ഗുരുവായൂരിന്റെ രഹസ്യങ്ങൾ, അനുഭവങ്ങൾ ISKCON Guruvayur 26FEB2021 | Sharath A Haridasan

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2021
  • സത്‌സംഗം LIVE @ ISKCON ഗുരുവായൂർ
    Sharath A Haridasan
    -------------------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo.com/@the18steps
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/support-the-18-s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

ความคิดเห็น • 1.2K

  • @The18Steps
    @The18Steps  ปีที่แล้ว +32

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @radhakrishnanpillai2474
    @radhakrishnanpillai2474 2 ปีที่แล้ว +50

    ഇത് കാണുവാനും കേൾക്കുവാനും ഉള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നല്ലോ.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @ashanair6556
    @ashanair6556 2 ปีที่แล้ว +19

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതെന്റെ ഗുരുവായൂരപ്പനെ എന്നും കണ്ടു തൊഴാൻ കഴിയുന്ന വിധത്തിൽ ആകണേ ഭഗവാ നേ 🙏

  • @subdhrashaji1573
    @subdhrashaji1573 2 ปีที่แล้ว +11

    ഗുരുവായൂരപ്പന്റെ കഥ ഇത്ര ഭംഗിയാക്കി പറഞ്ഞു തന്നതിന് നന്ദി വൈക്കം വിജയലക്ഷ്മി ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം കേൾക്കുമ്പോളും ഇതേ സന്തോഷമാണ് അതിൽ പാതാളാഞ്ജന വിഗ്രഹം എന്നു പറയുന്നുണ്ട് അതെന്താണെന്ന് മനസിലായിട്ടില്ല ശരത് സാർ അതും മനസിലാക്കി തന്നു ഇനിയും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു എനിക്ക് 53 വയസുണ്ട് ഇക്കാലത്തിൽഒരിക്കൽ മതമെ എനിക്ക് ഗുരുവായൂരെത്തുവാൻ സാധിച്ചി ട്ടുള്ളൂ അന്നു ഭഗവാനെ ശ്രീകോവിലിൽ ചൊവ്വെ കാണാൻ സാധിച്ചില്ല അത്താഴപൂജ കഴിഞ്ഞു നട അടക്കാറായിരുന്നു വാതിൽക്കൽ വന്നപ്പോൾ നീണ്ട ക്യൂ ഇന്നിനി ഭക്തർക്കു പ്രവേശനമില്ല എന്നറിഞ്ഞു ഞങ്ങൾ ഇടുക്കിയിൽ നിന്നും കോഴിക്കോട് പോയി ഒരു Test കഴിഞ്ഞു ഭഗവാനെ കണ്ടു മടങ്ങാൻ പ്രതീക്ഷിച്ചു വന്നതാണ് ശരിക്കും സങ്കടം തോന്നി പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഭഗവാൻ വിചാരിച്ചാലെ നമുക്കവിടെ ചെല്ലാനും ഭഗവാനെ കാണാനും സാധിക്കൂ എന്ന് ഞങ്ങൾക്കു സമയമായി കാണില്ല എന്നു കരുതി ക്യൂവിൽ ഏറ്റവും ഒടുവിലായി ഞങ്ങൾ നിന്നും (ഞാനും മകളും തൃശൂരുള്ള എന്റെ സഹോദരനും കുട്ടികളും) ആസമയം ഭയങ്കര മഴ പെയ്തു പെട്ടെന്ന് ആരോ പറഞ്ഞു വേഗം കയറി തൊഴുതോ ളാൻ ക്യൂ വേഗം ചലിച്ചു 5 മിനിട്ടു കൊണ്ട് ശ്രീ കോവിലിനകത്തെത്തി ഭഗവാനെ ഒന്നു കണ്ടു കണ്ടില്ല എന്നായപ്പോൾ മാറ് മാറ് എന്നു പറഞ്ഞ് മാറ്റി ഭഗവാനെ ചൊവ്വേ കണ്ടില്ലല്ലൊ എന്ന സങ്കടത്തോടെ മാറി നിന്നു സങ്കടപ്പെട്ടു നില്ക്കുമ്പോൾ അതാ ഭഗവാൻ ആനപ്പുറത്തെഴുന്നള്ളുന്നു (ആ പൂജയുടെ പേരൊന്നും പറയാനറിയില്ല) ഭഗവാനെ അപ്പോഴുണ്ടായ ഒരു സന്തോഷം അതു പറയാൻ വാക്കുകളില്ല ശരത് സാർ അനുഭവം പങ്കുവച്ചപ്പോൾ എന്റെ സന്തോഷം കൂടി ഞാൻ ഇതിലൂടെ എഴുതുകയാണ് ആദ്യമായി ഗുരുവായൂരെത്തിയ ഒരു ഭക്തയുടെ സങ്കട സന്തോഷ സമ്മിശ്രമാണിത് ഇത്രയും വാരി വലിച്ചെഴുതിയതിന്ആരും ദേഷ്യം വിചാരിക്കരുത് ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

    • @user-pp6gy6st6i
      @user-pp6gy6st6i หลายเดือนก่อน

      Ente bhagavane ithu kellan anugraham tharunnathinu kodipranam bhagavane. Sarah sir nu big salute

  • @bijuthirur3534
    @bijuthirur3534 3 ปีที่แล้ว +97

    ഞാൻ ഭാഗ്യം കെട്ടവനാണ് എന്നാണ് ഞാൻ ഇത്രയും കാലം കരുതിയിരുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി ഞനും ഭാഗ്യവാനാണ് എന്ന് അതുകൊണ്ടാണ് എനിക്ക് അങ്ങേയുടെ ഇ വീഡിയോ കാണാൻ സാധിച്ചത് നന്ദി
    🙏🙏🙏

    • @sasigreatstationary7357
      @sasigreatstationary7357 3 ปีที่แล้ว +5

      ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളര നന്ദിയുണ്ട് എന്റെ ആശംസകൾ

    • @kan-wn4uw
      @kan-wn4uw 3 ปีที่แล้ว +1

      😀👏👍🙌🙌🙏

    • @rekharajmohan832
      @rekharajmohan832 3 ปีที่แล้ว +8

      Biju Thirur... തീർച്ചയായും നിങ്ങൾക്കു ഭഗവാന്റെ കാരുണ്യം ഉണ്ട് അതുകൊണ്ടാണ് കൃഷ്ണനെ കുറിച്ച് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത്.. കാരണം അത് കേൾക്കണ്ണമെങ്കിൽ പോലും ഗുരുവായൂരപ്പൻ തന്നെ തീരുമാനിക്കണം ആരൊക്കെ കേൾക്കണം എന്ന്.. അപ്പോൾ നമ്മൾ എല്ലാവരും ഭാഗ്യം ഉണ്ട്... കാരുണ്യം ഉണ്ട് കൃപ ഉണ്ട്.. ഹരേ കൃഷ്ണ... 🙏🙏🙏🕉️🕉️🕉️

    • @anilakumari1257
      @anilakumari1257 2 ปีที่แล้ว

      എനിക്കും എന്റെ കാര്യത്തിലും അങ്ങിനെ തന്നെ.., വളരെ സന്തോഷം

    • @user-xo8cz5si2t
      @user-xo8cz5si2t 2 ปีที่แล้ว +1

      @@kan-wn4uw ഈ വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് ഒരു അനുഗ്രഹം തന്നെ
      നന്ദി
      നമസ്ക്കാരം

  • @pinks6374
    @pinks6374 ปีที่แล้ว +11

    വളരെ പരമമായ സത്യമാണ്
    ഒരിക്കൽ എന്റെ മകൾ. ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ വിഗ്രഹത്തിൽ ചാർത്തിയ മുല്ലപ്പൂ വേണമെന്ന്ചിണുങ്ങാൻ തുടങ്ങി തീരെ ചെറിയ കുഞ്ഞാണ് കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ ഞങ്ങൾ കുഞ്ഞിനെ മുന്നോട്ട് നടത്തി പെട്ടെന്ന് ശ്രീകോവിലിൽ നിന്ന് ഒരു പൂജാരി മുല്ലപ്പൂമാല കൊണ്ട് തന്നു സത്യത്തിൽ കരഞ്ഞു പോയി
    ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ

  • @rejimolkalesan8714
    @rejimolkalesan8714 3 ปีที่แล้ว +103

    ഹൃദയം നിറച്ച വിവരണം, ഇതൊന്നു കേൾക്കാൻ സാധിപ്പിച്ചതിൽ ഗുരുവായൂർ അപ്പന്റെ അടുത്ത് നന്ദി പറയുന്നു,, ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രാവശ്യം പോലും വരാൻ സാധിച്ചിട്ടില്ല, പക്ഷേ, അമ്പലപ്പുഴ അമ്പലത്തിൽ ചെന്നപ്പോൾ തൃകൈ വെണ്ണ വാങ്ങിച്ചപ്പോൾ വളഞ്ഞ കാലും വളഞ്ഞ കൈയും ആയ ഒരു ചെറിയ ചെക്കൻ ആയി എന്റെ അടുത്ത് വന്നിട്ട് ചേച്ചി ചേച്ചി എനിക്കൊരു പഴം തരുമോ എന്നു ചോദിച്ചു, അയ്യോ തരുമല്ലോ എന്നു പറഞ്ഞു ഞാൻ കൊടുത്തു, അന്നു തന്നെ എനിക്ക് അവിടെ നിന്നും കണ്ണന് നിവേദിച്ച അമ്പലപ്പുഴ പാൽപ്പായസവും തന്നു.

    • @padmanabhanv7240
      @padmanabhanv7240 3 ปีที่แล้ว +4

      Guruvayurappante varnana eppozum kettukodirikkanam ath aruvarnichalam kelkuvan bhagavan anugrahikkane

    • @sr56262
      @sr56262 3 ปีที่แล้ว +2

      Kannu niranju..

    • @vimalal8664
      @vimalal8664 2 ปีที่แล้ว +2

      ഭാഗ്യം 👏

    • @manjukm8928
      @manjukm8928 6 หลายเดือนก่อน +1

      🙏🙏🙏

    • @premanp7806
      @premanp7806 5 หลายเดือนก่อน

      @@manjukm8928 Hare krishna🙏🙏🙏

  • @ananthan391
    @ananthan391 2 ปีที่แล้ว +6

    എന്റെ കൃഷ്ണനും എന്റെ രാധമ്മക്കും ഒരുപാട് നന്ദി 🙏ഇന്ന് കുറെ സ്വർത്ഥമതികളായ മനുഷ്യ ജൻമ്മങ്ങൾ ദേവസം ബോർഡ് എന്ന രൂപത്തിൽ അവിടെ ഇരിക്കുന്നതുകൊണ്ട് ഒരുപാട് ഭക്താർക്ക്‌ മനോ വേദന ഉണ്ടാക്കിയിട്ടുണ്ട് ക്ഷേത്രം വിശ്വാസികളുടെ മാത്രം ആവണം അവിടെ രാഷ്ട്രിയകാരോ സ്വർതരോ അല്ല കയറി ഇരിക്കേണ്ടത് അതുകൊണ്ട് അങ്ങ് ചെയുന്ന നന്മ്മകൾ അർഹത പെട്ടവർക്ക് എത്തട്ടെ സ്വാർത്ഥരായ ദേവസം ബോർഡിന് ആവാതിരിക്കട്ടെ 🙏

  • @geethamanoj6131
    @geethamanoj6131 3 ปีที่แล้ว +33

    ഹരേ കൃഷ്ണ, എനിക്കും എന്റെ കുടുംബത്തിനു ഉണ്ടായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ,🙏🙏🙏ഇതു കേക്കാൻ പറ്റിയത് എന്റെ സുഗ്രിധം 👍🙏

  • @sindhusen4524
    @sindhusen4524 3 ปีที่แล้ว +203

    ഗുരുവായൂരപ്പൻെറ കഥകളെല്ലാം 100%സതൃമായ കാരൃങ്ങളാണ്.ഓരോ ഭക്‌തനും ഓരോരോ അനുഭവങ്ങൾ ഉണ്ട്.

    • @jagadeepbalan3512
      @jagadeepbalan3512 3 ปีที่แล้ว +5

      Yes

    • @rituparnapisharody1157
      @rituparnapisharody1157 3 ปีที่แล้ว

      Enikk illa, ente bhakthi moshamanenn thonunnu💔💔😭😭😭

    • @radhamani5179
      @radhamani5179 3 ปีที่แล้ว +4

      @@rituparnapisharody1157 ഭഗവാന്റെ തൃപ്പാദം നിരന്തരം ആശ്രയിച്ചോളു. ഭഗവാൻ ശരണം🙏🙏

    • @rituparnapisharody1157
      @rituparnapisharody1157 3 ปีที่แล้ว

      @@radhamani5179 thanks💔💔❤❤❤

    • @nagappans4649
      @nagappans4649 3 ปีที่แล้ว

      Gurivaurappa.saranam.ethraimneeramm.nallabhagamkeelpichathinenanni
      Hao

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +65

    ഭഗവാനെ പറ്റി എത്ര കേട്ടാലും മതിയാകില്ല..🙏🙏നല്ല പ്രഭാഷണം 🙏ഇതിൽ പങ്കെടുത്ത എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏❤❤🌹👍

    • @anandanmc426
      @anandanmc426 3 ปีที่แล้ว +3

      ഓം നമോ നാരായണായ നമ: ഞാൻ 20 വർഷം ഗുരുവായൂരിൽ നിർമ്മാല്യം തൊഴുത ഒരു എളിയ ഭക്തനാണ്. ഈ പ്രഭാഷണം എന്റെ മനസ്സിൽ കൃഷ്ണ ഭക്തി നിറച്ചു. നന്ദി. നന്ദി.

  • @girijab551
    @girijab551 3 ปีที่แล้ว +52

    എന്റെ കൃഷ്ണാ ഇത്രയും വൈകിയാണെങ്കിലും ഇതു കേൾക്കാൻ സാധിച്ചതിൽ ഭഗവാനെ കോടി നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @athulya9445
    @athulya9445 3 ปีที่แล้ว +33

    ഇത്രയും തമാസിച്ചല്ലോ കണ്ണാ, അവിടുത്തെ ഈ വർണ്ണന കേൾക്കുവാൻ

  • @manikandanmoothedath8038
    @manikandanmoothedath8038 3 ปีที่แล้ว +26

    കണ്ടപ്പോൾ നിങ്ങളുടെ കൂടെ വന്നിരുന്നു ഭഗവാനേ ഭജിക്കണം എന്നു തോന്നി. ഓം നമോ നാരായണായ!

  • @sreelathajanardhanan6071
    @sreelathajanardhanan6071 3 ปีที่แล้ว +10

    ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല എന്നിരിക്കെ,,, അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന താങ്കളുടെ ഈശ്വരനോടുള്ള വൈകാരികത തീവ്രമായി തന്നെ മനസ്സിൽ പതിഞ്ഞു,,,,,, രാധേ കൃഷ്ണാ,,, എന്റെ ജീവാ

  • @ambikabalachandran1865
    @ambikabalachandran1865 3 ปีที่แล้ว +55

    ഗംഭീരം... അതിഗംഭീരം... വാക്കുകളില്ല നന്ദി പറയാൻ.
    കൃഷ്ണാ ഹന്ത ഭാഗ്യം ജനാനാം
    🙏🙏🙏🙏🙏🌹🌹🌹🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p 3 ปีที่แล้ว +10

    ആ പാദങ്ങളിൽ വീണു വീണു നമസ്കരിക്കുന്നു 🙇‍♀️🙇‍♀️🙇‍♀️ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว +19

    Hare Krishna 🙏
    Guruvayoorappan nde ഇങ്ങനെയുള്ള ഭക്തരെ കാണാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യം🙏. Hare Krishna 🙏🌹🙏

  • @sudhanisubhagan4138
    @sudhanisubhagan4138 หลายเดือนก่อน +4

    എൻ്റെ ഗുരുവായൂരപ്പാ അങ്ങയെ കുറിച്ച് ഇത്രയും അറിവു. ലിഭിക്കാനും ഈ കുട്ടികളെ. കാണാൻ ഭാഗ്യം കിട്ടിയതും മഹാഭാഗ്യം ❤

  • @sujithchandran3265
    @sujithchandran3265 3 ปีที่แล้ว +66

    ഞാൻ എന്താ പറയേണ്ടേ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാ, ഇത്രയും നേരം പോയത് അറിഞ്ഞില്ല, പ്രിയപ്പെട്ട ശരത്തേട്ടാ... നമസ്തേ ..

    • @Indian-tj9kf
      @Indian-tj9kf 3 ปีที่แล้ว +2

      Sherikkum..same With me

  • @ambilinarayanan8213
    @ambilinarayanan8213 3 ปีที่แล้ว +10

    വളരെ മനോഹരമായിരിക്കുന്നു..അറിയാത്ത ഒരു പാട് അറിവുകൾ..വ്യക്തി ആയിട്ട് തന്നെ ഭഗവാനെ കാണുന്നു..ഗുരുവായൂരിൽ ഒരു പാട് അനുഭവങ്ങൾ നൽകിയ ഭഗവാൻ തുടർന്നും നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ...നന്ദി 🙏🙏

  • @jayasreekurup4253
    @jayasreekurup4253 3 ปีที่แล้ว +52

    എനിക്കും ഉണ്ട് ഒരുപാട് മധുരമായ അനുഭവങ്ങൾ. എന്റെ ഭഗവാൻ
    എന്റെ കൃഷ്ണൻ

  • @sheelasidharthan172
    @sheelasidharthan172 3 ปีที่แล้ว +82

    ഗുരുവായൂരപ്പനെ, കണ്ണനെ മനസ്സിൽ നിറച്ചു തന്നു. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @gopikamohankumar
    @gopikamohankumar 3 ปีที่แล้ว +18

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല്യ എന്റെ കണ്ണാ... എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കുന്നതിനു... സർവം കൃഷ്ണാർപ്പണമസ്തു... video ഒരുപാട് നന്നായിട്ടുണ്ട്.... ഭഗവാനു ഞങ്ങളോട് പറയാനുള്ള കാര്യങ്ങൾ ശരത്ജിയിലൂടെ പറഞ്ഞതു പോലെ തോന്നി... ഹരേ കൃഷ്ണ 🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം

  • @sajuvarghese9407
    @sajuvarghese9407 2 ปีที่แล้ว +42

    So beautiful!!! , I am a Christian but I enjoyed this video. I love Krishna

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว +3

      ജീസസ് കൃഷ്ണന്റെ മറ്റൊരു ജന്മം.. അറിയണം ❤

    • @reshmachandran6051
      @reshmachandran6051 ปีที่แล้ว +4

      Vry good

  • @vaishnavpp2366
    @vaishnavpp2366 3 ปีที่แล้ว +39

    ശരത് ചേട്ടാ നിങ്ങളുടെ പ്രഭാഷണങ്ങൾ എല്ലാം വളരെ മനോഹരമാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനും സാമൂതിരിയും നരസിംഹ തത്വം എനിക്ക് വളരെ ഇഷ്ടമായി ഇത്തരം മനോഹരമായ പ്രഭാഷണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി. ശ്രീ കൃഷ്ണ ഭഗവാനെയും ദ്വാരകാപുരിയെയും പറ്റി വിശദമായ ഒരു പ്രഭാഷണം ചെയ്യാമോ please 😊❤️

  • @Prem.palakkad
    @Prem.palakkad 3 ปีที่แล้ว +9

    ശരത് എന്റെ സുഹൃത്താണ്
    Great individual.

  • @anuabhi6027
    @anuabhi6027 2 ปีที่แล้ว +4

    ശരത് sir നും
    ഈ ഗ്രൂപ്പിനും thanks
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @gopidass6063
    @gopidass6063 วันที่ผ่านมา

    ഇത്രയും ഗുരുവായൂരപ്പൻ്റെ കഥ കോൾക്കാൻ സാതിച്ചതിൽ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @RAGHURAMMENON
    @RAGHURAMMENON 3 ปีที่แล้ว +14

    ഈ സസംഗം വഴി ഭഗവാൻ എന്നെ അനുഗ്രഹിച്ചു

  • @arundhathykuttoth9204
    @arundhathykuttoth9204 3 ปีที่แล้ว +8

    സർവ്വ രസായന കൂട്ട്.... 🙏🙏
    കണ്ണാ.... ഗുരുവായൂരപ്പാ....
    നമസ്കാരം 🙏.... നന്നായി പ്രസന്റേഷൻ

    • @ushamurali35
      @ushamurali35 3 ปีที่แล้ว +1

      Ente pony kanna koodi pranamam e avatharakarkkum thank you koodi kodi

    • @rajalakshmi3575
      @rajalakshmi3575 3 ปีที่แล้ว

      Bhaktihillatha vakkukal-verum prasanvam

  • @rugminybalakrishnan9627
    @rugminybalakrishnan9627 3 หลายเดือนก่อน +2

    ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പനെ പറ്റിയുള്ള ഓരോ വാക്കും നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നു. ശരത് ജി പറഞ്ഞപോലെ ഭഗവാനെ ഉറച്ചു വിശ്വസിയ്ക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈവിടില്ല എന്നതിന് അനുഭവസ്ഥയാണ് . ഇനിയും ഇങ്ങിനെയുള്ള വാക്കുകൾ കേൾക്കാൻ അവസരം തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു

  • @suhasinib9673
    @suhasinib9673 2 ปีที่แล้ว +5

    കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏 ഒരു വർഷം വായിക്കുന്ന തിനേക്കാൾ അറിവും ഉർജവും കിട്ടി അംഗയുടെ ഭാഷണത്തിലൂടെ 🙏🙏 അത്ഭുതം 👏👏👏👏👏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +44

    കൃഷ്ണ ഭഗവാനെ 🙏🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. ഗുരുവയുരപ്പാഎല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏❤❤🌹

    • @ull893
      @ull893 3 ปีที่แล้ว

      സത്യം 🤑😊💖കണ്ണ് നിറഞ്ഞു ഒഴുകുന്നു

  • @athulya9445
    @athulya9445 3 ปีที่แล้ว +44

    എൻ്റെ കണ്ണൻ്റെ വർണ്ണനകൾ എത്ര കേട്ടാലും മതി വരില്ലിയ

  • @siddharthbejoy430
    @siddharthbejoy430 3 ปีที่แล้ว +5

    വളരെ ഭക്തിയോടുകൂടിയ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ പൊന്നു ഗുരുവായൂരപ്പനെ കുറിച്ച് പറഞ്ഞു തന്നു. വളരെ സന്തോഷം sir അങ്ങേക്ക് നന്ദി നമസ്ക്കാരം. ഇനിയും കൂ ടുതൽ അനുഭവങ്ങൾ അനുഭവിച്ചറിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏

    • @harikuttanaymanam8515
      @harikuttanaymanam8515 3 ปีที่แล้ว

      കൃഷ്ണഗുരുവായൂരപ്പാ " '

  • @nikhilavipin5045
    @nikhilavipin5045 3 ปีที่แล้ว +4

    കൂട്ടുകാരോട് സംസാരിച്ചപോലെ🥰കൂടെ ഭഗവാനും....നാരായണാ🙏🏻🙏🏻🙏🏻🙏🏻

  • @thankammasasidharan1532
    @thankammasasidharan1532 3 ปีที่แล้ว +16

    🙏 ഹരേകൃഷ്ണാ🙏 അടിയന്റെ മനസ്സ് നിഞ്ഞു ഭഗവാനേ. ഭഗവാനേ ശരണം.🙏🙏🙏🙏🙏🙏🙏🙏🙏

    • @sarojini1238
      @sarojini1238 3 ปีที่แล้ว

      HareakrishnnaBalaRamanumKrishnnanumNamaskaram🙏🙏🙏🙏🌼🌻🌻🌼🌻🌼🌻🌼🇬🇪🇬🇪🙏🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 3 ปีที่แล้ว +5

    ഹരേ! ശ്രീഗുരുപവനപുരേശാഭവാന്റെ കഥകൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ഈ ചൈതന്യാത്മാക്കൾ ഇനി മുന്നോട്ടു വരാൻ ഭഗവാന്റെ പാദാരവിന്ദത്തിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിക്കന്നു ഹരേ! ശ്രീ ഗുരുവായൂ രപ്പാ ശരണം!

  • @sreekumararanmula9656
    @sreekumararanmula9656 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കഥകൾ കേൾക്കാൻ വീണ്ടൂം അവസരം ഉണ്ടാക്കി തരണേ എന്ന് പ്രാർഥിക്കുന്നു. ഹരീ ഓം.

  • @unnikrishna9265
    @unnikrishna9265 2 ปีที่แล้ว +2

    എനിക്ക് കേൾക്കാൻ വളരെ താമസിച്ചുപോയിഗുരുവായൂരപ്പൻറെ നാമങ്ങൾ ഗുരുവായൂരപ്പൻറെ കഥകൾഇനിയും ഇനിയും ഇനിയും കേൾക്കാൻആഗ്രഹമുണ്ട്🙏🙏🙏🙏🙏🙏

  • @sandhyakesavan5437
    @sandhyakesavan5437 3 ปีที่แล้ว +4

    വളരെ മനോഹരം -----
    പറയാൻ വാക്കുകളില്ല .. ..
    വിജ്ഞാനപ്രദം!

  • @msobhana3323
    @msobhana3323 3 ปีที่แล้ว +3

    ഭഗവാനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.അത്ഭുതകരമായ ഭഗവാന്റെ കരുണ അനുഭവം ആണ്.
    ഇപ്പോഴും എപ്പോഴും കൃഷ്ണൻ കൂട്ടായി ഉണ്ട്.

  • @shine1302
    @shine1302 15 วันที่ผ่านมา

    നന്ദി ഭഗവാനേ.. പൂർവജന്മ സുകൃതം കേൾക്കാൻ കഴിഞ്ഞത് 🙏നന്ദി ശരത് സാറിനും മറ്റു അംഗങ്ങൾക്കും 🙏

  • @dakshayaninkutty7752
    @dakshayaninkutty7752 3 ปีที่แล้ว +43

    🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏 എല്ലാം കേൾക്കാൻ സാധിച്ചതിൽ പുണ്യം 🙏🙏🙏 കൃഷ്ണാ........ എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p 3 ปีที่แล้ว +4

    അങ്ങ് എത്ര പുണ്യം ചെയ്ത ജന്മം ആണ്....ഭഗവാനെ ഇത്രക്ക് അറിയാൻ സാധിച്ചല്ലോ ഇതിൽ പരം ഭാഗ്യം എന്ത് വേണം.... ആ പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏കണ്ണനെ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... കൃഷ്ണ.... ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏

  • @chathumaster2549
    @chathumaster2549 3 ปีที่แล้ว +7

    നേരിട്ട് ഗുരുവായൂരിൽ എത്തിയ പ്രതീതി, കൃഷ്ണാ ഗുരുവായൂരപ്പാ, ഹന്ത ഭാഗ്യം ജനാനാം

  • @sr56262
    @sr56262 3 ปีที่แล้ว +3

    ഈശ്വരാ, എത്ര മനോഹരമായ അവർണ്ണനീയമായ സംഭാഷണം..
    എനിക്കും തോന്നീടുണ്ട് ഭഗവാൻ അവിടെ കളിച്ചു നടക്കുന്നുണ്ട് , എനിക്ക് അവിടെന്ന് അനുഭവമുണ്ടായിട്ടുണ്ട്.. ഒരു ചെറിയ പെൺകുഞ്ഞായി വന്നു തൊട്ടിട്ടുണ്ട്.🤗❤️❤️🙏

  • @manjushagknair8152
    @manjushagknair8152 3 ปีที่แล้ว +9

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @syamalasivadas8815
    @syamalasivadas8815 3 ปีที่แล้ว +62

    'ഭഗവാനെ കൃഷ്ണാ - ഭഗവാൻ്റെ കൃപയാൽ ഇത് കേൾക്കാൻ കഴിഞ്ഞു. എല്ലാർക്കും പ്രണാമം.

    • @rayiramparambath6305
      @rayiramparambath6305 3 ปีที่แล้ว +1

      Very good prabhashanam by Sarath..Ethra keylttalum mathiyavilla.

    • @sreemenon
      @sreemenon 3 ปีที่แล้ว +1

      അതെ💕💕💕

    • @savithrip833
      @savithrip833 3 ปีที่แล้ว +1

      കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏

    • @priyaprakash3426
      @priyaprakash3426 2 ปีที่แล้ว +1

      Yes 🥰🙏🙏🙏🙏🙏

    • @raghavannambiarraghavan3634
      @raghavannambiarraghavan3634 2 ปีที่แล้ว

      കേൾക്കാനുള്ള മഹാഭാഗ്യം ഭഗവാൻ തന്നെ ഉണ്ടാക്കിത്തന്നു

  • @sankeerthanamevent9366
    @sankeerthanamevent9366 3 ปีที่แล้ว +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @saradadevi391
    @saradadevi391 2 ปีที่แล้ว +3

    അങ്ങയുടെ പ്രഭാഷണം കേട്ട പോൾ എന്റെ മനസ്സിലെ ഒരു വലയ പരാതിക്ക് പരിഹാരമായി വളരെ വളരെ അഗ്രഹിച്ചാണ് ഇതിനിടെ ഭഗവാനെ തൊഴാൻ ചെന്നത് എന്നാൽ ഭഗവാനെ ശരിക്കും ദർശിക്കാൻ സാധിച്ചില്ല എന്ന ഒരു മനോവിഷമം ഉണ്ടായിരുന്നു. അത് തീർന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @lekshmi872
    @lekshmi872 5 วันที่ผ่านมา

    ഞാൻ ഒരു തവണ മാത്രമേ ഗുരുവായൂരിൽ വന്ന് ഭഗവാനെ കണ്ടിട്ടുള്ളൂ. പക്ഷേ ഒരുപാട് അനുഭവങ്ങൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിശയം തോന്നിപ്പിക്കുന്ന അനുഭവങ്ങൾ 🙏🙏🙏ഹരേ കൃഷ്ണ 🥰🥰🥰🥰🙏🙏🙏🙏

  • @drasha8615
    @drasha8615 3 ปีที่แล้ว +32

    Feeling blessed to listen all these🙏

  • @kuttiesworld3421
    @kuttiesworld3421 3 ปีที่แล้ว +13

    എനിക്കും എന്റെ പ്രിയപ്പെട്ട ഗുരുവയൂരപ്പന്റെ അനുഭവങ്ങൾ ഒരുപാടുത്തവണ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പക്ഷെ എല്ലാം തുറന്നു പറയാനും സാധിക്കില്ല. എന്റെ കൃഷ്ണ ഗുരുവായൂരപ്പ രാധേശ്യം 🙏🙏🙏🙏

  • @padmavathyt1685
    @padmavathyt1685 2 ปีที่แล้ว +1

    സർ പ്രഭാഷണം വളരെ അധികം നന്നായിട്ടുണ്ട്. ഇനി യു o ഇതുപോലുള്ള പ്രഭാഷണം കേൾക്കാൻ ഉള്ള അനുഗ്രഹ o ഗുരുവായൂര പ്പൻ ഉണ്ടാക്കട്ടെ 🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 3 ปีที่แล้ว +8

    ഇ വാക്കുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏

  • @rajutr3360
    @rajutr3360 3 ปีที่แล้ว +21

    ഇതെല്ലാം കേൾക്കനുള്ള ഭാഗ്യം തന്നൂലോ ഭഗവാനെ. കോടി കോടി പ്രണാമം

    • @manjukm5095
      @manjukm5095 3 ปีที่แล้ว

      Krishna guruvayoor appa. 🙏🙏🙏

  • @rejimolkalesan8714
    @rejimolkalesan8714 3 ปีที่แล้ว +29

    ഞാൻ മഹാദേവനേ അപ്പാന്നും, ബ്രഹ്മാവിനെ വലിയച്ഛ എന്നും മഹാവിഷ്ണുവിനെ ചെറിയച്ഛ എന്നും എപ്പോഴും വിളിക്കുന്നത്. അങ്ങനെ എനിക്ക് സാധിക്കു.🙏🌹

  • @santhasanthosh8263
    @santhasanthosh8263 8 หลายเดือนก่อน +1

    നല്ല അവതരണം. നന്നായി പറഞ്ഞുതന്നു ഭഗവാൻ്റെ ലീലകൾ

  • @dr.raveendranpk3877
    @dr.raveendranpk3877 5 หลายเดือนก่อน +2

    Krishna Guruvayoorappa Namaskaram ,Ohm Namo Narayanaya Ohm Namo Bhagavathe Vasudevaya Nama

  • @navathej__krishna_5546
    @navathej__krishna_5546 3 ปีที่แล้ว +10

    ഹരേ കൃഷ്ണ... രണ്ട് തവണ ഭഗവാൻ ഓപ്പറേഷൻനിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞ ഡോക്ടർ പോലുംഭഗവാന്റെ ലീലകൾ കൊണ്ട് (പരിശോദിച്ചത് തെറ്റ് പറ്റി) എന്ന് പറഞ്ഞു അങ്ങനെ ഓപ്പറേഷൻ മാറി പോയി. ഇത് വരെ എന്നെ കൈ വിട്ടിട്ടില്ല, അനുജൻ ഒരു ആൺ കുഞ്ഞിന് വേണ്ടി വല്ലാതെ ആഗ്രഹിച്ചു. (എല്ലാരും കുറ്റപ്പെടുത്തി മൂത്ത കുട്ടി പെണ്ണ് ആയിരുന്നു )അന്നും ഞാൻ ഭഗവാനെ വിളിക്കാൻ പറഞ്ഞു അവരോടു, ഭഗവാൻ കൈ വിട്ടില്ല, ആൺകുട്ടിയെ തന്നെ കൊടുത്തു. കൊച്ചിന് കണ്ണൻ എന്ന് പേരും ഇട്ടു. മനസ്സ് അറിഞ്ഞു വിളിച്ചപ്പോൾ ഒരിക്കൽ പോലും വരാതെ ഇരുന്നിട്ടില്ല ഗുരുവായൂരപ്പൻ 🙏

    • @girijamenon3487
      @girijamenon3487 8 หลายเดือนก่อน

      ❤️🙏🙏🙏pranamam🙏sarbeswaswara🙏🙏🙏🙏❤️🙏

    • @yesodharanpanara2282
      @yesodharanpanara2282 หลายเดือนก่อน +1

      Om Sri sai Ram.VerymuchThanks.

  • @madhavikuttyv9905
    @madhavikuttyv9905 3 ปีที่แล้ว +22

    Actually " Mahabaaratham " is a " Living Epic " 🙏 All characters are still living around us and all episodes are realities still playing all around in this world 🙏

    • @ull893
      @ull893 3 ปีที่แล้ว +2

      സത്യം 🤑😊💖

  • @sheelakumari4191
    @sheelakumari4191 2 ปีที่แล้ว +1

    ഹരേ കൃഷ്ണ, ഭഗവാന്റെ മഹത്വതെ കുറിച്ച് പറഞ്ഞു തന്ന അങ്ങക്ക് ഒരു വലിയ നമസ്കാരം. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @RajithaPrasad-xx7rp
    @RajithaPrasad-xx7rp 12 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻ഈ വിവരണം കേൾക്കാൻ സാധിച്ചതിൽ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻👍🏻❤️

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 ปีที่แล้ว +14

    എത്ര എത്ര അനുഭവങ്ങൾ എനിക്കും ഉണ്ട് 🙏

  • @ajithasasi2802
    @ajithasasi2802 3 ปีที่แล้ว +43

    സർവ്വം കൃഷ്ണാർപ്പണമസ്തു
    ഗുരുവായൂരപ്പൻ്റെ ഉച്ചപൂജയുടെ വർണ്ണന പറയുന്ന കുമാരേട്ടനും
    കൃഷ്ണനാട്ട കലാകാരനും മനസ്സിൽ നിറയെ നന്മയുള്ള പ്രശാന്തിനും
    പ്രഭാഷകനും ഗുരുവായൂരപ്പനിൽ മനസ്സർപ്പിച്ച ശരത് എന്ന അനുഗ്രഹീത ഭക്തനും
    മമ്മിയൂരപ്പൻ്റെ മേൽശാന്തിയായ നന്ദു തിരുമേനിയ്ക്കും ഭാര്യ സാവിത്രിയ്ക്കും മക്കളായ മാധവനും മഹാദേവനും
    ഇസ് കോൺ സ്വാമിജിയ്ക്കും ഭഗവാൻ്റെ അനുഗ്രഹത്താൽ കോടി കോടി നമസ്കാരം
    ഹരേ കൃഷ്ണാ

  • @regeeshvp8181
    @regeeshvp8181 3 ปีที่แล้ว +1

    ഭഗവാന്റെ അത്ഭുദങ്ങൾ അനുഭവിച്ചറിയാൻ 7ദിവസമെങ്കിലും വ്രതമെടുത്തു പൂർണമായും ഭഗവാനെ മാത്രം മനസ്സിൽ സ്മരിച്ച് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തപ്പെട്ടാൽ ആർക്കും മനസിലാക്കാം കാരണം ഭഗവാന്റെ ലീലകൾ നേരിട്ട് സ്പോർട്ടിൽ അനുഭവച്ചറിഞ്ഞ ഒരു ഭക്തനാണ് ഞാൻ പറയാൻ വാക്കുകളില്ല ഭഗവാനെ 🥰ഓം നമോ ഭഗവതേ ഓം ഓം നമോ നാരായണായ നമഃ !

  • @sheejisuresh7499
    @sheejisuresh7499 2 ปีที่แล้ว +3

    Hare krishna 🌹🌹❤❤❤ഹൃദയത്തിൽ തൊട്ട പ്രഭാഷണം

  • @sreedevirama478
    @sreedevirama478 3 ปีที่แล้ว +17

    I was floating in milky sky through out🌹
    Nothing to say except Harekrishna 🙏🏼🙏🏼🙏🏼🙏🏼

    • @chithraap203
      @chithraap203 3 ปีที่แล้ว

      ഏതോ മായാലോകത്ത് എത്തിയ പോലെ
      വളരെ വളരെ ഹൃദയത്തിൽ തട്ടി❤️👍 അത് മാത്രമല്ല വേറിട്ട ഒരു പാട് അറിവുകൾ നൽകിയതിന് കോടി കോടി നന്ദി🙏

  • @user-zv4hr8uf4b
    @user-zv4hr8uf4b 3 ปีที่แล้ว +15

    കൃഷ്ണ ഹരേ ജയ ❣️🙏

  • @usharavi4152
    @usharavi4152 3 ปีที่แล้ว +15

    My life is sinking in the deep ocean, right time I heard your speech about GURUVAYUAPPAN pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @revathyjuthin404
      @revathyjuthin404 3 ปีที่แล้ว

      🙏🙏🙏🙏

    • @mkkrishnakumar1580
      @mkkrishnakumar1580 2 ปีที่แล้ว

      🙏🙏🙏 we are all in the same boat. May God give us right direction

    • @vidhyakm9968
      @vidhyakm9968 7 หลายเดือนก่อน

  • @balakrishnanmg8792
    @balakrishnanmg8792 3 ปีที่แล้ว +5

    Sharath, it is wonderful. You have all the blessings.

  • @sarojinipp7208
    @sarojinipp7208 2 ปีที่แล้ว +10

    കൃഷ്ണനാമം ഇരുപിടാൻ നിങ്ങൾക്ക് കിട്ടിയ ഭാഗ്യത്തെ കേൾക്കുന്ന നമ്മൾ നമിക്കുന്നു. 🙏🌹🌷🙏

  • @treasuretroves5497
    @treasuretroves5497 3 ปีที่แล้ว +5

    ഹോ! എന്ത് രസാണ് ഇദ്ദേഹത്തിന്‍റെ സംസാരം കേട്ടിരിക്കാന്‍! വളരെ നന്ദി. ഹരേ കൃഷ്ണാ! ഹരി ഓം.

  • @sreekumarkariyad3960
    @sreekumarkariyad3960 3 ปีที่แล้ว +2

    ഗുരുവായൂരപ്പനെ ഇത്ര മനോഹരമായി മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ഭാഷണം കേട്ടിട്ടില്ല. ഭഗവാനെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏

  • @lijoyeb5905
    @lijoyeb5905 3 ปีที่แล้ว +14

    ഒരു പാട് ഒരുപാടു സന്ദോഷം
    എനിക്കയും ഭഗവാന്റെ അനുഭവം
    ഉണ്ടായിട്ടുണ്ട് കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @Shortyclips601
    @Shortyclips601 3 ปีที่แล้ว +13

    എത്ര കേട്ടാലും മതിയാവണില്യ.

  • @lathakodiyath2960
    @lathakodiyath2960 3 ปีที่แล้ว +36

    ഒന്നും പറയാൻ ഇല്ല. ഭഗവാനെ കൃഷ്ണാ എന്നു മാത്രം കേൾക്കാൻ ഭാഗ്യം ലഭിച്ചു

    • @manjuvt7314
      @manjuvt7314 3 ปีที่แล้ว +1

      🙏🙏🙏

    • @manjuvt7314
      @manjuvt7314 3 ปีที่แล้ว +1

      ഹരേ കൃഷ്ണ🙏🙏🙏

  • @sobhanaramakrishnan2265
    @sobhanaramakrishnan2265 10 วันที่ผ่านมา

    കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @ambilyambu9070
    @ambilyambu9070 ปีที่แล้ว +1

    ഇത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗുരുവായൂർ തിരുനടയിൽ ഭഗവാന്റെ കാൽക്കൽ ഇരിക്കുന്നതുപോലെ ആയിപ്പോയി ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +27

    അഹോമഹാ ഭാഗ്യം ഈ സുകൃതികൾ ഒക്കെ ഇത്രകാലവും എവിടെ ആയിരുന്നു എന്തൊരു അറിവ് അൽപ്പജ്ഞാനി കളുടെ ഈ ലോകത്തിൽ മഹാസുകൃതിക്കു 🙏🙏🙏🙏🙏🙏🙏🙏🙏

    • @gsnaircochin
      @gsnaircochin 3 ปีที่แล้ว

      ഹരേ നാരായണ...
      ഹന്ത ഭാഗ്യാം ജനാനാം... 🙏

  • @malathichandran6265
    @malathichandran6265 3 ปีที่แล้ว +18

    ശരിക്കും ഭാഗവനെ ദർശിച്ച പ്രതീതി ഉണ്ടായി. ഹരേ കൃഷ്ണ

  • @valasadevid1778
    @valasadevid1778 2 ปีที่แล้ว

    ഒരുപാട് അറിവുകൾ കിട്ടി🙏🏻🙏🏻🙏🏻 സന്തോഷം 🙏🏻🙏🏻 ഒരു ഭക്തൻ എങ്ങനെയായിരിക്കണം എന്നു ഗുരുവായൂരപ്പൻ പറഞ്ഞു തന്നപോലെ തോന്നി 🙏🏻 ഭക്തി യുണ്ടാവൻ പ്രാർത്ഥനയോടെ 🙏🏻

  • @kamalakn2273
    @kamalakn2273 3 ปีที่แล้ว +2

    എന്റെ പൊന്നു ഭഗവാനെ ഗുരുവായൂരപ്പാ അവിടത്തെ കഥകൾ കേൾക്കാൻ ഈയുള്ളവളേയും അനുഗ്രഹിക്കുന്നു അങ്ങേക്ക് എൻ്റെ അളവറ്റ നമസ്കാരങ്ങൾ,

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +10

    കേൾക്കുമ്പോൾ ഒരു പാടു സന്തോഷം തോന്നുന്നു. കൃഷ്ണ കൃഷ്ണാ

  • @sheebat6059
    @sheebat6059 3 ปีที่แล้ว +6

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപാ

    • @radhavs9609
      @radhavs9609 2 ปีที่แล้ว

      Radha,
      Guruvauyrappa🙏🙏🙏🙏🙏🙏

  • @user-yg6ex6fd1h
    @user-yg6ex6fd1h หลายเดือนก่อน

    അപാരമായ അറിവ് ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ നമോ നാരായണ

  • @chandrikank3087
    @chandrikank3087 2 ปีที่แล้ว +3

    ഒരുപാട് അനുഭവങ്ങളുണ്ട്,, എനിക്കും പറഞ്ഞാൽ ആരും വിശ്വസിക്കാത്തത്രയും ആണ് അത്,,, കണ്ണന്റെ കളികൾ അനുഭവിച്ചവർക്ക് അറിയാം,, ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹

    • @parvathiparu8618
      @parvathiparu8618 2 ปีที่แล้ว

      Onnu parayamo

    • @hemalathap.k.3885
      @hemalathap.k.3885 ปีที่แล้ว

      Ethra ethra anubhavangal. Hare Krishna
      Thank you all for this valuable gift.
      Guruvayoorappan anugrahikkatte

  • @sumabiju3242
    @sumabiju3242 3 ปีที่แล้ว +41

    എനിക്ക് അധികം ഗുരുവായൂർ തൊഴാൻ വരാൻ പറ്റിയിട്ടില്ല രണ്ടു പ്രാവശ്യം മാത്രമേ 41വയസിൽ വരാൻ പറ്റിയുള്ളൂ കാണാൻ ഒറ്റ പ്രാവശ്യം മാത്രേ സാധിച്ചുള്ളൂ പക്ഷേ ഒരുപാട് സന്തോഷം എനിക്ക് ഭഗവാൻ തന്നിട്ടുണ്ട് കൊറേ പറയാനുണ്ട് വാക്കുകൾ കിട്ടുന്നില്ല

    • @achyachy828
      @achyachy828 2 ปีที่แล้ว

      Guruvayoorappa sharanam

  • @rajakrishnanr3039
    @rajakrishnanr3039 3 ปีที่แล้ว +15

    Fantastic explanation particularly on a Saturday listening to the stories of lord krishna nothing but his kadaksham Hari om tat Sat

    • @prasanna3930
      @prasanna3930 2 ปีที่แล้ว +1

      True. Today is a Saturday (25/9/2021), listening to this explanation is a blessing.

  • @nandukrishna6337
    @nandukrishna6337 2 ปีที่แล้ว

    ഹരേ കൃഷ്ണ
    Sharath സാർ പറഞ്ഞു തന്നതിലൂടെ ഗുരുവായൂർ അപ്പനെയും ഭഗവാന്റെ കാര്യങ്ങളെ പറ്റിയും ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റി.
    ഇത് കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു. Sarath സാർ ന്റെ ഭഗവാനോടുള്ള ഭക്തിക്കും സമർപ്പണത്തിനും മുൻപിൽ ശിരസ്സാ നമിക്കുന്നു 🙏🏻അതിലുപരി ആയി ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച subal das പ്രഭുവിനും നന്ദി പറയുന്നു. 🙏🏻
    നാരായണ അഖില ഗുരോ ഭഗവാൻ നമസ്തെ 🙏🏻

  • @Udaya_prabha
    @Udaya_prabha หลายเดือนก่อน

    ഈശ്വരാ ്ണം കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പ ൻറ്റെ അനുഗ്രഹ മായിരുന്നു നന്ദി 🙏🙏🙏🙏❤

  • @MrGirishmana
    @MrGirishmana 3 ปีที่แล้ว +5

    Well done my dears,with love and respect

  • @sreedeviajoykumar4479
    @sreedeviajoykumar4479 3 ปีที่แล้ว +5

    ഹരേ ഗുരുവായൂരപ്പാ..🙏🙏🙏

  • @suseelaprabhakaran7797
    @suseelaprabhakaran7797 7 หลายเดือนก่อน

    എന്റെ കണ്ണാ... 🙏🏼🙏🏼🙏🏼
    നീ ഈ ശരത്തിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് എന്ന് തോന്നും ❤️❤️❤️എന്റെ കണ്ണാ.... 🙏🏼🙏🏼🙏🏼🙏🏼

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 ปีที่แล้ว

    വളരെ നന്നായി ഭഗവാനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. ഹരേ കൃഷ്ണ....

  • @thankamaonyamma930
    @thankamaonyamma930 3 ปีที่แล้ว +11

    ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്കും ഗുരുവായൂർപ്പൻ തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂരപ്പാ നമോ നമഹ.

    • @prakashunni5672
      @prakashunni5672 3 ปีที่แล้ว

      Namaskaram sarathetane kurich arinjite 3divasayi kananum kadhakal kekanum oru ulvili bagsvante anugraham one athe dadhichi .krishna guruvayoorapa paramathmane

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว +10

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว

    ഒത്തിരി നന്ദി.. ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കേട്ടത്. മറ്റുള്ളവീഡിയോ സൊക്കെ കേൾക്കാറുണ്ട് . ഭഗവാൻ നമുക്ക് തന്ന ഏറ്റവും വല്യ ഗിഫ്റ്റാണ് 🙏🙏🙏