പി വിജയൻ ഇന്റലിജൻസ് മേധാവി; നിയമനം മനോജ് എബ്രഹാം മാറിയ ഒഴിവിൽ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • പി വിജയൻ ഇന്റലിജൻസ് മേധാവി; നിയമനം മനോജ് എബ്രഹാം ക്രമസമാധാനചുമതലയിലേക്ക് മാറുന്ന ഒഴിവിൽ
    #VVijayan #intelligence #manojabraham #dgp #adgp #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Na...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 94

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 วันที่ผ่านมา +77

    പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥൻ 👍🏻

  • @abdulgafoorpm8695
    @abdulgafoorpm8695 3 วันที่ผ่านมา +47

    പി വിജയൻ സർ അഭിനന്ദനങ്ങൾ

  • @narayanannarayanan3944
    @narayanannarayanan3944 3 วันที่ผ่านมา +25

    വിജയൻ സാറിന് അഭിനന്ദനങ്ങൾ.

  • @thankgod4086
    @thankgod4086 3 วันที่ผ่านมา +17

    ❤വിജയൻ സർ ❤️

  • @RenjKavilayil
    @RenjKavilayil 3 วันที่ผ่านมา +33

    നന്നായി... അദ്ദേഹത്തോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആകട്ടെ.

  • @abhilash9468
    @abhilash9468 3 วันที่ผ่านมา +26

    ഇപ്പോഴാണ് പിണറായിക്ക് ആഭ്യന്തരവകുപ്പ് കൈയിൽ കിട്ടുന്നത്, ഇത്രയും നാൾ വീട്ടുകാരുടെ കൈയിൽ ആയിരിക്കും

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 วันที่ผ่านมา +5

    👏👏👏👏👏very ഗുഡ്

  • @AnilKumar-ch3iq
    @AnilKumar-ch3iq 3 วันที่ผ่านมา +10

    സത്യം ഒരു നാൾ വിജയിക്കും ആ മനുഷ്യനെ ദ്രോഹിച്ച അജിത്ത് കുമാറിന് ശിക്ഷ ദൈവം കൊടുത്തു

  • @mathewsgeorge5650
    @mathewsgeorge5650 3 วันที่ผ่านมา +6

    RIGHT person ❤..RIGHT..Congratulation

  • @abhijithathomas8007
    @abhijithathomas8007 3 วันที่ผ่านมา +7

    പി. വിജയൻ മലയാളികൾക്ക് ഇഷ്ട്ടമുള്ള വിജയൻ 💙

  • @madhusudhananm7274
    @madhusudhananm7274 3 วันที่ผ่านมา +9

    പതിയെ ആണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യും, ജനങ്ങൾക്ക് നീതി നടപ്പിലാക്കാൻ അദ്ധേഹത്തിനു കഴിയട്ടെ

  • @rafisalalah1425
    @rafisalalah1425 3 วันที่ผ่านมา +10

    അൻവർ പറഞ്ഞതിലും ശരികൾ ഇല്ലേ വരട്ടേ വിജയൻ sir👍

    • @mds7455
      @mds7455 6 ชั่วโมงที่ผ่านมา

      Ajith Kumar നേകാലും മുൻപിൽ നിൽകും 😊😊😊😊😊😊..
      ഇൻ്റലിജൻസ് ബിജെപി നല്ലത് ആയി.😊😊😊😊😊😊😊

  • @l.f.84
    @l.f.84 3 วันที่ผ่านมา +5

    Great selection 🎉

  • @Jay_Work
    @Jay_Work 3 วันที่ผ่านมา +4

    വിജയൻ സാർ 😎🙏

  • @vivekkrishna2200
    @vivekkrishna2200 3 วันที่ผ่านมา +7

    കാലികറ്റുകാരൻ... പന്തീരങ്കാവ്...❤

  • @ShereefKavumpeedikayil
    @ShereefKavumpeedikayil 3 วันที่ผ่านมา +5

    വിജയൻ സൂപ്പർ

  • @Malayali6791
    @Malayali6791 3 วันที่ผ่านมา +6

    സത്യസന്ധരായ ഉദ്യഗസ്ഥർ വരട്ടെ

  • @LeenaVinayan-sc7sx
    @LeenaVinayan-sc7sx 3 วันที่ผ่านมา +4

    Congratulations sir❤️❤️❤️❤️❤️❤️

  • @kedarnath8364
    @kedarnath8364 3 วันที่ผ่านมา +2

    നല്ല വാർത്തയും, നല്ല അവതരണവും

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 วันที่ผ่านมา +3

    Congratulations p Vijayn sir 💪🇮🇳💕💖💐🙏

  • @josephkanamkudam5772
    @josephkanamkudam5772 3 วันที่ผ่านมา +3

    Congratulations, God bless you Vijayan Sir.

  • @rahulrdev4535
    @rahulrdev4535 3 วันที่ผ่านมา +8

    മുഖം മിനുക്കാൻ തന്നെ തീരുമാനിച്ചു...😊

  • @CrazyMedia-A2Z
    @CrazyMedia-A2Z 3 วันที่ผ่านมา +3

    Verygood❤

  • @basheerkv8214
    @basheerkv8214 3 วันที่ผ่านมา +2

    വിജയൻ sir 🥰

  • @shyamkumarkarakkad9150
    @shyamkumarkarakkad9150 3 วันที่ผ่านมา +6

    ശരിയായ സമയത്ത് ശരിയായ തീരുമാനം

  • @AnanPharma
    @AnanPharma 3 วันที่ผ่านมา +4

    Vejayan sir great ❤❤❤

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 วันที่ผ่านมา +3

    I. Love. You. Vijayan. Sir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jamesvplathodathil798
    @jamesvplathodathil798 3 วันที่ผ่านมา +4

    Kerala Police ലെ കഴിവുറ്റ, വിട്ടു വീഴ്ചയില്ലാത്ത നീതി ബോധമുള്ള ഉദ്യോഗസ്ഥരിൽ ഏറ്റവും മുൻപിലാണ് , P. Vijayan . പക്ഷേ, പിണറായി വിജയൻ സർക്കാരിൽ , അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന് എത്രകാലം ജോലി ചെയ്യാനാവും എന്നതാണ്, പ്രശ്നം .! ☹️

  • @MDmlpi
    @MDmlpi 3 วันที่ผ่านมา +2

    Very Good! Congratulations!!

  • @Shafeek120
    @Shafeek120 3 วันที่ผ่านมา +3

    P വിജയൻ, ചവിട്ടി താഴ്ത്താൻ പലരും പലവട്ടം ശ്രമിച്ചിട്ടും ഉയർത്തെഴുനേറ്റ കഴിവുള്ള ഉദ്യോഗസ്ഥൻ.

  • @kasaragodkal148
    @kasaragodkal148 2 วันที่ผ่านมา

    സത്യസന്ധനായ ഉദ്യോഗസ്ഥൻ❤❤❤❤❤

  • @gladsonjose344
    @gladsonjose344 2 วันที่ผ่านมา

    പി വിജയൻ മികച്ച ഉദ്യോഗസ്ഥൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്.

  • @AnilKumar-ch3iq
    @AnilKumar-ch3iq 3 วันที่ผ่านมา +3

    പി വിജയൻ സർ CPo ലിസ്റ്റ് എത്രയും വേഗം എടുപ്പിക്കണം ആ കുട്ടികളുടെ സങ്കടം അങ്ങ് കാണണം 6 മാസമായി ലിസ്റ്റ് വന്നിട്ട്

    • @kadathanad7391
      @kadathanad7391 2 วันที่ผ่านมา

      ധന സെക്രട്ടറി പാസ്സ് ആക്കണം.

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 3 วันที่ผ่านมา +2

    ❤️❤️❤️💕💕💕💕💕💕

  • @manumnairedakkom5884
    @manumnairedakkom5884 3 วันที่ผ่านมา +1

    👏🏻👏🏻👏🏻

  • @ManojManoj-ft5qn
    @ManojManoj-ft5qn 3 วันที่ผ่านมา +1

    P,, vijayan sir,,, big salloot 👌🏻👌🏻👌🏻👍🏻

  • @anishmohan7813
    @anishmohan7813 วันที่ผ่านมา

    Sooooo happy for you Vijayan Sir

  • @johnmathew8053
    @johnmathew8053 3 วันที่ผ่านมา +2

    ഓണം വരാൻ ഒരു മൂലം വേണം.. മുഖ്യന് ബോധം വരാൻ ഒരു അൻവർ വേണം...

  • @chenku1221
    @chenku1221 3 วันที่ผ่านมา +12

    അൻവറിന്റെ കാര്യം കട്ടപ്പൊക 😂😂😂 മനോജ്‌ എബ്രഹാം & പി. വിജയൻ 🫡🫡👍🙏

  • @rkpillai4044
    @rkpillai4044 3 วันที่ผ่านมา +1

    Vijayan sarinu big salute.

  • @vivekke9512
    @vivekke9512 2 วันที่ผ่านมา +1

    കോഴിക്കോട്ടെ ips കാരൻ ❤❤

  • @india.19614
    @india.19614 3 วันที่ผ่านมา +1

    Both are good officers

  • @vinodvk9986
    @vinodvk9986 3 วันที่ผ่านมา +3

    വിനാശ കാലേ വിപരീത ബുദ്ധി
    😂😂😂

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 วันที่ผ่านมา

    Congrats

  • @Rishu_rishaad
    @Rishu_rishaad 3 วันที่ผ่านมา

    Cngrts🤝

  • @kamalakrishnan6728
    @kamalakrishnan6728 3 วันที่ผ่านมา

    👏👏👏👏

  • @ravikumarnr5329
    @ravikumarnr5329 3 วันที่ผ่านมา +2

    കരിമണൽ കണക്കിലെ PV ഇനിയും പി.വിജയനാകുമോ??? ആവോ!!!!

  • @cnithinrnair
    @cnithinrnair 3 วันที่ผ่านมา +1

    വളരെ നല്ല തീരുമാനം

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 3 วันที่ผ่านมา

    Big saloot vijayan Sir ദൈവം മുകളിൽ ഉണ്ട് അത്രമാത്രം വിചാരിച്ചാൽ മതി

  • @ms-abbas
    @ms-abbas 3 วันที่ผ่านมา +2

    മനോജ് എബ്രഹാം ആണ് ഇൻ്റലിജൻസ് മേധാവി ആയി നല്ലത്. പ്രത്യേകിച്ചും സൈബർ ഇൻ്റലിജൻസ്

  • @geovi59donegsp
    @geovi59donegsp 3 วันที่ผ่านมา

    ആശംസകൾ.... mr.p vijayan and mr. Manoj Ebraham.... കേരളം നിങ്ങളെ ഏറെ പ്രതീക്ഷയോടെ നോക്കുന്നു.

  • @maryjuliet5237
    @maryjuliet5237 3 วันที่ผ่านมา

    🙏🎉🎉🎉🎉

  • @psccracker9081
    @psccracker9081 2 วันที่ผ่านมา

    P vijayan sir❤

  • @esk6309
    @esk6309 3 วันที่ผ่านมา

    Law of nature

  • @Tiger-b2h
    @Tiger-b2h 3 วันที่ผ่านมา

    P വിജയൻ IPS ❤️🔥

  • @riyastir
    @riyastir 3 วันที่ผ่านมา +1

    Karma is Boomerang

  • @LovelyElectricCar-sy1zk
    @LovelyElectricCar-sy1zk 3 วันที่ผ่านมา

    ഇക്കാൻ്റെ അഭിപ്രായം ചോദിച്ചോ😂

  • @viswanathannairp1685
    @viswanathannairp1685 3 วันที่ผ่านมา

    Kalam kathuvecha kaviya neethi
    Good sir

  • @thecitizen87935
    @thecitizen87935 3 วันที่ผ่านมา +2

    P .vijayan non corrupt officer

  • @pradeepak1784
    @pradeepak1784 2 วันที่ผ่านมา

    P വിജയൻ 👏👏👏👏👍

  • @lxsp
    @lxsp 3 วันที่ผ่านมา +1

    Truth Triumphs always Truth can be hidden for sometime but it will come out like a tsunami ! Bravo Mr. P. Vijayan 💐 well deserved position. God bless 🙏🏻
    Mr. MRA deserves demotion in service should be recommended for ouster for playing with careers of honest officers

    • @democraticthinker-Erk
      @democraticthinker-Erk 2 วันที่ผ่านมา +1

      yes , you r right I dont y govt doesnot take such action .... DEMOTION & SUSPENSION .....

  • @pkindia2018
    @pkindia2018 3 วันที่ผ่านมา +1

    നിലനിൽപ്പിന് ഇൻറലിജൻസ് ആവശ്യമാണ്! വൈകി വന്ന വസന്തം 😂

  • @sarathchandran1125
    @sarathchandran1125 3 วันที่ผ่านมา +1

    വീണ്ടും പി വി

  • @RajBala-k4j
    @RajBala-k4j 3 วันที่ผ่านมา

    കാലം ഒന്നും ബാക്കി വക്കില്ല

  • @AP-pb7op
    @AP-pb7op 3 วันที่ผ่านมา +1

    എന്നുവച്ചാൽ ഭരണത്തിൽ ഇരിക്കുന്നവരുടെ ഇഗിതം നടക്കാൻ വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക. പക്ഷേ ഇന്ത്യയിൽ ഇതൊക്കെ മോഡി ചെയ്താൽ അല്ലേ കുറ്റം ആവൂ 😂

  • @ajaikumar1410
    @ajaikumar1410 3 วันที่ผ่านมา +1

    Good, നല്ല തീരുമാനം

  • @SadiktniSadi
    @SadiktniSadi 3 วันที่ผ่านมา +2

    അൻവർ പറഞ്ഞതിൽ കാമ്പ് ഉണ്ട് എന്ന് മനസ്സിലായില്ലേ?

  • @majeedandikkadan5860
    @majeedandikkadan5860 3 วันที่ผ่านมา

    P. വിജയൻ
    പിണറായി വിജയൻ അല്ല
    P. വിജയൻ ok

  • @manumani903
    @manumani903 3 วันที่ผ่านมา

    Vijayan & vijayan co Ltd..

  • @walkingvloge7668
    @walkingvloge7668 3 วันที่ผ่านมา

    വിജയൻ😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 วันที่ผ่านมา

    In Kerala Police
    too many
    protagonists and
    antagonists
    Unfortunately
    all are colleagues

  • @jayarajanp3291
    @jayarajanp3291 2 วันที่ผ่านมา

    SATHYA SANDHANAYA A D G P

  • @rajeshpanicker598
    @rajeshpanicker598 3 วันที่ผ่านมา

    കാലം കരുതി വെച്ച കാവ്യനീതി. സത്യം ജയിക്കട്ടെ .

  • @sportsvan9582
    @sportsvan9582 3 วันที่ผ่านมา

    Anwar പുറത്ത്
    പക്ഷെ പറഞ്ഞതിലെല്ലാം കഴമ്പുണ്ട് എന്ന് തെളിഞ്ഞു, എന്നിട്ടും വർഗ്ഗീയവാദി പട്ടം മാത്രം.

  • @bibinak455
    @bibinak455 3 วันที่ผ่านมา

    MR ajith pakka fraud aano😢

  • @o.saneesh5777
    @o.saneesh5777 3 วันที่ผ่านมา +1

    P വിജയൻ സർ.... 👌👌👌🌹🌹🌹🌹
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @NomadicTraveller
    @NomadicTraveller 3 วันที่ผ่านมา

    മതിയെടോ പി വിജയൻ പി വിജയൻ പി വിജയൻ. ഒരുപ്രാവിശ്യം പറഞാൽ നാട്ടുകാർക്ക്‌ മനസിലാവും

  • @True-k6y
    @True-k6y 3 วันที่ผ่านมา

    വിജയന് കേൾക്കുമ്പോൾ ഇപ്പോ😂😮

  • @signaturesignature2024
    @signaturesignature2024 2 วันที่ผ่านมา

    ചെലമ്പ്ര കേസ്... പവർ പോലീസ് man 🌹🌹🌹

  • @S-sz5xy
    @S-sz5xy 3 วันที่ผ่านมา +1

    അപ്പോൾ ഇതാണോ PV

  • @vikramv332
    @vikramv332 3 วันที่ผ่านมา +1

    ഹര്യാനായിൽ ബിജെപി അധികാരത്തിൽ എത്തുമ്പോൾ വിനുവിന്റെ കരച്ചിൽ ശബ്ദം 😂😂

  • @pradeeppradeeppradeepprade3661
    @pradeeppradeeppradeepprade3661 3 วันที่ผ่านมา

    ഒരു കൂണ്ണയും നടക്കില്ല.