യവൻ പുലിയാണ് കേട്ടോ! കൊപ്പം ജിഷ്ണുവും പുതുപ്പള്ളി സാധുവും!

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @deepakantony3905
    @deepakantony3905 ปีที่แล้ว +112

    വിഷ്ണു ഒരു എപ്പിസോഡിൽ പറഞ്ഞതുപോലെ സീസൺ ടൈമിൽ പൊതുജനം(ഉത്സവപ്രേമികൾ)കാണുമ്പോൾ ആനക്കാർ വെള്ളമുണ്ടും കനത്തിലുള്ള സ്വർണ്ണ മാലയും ഇട്ട് ആനയുമായി വേദികളിൽ എത്തുന്നു.അതിന്റെ പിന്നാമ്പുറം കാഴ്ച്ചകൾ എത്രത്തോളം ദുഷ്കരമാണെന്നു കാണിച്ചു കൊടുത്തത് മനോജേട്ടനും വിഷ്ണുവും ആണ്.അഭിനനന്ദനങ്ങൾ എന്ന് പറയാൻ പോലും ഞങ്ങൾക്കു യോഗ്യതയില്ല.പ്രാർത്ഥനകൾ ഉണ്ട്.ജഗദീശ്വരൻ ദീർഘായുസ്സ് നൽകട്ടെ

  • @girishkr3224
    @girishkr3224 ปีที่แล้ว +103

    ആത്മാർത്ഥത ഉള്ള തൊഴിൽക്കാരൻ .... ജിഷ്ണു ....❤❤

  • @MukeshMs-u4u
    @MukeshMs-u4u ปีที่แล้ว +24

    അളിയന്റെ anchor സൂപ്പർ skip അടിക്കില്ല ആരും

  • @akshaitsr
    @akshaitsr ปีที่แล้ว +72

    ഇങ്ങനെ പോയാൽ ഈ സീസൺ കഴിയുമ്പോഴേക്കും 100K അടിക്കുമല്ലോ മനോജേട്ടാ....🤩🤩

  • @aneeshvalavan143
    @aneeshvalavan143 10 หลายเดือนก่อน +6

    നല്ല കഷ്ടപ്പാട് ഉണ്ട് 😞അതുകൊണ്ട് തന്നെ തീറ്റ വെട്ടുന്നവൻ ഹീറോ 👌😊

  • @fasalukadayil1460
    @fasalukadayil1460 10 หลายเดือนก่อน +9

    *കൊപ്പത്തിനൊരു ബിഗ് സല്യൂട്ട്...... മിടുക്കനാണ്*

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 ปีที่แล้ว +9

    സാധു. പൊളിക്കും. കാരണം. പാപ്പൻ. വേറെ ലെവൽ ആണ് ❤️❤️♥️♥️

  • @sureshk-qt5jq
    @sureshk-qt5jq ปีที่แล้ว +10

    കൊപ്പം മിടുക്കനാ, അഭിനന്ദനങ്ങൾ 💐

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 ปีที่แล้ว +30

    തൃപ്പൂണിത്തുറ വരുമ്പോൾ സാധുവിനെയും ജിഷ്ണുവിനെയും കാണും 👍

    • @santhoshkumarsreedharan1347
      @santhoshkumarsreedharan1347 10 หลายเดือนก่อน

      സാധുവിനെ വിട്ടു കൊപ്പം പോയെന്ന് കേൾക്കുന്നു.

  • @botpro471
    @botpro471 ปีที่แล้ว +21

    More videos with കൊപ്പം 🙌🏻🙌🏻

  • @AkashAkash-gx8se
    @AkashAkash-gx8se ปีที่แล้ว +13

    Vishnu eatta ningall polliyann avatharanam super ❤❤❤❤

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว +3

    ഞാൻ നിങ്ങളെ ഒപ്പം പോരട്ടെ, ഷിബി, കോഴിക്കോട്

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 ปีที่แล้ว +11

    Jishnu mon nammude ചങ്കല്ലേ 😘😘😘

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് ปีที่แล้ว +6

    നല്ല സൂപ്പർ വീഡിയോ ❤️❤️❤️

  • @rajendrankv6649
    @rajendrankv6649 ปีที่แล้ว +7

    കൊപ്പം നീ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്ക് നിന്നോടും പറയാനുള്ളത് ശ്രദ്ധ വളരെ അധികം വേണ്ട ജോലിയ്ക്ക് ആന പണിയായാലും മരംകയറ്റം ആയാലും നി ചെറുപ്പമാണ്❤ വേറെ ഒന്നും പറയുന്നില്ല ശ്രദ്ധിക്കുക

  • @smithasanthosh7667
    @smithasanthosh7667 ปีที่แล้ว +5

    Nithinum jishnuvum oke nalla hard work cheyyunna pilleranu❤❤ nalla pappanmarayi uyarnnu varatte😍😍 keshoottan pattayoke vari dehathittekkunnallo😘😘😘 sadhumon😘😘😘

  • @ukkarri
    @ukkarri ปีที่แล้ว +9

    Despite his youth, he is incredibly productive and committed to his work.This type of work requires a great deal of appreciation and effort.Koppam Jishnu

  • @musthafadilbar1457
    @musthafadilbar1457 ปีที่แล้ว +10

    ജിഷ്ണു കൊപ്പം സജീർ കൊപ്പം കൊപ്പം നാട് പോളിയനാണല്ലോ 😍

  • @reghureghunathan6902
    @reghureghunathan6902 ปีที่แล้ว +6

    സൂപ്പർ ❤️❤️❤️❤️

  • @ShamilIlu-nz7cj
    @ShamilIlu-nz7cj 10 หลายเดือนก่อน +1

    നല്ല കണ്ട്രോൾ ഉള്ള പയ്യനാണ്... 🤝

  • @jishnuunni7293
    @jishnuunni7293 ปีที่แล้ว +8

    കൊപ്പം ❤❤❤

  • @abhijithsurendran1213
    @abhijithsurendran1213 ปีที่แล้ว +6

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @rajmuraliv5804
    @rajmuraliv5804 ปีที่แล้ว +8

    കൊപ്പം പുലിയാണല്ലോ....

  • @vipinkuwait23
    @vipinkuwait23 9 หลายเดือนก่อน +1

    Nice video 🥰🥰🥰❤❤

  • @ramyaunni.14
    @ramyaunni.14 ปีที่แล้ว +1

    Sookshikkanam jishnutta,u r real hero.ennum nalla oru aanapaappaan aayi theeratte.

  • @MukeshMs-u4u
    @MukeshMs-u4u ปีที่แล้ว +2

    I am waiting കേശവൻ

  • @reenaajuvargheesh7735
    @reenaajuvargheesh7735 ปีที่แล้ว +4

    Jishnu nithin ellavarkum best wishes

  • @PreethaCs-mc9rt
    @PreethaCs-mc9rt ปีที่แล้ว +7

    സാധുന്റെ ഒന്നാമൻ എവിടെ പോയി കൊപ്പം മാത്രേയുള്ളു.... വീഡിയോ സൂപ്പർ 😘

    • @freethink-sj4sk
      @freethink-sj4sk ปีที่แล้ว +2

      ആള് തന്നെയാണ് ചട്ടക്കാരൻ എന്ന് പറയുന്നത് കേട്ടില്ലേ അവസാനം വിഡിയോയിൽ.... 😍😍

    • @_______nandan_______355
      @_______nandan_______355 ปีที่แล้ว +1

      ​@@freethink-sj4skbinu chettan an onnamann
      Randaman an jishunu ettan

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 5 หลายเดือนก่อน

    അനിയാ മുത്തേ പൊളിച്ചു 💞💞💞

  • @user-charithraperumaaanaperuma
    @user-charithraperumaaanaperuma ปีที่แล้ว +5

    എന്റെ നാട്ടുകാരനാ ജിഷ്ണു 🎉🎉

    • @shameerk.v6414
      @shameerk.v6414 ปีที่แล้ว

      Evideyanu sthalam

    • @KarthikeyanC-on3mx
      @KarthikeyanC-on3mx ปีที่แล้ว

      @@shameerk.v6414 പാലക്കാട്‌ ജില്ല, near പട്ടാമ്പി, കൊപ്പം.

    • @_______nandan_______355
      @_______nandan_______355 ปีที่แล้ว

      ​@@shameerk.v6414palakkad

  • @fazalsoccer4617
    @fazalsoccer4617 ปีที่แล้ว +44

    ഈ കഷ്ടപ്പാട് ആന മുതലാളിമാർ കാണുണ്ടോ ആവൊ 😢😢

    • @arifabubacker9
      @arifabubacker9 ปีที่แล้ว +7

      Vargeesettan kanunna oru mothalali thanne aanu

    • @shajikk9685
      @shajikk9685 ปีที่แล้ว +2

      ഇതിനേക്കാൾ റിസ്ക് ഒള്ള പണികളില്ലേ.. ചുമ്മാതല്ലല്ലോ ശമ്പളം കിട്ടുന്നില്ലേ...😂😂😂😂

  • @dreamrider4923
    @dreamrider4923 ปีที่แล้ว +6

    Koppam❤

  • @radhakrishnanks8639
    @radhakrishnanks8639 ปีที่แล้ว +1

    Superb

  • @babusibin2117
    @babusibin2117 ปีที่แล้ว +1

    സൂപ്പർ

  • @josekm607
    @josekm607 10 หลายเดือนก่อน +2

    എൻറെ പറമ്പിൽ ഒരു രണ്ടു ചെറിയ ഒന്നോ രണ്ടോ. ഉണ്ട് അതിൻറെ ഓല വേണമെങ്കിൽ ഞാൻ തരാം അത് മുണ്ടക്കയം. പുഞ്ചവയൽ ആണ്. വെണ്ണിക്കുളം എത്ര. ദൂരം ഉണ്ട് അത്രയും ഉണ്ട് ഇതും കിട്ടും ഇഷ്ടംപോലെ. പണിയുള്ള നാടാണ്. മുണ്ടക്കയം പുഞ്ചവയൽ. ഒരു രണ്ടുദിവസത്തെ. ആഹാരത്തിനുള്ള കിട്ടും എന്നതാണ് സ്ഥലം ആ സ്ഥലത്തിൻറെ കാര്യം എനിക്ക് പറയാൻ. പറ്റുകയുള്ളു പിന്നെ ഒരു വണ്ടി കൊണ്ടുവന്നു കഴിഞ്ഞാൽ ഒരുപാട് സാധനങ്ങൾ ആനക്ക് കഴിക്കാനുള്ള തിന്നാനുള്ള ഒരുപാട് സാധനങ്ങൾ കിട്ടും

  • @SuvithaChalil
    @SuvithaChalil 6 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +6

    Hat's off Jishnu..❤❤❤❤🎉🎉🎉🎉🎉🎉

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +4

    Mone Vishnu,aa saadhu ജീവിയെ അകാരണമായി ഉപദ്രവിച്ചു അതിൻ്റെ ശാപം വാങ്ങരുത്.😢😢😢😢😢

    • @pscstudyvlog8884
      @pscstudyvlog8884 ปีที่แล้ว +6

      Wow......എന്ന്‌ ഇന്നുവരെ കോഴി ഇറച്ചിയോ beafo താറാവോ കഴിക്കാത്ത ഒരു ഉറുമ്പിനെ പോലും ഒരു എലിയെ പോലും ഒരു പല്ലിയെ പോലും കൊല്ലാത്ത ചേച്ചി 😄😄😄😄

    • @minnuikka5312
      @minnuikka5312 ปีที่แล้ว

      ​@@pscstudyvlog8884കൊല്ലുന്നതും കൊല്ലാക്കൊല ചെയ്യുന്നതും ഒരുപോലെ ആണോ മരവാഴേ 😏😏😏... എവിടെയും ഉണ്ടാകും ഇതുപോലെ, മീനിനെ കൊല്ലുന്നില്ലേ... കൊതുകിനെ കൊല്ലുന്നില്ലേ എന്നുപറഞ് ആളാകാൻ നടക്കുന്ന ഇരുകാലി മൃഗങ്ങൾ 😡

    • @biljoaloor970
      @biljoaloor970 10 หลายเดือนก่อน

      ആന അല്ലെ 2അടി ഒക്കെ കൊടുത്തു ന്ന് വരും.. വീട്ടിലെ പൂച്ച കറി ചട്ടിയിൽ തല ഇട്ടാൽ രണ്ടെണ്ണം കൊടുക്കില്ലേ അപ്പോ ഇല്ലാത്ത മൃഗ സ്നേഹം ചിലർക്ക് ആനയുടെ കാര്യത്തിൽ മാത്രം എന്തിനാ

  • @dude8456
    @dude8456 ปีที่แล้ว +2

    Super video❤❤❤❤

  • @RamadasThattakathudas
    @RamadasThattakathudas ปีที่แล้ว +2

    December 17 Palakkad vandazhy coming soon Sadhu coppam❤❤❤

  • @KUNJUZZ-2004
    @KUNJUZZ-2004 ปีที่แล้ว +4

    Koppam fans 😍❤️

  • @fat_monkey
    @fat_monkey ปีที่แล้ว +5

    Camera onnu clean aakane kure blur aanu

  • @gilltongeo
    @gilltongeo ปีที่แล้ว +6

    Jishnu chettan😀

  • @prajithc.p875
    @prajithc.p875 ปีที่แล้ว +4

    ഇനി വരാൻ പോകുന്നത് കൊപ്പത്തിന്റെ നാളുകൾ.... ഭാവിയിൽ സാധുന്റെ ഒന്നാമൻ

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +5

    ജിഷ്ണു💪🔥🔥

  • @NoufiyaThahseen
    @NoufiyaThahseen ปีที่แล้ว +5

    Seen🥰❤️

  • @nivedpr3372
    @nivedpr3372 ปีที่แล้ว +2

    Koppam oru paavam❤

  • @MukeshMs-u4u
    @MukeshMs-u4u ปีที่แล้ว

    ലജ്ജവതി എന്നാ കേട്ടത് സൂപ്പർ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb ปีที่แล้ว +2

    ബ്രോ ഞാൻ സൗദിയിൽ നിന്നും ആണ് പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ നാട്ടിൽ ചെങ്ങന്നൂർ ആണ് ok

  • @amalraj9011
    @amalraj9011 ปีที่แล้ว +3

    Katta waiting Tripunitara koppam jishnu & Sadhu ❤

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 10 หลายเดือนก่อน

    Epozhum chiricha mugham annu jishunte😍😍

  • @anilprasad743
    @anilprasad743 10 หลายเดือนก่อน +1

    കൊപ്പം ഒരു പത്തുവർഷത്തിനുള്ളിൽ പനമ്പട്ട വെട്ടാൻ കയറാതെ ആനയെ പനയിൽ കയറ്റാൻ പഠിപ്പിക്കണം ..... എല്ലാവിധ ആശംസകളും മോനേ.....

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 9 หลายเดือนก่อน

    കൊപ്പം നമ്മുടെ പോന്നാ

  • @teddyr4475
    @teddyr4475 10 หลายเดือนก่อน

    Koppam. ❤❤❤❤❤❤❤❤❤❤

  • @blueboy9303
    @blueboy9303 ปีที่แล้ว +2

    ❤❤😊

  • @vishnupkarottu
    @vishnupkarottu ปีที่แล้ว +1

    തൊട്ടക്കാട് ആന തറി എവിടെയാണ് 2 പറമ്പ് ഉണ്ടോ

  • @VarghesePhilip-xh3tt
    @VarghesePhilip-xh3tt ปีที่แล้ว +2

    സൂപ്പർ വീഡിയോ. പന എത്ര വേണമെങ്കിലും ഇവിടെയുണ്ട്. വന്ന് വെട്ടിക്കൊള്ളു. (കോന്നി )

  • @mr.thorappangamingyt8015
    @mr.thorappangamingyt8015 ปีที่แล้ว +2

    Vishu narayan nta interview cheyamo

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 ปีที่แล้ว +3

    ജിഷ്ണു 🧡🔥നിധിൻ 🧡🔥

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe ปีที่แล้ว +7

    സാധു ആനക്ക് ഒലിച്ചിട്ട് എത്ര വർഷമായി, എന്താണ് ആനക്ക് ഒലിക്കാത്തത്

    • @vivekks7383
      @vivekks7383 ปีที่แล้ว +1

      ആനക്ക് ഒലിവ് ഇല്ലേ

  • @BaburajBabu-x5z
    @BaburajBabu-x5z ปีที่แล้ว +3

    👍👏👏👏❤❤❤

  • @ft.ziox9
    @ft.ziox9 ปีที่แล้ว +2

    Thalayolaparambu ❤

  • @rahulachooz2831
    @rahulachooz2831 ปีที่แล้ว

    Contact cheyyan nthenkilum vazhi indoo

  • @vivekpprabhu357
    @vivekpprabhu357 ปีที่แล้ว +3

    😍😍❤️❤️

  • @a_dhu
    @a_dhu ปีที่แล้ว +5

    🔥🔥🔥🔥❤❤❤❤😊

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ ปีที่แล้ว +2

    ആന തൊഴിലാളി യൂണിയന്റെ വീഡിയോ മനോജേട്ടന്റെ ചാനലിൽ ചെണം ആയിരുന്നു ❤

  • @muhammedmasthan5018
    @muhammedmasthan5018 ปีที่แล้ว +2

    എല്ലാത്തിനും അതിന്റെതായ കഷ്ട്ടം ഉണ്ട് ദാസാ 😄😄

  • @AryannayrA1967
    @AryannayrA1967 ปีที่แล้ว

    Omalloor Manikandante video cheyyamo

  • @Sajeevkumarvb
    @Sajeevkumarvb ปีที่แล้ว +1

    👍👍

  • @rahulachooz2831
    @rahulachooz2831 ปีที่แล้ว

    Koppathinte koode nilkkan thalparyam indd😊

  • @MukeshMs-u4u
    @MukeshMs-u4u ปีที่แล้ว

    Super

  • @pravicherpulassery7593
    @pravicherpulassery7593 ปีที่แล้ว

    Koppam oru mothalu anei.... nannayi varatte....

  • @sarathsaru7719
    @sarathsaru7719 ปีที่แล้ว +1

    Sadhuvinte madhapadu eppozhya???

  • @BenzyScaria
    @BenzyScaria 10 หลายเดือนก่อน

    koppam midukan 😍😍😍😍😍🌹🌹🌹🌹🌹

  • @binuprasad7600
    @binuprasad7600 8 หลายเดือนก่อน

    😅😮😮

  • @sudheeshkp-ec8ns
    @sudheeshkp-ec8ns 10 หลายเดือนก่อน

    ente ponnada uvvee😀😀😀😀😀

  • @UnniPilla-y3c
    @UnniPilla-y3c 11 หลายเดือนก่อน +1

    കൊപ്പത്തിന്റെ നമ്പർ തരാമോ

  • @AppuKs-h1w
    @AppuKs-h1w ปีที่แล้ว

    Bro vedio edukumbo camil Fogg adichit indu next time set akane😍

  • @shareefkoppam6743
    @shareefkoppam6743 ปีที่แล้ว

    നമ്മടെ നാട്ടുകാരൻ

  • @arunkumarrk6838
    @arunkumarrk6838 ปีที่แล้ว

    Vishnu ariyo ?? Enthund vishesham

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +3

    ഇ പണി ചെയ്യിതവർക്ക് അറിയാം ഇതിന്റെ കഷ്ട പാട്

  • @shibuemangad3774
    @shibuemangad3774 ปีที่แล้ว

    ❤❤❤കോപം

  • @sabarisureshel9911
    @sabarisureshel9911 ปีที่แล้ว

    Inale ningal venikulam vazhi pokina kandarunn😁

  • @himeshmkd1391
    @himeshmkd1391 ปีที่แล้ว +1

    ആരെ സഹായിച്ചത് ഇപ്പോൾ കേശവന് കൊപ്പം വക പനമ്പട്ട അങ്ങനെ അല്ലെ 😄

  • @sidharthbalachandren9663
    @sidharthbalachandren9663 ปีที่แล้ว +3

    Big fann

  • @baburaj3451
    @baburaj3451 ปีที่แล้ว

    👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @rajeevkumar7896
    @rajeevkumar7896 ปีที่แล้ว

    ❤❤❤

  • @JosePj-xl5hh
    @JosePj-xl5hh 7 หลายเดือนก่อน

    Jishnu allu polliyalle

  • @NiranjanSajila-vt2qb
    @NiranjanSajila-vt2qb ปีที่แล้ว

    Alla eatta full data veno

  • @AnandhuPavithran-uh1rn
    @AnandhuPavithran-uh1rn ปีที่แล้ว

    കുഞ്ഞാപ്പി

  • @AMA_birds._
    @AMA_birds._ ปีที่แล้ว +4

    കുറച്ചു ദിവസം മുൻപ് ഒരു വിഡിയോ കണ്ടായിരുന്നു ഇവനെ ആന കൊമ്പിന് അടിക്കുന്നത് എന്തായിരുന്നു അന്ന് സംഭവിച്ചത്

  • @midhunkrrishnan
    @midhunkrrishnan ปีที่แล้ว

    🔥🔥

  • @bijuthomas6168
    @bijuthomas6168 ปีที่แล้ว +3

    ❤️❤️❤️❤️😂😂😂😂👍🏻👍🏻👍🏻

  • @abyjosealex6929
    @abyjosealex6929 ปีที่แล้ว

    വെണ്ണികുളത്തു എവിടെയാ...

  • @VishnuP-o7r
    @VishnuP-o7r 9 หลายเดือนก่อน

    Chetta താല്പര്യം ond വിഷ്ണുന്റെ കൂടെ നില്കാൻ

  • @sapereaudekpkishor4600
    @sapereaudekpkishor4600 9 หลายเดือนก่อน

    കൊപ്പത്തിന്റെ കോൺടാക്ട് നമ്പർ?

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +1

    ഇതും ഒരു ആനപണീ ആണ് ഇതു നമ്മൾ മനസ്സിൽ ആക്കണം

  • @sarathmohan4953
    @sarathmohan4953 ปีที่แล้ว +2

    ആന ഭ്രാന്ത് നല്ലത്. പക്ഷേ എന്റെ അഭിപ്രായത്തിൽ ആ പയ്യൻ ആനയുടെ പുറകെ നടന്നു ജീവിതം പാഴാക്കാതെ നല്ല അവസ്സരം തേടി പോകുക

  • @achuttanachu6210
    @achuttanachu6210 ปีที่แล้ว

    Chekkan seen

  • @nikkybro8128
    @nikkybro8128 9 หลายเดือนก่อน

    കടുവ ആശാൻ 2 reloading 🔥