ഇതുപോലുള്ള തെരുവ് നാടകങ്ങളും കുറ്റവിചാരണകളും കേരളത്തിന്റെ എല്ലാ തെരുവോരങ്ങളിലും പ്രചരിപ്പിക്കുക. അങ്ങിനെ ഈ സർക്കാരിന്റെ കൊള്ളരുതായിമകളും ദൂർത്തും അഴിമതി കളും പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ട് ജനങ്ങളെ ബോധവൽക്കരിപ്പിക്കാൻ ശ്രമിച്ചാൽ നമ്മുടെ കേരളത്തിന്റെ ശാപം മാറികിട്ടട്ടെ.
മരിച്ചെന്ന് കരുതി ആരും പുണ്യാളന്മാർ ആകുന്നില്ല കരുണാകരനെ വഞ്ചിച്ച് താഴെ ഇറക്കിയത് ഓർമ്മയില്ലേ... എങ്ങനെ ഓർമയുണ്ടാകാൻ രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണ്ല്ലോ തന്റെ കണ്ണുകൾ.... ഉമ്മൻചാണ്ടിയോട് തനിക്ക് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ എല്ലാവർഷവും 10% മദ്യമായിട്ട് ബന്ധപ്പെട്ട സ്ഥാപനങ്ങൾ കുറച്ചു കൊണ്ടുവന്ന് 10 വർഷം കൊണ്ട് മദ്യം നിർത്തലാക്കാനുള്ള പദ്ധതിക്ക് എന്തുകൊണ്ട് പിന്തുണച്ചില്ല.....സരിത കേസിൽ ലൈംഗികമായിട്ട് പീഡിപ്പിച്ചില്ല എന്ന് പറയുന്നത് സത്യമാണ് പക്ഷേ സോളാർ ആയിട്ട് ബന്ധപ്പെട്ട കാര്യങ്ങളിൽ അഴിമതി നടത്തിയിട്ടുണ്ട് അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി യുടെ ദൃശ്യങ്ങൾ ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ചത് ദൃശ്യങ്ങൾ എല്ലാം നശിപ്പിച്ചു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിങ്ങൾ വന്ന് പരിശോധിക്കുക എന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത് താൻ മറന്നെങ്കിലും ഞാൻ മറന്നിട്ടില്ല....
@@georgevpgeorge707 അധികം ലവ് ഒന്നും വേണ്ട കൂട്ടുകാരാ....ഭാരത രാജാവ് കേരള രാജാവ് മണ്ടൻ പപ്പു അവരുടെ ചെലവിലല്ല ഞാൻ ജീവിക്കുന്നത്... അവർ ജീവിക്കുന്നത് എന്നെപ്പോലുള്ള ആളുകളുടെ ചെലവിൽ.... പിച്ചക്കാരുടെ കയ്യിൽ നിന്നും പോലും ടാക്സ് മേടിച്ച് ആ കാശ് ഉപയോഗിച്ച് സുഖിച്ച് ജീവിക്കുന്നു നേതാക്കന്മാർ .......
@@yessayJay എന്നാൽ ഞാൻ പറഞ്ഞത് തെറ്റാണെന്ന് നീ തെളിയിക്കട.... ഉമ്മൻചാണ്ടി കരുണാകരനെ ചതിച്ചിട്ടുണ്ട് കരുണാകരന്റെ മകനും മകളും പറഞ്ഞിട്ടുണ്ട്..... സരിതയുടെ കേസ് കട്ടിൽ മരിച്ചുപോയ ആ കൊല്ലം വ്യവസായി പേര് ശ്രീധരൻ ആണെന്ന് തോന്നുന്നു അയാൾ വെല്ലുവിളിച്ചപ്പോൾ സരിത വെല്ലുവിളിച്ചപ്പോൾ സിസിടിയുടെ കാര്യം പറഞ്ഞപ്പോൾ ഉമ്മൻചാണ്ടി കണകുണയാണ് പറഞ്ഞത്... സിസിടിയുടെ കാര്യങ്ങൾ പത്രക്കാർ ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാക്കന്മാർ ചോദിച്ചപ്പോൾ ഓന്തിനെപ്പോലെ നിറം മാറുകയും ചേമ്പിലയിലെ വെള്ളം പോലെ ഉരുണ്ടുകളിക്കുകയും ആയിരുന്നു....... നീ നിനക്ക് ഇഷ്ടപ്പെട്ട നേതാവിന്റെ തീട്ടം തൂറിയ ആസനം നക്കുന്നത് കൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്... ഞാനൊരു രാഷ്ട്രീയ നേതാവിന്റെ ആസനം നക്കാറില്ല..... ഇനി മോൻ പോയി കുറച്ച് മോങ്ങിക്കോ 😭😭😭😭😭😭😭😭
കെഎസ്ഇബി വെറും ചെറുത്. അതിലും കൂടുതൽ കോടികൾ മുക്കി ഈ നാട്ടിൽ എല്ലാത്തിലും. എല്ലാം വിശദമായി പരിശോധിച്ചു കണ്ടുപിടിക്കണം. കണക്കുകൾ കത്തിച്ചാലും എവിടെയെങ്കിലും കാണും. കള്ളന്മാർ ആണ് ഭരിച്ചത് ഇത്രയും കാലം.
മനുഷ്യന് ജീവിതത്തിൽ പല തെറ്റുകളും പറ്റും അത് പിന്നീട് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും എൽഡിഎഫ് സർകാർ ജനങ്ങൾ ചെയ്ത തെറ്റാണ് അതു ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക
അതെങ്ങനെ നടക്കും. കുറെ വിവരം ഉണ്ടെങ്കിലും, അതില്ലെന്നു നടക്കുന്ന ചകാക്കൾ ഉള്ളയിടത്തോളം കാലം ഞങ്ങൾ, അങ്ങനെ തന്നെ സിന്ദാബാദ് വിളിക്കും, വോട്ട് ചെയ്യും. 🤣🤣🤣
ഇവിട തെറ്റുമില്ല ശരിയും ഇല്ല. ഇവിടെ ഏകമയം കുടുംബം മാത്രമേ ലക്ഷ്യം വയസ്സായ കാലത്ത് പത്ത്ചക്രവും മറ്റും ഒണ്ടാക്കേeണ്ട വയസ്സു 80 ഓട അടുക്കുന്നു കുടുംബം നോക്കേeണ്ട!!!!!!
ആളോഹരികടം വർദ്ധിപ്പിച്ചതിൽ കെ എസ് ഇ ബിയുടെ പങ്കു എടുത്തു പറയണം; 1-7-2024 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ വഴിപാട് ചടങ്ങ് നടന്നു കഴിഞ്ഞു .അയൽ സംസ്ഥാനത്തേയ്ക്ക് കുടിയേറണമോ?😂
വീട്ടിൽ കള്ളന്മാർ കയറിയാൽ കള്ളന്മാരെ പുറത്താക്കണം. അല്ലാതെ വീടും നാടും വിട്ടു പോവുകയല്ല വേണ്ടത്. കള്ളന്മാരെ പുറത്താക്കി അവർ നാട് വിടട്ടെ. ഇവിടെ നിന്നാൽ ശിക്ഷിക്കണം ചെയ്ത കുറ്റങ്ങൾക്കെല്ലാം.
വോട്ട് ചെയ്തവരെ സമ്മതിക്കണം 🤦🏻♀️🤦🏻♀️🤦🏻♀️ ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 4 പഞ്ചായത്ത് കണ്ട് പഠിക്കു!!..... ജനമേ മൂന്നു പാർട്ടിയും കണക്കാണ്....., 🤣🤣
ഈ മാതിരി പരിപാടി നിഷ്പക്ഷമായി എന്നും തുടരണം ഏതു അച്ഛൻ വന്നാലും അമ്മക്ക് അടിയും തൊഴിയും തന്നെ ഏതു പാർട്ടി വന്നാലും ഇതിലൊരു മാറ്റം ഉണ്ടാവില്ല രാഷ്ട്രീയക്കാരെ അകറ്റി ശരിയായ ജനാധിപത്യം ഇവിടെ പുലരട്ടെ
👍👍 തെരുവു വിചാരണ നന്നായിരിയ്ക്കുന്നു.ഉമ്മൻ ചാണ്ടി സ്ഥാനം ഒഴിഞ്ഞ് പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായി ഭരണത്തിലേറുന്ന സന്ദർഭത്തിൽ പിണറായിയോടു അദ്ദേഹം പറഞ്ഞു - ഭരണം നിസ്സാരമാണെന്ന് കരുതിയേക്കരുത് - എന്ന്. അദ്ദേഹം പറഞ്ഞത് എത്ര ശരി. ഉമ്മൻ ചാണ്ടി പിണറായിയെ ശരിയ്ക്കും മനസ്സിലാക്കിയതു കൊണ്ടാണല്ലോ അദ്ദേഹത്തിന് അങ്ങനെ പറയേണ്ടി വന്നത്. അതിന് സ്തുതി പറയാതെ വയ്യ🙏
മുഖ്യമന്ത്രിക്ക് ചില തെറ്റുകൾ ഉണ്ട് ഈ പറയും മാതിരിയുള്ള തെറ്റുകൾ ഒന്നുമില്ല ഭരണം കോൺഗ്രസുകാര് കിട്ടണം അതാണ് മെയിൻ ആദ്യം കോൺഗ്രസുകാർ നന്നാവണം കേരളത്തിലെ കോൺഗ്രസുകാർ
ലക്ഷക്കണക്കിനു അഴിമതികൾ സർവ്വത്ര അഴിമതി സംഭവ പരമ്പരകൾ ..----💯💯💯
😂😂💯💯
ഉമ്മൻ ചാണ്ടി സാർ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉമ്മൻ ചാണ്ടി സർ ❤❤❤❤❤❤❤❤❤❤❤
ഇതുപോലുള്ള തെരുവ് നാടകങ്ങളും കുറ്റവിചാരണകളും കേരളത്തിന്റെ എല്ലാ തെരുവോരങ്ങളിലും പ്രചരിപ്പിക്കുക. അങ്ങിനെ ഈ സർക്കാരിന്റെ കൊള്ളരുതായിമകളും ദൂർത്തും അഴിമതി കളും പൊതുജനസമക്ഷം അവതരിപ്പിച്ചുകൊണ്ട് ജനങ്ങളെ ബോധവൽക്കരിപ്പിക്കാൻ ശ്രമിച്ചാൽ നമ്മുടെ കേരളത്തിന്റെ ശാപം മാറികിട്ടട്ടെ.
Nannamillathavarku ethum thannalai karuthum
തെരുവുനാടകക്കാരേ രക്ഷി ഞാൻ കുട്ടി സാഖക്കളെ ഇറക്കി നേരിടു o
കൊള്ളാം സൂപ്പർ എല്ലാവരും ഇത് കാണണം
Big salute
ഖജനാവിൽ നിന്നും കൈയിട്ടു വാരാനാർക്കാണ് വേറെ സാധ്യമാവുക തനിക്കല്ലാതെ.
ചതിയിലൂടെയും വഞ്ചനയിലൂടെയും പാവം ഉമ്മൻ ചാണ്ടിയെ പുറത്താക്കി , അതിന്റെ ഫലം ജനം ഇന്നനുഭവിക്കുന്നു
മരിച്ചെന്ന് കരുതി ആരും പുണ്യാളന്മാർ ആകുന്നില്ല കരുണാകരനെ വഞ്ചിച്ച് താഴെ ഇറക്കിയത് ഓർമ്മയില്ലേ... എങ്ങനെ ഓർമയുണ്ടാകാൻ രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണ്ല്ലോ തന്റെ കണ്ണുകൾ.... ഉമ്മൻചാണ്ടിയോട് തനിക്ക് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ എല്ലാവർഷവും 10% മദ്യമായിട്ട് ബന്ധപ്പെട്ട സ്ഥാപനങ്ങൾ കുറച്ചു കൊണ്ടുവന്ന് 10 വർഷം കൊണ്ട് മദ്യം നിർത്തലാക്കാനുള്ള പദ്ധതിക്ക് എന്തുകൊണ്ട് പിന്തുണച്ചില്ല.....സരിത കേസിൽ ലൈംഗികമായിട്ട് പീഡിപ്പിച്ചില്ല എന്ന് പറയുന്നത് സത്യമാണ് പക്ഷേ സോളാർ ആയിട്ട് ബന്ധപ്പെട്ട കാര്യങ്ങളിൽ അഴിമതി നടത്തിയിട്ടുണ്ട് അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി യുടെ ദൃശ്യങ്ങൾ ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ചത് ദൃശ്യങ്ങൾ എല്ലാം നശിപ്പിച്ചു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിങ്ങൾ വന്ന് പരിശോധിക്കുക എന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത് താൻ മറന്നെങ്കിലും ഞാൻ മറന്നിട്ടില്ല....
ഉമ്മൻ ചാണ്ടിയുടെ ശാപം ഇത്രയേയുള്ളൂ എന്നൊന്നും കരുതേണ്ട . ചാണ്ടി സാറെ നാറ്റി താങ്കൾക്ക് മേലാളൻമാരാകാം എന്നാണോ താങ്കളുടെ യൊക്കെ ധാരണ എന്നാലിതാ പിടിച്ചോ!
@@HidenHiden-b6v❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ko
@@georgevpgeorge707 അധികം ലവ് ഒന്നും വേണ്ട കൂട്ടുകാരാ....ഭാരത രാജാവ് കേരള രാജാവ് മണ്ടൻ പപ്പു അവരുടെ ചെലവിലല്ല ഞാൻ ജീവിക്കുന്നത്... അവർ ജീവിക്കുന്നത് എന്നെപ്പോലുള്ള ആളുകളുടെ ചെലവിൽ.... പിച്ചക്കാരുടെ കയ്യിൽ നിന്നും പോലും ടാക്സ് മേടിച്ച് ആ കാശ് ഉപയോഗിച്ച് സുഖിച്ച് ജീവിക്കുന്നു നേതാക്കന്മാർ .......
@@yessayJay എന്നാൽ ഞാൻ പറഞ്ഞത് തെറ്റാണെന്ന് നീ തെളിയിക്കട.... ഉമ്മൻചാണ്ടി കരുണാകരനെ ചതിച്ചിട്ടുണ്ട് കരുണാകരന്റെ മകനും മകളും പറഞ്ഞിട്ടുണ്ട്..... സരിതയുടെ കേസ് കട്ടിൽ മരിച്ചുപോയ ആ കൊല്ലം വ്യവസായി പേര് ശ്രീധരൻ ആണെന്ന് തോന്നുന്നു അയാൾ വെല്ലുവിളിച്ചപ്പോൾ സരിത വെല്ലുവിളിച്ചപ്പോൾ സിസിടിയുടെ കാര്യം പറഞ്ഞപ്പോൾ ഉമ്മൻചാണ്ടി കണകുണയാണ് പറഞ്ഞത്... സിസിടിയുടെ കാര്യങ്ങൾ പത്രക്കാർ ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാക്കന്മാർ ചോദിച്ചപ്പോൾ ഓന്തിനെപ്പോലെ നിറം മാറുകയും ചേമ്പിലയിലെ വെള്ളം പോലെ ഉരുണ്ടുകളിക്കുകയും ആയിരുന്നു....... നീ നിനക്ക് ഇഷ്ടപ്പെട്ട നേതാവിന്റെ തീട്ടം തൂറിയ ആസനം നക്കുന്നത് കൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്... ഞാനൊരു രാഷ്ട്രീയ നേതാവിന്റെ ആസനം നക്കാറില്ല..... ഇനി മോൻ പോയി കുറച്ച് മോങ്ങിക്കോ 😭😭😭😭😭😭😭😭
മുഖ്യമന്ത്രി പിണറായി വിജയൻ 10 വർഷം കൊടുത്തു ldf ഭരണം വന്നു എല്ലാം ശരി ആയി
തെരുവ് നാടകം ldf ന്റെ കുത്തകയല്ലേ. ഇത് ബെസ്റ്റ്. 🥰🥰🥰
കഴിയുമെങ്കിൽ കേരളം മുഴുവൻ ഇതു പ്രചരിപ്പിക്കുക. കഴിഞ്ഞ തവണ വോട്ട് ചെയ്ത കോഞ്ഞാണ്ടൻ മാർ കാണട്ടെ 👌
നന്നായി v ery good🙏🏻🙏🏻
ഇതിൽ പകുതിയും കടത്തിലാക്കിയ കെഎസ്ഇബിയെ ഒരിക്കലും മറക്കല്ലേ ആരും
കെഎസ്ഇബി വെറും ചെറുത്. അതിലും കൂടുതൽ കോടികൾ മുക്കി ഈ നാട്ടിൽ എല്ലാത്തിലും. എല്ലാം വിശദമായി പരിശോധിച്ചു കണ്ടുപിടിക്കണം. കണക്കുകൾ കത്തിച്ചാലും എവിടെയെങ്കിലും കാണും. കള്ളന്മാർ ആണ് ഭരിച്ചത് ഇത്രയും കാലം.
മനുഷ്യന് ജീവിതത്തിൽ പല തെറ്റുകളും പറ്റും അത് പിന്നീട് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും എൽഡിഎഫ് സർകാർ ജനങ്ങൾ ചെയ്ത തെറ്റാണ് അതു ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക
അതെങ്ങനെ നടക്കും. കുറെ വിവരം ഉണ്ടെങ്കിലും, അതില്ലെന്നു നടക്കുന്ന ചകാക്കൾ ഉള്ളയിടത്തോളം കാലം ഞങ്ങൾ, അങ്ങനെ തന്നെ സിന്ദാബാദ് വിളിക്കും, വോട്ട് ചെയ്യും. 🤣🤣🤣
ഇവിട തെറ്റുമില്ല ശരിയും ഇല്ല. ഇവിടെ ഏകമയം കുടുംബം മാത്രമേ ലക്ഷ്യം വയസ്സായ കാലത്ത് പത്ത്ചക്രവും മറ്റും ഒണ്ടാക്കേeണ്ട വയസ്സു 80 ഓട അടുക്കുന്നു കുടുംബം നോക്കേeണ്ട!!!!!!
കപ്പിത്താൻ അല്ല മുക്കിത്താൻ ആണ്
നല്ല പേര്
👌
😂😂😂😂
ജനങ്ങൾക്ക് നീതിനിഷേധിക്കുന്നതിനു തുടക്കം സെക്രട്ടറിയേറ്റ് തന്നെ.
അയ്യേ ഇതിൽ പരം നാണക്കേട് പ്രസ്ഥാനത്തിന് ഇനി ഉണ്ടാകുമോ...😂😂
കള്ളന് എന്ത് നാണക്കേട്? നാണം ഉണ്ടെങ്കിൽ കക്കാൻ ഇങ്ങനെ ഒക്കെ ചെയ്യുമോ
👍😂😂😂
അങ്ങനെതന്നെ പ്രതികരിക്കണം ,, ഇതുപോലെ മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല
ഇതു നന്നായിരിക്കുന്നു. ഇത്തരം തെരുവു നാടകങ്ങൾ തെരുവുകൾ തോറും അരങ്ങേറ്റണം.
ഇപ്പോൾ എല്ലാം ശശി ആയി.
Very good
Wow❤❤❤❤
നല്ല നാടകം
Full version please 😂
KPAC നാടകം എങ്ങനെ പൊതുജനങ്ങളെ സ്വാധീനിച്ചുവോ അതുപോലെ ആണ് ഇക്കാലത്തെ ട്രോളുകളും പൊളിറ്റിക്കൽ സർകാസവും
ഊരാളുങ്കാലിന് വേണ്ടി ഉണ്ടാക്കിയ കിഫ്‌ബി പിരിച്ചുവിട്ടു കാര്യക്ഷമമായി ട്രഷറിയെ ഉപയോഗപ്പെടുത്തിയാൽത്തന്നെ കടം വളരെ കുറയും
സാക്ഷരത കൂടിപ്പോയതുകൊണ്ട് ഇനിയും ജയിപ്പിക്കണേ ...ഇവരുടെയൊക്കെ ചുവപ്പ് പ്രേമം!
വളരെ correct ആണ്. നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ കിളിച്ചാൽ അതും ഒരു തണൽ
വാൽ അല്ല.ആൽ ആണ്.
ആൽ ടൈപ് ചെയ്തപ്പോൾ വാല് ആയതാണ്. ഇപ്പോൾ ആണ് കണ്ടത്, ശെരിയായില്ലേ 😂
നാണമില്ലാത്ത കട്ടുമുടിക്കാൻ തീരുമാനിച്ചവർ
ക്ക് ഇതിലും ഇതിലപ്പുറമുള്ള ഒരു നാടകം കളിച്ചാലും നാണമില്ലാത്തവർക്ക് അതൊന്നും ബാദക മല്ല
ഇതു പോലൊരു നശിച്ച ഭരണം കേരളം കണ്ടിട്ടില്ല.
Nanam. Illathavane. Enthe. Paranjalum. Kanichalum. Onnum Nashtapadanilla. Bros. Kalakki. 👍
അള്ളോ പടച്ചോനെ ഈ പിണത്തിന് എത്ര ഏറെ തൊലിക്കട്ടിയോ!?
ആളോഹരികടം വർദ്ധിപ്പിച്ചതിൽ കെ എസ് ഇ ബിയുടെ പങ്കു എടുത്തു പറയണം; 1-7-2024 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ വഴിപാട് ചടങ്ങ് നടന്നു കഴിഞ്ഞു .അയൽ സംസ്ഥാനത്തേയ്ക്ക് കുടിയേറണമോ?😂
വീട്ടിൽ കള്ളന്മാർ കയറിയാൽ കള്ളന്മാരെ പുറത്താക്കണം. അല്ലാതെ വീടും നാടും വിട്ടു പോവുകയല്ല വേണ്ടത്. കള്ളന്മാരെ പുറത്താക്കി അവർ നാട് വിടട്ടെ. ഇവിടെ നിന്നാൽ ശിക്ഷിക്കണം ചെയ്ത കുറ്റങ്ങൾക്കെല്ലാം.
അടിപൊളി. മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഉരുകിയിട്ടുള്ളു (കാട്ടിയിട്ടുള്ളു ) എങ്കിലും ഉളളതു് നന്നായി.
അര്‍ഹിക്കാത്ത ശമ്പള വര്‍ധന കണ്ണുമടച്ചു മേടിച്ചപ്പോൾ ഓർക്കണമായിരുന്നു! നാലു വര്‍ഷം കണ്ണുമടച്ചു സുഖിച്ചു! ഇപ്പോള്‍ കണ്ണ് തുറന്നു, വൈകിപ്പോയി! ജനം നരകിച്ച് നശിച്ചു.
ചീപിഎം.. ഫൂ...ഫൂ...ഫൂ..
3.5 കോടി ജനങ്ങൾ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുക. പ്രാർത്ഥന ഒരോർത്തർക്കും നിശ്ചയിക്കാം.
Super Super Super
Super ❤
ഉളുപ്പില്ലാത്തവർക്ക് എന്തായാലെന്താ!
അഭിവാദ്യങ്ങൾ സെക്രട്ടറി yett അസോസിയേഷൻ ന്
AAP 20twenty comes CHANGE HAPPEN Automatically all sectors...
SATHEEEESAN KUNJALIKUTTY SURENDRAN MURALIDARAN pinarayi BHAI BHAI adjustment politics always in Kerala
Very good.👍👍
വോട്ട് ചെയ്തവരെ സമ്മതിക്കണം 🤦🏻♀️🤦🏻♀️🤦🏻♀️ ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 4 പഞ്ചായത്ത് കണ്ട് പഠിക്കു!!..... ജനമേ മൂന്നു പാർട്ടിയും കണക്കാണ്....., 🤣🤣
ഉമ്മൻ ചാണ്ടിസാർ🌹🌹🌹❤️❤️❤️❤️🙏🙏
ഈ മാതിരി പരിപാടി നിഷ്പക്ഷമായി എന്നും തുടരണം ഏതു അച്ഛൻ വന്നാലും അമ്മക്ക് അടിയും തൊഴിയും തന്നെ ഏതു പാർട്ടി വന്നാലും ഇതിലൊരു മാറ്റം ഉണ്ടാവില്ല രാഷ്ട്രീയക്കാരെ അകറ്റി ശരിയായ ജനാധിപത്യം ഇവിടെ പുലരട്ടെ
WELDON WELDON Congratulations TO ALL 🎉🎉🎉
👍👍
തെരുവു വിചാരണ നന്നായിരിയ്ക്കുന്നു.ഉമ്മൻ ചാണ്ടി സ്ഥാനം ഒഴിഞ്ഞ് പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായി ഭരണത്തിലേറുന്ന സന്ദർഭത്തിൽ പിണറായിയോടു അദ്ദേഹം പറഞ്ഞു - ഭരണം നിസ്സാരമാണെന്ന് കരുതിയേക്കരുത് - എന്ന്. അദ്ദേഹം പറഞ്ഞത് എത്ര ശരി. ഉമ്മൻ ചാണ്ടി പിണറായിയെ ശരിയ്ക്കും മനസ്സിലാക്കിയതു കൊണ്ടാണല്ലോ അദ്ദേഹത്തിന് അങ്ങനെ പറയേണ്ടി വന്നത്. അതിന് സ്തുതി പറയാതെ വയ്യ🙏
കടക്ക് പുറത്ത് 😄😄😄
കുട്ടിസഗാകൾസഹിക്കൂല. സൂപ്പർ. അവതരണം.
കള്ളൻ കപ്പിത്താൻ 😁
അൻവരായി പിണറായി.
Good
👍👌🌹
Adipoli 👏👏👏😆
കടം കിട്ടാൻ കോടതിയിൽ പോയ ഭരണാദികാരി' ലോകത്ത് മറ്റെ വിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?? കേരളം no-1 -😂
Caption is good
😂😂New startup. Pls continue. Congtats.👏👏👏
👌👌👌👌
Good.
👍🏽👍🏽👍🏽
🎉🎉🎉🎉🎉🎉❤❤❤
🙏👌👍
കൊടുത്തിൽ കൊല്ലത്തു കിട്ടും എന്നാണല്ലോ കിട്ടാൻ കിടക്കുന്നതേയുള്ള വരുന്ന തെരത്തെടുപ്പിൽ കൂടുതൽ കിട്ടും
Very very good program 😂😂😂
Very
🎉🎉🎉🎉🎉
adipole vijaarana sangaadakarku abinandanangal
Correct
ഇവന്മാരെല്ലാം അഴിമതിക്ക് ബിരുദാനന്തര ബിരുദാനന്തര ബിരുദം എടുത്തവർ ആണെന്ന് തോന്നുന്നു
അതാണ് പിണറായി അങ്ങനെയു പണം ഉണ്ടാകാം എന്ന് ജനങ്ങൾക്ക് പൈസ ഉണ്ടാകാം എന്ന് പഠിപ്പിച്ചുതരുന്നത് ആണ്
Nice🥰🥰🥰🥰🥰🥰
❤
വക്കീൽ ലാവ്‌ലിൻ കേസ് അവധി അപേക്ഷിക്കാൻ പോയി.
Kuttavicharana,soopper,❤❤❤❤❤
EthuNadakalichalum
Captainette
RomalthipodumThdilla
KaranamCaptain
ParamaNariSavam👹👹👹👹
നാട്ടിൽ കൂലിപ്പണി ഇല്ലേല
ഞങ്ങൾക്കെല്ലാമറിയാം ഇനി ഒരിക്കലുമില്ല
😢
അനക്ക് ഒന്നും അറില്ല ഞാന്‍ മുഖ്യമന്ത്രിയാണ്.
SATHEEEESAN KUNJALIKUTTY SURENDRAN MURALIDARAN pinarayi BHAI BHAI adjustment politics always in Kerala, SATHEEEESAN pinarayi UDE binami aaaaanu.
Wel
kidukky
അമേരിക്കൻ മോഡൽ കസേരയൊന്നും വേണ്ടായിരുന്നു, കുരണ്ടിപ്പലകയിൽ ഇരുന്നായിരുന്നു ശീലം. 🤭
മുഖ്യമന്ത്രിക്ക് ചില തെറ്റുകൾ ഉണ്ട് ഈ പറയും മാതിരിയുള്ള തെറ്റുകൾ ഒന്നുമില്ല ഭരണം കോൺഗ്രസുകാര് കിട്ടണം അതാണ് മെയിൻ ആദ്യം കോൺഗ്രസുകാർ നന്നാവണം കേരളത്തിലെ കോൺഗ്രസുകാർ
അമ്മാതിരി ചിരി മാണ്ട കേട്ടോ
നശിച്ച ഭരണം പിണു very good എല്ലാ വരും പ്രതി കരിക്കുക
ഇത് കൊണ്ടൊന്നും ഭരണം കിട്ടാൻ പോകുന്നില്ല
ഖദരിൽ ചളിയാവും പരട്ടകളെ വണ്ടിയിൽ എസി പ്രവർത്തിക്കുന്നുണ്ടോ നോക്കെടോ
വേറെ പണി ഒന്നും ഇല്ലെങ്കിൽ തുങ്ങി ചാകലാണ് എളുപ്പം
😂 കേരളം നശിപ്പിച്ച മുഖ്യമന്ത്രി പിണറായി ആണെന്ന് CPM കാർ തന്നെ തുറന്ന് പറയേണ്ട ദയനിയ അവസ്ഥ😅😅😅😅
Pinahayi
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒന്നു കൂടി കൂടുകയല്ലാതെ പറയുകയില്ലല്ലോ
Ellam veenakku vendi
രാഷ്ട്രീയ അഴിമതിയില്‍ ബിരുദാനന്തര ബിരുദം എവിടെയാ എടുക്കുeന്ന? ആ അതിന് സര്‍വകലാശാല ഒന്നും മാണ്ട അത് ജനിക്കുമ്പള് കൂടെ കിട്ടുന്നതാണ്.
കരുണാകരന്റെ കാലത്ത് നയനാരുടെ കാലത്ത് അച്യുതാനന്ദന്റെ കാലത്ത് ഉമ്മൻചാണ്ടിയുടെ കാലത്ത്. കുടിവെള്ളം 46 രൂപ. പിണറായിയുടെ കാലത്ത് കുടിവെള്ളം വില ₹850
Ayalvakathu thamassikunna enthranteaum chanthranteaum kariyamno...😂😂😂
#Psycho #Dramatic #Street #Theatrical #$kit #Actorz
Instead firing CPM why not strengent action is taken by UDF
ഈ സംഭവം മറ്റൊരു മാപ്രകളും അറിഞ്ഞില്ല എന്നു തോന്നുന്നു.
ഇത് എന്നെ ഉദ്ദേശിച്ചാണ്..എന്നെ മാത്രം ഉദ്ദേശിച്ചാണ്.😡👺
Anwar ellarkkum dhairyam koduthallo? 😂
എല്ലാ o ശര
ശരിയാക്കി തരും എന്ന് ഞാൻ പറഞ്ഞതല്ലേ
ഇനി ശരിയാകാത്തതു വല്ലതും ബാക്കിയുണ്ടോ നോക്കട്ടെ - പിച്ച ചട്ടി തരുമോ കാശ് ഇല്ലാത്തോണ്ടാ?
ഇറാൻ പോലെയായി. നികുതി പിരിച്ചു പുട്ടടിക്കുക.