"സ്വർണ്ണം കടത്തിയ പണ്ഡിതൻ ആരാണെന്ന് ജലീൽ വ്യക്തമാക്കണം"- അബ്ദു സമദ് പൂക്കോട്ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • SYS നേതാക്കൾ മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 613

  • @sajeebvazhimukku4482
    @sajeebvazhimukku4482 2 ชั่วโมงที่ผ่านมา +308

    വളരെ വ്യക്തവും ശബ്ദവുമായ മറുപടി മികച്ച നിലപാട് 👍👍

    • @shajip.p9474
      @shajip.p9474 2 ชั่วโมงที่ผ่านมา +5

      രാജ്യദ്രോഹികളെ ന്യായീകരിക്കാൻ തൊപ്പിയും ഇട്ട് വന്നിരുന്നു കളവു പറയുന്നു 🤭😊

    • @NeerMathalam-qw1nn
      @NeerMathalam-qw1nn ชั่วโมงที่ผ่านมา

      ഊമ്പി 😂

    • @cppkd
      @cppkd ชั่วโมงที่ผ่านมา

      ​@@shajip.p9474എന്താടോ താനൊക്കെ ഇങ്ങനെ ചിന്തിക്കുന്നത് തൻറെ മതമെന്നും തനിക്ക് ശരിക്കുമൊന്നു പഠിച്ചു കൂടെ

    • @sadikhthekkil4989
      @sadikhthekkil4989 ชั่วโมงที่ผ่านมา

      ​@@shajip.p9474
      Enth kalavann paranjhath chette

    • @muhammedameen8212
      @muhammedameen8212 ชั่วโมงที่ผ่านมา

      U can Google it if u want. Ennado thanokke nannava? ​@@shajip.p9474

  • @Cmmusthafa-k8u
    @Cmmusthafa-k8u ชั่วโมงที่ผ่านมา +82

    പൂക്കോടൂർക് അഭിനന്ദനങ്ങൾ
    നല്ല മറുവടി കൊടുത്തു വളരെ നന്ദി ഉസ്താദ് 👍👍👍

  • @MuhammedAli-eg1is
    @MuhammedAli-eg1is 55 นาทีที่ผ่านมา +38

    ഇതു കേട്ടപ്പോൾ എനിക്ക് ഒരു അറിവ് കിട്ടി ഇങ്ങനെ വേണം ജനങ്ങളിൽ തിരിച്ചറിവ് ഉണ്ടാക്കാൻ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും

  • @mahaboobp7507
    @mahaboobp7507 2 ชั่วโมงที่ผ่านมา +115

    കൃത്യമായ മറുപടി വ്യക്തമായ വിശദീകരണം ഇങ്ങനെത്തെ രീതിയിൽ ആയിരിക്കണം പത്രസമ്മേളനം

  • @Yathra.
    @Yathra. 2 ชั่วโมงที่ผ่านมา +156

    പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം.നേതാക്കൾ ആയാൽ ഇങ്ങനെ വേണം

    • @usmanvattakkandan1338
      @usmanvattakkandan1338 ชั่วโมงที่ผ่านมา +1

      Correct

    • @Aaaddfgfgghg
      @Aaaddfgfgghg 50 นาทีที่ผ่านมา +1

      സ്വർണക്കടത്തിൽ പിടിക്കുന്ന എല്ലാരും മലപ്പുറം ജില്ലയിലുള്ള മുസ്ലിം നാമധാരികൾ ആണ്.... സത്യം 👍👍ഇയ്യാൾ ആരെയാണ് വെള്ളപൂശുന്നത് 🤔🤔👍

    • @TheRightBias
      @TheRightBias 40 นาทีที่ผ่านมา

      ​@@Aaaddfgfgghg👆

    • @Yathra.
      @Yathra. 39 นาทีที่ผ่านมา +4

      @@Aaaddfgfgghg സ്വപ്നയും ശിവശങ്കരനും മലപ്പുറം ആണോ

    • @Yathra.
      @Yathra. 38 นาทีที่ผ่านมา

      @@Aaaddfgfgghg മുസ്ലീങ്ങൾ മാത്രമാണോ സ്വർണ്ണം കടത്തുന്നത്?

  • @kkmgardening132
    @kkmgardening132 2 ชั่วโมงที่ผ่านมา +124

    പൂക്കോട്ടൂർ നല്ല vyakthamayi reply കൊടുത്തു അൽഹംദുലില്ലാഹ്
    Masha allah

    • @HayaFiros
      @HayaFiros 2 ชั่วโมงที่ผ่านมา +1

      👍👍

    • @abdulnazar1300
      @abdulnazar1300 45 นาทีที่ผ่านมา

      സുബുഹാൻ അൽ ലാഹ് വ അൽ ലാഹു അക്ബർ

  • @muhammednp457
    @muhammednp457 2 ชั่วโมงที่ผ่านมา +78

    الحمدلله..അളളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @ushas-v2q
    @ushas-v2q ชั่วโมงที่ผ่านมา +66

    ഇദ്ദേഹത്തിൻ്റെ സംസാരത്തിൻ്റെ clarity ❤

    • @Aaaddfgfgghg
      @Aaaddfgfgghg 49 นาทีที่ผ่านมา

      കോപ്പാണ് 👍

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo ชั่วโมงที่ผ่านมา +50

    മികച്ച അഭിപ്രായം❤❤❤

  • @Hamzakodakkattil
    @Hamzakodakkattil ชั่วโมงที่ผ่านมา +44

    പൂർണമായും കൊടുത്തത് ന് ചാനലിനും അഭിനന്ദനം🌹🌹🌹

  • @abdulraheemattupuram2140
    @abdulraheemattupuram2140 58 นาทีที่ผ่านมา +20

    പൂക്കോട്ടൂർ സാഹിബിന്റെ എന്ത് പരിപാടിയാണെങ്കിലും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള പ്രഭാഷങ്ങൾ കേൾക്കാൻ തന്നെ രസമാണ്

  • @rafiqpk8761
    @rafiqpk8761 2 ชั่วโมงที่ผ่านมา +45

    വളരെ കൃത്യം ❤

  • @habeebamp1801
    @habeebamp1801 ชั่วโมงที่ผ่านมา +21

    വ്യക്തമായ നിലപാട്. യോജിക്കുന്നു താങ്കളുടെ അഭിപ്രായത്തോട്

  • @trouser_ganeshan
    @trouser_ganeshan 53 นาทีที่ผ่านมา +13

    ഇതാവണം പണ്ഡിതൻ സമുദായത്തെ വെറുതെ ചൊറിയുമ്പോൾ ഉടനെ react ചെയ്യുന്ന ഈ പണ്ഡിത നിലപാട് ഇഷ്ടം ❤️🔥👌🏻പൂക്കോട്ർ സമസ്ത സുന്നി ❤️🔥ഇഷ്ടം

  • @salmantechmk431
    @salmantechmk431 2 ชั่วโมงที่ผ่านมา +43

    നിലപാട്❤ഇഷ്ടം തോന്നിയ നിമിഷം

  • @shihabanchillath4944
    @shihabanchillath4944 2 ชั่วโมงที่ผ่านมา +46

    Thanks പൂക്കോട്ടൂർ well done

    • @MarakkarIp
      @MarakkarIp 21 นาทีที่ผ่านมา

      അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @faisalkc3070
    @faisalkc3070 2 ชั่วโมงที่ผ่านมา +84

    പൂക്കോട്ടൂരിന്ന് അള്ളാഹു ദീർഘയുസ് നല്കുമാറാകട്ടെ
    അദ്ദേഹത്തിന്റെ അറിവ് നിലനിർത്തി കൊടുക്കുമാറാകട്ടെ ആമീൻ

  • @FathimaFathima-wc9ld
    @FathimaFathima-wc9ld 2 ชั่วโมงที่ผ่านมา +42

    അരി വെന്ത വെള്ളം കുടിക്കുന്ന ഭൂമി മലയാളത്തിലെ എല്ലാവർക്കും മനസ്സിലാക്കുന്ന വിശദീകരണം

  • @rahmanelangoli9746
    @rahmanelangoli9746 ชั่วโมงที่ผ่านมา +10

    അബ്ദുൾ സമദ് പൊക്കോട്ടൂർ വളരെ നന്നായി വസ്തുതകൾ പറഞ്ഞു. വളരെ പക്വതയോടെയുള്ള മറുപടി. ആദരവ് 👍

  • @AzeezP-o9r
    @AzeezP-o9r ชั่วโมงที่ผ่านมา +29

    Super മറുപടി.

  • @kamriue124eranjoli6
    @kamriue124eranjoli6 37 นาทีที่ผ่านมา +5

    അല്ലാഹു ഈ മനുഷ്യൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @fazzzBH
    @fazzzBH 2 ชั่วโมงที่ผ่านมา +72

    അൽപൻ ജലീൽ

    • @beerankutty4819
      @beerankutty4819 2 ชั่วโมงที่ผ่านมา +6

      അൽപ്പനല്ല അൽപ്പൻ്റെ "അപ്പൻ "

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo 2 ชั่วโมงที่ผ่านมา +34

    സമദ് പൂക്കോട്ടൂർ കൃത്യമായി പറഞ്ഞു തന്നു

  • @MoideenkuttyAp-ql2gc
    @MoideenkuttyAp-ql2gc ชั่วโมงที่ผ่านมา +10

    ഉസ്താദിനു ദീര്ഗായുസ്സ് നൽകണമേ നാഥാ

  • @ubaidnm67
    @ubaidnm67 3 นาทีที่ผ่านมา +1

    എത്ര മഹത്തായ പത്രസമ്മേളനം What a great press conference

  • @noufaltk5382
    @noufaltk5382 2 ชั่วโมงที่ผ่านมา +35

    വളരെ കൃത്യം വ്യക്തവും ആയി പറഞ്ഞു 👍. ആ ജലീലിനെ പാർട്ടിക്കാർ പിരികേറ്റി വിടും ഒരു മൈക്കും 4 ആളുകളെയും കാണുമ്പോ ആ അല്പന് നിയത്രണം വിടും . പേരും പൊട്ടൻ 😂

    • @moideenkoyamoideenkoya1222
      @moideenkoyamoideenkoya1222 53 นาทีที่ผ่านมา

      അല്പനല്ലാ .. എരപ്പൻ 😂😂😂😂

  • @muneerktvml
    @muneerktvml 2 ชั่วโมงที่ผ่านมา +33

    മുസ്ലിം മത പണ്ഡിതരെ കാണുമ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ മീഡിയക്ക് ഭയങ്കര ആവേഷമാണ്

    • @MuhammedHidayuthulla
      @MuhammedHidayuthulla ชั่วโมงที่ผ่านมา +2

      അവർക്ക് ബുദ്ധിയുള്ളൂ നല്ല സംസാരം അവരിൽനിന്ന് കിട്ട

    • @n.pabdulrasheed3342
      @n.pabdulrasheed3342 ชั่วโมงที่ผ่านมา

      Aver krithyamaya marupadi koduthu kollum.

  • @anu6072
    @anu6072 18 นาทีที่ผ่านมา +2

    വളരെ കൃത്യമായി ഇദേഹം കാര്യം പറഞ്ഞ്

  • @muneerwayanad3936
    @muneerwayanad3936 2 ชั่วโมงที่ผ่านมา +25

    പൂക്കോട്ടൂർ💚💚👍

  • @shajahan9951
    @shajahan9951 ชั่วโมงที่ผ่านมา +5

    സൂപ്പർ മറുപടികൾ❤❤❤❤❤❤❤🔥🔥🔥
    പൂക്കോട്ടൂർ🔥🔥🔥
    ആദർശ വ്യത്യാസം ഉണ്ടെങ്കിലും .
    ❤❤❤❤❤

  • @shahulhameed6155
    @shahulhameed6155 2 ชั่วโมงที่ผ่านมา +60

    എരപ്പന്‍ ജലീലിനുംചകാക്കള്‍ക്കും വെക്കുകത്താമായ മറുപടി

  • @tpche7184
    @tpche7184 2 ชั่วโมงที่ผ่านมา +31

    ജലീലിനെ പോലെയുള്ള അവസരവാദികളെ സമൂഹം തിരിച്ചറിയണം!

  • @faisalsadik9421
    @faisalsadik9421 ชั่วโมงที่ผ่านมา +19

    സമദ് പൂകോട്ടൂർ 🔥🔥🔥വ്യക്തമായ നിലപാട്

  • @yestrack6075
    @yestrack6075 13 นาทีที่ผ่านมา +1

    വ്യക്തമായ വിശദീകരണം....
    ജാതി മത രാഷ്ട്രീയ ഭേദമന്യേ ഇതൊരു ക്യാമ്പയിനായി എല്ലാ സംഘടനകളും ഏറ്റെടുക്കണം... വിഭാഗീയതയും വർഗീയതയും ഉണ്ടാക്കി, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നവർക്ക് തല്ക്കാലം എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകും പക്ഷേ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും

  • @abdurahiman6702
    @abdurahiman6702 ชั่วโมงที่ผ่านมา +16

    ജലീൽ,ഇടക്ക് വിവാദം ഉണ്ടാക്കി താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നു. 👍

  • @haydarkunju8883
    @haydarkunju8883 ชั่วโมงที่ผ่านมา +16

    നമ്മുടെ നാടിൻറെ അഭിമാനം അബ്ദുസമദ് പൂക്കോട്ടൂർ❤

  • @aneesep3958
    @aneesep3958 2 ชั่วโมงที่ผ่านมา +22

    crystal clear ❤❤❤

  • @saidudheen4199
    @saidudheen4199 19 นาทีที่ผ่านมา +2

    എത്ര മനോഹരം
    എത്ര സുവ്യക്തം
    എത്ര ഗ്രാഹ്യം

  • @alimuhammed9624
    @alimuhammed9624 16 นาทีที่ผ่านมา +1

    വളരെയധികം പക്വമായിട്ടുള്ള മറുപടി

  • @habeebsurya9784
    @habeebsurya9784 ชั่วโมงที่ผ่านมา +6

    ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ വന്നവർക്ക് ഉസ്താദ് സനേ ഹത്തോടെ മറുപടി കൊടുത്തു.

  • @nizarali9360
    @nizarali9360 22 นาทีที่ผ่านมา +1

    വളരെ വ്യക്തമായും പറഞ്ഞു 👍

  • @ClintClint-p3w
    @ClintClint-p3w ชั่วโมงที่ผ่านมา +5

    What an exact explanation 🎉

  • @noufalnbr7670
    @noufalnbr7670 16 นาทีที่ผ่านมา +1

    വ്യക്തമായ മാന്യമായ മറുപടി ❤ പൂക്കോട്ടുർ സാഹിബ് ❤

  • @Chillu399
    @Chillu399 2 ชั่วโมงที่ผ่านมา +16

    ഉസ്താദ് പൊളി 😘

    • @subairmambad6760
      @subairmambad6760 2 ชั่วโมงที่ผ่านมา

      ഉസ്താദ് അല്ല ട്ടോ 🤣

  • @saeedmuhamed5166
    @saeedmuhamed5166 3 ชั่วโมงที่ผ่านมา +21

    Informative talk

  • @alibhai.thalassery.3296
    @alibhai.thalassery.3296 2 ชั่วโมงที่ผ่านมา +15

    ഇത്ര കൃത്യവും വ്യക്തവുമായ മറുപടി ഇനി സമസ്തയിൽ ഒരാൾക്കും കൊടുക്കാൻ കഴിയില്ല ജബ ജബ ഇല്ല കൃത്യമായിരിക്കും

  • @RasheedPv-k5d
    @RasheedPv-k5d 49 นาทีที่ผ่านมา +1

    നല്ല രീതിയിൽ മറുപടി കൊടുത്തു. അൽഹംദുലില്ലാഹ്

  • @nizarali9360
    @nizarali9360 11 นาทีที่ผ่านมา +1

    എന്താ വർത്തമാനം... പൊളിച്ചു ❤

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 2 ชั่วโมงที่ผ่านมา +12

    🌹പൂകോട്ടൂർ ❤

  • @faihamedia1164
    @faihamedia1164 42 นาทีที่ผ่านมา +2

    Mashallah... എല്ലാം കൃത്യമായി പറഞ്ഞു... ആടല്ല ആടിൻ തോലനിഞ്ഞ ചെന്നായ ആണ്...

  • @gdhttxjgkh6052
    @gdhttxjgkh6052 2 ชั่วโมงที่ผ่านมา +58

    ഞാനൊരു മുസ്ലിമാണ് എൻറെ മതം ഇസ്‌ലാമാണ് അല്ലാഹുവിൻ്റടുക്കൽ സ്വീകാര്യയോ ഗ്യമായ മതം ഇസ്ലാം മാത്രമാണ്

    • @cruiserman1307
      @cruiserman1307 ชั่วโมงที่ผ่านมา +2

      വല്ലാത്ത ഒരു കണ്ടു പിടുത്തം ആണല്ലോ 😂😂😂😂

    • @sreelalvr8924
      @sreelalvr8924 ชั่วโมงที่ผ่านมา +1

      ഉണ്ടയാണ്

    • @mashoodpp3208
      @mashoodpp3208 56 นาทีที่ผ่านมา +2

      തന്നെ പോലുള്ളവർ കാണിക്കുന്ന ആവേശം
      ഈ മതത്തിനെ മറ്റുള്ളവരെ കൊണ്ട് അവഹേളിക്കരുത്. നിങ്ങളുടെ കാഴ്ച പ്പാട് പൊതു ഇടങ്ങളിൽ കുത്തി
      കയറ്റരുത്.

    • @AkbarBc369
      @AkbarBc369 54 นาทีที่ผ่านมา

      Mupparod neeritttu paranju kannum

    • @hulrmraman
      @hulrmraman 50 นาทีที่ผ่านมา +1

      ഇന്ന് മതം തലക്ക് പിടിച്ച വെളിവ് പോയവൻ

  • @SabithJameelas
    @SabithJameelas ชั่วโมงที่ผ่านมา +6

    പൂക്കോട്ടൂരിന് അഭിനന്ദനങ്ങൾ

  • @sayyidfasalfasal9269
    @sayyidfasalfasal9269 ชั่วโมงที่ผ่านมา +4

    കൃതമായ വിവരണം👍🏼

  • @kkkoya2899
    @kkkoya2899 ชั่วโมงที่ผ่านมา +4

    നല്ലൊരു പ്രസ്താവന തന്നെയാണ് .❤❤❤

  • @haneefaam9250
    @haneefaam9250 2 ชั่วโมงที่ผ่านมา +31

    പൂക്കോട്ടൂർ 👍

  • @safusafwantkm7026
    @safusafwantkm7026 31 นาทีที่ผ่านมา

    കൃത്യമായി വ്യക്തമായ രീതിയിൽ നിലപാട് അവതരണം 👍👍👍👍

  • @shabinahamed7958
    @shabinahamed7958 ชั่วโมงที่ผ่านมา +14

    കൃത്യം വ്യക്തം ❤

  • @msha786
    @msha786 18 นาทีที่ผ่านมา +1

    Very Very clear

  • @AlishaKs-fr3fn
    @AlishaKs-fr3fn 2 ชั่วโมงที่ผ่านมา +7

    നിലപാട്‌ ❤

  • @boss3011Ahamed
    @boss3011Ahamed 44 นาทีที่ผ่านมา +1

    നല്ല സംസാരം....
    ഉഷാറായി

  • @khalidcheruvatta7384
    @khalidcheruvatta7384 58 นาทีที่ผ่านมา +2

    Alhamdulillah sooper speech

  • @gafoor4432
    @gafoor4432 ชั่วโมงที่ผ่านมา +2

    Your absolutly right....❤❤

  • @livingculture9182
    @livingculture9182 2 ชั่วโมงที่ผ่านมา +11

    Very informative

  • @mhckvly9182
    @mhckvly9182 2 ชั่วโมงที่ผ่านมา +13

    ഒറ്റ വാക്കിൽ പറഞ്ഞു തീരേണ്ട സംഭവം “ സ്ത്രീകൾക്ക് സമത്വമല്ല വേണ്ടത്, അവർക്ക് വേണ്ടത് പരിഗണനയാണ് ” ഇത് നമ്മൾ പുരുഷന്മാരുടെ ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ടതാണ്

    • @ThesT-cl3lx
      @ThesT-cl3lx ชั่วโมงที่ผ่านมา

      ഈ സമത്വം ആധുനിക സമത്വം യൂറോപ്യൻ സമത്വം അത് പെണ്ണിനെ ധാർമിക മൂല്യത്തിൽ നിന്ന് പുറത്ത് ചാടിച്ച് ഫ്രീ സെക്സിയിലേക്കും, കോസ്മെറ്റിക് പ്രൊഡക്ടുകളുടെ അടിമയും ആക്കണം ... അതിനുവേണ്ടിയുള്ള കോർപ്പറേറ്റുകളുടെ പ്ലാനാണ് സമത്വം..

    • @Aaaddfgfgghg
      @Aaaddfgfgghg 48 นาทีที่ผ่านมา

      ചിരിപ്പിക്കല്ലേ കോയാ 🤭🤭👍

    • @20SBOI
      @20SBOI 28 นาทีที่ผ่านมา

      Women ☕ ith arundakkiyathan ennn athyam orkkk .​@@Aaaddfgfgghg

  • @itsmepk2424
    @itsmepk2424 ชั่วโมงที่ผ่านมา +3

    Crystal clear ✅

  • @MohammadaliMylappuram
    @MohammadaliMylappuram 2 ชั่วโมงที่ผ่านมา +21

    .ഇതാണ് വ്യക്തമായ മറുപടി ഇതിൽ എല്ലാം ഉണ്ട് 🌹💚👍👍👍

  • @mahmooda.p9246
    @mahmooda.p9246 ชั่วโมงที่ผ่านมา +2

    Well said pookkottur sahib👍👍support from ssf

  • @ktabdurahi461
    @ktabdurahi461 2 ชั่วโมงที่ผ่านมา +10

    ജലീലിനോട് ചോദിക്കണ്ട ചോദ്യം എന്തിനാ പൂക്കോട്ടൂരിനോട് ചോദിക്കുന്നത്, കൈരളി ക്കാരനാകും അല്ലേ

  • @hashimka8580
    @hashimka8580 2 ชั่วโมงที่ผ่านมา +7

    Very good 👍👍👍

  • @mhckvly9182
    @mhckvly9182 2 ชั่วโมงที่ผ่านมา +13

    സമത്വം ഒരിക്കലും സംഭവ്യമല്ല, ഒരു സ്ത്രീ പ്രസവിച്ചു കഴിഞ്ഞാൽ ഒരു മാസം കുഞ്ഞിന് അമ്മയും, ഒരു മാസം കുഞ്ഞിന് അച്ഛനും മുലയൂട്ടുക എന്നതാണ്, ഇവിടെ സമത്വമല്ല ആവശ്യം, അവിടെ വേണ്ടത് സ്ത്രീക്ക് പരിഗണനയാണ് ആവശ്യം

    • @hmk2188
      @hmk2188 ชั่วโมงที่ผ่านมา

      😂

  • @noufalvaliyakath646
    @noufalvaliyakath646 ชั่วโมงที่ผ่านมา +4

    ഇതുപോലെ പ്രതികരിക്കാൻ എല്ലാ വിഷയത്തിലും മുസ്ലിം പണ്ഡിതർ ഉയർന്നു വരണം

  • @kuttykappalam
    @kuttykappalam 2 ชั่วโมงที่ผ่านมา +6

    വ്യക്തം 👌👌👌

  • @TerrainsAndTraditions
    @TerrainsAndTraditions 30 นาทีที่ผ่านมา

    വ്യക്തമായ മറുപടി 👍👍👍❤️❤️❤️❤️

  • @ccm4557
    @ccm4557 2 ชั่วโมงที่ผ่านมา +5

    Well said ❤️

  • @khalidup9025
    @khalidup9025 40 นาทีที่ผ่านมา +3

    എരപൻ ആടിന് ഇപ്പോൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു. എവിടെ മനസ്സിലാകാൻ ലീഗ് വിരോധം എന്ന മാറാഅ സുഖം പിടിപെട്ടാൽ മനസ്സിലാകൻ തലച്ചോർ നേരേ നിൽകണം

  • @harisbaqavi9088
    @harisbaqavi9088 ชั่วโมงที่ผ่านมา +4

    ❤❤❤പൂക്കോട്ടൂർ

  • @sabeerahammed2016
    @sabeerahammed2016 ชั่วโมงที่ผ่านมา +2

    മാഷാ അല്ലാഹ് 🌹🌹🌹

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 2 ชั่วโมงที่ผ่านมา +4

    Correct 💯💯💯💯💯

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 2 ชั่วโมงที่ผ่านมา +4

    Very good explanation

  • @noushadmelmuri
    @noushadmelmuri ชั่วโมงที่ผ่านมา +2

    നല്ല മറുപടി❤

  • @psvmedia6914
    @psvmedia6914 2 ชั่วโมงที่ผ่านมา +5

    Clearly explained

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 42 นาทีที่ผ่านมา +1

    ഉസ്താതിൻ്റെ ഈ വിവരണത്തിന് ഒരു ബിഗ് സല്യൂട്ട് നല്ല ഉറച്ച നിലപാടും കൃത്യതയും ❤❤❤👍👍👍✌️✌️✌️'

  • @HasanRm-q9q
    @HasanRm-q9q 56 นาทีที่ผ่านมา +2

    പൂക്കോട്ടൂർ 🔥❤️

  • @rafeeqkadoli272
    @rafeeqkadoli272 13 นาทีที่ผ่านมา

    സുവ്യക്തം അബ്ദു സ്സമദ്‌ പൂക്കോട്ടൂർ ഉസ്താദ്‌❤❤

  • @Truth_teller_indian
    @Truth_teller_indian 38 นาทีที่ผ่านมา

    വളരെ correct ആയി തന്നെ പറഞ്ഞു 💯

  • @Naufal-u6p
    @Naufal-u6p ชั่วโมงที่ผ่านมา +2

    Masha allah❤

  • @Sullaiman-fr9bh
    @Sullaiman-fr9bh 52 นาทีที่ผ่านมา +2

    ഇതാണ് ചാനൽ😊

  • @148mnr
    @148mnr 4 นาทีที่ผ่านมา

    കൃത്യം വ്യക്തം.. ❤

  • @anvarpunalur7428
    @anvarpunalur7428 3 นาทีที่ผ่านมา

    കൃത്യമായി മറുപടിപറയാണ് ആരെങ്കിലുമൊക്കെ തയാറാവുമ്പോൾ തന്നെ കുറെ അധികം വർഗ്ഗീയത വിദ്വേഷങ്ങൾ ഇല്ലാതാവും.

  • @shamsudeenk9363
    @shamsudeenk9363 ชั่วโมงที่ผ่านมา +1

    വളരെ നല്ല നിലപാട്

  • @abubackerpm7893
    @abubackerpm7893 2 ชั่วโมงที่ผ่านมา +12

    മതനേതാക്കൾ പറഞ്ഞത് അനുസരിച്ചാണോ ജലീൽ ഇതുവരെ ചെയ്ത പ്രവർത്തികൾ എല്ലാം 😄

  • @umbachu
    @umbachu ชั่วโมงที่ผ่านมา +1

    Masha Allah good speach

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 ชั่วโมงที่ผ่านมา +22

    നിലപാട്, പൂക്കോട്ടൂർ സാഹിബ്‌

  • @333shibu777
    @333shibu777 2 ชั่วโมงที่ผ่านมา +5

    Pleasent Perfect Replies ❤

  • @nusrathk8614
    @nusrathk8614 2 ชั่วโมงที่ผ่านมา +11

    ജലീലിന് രാജ്യസഭാ സീറ്റ് തരപ്പെടുത്താൻ വേണ്ടി അവൻ കളിക്കുകയാണ്. പിണറായി വിജയൻ ആണ് പിന്നിൻ

  • @abdulazeez8487
    @abdulazeez8487 ชั่วโมงที่ผ่านมา +4

    1993 സെപ്റ്റംബർ 6 താനൂർ തിരുവനന്തപുരം ശ്രീകാര്യ വട്ടം സ്വദേശി ശ്രീകാന്ത് ആണ് ഒന്ന് ബോംബ് നിർമാണത്തിനിടെ മരിച്ചത് വടക്കും പാട്ട് കോരനെ വീട്ടിലായിരുന്നു സ്ഫോടനം

  • @ShamsudheenShamsu-hl9nc
    @ShamsudheenShamsu-hl9nc 2 ชั่วโมงที่ผ่านมา +4

    വളരെ കൃത്യമായ മറുപടി വായയിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് സ്വയം ഇമേജ് വർദ്ദിപ്പിക്കുവാൻ ശ്രമിക്കുന്നത് അൽപ്പത്തമാണ്. പൊതു സമൂഹം ഉണരുക 'പ്രതികരിക്കുക

  • @shabeebmoosa1924
    @shabeebmoosa1924 ชั่วโมงที่ผ่านมา +1

    What a point of view ❤

  • @zikkanthart2206
    @zikkanthart2206 2 ชั่วโมงที่ผ่านมา +5

    Good 👍 ❤

  • @shihabmuthunni2682
    @shihabmuthunni2682 ชั่วโมงที่ผ่านมา +3

    Currect