙏

  • @apsaradileepkumar9349
    @apsaradileepkumar9349 3 ปีที่แล้ว +4

    Super da murugaaaaaa

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks 🙏🙏🙏🙏

  • @funfactfuture
    @funfactfuture 2 ปีที่แล้ว +4

    എത്ര enjoy ചെയത് നടന്നതാണ്.. ഇപ്പൊ കെട്ടിയിട്ട് പട്ടയും തിന്ന് ഈ ഗതി ആയി.. അയ്യോ ആന പ്രേമികളുടെ വിചാരം ആനക്ക് വേണ്ടത് പട്ടയും പൂരവും ശര്‍ക്കരയും എല്ലാം ആണെന്നാണ്..

    • @vineethjango5214
      @vineethjango5214 ปีที่แล้ว

      Sathyam

    • @Arakkalam_Peeli
      @Arakkalam_Peeli ปีที่แล้ว

      മനുഷ്യരെ കൊല്ലുന്നതാണോ എൻജോയ് ചെയുന്നത്. ഇപ്പോൾ അവനൊരു കുഴപ്പവുമില്ല.പൂരത്തിന് കൊണ്ടുപോയി ആനയെ മുഷിപ്പിക്കുന്നില്ലല്ലോ.തീറ്റയും തിന്ന് വെള്ളവും കുടിച് പ്രകൃതിയോട് ഇണങ്ങി തന്നെയല്ലേ അവൻ നിൽക്കുന്നത്. കേരളത്തിലെ മറ്റ് ആനകളെയും ഇതുപോലെ നോക്കാൻ ഒരു നിയമം കൊണ്ടുവരണം.അപ്പോൾ അവരുടെ കഷ്ടപാടും മാറും

    • @funfactfuture
      @funfactfuture ปีที่แล้ว +1

      @@Arakkalam_Peeli ചേട്ടൻ ഏതു വരെ പഠിച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷേ ഇതുപോലെ ഉള്ള വലിയ വിവരം ഇനി പുറത്ത്‌ കാണിക്കരുത്.. മോശം താങ്കൾക്ക് തന്നെയാണ്‌

  • @Sociallyavailable
    @Sociallyavailable 2 ปีที่แล้ว +7

    ഇവൻ്റെ കോടനാട് ഉള്ള വരവ് ഇപ്പോളും ഓർക്കുന്നുണ്ട് .. എന്തായിരുന്നു മൊതല് ..❤️

  • @bossboss9673
    @bossboss9673 2 ปีที่แล้ว +2

    എന്റെ പൊന്നോ പഴയ പീലാണ്ടി ആണോ ഇത് 😳😳😳.. എന്ത് അനുസരണയായിപ്പോ

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 ปีที่แล้ว +5

    ഇത് കണ്ടാൽ എന്തോ നമുക്ക് എന്തക്കെയൊ സ്നേഹം തോന്നുന്നും

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      തീർച്ചയായും 🙏

  • @HariKrishnan-ml9jd
    @HariKrishnan-ml9jd 2 ปีที่แล้ว +7

    നല്ല പക്വത വന്ന ആനക്കാരൻ.സംസാരം വളരെ എളിമയുള്ളതാണ്.ഇന്നത്തെ ആനക്കാരുടെ തള്ള് ഇല്ല.ഇത്റയും കൊമ്പൻ ആയ ഇവനെ മറ്റുള്ളവർ കൊണ്ട് നടന്നാൽ ന്ത് മാത്രം തള്ള് കേൾക്കേണ്ടി വന്നേനെ.....

  • @savethetiger3574
    @savethetiger3574 3 ปีที่แล้ว +30

    മുരുകേഷൻ ശ്രദ്ധിക്കണം ആന നല്ലത്തൊക്കെയാണ് എന്നാലും വന്യമൃഗം ആയതുകൊണ്ട് സ്വഭാവം എപ്പോൾ മാറുമെന്ന് പറയാൻ പറ്റില്ല

  • @priyasree1528
    @priyasree1528 2 ปีที่แล้ว +2

    സ്നേഹം കൊണ്ടു മാറ്റാൻ കഴിയാത്തത് ഒന്നും ഇല്ല

  • @sindhusunil6529
    @sindhusunil6529 3 ปีที่แล้ว +1

    Peelandi🥰🥰ivane azhikkarille

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      ഉണ്ട് വിഡിയോ ചാനലിൽ ഉണ്ട്

  • @lalprasanthr.l7503
    @lalprasanthr.l7503 3 ปีที่แล้ว +7

    💕🐘🙏കൊള്ളാം

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      🙏🙏🙏🙏

  • @jinnyhandy5462
    @jinnyhandy5462 3 ปีที่แล้ว +6

    Vanam sarakshikkanam mrugangalku vendi.avarum bhoomiyude avakashikal aanu. Peelu looks like chepra kannan 😀

  • @galaxytech9085
    @galaxytech9085 2 ปีที่แล้ว +1

    Ivanu nalla chandhamundu 🥰🥰🔥🔥

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @nidhisanthageorge1394
    @nidhisanthageorge1394 2 ปีที่แล้ว +2

    Tks for this video...very interesting

  • @eldhosemathew9622
    @eldhosemathew9622 3 ปีที่แล้ว +3

    എന്നാ മൊതലാണ് എന്റെ പൊന്നോ

  • @manjusabumanju2143
    @manjusabumanju2143 2 ปีที่แล้ว +1

    പ്രെദീപ് ഏട്ടാ നിങ്ങളുടെ വിഡിയോ ഇന്നലെ കാണാൻ സാധിച്ചു ഇനി അങ്ങ് കൂടെ ഉണ്ടാകും

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Welcome Manju ആനകഥകൾ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് ഷെയർ ചെയ്യണം

  • @regilrym8976
    @regilrym8976 2 ปีที่แล้ว +3

    Super

  • @joobimedia
    @joobimedia 2 ปีที่แล้ว +6

    ഏതൊരു മൃഗത്തെയും സ്നേഹത്തോടെ നിയന്ത്രിച്ചാൽ അവരും നമ്മളെ സ്നേഹിക്കും മറിച്ചുള്ള (അടിച്ചു) പ്രകടനങ്ങളാണ് എല്ലാ മൃഗങ്ങളെയും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്

  • @കേരളബ്രോക്കോളി
    @കേരളബ്രോക്കോളി 2 ปีที่แล้ว +1

    ഇതാണ് ആന ഒറിജിനൽ😘😘😘😘
    പാമ്പാടി രാജാനൊക്കെ എന്തു....

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏

  • @joseka4965
    @joseka4965 3 ปีที่แล้ว +4

    Paavam. പീലാണ്ടി അതിന് ,, ഈ പനം പട്ടയും തെങ്ങോലയും മാത്രം തിന്ന് ജീവിക്കേണ്ട. ഗതിക്കേട് വന്നല്ലോ നല്ല കുട്ടപ്പനെ പോലെ കാണാനുണ്ടെങ്കിലും നടക്കാനും വളരെ ബുദ്ധിമുട്ടുന്നതായി തോന്നി ,, എന്തായാലും അവയുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യൻ അതിക്രമിച്ച്‌ കയറി അവയുടെ സ്വൈരവിഹാരത്തിനു തടസ്സമായി ,, ഗതിമുട്ടി പുറത്തേക്കിറങ്ങിയ പാവം പീലാണ്ടി ,, എന്തു ചെയ്യാം ആദ്യമെ ഗവർ ,,, കർശ്ശന നിയമം കൊണ്ടുവരേണ്ടതായിരുന്നു ,, എങ്കിൽ ഈ കാടുകൾ എല്ലാം അതേപടി നിലനില്ക്കുമായിരുന്നു ,, ഇനിയേങ്കിലും ,,, പറഞ്ഞ വിധത്തിൽ കാട്ടുമൃഗങ്ങളുടെ രക്ഷയ്ക്കായി കാട്ടിനുള്ളിൽ തരിശുഭൂമിയിൽ വലിയ കുളങ്ങളും മരങ്ങളും വച്ചു പിടിപ്പിച്ചിരുന്നെങ്കിൽ ,,,, ഈ നീണ്ട മഴക്കാലം അതിനു പര്യാപ്തമായ ,,,,, സമയമായിരുന്നു.,, ,, പീലാണ്ടിയുടെ സ്വരം ,, അതിഗംഭീരം ,,, നല്ലതു വരട്ടെ,, ഭൂമിയിൽ സ്വതന്ത്രമായി തനതു സ്ഥലങ്ങളിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും ,,സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ,,🙏🌟❣💝

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      👍🙏🙏🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 ปีที่แล้ว

    പീലാണ്ടി മുരുകണ്ണാ 😍👌

  • @bijusadasivanpillai1233
    @bijusadasivanpillai1233 3 ปีที่แล้ว +3

    Murukesan Ellam valera vishadamayiyanu paraju tharunathu

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Yea 🙏🙏🙏

  • @nikhilravi9106
    @nikhilravi9106 ปีที่แล้ว +1

    Kidu anallo pillandi

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +1

    Pattumenkil PEELANDIye Onnu Neril Kanan Aagraham Und 🌹🌹🌹

  • @balan8640
    @balan8640 10 หลายเดือนก่อน

    Mashyaranu etyvoom vallya upadravakarigal otu shalyavoomidhea poguna manshyarevarenevar upadravikyum

  • @ajeythomas2762
    @ajeythomas2762 3 ปีที่แล้ว +16

    പീലാണ്ടിയെ കണ്ടാൽ ഒരു ജിമ്മനെപ്പോലിരിക്കുന്നു. അവന്റെ ശരീരത്തിലെ മസ്സിലൊക്കെ എടുത്ത് കാണാം. ആളൊരു കട്ട തന്നെ. മുരുകേശനെ സമ്മതിച്ചിരിക്കുന്നു, ഒരു വടി പോലുമില്ലാതെയാണ് കാട്ടാനയുടെ അടുത്ത് പോവുന്നത്.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @subinms8082
    @subinms8082 3 ปีที่แล้ว +11

    ചന്ദ്രുവിന്റെ..... പെരുമാറ്റം.... മൊത്തത്തിൽ മാറിയിരിക്കുന്നു..... ഒരു ആനക്കാരന്.... ആന അറിയുന്നത്.... കണ്ണ് ഇറക്കി മൂത്രമൊഴിക്കുമ്പോൾ ആണെന്ന്.... കേട്ടിട്ടുണ്ട്... അത്... ചന്ദ്രു ചെയ്തു... പിന്നെ ഒരു കാര്യം മാത്രമേ... doubt... ഉള്ളൂ.... അവന്റെ ഓലിവ്.... ആകാത്തത് കൊണ്ട്.... മുരുകേശൻ.... ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.... murukesh ന്റെ സ്നേഹം... വർണ്ണിക്കാൻ പറ്റാത്തതാണ്.... ശരിക്കും... നിന്നോട് എനിക്ക് അസൂയ ഉണ്ട്.... ചന്ദ്രു... നീ ന്നെപ്പോലെ ഒരുത്തൻ.... നമ്മൾക്ക് ഇവിടെ... കിട്ടേണ്ടതായിരുന്നു.... കൊലകൊല്ലി.... നിർഭാഗ്യവശാൽ.... അവനെ പിടിച്ചു കഴിഞ്ഞ്... കൂട്ടിൽ വെച്ച് ചെരിഞ്ഞു..... 😔... നല്ലൊരു... വീഡിയോ... VMP....... 👍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks thanks 🙏🙏🙏🙏🙏

  • @priya-wo4hv
    @priya-wo4hv 3 ปีที่แล้ว +20

    പാമ്പാടി രാജൻ ....❤️❤️❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      ഉടൻ സ്റ്റോറി ഉണ്ടാവും

    • @priya-wo4hv
      @priya-wo4hv 3 ปีที่แล้ว

      @@VMPRADEEP 👍👍👍

  • @rohithnair9800
    @rohithnair9800 3 ปีที่แล้ว +6

    Predeep etta superb 👏👏👏

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Rohith🙏🙏

  • @TAMILSELVAN-yj4oj
    @TAMILSELVAN-yj4oj 3 ปีที่แล้ว +4

    Peelandi kombu 🔥🔥🔥

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      🙏🙏🙏🙏🙏

    • @TAMILSELVAN-yj4oj
      @TAMILSELVAN-yj4oj 3 ปีที่แล้ว

      @@VMPRADEEP Thank bro. Nan romba relax ah partha video ithu. 🙏🙏🙏

  • @Rejisukumar
    @Rejisukumar 3 ปีที่แล้ว +3

    Super 👌 bro

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @reejasentertainment3241
    @reejasentertainment3241 ปีที่แล้ว

    Pavam peelandi❤

  • @varshaaravind1859
    @varshaaravind1859 3 ปีที่แล้ว +5

    What ever vashalan said is absolutely right...paavam mrigangal 🙁

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Yea 🙏🙏🙏🙏

  • @reejasentertainment3241
    @reejasentertainment3241 ปีที่แล้ว +1

    Azhichu nadathikkulle pavathu😊

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @AASH.23
    @AASH.23 2 ปีที่แล้ว +2

    ഇവൻ സിംഗിൾ ആകും ഇഷ്ടപ്പെടണേ 😊😊😊

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @mollyjoseph7752
    @mollyjoseph7752 2 ปีที่แล้ว

    Peelandi Ishtam🥰😍

  • @nesrinnesrin9590
    @nesrinnesrin9590 2 ปีที่แล้ว

    വഷളൻ പറഞ്ഞു 100/,¤¤✝%ശരി തന്നെ ,

  • @balan8640
    @balan8640 10 หลายเดือนก่อน

    A peelanoda kalli kombu adipolliya adhagine thaneveenam

  • @dintovadakkan6276
    @dintovadakkan6276 3 ปีที่แล้ว +1

    Fbilu post Kndu vannu nokeetha best muthalu

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks 🙏

  • @leenasnair3726
    @leenasnair3726 2 ปีที่แล้ว +1

    Aettavum nalla abhiprayam.

  • @musicland2459
    @musicland2459 3 ปีที่แล้ว +2

    തക്കുടു 😍😍

  • @nishasaji3582
    @nishasaji3582 3 ปีที่แล้ว +3

    രാജൻ തിങ്കളാഴ്ച പാമ്പാടിയിൽ ഉണ്ടാവുമോ കാണാൻ വരാൻ ആയിരുന്നു

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      ഇല്ല ചൊവ്വാഴ്ച മുതൽ കാണുമെന്ന് തോന്നുന്നു