ഞാൻ bikeൽ കൊണ്ടോട്ടി to വയനാട് തിരുന്നല്ലി 2 മണിക്ക് കാട്ടിലൂടെ യാത്ര ചെയ്യ്തു പേടി ആണ് ആന കാട്ട് പോത്ത് . കാട്ടിലെ ആട് . മുയൽ റോഡിന്റെ അടുത്ത് എപ്പോഴും ഉണ്ടാവും രാത്രി bike ൽ ആരും യാത്ര ചെയ്യരുത് എപ്പോഴും അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്
പലതവണ Forest പറയുന്നുണ്ട് വന പാതയില്‍ രാത്രി ആനിമല്‍ കാണാൻ വാഹനം നിര്‍ത്തരുതെന്ന്.. ഒരാൾ കാണിച്ച് പോകുന്നതിന്റെ പ്രശ്നം പിന്നില്‍ വരുന്ന വാഹനം ആണ് അനുഭവിക്കുക.. കാര്യങ്ങൾ responsible ആയി ചെയ്യുക.. Resort കാർക്ക് ഇത് business ആണ്..
നിങ്ങൾ ആ കബിനി വീഡിയോ ഒക്കെ ചെയ്ത ആ bro അല്ലെ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ് അന്ന് കബിനി ഒരു പ്രാവശ്യം നിങ്ങൾ പോയിരുന്ന ടൈം നിങ്ങൾ മൂന്ന് നാല് ഉൾ സഫാരി പോയിട്ടും ഒരു കുറച്ചു നിരാശ ആയിരുന്നല്ലോ ഹാ ഒരു കാട്ടാന ഒരു അറ്റാക്ക് ന് ശ്രമിച്ച ആ ഒരു കാഴ്ച മാത്രം നിങ്ങൾക്കും ഞങ്ങൾക്കും അന്ന് ഒരു സന്തോഷം ഉള്ള ഒരു കാഴ്ച ഉണ്ടാക്കി എങ്കിലും അന്ന് നിങ്ങൾക് അടുത്ത് അടുത്ത് സഫാരി പോയിട്ട് tiger നെ കാണാൻ കഴിയാത്ത ഒരു വിഷമം ഉണ്ടാക്കി എന്നറിയാം ഇന്ന് നിങ്ങളുടെ കാറിൽ പോയിട്ട് തന്നെ വയനാടൻ കാടിന്റെ ഉള്ളിൽ നിന്നും കാട്ടാന യെയും കാട്ടു പോത്ത് നെയും ഒരുമിച്ചു കണ്ടപ്പോൾ ഉൾ സഫാരിക് പോയി എക്സ്ട്രാ പൈസ പോവാതെ തന്നെ നമുക്ക് റോഡ് ഉള്ള കാടിന്റെ ഏരിയ യിൽ നിന്നും കാണാൻ കഴിഞ്ഞു നല്ല കാര്യം ഇനിയും വീഡിയോസ് ചെയ്യുക വളരെ നല്ല വീഡിയോസ് ആണ് കാടിന്റെ കൂടുതൽ ഇഷ്ടം
@@sudheersudhi8438ഞാൻ തന്നോട് എന്തെങ്കിലും കമന്റ് അടിച്ചോ വെറുതെ എന്റെ കമന്റ് ഇൽ കേറി ഡയലോഗ് അടിക്കാൻ വരുന്നു ഞാൻ പറഞ്ഞത് ആ വ്ലോഗർ നോടാ അറ്റാക്ക് ചെയ്യാൻ വരുക എന്ന് ഉദ്ദേശിച്ചത് കൊല്ലാൻ വന്നപ്പോൾ സന്തോഷം ഉണ്ടായി എന്നല്ല കാട്ടാനയെ കാണാൻ പോവുന്നവർക് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ nde കൂടെ പോവുമ്പോൾ ജസ്റ്റ് ഓടിക്കുന്ന സീൻ ഒരു കിടിലൻ vibe ആണ് കേട്ടോ കൂടുതൽ പേടി ഉള്ളവർക്കു നടക്കില്ല അല്ലെങ്കിൽ തന്നെ അയാളോട് പറഞ്ഞ കമന്റ് അല്ലെ തനിക് എന്തിന് ബേജാർ
Why don't u people give them some peace even at night. Humans disturbs them heavily n when they react u will say they did crime. Pls leave them alone . 😢

ഞാൻ ഇപ്പൊ ചോദിക്കാൻ വന്നത് ആണ് bike allowed ആണോ എന്ന് ചോദിക്കാൻ 🥲ഇനി വേണ്ട
Rathri travelling allowed aano
@@reshmaar2460എപ്പൊ വേണേലും പോകാം
Kondotty evideayaan home. naan ozhukoor kunnakkad aan
😂enik chinthikkan vayya njan ane ninnu pedukum macha
വല്ല കാര്യോമുണ്ടോ. ഇവിടെ രാത്രിയായാൽ പുറത്തിറങ്ങാൻ പേടിയാണ്. അതി സാഹസികത ഇഷ്ട്ടപ്പെടുന്ന age അല്ലേ നിങ്ങളുടേത്. നടക്കട്ടെ.. 👍👍
😅😅😅
4r4@@malludronetraveller
ഗംഭീരം
എല്ലാം കൊണ്ടും.👌
Thanks 🫶🫶
താങ്ക്സ് വീഡിയോ റിസ്ക്കെടുത്തു എടുത്തതിനു congratulations
Thanks😊
Hello, Do you know anyone who can conduct jeep safari preferably night safari
Really ?? when you see wild animals you put High Beam ??
Well done. Very nice. God bless you and friends
Forest road 9 manik close cheyyule
ഇപ്പോൾ യാത്ര ചെയ്യണം ബെലൂർ മാഗ്ന അവിടെ ചെക്കിങ് നില്കുന്നുണ്ടാവും 😂
പലതവണ Forest പറയുന്നുണ്ട് വന പാതയില്‍ രാത്രി ആനിമല്‍ കാണാൻ വാഹനം നിര്‍ത്തരുതെന്ന്.. ഒരാൾ കാണിച്ച് പോകുന്നതിന്റെ പ്രശ്നം പിന്നില്‍ വരുന്ന വാഹനം ആണ് അനുഭവിക്കുക.. കാര്യങ്ങൾ responsible ആയി ചെയ്യുക.. Resort കാർക്ക് ഇത് business ആണ്..
🙌🙌
Jivan veche kalikanoo chettanmare padachone kakatte 🤲🏻
🥰🥰
പേടിയോടെ കണ്ടത് എന്നാലും 👍🏻
Thanks☺️
🥰🥰🥰🥰🥰🥰🥰🥰
Adipoli ❤❤❤❤
Describe the the resort or cottage please
innallankil naale ningale allankil ningalude vandi e vazhiyil pedum
മുടുക്കൻ മാർ
🙌🙌🙌
കടുവയും പുലിയും പിടിക്കാഞ്ഞത് ഭാഗ്യം😮
🫣🫣
നൈസ് വീഡിയോ 🥰
Thanks🥰
നിങ്ങൾ ആ കബിനി വീഡിയോ ഒക്കെ ചെയ്ത ആ bro അല്ലെ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ് അന്ന് കബിനി ഒരു പ്രാവശ്യം നിങ്ങൾ പോയിരുന്ന ടൈം നിങ്ങൾ മൂന്ന് നാല് ഉൾ സഫാരി പോയിട്ടും ഒരു കുറച്ചു നിരാശ ആയിരുന്നല്ലോ ഹാ ഒരു കാട്ടാന ഒരു അറ്റാക്ക് ന് ശ്രമിച്ച ആ ഒരു കാഴ്ച മാത്രം നിങ്ങൾക്കും ഞങ്ങൾക്കും അന്ന് ഒരു സന്തോഷം ഉള്ള ഒരു കാഴ്ച ഉണ്ടാക്കി എങ്കിലും അന്ന് നിങ്ങൾക് അടുത്ത് അടുത്ത് സഫാരി പോയിട്ട് tiger നെ കാണാൻ കഴിയാത്ത ഒരു വിഷമം ഉണ്ടാക്കി എന്നറിയാം ഇന്ന് നിങ്ങളുടെ കാറിൽ പോയിട്ട് തന്നെ വയനാടൻ കാടിന്റെ ഉള്ളിൽ നിന്നും കാട്ടാന യെയും കാട്ടു പോത്ത് നെയും ഒരുമിച്ചു കണ്ടപ്പോൾ ഉൾ സഫാരിക് പോയി എക്സ്ട്രാ പൈസ പോവാതെ തന്നെ നമുക്ക് റോഡ് ഉള്ള കാടിന്റെ ഏരിയ യിൽ നിന്നും കാണാൻ കഴിഞ്ഞു നല്ല കാര്യം ഇനിയും വീഡിയോസ് ചെയ്യുക വളരെ നല്ല വീഡിയോസ് ആണ് കാടിന്റെ കൂടുതൽ ഇഷ്ടം
Thanks a lot🥰 ഉറപ്പായിട്ടും
Aana attakk cheythappo ningalkkum njangalkkum sandhosham,,,, enthu manushyaanaaado 😢
@@sudheersudhi8438ഞാൻ തന്നോട് എന്തെങ്കിലും കമന്റ് അടിച്ചോ വെറുതെ എന്റെ കമന്റ് ഇൽ കേറി ഡയലോഗ് അടിക്കാൻ വരുന്നു ഞാൻ പറഞ്ഞത് ആ വ്ലോഗർ നോടാ അറ്റാക്ക് ചെയ്യാൻ വരുക എന്ന് ഉദ്ദേശിച്ചത് കൊല്ലാൻ വന്നപ്പോൾ സന്തോഷം ഉണ്ടായി എന്നല്ല കാട്ടാനയെ കാണാൻ പോവുന്നവർക് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ nde കൂടെ പോവുമ്പോൾ ജസ്റ്റ് ഓടിക്കുന്ന സീൻ ഒരു കിടിലൻ vibe ആണ് കേട്ടോ കൂടുതൽ പേടി ഉള്ളവർക്കു നടക്കില്ല അല്ലെങ്കിൽ തന്നെ അയാളോട് പറഞ്ഞ കമന്റ് അല്ലെ തനിക് എന്തിന് ബേജാർ
ഞങ്ങളും പോയിരുന്നു,ഒരു തേങ്ങയും കണ്ടില്ല
🥰🥰
സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Nice experience bro 😍 Puli varanje ningalde bhagyam 😂
Thanks bro🫶
Brother എന്റെ വീട് വയനാട്ടിൽ ആണ് ഇപ്പോൾ ഇവിടെ kaduboth ഇറങ്ങി 😂😢😢😮
Why don't u people give them some peace even at night. Humans disturbs them heavily n when they react u will say they did crime. Pls leave them alone . 😢
❤❤❤
wonderful night safari
❤❤super
🫶🫶🫶
ബൈക്കിലൂടെ ആരും യാത്ര ചെയ്യരുത് please guys😮😮
🙌🙌
❤
🫶🫶🫶
Njan poyappol kaduvane kadirunu
Good
Thanks🫶
ഞങ്ങൾ പോയപ്പോൾ ഈ രണ്ടും വഴിയിൽ നിന്നിരുന്നു
കടുവ ഉണ്ടോ
Yeaaaa
വയനാട്ടിൽ മൊത്തം കടുവകളെ ഒള്ളൂ 😂
😂❤
Savadinte number kittumo?
😹😹😹
സൂക്ഷിക്കണം
നമ്മുടെ നാട് ആണ്
🥰🥰🥰
It is illegal
Ente veedu tholpetty a
ആ മുറിവലാൻ കുറച്ചു പേശക് ആണ്
കൂടുതൽ വളിപ്പടിക്കുന്ന പരിപാടി നിർത്തിയാൽ നന്നായിരിക്കും.
അത് കാണുന്നത് നിർത്തിയാൽ പോരേ ?😄
@@malludronetravellersuperayirunnu bro..vandi munnott potte
എപ്പഴേ നിർത്തി
തമാശ പറയാൻ എല്ലാർക്കും പറ്റില്ല . തിരിഞ്ചാ?
Good response @@malludronetraveller
❤❤❤❤