ഇന്ത്യയുടെ തന്ത്ര പ്രധാനമായ നീക്കം ഇറാൻ വഴങ്ങി | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 290

  • @NalinjPk
    @NalinjPk 2 วันที่ผ่านมา +166

    ദൈവമേ നിമിഷപ്രിയ രക്ഷപെട്ടു വരണേ 🙏🏽🙏🏽🙏🏽

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 วันที่ผ่านมา +5

      ഇറാൻ മുന്നിട്ട് --
      ഡോവൽ ഇറങ്ങണം 🤔
      ഒരു പൈസ ഇത്തരക്കാർക്ക് കൊടുക്കാൻ വഴിവക്കരുത് 😔😔😔

    • @donsunnyzacharias8251
      @donsunnyzacharias8251 วันที่ผ่านมา

      Enthina eval akath ayath

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 18 ชั่วโมงที่ผ่านมา

      ദൈവം വിചാരിച്ചാൽ നടക്കില്ല. രാജ്യങ്ങൾ തമ്മിൽ ചർച്ച നടത്തണം. ദൈവം നിസ്സഹായനാണ്.

  • @vineeshvineesh3362
    @vineeshvineesh3362 2 วันที่ผ่านมา +61

    ഭൈവമേ അങ്ങ് 'രണ്ട് ദൂധൻമാരെ നിയോഗിച്ചു അവർ അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു മോദി ജിയും ഡോവൽജിയും. കാഫിർ സഹോദരിയെ രക്ഷിച്ചതിന്
    ദെെവമെ നന്ദി❤❤❤ മോദി ജിക്കും ഡോവൽജിക്കും നന്ദി❤❤❤

  • @monsonabraham9038
    @monsonabraham9038 2 วันที่ผ่านมา +80

    നിമിഷ വരും കേരളം ധൈര്യമായി ഇരിക്കുക

  • @anuragham
    @anuragham 2 วันที่ผ่านมา +135

    അടുത്തദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകും wait and see ഇന്ത്യ പഴയ ഇന്ത്യയല്ല 💕💕

    • @knarayanankuttymenon9065
      @knarayanankuttymenon9065 2 วันที่ผ่านมา +14

      പിണറായി യും മരുമോനും എവിടെ പോയി

    • @SasiKumar-qd9qy
      @SasiKumar-qd9qy วันที่ผ่านมา

      Penu yamanel poye ,samsarechu,​@@knarayanankuttymenon9065

    • @vpvgarden345
      @vpvgarden345 วันที่ผ่านมา

      ​@@knarayanankuttymenon9065 Lawyer ne kaanaan poyi

    • @ajithkumarputhiyapurayil8022
      @ajithkumarputhiyapurayil8022 วันที่ผ่านมา +3

      👍👌🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 วันที่ผ่านมา

      " മുക്കാലും "
      ചർച്ച
      മരോനും, ഉപ്പേം
      കഴ പ്പിച്ചക്കണ്... 😩😩
      ഇപ്പ ശര്യാവും.😜.. 🤣🤣

  • @Kiran-e5k9l
    @Kiran-e5k9l วันที่ผ่านมา +87

    നിമിഷപ്രിയ രക്ഷപെടും 100%💙👍🏻

  • @vimalemmanuel4514
    @vimalemmanuel4514 2 วันที่ผ่านมา +54

    നമ്മുടെ രാജ്യം ഒന്ന് ഇടപെടുകയാണ് എങ്കിൽ യമൻ എന്ന രാജ്യത്തിൻറെ നിയമം പോലും മാറിമറിയ പെടും.അതിനുള്ള കരുത്തും ബുദ്ധിയും ശക്തിയും സമ്പത്തും നമ്മുടെ രാജ്യത്തുണ്ട്.

    • @rkv3128
      @rkv3128 วันที่ผ่านมา +1

      Yemen oru padam avum Bharathathinodu kalichal

    • @donsunnyzacharias8251
      @donsunnyzacharias8251 วันที่ผ่านมา

      Enthina avale jailil ettekunne

    • @ANUS7260
      @ANUS7260 วันที่ผ่านมา

  • @girishpillai3181
    @girishpillai3181 2 วันที่ผ่านมา +168

    നിമിഷ പ്രിയ മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു. ചതിയിൽ പെട്ടതാണ്, കാട്ടറബിയുടെ. 🙏

    • @donsunnyzacharias8251
      @donsunnyzacharias8251 วันที่ผ่านมา +2

      Enthina jailil ettekunne

    • @HuskyElaine
      @HuskyElaine วันที่ผ่านมา

      ഒരു narcissist മത വെറിയനെ നെ കൊന്നതുകൊണ്ട് ​@@donsunnyzacharias8251

    • @Zarah3300
      @Zarah3300 วันที่ผ่านมา

      ​​@@donsunnyzacharias8251 aval avide oru clinic start cheyyan vendi oru arabiyumayi bandham sthapich avane kalyanam kazhicha certificate undaki aa certificate kaanich government ne cheat cheyth clinic nu licence vangi. Kaaryam kazhinjapol panathinte peril randu perum thetti. Niyamaparamayi ayal husband aanallo aa adhikaram ayalum kanichu. Aval parayunnath peedipichu ennoke aanu. Angane avane oru divasam veetil vilichu varuthu mayakkanulla injection koduth konnu 100 il adhikam kashnangal aaki vetinuruki water tank il ittu kadannu kalayan sramichu police pokki. Ithokke annu news il vannathanu.

    • @tomyantony1886
      @tomyantony1886 22 ชั่วโมงที่ผ่านมา

      കാട്ടറബി ബെലാൽ സംഗം ചെയ്തപ്പോൾ ​@@donsunnyzacharias8251

    • @Mr.Donutt-l7g
      @Mr.Donutt-l7g 6 ชั่วโมงที่ผ่านมา +1

      പരമ സത്യം

  • @KrishnanMD-h8m
    @KrishnanMD-h8m 2 วันที่ผ่านมา +27

    തിരിച്ചുവരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇന്ത്യ അതിനു വേണ്ടത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

  • @harris566
    @harris566 2 วันที่ผ่านมา +46

    അൽഹന്തുലില്ലാഹ്. നിമിഷപ്രിയയ്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.

  • @joyubinajulio7006
    @joyubinajulio7006 2 วันที่ผ่านมา +41

    നിമിഷ പ്രിയ ആണ് അവനെ കൊന്നതെന്ന് കാട്ടറബികൾക്ക് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്.

    • @mohandasnv6395
      @mohandasnv6395 2 วันที่ผ่านมา +2

      അത് ജനാധിപത്യ നിയമം,
      കാടൻ മതനിയമം മറ്റൊന്നാണ് ,

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 11 ชั่วโมงที่ผ่านมา

      ഓ അവിടെയും സങ്കി ഭരണം വേണമായിരിക്കും​

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 วันที่ผ่านมา +98

    ദൈവത്തിന്ന് നന്ദി ജയശ്രീറാം മോദിജിക്കും അജിത് ഡോവൽജിക്കും ഒരായിരം നന്ദി

  • @rosammarosamma7256
    @rosammarosamma7256 2 วันที่ผ่านมา +23

    കർത്താവെ നിമിഷ പ്രിയയെ അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവളെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കണമെ. ആമകളോട് കരുണയായിരിക്കണമെ. പിശാചിന്റെ കെണിയിൽ നിന്നും വിടുവിക്കണമെ. ഈശോയെ നന്ദി.🙏🙏

  • @santhosharuvath
    @santhosharuvath 2 วันที่ผ่านมา +56

    ഇവിടെ വേറൊരുതനെ രക്ഷിക്കാൻ വേണ്ടി എന്തൊരു പണപിരിവായിരുന്നു.. എന്താ അല്ലേ... കോടികൾ പിരിച്ചു കൊടുത്തു ഒരുത്തനെ രക്ഷിച്ചു കൊണ്ട് വരുമ്പോൾ ഇവക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ല.. രണ്ടു പേരും കൊലപാതകം ആരോപിക്കപ്പെട്ടു തന്നെ ആണ് അകതയത്

    • @SanthuThoni
      @SanthuThoni วันที่ผ่านมา +2

      👍👍

    • @sureshbOm
      @sureshbOm วันที่ผ่านมา

      അവന്റെ അറ്റം മുറിച്ചതാണ്

    • @thankammaraju9868
      @thankammaraju9868 วันที่ผ่านมา +2

      രണ്ടു പേരും കുറ്റക്കാരാണ് പക്ഷെ സാഹചര്യം അവരെ കുറ്റവാളികളാക്കി

    • @jain114
      @jain114 วันที่ผ่านมา +9

      രണ്ടു പേരും ഒരേ കുറ്റം ചെയ്തവർ, പക്ഷെ മതം വിത്യസ്തമാണ്. അത് നാം മനസിലാക്കണം ഇത് ഖേരളമാണ്. അൽ ഖേരളം

    • @santhosharuvath
      @santhosharuvath วันที่ผ่านมา

      @thankammaraju9868 കുറ്റക്കാരാണെന്ന് പറയപ്പെടുന്നു.. ഉറപ്പിച്ചു പറയാൻ രണ്ടു കേസ് ിലും eyewitness ഒന്നും ഇല്ലല്ലോ പിന്നെ അവർ ഉള്ള രാജ്യത്തിൻ്റെ സ്വഭാവം അവിടെ പോയവർക്ക് അറിയാം

  • @thomsonjoseph6874
    @thomsonjoseph6874 21 ชั่วโมงที่ผ่านมา +6

    ദൈവം കാത്തുരക്ഷിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @sreenathtk3880
    @sreenathtk3880 2 วันที่ผ่านมา +35

    പാവ० എന്തുചെയ്യാ० ചതി ചതി ചതി പെട്ടതാണ്.

  • @Balachandrannambiar12
    @Balachandrannambiar12 วันที่ผ่านมา +19

    ശ്രീ മോദിജിക്കും , ശ്രീ അജിത് ഡോവലിനും അഭിനന്ദനങ്ങൾ ഇത്രയും കാര്യങ്ങൾ ചെയ്തതിനു 👍👍👍

  • @babusadasivan4485
    @babusadasivan4485 วันที่ผ่านมา +5

    നല്ല ചർച്ചയാണ്... Sir
    ഈ സഹോദരി തൂക്കുകയ്യർ കഴുത്തിൽ വീഴുന്നതിനുമുന്നേ രക്ഷപ്പെടുത്തുവാൻ കഴിയുമെന്ന് ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഞാനും ആഗ്രഹിയ്ക്കുന്നു. 🇮🇳🇮🇳
    ....

  • @Gk60498
    @Gk60498 2 วันที่ผ่านมา +15

    Thanks God

  • @ashokanc6400
    @ashokanc6400 2 วันที่ผ่านมา +86

    ആ പാവം രക്ഷപ്പെടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

    • @susammaabraham2525
      @susammaabraham2525 วันที่ผ่านมา +2

      എന്ത് പാവം .... ഒരാളെ കൊന്ന് കഷണങ്ങളാക്കി ഒളിപ്പിച്ച ഒരാൾ അത്ര പാവമാണോ?😮

    • @dixonmarcel5985
      @dixonmarcel5985 วันที่ผ่านมา

      @@susammaabraham2525 ഭർത്താവും കുഞ്ഞുമുള്ള അന്യരാജ്യക്കാരിയായ ഒരു പെൺകുട്ടിയെ, അടിമയാക്കി വയ്ക്കുകയും അവളുടെ ശമ്പളവും പാസ്‌പോർട്ടും സ്വത്തുവിട്ടുകിട്ടിയ പണവും, സ്വര്ണാഭരണങ്ങളുമടക്കം, കൈവശപ്പെടുത്തി, നിർബന്ധിച്ചു മതംമാറ്റി, രണ്ടാംഭാര്യ ആക്കി നിക്കാഹ് നടത്തുകയും, ലൈംഗിക വൈകൃതങ്ങൾക്കു വിധേയമാക്കുകയും ചെയ്ത, സാഡിസ്റ്റും ലൈംഗിക വൈകൃതങ്ങൾക്കടിമയുമായ പേപിടിച്ച ഒരു മനോരോഗിയെ, സഹികെട്ട ഒരു പെണ്ണ് ഇത്രയുമൊന്നും ചെയ്താൽ പോരാ എന്നാണെന്റെ അഭിപ്രായം...

  • @DkUd-w9z
    @DkUd-w9z 2 วันที่ผ่านมา +22

    Exallent job thanks 👍 modiji and ajithdovel

  • @thankachanaugustine1631
    @thankachanaugustine1631 8 ชั่วโมงที่ผ่านมา +2

    അവിടെ ജയിൽ 4അടി പൊക്കം ഉള്ള കോൺക്രീറ്റ് തറ. 13വർഷം അവിടെ ആയിരുന്നു നിമിഷ

  • @vinaynayar3684
    @vinaynayar3684 2 วันที่ผ่านมา +30

    ഹിന്ദു ആയതു കൊണ്ട് മാത്രം സാമ്പത്തികമായി സഹായിക്കാൻ ആരും ഇല്ല. അല്ലെങ്കിൽ രണ്ടു ദിവസം കൊണ്ട് കോടികൾ പിരിഞ്ഞ കാര്യം കേരളത്തിൽ ഉണ്ടായിട്ടുണ്ട്

    • @bhanudasanvk
      @bhanudasanvk 2 วันที่ผ่านมา +5

      ഇപ്പോൾ ക്രിസ്ത്യൻ

    • @Madhavan-r4v
      @Madhavan-r4v วันที่ผ่านมา +5

      സത്യമാണ്

    • @manojalkamil2515
      @manojalkamil2515 วันที่ผ่านมา +4

      കൃസ്ത്യൻ

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf วันที่ผ่านมา +3

      ഹിന്ദു അല്ല കൃസ്ത്യൻ അതല്ല പ്രശ്നം മതേതര ആയില്ല അതാണ് ഇല്ലെങ്കിൽ 100 കോടിയായാലും കൊടുത്തേനെ

    • @TopgAkd
      @TopgAkd 16 ชั่วโมงที่ผ่านมา +2

      ഹിന്ദുവിന് ദൈവമുണ്ട്

  • @parthankb8745
    @parthankb8745 11 ชั่วโมงที่ผ่านมา +2

    വരും അവർ തിരിച്ചു വരും 🙏👍

  • @babykurissingal8478
    @babykurissingal8478 2 วันที่ผ่านมา +22

    ആ കുട്ടി രക്ഷപെട്ട് വരണം

  • @sanusaneesh4124
    @sanusaneesh4124 วันที่ผ่านมา +5

    ചേട്ടാ ഞാനും യെമനിലായിരുന്നു 6വർഷം.. യെമൻ ദാരിദ്രരാജ്യമാണ് ഞാനും ഈ പെൺകുട്ടിയും ഞങ്ങൾ പരിചയക്കാരാണ്... അവൻ മരിക്കേണ്ടവൻ തന്നെയാണ്

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 ชั่วโมงที่ผ่านมา

      അതെയോ

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 ชั่วโมงที่ผ่านมา

      Da നിമിഷയെ ന്യൂസ്‌ സിൽ മാത്രം അറിയൂ e ന്യൂസ്‌ എന്ന് ആണോ ആദ്യം ആയിട്ട് ആണ് കാണുന്നത് അന്ന് മുതൽ ഒത്തിരി ആഗ്രഹിക്കുന്നു നിമിഷ തിരിച്ചു വരാൻ. ദൈവമേ തിരിച്ചു വരട്ടെ

  • @Virgin_mojito777
    @Virgin_mojito777 วันที่ผ่านมา +5

    ഇതുകൊണ്ട് ആണ് ഇന്ത്യൻ നയതന്ത്രമാണ് ലോകത്തു ഏറ്റവും മികച്ചത് എന്ന് പറയുന്നത്... ആരെയും വെറുപ്പിക്കില്ല തള്ളിപ്പറയില്ല അമിതമായി ആരേം തോളിൽ എടുത്തു വക്കേം ഇല്ല....

  • @sajanvarghese4412
    @sajanvarghese4412 9 ชั่วโมงที่ผ่านมา +2

    ദൈവമേ ഗത്യന്തരമില്ലാതെ ചെയ്തുപോയ കുറ്റത്തിൽ നിന്നും നിമിഷ പ്രിയ ജയിൽ മോചിതയായി ഇന്ത്യയിൽ വരാൻ അനുഗ്രഹിക്കുമാറാകണമേ... ആമീൻ.❤❤❤

  • @GeniusworldbyGenie
    @GeniusworldbyGenie 17 ชั่วโมงที่ผ่านมา +2

    Daivame നിമിഷ പ്രീയ തിരിച്ചു വരേണമേ യേശുവേ അവിടുന്ന് അത്ഭുതം പ്രേവർത്തിക്കേണമേ

  • @DM-vw9lo
    @DM-vw9lo 2 วันที่ผ่านมา +16

    കോടതിയിൽ അല്ല ഗോത്ര മേധാവികൾക്ക് ഇടനില നിൽക്കാൻ ആണ് കൊടുത്തത്

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 16 ชั่วโมงที่ผ่านมา +2

    നിമിഷപ്രിയയെ എങ്ങനെയെങ്കിലും രക്ഷിക്കണം❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 23 ชั่วโมงที่ผ่านมา +1

    വളരെ വൈകാരികമായ നിമിഷം വാക്കുകൾക്ക് അപ്പുറം നമ്മുടെ സഹോദരി തിരിച്ച് വരും നമ്മൾ കാത്തിരിക്കുന്നു🥰🥰🥰

  • @mollysabu3744
    @mollysabu3744 2 วันที่ผ่านมา +11

    കാട്ടറബീടെ കാട്ടുനിയമം മരുഭൂമിയിൽ കുഴിച്ചു മൂടണം. അധികം താമസിയാതെ തന്നെ അതുണ്ടാകും

    • @kurianjoseph6402
      @kurianjoseph6402 2 ชั่วโมงที่ผ่านมา

      Keralathil a niyamam vennamennu
      Jihadhikal parayunnu

  • @nanduammu9848
    @nanduammu9848 วันที่ผ่านมา +6

    നിമിഷ പ്രിയ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ഡോവലിനു ബിഗ് സല്യൂട്ട് 👍👍👌👌👌❤️❤️❤️🙏🙏🙏🙏

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 วันที่ผ่านมา +17

    പോപ്പും കർദിനാളും എല്ലാം വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല എന്നു മനസ്സിലായി. വെറുതെ വെള്ള കുപ്പായമിട്ടു തെക്കു വടക്ക് നടക്കാം ബിജെപി ക്കു വോട്ട് ചെയ്യരുതെന്ന് പറഞ്ഞു ഇടയ ലേഖനം ഇറക്കാം, അത്ര തന്നെ.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf วันที่ผ่านมา +1

      രാജ്യം വേറെ മതം വേറെ അത് മനസ്സിലാക്കാത്തതതാണ് താങ്കളെപ്പോലുള്ളവരുടെ പ്രശ്നം

    • @thomast.t54
      @thomast.t54 วันที่ผ่านมา

      സുരേഷേ ചുമ്മാ വർഗിയ വിഷം ചീറ്റരുത്. നിമിഷയെ reshikkendathu ranjiyathinte കടമയാണ്.

    • @sreenivasanmadayil1488
      @sreenivasanmadayil1488 วันที่ผ่านมา

      ആരും വർഗീയ വിഷം ചീറ്റിയതല്ല. ഒരു പാവം ക്രിസ്ത്യൻ പെൺകുട്ടി. അതിനെ രക്ഷിക്കാൻ സഭ ഒന്നും ചെയ്തില്ല. അതേ സമയം അതേ സമയം ഒരു മുസ്ലിമിനെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ അടക്കമുള്ള ആൾകാർ 34 കോടി നിസ്സാരമായി പിടിച്ചെടുത്തു കൊടുത്തു. എന്തെ സഭക്ക് ഈ കുട്ടിയെ രക്ഷിച്ചു കൂടെ. അഭയ എന്ന പെൺകുട്ടിയോട് സഭ എന്താണ് ചെയ്തതെന്ന് കേരളം മറന്നിട്ടില്ല. അതാണ് എഴുതിയത് അതു വർഗീയത ആണെങ്കിൽ അങ്ങിനെ തന്നെ.

  • @chandranpillai2940
    @chandranpillai2940 2 วันที่ผ่านมา +16

    അതിൻ്റെ ഇടയ്ക്കും ബ്രഹ്മണരെ കൊണ്ടിടണം അല്ലേ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്നു പറയും പോലെ ഈ കുട്ടിയെ ഇതിനു മുൻപു തന്നെ രക്ഷിക്കേണ്ടതായിരുന്നു പണവും മറ്റു പിടിപാടുകളും ഇല്ലാതെ പോയതാവാം കാരണം ആരുമില്ലാത്തവർക്ക് ആശ്രയം ഈശ്വരൻ മാത്രം 😢

  • @menonsdevadas
    @menonsdevadas 2 วันที่ผ่านมา +8

    തിരിച്ചു വരുന്ന തീരുമാനം സർക്കാർ തലത്തിൽ നിന്ന് വരട്ടെ സാറന്മാറെ. നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം. യമൻ ഒരു നാഥനില്ലാ കളരിയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇറാന് യമനിൽ വലിയ സ്വാധീനമുണ്ട് എന്നത് സത്യമാണ്. ഈ ഇന്ത്യൻ വനിതയെ രക്ഷിക്കാൻ ഇന്ത്യാ ഗവർമ്മെണ്ട് ഏതറ്റവും വരെയും പോകുമെന്നതിൽ ഒര് സംശയയും ഇല്ല. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഡീൽ പോലെ അല്ല സർക്കാറുകളുടെ മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും നടത്തുന്ന കരാറുകൾ... ഒരു കോടി രൂപയൊന്നും ഇന്ന് ഇന്ത്യക്കും ഇന്ത്യയിലെ സമ്പന്നർക്കും ഒരു പ്രശ്നമാവില്ല. ഒര് നല്ല Flat ൻ്റെ വിലപോലുമാവില്ല ഒരു ജീവന് വേണ്ടി കൊടുക്കുന്നത്. തുകയല്ല പ്രശ്നം, ഉത്തരവാദിത്വത്തോടെ പ്രശ്നപരിഹാരമാണ്.

  • @mathewjohn4431
    @mathewjohn4431 วันที่ผ่านมา +2

    Big salute dovell sir

  • @easyhindilearning4341
    @easyhindilearning4341 56 นาทีที่ผ่านมา

    God bless you all ❤❤❤ ദൈവം നിമിഷയേ ലോകത്തിന് മാതൃകയാവട്ടെ.❤

  • @josephchummar7361
    @josephchummar7361 2 วันที่ผ่านมา +5

    If she is freed and returned to india safely due to the relentless deplomatic efforts of our mea and its head ,we salute this personells .god bless the nurse .

  • @sajukunnam1822
    @sajukunnam1822 วันที่ผ่านมา +4

    ജയശങ്കർ 👍

  • @vijayarajan1750
    @vijayarajan1750 วันที่ผ่านมา +1

    Proud to be an INDIAN.
    JAU HIND❤❤❤❤

  • @suresht6574
    @suresht6574 2 วันที่ผ่านมา +5

    ആ പാവം രക്ഷപ്പെട്ടു വരട്ടെ❤❤❤❤❤🙏🙏🙏👍👍

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 2 วันที่ผ่านมา +5

    ❤❤❤❤❤❤

  • @vasudevantk1363
    @vasudevantk1363 วันที่ผ่านมา +1

    പണമിടപാടിനെ കുറിച്ച് പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല. കൊടുത്ത തുക ബ്ലഡ്മണി അല്ലാ ഏജന്റ് നുള്ള പ്രതിഫലത്തിന്റെ വിഹിതമാണ് എന്നാണ് ഒരു വേർഷൻ കേട്ടത്.

  • @ananthasreenivasan3823
    @ananthasreenivasan3823 วันที่ผ่านมา +7

    ഇതിനിടയിൽ പണ്ടത്തെ ബ്രഹ്മനാരെപോലെ എന്ന ഒരു വാക്ക് ഉപയോഗിച്ചു. വിശദീകരണം ആവശ്യപ്പെടുന്നു. ഇല്ലങ്കിൽ പിൻവലിക്കണം.

    • @jqckwon
      @jqckwon วันที่ผ่านมา

      What is that? Will u clarify?

    • @sachithkn6512
      @sachithkn6512 วันที่ผ่านมา

      Paranjathil ere kure sathyam undu.. Sahodhara.. Njanum hinduvanu.

  • @SubrahmanianPk-o7t
    @SubrahmanianPk-o7t 6 ชั่วโมงที่ผ่านมา

    Thank sgod

  • @Waqf-Olikal
    @Waqf-Olikal 2 วันที่ผ่านมา +9

    മ്മടെ യുസഫിക്കാ എവിടെ?
    എല്ലാം കഴിയുമ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ആയിട്ട് വരും

    • @SubhadraMJ-t9l
      @SubhadraMJ-t9l วันที่ผ่านมา +1

      നഞ്ഞ മൂഞ്ഞ പറയാൻ പ്രത്യക്ഷപ്പെടും 😊

    • @sonisam-q2b
      @sonisam-q2b วันที่ผ่านมา

      എന്നാൽ ​രവിപിള്ളെ താനങ്ങോട്ട് പറഞ്ഞുവീട് @@SubhadraMJ-t9l

  • @shobhanair
    @shobhanair 2 วันที่ผ่านมา +6

    Jai Modiji Jai Ajit Dovalji for your diplomatic efforts. Poor lady totally helpless and financially very poor. Her daughter is waiting for her mother. Very much grateful
    Bharatmata kids Jai. 🙏

  • @indirak8897
    @indirak8897 วันที่ผ่านมา +1

    ഞാനും പ്രാര്‍ത്ഥിച്ചിരുന്നു,അവര് തിരിച്ചു വരണം,

  • @mohandasnv6395
    @mohandasnv6395 2 วันที่ผ่านมา +4

    ഒന്നാം തീയതി അവരുടെ മോചന സാധ്യതമങ്ങി എന്ന വാർത്ത കണ്ടപ്പോൾ വിഷമം തോന്നി,
    സ്ത്രീകളോട് ഒരു കരുണയും കാണിക്കാത്ത ഇസ്ലാമിക ഭരണകൂടത്തിൻ്റെ മനസ്സുമാറ്റാൻ കേന്ദ്ര ഭരണകൂടം ഇടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.

  • @lionsap
    @lionsap วันที่ผ่านมา +4

    ഞമ്മന്റെ കിത്താബിലേ നിയമം നിങ്ങൾക്കറിയില്ല🗡🩸🔥🚀

  • @alicepurackel7293
    @alicepurackel7293 วันที่ผ่านมา +1

    👍👍👍❤️

  • @sajalaalex1562
    @sajalaalex1562 16 ชั่วโมงที่ผ่านมา

    Thank God! 🙏

  • @joymuhammed9103
    @joymuhammed9103 วันที่ผ่านมา +1

    Correct

  • @saraswathyak343
    @saraswathyak343 วันที่ผ่านมา

    Great

  • @hemantrathod1819
    @hemantrathod1819 2 วันที่ผ่านมา +3

    Daivam pravarthikkum,

  • @aniemohan2524
    @aniemohan2524 18 ชั่วโมงที่ผ่านมา

    ദൈവമേ...പ്രാർത്ഥന കേൾക്കണമേ🙏🙏🙏

  • @chandransecactivities4475
    @chandransecactivities4475 23 ชั่วโมงที่ผ่านมา +1

    രക്ഷപ്പെടട്ടെ

  • @jayansankar934
    @jayansankar934 2 วันที่ผ่านมา +2

    🙏🙏🙏👍👍👍🙏🙏🙏

  • @GopalaKrishnan-vz5ur
    @GopalaKrishnan-vz5ur วันที่ผ่านมา

    Thanks god 🙏🙏🙏🙏🙏🙏

  • @Pulpara-ze5eu
    @Pulpara-ze5eu 23 ชั่วโมงที่ผ่านมา +1

    ദൈവം വലിയവനാകുന്നു നിമിഷ പ്രീയസുരക്ഷിതമായി തിരിച്ചു വരും

  • @Nandakumar-u5b
    @Nandakumar-u5b 22 ชั่วโมงที่ผ่านมา

    India is very powerful..... നിമിഷ will come to kerala... 👍👍👍🙏🙏🙏🌹🌹🌹

  • @rajdea
    @rajdea วันที่ผ่านมา

    👍👍👏👏👏

  • @remashivadas5667
    @remashivadas5667 วันที่ผ่านมา

    Blessing

  • @nrajshri
    @nrajshri วันที่ผ่านมา

    Happy news❤❤❤

  • @NarayananBabu.
    @NarayananBabu. วันที่ผ่านมา

    Dear ABC, please shift the display bar to the bottom. It is unpleasant to watch to see scrolling through the middle of the telecast.

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 7 ชั่วโมงที่ผ่านมา

    It indicates the diplomatic power of India can do a lot hence, she will come freely in near future.

  • @AyubKhan-ug2bd
    @AyubKhan-ug2bd 23 ชั่วโมงที่ผ่านมา

    👏👏👏🌹🌹👍👍

  • @StephenNelson-bo7gh
    @StephenNelson-bo7gh วันที่ผ่านมา

    Sathyam

  • @babujohn7619
    @babujohn7619 วันที่ผ่านมา

    സർ നിമിഷ പ്രിയ ഓമനിലാണ് എമനിലല്ലലോ 👏👏👏

    • @sreejithvvknr
      @sreejithvvknr วันที่ผ่านมา

      Yeman ആണ് സഹോദര ഒമാൻ അല്ല....

  • @tomymathew620
    @tomymathew620 วันที่ผ่านมา

    Let God bless Mr. Ajit Doval.

  • @PadmalekhaNair
    @PadmalekhaNair 18 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @thomaskoikarathil4502
    @thomaskoikarathil4502 วันที่ผ่านมา

    Praise the lord and for an immediate release My family will
    pray for her
    Thomas from u.k

  • @balachandrakv6661
    @balachandrakv6661 วันที่ผ่านมา +2

    നിമിഷ പ്രിയക്ക് ഒന്നും സംഭവിക്കില്ല. വധ ശിക്ഷ നടപ്പാവില്ല. ഞാൻ ethu😔നേരത്തെ പ്രവചി ച്ചിട്ടുണ്ട്.😅😅😅😅

  • @rajank5355
    @rajank5355 18 ชั่วโมงที่ผ่านมา

    മോദിജി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️അജിത് ഡോവൽ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @manjuganesan5795
    @manjuganesan5795 วันที่ผ่านมา +1

    നിമിഷയെ കുറ്റംപറഞ്ഞവർ ഇതു കാണു

  • @chandrasekharanmammayilkal9819
    @chandrasekharanmammayilkal9819 วันที่ผ่านมา

    Good

  • @sreedharanpk9028
    @sreedharanpk9028 2 วันที่ผ่านมา +1

    കോടതി കളുടെ ആവശ്യം ഇല്ല

  • @AbdalteefRiyadh
    @AbdalteefRiyadh 15 ชั่วโมงที่ผ่านมา

    ഞങ്ങളെ രാജ്യത്തിലെ ഒരു ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അവരെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ചെയ്തു പോയതായിരിക്കാം അതെല്ലാം നമുക്കു മറക്കാം നമുക്കൊന്നിച്ച് നിന്ന് നിമിഷ പ്രിയയെ അതിൽ നിന്ന് രക്ഷിക്കാം അതിന് എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്യാം ഞാനൊരു പ്രവാസിയാണ്

  • @premg516
    @premg516 23 ชั่วโมงที่ผ่านมา +1

    ഞാൻ 90% വിശ്വസിക്കുന്നു....കാരണം മോഡി +ഡോവൽ❤ അവരെ തിരിച്ചു കൊണ്ടുവരും

  • @gowriscooktube7574
    @gowriscooktube7574 18 นาทีที่ผ่านมา

    Nemisha priya thrichu varan prathikkunnu ❤❤

  • @gopalanpradeep64
    @gopalanpradeep64 2 วันที่ผ่านมา +3

    ഭരിക്കുന്നത് ബി 1:03 ജെപി ആണ് കോൺഗ്രസ്സ് അല്ല തന്നെ

  • @peterparathara6743
    @peterparathara6743 วันที่ผ่านมา +3

    She will come back

  • @ManiMani-l5r
    @ManiMani-l5r 2 วันที่ผ่านมา +1

    ❤👍🙏

  • @premg516
    @premg516 23 ชั่วโมงที่ผ่านมา

    പൈസ വാങ്ങിയിട്ട് പിന്നെ വധശിക്ഷ കൊടുക്കണം എന്ന് അവർക്ക് പറയാൻ പറ്റില്ല...കാരണം കോടതി ചോദിക്കും അല്ലോ പൈസ കിട്ടിയാൽ ഒത്തുതീർപ്പ് ആക്കാമോ എന്ന്...വാങ്ങിയ ശേഷം മാറ്റാൻ പറ്റുമോ ...

  • @PrasannanPavumba
    @PrasannanPavumba วันที่ผ่านมา +1

    ദൈവം വലിയവൻ ആണ്, മോദിജിയുടെയും ഡോവലിന്റെയും രൂപത്തിൽ വന്നുയെന്ന് മാത്രം 🙏

  • @RajendraNanu-k7z
    @RajendraNanu-k7z วันที่ผ่านมา +1

    🙏രക്ഷ പ്പെട്ടു വരട്ടേ ദൈവമേ 🌹🙏

  • @gopi9747
    @gopi9747 วันที่ผ่านมา +1

    നിമിഷ വരും

  • @girijatv4105
    @girijatv4105 20 ชั่วโมงที่ผ่านมา

    God bless you mole

  • @crispycryptos
    @crispycryptos 18 ชั่วโมงที่ผ่านมา

    🎉

  • @PrbhakaramKumar
    @PrbhakaramKumar วันที่ผ่านมา

    നിമിഷ പ്രിയ നിരപരാധിയെങ്കിൽ രക്ഷപ്പെടണം എന്ന് ഞാൻ വിശ്വസിക്കുന്നു എല്ലാറ്റിനും മീതെ ഒരു കോടതി ഉണ്ട് ആ കാര്യം മനുഷ്യ സമൂഹം തിരിച്ചറിയണം

  • @tjkoovalloor
    @tjkoovalloor 4 ชั่วโมงที่ผ่านมา

    Justice for Nimisha Priya!

  • @aleykuttymj495
    @aleykuttymj495 8 นาทีที่ผ่านมา

    ദൈവത്തിന്റെ കാരുണ്യത്തിന് മുൻപിൽ കൈകൂപ്പി നിൽക്കുന്നു. കർത്താവേ ആമകളെ രക്ഷിക്കണമേ.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s วันที่ผ่านมา +1

    🇮🇳🙏 Daivamey Nimisha Priya Ku onnum sambhavikathe thirichu varane prarthikunnu 🙏🇮🇳

  • @savithaprasad7669
    @savithaprasad7669 23 ชั่วโมงที่ผ่านมา

    Nimisha Priya thirichuvarum daivam aa kuttiye rakshikkum. God bless you mole.

  • @subinjya
    @subinjya วันที่ผ่านมา

    ജയ് ഹിന്ദ്...💪

  • @S-a-n-d-e
    @S-a-n-d-e วันที่ผ่านมา +1

    നിമിഷ പ്രിയ രക്ഷപെടും. കാരണം നമ്മുടെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയാണ്

  • @KarunakaranKp-u8i
    @KarunakaranKp-u8i 19 ชั่วโมงที่ผ่านมา

    Jihaadee,, peoples.......

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 4 ชั่วโมงที่ผ่านมา

    ദയാ ദാനം സ്വീകരിക്കാൻ ഇരകളുടെ ബന്ധുക്കൾ തയ്യാറായാൽ മാത്രമേ മോചനം ലഭ്യമാകൂ

  • @antojoseph2398
    @antojoseph2398 วันที่ผ่านมา

    Prayer for her safe release and return home.🙏