സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്‌ണൻ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

ความคิดเห็น • 10

  • @viswanathanviswan7329
    @viswanathanviswan7329 ชั่วโมงที่ผ่านมา +1

    ''' Lal Salam❤❤❤❤

  • @mubassirpv2720
    @mubassirpv2720 ชั่วโมงที่ผ่านมา +2

    അഭിമുഖത്തില്‍ വിവാദ പരാമര്‍ശം ആര് ഉൾപ്പെടുത്തി?

    • @mhdfiros
      @mhdfiros ชั่วโมงที่ผ่านมา

      അൻവറിന്റെ ചില ചോദ്യങ്ങൾ എന്നിൽ സംശയം ഉയർത്തി. ചില നടപടികൾ കണ്ടപ്പോൾ ചോദ്യത്തിൽ കാര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി. അതുവരെ ഇടതുപക്ഷത്തിനെതിരെ ഒരു പോസ്റ്റ് പോലും ഇടാത്ത എൻറെ മനസ്സ് പോലും വിറക്കാൻ തുടങ്ങി. ഞാൻ തന്നെ എന്നെ മനസ്സിലാക്കിക്കാൻ വേണ്ടി ഒരുപാട് ശ്രമിച്ചെങ്കിലും നടക്കാത്ത മൂന്ന് ചോദ്യത്തിൽ ഒന്ന് ഇതാണ് . പല വാർത്താസമ്മേളനം കേട്ടെങ്കിലും ഇതുവരെ അതിനുള്ള മറുപടി വരുന്നില്ല . മറ്റു രണ്ടു സംശയം എഡിജിപി യെ കുറിച്ചാണ്. മുഖ്യമന്ത്രിയും നമ്മുടെ പാർട്ടി സെക്രട്ടറിയും ചിരിച്ചുകൊണ്ട് എന്തെല്ലാം പറയുന്നുണ്ട്, ഇതൊന്നും എനിക്ക് ദഹിക്കുന്നില്ല. ഞാൻ എന്നെ തന്നെ ശപിച്ച് എല്ലാ പോസ്റ്റിടലും നിർത്തിവച്ച് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുന്നു. ആർക്കെങ്കിലും ഇതിനുള്ള ഉത്തരം അറിയുമെങ്കിൽ ഒന്ന് കമൻറ് ചെയ്തു എന്നെ എന്നിൽ നിന്ന് (എൻറെ മനസ്സാക്ഷിയിൽ നിന്ന്) രക്ഷിക്കണം. ലാൽസലാം

  • @VIJA1162
    @VIJA1162 9 นาทีที่ผ่านมา

    മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിയുടെ കാർക്കശ്യവും ഗൗരവവും ശ്രദ്ധയും ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖസമയത്ത് എന്ത് കൊണ്ട്ഉണ്ടായില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

  • @saheert5887
    @saheert5887 ชั่วโมงที่ผ่านมา

    ഇത് പറയാനാണോ വന്നത് 🤣🤣