Pampady Rajan മദപാടിൽ ഏറ് ഉടമയോടുള്ള പ്രതികരണം നീരിൽ കാണാൻ പോകരുത്

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2021
  • Pampady Rajan Stories 46 മദപാടിലെ രാജൻറെ ഏറ് സ്വഭാവം വ്യക്തമാക്കുന്ന വീഡിയോ
    Pampady Sundaran കുസൃതി രാജനു മുന്നിൽ അടി എപ്പോൾ കിട്ടി.... • Pampady Sundaran കുസൃത...
    Pampady Rajan Vs Sundaran നീരിൽനിൽക്കുന്ന പാമ്പാടിരാജനോട് സുന്ദരൻപറഞ്ഞതെന്ത് ?മദപാടിലെരാജൻ്റെ കോപം • Pampady Rajan Vs Sunda...
    Pampady Rajan തീറ്റ എടുത്ത് നടന്നപ്പോൾ സംഭവിച്ചത്#pampadyrajan#keralaelephant#nattanakadhakal# • Pampady Rajan തീറ്റ എട...
    Pampady Sundaran കുറുമ്പുകാട്ടി നിന്ന സുന്ദരനെ ചെവിയ്ക്ക് പിടിച്ച് കിടത്തുന്ന പാപ്പാൻ • Pampady Sundaran കുറുമ...
    Pampady Rajan Sundaran പാപ്പാൻമാർ ചെയ്തത് രാജൻറെ നീരുകാല വിശേഷങ്ങൾ #vmpradeepmedia# • Pampady Rajan Sundaran...
    ഓമനച്ചേട്ടന് അന്ത്യാഞ്‌ജലി കണ്ണ് നിറച്ച് പല്ലാട്ട് ബ്രഹ്മദത്തൻ മക്കളുടെ പ്രതികരണം • ഓമനച്ചേട്ടന് അന്ത്യാഞ്...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
    • Pampady Rajan മുറിവിൽ ...
    Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
    • Pampady Rajan കള്ളുഷാപ...
    Pampady Rajan കുളിപ്പിക്കാൻ യുവതി കൂടിയപ്പോൾ#pampadyrajan#keralaelephant#anakadhakal#asianelephant#
    • Pampady Rajan കുളിപ്പി...
    Pampadi Rajan വാശി പിടിക്കുന്നതെന്തിന് ?#vmpradeepmedia#keralaelephant#elephantlovers#naddanakatha# • Pampadi Rajan വാശി പിട...
    DANCING ELEPHANT ഡാൻസ് കളിക്കുന്ന ആന#keralaelephant#tourismkerala#nattanakadhakal#showelephant# • DANCING ELEPHANT ഡാൻസ്...
    Pampadi Rajan വിരുന്ന് പോകുന്നത് എവിടേയ്ക്ക്#keralaelephant#elephantlovers#asianelephant#nattana# • Pampadi Rajan വിരുന്ന...
    Pampady Rajanപെരുന്നശ്രീ സുബ്രമണ്യസ്വാമിക്ഷേത്രത്തിൽ തിടമ്പ്ഏറ്റിയപ്പോൾ മംഗലാംകുന്ന്കർണ്ണന്റെ ഓർമ്മ • Pampady Rajanപെരുന്നശ്...
    Pampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattana • Pampady Rajan കള്ളുഷാപ...
    Pampady Rajan പാപ്പാൻമാർ മാറുന്നത്#pampadyrajan#anakathakal#keralaelephant#asianelephant# • Pampady Rajan പാപ്പാൻമ...
    Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...? • Pampady Sundaran പാപ്പ...
    Pampady Rajan ഇരുപത്തിയഞ്ച് വർഷത്തിന്ശേഷം തടിപിടിച്ചപ്പോൾ • Pampady Rajan ഇരുപത്തി...
    Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana# • Pampady Rajan പാപ്പാൻഅ...
    Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia# • Pampady Rajan ചീത്തവിള...
    Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana# • Pampady Rajan ദേഷ്യത്ത...
    Pampady Rajan Puthiya Pappan • Pampady Rajan Puthiya ...
    Pampady Sundaran പാപ്പാൻറെമർദ്ദനമേറ്റ ശേഷം#vmpradeepmedia#pampadyrajan#keralaelephant#keralatourasm# • Pampady Sundaran പാപ്പ...
    Pampady Rajan എഴുന്നുള്ളിപ്പിന്ഇടയിൽ കാലിൽ ആണികയറിയപ്പോൾ സംഭവിച്ചത്?#vmpradeepmedia#keralaelephant# • Pampady Rajan എഴുന്നുള...
    Pampady Rajan മുൻപാപ്പാൻ കൊല്ലപ്പെട്ടതെങ്ങനെ..? • Pampady Rajan മുൻപാപ്പ...
    Pampady Rajan ഇടഞ്ഞത് എന്തുകൊണ്ട് ? കാരണം പാപ്പാന്മാരോ.?#pampadirajan#keralatourism#nattanakatha# • Pampady Rajan ഇടഞ്ഞത് ...
    Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...? • Pampady Sundaran പാപ്പ...
    Pampady Rajan തൊഴുന്നത് എന്തിന് ?കണി കാണുന്നതെന്തിന് ആനപാട്ടിനൊപ്പം#keralaelephant#pampadyrajan# • Pampady Rajan തൊഴുന്ന...

ความคิดเห็น • 744

  • @babsskk2029
    @babsskk2029 3 ปีที่แล้ว +96

    ഉടമയോടുള്ള അവന്റ സ്നേഹം എത്ര നിർമല മാണ് love uuu raja 💕

  • @vineethavinuvineetha373
    @vineethavinuvineetha373 3 ปีที่แล้ว +106

    അവനെ അത്രയും നന്നായി നോക്കുന്ന അവന്റെ ഉടമകൾക്ക് ഒരായിരം നന്ദി 😍😍😍😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      Vineethavinu

  • @ankthrissur9583
    @ankthrissur9583 3 ปีที่แล้ว +80

    രാജനെ അല്പസമയം കാണാൻ കഴിഞ്ഞപ്പോ സന്തോഷായി..... ഉടമസ്ഥൻ രാജനെ കൊഞ്ചിക്കുന്നത് കാണുമ്പോ ഉള്ളുകൊണ്ട് എന്നാ പറയാ അത്രേം സന്തോഷം ❤❤❤❤❤❤❤Love u rajan...... യാത്ര യൊക്കെ നിഷേധിച്ചിരിക്കുന്ന സമയത്തും നമുക്ക് രാജനെയും സുന്ദരനെയും കാണിച്ചു തരുന്ന VM Love u...... Thank u so much.... ❤❤❤❤🙏🙏🙏🙏🙏

  • @homegardening8576
    @homegardening8576 3 ปีที่แล้ว +448

    ആന എന്നത് ഒരു അത്ഭുതം പോലെ തോന്നിയത് രാജനെ കണ്ടപ്പോളാ......ആരുടേയും കണ്ണുപെടാതിരിക്കട്ടെ നമ്മുടെ രാജന്.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +16

      Yes

    • @jyothishjyothish1193
      @jyothishjyothish1193 2 ปีที่แล้ว +2

      35i955656535y5lllll5e5225k5l56665665666565655lll57l265ii625525www5e6255ooo5lllll

    • @jayaprakashraghavan5547
      @jayaprakashraghavan5547 2 ปีที่แล้ว +2

      Ssw

    • @sivaramanm9226
      @sivaramanm9226 2 ปีที่แล้ว +4

      Rajan gold pattam illa

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +4

      അടങ്ങു മോനെ പാമ്പാടി രാജാ

  • @ArunKumar-ft6ps
    @ArunKumar-ft6ps 2 ปีที่แล้ว +23

    പാമ്പാടി രാജൻ,പാമ്പാണ് മുതലാളി

  • @JR-cp5cp
    @JR-cp5cp 2 ปีที่แล้ว +110

    മദപാടാൽ ബുദ്ധിമുട്ടുന്ന ആനയും മദ്യത്തിന്റെ അളവ് കൂടിയതുകൊണ്ട് ബുദ്ധിമുട്ടുന്ന ഉടമയും രണ്ടും ഭീകരം തന്നെ

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      🤣🤣🤣🤣

    • @divyaachu1968
      @divyaachu1968 2 ปีที่แล้ว +1

      😄😄😄ayyo🤦‍♀️

    • @malumanu6152
      @malumanu6152 2 ปีที่แล้ว +3

      അദ്ദേഹം മരിച്ചു പോയി... 😭😭😭

    • @rahulnemmarakkaran
      @rahulnemmarakkaran ปีที่แล้ว

      🤣

    • @sujakaviraj5727
      @sujakaviraj5727 ปีที่แล้ว +1

      നീ അങിനെയാണ് കള്ള് കുടിച്ചു എന്ന് പറയുന്നത് നീ അതിനടിമയാണോ

  • @sreelekhatr5594
    @sreelekhatr5594 3 ปีที่แล้ว +124

    എത്രയും വേഗം നീരുകാലം കടന്നുപോകട്ടെ . എത്രമാത്രം അസ്വസ്ഥനായിരിക്കും ഇപ്പോൾ അപ്പൂസ് .. ഉടമയാടുള്ള സ്നേഹം ഈ സമയത്തും ഒട്ടും കുറവില്ലാതെ അവൻ കാട്ടുന്നത് അത്ഭുതം തന്നെ.. പഴം വേണോ എൻ ചോദിക്കുമ്പോളുള്ള ആ മൂളൽ കേട്ടിട്ട് ഇപ്പം വിഷമം തോന്നുന്നു.❤️❤️❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +9

      രാജൻറെ നീരുകാലം റിസ്‌കാണ്

    • @ebinjoseph9148
      @ebinjoseph9148 3 ปีที่แล้ว +10

      @ശ്രീലേഖ...അപ്പുക്കുട്ടാ ഓവർ ആക്കല്ലേടാ

    • @SS-jk9ec
      @SS-jk9ec 3 ปีที่แล้ว +4

      @@VMPRADEEP neerukalamennu vechal madam pottunna samayamano.?

    • @noufalgaming9072
      @noufalgaming9072 3 ปีที่แล้ว +4

      @@SS-jk9ec athe bro

    • @noufalgaming9072
      @noufalgaming9072 3 ปีที่แล้ว +3

      @@VMPRADEEP athenthaq bro

  • @rajilaazeez1540
    @rajilaazeez1540 2 ปีที่แล้ว +11

    എത്രയും വേഗം സുഖംപ്രവിക്കടെ പാമ്പാടിരാജൻ 👍👍👍👍

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 3 ปีที่แล้ว +73

    വേദന ഒക്കെ സഹിച്ചു നിൽക്കുവാ അപ്പൂസ് പാവം😭........എല്ലാവിധ പ്രാർത്ഥനകളും ഞങ്ങളുടെ കതിർ വില്ലഴകന് 🙏🙏🥰🤗സുഖമായി ഇരിക്കട മുത്തേ 😘😘

  • @sugeshthottathil1306
    @sugeshthottathil1306 ปีที่แล้ว +8

    ഒരു പാട് ഇഷ്ടമാണ് ശ്രീ രാജൻ........ എന്നും സൂപ്പർ സ്റ്റാർ

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +27

    അവർക്കു സംസാരിക്കാൻ കഴിയില്ലന്നേയുള്ളു ബുദ്ധിയുള്ളവരാണ് മിണ്ടാപ്രാണികളെ ഒരിക്കലും ദ്രോഹിക്കരുത്

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Krishnakumari

  • @lissythomas5650
    @lissythomas5650 3 ปีที่แล้ว +26

    വേദനയുണ്ടോ മുത്തേ. വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു .മിടുക്കാനായി വാ കേട്ടോ.ഉമ്മ

  • @savithasasindran9131
    @savithasasindran9131 2 ปีที่แล้ว +21

    നമ്മുടെ രാജൻ പാമ്പാടി രാജൻ 😆😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      സവിത

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 ปีที่แล้ว +12

    👍👍❤❤❤❤ഒരുപാട് സന്തോഷം

  • @sujithkv2910
    @sujithkv2910 2 ปีที่แล้ว +6

    അപ്പുക്കുട്ടാ മോനെ... ആ ചേട്ടന്റ വിളികേട്ടോ എന്താ സ്നേഹം 💜💜

  • @aforaswathyworld182
    @aforaswathyworld182 3 ปีที่แล้ว +24

    പാമ്പാടി രാജൻ 😍അമ്പോ കണ്ണിനും, മനസിനും കുളിർമ്മ അയ്യടാ അയ്യാ 😍😍

  • @user-yv6yb1id6h
    @user-yv6yb1id6h 3 ปีที่แล้ว +102

    ഈ സമയത്തു ഏറ്റവും സ്വസ്ഥതയും ശാന്തവുമായ അന്തരീക്ഷമാണ് ആന ആഗ്രഹിക്കുന്നത്.. ഉടമയെയും പാപ്പനെയും ബുദ്ധിമുട്ടിക്കരുത്.... അവന്റെ നീരുകാലം വേഗം കഴിയട്ടെ 🙏🙏💕💕💕💕💕💕💕💕💕💕💕💖💖

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Yadhu

    • @kunjappanhareesh3432
      @kunjappanhareesh3432 2 ปีที่แล้ว +7

      Neerukaalam ennuvechal enthanu

    • @Kaalachakram--
      @Kaalachakram-- 2 ปีที่แล้ว

      @@kunjappanhareesh3432 madhapaadu kaalam

    • @stephen6644
      @stephen6644 ปีที่แล้ว

      ​@@kunjappanhareesh3432 it's common thing for elephant comming in year

  • @user-vt2yh3lj3z
    @user-vt2yh3lj3z 3 ปีที่แล้ว +31

    രാജന്റെ ഉടമകൾ എപ്പോഴും full fit ആണല്ലോ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      യോജിപ്പില്ല

    • @user-vt2yh3lj3z
      @user-vt2yh3lj3z 3 ปีที่แล้ว +1

      @@VMPRADEEP കാണുന്നത് പറയണ്ടേ

    • @ummoosrejuvlog5726
      @ummoosrejuvlog5726 3 ปีที่แล้ว +1

      Ss😜😜😜എനിക്കും തോന്നി

    • @bhaskaranmangalamkat8382
      @bhaskaranmangalamkat8382 2 ปีที่แล้ว +1

      @@user-vt2yh3lj3z കുടിക്കുന്ന ഉണ്ടെങ്കിൽ അവർ അവരുടെ കാശ് കൊണ്ടാണ് കുടിക്കുന്നത്

    • @mnpu4499
      @mnpu4499 ปีที่แล้ว

      അടിച്ചടിച്ചു ഒരാള് പോയി .തൊട്ടടുത് അടിപൊളി ഷാപ് ഉണ്ട് പോകുന്നവർ ഒന്ന് കയറുക സൂപ്പർ ഫുഡ് ആണ്

  • @vishnuvinod8207
    @vishnuvinod8207 3 ปีที่แล้ว +8

    ഇച്ചിരി ലേറ്റ് ആയി പോയി പ്രേധീപ് ഏട്ടാ 😁
    വീഡിയോ കൊള്ളാം 👌😘❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Vishnu

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว +39

    കഷ്ട്ടം 😭
    കയ്യിലും, കാലിലും ബെൽറ്റ് ഇട്ടത്തിൻ്റെ പാട് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. കാട്ടിൽ സ്വസ്ഥമായി വിഹരിക്കേണ്ട ആ ജീവിയോട് മനുഷ്യർ എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നത്. 🙏🏼

    • @naatuvisesham
      @naatuvisesham 2 ปีที่แล้ว +2

      Ee ahnayude katha ario bro yik, pinne simhathineyum kaduvayeyum karadiyeyum pet aakunna natural lokath und , athum vikasitha rajyangal,valarthunath nall rethiyil ayal mathi ,aahna keralathinde samskarathinde bagam aahnu

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว

      കട്ടിൽ അത്ര shawasthamayonnumalla അവർ ജീവിക്കുന്നത് പോരാടിച്ചു തന്നെയാണ് കാട്ടിലെ ആനകൾക്ക് ആയുസ് കുറവാണ് നാട്ടിലേ ആനകളാണ് ആയുസ് കൂടുതൽ കാരണം human care correct സമയത്തെ food പക്ഷേ sex നിഷേധിക്കുന്നത് കൊടിയ ക്രൂരത തന്നെയാണ് അതിൽ സംശയം ഇല്ലാ

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +18

    നീരു കാലത്തും ഉടമ പറയുന്നത് കേക്കുന്ന രാജൻ , വളരെ സന്തോഷം അവൻ നീരുകലത് പറയുന്നത് കേക്കുന്നതിൽ ❤️
    പക്ഷേ ഇങ്ങനെ നീരിൽ നിക്കുന്ന കാണാൻ വല്ലാത്ത വിഷമം , പെട്ടെന്ന് നീരുകലം ഒരു കുഴപ്പവും ഇല്ലാതെ മറി , അവൻ നല്ല രീതിയിൽ തിരിച്ചു വരട്ടെ ❤️
    അപ്പൂസ് 💖

  • @albinbiju9311
    @albinbiju9311 2 ปีที่แล้ว +32

    അത്ഭുതം എന്നും കർണ്ണൻ തന്നെ..... തമ്പുരാൻ ❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +11

      രാജൻ യൂണിവേഴ്സൽ കിംഗ്

    • @prabhaprabhakaran7107
      @prabhaprabhakaran7107 2 ปีที่แล้ว +4

      കർണ്ണന്റെ ഒപ്പം നില്കാൻ ന്റെ രാമനും 😘😘😘ഇവർ 2ഉം ഉദയവും അസ്തമയവും പോലെയാണ്

    • @rakeshmk2826
      @rakeshmk2826 2 ปีที่แล้ว

      7days I am 6yuyn7mmokknk
      Mp

    • @sasicm3989
      @sasicm3989 8 หลายเดือนก่อน

  • @Sajithsivanya
    @Sajithsivanya 2 ปีที่แล้ว +23

    മുതലാളി ഫിറ്റായപോലെ..😄

  • @suryatn8807
    @suryatn8807 2 ปีที่แล้ว +13

    അപ്പൂസ് വേറെ ലെവൽ 👌👌😘😘

  • @githeshvvalliath4104
    @githeshvvalliath4104 3 ปีที่แล้ว +6

    Love you Rajan from Dubai

  • @sunnyaugustine4085
    @sunnyaugustine4085 3 ปีที่แล้ว +11

    Rajan uyir

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 ปีที่แล้ว +4

    Great job sir 👌👌👌👍🐘🐘🐘🐘😍😍😍😘

  • @user-tz8pl6ms9t
    @user-tz8pl6ms9t ปีที่แล้ว +4

    വയ്യെങ്കിൽ കൂടി വളർത്തച്ഛനോട് കാണിക്കുന്ന അനുസരണ. ഇത് കണ്ടു മനുഷ്യർ പഠിക്കണം. സംസാരിക്കാൻ വയ്യെങ്കിലും മനുഷ്യരേക്കാൾ എത്രയോ സ്നേഹനിധികളാണവർ. ഇഷ്ടനുസരണം കാട്ടിൽ വിചാരിക്കേണ്ട അവരെ കെട്ടിയിട്ട് തല്ലി പണിയെടുപ്പിക്കുന്ന നമ്മെ എന്നിട്ടും അവർ സ്നേഹിക്കുന്നു. എത്ര നിഷ്കളങ്കം.

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @molyjoy5086
    @molyjoy5086 3 ปีที่แล้ว +6

    Vegam Rajan usharavan prarthikkunnu.nalla aswasthatha und rajanu.pradeepetta video super

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks Moly

  • @goldygeorge608
    @goldygeorge608 2 ปีที่แล้ว +26

    ചേട്ടൻ നല്ല ഫോമിലാണ്

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +9

    രാജൻ 🔥🔥🔥🔥

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +26

    കൊച്ചുമോൻ ചേട്ടൻ തന്നെയല്ലേ പറഞ്ഞത് അവനെ പറ്റിക്കാൻ നോക്കിയാൽ ഇഷ്ട്ടപ്പെടില്ലാന്നു...😃എന്നിട്ട് അപ്പൂസിനു കൊണ്ടുവന്ന പഴം അവനു കൊടുക്കും മുൻപ് അവന്റെ മുമ്പിൽ വെച്ച് വേണോന്നു ചോദിച്ചിട്ട് കഴിച്ചില്ലേ...😜 എന്നിട്ടല്ലേ അവനു കൊടുത്തേ...അതോണ്ടാവും അവൻ കഴിക്കാഞ്ഞേ 🤩🤩 ന്നാലും എന്ത് സ്നേഹാ അവനു.. പൊന്നേന്ന് വിളിക്കുമ്പോൾ എത്ര സ്നേഹത്തോടെയാ അവൻ നിൽക്കുന്നെ 💖💖💖💖 അപ്പൂസ് ഇഷ്ട്ടം 💖💖😘😘😘 ഇന്ന് ചുന്ദരനെ കണ്ടില്ലാലോ 🤔

  • @gigisantosh3599
    @gigisantosh3599 3 ปีที่แล้ว +4

    Raajappiye monuseeeee ❤️❤️❤️❤️❤️❤️❤️

  • @GeorgeThomaskottayam
    @GeorgeThomaskottayam 2 ปีที่แล้ว +10

    ആനക്ക് മദപ്പാടും ..! :ഉടമക്ക് മദ്യപ്പാടും !

    • @benmt424
      @benmt424 2 ปีที่แล้ว

      Exactly 💯

  • @sruthykuriakose3181
    @sruthykuriakose3181 3 ปีที่แล้ว +4

    Chekkan kollalloooo😍😍😍😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Sruthy Thanks

  • @gopikakrishnan5444
    @gopikakrishnan5444 3 ปีที่แล้ว +9

    Neerukalaam vegam kadannupokette🙏🙏❤❤❤❤🔥🔥🔥

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Yes Gopika

    • @anju.anjoos5273
      @anju.anjoos5273 2 ปีที่แล้ว

      എന്താ ഈ നീരുകാലം

  • @Syamala_Nair
    @Syamala_Nair 3 หลายเดือนก่อน +1

    നല്ല അവതരണം . മനോഹരമായ ശബ്ദം keep it up.❤❤❤❤🎉🎉🎉🎉🎉🎉🎉

    • @VMPRADEEP
      @VMPRADEEP  3 หลายเดือนก่อน +1

      Thanks Shamala

  • @harigovind1258
    @harigovind1258 3 ปีที่แล้ว +3

    നല്ല ഫിറ്റ് ആണല്ലോ ചേട്ടാ

  • @ilayum_poovum
    @ilayum_poovum 3 ปีที่แล้ว +15

    പാവം അവൻ ഒരേ നിൽപ്പല്ലേ.. എന്നാ. കുറുമ്പ് കാട്ടിയാലും. അവൻ നമ്മുടെ മുത്തല്ലേ

  • @sajeevparayil73
    @sajeevparayil73 3 ปีที่แล้ว +2

    Thankspredeepchetta

  • @greetaambili3567
    @greetaambili3567 2 ปีที่แล้ว +6

    രാജന്റെ മുതലാളി നല്ല ഫിറ്റ് ആണല്ലോ

  • @anjumolegeorge4634
    @anjumolegeorge4634 2 ปีที่แล้ว +2

    കൊച്ചുമോൻ ചേട്ടനെ അവൻ ഇനി ഒരുപാട് മിസ്സ് ചെയ്യും 😓

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏🙏

  • @sindosijo5047
    @sindosijo5047 2 ปีที่แล้ว +1

    Super 🥰🥰🥰🥰🥰🥰

  • @praveenadat6626
    @praveenadat6626 3 ปีที่แล้ว +4

    അപ്പുനെ പോലെ കൊച്ചുമോൻ ചേട്ടനും ആടുന്നുണ്ടല്ലോ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      കൊച്ചുമോൻ എപ്പോഴും അങ്ങനെയാണ് കാര്യം അറിയാതെ വിമർശിക്കുന്നത് ഉചിതമാണോ

  • @kunjumon1422
    @kunjumon1422 3 ปีที่แล้ว +1

    Thanks

  • @amaldev6028
    @amaldev6028 2 ปีที่แล้ว +123

    രാജന്റെ ഉടമസ്ഥനായ ഇദ്ദേഹം മരിച്ചു പോയി... ഇന്നായിരുന്നു മരണം 😢🙏പ്രണാമം 🌹

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +4

      🙏

    • @natarajapillai8501
      @natarajapillai8501 2 ปีที่แล้ว

      @@VMPRADEEP qqq¹

    • @vipindas4739
      @vipindas4739 2 ปีที่แล้ว

      😔

    • @jollyjeencicil1386
      @jollyjeencicil1386 2 ปีที่แล้ว +1

      എന്നാ പറ്റിയതാ

    • @sibykraju
      @sibykraju 2 ปีที่แล้ว +2

      @@VMPRADEEP പാമ്പാടി രാജൻ ഉടമസ്ഥന് എന്തോ പറ്റിയതാ

  • @sindhusunil3510
    @sindhusunil3510 3 ปีที่แล้ว +8

    Neerilum enthoru snehanu veetukarod🤗🤗engilum appune ingine kaanunnath sangadanu😥

  • @rejeevmohan8705
    @rejeevmohan8705 3 ปีที่แล้ว +7

    Keralathile famous aanakalil aake nerittu njan kanda ore oru gajakesari❤️❤️❤️❤️❤️ 👌

  • @diljithtv7863
    @diljithtv7863 3 ปีที่แล้ว +5

    അടിപൊളി സൂപ്പർ

  • @lululadeeb3885
    @lululadeeb3885 2 ปีที่แล้ว +6

    He is the kings of King.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks

    • @lululadeeb3885
      @lululadeeb3885 2 ปีที่แล้ว

      @@VMPRADEEP Welcome . Avane nannaayi snehikkuka. Yellaa mindaa praanikaleyum naam snehikkenam.Alle bro.

  • @cheriancgeorge1807
    @cheriancgeorge1807 2 ปีที่แล้ว +9

    കാട്ടിൽ ജീവിക്കേണ്ട ജീവിയെ പിടിച്ചു കെട്ടി. വീര പരിവേഷം കൊടുക്കുന്ന ആളുകൾ. എന്നിട്ട് പ്രകൃതി സ്നേഹം പറയുകയും ചെയ്യും

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Cherian

    • @stephen6644
      @stephen6644 ปีที่แล้ว +2

      Oohh appam ee birds okke cage pootunathoo . Beef kozhiyum okke konnu thinnunathoo mone😂

    • @cheriancgeorge1807
      @cheriancgeorge1807 ปีที่แล้ว

      Njan thinnukayilla mone

  • @aadithyannts2487
    @aadithyannts2487 2 ปีที่แล้ว +2

    കൊച്ചുമോൻ ഇച്ചായൻ 💔

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @user-pq5ib5ts4g
    @user-pq5ib5ts4g 3 ปีที่แล้ว +1

    അപ്പൂസ് 😍🥰

  • @pramodhjohn2880
    @pramodhjohn2880 3 ปีที่แล้ว +21

    പാവം രാജൻ ഇ തൊന്നും അറിയുന്നില്ല അവൻ ഏതോ മായാലോകത്താണ്

  • @moorthymoorthy2788
    @moorthymoorthy2788 3 ปีที่แล้ว +3

    Nammude ponnu thampuran,PAMPADI RAJAN

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Moorthy

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +4

    അപ്പൂസ് 😍😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Sreekesh kesavan

  • @basheerahbasheerah1979
    @basheerahbasheerah1979 3 ปีที่แล้ว +8

    എന്തിനാണ് കൂടെ കൂടെ പപ്പാന്മാരെ മാറ്റുന്നത് ആനയുടെ ആയുസ് കുറയുമെന്ന് പറഞു കേട്ടിട്ടുണ്ട് സ്ഥിരമായി ഒരാളെ തിരഞ്ഞെടുക്കു നാടൻ ആനകളിൽ ഇത്രയും ബംഗിയുള്ള ആന വേറെയില്ല നന്മകൾ നേരുന്നു 🙏🙏🙏

  • @aleyammapothenpothen7471
    @aleyammapothenpothen7471 2 ปีที่แล้ว +1

    Entha a thalayeduppu ....superb

  • @jayaramjayaram7604
    @jayaramjayaram7604 2 ปีที่แล้ว +1

    God bless you

  • @gigisantosh3599
    @gigisantosh3599 3 ปีที่แล้ว +4

    Avante kaalu kettiyittekkune kanditte sahikkunilla paavam appuse ❤️❤️❤️❤️

  • @rubyjoseph9358
    @rubyjoseph9358 2 ปีที่แล้ว

    Oru doubt ahnu ee neeru kalathu egne ketti ittal aanak kidakkan patuvoo

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว +3

    Oru pambadikkaran ayathil abhimaanam thonunu😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว

      രാജന്റെ അവസ്ഥ കണ്ട് വിഷമം തോ നുന്നു.

  • @sijivinod8601
    @sijivinod8601 2 ปีที่แล้ว +2

    മക്കളേ എന്നു വിളിക്കുമ്പോളുള്ള ആ നിൽപ്പ്

  • @kochusturn1452
    @kochusturn1452 2 ปีที่แล้ว +1

    കുടി ...ച്ചെ... കിടു മുതലാളി

  • @shanavaskarali9683
    @shanavaskarali9683 2 ปีที่แล้ว +54

    മുതലാളി രാവിലെ ഫിറ്റ്‌ ആണ് അപ്പോൾ ആനയുടെ കാര്യം പറയണോ

  • @bibinkannan2177
    @bibinkannan2177 3 ปีที่แล้ว +3

    മറ്റൊരു വീഡിയോയുമായി പെട്ടന്നു വരൂ....💕💕

  • @kvshobins9820
    @kvshobins9820 ปีที่แล้ว +1

    രാജൻ സുന്ദരൻ സുമുഖൻ ❤❤❤

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️

  • @Sahyaputhran7
    @Sahyaputhran7 9 หลายเดือนก่อน

    രാജൻ ❤❤

  • @meowmeow2691
    @meowmeow2691 ปีที่แล้ว +1

    Beautiful elephant I ever see.she’s need of friends to play with.

  • @suneeshvp6147
    @suneeshvp6147 ปีที่แล้ว +2

    ആള് നല്ല ഫിറ്റാണെന്ന് തോന്നുന്നു 🤗🤗🤗

  • @deshanidasanayaka7603
    @deshanidasanayaka7603 ปีที่แล้ว +1

    budusarani ath patiyoo 🙏🙏

  • @chekuthangamer9697
    @chekuthangamer9697 3 ปีที่แล้ว +4

    ♥️♥️♥️

  • @lifevlogs9988
    @lifevlogs9988 2 ปีที่แล้ว +14

    Udama ravile thanee adich poose analoo pinnae aa mugath aa chiriyum kandapoo confirm ayii 🤣🤣🤣 ....

  • @aswathiappu6944
    @aswathiappu6944 2 ปีที่แล้ว +2

    Neerkalathe bhudhimuttikaruthe aarum...paavangal avarude maanasika avasthayum vedhanayum aanakalke ariyuu....🙏

  • @remyakc5533
    @remyakc5533 3 ปีที่แล้ว +11

    അപ്പുസിൻറ്റെ nirukalam വേഗം കടന്നു പോകാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 ปีที่แล้ว +1

    Raajaappii 🥰🥰🥰

  • @jack56789
    @jack56789 2 ปีที่แล้ว +4

    പാമ്പ് അയ മുതലാളിയും, പാമ്പാടി രാജൻ എന്ന അനയും

  • @leenaprabhakar7143
    @leenaprabhakar7143 3 ปีที่แล้ว +3

    Madapaadilum rajante udamayodulla sneham athbutham thanne.

  • @mollythomas4299
    @mollythomas4299 ปีที่แล้ว +1

    We love you Rajan

  • @sadeeptheertha7512
    @sadeeptheertha7512 ปีที่แล้ว +1

    Entha look chekan❤

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏🙏

  • @sreepriyakunjatta127
    @sreepriyakunjatta127 2 ปีที่แล้ว +1

    Entey place evoor njagaday arattininu Rajan ayrunu erunnalipichath bhagavanay love u raja

  • @arunantony3567
    @arunantony3567 3 ปีที่แล้ว +9

    പുള്ളി അടിച്ചു ഇമ്പിരികണ്ണൻ ആണെന്ന് തോന്നുന്നു....
    ഒരു കുടിയൻ എന്ന നിലയിൽ എനിക്ക് അങ്ങിനെ തോന്നി...

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Arun

    • @rakeshrajan3420
      @rakeshrajan3420 3 ปีที่แล้ว +1

      അതെ broo എനിക്ക്കും തോന്നി 🤣

    • @arunantony2582
      @arunantony2582 3 ปีที่แล้ว

      🙄🙄

    • @VettichiraDaimon
      @VettichiraDaimon 3 ปีที่แล้ว +2

      പുള്ളി എപ്പോഴും ആ ഒരു രീതി ആണ്...

    • @arunantony3567
      @arunantony3567 3 ปีที่แล้ว

      ആയിരിക്കും തോന്നിയത് പറഞ്ഞെന്നുള്ളു

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +12

    പാപ്പാന് പേടി 🤣ഉടമ കൊച്ചുമോൻ അച്ചായൻ 👌👌പൊളിച്ചു വഴക്ക് പറഞ്ഞു അനുസരിപ്പിക്കുന്നു മധപാടിളകിയ രാജനെ ♥️♥️♥️💪💪

    • @Commentoli-Manushyan
      @Commentoli-Manushyan 2 ปีที่แล้ว +5

      നീരുകലത്തു എല്ല പാപ്പന്മാർക്കും പേടി തന്നെയാണ്...
      എങ്കിൽ അണ്ണൻ ഒന്നു ച്ചെന്നു നോക്കു
      .

  • @ambikatg1610
    @ambikatg1610 3 ปีที่แล้ว +2

    😍😍😘😘

  • @chinchusworld8866
    @chinchusworld8866 2 ปีที่แล้ว +1

    ചക്കര പൊന്നു 😘😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @bobanjohn9289
    @bobanjohn9289 3 ปีที่แล้ว +2

    👍

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +2

    ❤️❤️❤️👍

  • @rajithaknd
    @rajithaknd 3 ปีที่แล้ว +32

    കൈ കെട്ടാൻ പറഞ്ഞപ്പോൾ തന്നെ കൈ കെട്ടി നിന്നു അപ്പൂസ്. നീരിൽ ആണേലും അവൻ പറഞ്ഞാ കേക്കും. മ്മടെ അപ്പൂസ്.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Yes

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      ഉടമ കൊച്ചു മോൻ അച്ചായനോട് ഉള്ള ആ സ്നേഹം ♥️

    • @sivaramanm9226
      @sivaramanm9226 2 ปีที่แล้ว

      Rajan gold pattam illa

  • @thomasmorgan2669
    @thomasmorgan2669 2 ปีที่แล้ว +13

    മനുഷ്യന്റെ ക്രൂരത പാവം ജീവിയോട്.

  • @premalalthanima9133
    @premalalthanima9133 2 ปีที่แล้ว +30

    ആനയെ കെട്ടി അഴിച്ചുകഴിഞ്ഞാൽ ഉടനെ രാജന്റെ മുതലാളിയെ കെട്ടുതറയിലേക്ക് മാറ്റണം 🤣🤣

  • @riyarifan7307
    @riyarifan7307 3 ปีที่แล้ว +16

    മുതലാളി വെള്ളം അടിച്ചു കൊണ്ട് സംസാരിക്കുന്നു

  • @sobhus776
    @sobhus776 3 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️

  • @jyothishsuresh7839
    @jyothishsuresh7839 3 ปีที่แล้ว +2

    ♥️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Jyothish Suresh

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +2

    Hii raja. Wish. ⭐⭐⭐

  • @shijishiji8049
    @shijishiji8049 3 ปีที่แล้ว +3

    Niruuuuu kalammm vegammmm kazhiyatteeeee kandittuuuu sahikkunilllaaaa 😢😢😢appumone

  • @abhilashpillai7403
    @abhilashpillai7403 3 ปีที่แล้ว +3

    Rajan👍❤

  • @ammusvlog9111
    @ammusvlog9111 2 ปีที่แล้ว +2

    Pambady Rajan my aana

  • @soorajunni8179
    @soorajunni8179 3 ปีที่แล้ว +2

    ❤️❤️❤️

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    Vm pradeep bro vattikan thottil oru pidiyaana kandu aathaaruda reply theravo

  • @abhijithabhi8564
    @abhijithabhi8564 3 ปีที่แล้ว +4

    Ippo ethra month ayi neeril ayitt ennh ariyamoo????