മാൽപെയുടെ കുട്ടികളുടെ ചികിത്സയ്ക്ക് കൈകോർത്ത് റിപ്പോർട്ടർ ടിവിയും റോട്ടറി ക്ലബും | Eshwar Malpe

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • 'ഇളയ കുട്ടിക്ക് നടക്കാൻ പ്രയാസം...'; ഈശ്വർ മാൽപെയുടെ കുട്ടികളുടെ ചികിത്സയ്ക്ക് കൈകോർത്ത് റിപ്പോർട്ടർ ടിവിയും റോട്ടറി ക്ലബും
    #eshwarmalpe #drarunkumar #reporterlive #rotaryclub
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 491

  • @DakshaDeepthi
    @DakshaDeepthi 2 ชั่วโมงที่ผ่านมา +499

    റിപ്പോർട്ടർ ചാനലിന്റ മനുഷ്യത്വം പരം ആയ ഇടപെടൽ ആണ് ഞങ്ങളെ ക്ക് ഇഷ്ടം 🙏🙏🙏

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 ชั่วโมงที่ผ่านมา +2

      🙏❤❤

    • @hamzakoya8183
      @hamzakoya8183 ชั่วโมงที่ผ่านมา +1

      🙏🙏Good

    • @naseerasiyas5327
      @naseerasiyas5327 ชั่วโมงที่ผ่านมา +2

      Eeee rogam sharikkum ore blood relation varumbol ullla kuyappamanu

    • @Shibu-x2j
      @Shibu-x2j ชั่วโมงที่ผ่านมา

      💯💯

  • @naishananazly3978
    @naishananazly3978 3 ชั่วโมงที่ผ่านมา +281

    വളരെ നല്ല കാര്യമാണ് - ഈശ്വരൻ അനുഗ്രഹിക്കട്ടെ -

    • @naseerasiyas5327
      @naseerasiyas5327 ชั่วโมงที่ผ่านมา

      Ayal chilapol kalyanam kayichath relation aaayirikkum

    • @ArunArun-ps6je
      @ArunArun-ps6je ชั่วโมงที่ผ่านมา

      ​@@naseerasiyas5327എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു കമെന്റ് ഇടാൻ കാരണം?

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 ชั่วโมงที่ผ่านมา +196

    ഇതൊക്കെ ആണ് മലയാളികൾ ആഗ്രഹിക്കുന്നത്....പച്ചയായ ഒരു മനുഷ്യനാണ് പാവം മാൽപേ......❤❤❤

  • @aneeshkuruvila8788
    @aneeshkuruvila8788 33 นาทีที่ผ่านมา +14

    മനാഫ് എന്തു മനുഷ്യൻ ആണ് നിങ്ങൾ 🙏🙏🙏🙏🙏🙏🙏🙏 സന്തോഷം മാത്രം 😘😘😘

  • @simnaanil1800
    @simnaanil1800 ชั่วโมงที่ผ่านมา +130

    കേരളത്തിന്റെ ദത്തു പുത്രൻ ഇനിയും ആളുകളെ ചേർത്ത് പിടിക്കാൻ കേരളക്കരക്ക് കഴിയട്ടെ ❤️❤️❤️❤️❤️❤️❤️❤️

    • @jijoantony1830
      @jijoantony1830 ชั่วโมงที่ผ่านมา +2

      , നമ്മുടെ ചങ്ക്.

    • @faisalkt1306
      @faisalkt1306 42 นาทีที่ผ่านมา

      സങ്കികൾ ഒഴികെ

  • @teenaterance3966
    @teenaterance3966 2 ชั่วโมงที่ผ่านมา +188

    Great Dr Arun.Good decision. എല്ലാ മലയാളികളും കൂടെയുണ്ടാകും. ഇതു തന്നെയാണ് മലയാളി. കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 ชั่วโมงที่ผ่านมา

      🌹🌹❤❤

    • @faisalkt1306
      @faisalkt1306 43 นาทีที่ผ่านมา

      ഇല്ല ബ്രോ സങ്കികളും. എക്സ് മുസ്ലിം ആളുകളും വരില്ല.. അവർക്ക് വേണ്ടത് ജാതിയും. മതവും. നോക്കി എങ്ങനെ എങ്ങനെ ഇവിടെ കലാപം ഉണ്ടാക്കാൻ പറ്റും എന്ന് നോക്കി നടക്കുകയാ.

  • @RKV-f7f
    @RKV-f7f 3 ชั่วโมงที่ผ่านมา +150

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തൊരു സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️ഞങ്ങളുടെ സപ്പോർട്ടും നിങ്ങൾക്കൊപ്പം ❤️❤️❤️❤️❤️കൂടെയുണ്ട് മലയാളികൾ

    • @ayishameharintp287
      @ayishameharintp287 2 ชั่วโมงที่ผ่านมา +1

      Njanum mesge ittirunnu reporter janal kanddirunnagil yandhagilum nadakummennu.kettapol sadhoshamaye

  • @kmkoyaclm7192
    @kmkoyaclm7192 2 ชั่วโมงที่ผ่านมา +76

    മാൽ പ്പെ ഒരു പാവം മനുഷൃനാണ് സഹായം അർഹതപ്പെട്ടയാൾ

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 44 นาทีที่ผ่านมา +17

    ആദ്യം മനാഫിനൊരു വലിയ നമസ്ക്കാരം 🙏 നിറ കണ്ണുകളോടെ അല്ലാതെ ഇതു കാണാൻ വയ്യാ 🥰🥰 .ഈശ്വർ അണ്ണന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു , ആ മക്കളേ സുഖപ്പെടുത്തി , ആ കുടുംബത്തിന് നല്ലൊരു ജീവിതം കൊടുക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    റിപ്പോർട്ടർ ചാനലിനും , അരുൺ സാറിനും ഒരുപാട് നന്ദി 🙏

  • @abdulkareem1276
    @abdulkareem1276 2 ชั่วโมงที่ผ่านมา +70

    മനാഫന്റെ വാക്കിൽ തന്നെ ഒരു നിശ്ചയദാർഡ്യം ഉണ്ട് അഭിനന്ദനങ്ങൾ, ഒപ്പം കൂടെ ഉണ്ടാകും 🫂

  • @sakkeerhussainpr1243
    @sakkeerhussainpr1243 ชั่วโมงที่ผ่านมา +49

    മനാഫ് കാ നിങ്ങളുടെ മനസ് എത്ര വലിയതാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അല്ല എത്തും റിപ്പോർട്ടർ ചാനലിന്ന് ഒരായിരം അഭിനന്ദനങ്ങൾ കേരളത്തിലെ ജെനങ്ങൾ റിപ്പോർട്ടർ ചാനൽ സസ്ക്രൈവ് ചെയിതു ഉയരങ്ങളിൽ എത്തിക്കണം

  • @haal8259
    @haal8259 ชั่วโมงที่ผ่านมา +62

    കേരള ജനതയ്ക്ക് സന്തോഷം ആയി.റിപ്പോർട്ടർ channel ന് big salute 🎉

    • @naseerasiyas5327
      @naseerasiyas5327 ชั่วโมงที่ผ่านมา

      Eeee rogam chilapol blood relation il varunnnath

  • @Rayangames77
    @Rayangames77 ชั่วโมงที่ผ่านมา +30

    ഡോക്ടർ പ്രത്യേകം അഭിനന്ദനങ്ങൾ 🙏

  • @hhkp4630
    @hhkp4630 2 ชั่วโมงที่ผ่านมา +59

    Eswar malpe എന്ന വ്യക്തിയെ അറിയാന്‍ Arjun എന്ന മനുഷ്യന്റെ ജീവനും ഷിരൂര്‍ ഉരുള്‍ പൊട്ടലും വേണ്ടി വന്നു...support for this good decision

  • @abcde183
    @abcde183 2 ชั่วโมงที่ผ่านมา +80

    ഈ ചെറിയൊരു കനൽ തരി വൻ ജ്വാലയായ് മാറട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവരും ഒന്നിച്ചാൽ നമുക്ക് അത് സാധ്യമാകും.

  • @skti.7438
    @skti.7438 2 ชั่วโมงที่ผ่านมา +37

    മനാഫ് ഡോക്ടർ അരുൺകുമാർ റിപ്പോർട്ടർ ചാനൽ എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ ആയി കഴിഞ്ഞാൽ ഇതിൽപ്പരം നന്മ വേറെ എന്തുണ്ട് റിപ്പോർട്ടർ എല്ലാ ഭാവുകങ്ങളും

  • @Zara-vd8bx
    @Zara-vd8bx ชั่วโมงที่ผ่านมา +12

    വല്യ ഒരു ജീവ കാരുണ്യത്തിന് തിരികൊളുത്താൻ പ്രിയപ്പെട്ട അർജുൻ കാരണമായി....❤❤❤❤❤❤❤❤❤❤❤❤❤

  • @user-oy6oz6uj7p
    @user-oy6oz6uj7p 2 ชั่วโมงที่ผ่านมา +46

    ഇതാണ് മാധ്യമ ധർമ്മം

  • @Sarun_tyn
    @Sarun_tyn ชั่วโมงที่ผ่านมา +11

    മനാഫ് ഇക്കയുടെ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഈശ്വർ അണ്ണന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന ഒരു സംഖ്യ തരാൻ ആഗ്രഹമുണ്ട്

  • @sudharaj1785
    @sudharaj1785 36 นาทีที่ผ่านมา +4

    നല്ല തീരുമാനം ❤️ മനാഫ്ക്കക്കും മറ്റു എല്ലാ സുമനസ്സുകൾക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @muneesmunees3157
    @muneesmunees3157 2 ชั่วโมงที่ผ่านมา +34

    റിപ്പോർട്ട് ചാനൽ മറ്റുള്ള ചാനലിൽ നിന്നും വ്യത്യസ്തമാകുന്നത് ഇതുപോലെത്തെ കാര്യം കൊണ്ടാണ്

  • @ausl1963
    @ausl1963 ชั่วโมงที่ผ่านมา +9

    തീർച്ചയായും ,ഈശ്വർ മാൽപ്പേയുടെ ജീവിതം സന്തോഷമാകണമെന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല🙏🥰

  • @jacobstephen9328
    @jacobstephen9328 2 ชั่วโมงที่ผ่านมา +31

    ഇപ്പൊൾ ആണ് എൻ്റെ കേരളം ദൈവത്തിൻ്റെ നാടാകുന്നത്🫰💖🤗

  • @jamsheedc8943
    @jamsheedc8943 2 ชั่วโมงที่ผ่านมา +24

    വേറെ ഏത് സംസ്ഥാനം ഉണ്ട് നമ്മളെ പോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SmithaThomas-f7v
    @SmithaThomas-f7v ชั่วโมงที่ผ่านมา +11

    മാൽപ്പെ ഒരു പാപം മനുഷ്യാൻ അണ് അദേഹത്ത് കേരളം സഹായിക്കാൻ തോന്നിയതിന് നന്ദി

  • @MariyaPhilip-j2e
    @MariyaPhilip-j2e ชั่วโมงที่ผ่านมา +19

    സത്യം പറഞ്ഞ ഒത്തിരി സന്തോഷം ഇങ്ങനെ തന്നെ വേണം എല്ലാരും നല്ല കാര്യം ചെയുക 🙏🙏🙏🙏

  • @zarahzain5083
    @zarahzain5083 2 ชั่วโมงที่ผ่านมา +32

    മനാഫ് charitable Trust, അവരും സഹായിക്കുന്നുണ്ട്... അതിനോടൊപ്പം റിപ്പോർട്ടർ ചാനലും റോട്ടറി ക്ലബ് കൂടി ചേർന്നാൽ അത് അടിപൊളി ആയിരിക്കും..
    ❤..Manaf n Malpe.. ❤

  • @stronglady9140
    @stronglady9140 2 ชั่วโมงที่ผ่านมา +24

    Yess മനഃഫിക്കന്റെ കൂടെ കേരളത്തിലെ മലയാളികൾ മാത്രമല്ല ലോകത്തിലെ എല്ലാ കോണിലും ഉള്ള മലയാളുകൾ ഉണ്ട്... മാൽപ്പേ സാർ 🙏🙏❤️❤️🔥🔥

  • @AnsarAnchu-m4p
    @AnsarAnchu-m4p 2 ชั่วโมงที่ผ่านมา +24

    പുള്ളിയുടെ മനസ്സ് അറിഞ്ഞുള്ള ചിരിയാണ് കേരള ക്കാർക്ക് വേണ്ടത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ രാവിലെ തന്നെ നല്ലൊരു വാർത്ത ❤❤❤❤❤❤❤❤❤❤

    • @naseerasiyas5327
      @naseerasiyas5327 ชั่วโมงที่ผ่านมา

      Ith neurologist prashnamallla genetissc problem aaanu relationil orikkkalum kalyanam kayikkkan padilla

  • @Marsgaming2.0-o4s
    @Marsgaming2.0-o4s 2 ชั่วโมงที่ผ่านมา +16

    മനാഫിന ഒത്തിരി നന്ദി🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @mujeebrahman8942
    @mujeebrahman8942 2 ชั่วโมงที่ผ่านมา +34

    ഇതാണ് മക്കളെ കേരളം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 ชั่วโมงที่ผ่านมา +16

    അങ്ങനെ വല്ലതും ചെയ്താൽ ഒരുപാട് സന്തോഷം കിട്ടും ❤ അദ്ദേഹം ആരോടും ഇരക്കുന്നില്ല സ്വന്തം ജോലിയിൽ സത്യം കണ്ടെത്തി ആത്മാർഥമായി ചെയ്യുന്നു അദ്ദേഹത്തിന് എന്ത് ചെയ്തു കൊടുത്താലും അധികമാകില്ല വെറുതെ മുഖസ്തുതി പറഞ്ഞും കാര്യം സാധിക്കാൻ മാത്രം ചേർത്ത് പിടിക്കരുത് എന്ത് ചെയ്തു കൊടുക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എല്ലാ നന്മകളും ആഗ്രഹിക്കുന്നു 🌹

  • @JaleelBrothers
    @JaleelBrothers 2 ชั่วโมงที่ผ่านมา +18

    മനുഷ്യത്വം നില നിൽക്കട്ടെ... റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🌹🌹

  • @mufakkirvlog5631
    @mufakkirvlog5631 ชั่วโมงที่ผ่านมา +17

    ദൈവത്തിന്റെ നാട്ടിൽ നിന്ന് ദൈവ ദൂതൻ മാരെ പോലെ ചില മനുഷ്യർ
    ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും നിശ്ചയം ❤❤❤❤❤

    • @vishnuvijayan2744
      @vishnuvijayan2744 ชั่วโมงที่ผ่านมา

      Manushyan nu manushysne ollu oru daivavum illaaa

  • @sakkeerhussainpr1243
    @sakkeerhussainpr1243 ชั่วโมงที่ผ่านมา +9

    അരുൺ സാർ നിങ്ങളുടെ ചാനൽ വളരെ ഇഷ്ട്ടപെട്ടു വരുന്നു ജനങ്ങൾക് വേണ്ടി ശബ്ധിക്കുന്ന ചാനലായി എന്നും ഉണ്ടാകും എന്ന് വിചാരിക്കുന്നു

  • @hameedpanarukandy4986
    @hameedpanarukandy4986 2 ชั่วโมงที่ผ่านมา +15

    വളരെ സന്തോഷം തോന്നുന്നു.

  • @halauddinmohinhusen4320
    @halauddinmohinhusen4320 ชั่วโมงที่ผ่านมา +8

    സർ താങ്കൾക്ക് യോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കേട്ട് എനിക്ക് കണ്ണിൽനിന്ന് കണ്ണീർ വന്നു ആ പൊന്നു മക്കൾക്ക് ദൈവം എത്രയും പെട്ടെന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ സുഖപ്രവ സുഖം ആവട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢

  • @halauddinmohinhusen4320
    @halauddinmohinhusen4320 ชั่วโมงที่ผ่านมา +8

    👍🏻👍🏻👍🏻👍🏻👍🏻👍🏻 ദൈവത്തിന്റെ അനുഗ്രഹം ഇതിൽ സഹായിക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഉള്ള രോഗങ്ങളെ ദൈവം ഷിഫ നൽകട്ടെ പരമേശ്വരന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാവട്ടെ ഈസ്റ്റർ എല്ലാ പ്രയാസവും കേരള ജനതകൾ ഒന്നിച്ചുപിടിച്ച് എല്ലാ സഹായവും ചെയ്തു കൊടുക്കുക എല്ലാവർക്കും പരമേശ്വരന്റെ അനുഗ്രഹം സഹായം ഉണ്ടാവട്ടെ കാവലുമുണ്ടാവട്ടെ അനുഗ്രഹിക്കട്ടെ റിപ്പോർട്ടർ ടിവിക്ക് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

  • @aliyar916
    @aliyar916 2 ชั่วโมงที่ผ่านมา +23

    ദൈവത്തിന്റെ നാട്ടിൽ നിന്ന് ദൈവത്തിന്റെ കൈകൾ ഉയരട്ടെ... മുന്നിൽ നിങ്ങളോടൊപ്പം ഞാനും ഉണ്ട്.

  • @vinodvinu7578
    @vinodvinu7578 ชั่วโมงที่ผ่านมา +6

    ലോകം കാണേണ്ട നന്മ...ഇത് നമ്മൾ മലയാളികളുടെ അഭിമാനം...ഇതിനായി മുൻകൈയെടുത്ത റോട്ടറി ക്ലബിനും റിപ്പോർട്ടർ ചാനലിനും മനാഫിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....💐

  • @adbullatheef453
    @adbullatheef453 2 ชั่วโมงที่ผ่านมา +10

    വളരെ സന്തോഷമുണ്ട്

  • @Sanishapraveen
    @Sanishapraveen 2 ชั่วโมงที่ผ่านมา +37

    എനിക്കുമുണ്ട് ഇങ്ങനെ ഒരു കുഞ്ഞ് physiotherappy OT BT ഈ രീതി യിലുള്ള ട്രീറ്റ്മെന്റ് വഴിയായി കുറെയൊക്കെ മാറ്റമുണ്ടാവും
    മലപ്പേക്കും ഭാര്യക്കും കുറച്ചെങ്കിലും സമാദാനമുണ്ടാകട്ടെ

    • @shivankp9454
      @shivankp9454 54 นาทีที่ผ่านมา

      സത്യം

  • @ShakkeelaJasmin-rx5nn
    @ShakkeelaJasmin-rx5nn 2 ชั่วโมงที่ผ่านมา +13

    Thanks 🎉🎉🎉🎉🎉🎉എല്ലാവർക്കും ,manassilagrahichade എല്ലാവരും കൂടി നടത്തുമ്പോൾ ഒരു എന്തെന്നില്ലാത്ത സന്തോഷം

  • @MiniGeorge-j7t
    @MiniGeorge-j7t 2 ชั่วโมงที่ผ่านมา +14

    അർജുൻ നന്മയുണ്ടാകും. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ . നിങ്ങൾ വഴി എന്തെല്ലാം കാര്യങ്ങൾ ആണ് നടക്കുന്നത്. മനാഫ് മാൽ പെ🌻💐. റിപ്പോർട്ടർ നിങ്ങൾക്കൊപ്പം.

  • @madbleakvlogs8063
    @madbleakvlogs8063 2 ชั่วโมงที่ผ่านมา +35

    നല്ലത് ചെയ്യുമ്പോൾ അതിൻ്റ കൂടെ നിക്കണം

  • @ponnusunnimol3333
    @ponnusunnimol3333 2 ชั่วโมงที่ผ่านมา +20

    വളരെ സന്തോഷം ❤️

  • @t.sjoseph738
    @t.sjoseph738 นาทีที่ผ่านมา

    ഇതിന് കാരണമായി തീർന്ന പരേതനായ അർജുനേയും, കുടുംബത്തേയും ഓർക്കുന്നു. മൽപേയ്ക്കും കുടുംബത്തിനു താങ്ങായും സഹായവുമായിതീരട്ടെ.റിപ്പോർട്ടർ ചാനലിനും, മനാഫിനും നന്മകൾനേരുന്നു.❤❤❤❤

  • @Marsgaming2.0-o4s
    @Marsgaming2.0-o4s 2 ชั่วโมงที่ผ่านมา +9

    ആ കുടുബത്തെ സഹായിക്കു നന്മ വരട്ടെ നിങ്ങളെ അനുഗ്രഹിക്കട്ടെ നന്ദി റിപ്പേർട്ടർ ചാനൽ അരുൺ കുമാറിൽ നന്ദി നന്ദ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @thaslishebithaslishebi3199
    @thaslishebithaslishebi3199 2 ชั่วโมงที่ผ่านมา +12

    👍🏼👍🏼👍🏼👍🏼👍🏼❤❤റിപ്പോർട്ടർ 😍😍പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻

  • @sajeebsajeeb92
    @sajeebsajeeb92 3 ชั่วโมงที่ผ่านมา +32

    നിങ്ങൾ സഹായിക്കു ആ കുട്ടികൾക്കും ഒരു മനസ്സുണ്ട് ആ മനസ്സ് കണ്ട് നിങ്ങൾ സഹായിക്കു 👍

  • @jamalkoduvally9380
    @jamalkoduvally9380 2 ชั่วโมงที่ผ่านมา +43

    ഞാനും പങ്കാളിയാവുന്നു 🤲

    • @rameesabdulazeez5108
      @rameesabdulazeez5108 ชั่วโมงที่ผ่านมา

      👍🏻👍🏻👍🏻🌹🌹🌹🌹

    • @sheena369
      @sheena369 ชั่วโมงที่ผ่านมา

      Thank you❤❤❤

  • @minidevasia5937
    @minidevasia5937 3 นาทีที่ผ่านมา

    വളരെ നല്ല കാര്യം..... ഇതിന് സഹകരിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏

  • @mujeebrahman8942
    @mujeebrahman8942 2 ชั่วโมงที่ผ่านมา +17

    ആ കുടുംബത്തിന് വേണ്ട എല്ലാതും കൊടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമാറാകട്ടെ

  • @whitemediakunjimol7076
    @whitemediakunjimol7076 3 ชั่วโมงที่ผ่านมา +27

    വളരെ സന്തോഷം

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg 2 ชั่วโมงที่ผ่านมา +11

    സന്തോഷം ഒരുപാട്

  • @aliaskarkhalid4758
    @aliaskarkhalid4758 3 ชั่วโมงที่ผ่านมา +24

    നല്ല തീരുമാനം ❤️❤️❤️

  • @asifrifa2405
    @asifrifa2405 2 ชั่วโมงที่ผ่านมา +8

    വളരെ നല്ല കാര്യം 👌🏼👌🏼

  • @Abhi-qm9bq
    @Abhi-qm9bq 2 ชั่วโมงที่ผ่านมา +13

    സന്തോഷം തോന്നുന്നു 👍💕

  • @MiniGeorge-j7t
    @MiniGeorge-j7t 2 ชั่วโมงที่ผ่านมา +8

    റിപ്പോർട്ടർ ചാനലിനൊപ്പം.🌺🌻

  • @deenapk3089
    @deenapk3089 2 ชั่วโมงที่ผ่านมา +8

    നല്ലതുവരട്ടെ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 ชั่วโมงที่ผ่านมา +9

    ഒപ്പം നമ്മടെ എല്ലാം പ്രാർത്ഥനയും ഉണ്ട്.❤

  • @rafeeq89
    @rafeeq89 ชั่วโมงที่ผ่านมา +8

    പ്രകൃതിയുടെ പിടിയിൽ പെട്ടു പോയ ഒരു അർജുനും.. അർജുനെ അങ്ങനെ വിട്ട് കൊടുക്കില്ലെന്നുറപ്പിച്ചിറങ്ങിയ മനാഫും..
    ഈ രണ്ടു മനസ്സുകളിൽ നിന്ന് തുടങ്ങിയ ഒരു തീപ്പൊരി ഇന്ന് ആളിക്കത്താൻ ഒരുങ്ങുന്നു..

  • @muneermunee2343
    @muneermunee2343 ชั่วโมงที่ผ่านมา +5

    എല്ലാം പെട്ടന്ന് നടക്കട്ടെ 👍🥰🤲🤲

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 2 ชั่วโมงที่ผ่านมา +10

    നല്ല കാര്യമാണ് ❤

  • @Muhammedarshad8235
    @Muhammedarshad8235 30 นาทีที่ผ่านมา

    മനാഫ്. താങ്കൾക് ബിഗ് സല്യൂട് . Dr. അരുൺ തങ്ങൾക്കും. ഒരു ബിഗ്. സല്യൂട്

  • @cylonmoon1649
    @cylonmoon1649 2 ชั่วโมงที่ผ่านมา +5

    ❤ ഞാൻ റിപ്പോർട്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയ വാർത്ത🙏

  • @sarath.p.l8367
    @sarath.p.l8367 2 ชั่วโมงที่ผ่านมา +6

    വളരെ നല്ല കാര്യം❤

  • @SabarishS-is3nf
    @SabarishS-is3nf 2 ชั่วโมงที่ผ่านมา +6

    നല്ല കാര്യം 👍🏻🙏🏻

  • @shinyshiny2412
    @shinyshiny2412 ชั่วโมงที่ผ่านมา +2

    Big salute TV reporter

  • @rasheedm.a.r8324
    @rasheedm.a.r8324 ชั่วโมงที่ผ่านมา +4

    എല്ലാ മലയാളിയും കൂടെ ഉണ്ടാകും സാറെ. ഗൂഗിൾ പേ നമ്പറും കൊടുക്കണം സാറെ.. എം. എ. ആർ. പാലക്കാട്‌

  • @BenoyMa
    @BenoyMa 39 นาทีที่ผ่านมา +1

    നമ്മുടെ സ്വന്തം ചാനൽ ♥️❤️❤️♥️♥️♥️

  • @Asha.george
    @Asha.george 2 ชั่วโมงที่ผ่านมา +9

    വളരെ നല്ല തീരുമാനം ആണ് 👍🙏🙏

  • @prasaddpworld
    @prasaddpworld 6 นาทีที่ผ่านมา

    ഇശ്വര് മാൽപ്പയുടെ ഇന്റർവ്യൂ കണ്ടപ്പോൾ ശെരിക്കും. കണ്ണുനീർ വന്നു. തീർച്ചയായിട്ടും ആ കുടുംബത്തെ സഹായിക്കണം ❤

  • @HamkHjk
    @HamkHjk ชั่วโมงที่ผ่านมา +5

    പണം ആവിശ്യമായാൽ ജസ്റ്റ് ഒന്ന് പറഞ്ഞാൽ മതി മലയാളികൾ എല്ലാം ഒപ്പം നിൽക്കും ❤god bless

  • @AbdulSaleem-k3n
    @AbdulSaleem-k3n 2 ชั่วโมงที่ผ่านมา +8

    വളരെ നല്ല കാര്യം കഴിയുന്ന എല്ലാവരും സഹായിക്കുക

  • @lintoa6061
    @lintoa6061 ชั่วโมงที่ผ่านมา +3

    ആ കുഞ്ഞുങ്ങൾക്ക് ദൈവം സുഖം നൽകട്
    നന്ദി റിപ്പോർട്ട്൪ ററീ വി

  • @rajeevramachandran6463
    @rajeevramachandran6463 ชั่วโมงที่ผ่านมา +2

    വളരെ നല്ലകാര്യം.... അഭിനന്ദനങ്ങൾ

  • @Usluk-123
    @Usluk-123 10 นาทีที่ผ่านมา

    മാൽപേ യുടെ കുട്ടികളുടെ അസുഖം പൂർണമായും മാറട്ടെ.. എന്നിട്ട് ആ കുട്ടികൾ ഓടി ചാടി നടക്കട്ടെ.. എല്ലാവരും പ്രാർത്ഥിക്കുക 🤲🤲🤲🤲🤲🤲പടച്ചവൻ എല്ലാം മാറ്റി കൊടുക്കട്ടെ 🤲🤲🤲

  • @ppamvengara3898
    @ppamvengara3898 ชั่วโมงที่ผ่านมา +7

    സത്യം പറഞ്ഞാ ഇതൊക്കെ കേൾക്കുമ്പോ കണ്ണു നിറഞ്ഞു പോകുന്നു

  • @jishapalakkal1589
    @jishapalakkal1589 2 ชั่วโมงที่ผ่านมา +10

    മനാഫ് ഇക്കമാർപെ❤❤❤

  • @prasanthmohan1258
    @prasanthmohan1258 ชั่วโมงที่ผ่านมา +5

    Amazing Dr Arun

  • @annapoorneswariv9111
    @annapoorneswariv9111 2 ชั่วโมงที่ผ่านมา +6

    Very good decision 🙏🏻

  • @RajKumar-vo7ry
    @RajKumar-vo7ry 2 ชั่วโมงที่ผ่านมา +8

    അയാളെയൊക്കെയാണ് ആദ്യം സഹായിക്കണ്ടത്..

  • @safiyaaseem7810
    @safiyaaseem7810 50 นาทีที่ผ่านมา +2

    സംഭവിച്ചതൊക്കെ നല്ലതിന് എന്ന് പറയുന്നത് ഇതാണ് മനാഫിനെയും ആത്മയും ലോകം അറിയാനും ഇങ്ങനെ നല്ലൊരു കാര്യം ചെയ്യാനും അർജുൻ എന്ന സഹോദരൻ മരിക്കേണ്ടി വന്നു അതാണ് സങ്കടം

  • @SaifNas4279
    @SaifNas4279 ชั่วโมงที่ผ่านมา +15

    റിപ്പോർട്ടർ ചെയ്യുന്നത് നല്ലകാര്യം. അവിടെ പോകുംബോൾ ക്യാമറ ഒഴിവാകിയാൽ നന്നായിരികും.
    മാൽപെ ഇഷ്ടം❤

  • @Marcomallu
    @Marcomallu ชั่วโมงที่ผ่านมา +5

    Good news❤🎉

  • @Izas_Little_World
    @Izas_Little_World ชั่วโมงที่ผ่านมา +7

    അവരെ സഹായിക്കുന്നതോടൊപ്പം രക്തബന്ധങ്ങളിൽ നിന്നും വിവാഹം കഴിക്കരുത് എന്ന കാര്യം സാധാരണക്കാരിലേക്ക് എത്തിക്കാനും ശ്രമം ഉണ്ടാവണം , അവർ തന്നെ അത് പറയുന്നത് വേറൊരു വിഡിയോയിൽ പറയുന്നത് കണ്ടു ,അത് ജനങ്ങളിലേക്ക് എത്തിച്ചു ബോധവൽക്കരണം നടത്തണം

  • @stronglady9140
    @stronglady9140 2 ชั่วโมงที่ผ่านมา +8

    അദ്ദേഹത്തിന് ഒരു ഗവണ്മെന്റ് ജോലി കൊടുക്കാൻ കർണാടക ഗവണ്മെന്റിനോട് recomment ചെയ്യൂ.... പ്ലീസ് 🙏🙏🙏🙏🙏🙏
    Same opinion ഉള്ള ആരേലും ഉണ്ടോ dears ❤️

  • @Shajikshaj
    @Shajikshaj 2 ชั่วโมงที่ผ่านมา +5

    Congratulations
    Support 🎉

  • @mohananmohanan9583
    @mohananmohanan9583 นาทีที่ผ่านมา

    എന്തായാലും ഒരു പാട് സന്തോഷം Dr Arun 👌👌👌

  • @KrishnaKrishna-ni4nx
    @KrishnaKrishna-ni4nx 15 นาทีที่ผ่านมา

    Real chanel reporter. Manafikka yude nalla manasu ദൈവം എപ്പോഴും കൂടെയുണ്ടാകും. Malpe sir കേരളം നിങ്ങളോടൊപ്പം

  • @ajeeshandavan6769
    @ajeeshandavan6769 2 นาทีที่ผ่านมา

    വളരെ നല്ല കാര്യം ആണ് ❤️👍🏼👍🏼👍🏼👍🏼

  • @ThePickuprider2024
    @ThePickuprider2024 2 ชั่วโมงที่ผ่านมา +5

    Big salute ❤

  • @rashikmonaini1748
    @rashikmonaini1748 ชั่วโมงที่ผ่านมา +4

    അടിപൊളി നല്ല തീരുമാനം

  • @iqbaliqal5144
    @iqbaliqal5144 ชั่วโมงที่ผ่านมา +2

    നല്ല കാര്യം🙏🙏🙏🙏👍👍👍👍

  • @aneeshkuruvila8788
    @aneeshkuruvila8788 26 นาทีที่ผ่านมา

    കേരളം ❤❤❤❤❤❤❤❤ ഇങ്ങനെ വേണം എല്ലാരും. എല്ലാരേം ഒന്നിച്ചു നിർത്തണം ❤❤

  • @CISMARK
    @CISMARK 42 นาทีที่ผ่านมา +2

    ആ മനുഷ്യന് കൊടുക്കാവുന്നതിൽ ഏറ്റവും വലുത് 🤲🏻

  • @bushrasalim2402
    @bushrasalim2402 ชั่วโมงที่ผ่านมา +4

    "MAGIC MALPE" the great man .God bless you.All the best.

  • @sudi5558
    @sudi5558 ชั่วโมงที่ผ่านมา +3

    Ee news kettappol orupad asvasam thonnunnu..Thank you Reporter T V❤

  • @shilpachippu7113
    @shilpachippu7113 23 นาทีที่ผ่านมา

    വളരെ നന്ദി 🥰🥺🙏