Q18 | 'പിണറായി പറഞ്ഞത് ശരി'; പിന്തുണച്ച് വത്സൻ തില്ലങ്കേരി | Valsan Thillankeri Interview | Pinarayi

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Q18 | Valsan Thillankeri Interview: Malappuram പരാമർശത്തിൽ CM Pinaryiയെ പിന്തുണച്ച് വത്സൻ തില്ലങ്കേരി. വസ്തുതയുള്ള പ്രസ്താവനയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് News18 നോട്. പോലീസ് മേധാവിമാരുമായി മുൻപും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ
    #q18 #valsanthillankeri #adgpmrajithkumar #keralapolice #cmpinarayivijayan #mrajithkumarcontroversy #adgprssleadermeet #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 45

  • @rajibnair12345
    @rajibnair12345 ชั่วโมงที่ผ่านมา +8

    👏👏എത്ര ശക്തമായ, വ്യക്തമായ ഉത്തരങ്ങൾ 👌👍🙏

  • @Hemanth0.2
    @Hemanth0.2 ชั่วโมงที่ผ่านมา +7

    വളരെ മനോഹരമായി സംസാരിക്കുന്ന നേതാവ് 🙏

  • @balankulangara
    @balankulangara ชั่วโมงที่ผ่านมา +6

    സത്യസന്ധമായ വിവരണം
    നന്ദി നമസ്ക്കാരം

  • @sanjaykp7761
    @sanjaykp7761 44 นาทีที่ผ่านมา +3

    എത്ര ക്രിസ്റ്റൽ ക്ലിയർ ആയാണ് ഓരോ വിഷയത്തെ കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നത്..

  • @jeenafrancis6841
    @jeenafrancis6841 ชั่วโมงที่ผ่านมา +9

    What an orator! ഇത്രക്ക് മനോഹരമായി സംസാരിക്കുന്ന നേതാക്കൾ കേരളത്തിൽ കുറവാണ്..

  • @arundevatholi1888
    @arundevatholi1888 ชั่วโมงที่ผ่านมา +4

    വത്സൻ മാഷ്....❤❤❤

  • @nishapradeep7119
    @nishapradeep7119 16 นาทีที่ผ่านมา

    ശ്രീ വത്സൻ തില്ലങേരി എത്ര മനോഹരമായ സംസാര രീതി വാക്കുകൾ എത്ര ക്ലിയർ

  • @amaldev5097
    @amaldev5097 2 ชั่วโมงที่ผ่านมา +7

    വത്സൻ മാഷ് ❤❤❤❤❤

  • @hareeshkey
    @hareeshkey ชั่วโมงที่ผ่านมา +3

  • @ordinaryroyal8414
    @ordinaryroyal8414 ชั่วโมงที่ผ่านมา +2

    ആദ്യം thangal😬വെല്ലുവിളിച്ചപോലെ കാവി ഉടുത്ത് വാർത്താവായിക്ക്

  • @NomadicLife81
    @NomadicLife81 35 นาทีที่ผ่านมา

    വൽസേട്ടൻ 🧡🧡🧡🔥❤️🔥🔥🔥

  • @moidunnigulam6706
    @moidunnigulam6706 ชั่วโมงที่ผ่านมา +2

    വില്ലങ്കേരി

  • @sachu1851
    @sachu1851 8 นาทีที่ผ่านมา

    ഒറിജിനൽ അഭ്യന്തര മന്ത്രി.

  • @santoshvarma3165
    @santoshvarma3165 4 นาทีที่ผ่านมา

    ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷെ വളരെ അധികം ബഹുമാനം ഉള്ള ഒരു വ്യക്തി ആണ് വത്സൻ ജി

  • @avaneesh-h1i
    @avaneesh-h1i 7 นาทีที่ผ่านมา

    Kerala abynthara mantri valsan thilengeri 🧡

  • @aymanworld6417
    @aymanworld6417 2 ชั่วโมงที่ผ่านมา +1

    Bai bai😂😂

  • @rizwank.starofcochin2734
    @rizwank.starofcochin2734 ชั่วโมงที่ผ่านมา +2

    ഇയാൾ പഠിപ്പിക്കുന്ന വിദ്യർത്തികളെ വർഗ്ഗീയ വാദികളാക്കിയോ?

    • @sarathkumar-ge9cy
      @sarathkumar-ge9cy ชั่วโมงที่ผ่านมา +1

      Valsan thillankeri nadthunna schoolil 30 teachers onda athil thattam itta Muslim teachers onda

    • @Existence-of-Gods
      @Existence-of-Gods 20 นาทีที่ผ่านมา

      ഇല്ല, പക്ഷേ ഇയാളുടെ ക്ലാസ്സിൽ ഇരുന്ന ഒരാൾ പോലും സുടാപ്പി ആവൂല. 💯💯💯

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 16 นาทีที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SaeedTv-qg7lt
    @SaeedTv-qg7lt 13 นาทีที่ผ่านมา

    സിപിഎം ബിജെപി ഭായ് ഭായ്

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv ชั่วโมงที่ผ่านมา +4

    ശബരി മല വിഷയ സമയത്ത് ഇദ്ദേഹമല്ലേ ആഭ്യന്തര മന്ത്രി ആയിരുന്നെ വിജയന്റെ 😂

    • @RenjithPV-qc4mp
      @RenjithPV-qc4mp ชั่วโมงที่ผ่านมา +1

      വത്സൻ തില്ലങ്കേരിയുടെ പ്രെവർത്തനത്തിന് സംഘപരിവാർ പൂർണ പിന്തുണ കൊടുത്തു സംഘപരിവാറിൻ്റെ ശക്തികൊണ്ട് തന്നെയാണ് പഴയ നിലയിൽ തന്നെ ശബരിമലയെ നിർത്താ സാദിച്ചത് ഇതിന് രാഷ്ടീയം നോക്കാതെ. ഹിന്ദു സമൂഹം സംഘത്തിൻ്റെ കൂടെയാണ്❤❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt 10 นาทีที่ผ่านมา

    Valsan Thilenkari +Pinarayi = Pinarayi government ....jai .. Pinarayi. Jai .. RSS.

  • @byjukhan6150
    @byjukhan6150 ชั่วโมงที่ผ่านมา +1

    Gooda

    • @akhilmanohar7817
      @akhilmanohar7817 52 นาทีที่ผ่านมา

      ഗുണ്ട എന്നാണ് ഉദ്ദേശിച്ചതെങ്കിൽ Gunda എന്നാണ് എഴുതേണ്ടത്. ഒരാളെ എതിർക്കുമ്പോൾപോലും അയാളെ കുറിച്ച് പഠിക്കുക. കണ്ണടച്ച് എതിർക്കരുത്. അതായത് പഠിച്ചിട്ട് ബിമർശിക്കു ഷുഗുർത്തെ 😂

  • @raynilrahiman8602
    @raynilrahiman8602 ชั่วโมงที่ผ่านมา +3

    യുപി എന്നുപറയുമ്പോൾ
    നിങ്ങൾക്ക് പൊള്ളുന്ന ഉണ്ടല്ലോ
    അതും ആർക്കും തീറെഴുതി കൊടുത്തിട്ടില്ല
    അതും എല്ലാവരുടേതുമാണ്

  • @thanalarts6761
    @thanalarts6761 ชั่วโมงที่ผ่านมา +2

    1977ലെജനതാപാർട്ടി മോറാർജി ഭരണം മുതൽ ആർഎസ്എസ് പുറത്ത് നീന്ന് നിയന്ത്രിച്ഛീട്ടുണ്ട്., അത് ഇപ്പോഴും തുടരുന്നു. ഈ പെൺകുട്ടി എതോ പിആർ പരിപാടിയുടെ ഭാഗമായി ചില്ല്വാനം വാങ്ങി ഇരിക്കുകയാണ് ,കുട്ടി ഇങ്ങനെ സാഷ്ടാംഗം ഇരിക്കുന്നതിന് സ്പെഷൽ അലവൻസ് കിട്ടുമോ😅

    • @Existence-of-Gods
      @Existence-of-Gods 18 นาทีที่ผ่านมา

      ബിജെപി സർക്കാരിനെ RSS തന്നെയാണ് നിയന്ത്രിക്കുന്നത് അതിൽ നിങ്ങൾക്ക് സംശയം ഒന്നും വേണ്ട. കാരണം RSS ന്റെ വെറും പോഷക സംഘടന മാത്രമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി 🔥🔥

  • @malabargazette2809
    @malabargazette2809 ชั่วโมงที่ผ่านมา +1

    വത്സൻ മാഷ് ❤️❤️