പിണറായി അനുഭവിക്കും അയ്യപ്പൻ്റെ ശിക്ഷ പിണറായിയെ കാത്തിരിപ്പുണ്ട്. ഒരു സിനിമയിലും പ്രധാന വില്ലനെ ആദ്യം തന്നെ കൈകാര്യം ചെയ്തിട്ടില്ല ഓനെ ക്ലൈമാക്സ് വരെ ബാക്കി വെക്കും അവൻ്റെ പതനം ദയനീയമായിരിക്കും. എഴുതി വെച്ചോ...
കേന്ദ്രം എന്തിനീ വിഴുപ്പ് ചുമക്കാൻ കൂടെ നിൽക്കുന്നു എന്നോർക്കുമ്പോൾ അവജ്ഞ തോന്നുന്നു!അവർ പറഞ്ഞ് നടക്കുന്ന ദേശസ്നേഹവും,ആദർശവു മെല്ലാം കാപട്യമെന്ന് തെളിയൂന്നു.😢
@@citizen7279 പക്ഷെ അപ്പോഴേക്കും കേരളം മുച്ചൂടും മുടിയും ! പാവപ്പെട്ട ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും.വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്.വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുന്ന എന്തെന്കിലും ഉറപ്പ് ഈ ഭരണക്കാർക്ക് കൊടുക്കാൻ കഴിയുമോ ? ഉള്ള തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തി യുവാക്കളേയും പറ്റിക്കുന്നു.എതിർക്കാൻ കഴിവുള്ള പ്രതിപക്ഷവുമില്ല കേന്ദ്രം ഭരിക്കുന്നവർ കൂടി കള്ളന് കഞ്ഞി വച്ചാൽ ,ജനത്തിന്റെ അവസ്ഥയെന്താകും ?
എന്തൊക്കെയായിരുന്നു 🤔 നാടൻ തോക്ക് മലപ്പുറം കത്തി അമ്പുംവില്ലും മലയാളികൾ തള്ളിക്കൊണ്ടിരുന്നത് ഞങ്ങൾ പ്രബുദ്ധ മലയാളികൾ 😂 ആ മലയാളികളെ ഒന്നടങ്കം വലിപ്പിച്ചുകൊണ്ടല്ലേ ആശ്രിത വത്സലന്മാർ കഴിവ് തെളിയിച്ചിരിക്കുന്നത് 😂
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
ഇതേ പിണറായി കുറുപ്പിന്റെ പാർട്ടി ജനത സോഷ്യലിസ്റ്റ് യെ തമ്മിൽ തല്ലി പിരിയിച്ചു സിപിഎം ചേർത്ത് കൂടെ നിർത്തി ഒക്കെ ദൈവം കൂടെ 60..70.വയസുള്ളോരും ഓർക്കും കാരണഭൂതന്റെ മറിമായം
രാഷ്ട്രീയക്കളി നടത്തി പിണറായിയെ ബിജെപി സംരക്ഷിക്കുന്നുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ ദൈവം വാളെടുക്കും പിണറായിയുടെ നേർക്ക് ബി ജെ പി വല്ലാതെ പിണറാണ് യെ സഹായിക്കുന്നു ഇമ്പ് ബി ജെ പിക്ക് ദോഷം ചെയ്യും. കാരണം അന്തർധാര ശക്തമെന്ന് ജനം മനസ്സിലാക്കുന്നു. ബി ജെ പിക്ക് പോയ വോട്ടുകൾ ഇടതിലേക് വരില്ല എന്നു കരുതണ്ട നീതീ പൂർവ്വം പെരുമാറുക.
One of the best online news portal in Kerala is Malayali Vartha Inside; the other is Marunadan Malayali. Love these channels very much ; and Soymons news reading is absolutely BRILLIANT 👏👏👏👌👌👌👍👍👍✌️✌️✌️💙💙💙
എല്ലാത്തിനുംഒരവസാനംഉണ്ട്. ചെയ്യ്തുകൂട്ടിയപാപത്തിന്റെശിക്ഷ. മറ്റുള്ളവരിൽകൂടിദൈവം സത്യം പറയുന്നു. അഹങ്കാരം ആപത്താണ്. ഭരണംകൈയ്യിൽഉണ്ടെങ്കിൽഎന്തുംആകാമെന്നഹുങ്ക്.
26-9-2024 5Pluനും 6 PMനും ഇടയിൽ ആലപ്പുഴയിൽ ഒരു തോടിന്റെ കരയിൽ ഒരുബ്രാഞ്ചിന്റെ യോഗത്തിനായി പതാക ഉയർത്തി. 15 ഓളം സഖാക്കളുടെ മുദ്രാവാക്യ വിളികളെ കവച്ചുവച്ചു കൊണ്ട് 5 നായകൾ ഓലിയിടുകയും കുരക്കുകയും ചെയ്യുന്നതു ഞാനുൾവിടെ പലരും കണ്ടു.
സത്യം വിളിച്ച് പറയരുത്...( അത് ഒരിക്കൽ സോക്രട്ടീസ് പറഞ്ഞു., പിന്നീട് ലെനിൻ മരിച്ചപ്പോൾ ജനം പറഞ്ഞു, സ്റ്റാലിൻ മരിച്ചപ്പോൾ റഷ്യ പറഞ്ഞു, ലനിൽ മരിച്ചപ്പോൾ ചൈന പറഞ്ഞു... അങ്ങനെ, പലയിടത്തും...
ഇപ്പൊ അൻവർ യഥാർത്ഥ ജന പ്രതിനിധി ആയി... പക്ഷെ പറഞ്ഞു വച്ച ഒരു പ്രശ്നം പോലും അന്വേഷണം നടത്തുക യോ ആരെയെങ്കിലും ശിക്ഷിക്കുക യോ ഇല്ല ഈ പറഞ്ഞതൊക്കെ സത്യം ആണ് ഇത് കേരളത്തിൽ ഉള്ള സകല ആളുകൾ ക്കും പണ്ടേ അറിയാം പക്ഷെ ആരോടാണ് പറയുക അന്വേഷണം നടത്തേണ്ട ആളുകൾ സഹായിച്ചുകൊണ്ട് പരസ്പരം നമ്മളെ അപമാനിക്കുന്നു എന്നിട്ടും ഇവർ ആരോ ആണെന്നും ദൈവത്തിന്റെ പ്രതി രൂപ മെന്നും വിളിച്ചു പറയാൻ നമുക്ക് ഒരു ലജ്ജയുമില്ല.. മലബാർ കൊള്ള സംഘ ത്തിന്റെ അധോ ലോകം വളരെ വലിയതാണ്.. ഇതിനെ പറ്റി പറയുന്നവർക്ക് ഒരു പക്ഷെ നാളെ...... 🤔
Soimon ഇന്നത്തെ വിവരണം സൂപ്പർ, മന്ത്രി യായിക്കഴിഞ്ഞാൽ , വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ട പൊതു ജനം പിന്നെ വെറും പുഴുക്കൾ, ഇതെല്ലേ ഈ ഭരണത്തിൽ നമ്മൾ കാണുന്നത്, ഉയരങ്ങളിൽ നിന്നും ഉള്ള വീഴ്ച ഭയാനകമായിരിക്കും,
ഇന്നല്ലതിൽ നാളെ സത്യം പുറത്തുവരും K കുറ്റിയിൽ ടിയാനെ കെട്ടി ഇടുന്ന കാലം നമുക്കാണാം കള്ളകടത്തു നടത്തിയതിന് ചുക്കാൻ പിടിച്ചതും ആരൊക്കെ എന്നു ക്ലിയർ കട്ട് ആയി കേന്ദ്രത്തിന് അറിയാമെലാഞ്ഞി ട്ടല്ല. ഇങ്ങനെ കസേരയിൽ അള്ളിപിടിച്ച് ഇരിക്കുന്നതു് ഇനി അങ്ങ് stop ആവും പുറത്തു ചാടും ജനങ്ങളുടെ നികുതി പണം ദൂർആടിച്ചു ഉലകം ചുറ്റുന്ന ജനങ്ങളും മേൽ നികുതിഭാരം അടിക്കടി വർദ്ധിപ്പിച്ച്. ജറങ്ങളെ കരണ്ടുതിന്നുന്ന എലിയെ തുരത്തി ഓടിക്കാൻ സമയമായി
Jexy soman പറയുന്നു..അടുത്ത തവണ 20.20 അല്ലെങ്കിൽ ആപ് നെയോ തിരഞ്ഞു എടുക്കാൻ ...പറ്റില്ല ഞങൾ മലയാളിക്ക് എൽഡിഎഫ്,അല്ലെങ്കിൽ യുഡിഎഫ്..കൊള്ളക്കാരെ മതി..കേരളം ഇതിലും കൂടിയ അവസ്ഥയിൽ എത്തിക്കാൻ അവർ വേണം..😂😂😂 നമ്മൾ No.1😂
അവസാനത്തെ മുഖ്യമന്ത്രി എന്ന് വർഷം മുൻപ് അനേകർ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും വിലപോയില്ല. പാളയത്തിലെ പടയും അതിന്റ പങ്കുപറ്റുകാരനും വിളിച്ചു പറയുമ്പോൾ ജനം ഏറ്റെടുക്കും. കമല ഇന്റർ നാഷണൽ എന്നൊന്ന് കേട്ടിട്ടുണ്ടോ ഏതാണ്ട് തുടക്കം അവിടെ നിന്നാണ്. കക്ഷത്തിൽ ഇരുന്ന ബാഗിൽ നിന്നു വിമാനത്താവള അധികൃതർ തോക്കിൽ ഇടുന്ന ഉണ്ടകൾ കണ്ടെടുത്തിരുന്നു. ഇതിൽ ഒന്ന് മാഭിയ അടുത്തത് കൃമനിലിസം
Good assessment of present political situation in Kerala. ഒരു പേടിത്തൊണ്ടൻ ആണ് മുഖ്യൻ്റെ കസേരയിൽ ഇരിക്കുന്നത് എന്ന് അണികൾ തിരിച്ചറിയേണ്ട കാലമായി.സ്വാമിയേ ശരണം, ശരണം അയ്യപ്പാ.
രാസ്ട്രീയം, രാസ് ട്രീയം, രാസ്ട്രീയം..... എല്ലാത്തിലും ഒരു പത്തു പ്രാവശ്യമെങ്കിലും ഉണ്ടാകും. ഒരിക്കലെങ്കിലും 'രാഷ്ട്രീയം' എന്ന് തെറ്റാതെ പറഞ്ഞു കേൾക്കാൻ ആഗ്രഹമുണ്ട് സൊയാമോനെ😊
പിണറായിയുടെ CPM ഉം, കേരള പോലീസും, ചേർന്ന് തൃശൂർപൂരം കലക്കി തൃശൂർ BJP ക്ക് കൊടുത്തു. ഇനിയിപ്പോൾ പിണറായി CPM നെയും കലക്കി കേരളവും BJP ക്ക് കൊടുക്കുമൊ!!!?
അതിന് സാധ്യത വിരളം മോദിയും പിണറായിയും ഒറ്റക്കെട്ടാണ് എന്ന് മലയാ ളിക്കറിയാം. പക്ഷെ ജനം തിരിച്ച് ചിന്തിച്ചു തുടങ്ങി. മോദിയുടെ സംരക്ഷണ മാണ് പിണറായിക്ക് കേര ളം നശിപ്പിക്കാൻ പ്രചോദനം
മടിയിൽ കനമില്ല പിണറായി ഭരിക്കട്ടെ.... കേരളം കണ്ട നല്ല ഭരണാധികാരി കോൺഗ്രസ് പേടിക്കുന്ന നാമം മുസ്ലിംലീഗ് സ്വപ്നം കാണുന്ന നാമം കേരളത്തിലെ ചില ബിഷപ്പ് മാർക്ക് കൺകണ്ട ദൈവം പാണക്കലച്ചന്റെ സുഹൃത്ത് അലൻചേരീടെ ഉത്തമൻ ജനം എല്ലാം കാണുന്നുണ്ട് സൂക്ഷിച്ചോ
പൊളിച്ച് അടുക്കി ....
ഇവിടെ ആണ് യെതാർത്ഥ സത്യങ്ങൾ വരുന്നത്
സ്വപ്നസുരേഷ് പറഞ്ഞതെല്ലാം സത്യം ആണ് എന്ന് ജനങ്ങൾക്ക് മസ്സിലായത്
അൻവർ ന് അഭിനന്ദനങ്ങൾ
പക്ഷെ മോദി പിണറായിക്ക്
സംരക്ഷണ മൊരുക്കുകയ
ല്ലേ?തെളിവുകൾ മോദിക്ക്
കൊടുത്താൽ മോദി അത്
നശിപ്പിച്ച് പിണറായിയെ
രക്ഷിക്കും അതാണ് കാണു
ന്നത്.
❤❤q👍👍👍👍❤q👍👍👍👍👍👍q👍👍qq👍👍👍👍👍👍q🎇🎇🎇🎇🎇🎇🎇🎇q🎇q🎇qq🙏🎇q🎇qqqqq🎇qqqa👍👍👍👍👍👍q👍👍👍q👍q👍👍👍qq👍👍👍q👍q🙏🙏🙏🙏🙏qqqqqq🙏🙏q🙏🙏qqqq🙏a🙏q👍q❤❤👍👍👍❤❤q👍👍q❤❤👍a👍👍👍👍qq❤q👍❤q👍q👍👍qqq👍qa👍q👍🙏qqqqqq◽◽❤◽◽qq😛qq😛😛q😛❤aa🇦🇼🇦🇼🇦🇼qq🇦🇼🇦🇼❤🇦🇼🇦🇼🇦🇼🇦🇼q🇦🇼qqqq🇦🇼qq🇦🇼🇦🇼q🇦🇼qqa🇦🇼🇦🇼qq◽aa🤩9 1:32 ❤q❤
😂😅
എത്ര ശക്തവുംവ്യക്തവും ആണ് ഈ അവതരണം അഭിനന്ദനങ്ങൾ
ഭഗവാനെ...VS അച്ചുതാനന്ദൻ സഖാവിന് ഇതൊക്കെ നന്നായി ആസ്വദിക്കാൻ കഴിയണേ....
സ്വാഭവീകം, കാലം കണക്ക് പറയിക്കും! അവസാനംമനസമാധാനം പോയി!
തെറ്റ്തെറ്റായികാണാൻകഴിയാതതമുഖൃൻ
എത്ര കൃത്യമായ വിലയിരുത്തൽ. കേരള ഗവർമെന്റിന്റെ ഇപ്പോഴത്തെ ചിത്രം സത്യസന്തമായി വരച്ചു കാട്ടിയതിന് നന്ദി 👌🤝🌹
Aaaqqqq
"നിലാവ് ഉണ്ടെന്ന് കരുതി നേരം വെളുക്കുന്നതുവരെ കക്കരുത്" എന്ന് പറയേണ്ടവരോട് പറയേണ്ടവർ യഥാസമയം പറയാത്തതിന്റെ
അനന്തരഫലം.
സത്യമാണ്
😂
കൊള്ള കൂട്ടങ്ങളുടെ ചേരിപ്പോര്.. എത്ര കൃത്യമായ നിരീക്ഷണം
പിണറായി അനുഭവിക്കും
അയ്യപ്പൻ്റെ ശിക്ഷ
പിണറായിയെ കാത്തിരിപ്പുണ്ട്.
ഒരു സിനിമയിലും
പ്രധാന വില്ലനെ ആദ്യം തന്നെ കൈകാര്യം ചെയ്തിട്ടില്ല
ഓനെ ക്ലൈമാക്സ് വരെ ബാക്കി വെക്കും
അവൻ്റെ പതനം ദയനീയമായിരിക്കും.
എഴുതി വെച്ചോ...
സത്യം. പേപ്പട്ടിയുടെ അവസ്ഥ വരും. അത് ഒഴിവാക്കാനാണ് കടിച്ചു തൂങ്ങി നിൽക്കുന്നത്
Super- ഗംഭീര അവതരണം. ഞാൻ ഇത് മാക്സിമം Share ചെയ്യാം.🙏
എകെ ബാലൻ എം എ ബേബി ഇവരൊന്നും പിണറായിയേക്കാൾ ചെറിയ മനുഷ്യ മൃഗങ്ങളല്ല.😮😢
സൂപ്പർ കമന്റ്..... 👌🏻👍🏻
Uduthunikyu maruthuni illathavaraayirunnu Balakumar babyumoke..... ipol noku😂 ithaanu Marxism with socialism. Kalla naayinte makkal.....saapam vaangikoottunnu....
വെറുതെ മൃഗങ്ങളെ നാണം കെട്ടുത്തരുത്
അവർക്ദിവസങൾകഴിഞഞുപോകുക.അവരുടെകാരൃങൾനടകകുക.മറ്റ്കാരൃങളൊനനുഠഅവർഅനൃക്ഷിയ്കാറിലല
അവതരണം ഗംഭീരം. അഭിനന്ദനങ്ങൾ.
സത്യം അല്ലെങ്കിൽ മാന നഷ്ടത്തിന് കേസ് കൊടുക്കണം. മൗനം ജനങ്ങളിൽ സംശയം ഉണ്ടാകും 😊
മടിയിൽ ഖനം... ഉപ്പുതിന്നവൻ വെള്ളം കുടിക്കും.... എന്തൊക്കെയായിരുന്നു... ചോരച്ചാൽ, വടിവാൾ.. ഇരട്ടചങ്കാ എന്തെ അൻവറിനെ ഒതുക്കാൻ പറ്റില്ലേ?
അതിഗംഭീരമായ വാക്കുകൾ ....
അതിശക്തമായ അമ്പുകൾ .....
എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല സത്യം മാത്രമാണ് അന്തിമ വിജയം
ഗംഭീരം ആയി അവതരണം.
അഭിനന്ദനങ്ങൾ
Excellent talk
Great words of depth and dimension!
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻😇😇😇💞💞💞
കേന്ദ്രം എന്തിനീ വിഴുപ്പ് ചുമക്കാൻ കൂടെ നിൽക്കുന്നു എന്നോർക്കുമ്പോൾ അവജ്ഞ തോന്നുന്നു!അവർ പറഞ്ഞ് നടക്കുന്ന ദേശസ്നേഹവും,ആദർശവു മെല്ലാം കാപട്യമെന്ന് തെളിയൂന്നു.😢
അല്ല ഈ ഭരണം ഇതോടു കൂടി തീരണം എന്നെന്നേക്കുമായി. അതാണ് അവർ ലക്ഷ്യമിടുന്നത് തുടർ ഭരണം ഉണ്ടായാലേ അത് നടക്കൂ
@@citizen7279 പക്ഷെ അപ്പോഴേക്കും കേരളം മുച്ചൂടും മുടിയും ! പാവപ്പെട്ട ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും.വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്.വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുന്ന എന്തെന്കിലും ഉറപ്പ് ഈ ഭരണക്കാർക്ക് കൊടുക്കാൻ കഴിയുമോ ? ഉള്ള തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തി യുവാക്കളേയും പറ്റിക്കുന്നു.എതിർക്കാൻ കഴിവുള്ള പ്രതിപക്ഷവുമില്ല
കേന്ദ്രം ഭരിക്കുന്നവർ കൂടി കള്ളന് കഞ്ഞി വച്ചാൽ ,ജനത്തിന്റെ അവസ്ഥയെന്താകും ?
Sathyam😊
ബീജേപി ക്ക് കോൺഗ്രസിനെ തളയ്ക്കാൻ കാട്ടുകള്ളൻറ സഹായം വേണം...
എന്തൊക്കെയായിരുന്നു 🤔 നാടൻ തോക്ക് മലപ്പുറം കത്തി അമ്പുംവില്ലും മലയാളികൾ തള്ളിക്കൊണ്ടിരുന്നത് ഞങ്ങൾ പ്രബുദ്ധ മലയാളികൾ 😂 ആ മലയാളികളെ ഒന്നടങ്കം വലിപ്പിച്ചുകൊണ്ടല്ലേ ആശ്രിത വത്സലന്മാർ കഴിവ് തെളിയിച്ചിരിക്കുന്നത് 😂
പിണറായിയെ പ്രീണിപ്പിച്ചാൽ ഒരു പക്ഷെ ഭാവി മുഖ്യമന്ത്രിയാകാം എന്നൊരു ദിവാസ്വപ്നം Ak ബാലനുണ്ട്.
എ കെ ബാലൻ പക്കാ ഫ്രോഡ് ആണ്. ഏത് കള്ളത്തരത്തിനും ചുക്കാൻ പിടിക്കുന്നവൻ
മരുമക൯ ഉള്ളപ്പോളോ
@@chinnammasunny3482 അതിന് പിണറായിയുടെ അടിമകൾ മാത്രമല്ലല്ലോ വോട്ടർമാർ !
Balan mairan unda chorinu nanni kanikkukayanu
പാവം ബാലൻ എന്തറിയുന്നു. ഒളിക്കാൻ ശ്രമിക്കുമ്പോൾ ഒളിഞ്ഞു പുറത്തേക്ക് വരുമെന്ന് അറിയുന്നില്ല
ഇയാളുടെ പുറകെ കുറെ അടിമകൾ മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ ഈ അഴകിയരാവണൻ അർമാദിച്ചു. ഇനി നാണം കേട്ട് ബാക്കികാലം തള്ളി നീക്കാം.
👍👍👍💯😁♥️🌹
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
👌👌👌
ഇതേ പിണറായി കുറുപ്പിന്റെ പാർട്ടി ജനത സോഷ്യലിസ്റ്റ് യെ തമ്മിൽ തല്ലി പിരിയിച്ചു സിപിഎം ചേർത്ത് കൂടെ നിർത്തി ഒക്കെ ദൈവം കൂടെ 60..70.വയസുള്ളോരും ഓർക്കും കാരണഭൂതന്റെ മറിമായം
എന്തിനു കോടാനു കോടി അടിച്ചു മാറ്റി പിന്നെന്തു, ഹിഹി
പിണറായിയുടെ അധികാരം അന്ത്യത്തിലേക്ക് '
പാർട്ടി യുടെയും
സ്വാമിയേ ശരണം അയ്യപ്പ
വാളയാർ കുരുന്നുകളുടെ
സിദ്ധാർത്ഥിൻ്റെ രോദനം
കാലം മാറുന്നു
പിഴ പിഴ !
മഹാ പെഴ
@@radhakrishnanmk9791 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
സ്ത്രീകളെ പിച്ചി ചിന്തിയ വലിയ നടന്മാരും മന്ത്രിമാരും ഉൾപ്പെട്ട് ഹേമ റിപ്പോർട് 4.5 വർഷം പൂഴ്ത്തി വെച്ച ഭരണം അതും പെണ്മക്കൾ ഉള്ളവർ
ടി.പി യുടെ രക്തം😢
രാഷ്ട്രീയക്കളി നടത്തി പിണറായിയെ ബിജെപി സംരക്ഷിക്കുന്നുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ ദൈവം വാളെടുക്കും പിണറായിയുടെ നേർക്ക് ബി ജെ പി വല്ലാതെ പിണറാണ് യെ സഹായിക്കുന്നു ഇമ്പ് ബി ജെ പിക്ക് ദോഷം ചെയ്യും. കാരണം അന്തർധാര ശക്തമെന്ന് ജനം മനസ്സിലാക്കുന്നു. ബി ജെ പിക്ക് പോയ വോട്ടുകൾ ഇടതിലേക് വരില്ല എന്നു കരുതണ്ട നീതീ പൂർവ്വം പെരുമാറുക.
ഈ ലോകത്ത് അനുഭവിച്ചിട്ട് മാത്രമേ പരലോകം പൂകൂ!!!
പരലോകം തൊലയ്ക്കും
മനോഹരവുംവ്യകതവുമായ അവതരണംcongraj.
One of the best online news portal in Kerala is Malayali Vartha Inside; the other is Marunadan Malayali. Love these channels very much ; and Soymons news reading is absolutely BRILLIANT 👏👏👏👌👌👌👍👍👍✌️✌️✌️💙💙💙
അയ്യപ്പ ശാപം അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെഒക്കെ ഉണ്ടാവും. ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ യുള്ളൂ
എല്ലാത്തിനുംഒരവസാനംഉണ്ട്. ചെയ്യ്തുകൂട്ടിയപാപത്തിന്റെശിക്ഷ. മറ്റുള്ളവരിൽകൂടിദൈവം സത്യം പറയുന്നു. അഹങ്കാരം ആപത്താണ്. ഭരണംകൈയ്യിൽഉണ്ടെങ്കിൽഎന്തുംആകാമെന്നഹുങ്ക്.
രാജാവ് നഗ്നൻ മാത്രമല്ല രാജാവിന്റെ കൂസ് വീങ്ങിയിട്ടുമുണ്ട്
സത്യം എന്നെന്നേക്കുമായി മൂടി വെയ്ക്കാനാവില്ല. അൻവർ ഒരു നിമിത്തമായി എന്ന് മാത്രം.
ഏകാധിപതിയെ ജനം തിരിച്ചറിയുമ്പോഴേക്കും നമ്മുടെ സമ്പത്ത് വ്യവസ്ഥ ആകെ കുളമാകും....
പിണറായിയുടെ മകൻ്റെ കാര്യം ഇനി UAE യിൽ കോഞ്ഞാട്ട ആകാതെ നോക്കണം!
ഇടതും വലതും മാറി മാറി ഭരിച്ചു കേരളത്തെ മുടിച്ചു. ഇനി എങ്കിലും ഇവർ രണ്ടും അല്ലാത്ത ഒരു മൂന്നാം മുന്നണി ഭരിക്കട്ടെ.
ബിജെപിയുമ വേണ്ടാ.
Moonnam munnani nethave aranavo, K. Surenano.
സൂപ്പർ intro shoiymon! 👏 👏
26-9-2024
5Pluനും 6 PMനും ഇടയിൽ ആലപ്പുഴയിൽ ഒരു തോടിന്റെ കരയിൽ ഒരുബ്രാഞ്ചിന്റെ യോഗത്തിനായി പതാക ഉയർത്തി.
15 ഓളം സഖാക്കളുടെ മുദ്രാവാക്യ വിളികളെ കവച്ചുവച്ചു കൊണ്ട് 5 നായകൾ ഓലിയിടുകയും കുരക്കുകയും ചെയ്യുന്നതു ഞാനുൾവിടെ പലരും കണ്ടു.
പക്ഷെ, ഇന്ന് നായ ഓരിയിടുമ്പോൾ സഖാക്കൾ മുദ്രാവാക്യം വിളിച്ചു ഓടിക്കുന്നു.
സത്യം വിളിച്ച് പറയരുത്...( അത് ഒരിക്കൽ സോക്രട്ടീസ് പറഞ്ഞു., പിന്നീട് ലെനിൻ മരിച്ചപ്പോൾ ജനം പറഞ്ഞു, സ്റ്റാലിൻ മരിച്ചപ്പോൾ റഷ്യ പറഞ്ഞു, ലനിൽ മരിച്ചപ്പോൾ ചൈന പറഞ്ഞു... അങ്ങനെ, പലയിടത്തും...
അൻവറിന്റെ ചോദ്യങ്ങൾക്ക് CM മിന് ഉത്തരമുണ്ടോ... അൻവറാണ് ശരി... തിരുത്തിയെ മതിയാവു പുതിയൊരു നാളെക്കായി കാത്തിരിക്കാം... 🙏
ദൈവമേ ഈ പിണറായിം മകളും ചെയ്ത തെറ്റുകൾക്ക് ശിക്ഷ കിട്ടണേ...
A big salute to you. Carry on.
ചൗകിദാർ ചോർ ഹൈ... എന്ന് രാഹുൽ ഗാന്ധി പണ്ട് ഹിന്ദിയിൽ പറഞ്ഞത് ആണോ മലയാളത്തിൽ ഇപ്പോൾ അൻവർ പറയുന്നത്? 😂😂
Fool it is not related to our
MODIJI. It is absolutely suit
for those who does evil rule
in Kerala.
@@PambadiRajan ക്ഷമിക്കു രാജാ. എന്തിലും ഏതിലും മോദിജിയെയും ബിജെപിയെയും വലിച്ചിഴച്ചില്ലെങ്കിൽ ഇവറ്റകൾക്കു ആസനം ചൊറിച്ചിൽ സഹിക്കാൻ പറ്റാതാവും. 😅😅😅
Chowkidar chor he ennu paranja all BOFORCE maranno.
Good night welcome to malayali vartha inside give the reports very important thank you very much God bless us
ഇപ്പോൾ സ്കോർ അൻവറിന് കൂടുതൽ
WAOW SOYIMON !!! EXCELLENT
ഭയങ്കരം
ഇപ്പോഴുള്ളത് കമ്മ്യൂണിസ്റ്റ് വകഭേദം. 😁😁😁
ഇപ്പൊ അൻവർ യഥാർത്ഥ ജന പ്രതിനിധി ആയി... പക്ഷെ പറഞ്ഞു വച്ച ഒരു പ്രശ്നം പോലും അന്വേഷണം നടത്തുക യോ ആരെയെങ്കിലും ശിക്ഷിക്കുക യോ ഇല്ല ഈ പറഞ്ഞതൊക്കെ സത്യം ആണ് ഇത് കേരളത്തിൽ ഉള്ള സകല ആളുകൾ ക്കും പണ്ടേ അറിയാം പക്ഷെ ആരോടാണ് പറയുക അന്വേഷണം നടത്തേണ്ട ആളുകൾ സഹായിച്ചുകൊണ്ട് പരസ്പരം നമ്മളെ അപമാനിക്കുന്നു എന്നിട്ടും ഇവർ ആരോ ആണെന്നും ദൈവത്തിന്റെ പ്രതി രൂപ മെന്നും വിളിച്ചു പറയാൻ നമുക്ക് ഒരു ലജ്ജയുമില്ല.. മലബാർ കൊള്ള സംഘ ത്തിന്റെ അധോ ലോകം വളരെ വലിയതാണ്.. ഇതിനെ പറ്റി പറയുന്നവർക്ക് ഒരു പക്ഷെ നാളെ...... 🤔
എല്ലാം ദൈവ നിശ്ചം പോലെ നടക്കട്ടെ
ഈ ബാലൻ പറഞ്ഞ കഴബംഗ്ലാവ്ല്ലേ ആ വസ്തു ഇപ്പോൾ എവിടെയാണ് 😮😢
😂😂😂
സ്വാമിയേ ശരണമയ്യപ്പാ......
PEOPLE HATE TO SEE THE FACE OF PINU.
Soimon ഇന്നത്തെ വിവരണം സൂപ്പർ, മന്ത്രി യായിക്കഴിഞ്ഞാൽ , വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ട പൊതു ജനം പിന്നെ വെറും പുഴുക്കൾ, ഇതെല്ലേ ഈ ഭരണത്തിൽ നമ്മൾ കാണുന്നത്, ഉയരങ്ങളിൽ നിന്നും ഉള്ള വീഴ്ച ഭയാനകമായിരിക്കും,
Absolutely truthful and impressive presentation!
Congratulations!
വി എസിനോട് ചെയ്‌തതിന് പ്രകൃതിയിൽ നിന്നും കിട്ടുന്ന തിരിച്ചടികൾ .
Super observation
താങ്കളുടെ അവതരണം ഒന്നാംതരം.... അതിൽ പറയുന്നതുപോലെ സംഭവിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
👍🏻
ദൈവത്തെ മാറ്റി നിർത്തി ആർക്കും വിജയിക്കാനാവില്ല നിരീശ്വര പാർട്ടി തുലയട്ടെ
Good preparation and fact. Today’s reality and tomorrow’s HOISTORY 👍
Plz don't show his face.
അൻവർ പറഞ്ഞത് 100% ശരിയാണ്
വ്യക്തമായ അവലോകനം 👍
Very correct 💯
മലയാളികൾ ഒരു തീരുമാനം എടുക്കണം അടുത്ത അസംബ്‌ളി തിരഞ്ഞെടുപ്പിൽ അടുത്ത 5 വർഷം 20:20 യോ AAP ഇവർ ഭരിക്കട്ടെ, ഒന്ന് try ചെയ്തു കൂടെ?
ഭൂലോക കള്ളനെ എൽപ്പിക്കാനോ 😂😂😂😂😂
നടക്കാത്ത കാര്യമാണ്.
20 20 aarehasyam purath paranjillallo adh parayatte bombu
AAP അനുഭവം കാണുന്നില്ല., ബിജെപി വരട്ടെ.
അഴിമതിക്ക് എതിരെ ശക്തമായ നടപടി എടുക്കുന്ന സർക്കാർ വരണം. സ്വർണ്ണ കടത്ത് ഡോളർ കടത്ത് ഈന്ത പഴം ലൈഫ് മിഷൻ മാസപടി etc....
Pinarayi 's influence created Power Groups in all field which destroys the
culture of Kerala.
Super presentation. ❤❤❤
THANKS FOR THE BRIEF ON THE CURRENT C.M. OF KERALA.
Mashe...............Understood, it has already been accepted, but why hasn't this been investigated by any sitting judge?"
Well done Soymon 💪
ഇന്നല്ലതിൽ നാളെ സത്യം പുറത്തുവരും K കുറ്റിയിൽ ടിയാനെ കെട്ടി ഇടുന്ന കാലം നമുക്കാണാം കള്ളകടത്തു നടത്തിയതിന് ചുക്കാൻ പിടിച്ചതും ആരൊക്കെ എന്നു ക്ലിയർ കട്ട് ആയി കേന്ദ്രത്തിന് അറിയാമെലാഞ്ഞി ട്ടല്ല. ഇങ്ങനെ കസേരയിൽ അള്ളിപിടിച്ച് ഇരിക്കുന്നതു് ഇനി അങ്ങ് stop ആവും പുറത്തു ചാടും ജനങ്ങളുടെ നികുതി പണം ദൂർആടിച്ചു ഉലകം ചുറ്റുന്ന ജനങ്ങളും മേൽ നികുതിഭാരം അടിക്കടി വർദ്ധിപ്പിച്ച്. ജറങ്ങളെ കരണ്ടുതിന്നുന്ന എലിയെ തുരത്തി ഓടിക്കാൻ സമയമായി
ബാലാ സങ്കടം സഹിക്കുന്നില്ല അല്ലേ
Beautiful narration. Keep it up.
Jexy soman പറയുന്നു..അടുത്ത തവണ 20.20 അല്ലെങ്കിൽ ആപ് നെയോ തിരഞ്ഞു എടുക്കാൻ ...പറ്റില്ല ഞങൾ മലയാളിക്ക് എൽഡിഎഫ്,അല്ലെങ്കിൽ യുഡിഎഫ്..കൊള്ളക്കാരെ മതി..കേരളം ഇതിലും കൂടിയ അവസ്ഥയിൽ എത്തിക്കാൻ അവർ വേണം..😂😂😂 നമ്മൾ No.1😂
അവസാനത്തെ മുഖ്യമന്ത്രി എന്ന് വർഷം മുൻപ് അനേകർ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും വിലപോയില്ല. പാളയത്തിലെ പടയും അതിന്റ പങ്കുപറ്റുകാരനും വിളിച്ചു പറയുമ്പോൾ ജനം ഏറ്റെടുക്കും. കമല ഇന്റർ നാഷണൽ എന്നൊന്ന് കേട്ടിട്ടുണ്ടോ ഏതാണ്ട് തുടക്കം അവിടെ നിന്നാണ്. കക്ഷത്തിൽ ഇരുന്ന ബാഗിൽ നിന്നു വിമാനത്താവള അധികൃതർ തോക്കിൽ ഇടുന്ന ഉണ്ടകൾ കണ്ടെടുത്തിരുന്നു. ഇതിൽ ഒന്ന് മാഭിയ അടുത്തത് കൃമനിലിസം
Good assessment of present political situation in Kerala.
ഒരു പേടിത്തൊണ്ടൻ ആണ് മുഖ്യൻ്റെ കസേരയിൽ ഇരിക്കുന്നത് എന്ന് അണികൾ തിരിച്ചറിയേണ്ട കാലമായി.സ്വാമിയേ ശരണം, ശരണം അയ്യപ്പാ.
അപ്പോൾ ഇത്തരം അധമരായ നേതാക്കളെ പിന്തുണക്കുന്നവർ എത് വിഭാഗത്തിൽപ്പെട്ട നരാധമ രായിരിക്കും?😮😢
let the Voters of kerala Realise the truth.👍
How true...that is the case everywhere...
👌💪
Jomon always reporting real and truth news reporting,v.good.🎉
👍👍👍
കാലം കണക്ക് പറയിക്കാതെ ആരേയും വിടില്ല.
V S വേദനിപ്പിച്ചത് ഓർക്കണം. കാലം കണക്കു തീർക്കാതെ പോകില്ല
രാസ്ട്രീയം, രാസ് ട്രീയം, രാസ്ട്രീയം..... എല്ലാത്തിലും ഒരു പത്തു പ്രാവശ്യമെങ്കിലും ഉണ്ടാകും. ഒരിക്കലെങ്കിലും 'രാഷ്ട്രീയം' എന്ന് തെറ്റാതെ പറഞ്ഞു കേൾക്കാൻ ആഗ്രഹമുണ്ട് സൊയാമോനെ😊
😂😂😂
സ്വപ്നമല്ല സത്യങ്ങൾ
ഇത്രയും ശുദ്ധനും നിഷ്കളങ്കനും സമാധാന പ്രിയനും നിയമം പാലിക്കുന്നവനും ആയ ഈ നേതാവിനെ ഇതുവരെ നാം തിരിച്ചറിഞ്ഞില്ലല്ലോ
100% നിരീക്ഷണ൦
പിണറായിയുടെ CPM ഉം, കേരള പോലീസും, ചേർന്ന് തൃശൂർപൂരം കലക്കി തൃശൂർ BJP ക്ക് കൊടുത്തു. ഇനിയിപ്പോൾ പിണറായി CPM നെയും കലക്കി കേരളവും BJP ക്ക് കൊടുക്കുമൊ!!!?
അതിന് സാധ്യത വിരളം
മോദിയും പിണറായിയും
ഒറ്റക്കെട്ടാണ് എന്ന് മലയാ
ളിക്കറിയാം. പക്ഷെ ജനം
തിരിച്ച് ചിന്തിച്ചു തുടങ്ങി.
മോദിയുടെ സംരക്ഷണ
മാണ് പിണറായിക്ക് കേര
ളം നശിപ്പിക്കാൻ പ്രചോദനം
Ennal Keralam rekshapedum
@@sethurajannai4227 കൊന്നു തിന്നുംമുമ്പ് കുറുക്കൻ കോഴിയോട് സ്നേഹത്തിൻ പറഞ്ഞപോലെ അല്ലെങ്കിൽ [മണിപ്പൂരിലെ ഇന്നത്തെ അവസ്ഥ പോലെ ]അല്ലെ !!!??'
@@fmgaming3900 കേരളം നശിച്ച്ചാലും വേണ്ടില്ല ബിജെപി ഭരിക്കരുത് അല്ലെ സഹോ?
Excellent talk
കടക് പുറത്ത്
ഇത് ഇപ്പോൾ കേരള ജനത പിണറായിയോടാണ് പറയുന്നത്. 😄
GoOVINNAa😮
ബാലേട്ടാ ഇത്No-1കേരളമാണ്. കൂടെക്കിടക്കണവനല്ലേ രാപ്പനി അറിയു
Excellent, talk, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
മലയാളികൾ ക്ക് എല്ലാവർക്കും അറിയാം ഇത് എല്ലാം. ഇന്നോവ യെ പേടിച്ചു പലരും മാളത്തിൽ ഒളിച്ചു 🥲🥲
❤ഡബിൾ ലൈക്ക്❤
നല്ല തിരക്കഥ , പടം സ്ക്രീനിൽ വരുമോ അതോ ആരെങ്കിലുമൊക്കെ പടമാകുമോ..???😮
ഇതിനുവേണ്ടിയാണുദൈവം ഇയാൾക്ക് രണ്ടാംഊഴംനൽകിയത്. ദൈവത്തിനുഒരിക്കലുംതെറ്റുപറ്റില്ല.
അങ്ങനെ പവനായി ശവമായി 😂
മടിയിൽ കനമില്ല
പിണറായി ഭരിക്കട്ടെ....
കേരളം കണ്ട നല്ല ഭരണാധികാരി
കോൺഗ്രസ് പേടിക്കുന്ന നാമം
മുസ്ലിംലീഗ് സ്വപ്നം കാണുന്ന നാമം
കേരളത്തിലെ ചില ബിഷപ്പ് മാർക്ക്
കൺകണ്ട ദൈവം
പാണക്കലച്ചന്റെ സുഹൃത്ത്
അലൻചേരീടെ ഉത്തമൻ
ജനം എല്ലാം കാണുന്നുണ്ട്
സൂക്ഷിച്ചോ
രാജാവ് നഗ്നൻ മാത്രമല്ല. അന്ധനുമാണ്.!