ഈ പാപ്പാൻ ഇടഞ്ഞാൽ ആനകളുടെ ചങ്കിടിക്കും..! | SREE 4 ELEPHANTS

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 241

  • @sherlythomas6792
    @sherlythomas6792 8 หลายเดือนก่อน +30

    സൂപ്പർ കുട്ടി പാപ്പാനെ ഒത്തിരി ഇഷ്ട്ടമായി. ഒരു വെറൈറ്റി എപ്പിസോഡ് 🙏🙏❤️❤️❤️❤️❤️❤️❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 8 หลายเดือนก่อน +64

    ആനകൾ ഇനിയും വരട്ടെ.. ആനപ്പാപ്പാന്മാരും.. ഞാൻ ശ്രീദേവിയുടെ ചെവിയും പെരുമുഖവും കൊറേ തവണ നോക്കിനിന്നുപോയി.. നമ്മുടെ താമരചെവിയന്റെ... ചെറിയ കട്ട്.. ഇഷ്ടായി കുഞ്ഞ് പാപ്പാനെ എപ്പിസോഡ് ഇച്ചിരി കൂടി ആഗ്രഹിച്ചു പോയി.. ആശംസകൾ ശ്രീ

    • @basilbenny9361
      @basilbenny9361 8 หลายเดือนก่อน +3

      Orikalum nadakilla.
      Anakale eni keralathilekk kondoran patilla.
      Athraadikam anakale evide konnoduki.

    • @SabarishVV
      @SabarishVV 8 หลายเดือนก่อน +1

      ​@@basilbenny9361ആരാ പറഞ്ഞത് വരില്ലെന്ന്.
      കുറച്ചു നാൾ കാത്തിരിക്കു.
      പുതിയ ആനകൾ വരും.ഉറപാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +3

      നമുക്ക് പ്രതീക്ഷിക്കാം...

    • @afsalpcafu4343
      @afsalpcafu4343 6 หลายเดือนก่อน

      Hy

    • @girikumar110
      @girikumar110 6 หลายเดือนก่อน

      😅😅😅😅😅😅😅😊😊😊😊

  • @tharac5822
    @tharac5822 8 หลายเดือนก่อน +14

    സൂപ്പർ എപ്പിസോഡ്.... കുട്ടിപ്പാപ്പാൻ ഹരി രുദ്രും ശ്രീദേവിയും തമ്മിലുള്ള കൂട്ടുകെട്ട് നെടുന്നാൾ നിലനിൽക്കട്ടെ. ശ്രീദേവികുട്ടി നീ ഒരു സുന്ദരിയാ. എന്ന് കരുതി കുട്ടി പാപ്പാൻ ഒരുമ്മ ചോദിച്ചപ്പോൾ കൊടുക്കാത്തത് എല്ലാവരുടെയും മുന്നിൽ വെച്ചായതുകൊണ്ട് നിനക്ക് നാണം വന്നോ കൊച്ചു ക
    ള്ളി..... അയൂരാരോഗ്യ സൗഖ്യം നേരുന്നു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      നന്ദി..സന്തോഷം പ്രിയ താര..

  • @omanaachari1030
    @omanaachari1030 7 หลายเดือนก่อน +4

    മിടുക്കൻ ആണല്ലോ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു പോകു.

  • @Jo07-ot3ms
    @Jo07-ot3ms 8 หลายเดือนก่อน +10

    ശ്രീ ചേട്ടാ... അടിപൊളി എപ്പിസോഡ് മനസ്സിൽ സന്തോഷത്തോട് കണ്ടു തീർത്ത ഒരു എപ്പിസോഡ്....

  • @sijisiji5662
    @sijisiji5662 8 หลายเดือนก่อน +12

    കുഞ്ഞു പാപ്പാൻ അടിപൊളി അശോകൻ ചേട്ടൻ 30വർഷമായി കൊണ്ട് നടക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 8 หลายเดือนก่อน +10

    ഇത് കണ്ടപ്പോൾ കുട്ടാ അണ്ണന്റ മോനെ ഓർമ്മ വന്നത് ❤️❤️❤️

  • @Riyasck59
    @Riyasck59 7 หลายเดือนก่อน +4

    ചെക്കൻ പൊളി ❤❤❤❤
    ഇങ്ങനെ ഉള്ള എപ്പിസോഡ് നമ്മുടെ ഈ ചാനലിൽ മാത്രം കിട്ടു ❤❤

  • @umeshshenoy5051
    @umeshshenoy5051 7 หลายเดือนก่อน +4

    ഭാവിയിൽ ഉഗ്രൻ ആനപാപ്പാനാവട്ടെ 👍👍👍💖💖💖🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      Thank you so much dear ❤️ Umesh

    • @arunvijayannair5980
      @arunvijayannair5980 7 หลายเดือนก่อน

      ഈ കുഞ്ഞു വളർന്നു വരുമ്പോൾ ആനകൾ കാണില്ല!!! അതാണ് ഇപ്പോഴത്തെ അവസ്ഥ 😢

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 8 หลายเดือนก่อน +43

    മലബാറിന്റെ സ്വന്തം ഗജറാണി കളിപ്പുരയിൽ ശ്രീദേവി❤🥰❤

  • @renjithrajnair5889
    @renjithrajnair5889 8 หลายเดือนก่อน +22

    ചേട്ടൻ പറഞ്ഞ പോലെ ഇത് കൊച്ചു കൊച്ചു കാര്യം അല്ല... ഇത് വലിയ കാര്യം... ലോക ശ്രദ്ധ കിട്ടുന്ന കാര്യം...

  • @prajithc.p875
    @prajithc.p875 7 หลายเดือนก่อน +3

    ഭാവിയിൽ ഇതുപോലൊരു സുന്ദരി പിടിയാനകുട്ടിയെ ചോറ്റാനിക്കര അമ്മയ്ക്കും കിട്ടണേ.. 🙏🏼🙏🏼🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      അതേ ....
      ലഭ്യമാവട്ടെ....

  • @manu-ch7ju
    @manu-ch7ju 7 หลายเดือนก่อน +16

    *നമ്മുടെ പാമ്പാടി രാജനും ആയി ഇണ ചേർത്താൽ ഒരു അസ്സല് ആനക്കുട്ടിയെ കിട്ടും💯🥰*

    • @sreedharanvinayachandran2151
      @sreedharanvinayachandran2151 7 หลายเดือนก่อน +1

      അതെ ❤️❤️

    • @GeethaParambath-t7j
      @GeethaParambath-t7j 7 หลายเดือนก่อน

      പാമ്പാടി രാജനെ കൂട്ട് നിർത്തി തിദംബ് എടുത്തിട്ടുണ്ട്

    • @Aravindakshan-ne8up
      @Aravindakshan-ne8up 7 หลายเดือนก่อน +1

    • @VijayanTs-kj4vs
      @VijayanTs-kj4vs 7 หลายเดือนก่อน

      Mm as🤩🤣🤣😏🎉

  • @sajmedia1733
    @sajmedia1733 7 หลายเดือนก่อน

    എന്ത് നിഷ്കളങ്കമായ കുട്ടി 💖super എപ്പിസോഡ്

  • @nidhinss444
    @nidhinss444 7 หลายเดือนก่อน +1

    E4 elephent ചെറുപ്പത്തിൽ ഇരുന്നു കാണുമ്പോ ഓർക്കാറുണ്ടായിരുന്നു.. ശ്രീദേവിയും ബാലുശ്ശേരി ആനകളും എന്താ നിങ്ങടെ കണ്ണിൽ പെടാഞ്ഞേന്ന്.. ഇപ്പൊ sree4elephent ആ പരാതി തീർത്തു.. എന്നെ ആന പ്രേമിയാക്കിയ, ഓർമ വെച്ച നാൾ മുതൽ ഞങ്ങൾ മണിയൂർക്കാർ കണ്ടു വളർന്ന ആന.. ഞങ്ങളെ സ്വന്തം ശ്രീദേവി ❤..
    രവിയേട്ടൻ, ലാലു ഏട്ടൻ, അശോകേട്ടൻ, ഹരിരുദ്ര് ❤
    കുട്ടിക്കാലത്തെ ഹീറോ അശോകേട്ടനെ വീണ്ടും കാണിച്ചു തന്നതിന് നന്ദി 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      നിധിൻ .... എല്ലാത്തിനും ഒരു സമയമുണ്ട് . ചിലതൊക്കെ നമ്മൾ വിചാരിച്ചാലും നടക്കില്ല.
      ചിലതൊക്കെ നമ്മൾ മുൻകൂട്ടി വിചാരിക്കാതെ തന്നെ അതിലേക്ക് എത്തിച്ചേരും

  • @manu-ch7ju
    @manu-ch7ju 7 หลายเดือนก่อน +2

    വളരെ മികച്ച എപ്പീസോഡ് 🥰

  • @Connectwith_Me
    @Connectwith_Me 6 หลายเดือนก่อน +1

    14:10 ആന എവിടെ പോവ്വാ 😂😂😂😂😂.... കുട്ടി പാപ്പാൻ 😍😍😍😍❤️

  • @andhracrazymallus9414
    @andhracrazymallus9414 5 หลายเดือนก่อน

    ആ വടിടെ വലിപ്പമേ ഉള്ളൂ ചെക്കൻ. എന്നാലും അവൻ പൊളിയാ 😍😍😘😘

  • @krishnac5802
    @krishnac5802 7 หลายเดือนก่อน +1

    സൂപ്പർ ശ്രീയേട്ടാ 🥰
    ശ്രീദേവിക്ക് ശ്രീയേട്ടനെ അറിയില്ലെല്ലും കുട്ടി പാപ്പാൻ ഉള്ളോണ്ട് കുഴപ്പം ഇല്ല 😇

  • @lekshmirajendran4891
    @lekshmirajendran4891 8 หลายเดือนก่อน +9

    പയ്യൻ കൊള്ളാമല്ലോ❤❤

  • @arjunvkpandikode3319
    @arjunvkpandikode3319 8 หลายเดือนก่อน +12

    ഇത് നമ്മളുടെ കുട്ട്യാള ഞങ്ങളുടെ ശ്രീദേവിയാ ശ്രീയേട്ടാ❤❤❤ കൊയിലാണ്ടി കളി പുരയിൽ ശ്രീദേവി ഹരി കുട്ടനും അവൻ്റെ അച്ഛൻ ലാലു ഏട്ടനും അവൻ്റെ അച്ഛൻ്റെ അച്ഛനും ഓണറും ആയ രവിയേട്ടനും തമ്മിലുള്ള ആത്മ ബന്ധം തുടങ്ങിയിട്ടേ 25 വർഷത്തോളമ്മയി പാണ്ടിക്കോട് എൻ്റെ അംബലത്തിൽ 25 വർഷത്തോളമായി തിടമ്പ് ഏ റ്റാൻ തുടങ്ങിയിട്ട്❤ അവര് പൊന്നു പോലെ നോക്കുന്ന മുതലാണ് അത്❤ അടുത്തത് അവരുടെ പാപ്പാൻ മാർ അശോ കേട്ടൻ ആനയെ വേണ്ടാതെ ബേദ്യം ചെയ്യില്ല അതിൻ്റെ ആരോഗ്യം നല്ല പോലെ നോക്കുന്ന ആള് ആണ്❤ ഗംഗാധരൻ ചേട്ടനും അത് പോലെ തന്നെ ആണ് വർഷങ്ങളായി ആന പരിപാലനത്തിലുള്ള ആളുകളാണ്❤ ഞങ്ങളുടെ പരിപാടിയും കഴിഞ്ഞ് നിങ്ങളിലേക്ക് എത്തി❤ എൻ്റെ ജീവൻ Thanks ശ്രീയേട്ടാ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      വളരെ സന്തോഷം പ്രിയ അർജുൻ....❤️

  • @__gk.art.works_
    @__gk.art.works_ 6 หลายเดือนก่อน

    Eee Ana annn ente nattil ulasavathin verarrr❣️🎉

  • @arunmenon9098
    @arunmenon9098 8 หลายเดือนก่อน +5

    Sreeyetta uthralikkavu pooram cover chaithitundo......

  • @jasnanidal4177
    @jasnanidal4177 7 หลายเดือนก่อน +3

    പട്ടാമ്പി നേർച്ചക്ക് ജിംഖാന ഞങ്ങളുടെ കമ്മിറ്റിയിൽ ആയിരുന്നു ശ്രീദേവി.. നല്ലൊരു ആന. നല്ല സ്വഭാവം ഉള്ള പാപ്പാന്മാർ, ഒപ്പം ലാലു ചേട്ടന്റെ എപ്പോഴും പുഞ്ചിരി ഉള്ള മുഖം. നമ്മുടെ ചാനലിൽ വീണ്ടും കണ്ടപ്പോൾ വളരെ വളരെ സന്തോഷം.

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      th-cam.com/video/lgRfO0wmaew/w-d-xo.htmlsi=PtHqBFcMLloglc0T

    • @binpj1811
      @binpj1811 6 หลายเดือนก่อน

      Contact number unddo

  • @ajithabhi2332
    @ajithabhi2332 6 หลายเดือนก่อน

    പാറന്നൂർ നന്ദൻ ന്റെ എപ്പിസോഡ് ചെയ്യാമോ.. ശ്രീകുമാർ ഏട്ടാ & ടീം

  • @WooHooLaLa
    @WooHooLaLa 4 หลายเดือนก่อน

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @Sahyaputhran7
    @Sahyaputhran7 8 หลายเดือนก่อน +3

    ശ്രീഹരി 🥰

  • @sudhikb937
    @sudhikb937 8 หลายเดือนก่อน

    വരുംകാല ആവണപറമ്പ് തിരുമേനി ആവാനുള്ള ചാൻസ് ഉണ്ട് ചെക്കൻ...💥💥💥

  • @shajipa5359
    @shajipa5359 7 หลายเดือนก่อน +3

    തീപ്പൊരി മുതലും കിടുക്കാച്ചി പാപ്പാനും അടിപൊളി

  • @rajeeshvk2875
    @rajeeshvk2875 7 หลายเดือนก่อน +1

    ഞാൻ ആദ്യമായി തൊട്ട ആന
    ആദ്യമായി ഭക്ഷണം കൈയ്യിൽ വച്ചു കൊടുത്ത ആന❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      Great memories rajeesh.....
      Thank you so much for your support and appreciation 💕

  • @RenjithPBalan
    @RenjithPBalan 8 หลายเดือนก่อน +4

    ഹരികുട്ടൻ ❤️

  • @shemeerkpshemeer6751
    @shemeerkpshemeer6751 7 หลายเดือนก่อน +2

    മുന്നത്തെ വിഡിയോയിൽ ഇവനെ കണ്ടിരുന്നു 😀അപ്പോൾ തന്നെ ഞാൻ വിചാരിച്ചു സ്പെഷ്യൽ വീഡിയോ ഉണ്ടാകും എന്ന് 😍thanku you ശ്രീ ഏട്ടാ... 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      സ്നേഹം . സന്തോഷം പ്രിയ ഷമീർ💖

  • @gopanmpm
    @gopanmpm 7 หลายเดือนก่อน +2

    മരുമകൻ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      മരുമകനാണല്ലേ...
      കൊള്ളാലോ .
      സന്തോഷം . നന്ദി ഗോപൻ

  • @chainsmokerzzz1318
    @chainsmokerzzz1318 8 หลายเดือนก่อน

    Sreeyetta pamabady rajante ipolathe correct avstha nthanu onnu parayamo ,sathyasandhamaya short video

  • @alkeshk.s7134
    @alkeshk.s7134 8 หลายเดือนก่อน +6

    chekkan seen 🤩

  • @shemeerkpshemeer6751
    @shemeerkpshemeer6751 7 หลายเดือนก่อน

    ശ്രയേട്ടാൻ :, ഞാൻ ഇവിടെ നിൽക്കുന്നില്ലേ എന്നെ ആന ഉപദ്രവിക്കില്ലേ?
    കുട്ടിപ്പാപ്പൻ :, ഞാൻ ഇവിടെ നിൽക്കുന്നില്ലേ കൊഴപ്പമില്ല 😍

  • @sprakashkumar1973
    @sprakashkumar1973 8 หลายเดือนก่อน

    Very Happy Sir Different types of Video Sir. 🌹.. Very Nice 👍

  • @sprakashkumar1973
    @sprakashkumar1973 8 หลายเดือนก่อน

    Good afternoon Shree 4 elephant team's ❤❤❤❤🎉🎉🎉🎉

  • @vith6238
    @vith6238 7 หลายเดือนก่อน

    ശ്രീദേവി❤ഹരിക്കുട്ടൻ❤

  • @jijopalakkad3627
    @jijopalakkad3627 8 หลายเดือนก่อน +1

    അടിപൊളി 👌👌🥰🥰💞💞🐘🐘

  • @KR_Rahul.8089
    @KR_Rahul.8089 8 หลายเดือนก่อน +1

    Waiting ❤️❤️❤️

  • @Buddy-ie2pr
    @Buddy-ie2pr 7 หลายเดือนก่อน

    One of the best episodes ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      Thank you so much dear ❤️ buddy for your support and appreciation ❤️

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 7 หลายเดือนก่อน

    അടിപൊളി 🙏👍🤝❤️

  • @abhilashjithu1890
    @abhilashjithu1890 7 หลายเดือนก่อน

    ഞങ്ങളുടെ കൊയിലാണ്ടി പയറ്റു വളപ്പിൽ ശ്രീ ദേവി

  • @mohanannm8663
    @mohanannm8663 7 หลายเดือนก่อน

    മിടുക്കൻ

  • @premjithparimanam4197
    @premjithparimanam4197 7 หลายเดือนก่อน

    കുഞ്ഞി പാപ്പാൻ🥰🥰🥰

  • @GeethaParambath-t7j
    @GeethaParambath-t7j 7 หลายเดือนก่อน

    ഇത് ഞങ്ങളുടെ കൊയിലാണ്ടി കാരിയാ

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +1

    നല്ല ചോദ്യങ്ങൾ ചോദിക്കാൻ അറിയാത്ത അവതാരകൻ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 หลายเดือนก่อน

      നേരാ തിരുമേനി ....ക്ഷമിച്ചാലും

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน

    ആനയോട് "ഇവിടെ " എന്ന് പറയുമ്പോൾ "അവിടെ" നോക്കുന്ന ആന! മനുഷ്യരെ കണ്ട് പഠിച്ചതായിരിക്കും.

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 หลายเดือนก่อน

      ദോഷൈകദൃക്ക് എന്ന് കേട്ടിട്ടുണ്ടോ.... ചിലർ അങ്ങനെയാണ്.

  • @bobbysiju3205
    @bobbysiju3205 8 หลายเดือนก่อน

    Uthralikavuu pooram prime episode venam chetta

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ഷൂട്ട് ചെയ്തിട്ടില്ല

  • @Sahyaputhran7
    @Sahyaputhran7 8 หลายเดือนก่อน +3

    Waiting

  • @deepap9748
    @deepap9748 7 หลายเดือนก่อน

    Chetta,mangalamkunnu ayyappanu enthu patti ennulla video ittukoode,aanakalde prathapakalam mathramalla avarude duravastha koode ningale pole ulla channel kar purathukonduvaram.

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ആന ഈ സീസണിൽ കാലിലെ ചങ്ങല പൂണ്ട മുറിവ് ഉണങ്ങുന്നതുവരെ ഇറങ്ങില്ല വിശ്രമത്തിലാണ് എന്നാണ് അറിഞ്ഞത്

  • @abhijithsurendran1213
    @abhijithsurendran1213 7 หลายเดือนก่อน +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤❤

  • @arunvijayannair5980
    @arunvijayannair5980 7 หลายเดือนก่อน

    ഇനിയും ഉള്ള കാലം ഒർജിനൽ ആന പ്രേമികൾ രംഗത്ത് വന്നില്ലെങ്കിൽ ഇതൊക്കെ ഇല്ലാതെ ആവും......

  • @Apoorvatwo
    @Apoorvatwo 7 หลายเดือนก่อน

    എന്തെങ്കിലൊക്കെ ചോയ്ക്കണ്ടേ... കുറച്ചുകഴിഞ്ഞപ്പോൾ . ഇയാൾ കൂളായി പറയുന്നു ഹരിരുദ്ര

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ഞങ്ങൾക്ക് പറയുവാൻ പ്രയാസമ്യണ്ടായിട്ടല്ല...ആ കൊച്ചു വായിൽ നിന്ന് കേൾക്കുന്നതിൻ്റെ കൗതുകം.. അതിൻ്റെ തുടർച്ചയായി ചോദിച്ച ഭാഗം ശ്രദ്ധിച്ചാൽ മനസിലാവും
      അത് മനസിലാക്കാൻ ഉള്ള മനസില്ലെങ്കിൽ എത്തു ചെയ്യാൻ ......

  • @manikandan4388
    @manikandan4388 8 หลายเดือนก่อน

    ഞങ്ങടെ നാട്ടിൽ ആനകൾ പണ്ട് ഒരാഴ്ച താമസിക്കും അപ്പോൾ ആനക്ക് കൊടുക്കാനുള്ള ഭക്ഷണം കാളവണ്ടിയിൽ പുറകെ വരും,അവർ വരുമ്പോൾ സന്തോഷം ഉണ്ടാവും പിന്നെ പോവുമ്പോൾ സങ്കടം ആവും

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ഓ... അതൊരു കാലം തന്നെയായിരുന്നല്ലേ മണിക്കണ്ഠൻ....
      നന്ദി.💗

    • @manikandan4388
      @manikandan4388 7 หลายเดือนก่อน

      അതെ അണ്ണാ അതൊരു കാലം
      ​@@Sree4Elephantsoffical

  • @teddyr4475
    @teddyr4475 8 หลายเดือนก่อน

    Kunjupappan poli.❤❤❤❤❤❤❤❤❤

  • @darshanvinod1467
    @darshanvinod1467 7 หลายเดือนก่อน

    ശ്രീദേവി 😍

  • @sunitanair6130
    @sunitanair6130 7 หลายเดือนก่อน

    ചക്കരേ 🥰

  • @mallikamurali5516
    @mallikamurali5516 6 หลายเดือนก่อน

    🙏🙏🙏❣️

  • @gmachu5914
    @gmachu5914 7 หลายเดือนก่อน

    Channikadu Sunanda video cheyumo

  • @sreekumarbpillai6683
    @sreekumarbpillai6683 8 หลายเดือนก่อน +1

    Super❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      Thank you so much dear ❤️ Sreekumar b pillai

  • @ritaravindran7974
    @ritaravindran7974 8 หลายเดือนก่อน

    So nice

  • @sujathak2040
    @sujathak2040 8 หลายเดือนก่อน +1

    Ante Konnykkari molee ❤❤❤

  • @ajmalka7499
    @ajmalka7499 7 หลายเดือนก่อน

    Ponna Poli 🔥

  • @akbaraliak-ct9fp
    @akbaraliak-ct9fp 4 หลายเดือนก่อน

    കുട്ടി ഉമ്മ തരാൻ പറഞ്ഞിട്ട് കൊടുക്കുന്നില്ല. വണ്ടിയുടെ അപ്പുറത്തു നിന്ന് പാപ്പൻ ഉമ്മ കൊടുക്കാൻ പറയുന്നുണ്ട്

  • @ArjunA-ed3bl
    @ArjunA-ed3bl 7 หลายเดือนก่อน

    ഫുൾ വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      th-cam.com/video/lgRfO0wmaew/w-d-xo.htmlsi=PtHqBFcMLloglc0T

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 7 หลายเดือนก่อน

    ചെക്കൻ ❤❤❤

  • @sarathanjana4336
    @sarathanjana4336 7 หลายเดือนก่อน

    ❤❤❤

  • @shameemali9046
    @shameemali9046 7 หลายเดือนก่อน

    🌹

  • @sreekanthmv27
    @sreekanthmv27 8 หลายเดือนก่อน +3

    അലിയാർ സർ എവിടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ഒരു യാത്രയിൽ ആയിരുന്നു

    • @sreekanthmv27
      @sreekanthmv27 7 หลายเดือนก่อน

      @@Sree4Elephantsoffical ഒരുപാട് miss ചെയ്തു sonday sree 4elephents ൽ ആരെയും ഒഴിവാക്കാൻ പറ്റാത്തവർ ആണ്, ഒരു ആഴ്ച ഈ programme കണ്ടില്ലെങ്കിൽ എന്തോ ഒരു.................... 🥰❤️😍😘

    • @sreekanthmv27
      @sreekanthmv27 7 หลายเดือนก่อน

      @@Sree4Elephantsoffical നന്ദിലത്ത് ഗോപാലകൃഷ്ണന്റെ video ചെയ്യാമോ sir please

  • @thesoloimpaire4820
    @thesoloimpaire4820 7 หลายเดือนก่อน

    Sreeyetto thirunnakkara poorathinu varane

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      എന്നാണ് ... നോക്കട്ടെ

    • @thesoloimpaire4820
      @thesoloimpaire4820 7 หลายเดือนก่อน

      @@Sree4Elephantsoffical പകൽപൂരം മാർച്ച്‌ 20 nu ആണ്....

  • @jayakrishnanvc6526
    @jayakrishnanvc6526 7 หลายเดือนก่อน

    Charriya Chekkannanne...
    Aaanna Chavviyttiykuoottiy Eddithaa Naakka Vakkumm... 😅😅😅😅

  • @knowledgeseeker8562
    @knowledgeseeker8562 8 หลายเดือนก่อน +1

    ❤❤❤❤

  • @mullashabeer4575
    @mullashabeer4575 7 หลายเดือนก่อน

    കൊമ്പൻ ആനകൾക്കു. സ്ത്രീകളോടും (മനുഷ്യർ )
    പിടിയാനകൾക്ക് പരുഷന്മാരെയുമാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന്.
    ചില സന്ദർഭങ്ങളിൽ ഞാൻ മനസിലാക്കിയിട്ടുണ്ട്...
    ഇപ്പൊ ഇവിടെ ഈ കുട്ടി പറഞ്ഞത് "ശ്രീദേവിക്കു.. സ്ത്രീകളെ ഇഷ്ട്ടം ഇല്ലെന്നുമാണ്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ഓ.... ആ നിരീക്ഷണം കൊള്ളാമല്ലോ...

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 7 หลายเดือนก่อน

    Elephant life

  • @binudarsana1310
    @binudarsana1310 8 หลายเดือนก่อน +1

    🥰🧡💜🐘🐘💜🧡🥰

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se 7 หลายเดือนก่อน +1

    Pazaya ayroor sreedevi

  • @binjurajendran
    @binjurajendran 8 หลายเดือนก่อน +1

    ❣️❣️

  • @sudhakarandon7092
    @sudhakarandon7092 8 หลายเดือนก่อน +2

    Ithu aanu pazhaya KALLUVILAKOM SREEDEVI

    • @sudhakarandon7092
      @sudhakarandon7092 8 หลายเดือนก่อน

      VARKALA AYIROOR VILLIKKADAVU

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      വർക്കലയിൽ വച്ച് ഉണ്ടായിരുന്ന പേര് അല്ലേ

    • @sudhakarandon7092
      @sudhakarandon7092 7 หลายเดือนก่อน

      @@Sree4Elephantsoffical അതേ ചേട്ടാ

  • @regivarghese2171
    @regivarghese2171 8 หลายเดือนก่อน +1

    ❤️❤️😍😍😍

  • @Athira-y6u
    @Athira-y6u 7 หลายเดือนก่อน

    njangalude sreedeviyum kannanum lalu eattanm

  • @sajithvs9452
    @sajithvs9452 8 หลายเดือนก่อน

    ❤❤❤😊

  • @VivekPv-ny6pe
    @VivekPv-ny6pe 6 หลายเดือนก่อน

    Missing aliyar sir

  • @BaburajBabu-x5z
    @BaburajBabu-x5z 7 หลายเดือนก่อน

    👏👏👏💪❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      Thank you so much for your support and appreciation 💕

  • @HarisThangal-x3g
    @HarisThangal-x3g 6 หลายเดือนก่อน

    Hi

  • @rathheshr
    @rathheshr 8 หลายเดือนก่อน

    🙏🌹

  • @highfinaquafarm8639
    @highfinaquafarm8639 8 หลายเดือนก่อน +1

    😍❤️

  • @vidyasudhi7159
    @vidyasudhi7159 8 หลายเดือนก่อน

    👍

  • @sanalasanala2339
    @sanalasanala2339 7 หลายเดือนก่อน

    ❤❤❤❤😊😊😊😊

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 8 หลายเดือนก่อน +1

    🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      Thank you so much dear ❤️ deenadayal....
      upadhyay💞

  • @babukasimbabu9661
    @babukasimbabu9661 7 หลายเดือนก่อน

    ശിവേലി അല്ല ചേട്ടാ ശീവേലി എന്നല്ലെ😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ശ്രദ്ധിക്കാം ... തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. ശ്രീബലി അല്ലേ ശിവേലി ആയത്.
      സംസാര ശൈലിയിൽ ശിവേലി എന്നാണ് ഞങ്ങളുടെ ഭാഗത്ത് പൊതുവേ പറയുന്നത്.
      എന്നാൽ അത് തെറ്റിനുള്ള ന്യായീകരണം അല്ല കെട്ടോ...

  • @kunjannammamamen9503
    @kunjannammamamen9503 8 หลายเดือนก่อน +1

    😂❤🥰🥰🥰

  • @FPP_GAMER
    @FPP_GAMER 7 หลายเดือนก่อน

    ആനക്ക് അതിനു നീന്തൻ അറിയില്ലേ??

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      If you watch the full video.. answer is there

    • @FPP_GAMER
      @FPP_GAMER 7 หลายเดือนก่อน

      @@Sree4Elephantsoffical link thaa

  • @beenajohn7526
    @beenajohn7526 8 หลายเดือนก่อน +1

    👦👦👦👦👦👦👦👦💓💓💓💓

  • @prabisurya2937
    @prabisurya2937 8 หลายเดือนก่อน

    😀❤

  • @sprakashkumar1973
    @sprakashkumar1973 8 หลายเดือนก่อน

    🌹🌹🌹🌹💚💚💚💚❤️❤️❤️❤️👏👏👏👏

  • @sarath3287
    @sarath3287 8 หลายเดือนก่อน

    ❤❤😂😂😂😂

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 8 หลายเดือนก่อน

    കുട്ടിപാപ്പനും ശ്രീദേവിയും നല്ല കൂട്ടുകെട്ട്...എന്നാലും ശ്രീദേവി നിനക്ക് പെണ്ണും കളെ ഇഷ്ട്ടം അല്ലാലോ... വല്ലപ്പോഴും കാണുമ്പോൾ കുറച്ച് പഴം ഒകെ തരണം എന്ന്ണ്ട് പക്ഷെ നീ വാങ്ങുമോ..

  • @bindukr5261
    @bindukr5261 7 หลายเดือนก่อน

    Chakkara kuttan....❤ Sreedevi ...ponnus❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      th-cam.com/video/lgRfO0wmaew/w-d-xo.htmlsi=PtHqBFcMLloglc0T