മനുഷൃരുടെ സ്വഭാവം മ്റുഗങ്ങളെ അപേക്ഷിച്ചു വൃതൃാസമാണു്. മുരുകേശന്റെ ഈ രീതി എല്ലാവരും കൈക്കൊള്ളുകയാണെങ്കിൽ ആനയെന്നല്ല ഒരു ജീവിയും മനുഷൃരെ ഉപദ്രവിക്കില്ല. അവരുടെ അനുസരണവും കളിയും തമാശയും മ്റുഗങ്ങളെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസിലാകും. മുരുകേശനെ ദൈവം അനുഗ്രഹിക്കട്ടെ, പീലാണ്ടിയിൽ കൂടി നല്ലൊരു ദൈവാനുഗ്രഹം ലഭിക്കട്ടെ എന്നാശംസിക്കുന്നു. 🐘❤🐘❤
ആനക്കാര്യങ്ങൾ എത്ര കേട്ടാലും എനിക്ക് മതിയാവില്ല . ഇതുകിട്ടിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണം പോലും വേണമെന്നില്ല.ഈയിടെ 'അമ്മ എന്തിയേ എന്നുആരോ ചോദിച്ചപ്പോൾ ആനയെ കുളിപ്പിക്കുകയാണെന്നു മോൻ പറയുന്നത് കേട്ടു
അവൻ ഇപ്പോളും പൂർണമായും നാട്ടാനയെ പോലെ ആയിട്ടില്ല അവന്റെ ആ നടപ്പ് കണ്ടാൽ തന്നെ മനസിലാകും കാട്ടിൽ നടക്കുന്ന അതെ രീതി തന്നെ.. പണ്ട് പേപ്പാറ വിറപ്പിച്ച കൊലകൊല്ലി ഇന്ന് ജീവിച്ചിരിന്നു എങ്കിൽ ഇവനെ കാട്ടിലും ഫാൻസും എല്ലാം കൊണ്ടും ഫേമസ് ആയേനെ അല്ലെ അവനെ നമുക്ക്....🐘🐘🐘കിട്ടിയില്ല വീഡിയോ നന്നായിരുന്നു ❤️❤️❤️👍👍
കാട്ടനയെ ചട്ടത്തിൽ എടുക്കാൻ ആദ്യം വേണ്ടത് ആനയുടെ സ്വഭാവം അറിയുക എന്നതാണ് . പിന്നെ പതിയെ അവന്റെ ഇഷ്ടഭക്ഷണം ഏതൊക്കെ എന്ന് അറിയണം. ഇതുരണ്ടും അറിഞ്ഞു കഴിഞ്ഞാണ് ആനയെ നടയും , അമരവും ,, ഊന്നിക്കുന്നത് . കൈ കൊണ്ടു തീറ്റ എടുക്കാൻ പഠിപ്പിക്കാൻ ഇത്തിരി വഴക്കൊക്കെ ഉണ്ടാവും . പിന്നെയാണ് ആനയെ ശരിക്കും നാട്ടാനയുടെ ചട്ടം പഠിപ്പിക്കുന്നത് . അവിടെയാണ് വലിയ കോൽ, തോട്ടി, വടി , മുതലായവയുടെ പ്രയോഗം തുടങ്ങുന്നത് . അല്ലാതെ ആദ്യം തന്നെ ആനയെ തല്ലി പേടിപ്പിച്ചല്ല ചട്ടത്തിൽ ആക്കുന്നത്.
എന്റെ സഹപാടി.... സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇവന്റെ ബുക്കിൽ ആനയുടെ പടം ആന കഥകളും ആയിരുന്നു❤️❤️❤️
Grate Murukeshan
👌👌👍👍🤩🤩
സഹപാഠി എന്നാണു ശരി bro.
Good
Good friend
മുരുകേശൻ എത്ര സിമ്പിളായിട്ടാണ് കാര്യങ്ങൾ പറയുന്നത്. അതു പോലെയാവും പീലാണ്ടിയോടുള്ള രീതിയും .❤️❤️ നല്ല ചങ്ങാത്തം🙏
Thanks 🙏 ✌️🙏🙏🙏
ചങ്ക് മുരുകൻ 😍😍 അനുഭവസമ്പത്തുള്ള തൊഴിൽക്കാരൻ.. മുരുകന്റെ സഹോദരൻ രതിഷും . അയ്യപ്പൻകുട്ടി ചേട്ടനും ആശംസകൾ
Thanks 🙏🙏🙏
👍
ആളെ കണ്ടാൽ തന്നെ അറിയാം സാധുവായ ഒരു മനുഷ്യൻ.... ചില പാപ്പാന്മാർക്ക് ആനയെക്കാൾ ഗമയാ...
🙏🙏🙏
👍👍👍😂😂😂
😂😂 അതെ അതെ
ഇങ്ങനെയായിരിക്കണം ഒരു പാപ്പാൻ. മറ്റുള്ളവർക് ഒരു മാതൃക. പീലാണ്ടിയും murukesanum ദൈവം ആയുസും ഐശ്വര്യവും കൊടുക്കട്ടെ...... 🌹🌹🌹🌹🌹🌹
Thanks 🙏
മിണ്ടപ്രാണിയോട് കാട്ടുന്ന ആ
സ്നേഹത്തിനു murukesanu
നന്ദി. അതിനെ ഉപദ്രവിക്കരുത്
🙏🙏. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗമാണ് ആന!!!!.
Thanks 🙏
🥰
ഇവരൊക്കെയാണ് ഇരട്ട ചങ്കൻ. അല്ലാതെ ഫാൻസും കുറിയുടെ നീളവുമൊന്നുമല്ല ഇരട്ടചങ്കന്മാർ
Thanks 🙏 🙏🙏👍
Yes yes
സത്യം
Sathyam
Exactly
🔥വില്ലൻ പരിവേഷം അഴിച്ചുവച്ച് നല്ലനാടപ്പിന്റെ പാതയിൽ പീലാണ്ടി..🔥 അതിന് മുരുകേശൻ ചേട്ടന് കൊടുക്കണം സലൂട്ട്...❤️
Thanks 🙏
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
മനുഷൃരുടെ സ്വഭാവം മ്റുഗങ്ങളെ അപേക്ഷിച്ചു വൃതൃാസമാണു്.
മുരുകേശന്റെ ഈ രീതി എല്ലാവരും കൈക്കൊള്ളുകയാണെങ്കിൽ ആനയെന്നല്ല ഒരു ജീവിയും മനുഷൃരെ ഉപദ്രവിക്കില്ല. അവരുടെ അനുസരണവും കളിയും തമാശയും മ്റുഗങ്ങളെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസിലാകും.
മുരുകേശനെ ദൈവം അനുഗ്രഹിക്കട്ടെ, പീലാണ്ടിയിൽ കൂടി നല്ലൊരു ദൈവാനുഗ്രഹം ലഭിക്കട്ടെ എന്നാശംസിക്കുന്നു.
🐘❤🐘❤
Yea 🙏🙏🙏🙏🙏🙏👍👍
@@VMPRADEEP
thnx
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
ആനക്കാര്യങ്ങൾ എത്ര കേട്ടാലും എനിക്ക് മതിയാവില്ല . ഇതുകിട്ടിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണം പോലും വേണമെന്നില്ല.ഈയിടെ 'അമ്മ എന്തിയേ എന്നുആരോ ചോദിച്ചപ്പോൾ ആനയെ കുളിപ്പിക്കുകയാണെന്നു മോൻ പറയുന്നത് കേട്ടു
😀😀😀🙏🙏🙏🙏🙏
😜🙋♂️
നല്ലൊരു ചട്ടക്കാരൻ 🥰🥰🥰💕💕💕💕💕💕(പീലാണ്ടി 😘😘🔥🔥)
Thanks 🙏 🙏🙏
on
ok
ugic
എത്ര നിഷ്കളങ്കതയാണ് മുരുകേശന്
Yea 🙏
ഇതാണ് ആനയെ സൂക്ഷിക്കുന്ന ആൾ.... അയാളെ അനപാപ്പൻ എന്ന് പറയും...
പക്ഷെ ഈ ആൾ വ്യത്യസ്തനാണ് 👍
Thanks 🙏🙏
നല്ലൊരു മനുഷ്യൻ നല്ല ആനകാരൻ ❤❤❤
Thanks 🙏
Ishtappettutto pradeepettaa.ithra santhanaya peelandi konnu ennu പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല❤️❤️❤️
Yea 🙏
Peelandi entha oru varavu 😍😍😍👌👌👌👍😘😘
ഇതാണ് ഇരട്ട ചങ്കൻ ...മുരുകേശൻ 💪💪💪
Thanks 🙏🙏
Murukeshan anthu nalla oru manshan .nalla vakkukal 😊God bless you
🙏🙏
പീലാണ്ടി ചന്ദ്രു.. 😍😍 ഭാഗ്യവാൻ.. നല്ല ഭക്ഷണം 😜😜. കരിമ്പ് ആഹാ.. അന്തസ്.. 👍👍
Yea 🙏
Aanayalle sookshikane ചേട്ടാ...really nalla oru മനുഷ്യൻ....നന്നായി ഇരിക്കട്ടെ....daivanugrham ഉണ്ട്
ഞാൻ അവിടെ പോയപ്പോൾ പീലാണ്ടി യുടെ വീഡിയോ എടുത്തിട്ടുണ്ട് എന്തൊരു ഭംഗിയാണ് അവനെ കാണാൻ അവന്റെ വാലും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി 💕👍
Yea 🙏🙏
Yes
പച്ചയായ മനുഷ്യൻ എന്തു സിമ്പിള 👌
Yea 🙏
നന്മയുള്ള മനുഷ്യൻ നല്ലത് മാത്രം വരട്ടെ
Thanks 🙏
Ennale poyi kadulllu peeladiyeee,,,, kaprikaduuuu poyi,, avante kombu athoru kombu thanne anuuu😍😍😍😍😍
Thanks 🙏 🙏
Njanum oru katta aaana premiyaaa🐘❤🐘 peelaandiye engane snehich kond nadakkunna aaa paappaan super aaaa🥰🥰🥰🥰🥰
Ellaarudeyum support thirichum venam 🐘🙏🏻
Thanks 🙏
പാപ്പാൻ ആയാൽ എങ്ങനെ വേണം.ദൈവം ധീർക്കയുസ് നൽകട്ടെ🙏
Thanks 🙏
Murugesan chettaaa.... big salute 👍👍👍
🙏🙏🙏🙏
അതൊക്കെ കഴിഞ്ഞു 💪💪💪ഇപ്പോൾ അരികൊമ്പൻ 💪
🙏❤️🙏❤️🙏
അപാര ആന 👍👍
ഒരു പാവം പാപ്പൻ
Thanks 🙏
അവൻ ഇപ്പോളും പൂർണമായും നാട്ടാനയെ പോലെ ആയിട്ടില്ല അവന്റെ ആ നടപ്പ് കണ്ടാൽ തന്നെ മനസിലാകും കാട്ടിൽ നടക്കുന്ന അതെ രീതി തന്നെ.. പണ്ട് പേപ്പാറ വിറപ്പിച്ച കൊലകൊല്ലി ഇന്ന് ജീവിച്ചിരിന്നു എങ്കിൽ ഇവനെ കാട്ടിലും ഫാൻസും എല്ലാം കൊണ്ടും ഫേമസ് ആയേനെ അല്ലെ അവനെ നമുക്ക്....🐘🐘🐘കിട്ടിയില്ല വീഡിയോ നന്നായിരുന്നു ❤️❤️❤️👍👍
Thanks 🙏 🙏🙏
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
പൊളിച്ചു പ്രദീപ് ഏട്ടാ
Thanks 🙏🙏
Peelandiyeyum avane ponnupole nokkunnea murukeshan chettanum nalladhu varattea.god bless you always 🥰🙏
Thanks 🙏
മുരുകേശൻ ബിഗ് സല്യൂട്ട്
Thanks 🙏
Ethra simple aayittanu addeham aanayude visheshangal parayunnathu.. yathoru veera kadhayum paryathe ullathu ullathupole parayunna snehanodhiuaya pappan
കാര്യം എന്തൊക്കെയായാലും എപ്പോഴും ശ്രദ്ധ വേണം, ആനയാണ്...
Yea 🙏
Pradeepettta sundaran avedaaa. Chekkante kude kanikannee🥰🥰🥰
Thanks 🙏🙏
പീലാണ്ടിയുടെ നോട്ടം ആണ് മാസ്സ് 😎😎
അതെ
ശ്രീ മുറുകെശാൻ ചക്കുറപ്പു സമ്മതിച്ചു 🙏
Thanks 🙏
സൂപ്പർ
Thanks 🙏
Very good
Thanks 🙏
Papan kidu like it
Thanks 🙏 🙏🙏🙏
Nalla manushyan 🥰🔥
Thanks 🙏
Peelandi kombu... ejjathi
Yea 🙏
ഇയാളുടെ പുറകെ കുന്ദം,തോട്ടി,ബോൾട്ട് ഇട്ട വടി എന്നിവ ഒന്നും ഇല്ല,നാട്ടിലെ കഞ്ചാവ് പാപ്പാൻ ഒന്നു കണ്ടു പടിക്കു
🙏🙏🙏🙏🙏
😄😄😄😏😏
Greatjob
Thanks 🙏
Chettan super
Thanks 🙏
🥰🥰🥰poli poli👌👌👌
Thanks 🙏
God bless you 🥰
Thanks 🙏
Bro iam your cllasmate murukan. Ratheesh. Super
Thanks 🙏
എന്റെ ചങ്ക്... 😍😍😍😍
Thanks 🙏
Ee chettan mass ann
Thanks 🙏
Thanks Pradeep
Welcome
Fresh
Thanks 🙏
ചരട് പൊലിരുന്നാലും ചങ്കുറ്റം സമ്മതിക്കുന്നു പ്രഭോ....... കാരണം ഇന്നലെ വരെ കാട് കുലുക്കി നടന്നവനെ പൂച്ചകുട്ടിയെ പോലെ കൊണ്ട് നടക്കുന്നതിന്
Thanks 🙏🙏
Nyaàq
♥️👍👍👍👍👍പിലാണ്ടി പൊളി
Thanks 🙏 🙏
Murugesha God bless you 🙏
Super team 👌👌
Thanks 🙏 🙏🙏
Pappan mass.. edachangala onnum illa....
Thanks 🙏
Evana kumki aakkiyal.. kaliminnea polea oruthanaakum 💥💥💥😘😘😘😘
Yea 🙏
സൂപ്പർ❤️❤️
Thanks 🙏
Chettan video lu include avanen agraham ullavar indooo
ജാടയില്ലാത്ത നിഷ്കളങ്കനായ മനുഷ്യൻ.
Yea 🙏
ആ വലിയ കാര്യമാണ് മുകേഷേട്ടൻ എന്റെ കമ്പനിയാ
സുരേന്ദ്രന്.അഭിനന്ദനം
Thanks
അങ്കിൾ കീച്ചന്റെ vedio cheyumo
Ente priyakoottukaranu ashamsakal...oppm ratheeshettanm
Thanks 🙏
പീലാണ്ടി.. !❤️❤️
🙏🙏
Super👌👌👌👌
Thanks 🙏
@@VMPRADEEP thanku
അക്ഷരം തെറ്റാതെ പാപ്പാൻ എന്ന് വിളിക്കാം
Yea 🙏
Neelakandane thirichukondu varumo chodikyo
Yea
Super
Thanks 🙏
മുരുകേശൻ സൂപ്പർ
Thanks 🙏 I
Kudos from
Thanks 🙏🙏🙏
കാട്ടനയെ ചട്ടത്തിൽ എടുക്കാൻ ആദ്യം വേണ്ടത് ആനയുടെ സ്വഭാവം അറിയുക എന്നതാണ് . പിന്നെ പതിയെ അവന്റെ ഇഷ്ടഭക്ഷണം ഏതൊക്കെ എന്ന് അറിയണം. ഇതുരണ്ടും അറിഞ്ഞു കഴിഞ്ഞാണ് ആനയെ നടയും , അമരവും ,, ഊന്നിക്കുന്നത് . കൈ കൊണ്ടു തീറ്റ എടുക്കാൻ പഠിപ്പിക്കാൻ ഇത്തിരി വഴക്കൊക്കെ ഉണ്ടാവും . പിന്നെയാണ് ആനയെ ശരിക്കും നാട്ടാനയുടെ ചട്ടം പഠിപ്പിക്കുന്നത് . അവിടെയാണ് വലിയ കോൽ, തോട്ടി, വടി , മുതലായവയുടെ പ്രയോഗം തുടങ്ങുന്നത് . അല്ലാതെ ആദ്യം തന്നെ ആനയെ തല്ലി പേടിപ്പിച്ചല്ല ചട്ടത്തിൽ ആക്കുന്നത്.
🙏🙏
God bless you 🙏
🙏🙏🙏🙏🙏
Pradeep can u no please mention am a army man and AANA premi
Number Nalku Vilikkam
Superrr
🙏
This man is so innocent
Thanks 🙏
ആനയെ സ്നേഹിച്ച അതു തിരിച്ചും നല്ല പോലെ snehikum ആല്ലേ...
Thanks 🙏
@@VMPRADEEP thanks..pls watch video
Nil
Peelandi chadru🔥🔥🔥
Thanks 🙏
Poli
Thanks 🙏
🐘❤🐘❤🐘❤🐘❤🐘
Thanks 🙏
Mic use cheyy ചേട്ടാ
🙏🙏🙏
Sahyaputhran pilanchandrunu ashamsagal murugeswanu nanie pilan adipolliyayi
Thanks 🙏
ഇത് കപ്പ്രികാട് ആണോ? അങ്ങിനെ ആണെങ്കിൽ 2 വർഷം മുന്ബെ ഒരു കാട്ടാനെയെ കൊണ്ടിട്ടുണ്ടായിരുന്നു. പിന്നെ അതിനെ പാടുകട് കണ്ടിരുന്നു മെരുക്കി കഴിഞ്ഞ്.
Hy
Thanks 🙏
Namaste murukesh
🙏🙏🙏🙏🙏❤️
Preman finally
🙏❤️🙏🙏
ഞാൻ ഇന്നലെ ഇവിടെ പോയായിരിന്നു....
Grate
ഇരട്ടചങ്ക് പാപാൻ ഇതാണ്
🙏❤️🙏
👌❤️❤️❤️
Thanks 🙏
😄🤩
🙏🙏🙏
പടയപ്പ look
Yea 🙏🙏
🥰🥰😍
Thanks 🙏
Pilanchndruvinum murugeswanum ashamsagal
Thanks 🙏
ആനയുടെ ഒന്നാം ചട്ടം ആരാണ്
Murukeshan
❤❤🙏
Thanks 🙏
👌👌👌👍👍👍👍♥♥♥♥♥♥♥♥
Thanks 🙏
NAMO BUDHAY
NAMO BUDHAY
NAMO BUDHAY
Thanks 🙏
ഇത് ഇപ്പോ ഇവിടെയാണ് ഉള്ളത് എന്നറിയാമോ ആർക്കെങ്കിലും
Kodanad
@@VMPRADEEP details enthenkilum tharumo എവിടെ എങ്ങിനെ പോയാൽ കാണാൻ പറ്റും എന്നത്