ഇത്രയും മഹത്തായ കാര്യങ്ങളും കഥകളും ഞങളുമായി പങ്കു വെച്ച ശരത് സാറിന് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏❤️❤️❤️. അതിനു പ്രചോദനമായ പ്രശാന്തിനും, നന്ദു തിരുമേനിക്കും, സാവിത്രി ചേച്ചിക്കും ഒത്തിരി നന്ദി...... 🙏🙏ഹരേ കൃഷ്ണ ❤️❤️🙏🙏.
സാറിന്റെ രണ്ട് ലൈവ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു....എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
അതിമനോഹരം🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം ❤️❤️🙏🙏🙏❤️❤️ നല്ല അറിവുകൾ പകർന്നു നൽകിയ ശരത് സാറിന് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ❤️❤️🙏🙏നാരായണ നാരായണ നാരായണ നാരായണ ❤️🙏❤️
ഭ ഗ വാന്റെ കഥ എ നി ക്ക് വലിയ ഇഷ് ട്ട മാണ് തി രു മേനി ഭക്തി യെ പറ്റി പറഞ്ഞു തന്നു അ ങ്ങനെ ഓരോ കാര്യ ങ്ങളും ചെ യ്യ ണ്ട കാര്യ ങ്ങളും 🌹🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Sharath ji your satsangs are really blessings for people like me who wants to listen Krishna kathas day and night .....thanks its lengthy ...please continue saying ...May Guruvayurappa bless you
ഒരു പ്രഭാഷണം കേൾക്കാൻ മുൻപ് ആഗ്രഹിച്ചിട്ടുണ്ടു്. ഇപ്പോൾ ഭഗവൽ കൃപകൊണ്ട് ധാരാളം പ്രഭാഷണങ്ങൾ കേൾക്കാൻ പറ്റി. കേൾക്കാൻ പറ്റിയതിൽ ഉത്തമം.(great) 'നന്ദി.നമസ്കാരം
കൂടല്ലൂർ കുഞ്ഞികാവ്തമ്പുരാനെക്കുറിച്ചു കലാമണ്ഡലം കേശവേട്ടൻ എട്ടുപത്തു ലേഖനങ്ങൾ പണ്ട് കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേശവേട്ടൻ പെരിങ്ങോട്ടുകാരൻ ആണല്ലോ. ഭക്തി നിര്ഭരമായിരുന്ന ലേഖനങ്ങൾ. ഇത് കേട്ടപ്പോൾ ഓർത്തു. നന്ദി.
നമസ്കാരം, 🙏"അന്യ ദേശത്തിരുന്നു ശ്രവിക്കിലും, അറിയുന്നു ഭാഗവൽ സാമീപ്യം. "താങ്കളിലൂടെ, മനോഹരമായ വർണ്ണനയിലും കഥഖ്യാനത്തിലും കൂടെ ആ കാലഘട്ടത്തിലൂടെ താങ്കളോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നു , ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
വിജയ ഏകാദശി ദിവസം ആരംഭിച്ച ശരതേട്ടന്റെ ഈ സംരംഭം വലിയ വിജയമാവട്ടെ "യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ തേ പാദമൂലം നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ കൃഷ്ണ കാരുണ്യസിന്ധോ ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം" 🙏
കൃഷ്ണാ ഗുരുവായൂരപ്പാ...... നമസ്കാരം സർ ...... താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .... ഇത്ര മഹത്തായ പാരമ്പര്യമുള്ള നമ്മുടെ നാടിന് അർത്ഥശൂന്യമായ ഒരു പേര് ' ..... മാറേണ്ടതു തന്നെ ...... എന്നും എൻ്റെ മനസ്സിൽ. ഉണ്ടായിരുന്ന ഒരു വലിയ സങ്കടമായിരുന്നു അത്...... ഭാരതം എന്ന പുണ്യ നാടാണ് നമ്മുടേത്🙏🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും അങ്ങേയ്ക്ക് നിറഞ്ഞ് ഉണ്ടാകട്ടെ.....
ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏കുഞ്ഞിക്കാവ്തമ്പുരാനെപറ്റി പറഞ്ഞു തന്നതിനും നന്ദി... ശ്രീ ഗുരുവായൂരപ്പന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല.. ഇനിയും പറയൂ... 🙏🙏🙏🙏🙏
കണ്ണാ നേരില് ശരത് സാറിനെ കണ്ടപ്പോ ഒന്ന് നമസ്ക്കരിക്കാൻ തോന്നിച്ചില്ലല്ലോ കണ്ണാ . മനസ്സ് കൊണ്ട് അനന്തകോടി മാനസ പാദ നമസ്ക്കാരാ. ഇനി ആ പാദങ്ങളിൽ നമസ്ക്കരിക്കാൻ ഒരവസരം കൂടി തരണേ കണ്ണാ
Iam Sreelatha. I am going through a bad phase of life. Me my mother husband suffering of corona. Your speech had helped me a lot sir. Hare GURUVAYUR APPAA
Memorable pravachan I had one experience of my life during travelling the electric train All of yr sayings are consoling me because I had a fatal fall from the running train
Today I am alive to hear your anubhavangal abt true guruvayurappa bhahthars I am praying guruvayurappan to give me a chance to talk on telephone I want to meet u and offer a sastanga namaskaram I wish guruvayurappan will give an occasion to meet together Always at the feet of guruvayurappan Tks p a subramanian
My humble prayers for your family's good health! Guruvaayoorappan is the healer of all illness -- outer and inner! namaskAram! SRee-rAdhaa-Kr^shNAya namah!
Hare Guruvayoorappa...no words to capture my joy, my dear Sharathji !!! I am only quoting two lines from Mahakavi Kumaranashan's 'Karuna' , which suits you aptly ' patitakaarunikaraam bhavaadrishasutanmaare kshitidevikkinnu venam adhikam pere "Om namo Narayanaya
ഗുരുവായൂരപ്പാ... കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏻🙏🏻മനസ്സിലെ സംശയ നിവൃത്തിക്കുളള വീഡിയോസ് കറകറ്റായി എനിക്കു കാണിച്ചു തരുന്നതിന്🙏🏻🙏🏻 ശരത്ജീ എല്ലാവിധ ആശംസകൾ🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻
നമസ്ക്കാരം.. 🙏 ഗുരുവായൂരപ്പൻ്റെ കഥകൾ ഇത്രയും മനോഹരമായി പറഞ്ഞ് തന്നതിന് വളരെ നന്ദി.. ഭഗവാനിലേക്ക് കൂടുതലടുക്കാൻ, ഭഗവാനെ കൂടുതലറിയാൻ സഹായിച്ചതിന് അങ്ങേക്ക് സാഷ്ടാംഗ പ്രണാമം🙏
ഒന്നും പറയാനില്ല. ഭക്തികൊണ്ട് കണ്ണു നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു...പുണ്യാത്മാവേ....നന്ദി, നന്ദി നന്ദി.....🙏🙏🙏🙏🙏
സത്സംഗത്തിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാം...ആ കാത്തിരിപ്പിന് എത്ര സുഖമാണ്.... ഹരേ
Hare Krishna Hare Krishna. Adutha satsangathinu kathirikkunnu.........
ഇത്രയും മഹത്തായ കാര്യങ്ങളും കഥകളും ഞങളുമായി പങ്കു വെച്ച ശരത് സാറിന് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏❤️❤️❤️. അതിനു പ്രചോദനമായ പ്രശാന്തിനും, നന്ദു തിരുമേനിക്കും, സാവിത്രി ചേച്ചിക്കും ഒത്തിരി നന്ദി...... 🙏🙏ഹരേ കൃഷ്ണ ❤️❤️🙏🙏.
ഭഗവാൻ്റെ പരമ ഭക്തനായ അങ്ങേയ്ക്ക് സർവ മംഗളങ്ങളും സർവ സൗഭാഗ്യങ്ങളും മേൽക്കുമേൽ ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ സഹോദരാ...മോനെ.. ശരത്തെ...മോനെ നീ എത്ര ധന്യനാണ്. വളരെ സന്തോഷം ഭാഗവാനിലേക്ക് എത്താൻ വഴി കാണിച്ചു തരുന്ന ശ്രീ ശരത്തിനു എന്റെ നന്ദി അറിയിക്കുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ.. വളരെ സന്തോഷമായി ആകാശത്ത് പറക്കുന്ന പോലെ.. ഹരേ കൃഷ്ണ
കോമളം കൂജയൻ വേണും
ശ്യാമളോയം കുമാരക
വേദവേദ്യം പരം ബ്രഹ്മ
ഭാസതാം പുരതോമമ 🙏❤️🥰🙇
ശരത് സാർ 🙏❤️🙇
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏.
❤❤❤❤❤❤❤❤❤❤❤❤❤❤
🙏🥰😍
🙏
🙏🏻🙏🏻🙏🏻🙏🏻❤❤❤❤
സാറിന്റെ രണ്ട് ലൈവ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു....എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
അതിമനോഹരം🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം ❤️❤️🙏🙏🙏❤️❤️ നല്ല അറിവുകൾ പകർന്നു നൽകിയ ശരത് സാറിന് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ❤️❤️🙏🙏നാരായണ നാരായണ നാരായണ നാരായണ ❤️🙏❤️
കണ്ണാ കണ്ണാ ഭഗവാനേ ഇപ്പഴെങ്കിലും ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ ഭാഗ്യം തന്നല്ലോ കണ്ണാ ഹരേകൃഷ്ണാ
ഭ ഗ വാന്റെ കഥ എ നി ക്ക് വലിയ ഇഷ് ട്ട മാണ് തി രു മേനി ഭക്തി യെ പറ്റി പറഞ്ഞു തന്നു അ ങ്ങനെ ഓരോ കാര്യ ങ്ങളും ചെ യ്യ ണ്ട കാര്യ ങ്ങളും 🌹🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഭഗവാനേ....ശരത്തിനെ നമിക്കുന്നു...ഭഗവാനായി സർവ്വവേരയും കാണാനായി ആ ഉയർന്ന ആത്മീയ ഭാവത്തെ നമസ്കരിക്കുന്നു...ഹരേകൃഷ്ണ...
സാറിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒരു പാട് ഉണ്ടാവട്ടെ 🙏🙏🙏
നിൻ വികൃതികൾ ശ്രവിച്ചെൻ ചിത്തം നിറഞ്ഞതും ആനന്ദം കൊണ്ടെൻ മിഴികളിൽ നീർപൊഴിയുന്നതും നീ കാണ്മതില്ലേ എൻ കണ്ണാ ..
അങ്ങേയ്ക്ക് എന്നും ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞ് ഉണ്ടാകട്ടെ......കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏🙏
പറയാൻ വാക്കുകളില്ല അത്ര നല്ല പ്രഭാഷണം.ഇനിയും ഇത് പോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏.
Kelkkam hare Krishna
Hare Krishna
Namaskaram
Sharath ji your satsangs are really blessings for people like me who wants to listen Krishna kathas day and night .....thanks its lengthy ...please continue saying ...May Guruvayurappa bless you
On namo narayana
Guruvayurappan thanna gift anu ..sarathji u r an avatharam
ഒരു പ്രഭാഷണം കേൾക്കാൻ മുൻപ് ആഗ്രഹിച്ചിട്ടുണ്ടു്. ഇപ്പോൾ ഭഗവൽ കൃപകൊണ്ട് ധാരാളം പ്രഭാഷണങ്ങൾ കേൾക്കാൻ പറ്റി. കേൾക്കാൻ പറ്റിയതിൽ ഉത്തമം.(great) 'നന്ദി.നമസ്കാരം
ഗുരുവായൂറപ്പൻ്റെ അനുഗ്രഹം കൊണ്ട് തന്നെ ആയിരിക്കും ഈ കഥകൾ കേൾക്കാൻ സാധിക്കുന്നത്🙏🙏🙏
കൂടല്ലൂർ കുഞ്ഞികാവ്തമ്പുരാനെക്കുറിച്ചു കലാമണ്ഡലം കേശവേട്ടൻ എട്ടുപത്തു ലേഖനങ്ങൾ പണ്ട് കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേശവേട്ടൻ പെരിങ്ങോട്ടുകാരൻ ആണല്ലോ. ഭക്തി നിര്ഭരമായിരുന്ന ലേഖനങ്ങൾ. ഇത് കേട്ടപ്പോൾ ഓർത്തു. നന്ദി.
നമസ്കാരം, 🙏"അന്യ ദേശത്തിരുന്നു ശ്രവിക്കിലും, അറിയുന്നു ഭാഗവൽ സാമീപ്യം. "താങ്കളിലൂടെ, മനോഹരമായ വർണ്ണനയിലും കഥഖ്യാനത്തിലും കൂടെ ആ കാലഘട്ടത്തിലൂടെ താങ്കളോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നു , ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഹരേ ഗുരുവയുരപ്പാ ശരണം
ഈ മഹാ ഭക്തിക്കു മുന്നിൽ നമിക്കുന്നു
കോടി കോടി പ്രണാമം 👃👃
Hare Krishna 🙏 Thank you Sharath Ji 🙏
പലപ്പോഴും ഭക്തിയാൽ കണ്ണ് നിറയുന്നു. നായയോളം നന്ദിയുണ്ടാകാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കട്ടെ. നമസ്കാരം.
വിജയ ഏകാദശി ദിവസം ആരംഭിച്ച ശരതേട്ടന്റെ ഈ സംരംഭം വലിയ വിജയമാവട്ടെ "യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം" 🙏
വളരെ നല്ല ഭക്തിപ്രഭാഷണം ഹരേ കൃഷ്ണാ 🙏🙏🙏🙏😌
അതിമനോഹരം 🙏
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
👏🙏🌺🥰❤hare krishna🙏 om namasivaya🙏🌺🌹
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ
കൃഷ്ണാ ഗുരുവായൂരപ്പാ......
നമസ്കാരം സർ ......
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .... ഇത്ര മഹത്തായ പാരമ്പര്യമുള്ള നമ്മുടെ നാടിന് അർത്ഥശൂന്യമായ ഒരു പേര് ' ..... മാറേണ്ടതു തന്നെ ...... എന്നും എൻ്റെ മനസ്സിൽ. ഉണ്ടായിരുന്ന ഒരു വലിയ സങ്കടമായിരുന്നു അത്...... ഭാരതം എന്ന പുണ്യ നാടാണ് നമ്മുടേത്🙏🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും അങ്ങേയ്ക്ക് നിറഞ്ഞ് ഉണ്ടാകട്ടെ.....
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏ജയ് ശ്രീ രാധേ രാധേ ശ്യാം ❤കൂടല്ലൂർ കുഞ്ഞിക്കാവ് തമ്പുരാൻ ശരണം❤🙏
നമ:ശിവായ ❤🙏മമ്മിയൂരപ്പാ ശരണം ❤🙏ഇടത്തരികത്തുകാവിലമ്മേ ശരണം 🙏🏻 ❤🙏നന്ദി ഗുരുവായൂരപ്പാ ശരണം ❤🙏
Thank U🙏
ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏കുഞ്ഞിക്കാവ്തമ്പുരാനെപറ്റി പറഞ്ഞു തന്നതിനും നന്ദി... ശ്രീ ഗുരുവായൂരപ്പന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല.. ഇനിയും പറയൂ... 🙏🙏🙏🙏🙏
പ്രണാണാമം 🙏🙏🙏 എത്ര നല്ല പ്രഭാഷണം ഇനിയും ദാരാളം കേൾക്കണം 🙏🙏🙏
Sarathji engine thanks parayanam kannu neer kondu santhoshasrukkal arppikkunnu. Very vrey hearty god blessings.
നാരായണ നാരായണ നാരായണ🙏. പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി🙏
ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ 🙏🙏🙏🙏
ഇതുപോലുള്ള അറിവുകൾ തന്നു അങ്ങയെ പോലുള്ള സുകൃതികൾ അറിവില്ലാത്ത ഞങ്ങളെ അനുഗ്രഹിക്കണമേ
🙏🙏🙏🙏ഇതൊന്നും നിർത്തരുതെ
I cant explain my feelings after hearing your prabhashanam. Guruvayoor appa sharanam.
Hare krishna ❤❤❤sharathjii
Thanks a.lot for all the spiritual speeches. Learnt a lot from that in quarantine period.
കണ്ണാ നേരില് ശരത് സാറിനെ കണ്ടപ്പോ ഒന്ന് നമസ്ക്കരിക്കാൻ തോന്നിച്ചില്ലല്ലോ കണ്ണാ . മനസ്സ് കൊണ്ട് അനന്തകോടി മാനസ പാദ നമസ്ക്കാരാ. ഇനി ആ പാദങ്ങളിൽ നമസ്ക്കരിക്കാൻ ഒരവസരം കൂടി തരണേ കണ്ണാ
Dhanyan ayee.
Thank you for taking me to guruvsyporappan and thiruvsnjiur mahs devan🙏🙏🙏
എന്റെ ഭഗവാനേ കണ്ണാ കണ്ണാ കണ്ണാ പൊന്നുഗുരുവായൂരപ്പാ 🙏🙏
Nalla arivukal nalkunna prabashanamanu sarinte oaro veideo thanks off lot
Seeking Guruvayoorappans blessings
Thank you very much sir
Hare Gruvarurappa Narayanaya Radhee Radhe Syam 💕🙏🥰
Iam Sreelatha. I am going through a bad phase of life. Me my mother husband suffering of corona. Your speech had helped me a lot sir. Hare GURUVAYUR APPAA
Memorable pravachan
I had one experience of my life during travelling the electric train
All of yr sayings are consoling me because I had a fatal fall from the running train
Today I am alive to hear your anubhavangal abt true guruvayurappa bhahthars
I am praying guruvayurappan to give me a chance to talk on telephone I want to meet u and offer a sastanga namaskaram I wish guruvayurappan will give an occasion to meet together
Always at the feet of guruvayurappan
Tks p a subramanian
My humble prayers for your family's good health! Guruvaayoorappan is the healer of all illness -- outer and inner! namaskAram! SRee-rAdhaa-Kr^shNAya namah!
Pranamam Guruji❤
Hare Guruvayoorappa...no words to capture my joy, my dear Sharathji !!! I am only quoting two lines from Mahakavi Kumaranashan's 'Karuna' , which suits you aptly ' patitakaarunikaraam bhavaadrishasutanmaare kshitidevikkinnu venam adhikam pere "Om namo Narayanaya
ഹരേ കൃഷ്ണ എല്ലാം പുതിയ അറിവുകൾ ആത്മ നിർവൃതി നേടി തരാൻ അങ്ങയുടെ പ്രഭാഷണത്തിന് കഴിവുണ്ട് 🙏🙏🙏
Pranamam Guruji
കോമളം കൂജയൻ വേണും ശ്യാമളോയം കുമാരകം വേദവേദ്യം പരബ്രഹ്മാ ഭാസതാം പുരതോ മമ .കണ്ണാ കൃഷ്ണാ ഭഗവാനേ
Thank you 🤑🤑😊❣️❤️👑
Om namo narayanaya. . Guruvayoor appa 🙏🙏🙏
Hare Krishna 🙏🌹
താങ്കൾ ഭഗവാന്റെ പ്രതിരുപമായി എനിക്ക് ഫീൽ ചെയ്തു 🙏🙏🙏
Thank you Sir
ഒത്തിരി സന്തോഷം, കൃഷ്ണ
Krishna Guruvayoorappa Sharanam 🙏🙏🙏
വളരെ നല്ല പ്രഭാഷണം. ഹരേ ഗുരുവായൂരപ്പാ .... 🙏♥️
ഗുരുവായൂരപ്പാ... കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏻🙏🏻മനസ്സിലെ സംശയ നിവൃത്തിക്കുളള വീഡിയോസ് കറകറ്റായി എനിക്കു കാണിച്ചു തരുന്നതിന്🙏🏻🙏🏻 ശരത്ജീ എല്ലാവിധ ആശംസകൾ🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻
SUPER VIDEOS CONGRATULATIONS
Vandekrishnamjagathguru
Good satsang guruji
നമസ്ക്കാരം.. 🙏 ഗുരുവായൂരപ്പൻ്റെ കഥകൾ ഇത്രയും മനോഹരമായി പറഞ്ഞ് തന്നതിന് വളരെ നന്ദി.. ഭഗവാനിലേക്ക് കൂടുതലടുക്കാൻ, ഭഗവാനെ കൂടുതലറിയാൻ സഹായിച്ചതിന് അങ്ങേക്ക് സാഷ്ടാംഗ പ്രണാമം🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente Krishna Guruvayurappa Saranam🙏
Thanks so much vettum veettum narayana aghilaguro baghavan namasthe.........
ഹരേ കൃഷ്ണ ഗുരുവായൂരപ്പ സന്തോഷം സന്തോഷം 🙏🙏🙏🙏
ഹരേ ഗുരുവായൂർ അപ്പാ സന്തോഷം സന്തോഷം 🙏🙏🙏🙏🙏🙏🙏🙏👍
Thank you Sir for this speech! Love you! Hare Krishna!
Valare Santhosham Harekreshna....Congratulations Sir Namaskarikunnu. Bhagavane. ...
Orupadu Santhoshamayi.
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻അതീവ ഹൃദ്യം സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അങ്ങയുടെ നരസിംഹാവതാരം കേൾക്കാൻ ഭാഗ്യമുണ്ടായി🙏
നമസ്ക്കാരം sir
🙏🙏
Sir God bless all Time every day.🙏🙏
ശരത് സാർ മനസ് നിറഞ്ഞു അങ്ങ് പൂന്താനത്തിന്റെ പുനർജൻ മം ആണ്
എന്റെ ഭഗവാനെ സ്മരിച്ചു കൊണ്ട് അങ്ങയെ നമിക്കുന്നു.
അങ്ങയെ ഭഗവാൻ അനുഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു.
🙏🏼🙏🏼🙏🏼🙏🏼🙏🏼
സാറിൻ്റെ പ്രഭാഷണത്തിൽ നിന്നും ഒരുപാട് അറിവ് ലഭിക്കുന്നുണ്ട്..എല്ലാ ആഴ്ചയും ഒരു വീഡിയോ എങ്കിലും upload ചെയ്യാൻ ശ്രമിക്കുക..🙏
Radhe krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏
Hare Krishna....., Namaskarikkunnu....🙏🙏🙏.....Bhagavane... Valare ..Nalla Anubhava kathakal....Congratulations... Sharath Sir....Namaskarikkunnu...🙏🙏🙏Kanna....
എല്ലാം പുതിയ അറിവുകൾ, ഭഗവാന്റെ അനുഗ്രഹം എല്ലാത്തിനും സന്തോഷം, നമസ്കാരം ❤🙏🙏🙏❤
ഗുരുവായൂർ iskon ലൈവിൽ കണ്ടിരുന്നു. ഇത്രയും അറിവുകൾ ഇപ്പോൾ അറിയുന്നു
Super oro vakukalum amruthum pole thonnunnu thank you so much hare krishna
Very nice to hear. Thank U.🌹
എന്റെ അമ്മയുടെ ജന്മഗൃഹമാണ് കൂടല്ലൂർ മന.
Bhagavane kurichu kelkumpol kannukal niranjitallathe kelkan sadhikunnilla.guro angayude prabhashanangal valare thamassichu engilum kelkan bhagavan ayitu anugraham thannuvallo..aacbhagavanayikondu namaskaram❤❤❤❤
Hare Krishna guruvayurappa sharanam 🙏🙏🙏🙏
നമസ്കാരം ശരത് സർ 🙏🙏🙏
Harae krishna....
ഹരേ കൃഷ്ണാ...!🙏🌹❤️
🙏😍ഹരേ കൃഷ്ണ.... ഗുരുവായൂർ അപ്പാ ശരണം രാധേശ്യാം 😍🙏
Ethupolulla kadhakal kelkan kazhinjathu .parama fhagyam...krishna guruvayurappa santhosham valare santhosham
Thanks sir
Sooper ,excellent
0MNAMONARAYANAYA
Experience beyond words.
ഭഗവാന്റെ കഥകൾ കേൾക്കാൻ താല്പര്യമുണ്ട്
ഹരേ നാരായണാ❤
Will wait...Hare Krishna
ഗുരുവായൂരപ്പാ 🙏
നാരായണാ നാരായണാ നാരായണാ
ഓം നമോ നാരായണായ 🙏🙏❤️