ഗുരുവായൂർ മുൻമേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയുമായി അഭിമുഖം | Guruvayoor Melshanthi Interview

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1K

  • @chithralekhab.s9761
    @chithralekhab.s9761 ปีที่แล้ว +10

    ഭഗവാന്റെ ശ്രീപാദം തഴുകി യ അങ്ങയുടെ പുണ്യത്തിനു മുൻപിൽ സാഷ്ടംഗപ്രണാമം 🙏🙏

  • @sandhyak.g7643
    @sandhyak.g7643 ปีที่แล้ว +10

    ഗുരുവായൂരപ്പന് സാമവേദം ചൊല്ലി പൂജ ചെയ്യുവാനുള്ള വലിയ ഭാഗ്യം ഉണ്ടായെന്നു കേൾക്കാൻ കഴിഞ്ഞത് ഏറെ ഭാഗ്യം. ഗുരുവായൂരപ്പന്റെ അനുഗ്രഹം ലോകം മുഴുവൻ പടരട്ടെ. 👏

  • @MayaRajesh-e6s
    @MayaRajesh-e6s ปีที่แล้ว +13

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    അവിടുത്തെ ദിനചര്യ കളും പൂജാവിധികളും കൺമുന്നിൽ കാണുന്നതുപോലെ വിവരിച്ചു നല്കിയ മുൻമേൽശാന്തിക്ക് കോടി കോടി പ്രണാമം
    അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ഭഗവാനേ ഇതു കേൾക്കാൻ കഴിഞ്ഞതേ പുണ്യം,🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @BinduPV-q6s
    @BinduPV-q6s 11 วันที่ผ่านมา +2

    ഭഗവാനെ ഒരിക്കലും വിളിക്കാത്ത ഞാൻ ഒരു മരണ സന്ധിയിൽ അറിയാതെ വിളിച്ചു, ഉടൻ തന്നെ മരണം വഴി മാറി, ഇപ്പോൾ ആ സംഭവം നടന്നിട്ട് 24,വർഷം ആയി 🌹ഹരേ കൃഷ്ണ 🙏

  • @babyvenugoalan3444
    @babyvenugoalan3444 ปีที่แล้ว +14

    ഗുരുവായൂർ അമ്പലത്തിൽ എന്നും നടത്തുന്ന പൂജകളെപ്പറ്റിയും സ്വന്തം അനുഭവങ്ങളും വളരെ വിശദ മായി പറഞ്ഞു തന്ന samaveda പണ്ഡിതനായ മുൻ ഗുരുവായൂർ മേൽ ശാന്തി യെ നമസ്കരിക്കുന്നു

  • @ashapadiyar9356
    @ashapadiyar9356 ปีที่แล้ว +33

    ഇത് കേൾക്കാൻ പറ്റിയത് തന്നെ ജന്മ പുണ്യം 🙏🏻

  • @saranyasasidharan5014
    @saranyasasidharan5014 ปีที่แล้ว +77

    കണ്ണെന്തിന് നിറയുന്നു കണ്ണാ.. 🙏🏼.. എപ്പോഴും ഭഗവാനുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.. മനസ്സിൽ അതെല്ലാം കാണാൻ കഴിയുന്നത് കൊണ്ടാകാം.. എന്നോ ചെയ്ത പുണ്യം ആവാം ഇത് കേൾക്കാൻ സാധിക്കുന്നത്.. എന്റെ ഗുരുവായൂരപ്പാ.. 🙏🏼🥰

    • @nithinraj6665
      @nithinraj6665 5 หลายเดือนก่อน +1

      anugraham aanu

    • @parvatitharakkal332
      @parvatitharakkal332 5 หลายเดือนก่อน

      ​@@nithinraj6665😮😢😢😢😢😢 vi ch g gy y bu gy hu hu hu uy6y6y to CT hu😂 vi Dr🎉g

    • @yamunaok5386
      @yamunaok5386 2 หลายเดือนก่อน +2

      Hare Krishna hare Krishna Krishna Krishna hare hare

    • @AnilaRajan-ds4bz
      @AnilaRajan-ds4bz 22 วันที่ผ่านมา +2

      ഗുരു വായൂർ കണ്ണന് കൂടെ ശ്രീ കോവിലിൽ ഇരിക്കുന്നത് പോലെ തോന്നി എനിക്ക് തിരുമേനിയുടെ വിവരണം കേട്ടപ്പോൾ

  • @Achutony
    @Achutony ปีที่แล้ว +8

    ഹരേ കൃഷ്ണ
    ഗുരുവായൂര് ക്ഷേത്രത്തിൽ പോയപ്പോൾ തിരുമേനിയെ കാണാൻ സാധിച്ചു. എന്റെ മോളെയും കൂട്ടി ഞങ്ങൾ തിരുമേനിയെ കാണാൻ ചെന്നു എത്രനേരം അദ്ദേഹം എന്റെ മോൾടെ മുഖത്തേക്ക് നോക്കി ചിരിച്ചു. സത്യത്തിൽ കണ്ണന്റെ അമ്മ മോളെ അത്രയും നേരം നോക്കി ഒരേ ചിരി ചിരിയ്ക്കുക ഞങ്ങൾടെ കണ്ണ് നിറഞ്ഞു പോയി

  • @nandu9060
    @nandu9060 ปีที่แล้ว +11

    ഇന്ന് ഗുരുവായൂരിൽ പോയി വന്നു ഈ വീഡിയോ കാണുന്ന ഞാൻ...🙏🥰 ഹരേ കൃഷ്ണാ.....

  • @yadhukrishnats2749
    @yadhukrishnats2749 ปีที่แล้ว +22

    ഗുരുവായൂരപ്പന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. ഓം നമോ ഭഗവതേ വാസുദേവായ.. 🙏🙏🙏

  • @remadevi3754
    @remadevi3754 ปีที่แล้ว +107

    ഹരേ.. കൃഷ്ണ.. 🙏🏻🙏🏻🙏🏻ഭഗവാനെ തൊടാൻ കഴിഞ്ഞ ആ... കരങ്ങളും എന്നും കാണാൻ കഴിഞ്ഞ കണ്ണുകളും ഭാഗ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shyamalakk7484
      @shyamalakk7484 ปีที่แล้ว +6

      കൃഷ്ണ കൃഷ്ണ മുകുന്ദ, എന്റെ കണ്ണാ ഇത്‌ കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം അടിയനെ പോലെയുള്ള സ്വന്തം ഇഷ്ടം പോലെ ഒന്നും ചെയ്യാൻ അനുവാദം ഇല്ലാതെ പാപിക്ക് 😴😴😴

    • @geethabm7137
      @geethabm7137 ปีที่แล้ว +4

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

    • @kannurtraveldeckbysreejith6000
      @kannurtraveldeckbysreejith6000 ปีที่แล้ว +2

      🙏

    • @rajendrakumarkv9145
      @rajendrakumarkv9145 6 หลายเดือนก่อน

      ¹q

    • @PriyaMohan-q7f
      @PriyaMohan-q7f 5 หลายเดือนก่อน +2

      Hare krishna🙏🏼🙏🏼

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +92

    6മാസക്കാലം സാക്ഷാൽ പരബ്രഹ്മ മൂർത്തിയെ സ്വന്തം മകനെ പോലെ ഉട്ടുകയും ഉറ ക്കുകയും ചെയ്ത മഹാത്മാവേ അങ്ങേക്ക് എൻ്റെ പാദ നമസ്ക്കാരം ❤❤🙏🙏🙏

    • @Usha-dd6sz
      @Usha-dd6sz ปีที่แล้ว +3

      9kodinamaskaramthirumani

    • @indiranair744
      @indiranair744 ปีที่แล้ว

      ​@@Usha-dd6sz11

  • @VijilaSudheeshkrishna
    @VijilaSudheeshkrishna ปีที่แล้ว +51

    ഭഗവാനെ.... അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു.....🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @me58v
    @me58v ปีที่แล้ว +5

    ഈ നാട്ടിൽ നടക്കുന്ന അധർമ്മ ങ്ങളും മൂല്യച്യുതി സംഭവിച്ച കാര്യങ്ങളും കേൾക്കുമ്പോൾ അതിനിടയിൽ ആശ്വാസം ആകുന്നത് ഈ മഹാത്മാന്റെ കണ്ണന്റെ അനുഭവങ്ങൾ കേൾക്കുമ്പോളും...പിന്നെ പ്രത്യക്ഷമാകുന്നത് നമ്മുടെ മനസ്സിൽ കൂടിയാണ് .🙏❤വാക്കുകൾക്ക് അതീതമായി ഭക്തി എല്ലാവരിലും വളർന്നു വളർന്നു മംഗള്കരം ആകട്ടെ 🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem ปีที่แล้ว +12

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വളരെ സന്തോഷം ഇന്ന് ഏകാദശിയിൽ താങ്കളുടെ ഈ അനുഭവങ്ങൾ എന്നും ഏവർക്കും അനുഗ്രഹമാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreejamolkulathingal4330
    @sreejamolkulathingal4330 ปีที่แล้ว +12

    കൃഷ്ണ ഗുരുവായൂരപ്പാ.. അങ്ങയെ നേരിൽ കാണാൻ സാധിച്ചത് തന്നെ അനേക ജന്മ പുണ്യം ആയി വിശ്വസിക്കുന്നു. 🙏🙏🙏. ഗുരുവായൂരപ്പൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.. 🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +171

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️. ഇത്രയും വിശദമായി അനുഭവങ്ങളും ഗുരുവായൂരിലെ ചിട്ട വട്ടങ്ങളും പറഞ്ഞു തന്ന തിരുമേനിക്ക് പാദ നമസ്കാരം 🙏. ഇനിയും ഇനിയും ഭഗവാന്റെ പാദ സേവ ചെയ്യാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏.ഇങ്ങനെ ഒരു വേ ദിയൊരുക്കിയ channel നും നന്ദി 🙏

    • @kichuvichu9596
      @kichuvichu9596 ปีที่แล้ว +6

      Antte guruvayurappa. Antte munnilum varenam bagevane aa avesthayilanu ee baktha. Rekshikenan bagevane

    • @vijayalakshmyk9382
      @vijayalakshmyk9382 ปีที่แล้ว +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊898😂

    • @santhoshkurup9502
      @santhoshkurup9502 ปีที่แล้ว +2

      Krishna Giruvayurappa anugrikkaname

    • @sreedevirajan2626
      @sreedevirajan2626 ปีที่แล้ว +6

      ഹരേ കൃഷ്ണ ഭാഗവാന് സേവ ചെയ്യാൻ തിരുമേനി സുകൃതം ചെയ്തതിനു. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും അങ്ങയുടെ കൂടെ എന്നും ഉണ്ടാവും 🙏🏻🙏🏻🙏🏻

    • @anithamk8822
      @anithamk8822 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖🥰❤

  • @Girija-vz5dz
    @Girija-vz5dz ปีที่แล้ว +90

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️ഭഗവാനാൽ അനുഗ്രഹിക്കപ്പെട്ട അങ്ങയുടെ ജന്മസാഫല്യത്തെ കുറിച്ചു പറഞ്ഞ് കേട്ടപ്പോ ഹൃദയം ആനന്ദത്താൽ നിറഞ്ഞുപോയി ❤️❤️❤️🙏പാദ നമസ്കാരം തിരുമേനി 🙏🙏🙏

    • @indirakallazhy5920
      @indirakallazhy5920 ปีที่แล้ว +3

      കൃഷ്ണാ ഗുുവായൂരപ്പാ ശരണം പ്രഭോ..

    • @lathamadhu2947
      @lathamadhu2947 ปีที่แล้ว

      😊😅😊😊😊😊😊😊😊😊😊😊😊😮😮😮😊😮😮😊😊😮😊😊😊😮😊😊😊😮😊😊😊😊😊😊😊😮😊😊😊😊😊😊😊😊😊😊😊

    • @lathamadhu2947
      @lathamadhu2947 ปีที่แล้ว

      😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😊😊😮😊😊😊😊😊😊😊😊😊😊😊😊😊😊😮😊😮😊😊😊😊😮😊😊😮😊😮😊

    • @rajendranmalayalamparkvide5023
      @rajendranmalayalamparkvide5023 ปีที่แล้ว +3

      തിരുമേനി, ആ തൃപാദങ്ങളിൽ ഒന്ന് തൊട്ട് തൊഴുതോട്ടെ 🙏🙏🙏

    • @omanamurali2202
      @omanamurali2202 ปีที่แล้ว

      കൃഷ്ണാ ഗുരുായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌹

  • @geethavenkat2031
    @geethavenkat2031 ปีที่แล้ว +4

    സാധാരണക്കാരായ ഞങ്ങൾക്കും മനസ്സിലാവുംവണ്ണം വിവരിച്ച തിരുമേനിക്ക് വളരെ നന്ദി .

  • @jencyjose1145
    @jencyjose1145 ปีที่แล้ว +18

    ജ്ഞാനിയും സത്യസന്ധനുമായ മേൽശാന്തി. അപൂർവജന്മം❤

  • @ushapm7104
    @ushapm7104 หลายเดือนก่อน +1

    എല്ലാ സമയവും ഭഗവാൻ്റെ കഥ കേൾക്കുക ഇതിലും വലിയ സന്തോഷം വേറെ ഇല്ല. ആ അനുഗ്രഹം സന്തോഷമായി കിട്ടാറുണ്ട്

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 ปีที่แล้ว +7

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഇത് കേൾക്കാൻ തന്നെ എത്ര ആനന്ദം♥️അപ്പോൾ ഇത് നേരിട്ട് അനുഭവിക്കുന്ന തിരുമേനിയുടെ പുണ്യം എത്രയോ ആണ് ♥️ എന്റെ കണ്ണാ അനുഗ്രഹിക്കണേ🙏 നാരായണ ♥️ നാരായണ ♥️

  • @parameswarasharma1930
    @parameswarasharma1930 ปีที่แล้ว +43

    എത്ര ദൈവികവും സാത്വികവും മനോഹരവുമായ വാക്കുകൾ. ദൈവാനുഗ്രഹം. പ്രണാമം 🙏🏻

    • @aryalakshmi3386
      @aryalakshmi3386 ปีที่แล้ว +1

      അങ്ങേക്ക്. പാദനമസ്കരം

  • @sheejapradeep5342
    @sheejapradeep5342 ปีที่แล้ว +117

    ❤🎉 സാമവേദജ്ഞനായ മുൻ മേൽശാന്തിക്ക് പ്രണാമം🎉❤ മേൽശാന്തിമാരുടെ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ പുണ്യം❤❤🎉🎉

    • @SreekalaPm
      @SreekalaPm ปีที่แล้ว +3

      തിരുമേനി യെ കാണാനും പ്രസാദം കിട്ടാനും എനിക് ഭാഗ്യം കിട്ടി. ഗുരുവായൂർ അപ്പന്റെ അനുഗ്രഹം 🙏

    • @rajashreepillai5431
      @rajashreepillai5431 ปีที่แล้ว +2

      നമസ്തേ തിരുമേനി ❤

    • @ushakumaris7864
      @ushakumaris7864 ปีที่แล้ว +1

      Krishna Guruvayurappa

    • @muralidharannair5862
      @muralidharannair5862 16 วันที่ผ่านมา

      അതെ

    • @prasadmenon4310
      @prasadmenon4310 9 วันที่ผ่านมา

      😊😊😊😊😊

  • @bijir-pm3xm
    @bijir-pm3xm ปีที่แล้ว +16

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 ഭഗവാന്റെ കഥകളൊക്കെ അറിയാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ് ഉണ്ണിക്കണ്ണാ നന്ദി 🙏🙏🌹🙏

  • @suseelaprabhakaran7797
    @suseelaprabhakaran7797 ปีที่แล้ว +22

    എന്റെ കണ്ണാ... 🙏🏼🙏🏼🙏🏼കണ്ണന്റെ കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല. മനസ്സിന് ഒരുപാട് സുഖം തന്നതിന് നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼.

  • @saphyvr7727
    @saphyvr7727 ปีที่แล้ว +9

    ഹരേ കൃഷ്ണ പൊന്നു ഗുരുവായൂർ അപ്പന്റെ കൂടെ ഉള്ള അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടി 🙏🙏🙏

  • @avinashalappattu7223
    @avinashalappattu7223 ปีที่แล้ว +13

    ഹരേ നാരായണ ഹരേ ഗുരുവായൂരപ്പ 🙏 തിരുമേനിക്ക് എല്ലാ വിധ സൗക്യങ്ങളും നേരുന്നു 🙏❤️

  • @sunilndd
    @sunilndd ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ....ഇത്രയും അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി.ഈശ്വരൻ അനുഗ്രഹിക്കട്ടെ ......

  • @krishnakumari7330
    @krishnakumari7330 ปีที่แล้ว +3

    ഈ ചാനൽ കാണാൻ കഴിഞ്ഞതും തിരുമേനിയുടെ വാക്കുകൾ ശ്രെവിക്കാൻ കഴിഞ്ഞതും മഹാ ഭാഗ്യം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sistersmothers1715
    @sistersmothers1715 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @catlytical8814
    @catlytical8814 ปีที่แล้ว +3

    🙏 ഓം നമോ ഭഗവതേ വാസുദേവായ.🙏
    വേദങ്ങൾ എല്ലാ പ്രപഞ്ച സത്യങ്ങളും ഉൾക്കൊള്ളുന്നു. വേദങ്ങളിൽ പറയാത്തതായിട്ടൊന്നുമില്ലെന്നാണ് ഞാൻ ഗ്രഹിച്ചത്. വേദമറിയുന്നവൻ ഭഗവാന് ഏറെ പ്രിയങ്കരനായിരിക്കും. സാമവേദ പണ്ഡിതനായ മുൻമേൽ ശാന്തിയായ ശ്രീ തോട്ടം ശിവകരൻ നമ്പൂതിരി ശ്രീമഹാവിഷ്ണുവിന് വളരെ പ്രിയങ്കരനാണെന്നതിൽ ഒരു സംശയവുമില്ല. ഗുരുവായൂരമ്പലത്തിലെ പൂജാദി കർമ്മങ്ങളെക്കുറിച്ച് വിലപ്പെട്ട അറിവുകൾ തിരുമേനിയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം .😊

  • @BabyC-d2l
    @BabyC-d2l 25 วันที่ผ่านมา +1

    ഭഗവനേ അങ്ങയുടെ അങ്ങുതം സംസാര ശേഷി
    നഷ്ടപ്പെട്ട എൻ്റെ കാർത്തിക്ക്
    മോൻ സംസാരശേഷിയും
    ബുദ്ധിയും എല്ലാ കഴിവുകളും
    ബോധവും വിവോ ബുദ്ധിയു
    ലഭ്യമാക്കാൻ അവിടത്തെ
    അനുഗ്രഹം ഉണ്ടാകണേ!
    എൻ്റെ കണ്ണാ എൻ്റെ ഭഗവാൻ'

  • @thankamnair1233
    @thankamnair1233 ปีที่แล้ว +29

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤. നമസ്കാരം തിരുമേനി 🙏🙏🙏

  • @anithakumarit.v2513
    @anithakumarit.v2513 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായുരപ്പാ🙏 ഇതെല്ലാം കേൾക്കാൻ സാധിച്ചത് തന്നെ പുണ്യം ഭഗവാനെ ! ആനന്ത അശ്രുക്കളാൽ അഭിഷേകം അങ്ങയുടെ ഓരോ വാക്കും മനസ്സിന് ലഭിച്ച പുണ്യാഹം. നാരായണായ നമ : നാരായണായ നമ : ഈ ജൻമത്തിലെ പാപ കറകൾ എല്ലാം അകറ്റണമെ. നാവിൽ ശുദ്ധിയും സത്യസന്ധയും ഉണ്ടാകാൻ അനുഗ്രഹിക്കണേ ഭഗവാനെ, ഇദ്ദേഹത്തിന് എല്ലാ അനുഗ്രഹവും കൊടുക്കണേ ഭഗവാനെ ഞങ്ങൾ സാധാരണക്കാർക്ക് ദൈവതുല്യനായ അങ്ങേക്ക് ശതകോടി നമസ്ക്കാരം.🙏🙏 ഗുരുവായൂരപ്പനെ സ്പർശിച്ച കരങ്ങൾക്ക് എന്നും ശക്തിയും അനുഗ്രഹവും ഉണ്ടാകണേ . ഭഗവാനെ കൺകുളിർക്കെ ഒന്നു കാണാൻ സാധിക്കാൻ എന്നെയും കുടുംബത്തേയും അനുഗ്രഹിക്കണേ🙏🙏 ഹരേ കൃഷ്ണാ .......

  • @cgeetha2583
    @cgeetha2583 ปีที่แล้ว +14

    എല്ലാം ഭഗവാൻ്റെ മായ തന്നെ തിരുമേനിക്ക് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവടെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @pushpaprabha6526
    @pushpaprabha6526 ปีที่แล้ว +23

    പൂർവ ജന്മ സുകൃതം തിരുമേനി
    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sumamole2459
    @sumamole2459 ปีที่แล้ว +25

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 🌿🌿❤️തിരുമേനി ,ഒരു ദിവസത്തെ ഗുരുവായൂരപ്പൻ്റെ എല്ലാ ചടങ്ങുകളും വളരെ കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @pushpaappu8112
    @pushpaappu8112 ปีที่แล้ว +6

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണേ ഭഗവാനേ...❤❤❤

  • @ayshac.l419
    @ayshac.l419 ปีที่แล้ว +10

    ഹരേ കൃഷ്ണ🌹❤തിരുമേനിക്ക് ആയുസ്സു൦ ആരോഗ്യവും ഭഗവാൻ നൽകട്ടെ🌹🙏🌹ഗുരുവായൂരപ്പാ ശരണ൦❤🙏🙏🙏🙏🙏❤

  • @shomamanoj7604
    @shomamanoj7604 ปีที่แล้ว +20

    അറിയാതെ കണ്ണുനിറഞ്ഞു പോയി. ഇതൊക്ക കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ഹരേ കൃഷ്ണ. 🙏

  • @nirmalamenon6558
    @nirmalamenon6558 ปีที่แล้ว +20

    ഹരി ഓം! പൊന്നു ഗുരുവായൂരപ്പാ.!ശരണം!!! കോടി കോടി നമസ്ക്കാരം ...!!!🙏🙏🙏🙇🙇🙇👏👏👏🌹💐

  • @sinishibu8250
    @sinishibu8250 ปีที่แล้ว +9

    🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ.. ശരണം 😘🙏🏻തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @ashamol900
    @ashamol900 ปีที่แล้ว +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പൻ ശരണം 🙏 നമസ്കാരം തിരുമേനി അവിടുന്ന് ഭാഗ്യം ചെയ്ത ആളാണ് ഗുരുവായൂരപ്പന്റ് സേവ ചെയ്യാൻ അങ്ങേയ്ക്ക് കഴിഞ്ഞു 🙏🙏🙏

  • @sreedevipv5144
    @sreedevipv5144 ปีที่แล้ว +1

    Hare Krishna guruvayoorappa sarannam thirumeniyude thanne 🙏🙏🙏 bhagyam

  • @Pushpa-wn7vi
    @Pushpa-wn7vi ปีที่แล้ว +7

    തിരുമേനിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🙏 ഹരേ കൃഷ്ണാ 🙏🙏

  • @girijavenugopal1232
    @girijavenugopal1232 ปีที่แล้ว

    കൃഷ്ണാ.--. ഗുരു വായൂ രപ്പാ....നാരായണ ഹരേ.... വളരെ വിശദമായി, ഭംഗിയായ് വിവരിച്ച് തന്നതിൽ ഒരു പാട് Thanks... ഹരേ....🙏🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dw ปีที่แล้ว +14

    ഹരേ കൃഷ്ണാ 🙏
    ഹരേ ഗുരുവായൂരപ്പാ 🙏
    നമസ്കാരം തിരുമേനി 🙏

  • @sobhanakumari7484
    @sobhanakumari7484 ปีที่แล้ว +1

    , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേരാമ രാമ രാമ ഹരേ ഹരേ🙏

  • @AKIndia17
    @AKIndia17 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ എന്ന് ശരണം വിളിച്ചു ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ നിൽകുമ്പോൾ ഉള്ള positive energy , ആഹാ എന്താണ് feel❤

  • @PresannaKumariB
    @PresannaKumariB ปีที่แล้ว +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം തിരുമേനിയെ കാണാൻ സാധിച്ചു കളഭം കിട്ടി❤❤❤

  • @gangamg1403
    @gangamg1403 ปีที่แล้ว +6

    മേൽശാന്തി പറഞ്ഞത് കേട്ടപ്പോൾ സ്വപ്നം ആണോ സത്യം ആണോന്നു തോന്നിപ്പോയി 🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏

  • @balatk8857
    @balatk8857 ปีที่แล้ว +9

    ഹരേ കൃഷ്ണ 🙏🙏ഭഗവാനെ ഗുരുവായൂറപ്പാ തിരുമേനിക്ക് ആയുരാരോഗ്യ സൗഗ്യം നൽകണേ ഭഗവാനെ 🙏🙏🙏എത്ര നന്നായി വിശദമാക്കി തന്നതിന് കോടി പ്രണാമം പൊന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @retnammagopal1579
    @retnammagopal1579 ปีที่แล้ว +22

    ഹരേ കൃഷ്ണ 🙏🙏🙏🙏അങ്ങയുടെ വാക്കുകൾ കണ്ണ് നിറഞ്ഞു. ഭഗവാന്റെ കഥകൾ ആരുപറഞ്ഞാലും ശരി കണ്ണ് നിറയും ഞാൻ സ്വപ്നത്തിലും കണ്ടിട്ടുണ്ട് ഭാഗവാനേ. എന്നും കിടക്കുന്നതിനു മുൻപ് പ്രാർത്ഥിക്കും ഭാഗവാനേ ഇന്നും വരണേ എന്ന്. എന്നാൽ ആ ഭാഗ്യം ഒരു പ്രാവശ്യം കിട്ടി 🙏നടതുറന്നു നല്ല പ്രകാശം ഞാൻ ആവേശത്തോടെ തൊഴുതു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ആരുമില്ല ഇന്നെന്താ ആരും ഇല്ലേ. പക്ഷേ ആ സ്വപ്നം ഇന്നും മനസ്സിൽ ഒരു നിധിയായി സൂക്ഷിക്കുന്നു ആ സ്വപ്നം ഓർക്കുമ്പോൾ ഇന്നും കണ്ണുനിറയുന്നു. അങ്ങ് ഭാഗ്യവാനാണ് ഭാഗവാനേ സേവിക്കാനും ഇങ്ങനെ വിവരിക്കാനും കഴിഞ്ഞല്ലോ അങ്ങയ്ക്ക്‌ എന്റെ പാദ നമസ്ക്കാരം 🙏🙏🙏🙏

  • @geethaajit4734
    @geethaajit4734 ปีที่แล้ว

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേം കാത്തുകൊള്ളണം എൻ്റെ കണ്ണാ

  • @ushanellenkara8979
    @ushanellenkara8979 ปีที่แล้ว +9

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഓരോ മേൽശാന്തിമാരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ എത്ര സന്തോഷമാണെന്നോ?. ഭഗവാന്റെ എത്ര അനുഗ്രഹമുള്ളവരാണ് അവർ.അവർ പറയുന്ന ഓരോ വാക്കും ഭഗവാനിൽ നിന്ന് വരുന്നതുപോലെയാണ്.
    എന്റെ കണ്ണാ, ഹരേ, ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl ปีที่แล้ว +4

    നമസ്കാരം തിരുമേനി ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്നതിന് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ രാധേ രാധേ 🙏🪷🌹🌷

    • @hemaiyer3451
      @hemaiyer3451 ปีที่แล้ว

      Hare krishna hare krishna

  • @vineethapanachikad...123
    @vineethapanachikad...123 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🙏🙏 ഗുരുവായൂരപ്പന്റെ പാതസേവ ചെയ്യാൻ അനുഗ്രഹം കിട്ടിയ തിരുമേനിയുടെ വാക്കുകൾ ശ്രെവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.. പ്രണാമം 🙏🙏🙏

  • @bindhyamurali3222
    @bindhyamurali3222 ปีที่แล้ว +4

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🥰🥰💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @guruvayoorappandevrindhavanam
    @guruvayoorappandevrindhavanam ปีที่แล้ว +10

    ഹരേ ഗുരുവായൂരപ്പാ..നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🙏🙏

  • @sushamaprakash1620
    @sushamaprakash1620 ปีที่แล้ว +5

    ഹരേകൃഷ്ണ 🙏❤🌹🌿
    നമസ്കാരം തിരുമേനി 🙏🌹

  • @lekhaanil2354
    @lekhaanil2354 ปีที่แล้ว +20

    ഹരേ കൃഷ്ണാ 🙏
    നമസ്ക്കാരം തിരുമേനി 🙏
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏

    • @SumaReghu
      @SumaReghu ปีที่แล้ว +1

      Hatre guruvayoorappa

  • @mppreethy5846
    @mppreethy5846 ปีที่แล้ว +10

    ശ്രീ ഗുരുവായൂരപ്പാ ശരണം 💐💐💐

  • @mahilamani6376
    @mahilamani6376 ปีที่แล้ว +4

    🙏🙏പ്രണാമം തിരുമേനി.. 🙏ഗുരുവായൂർ വന്നപ്പോൾ ഞാനും തിരുമേനിയേ ഒന്നു കണ്ടു 🙏🙏ഹരേ നാരായണാ.... 🙏🙏

  • @ajithajayaraj2678
    @ajithajayaraj2678 ปีที่แล้ว +13

    തിരുമേനി പാദ നമസ്കാരം 🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @ushajayakumar556
    @ushajayakumar556 ปีที่แล้ว +10

    അഹോ ഭാഗ്യം 🙏🏻 തിരുമേനിയിൽ നിന്നും ഭഗവാനെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. കൃഷ്ണ, ഗുരുവായൂരപ്പാ എപ്പോഴും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണേ 🙏🏻

  • @priyavijesh9943
    @priyavijesh9943 ปีที่แล้ว +2

    ജീവിത സാഫല്യം ലഭിച്ച പുണ്യ ജന്മം... 🙏🙏

  • @mukambikanair9487
    @mukambikanair9487 ปีที่แล้ว +5

    ഹേ ഗുരുപവനപുരേശാ ത്വയ്യുപാധത്സ്വ ഭക്തിം 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻 തിരുമേനിയുടെ ഭഗവൽ അനുഭവങ്ങൾ പങ്കുവെച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സാക്ഷാൽ പരമാത്മാവ് തന്നെയാണ് ജീവാത്മാവായി അഥവാ നമ്മുടെ ഉൾ പ്രാണനായി നമ്മൾ ഏവരുടെയും ഉള്ളിൽ കുടികൊള്ളുന്നതെന്ന് ഉപനിഷത്ത് പഠനം വ്യക്തമാക്കുന്നു. ആ ജീവാത്മ ചൈതന്യത്തിൻ്റെ അനുഗ്രഹം കൊണ്ടാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും നമ്മുടെ ഇഷ്ടാനുസരണം ചലിപ്പിക്കാൻ കഴിയുന്നതും, മാത്രമല്ല ഭഗവൽ നിമിത്തമായി ചെയ്യുന്ന പൂജാവിധികളായാലും, മറ്റ് ഏതൊരു കർമ്മമായാലും യാതൊരു മുടക്കവും കൂടാതെ കൃത്യമായി ചെയ്യാൻ കഴിയുന്നതെന്ന് ആത്മീയ അവബോധമാണ്. (ഹൃദയഗുഹരമദ്ധ്യേ കേവലം ബ്രഹ്മമാത്രം) ഭൂമിയിലുള്ള കർമ്മഫലം ഒടുങ്ങുമ്പോൾ പ്രാണൻ ഭൗതീക ശരീരം ഉപേക്ഷിക്കുന്നു. പ്രാണൻ ഓരോ ശരീരം സ്വീകരിക്കുമ്പോഴും ഇങ്ങിനെയുള്ള സത്കർമ്മങ്ങൾക്ക് പാത്രീഭൂതനാവാൻ കഴിയുകയെന്നത് പൂർവ്വജന്മ സുകൃതമാണ്. തിരുമേനിയുടെ അനുഭവങ്ങളിലൂടെ ഭഗവാൻ നമ്മൾ ഏവരുടെയും ഉള്ളിലാണ് കുടികൊള്ളുന്നതെന്ന പരമാർത്ഥ സത്യത്തെയാണ് തിരിച്ചറിയാൻ കഴിയുന്നത്.🙏🏻

    • @MaliniRajsekhar
      @MaliniRajsekhar 9 หลายเดือนก่อน

      Thank you Krishna Bhagawane

  • @sreejasreeja8410
    @sreejasreeja8410 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേടെ പൊന്നുണ്ണി കണ്ണാ ....... രാധേ രാധേകൃഷ്ണാ

  • @shibus.vshibus.v4116
    @shibus.vshibus.v4116 ปีที่แล้ว +5

    ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @strangeryt7232
    @strangeryt7232 ปีที่แล้ว +2

    കൃഷ്ണാ.... ഗുരുവായൂരപ്പാ ❤️🙏❤️❤️❤️

  • @subhadranair1470
    @subhadranair1470 ปีที่แล้ว +10

    Hare Krishna,I was blessed to visit Guruvayoor more than once during your tenure as Melshanti and get your blessings .

  • @sahijamanoj166
    @sahijamanoj166 ปีที่แล้ว +1

    Guruvayurappa saranam aanene nadakiruthunnathu kandu you tube channel il,melsanthi thanne aayirunnu, first time aanu kaanunne❤

  • @indhu9878
    @indhu9878 ปีที่แล้ว +12

    ഭഗവാനെ അങ്ങയെ കാണാനാ കഴിജത് തന്നെ അനുഗ്രഹം... 🙏🙏🙏🙏

    • @subhadrasureshmenon8875
      @subhadrasureshmenon8875 ปีที่แล้ว +1

      Very nicely explained,we are blessed by hearing you.Lord Krishna bless you

  • @mohandamodaran9154
    @mohandamodaran9154 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ.... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... ഭഗവാനെ നിന്റെ കൃപ എല്ലാവരിലും ഉണ്ടാകണേ..... ഇത്രയും കാര്യങ്ങൾ ഭാഗനെക്കുറിച്ചും പൂജകളെ കുറിച്ചും വിശദമായി വിവരിച്ചുതന്ന മേൽശാന്തിക്ക് നമസ്കാരം 🙏🙏🙏🌹🌹🌹

  • @bindusushanth4622
    @bindusushanth4622 ปีที่แล้ว +5

    Hare Krishna Guruvayoorappa 🙏🏻 🙏🏻🙏🏻

  • @jagadammagopinathan1266
    @jagadammagopinathan1266 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. മേൽശാന്തിതിരുമേനിക്ക് നമസ്ക്കാരം

  • @vsivash1962
    @vsivash1962 ปีที่แล้ว +4

    ഗുരുവായൂരപ്പാന്റെ കൃപയാണ് തിരുമേനി ഞങ്ങൾക്കു പറഞ്ഞു തന്നത് 🙏🙏🙏നന്ദി
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @airdropsmadeeasy9793
    @airdropsmadeeasy9793 4 หลายเดือนก่อน

    ഇത്രയും അറിവുകളും അനുഭവങ്ങളും ആത്മാർത്ഥമായി പകർന്നു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം

  • @kalavenugopalan610
    @kalavenugopalan610 ปีที่แล้ว +8

    കൃഷ്ണാ.. ഗുരുവായൂരപ്പാ.. അങ്ങേക്ക് കോടി കോടി കോടി നമസ്കാരം.🙏🙏🙏🙏.അങ്ങേക്കും പാദനമസ്കാരം..🙏🙏🙏🙏🙏

  • @indurkrishnan9511
    @indurkrishnan9511 ปีที่แล้ว +3

    നമസ്ക്കാരം തിരുമേനി..അറിവ് പകർന്നു നൽകിയതിൽ.....🙏🙏🙏 ഗുരുവായൂറപ്പാ...🙏🙏🙏🙏

  • @RenukaGokuldas
    @RenukaGokuldas ปีที่แล้ว +1

    നമസ്കാരം തിരുമേനി വളരെ വളരെ നന്ദി കുറെ കാര്യങ്ങൽ പറഞ്ച് തന്നു ❤❤❤

  • @geethamohan4875
    @geethamohan4875 ปีที่แล้ว +20

    ഗുരുവായൂരപ്പന്റെ മേൽശാന്തിക്ക് കോടി കോടി പ്രണാമം 🙏🏿🙏🏿🙏🏿🙏🏿

  • @vimalakumari8521
    @vimalakumari8521 ปีที่แล้ว

    Guruvayoorappaaaa saranam🙏🏻❤🎈🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyagopakumar1663
    @priyagopakumar1663 ปีที่แล้ว +4

    എത്ര നല്ല പ്രഭാഷണം 🙏🙏🙏

  • @ramachandranks2499
    @ramachandranks2499 ปีที่แล้ว +1

    വിനീത പ്രണാമങ്ങൾ തിരുമേനി.

  • @npnairotp1077
    @npnairotp1077 ปีที่แล้ว +5

    കണ്ണാ എൻ്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് അത് നടത്തി തരണേ കണ്ണാ....🙏

    • @lakshmikrishnan8186
      @lakshmikrishnan8186 ปีที่แล้ว +1

      God will bless u ...no doubt....

    • @npnairotp1077
      @npnairotp1077 ปีที่แล้ว +1

      @@lakshmikrishnan8186 Thank u chechii😊

  • @sobhasobha7708
    @sobhasobha7708 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏വലിയ നമസ്കാരം തിരുമേനി ഇത്രയും വിശദമായി പറഞ്ഞതിന് 🙏🙏

  • @seemanair4473
    @seemanair4473 ปีที่แล้ว +5

    തിരുമേനി യുടെ അനുഭവം അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ❤️🥰🥰.
    🙏 ഭഗവാൻ അനുഗ്രഹിച്ചു

  • @divyar8395
    @divyar8395 ปีที่แล้ว

    Namaskaram Thirumeni,kodi pranamam.Enikkum Guruvayoor ambalathil vech Thirumanasinte blessing kittiyittund.Such a wonderful personality🙏🙏🙏🙏🙏🙏🙏

  • @padmapillai8326
    @padmapillai8326 ปีที่แล้ว +10

    It was my great fortune to do Guruvayoor darshanam during Dr. Sivakaran thurumeni’s tenure as melsanthi along with my dear friend and thirumeni’s relative, Dr. Jayadevan. Thirumeni was so gracious to meet us during his extremely busy schedule and to have conversations with us and to offer us blessings.
    What a great Vedic scholar, a pious human being, and a true devotee of Guruvayoorappan.
    Pranamam to thirumeni 🙏
    Hare Krishna 🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 ปีที่แล้ว

    ഹരേ കൃഷ്ണാ ♥️ വിനീത നമസ്ക്കാരം തിരുമേനി 🙏 ഒരു പാട് നന്ദിട്ടോ ♥️ നാരായണ

  • @preethakumari2496
    @preethakumari2496 ปีที่แล้ว +4

    നിർമ്മാല്യം, ആടിയ എണ്ണ, വാകച്ചാർത്തു, sankhabhishekam അലങ്കാരം ഇത്രയും എന്റെ കണ്ണിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു ഇത്രയൊക്കെ കാണാനും ഓർക്കാനുമുള്ള ഭാഗ്യം thannalo എന്റെ കണ്ണാ 🙏🙏

    • @sulochanak1541
      @sulochanak1541 10 หลายเดือนก่อน

      Viĥaan Mon aayillim
      ഒന്ന് Prarthiku namaste
      Thirumeni namaste ❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤

    • @sulochanak1541
      @sulochanak1541 10 หลายเดือนก่อน

      Aashwi മോള് chthayam
      ഒന്ന് Prarthiku namaste padikan ɓuthi😊⁸ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Bathinda kodukuuuuuuu
      Ķod⁶

    • @sulochanak1541
      @sulochanak1541 10 หลายเดือนก่อน

      Thirumeni ഒന്ന് Prarthiku
      Eniku Guruvayoor
      Krishna namaste ❤❤❤❤
      ❤❤❤❤❤❤❤❤❤❤❤

    • @sulochanak1541
      @sulochanak1541 10 หลายเดือนก่อน

      Ambika Kesavan ഒന്ന് prarthikanam Karthika
      ഒന്ന് prarthikanam
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sulochanak1541
      @sulochanak1541 10 หลายเดือนก่อน

      Kesava Athan
      ഒന്ന് prarthikanam ❤❤❤❤❤

  • @lathikakumari8330
    @lathikakumari8330 ปีที่แล้ว +1

    മന്ത്രിയുടെ ഭാര്യയുടെ കിരീടം ധരിപ്പിക്കുന്ന സമയം ഞാനും ശ്രീകോവിലിനകത്ത് ഉണ്ടായിരുന്നു ഗുരുവായൂരപ്പൻ എനിക്കും എന്റെ മകൾക്കും തന്ന പുണ്യം🙏🏻🙏🏻🙏🏻♥️♥️♥️

  • @sukumarysarma
    @sukumarysarma ปีที่แล้ว +6

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 10 หลายเดือนก่อน

    പൊന്നു ഗുരുവായൂരപ്പാ.... ശരണം.... മേൽ ശാന്തിക്കു പ്രണാമം 🙏

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +1

    കൃഷ്ണാ ഭഗ വാനെ ...കാരുണ്യം ചൊരിയനെ കണ്ണാ ..കൂടെ ഉണ്ടാവണേ എപ്പോഴും ..സമാധാന ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ ..

  • @indhu9878
    @indhu9878 ปีที่แล้ว +8

    ഇങ്ങനൊരു അഭിമുഖം ഒരുക്കിയ ജ്യോതിഷ വാർത്ത ചാനൽന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും
    ഹരേ കൃഷ്ണ 🙏🙏🙏

  • @rakeshpk9552
    @rakeshpk9552 ปีที่แล้ว

    നല്ല അവതരണം 🥰❤️

  • @akkulolu
    @akkulolu ปีที่แล้ว +6

    ഭഗവാനെ നമാമീശ്വരം സച്ചിദാനന്ദരൂപം 🙏🙏🙏🙏🙏