'വിഠല പാണ്ഡുരംഗൻ'| ശരത്.എ.ഹരിദാസൻ | Vittala Panduranga | Sharath A Haridasan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2021
  • 'വിഠല പാണ്ഡുരംഗൻ'
    ശരത്.എ.ഹരിദാസൻ
    'Vittala Panduranga'
    Sharath A Haridasan
    Recording of Facebook LIVE Session @the18steps
    -------------------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo.com/@the18steps
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/support-the-18-s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

ความคิดเห็น • 322

  • @bijimolb.n5416
    @bijimolb.n5416 2 ปีที่แล้ว +23

    ശരത് ജി, അങ്ങയിൽ നിന്ന് ഒരു പാട് അറിവുകൾ നേടാൻ കഴിഞ്ഞു , അങ്ങ് തീർച്ചയായും ഗുരു സ്ഥാനീയനാണ്🙏🙏🙏

  • @vineethayathy9537
    @vineethayathy9537 2 ปีที่แล้ว +47

    ഈ covid കാലത് കിട്ടിയ ഭാഗ്യം ആണ് ശരത് സർ. ദീർഘായുസ്സ് ആക്കി വെയ്ക്കട്ടെ ഭഗവാൻ

  • @bhargavisivaraman1952
    @bhargavisivaraman1952 2 ปีที่แล้ว +8

    ഇതൊന്നും എത്രകേട്ടാലും മതിയാവില്ല അധികമാവില്ല ... ഹരേ.... കൃഷ്ണാ....ഹരേ.... ഗുരുവായൂരപ്പാ ..... 🙏🙏🙏🙏🌹

  • @leelaleela9817
    @leelaleela9817 2 ปีที่แล้ว +7

    തി രു മേനി യി ൽ നിന്നും ഒരു പാട് അ റി വു കൾ നേ ടാ ൻ കഴി ഞ്ഞു ഇനി യു കേൾക്കാൻ അ ഗ്ര ഹ മുണ്ട് സന്തോഷമായി ട്ടോ 🧡🙏🙏🙏എന്റെ ഗുരു വായു ര പ്പാ 🙏🙏

  • @lathakodiyath2960
    @lathakodiyath2960 2 ปีที่แล้ว +14

    മാതാപിതാക്കൾ ജിവിച്ചിരിക്കുന്ന എല്ലാ മക്കളും കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ

    • @premababu1304
      @premababu1304 2 ปีที่แล้ว

      എന്റെ അമ്മയോട് sister in law ന്റെ attitude സ്നേഹം ആയി മാറാൻ പ്രാർത്ഥിക്കുന്നു 🙏

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Namaskaram Sarathji

  • @rajasreereghu1512
    @rajasreereghu1512 หลายเดือนก่อน +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ വിOലാഭഗവാനേ ശരണം 🙏🙏🙏

  • @user-cm4pi3eq6m
    @user-cm4pi3eq6m 2 ปีที่แล้ว +4

    എന്താ പറയാ സർ... കഥ കേട്ടു കരഞ്ഞു പോയി.ഇത് കേക്കാനുള്ള ഭാഗ്യം എനിക്ക് തന്നല്ലോ എന്റെ നാരായണ.ഇത് കേക്കാനും ഒരു പുണ്യം വേണം പ്രഭോ ഹരേ കൃഷ്ണ വാസുദേവ .🙏🙏🙏🙏🙏🙏🙏

  • @aksharalathika8608
    @aksharalathika8608 4 หลายเดือนก่อน +1

    ഇത് കേൾക്കാനുള്ള.ഭാഗ്യം തന്ന ഗുരുവായൂരപ്പാ ശരണം ഭഗവാനെ..🙏🙏🙏

  • @DeviSankar-ub1en
    @DeviSankar-ub1en 2 ปีที่แล้ว +13

    ഭക്തി വർധിപ്പിക്കുന്ന കഥകൾ. കണ്ണ് നിറയുന്നു.

  • @SS-qr5vm
    @SS-qr5vm 2 ปีที่แล้ว +16

    ഹരേ നാരായണ ഇങ്ങനെ ഭക്തനെ അനുഗ്രഹിച്ച അങ്ങേക്കും ഗുരുവായൂരപ്പനും സാഷ്ടങ്ക പ്രണാമം 🙏🙏🙏🙏🙏🌹

  • @tkalamelu651
    @tkalamelu651 2 ปีที่แล้ว +12

    I am seeing you as a wonderful person.when I heard your speech got a lot of happiness.. lord Guruvaurappan .god will give a chance to meet you god bless you.

  • @thusharaanoop3817
    @thusharaanoop3817 2 ปีที่แล้ว +4

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ധന്യം ധന്യം സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @Kinginimanilkal
    @Kinginimanilkal 2 ปีที่แล้ว +4

    ശരിക്കും കണ്ണ് നിറഞ്ഞു ,, ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. അച്ഛനമ്മമാരെ ദൈവങ്ങളായി കണ്ട് ശുശൂഷിക്കാൻ ഉള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ.

  • @anithaputhuvalil3550
    @anithaputhuvalil3550 2 ปีที่แล้ว +1

    Ethra manoharamayi bhagavant kadhakal parayunnu sarathji. Bhagwaan angayiloode njangalod samsarikkunnu. Bhagavanu kodi kodi pranamam

  • @BijeevKumaran
    @BijeevKumaran ปีที่แล้ว +4

    🙏🙏🙏🙏🙏
    ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
    പ്രണാമം സ്വീകരിച്ചാലും ജീ....
    തുക്കാ രാം നെ പറ്റി ഒരു ലൈവ് ഇട്ടാൽ നന്നായിരുന്നു🙏🙏🙏

  • @lakshmikrishna8976
    @lakshmikrishna8976 2 ปีที่แล้ว +3

    ഒരു മണിക്കൂറിനുള്ളിൽ അങ്ങയുടെ പ്രഭാഷണം ആദ്യമായി കേൾക്കുകയാണ് അഖിലം മധുരം വാക്കുകൾ മതിയാകില്ല വളരെ ഭക്തിപൂർവം നമസ്കരിയ്ക്കുന്നു ഒരു കമന്റ്‌സഉം ഇതുവരെ ഇട്ടിട്ടില്ല എന്നുതോന്നുന്നു അതിനു അർഹതയില്ല എന്ന് തോന്നും youtubil പലതും അറിഞ്ഞുവരുന്നേ ഉള്ളു അങ്ങയുടെ ജ്ഞാനത്തെ നമസ്കരിയ്ക്കുന്നു 🙏🙏🙏🙏🙏🙏

  • @swapna.t9391
    @swapna.t9391 ปีที่แล้ว +2

    ഹരേ കൃഷ്ണാ🙏 ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @sanilsanthi.anchal1986
    @sanilsanthi.anchal1986 ปีที่แล้ว +1

    ഉത്തമ ഭക്തർക്കിത്ര ദുരിതങ്ങളും വിഷമങ്ങളുമെങ്കിൽ സാ
    ധാരണക്കാരായ നമ്മുടെ ദുഖങ്ങളൊക്കെ നിസാരം.

  • @SATHISHKUMAR-kh4kq
    @SATHISHKUMAR-kh4kq ปีที่แล้ว +1

    Hare krishna... Krishna guruvayurappa

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 ปีที่แล้ว +13

    ഹരേ കൃഷ്ണാ.. ധാരാളം അറിവുകൾ താങ്കളിൽ നിന്ന് ലഭിക്കുന്നുണ്ട് അതുകൊണ്ട് ശരത് ജിക്കും ഒരു അദ്ധ്യാപക ദിനാശംസ ഇരിക്കട്ടെ..🙏🌹

  • @ushasreekumar2081
    @ushasreekumar2081 2 ปีที่แล้ว +2

    അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു.
    ഭഗവാൻ ഭക്തരുടെ കൂടെ തന്നെ

  • @rdzviperpojav
    @rdzviperpojav 3 หลายเดือนก่อน +1

    ❤ജയ് ജയ് വിട്ടലാ പാണ്ടുരംഗാ ജയഹരി വിട്ടലാ പാണ്ടുരംഗാ ❤

  • @mayaanil9321
    @mayaanil9321 2 ปีที่แล้ว +4

    ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @geethanair7554
    @geethanair7554 9 หลายเดือนก่อน +2

    Sarath sir sarikum oru friend aanu kannante sarathinte prabhashanam.aareyum.boradipikkunnilya athe samayam kelkan sughavum kannante orupadu karyaghal ariyan kazhinju shortayi paranjal boradipikkatha oru vivaramulla vendathu sathyamayi.paranju tharunna oru kusruthi.niranja kannanepole thanne ulla.oru aathmeeya prabhashakan oro talkum onninonnu super prathyegichum sivapuranathile ganapathi vivaranam.asssalayi kemayi.thanku

  • @lalithambikakvkv8256
    @lalithambikakvkv8256 2 ปีที่แล้ว +5

    ഗുരുവായൂരപ്പാ.... 🙏🙏🙏🌹🌹🌹beautiful stories 👌👌

  • @ambikabalachandran1865
    @ambikabalachandran1865 2 ปีที่แล้ว +3

    കേട്ടു മതിയായില്ല... ജ്ഞാനേശ്വറിന്റെ കഥകളും please.... പറയണേ
    ഞങ്ങളൊക്കെ ഭക്തിയിൽ മതിമറക്കട്ടെ. നമസ്കാരം
    🙏🙏🙏🙏🙏🙏❤️

  • @sanjunpillai3181
    @sanjunpillai3181 ปีที่แล้ว +2

    നമസ്കാരം സർ. ഗുരുവായൂരപ്പാ ശരണം 🙏🙏

  • @adithkrishnachempath3881
    @adithkrishnachempath3881 ปีที่แล้ว +3

    ഓം ഭഗവതേ വാസുദേവായ 😍🙏🥰🙏🥰🥰🙏🥰🙏

  • @bindusuresh31
    @bindusuresh31 ปีที่แล้ว +2

    എ ന്റെ കൃഷ്ണ 🙏🙏🙏🙏🙏🙏🥰🥰🥰

  • @ambikabalachandran1865
    @ambikabalachandran1865 2 ปีที่แล้ว +1

    അങ്ങയുടെ ആഖ്യാനത്തിൽ നിന്നുമാണ് കഥകൾ ശരിക്കും മനസ്സിലായത്.
    അംബലത്തിൽ 4 കൊല്ലം മുൻപ്
    പോകാൻ ഭാഗ്യമുണ്ടായി.
    അതൊരു അനുഭവം തന്നെ
    ആയിരുന്നു. എല്ലാവരും ഒരു തവണ എങ്കിലും പോകേണ്ടതാണ്
    ശരതിന് വലിയ നന്ദി
    വാക്കുകളില്ല അതു പ്രകടിപ്പിക്കാൻ🙏🙏🙏😇💐

  • @vidhyaprakashan4806
    @vidhyaprakashan4806 2 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ രാമ🥰🥰😘🙏🙏

  • @ushagupta8605
    @ushagupta8605 2 ปีที่แล้ว +3

    Maha bagyam eniku.ithoke kelkan sadipichu tannallo. no words. bagavante kripa eppozhum kude undakatte.krishna Guruvayurappa

  • @prabhavathivappala8524
    @prabhavathivappala8524 2 ปีที่แล้ว +2

    Vittala Panduranga. Ee ambalathil poyi thozhukaan ulla bhagyam enikyu kitti ❤️❤️

  • @ambikabalachandran1865
    @ambikabalachandran1865 2 ปีที่แล้ว +4

    വളരെ നന്ദി. Guruvayoorappan തന്നെയാണ് എനിക്ക് vittalanum.... Happy teachers day!!!!! ❤️

    • @ramachandranb9951
      @ramachandranb9951 2 ปีที่แล้ว +1

      Kunje namikkunnu arivinte munpil Guruvayoorappante munpil

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว +5

    Enjoying the story!

  • @vanajasreekumar7936
    @vanajasreekumar7936 7 หลายเดือนก่อน +1

    Hare Krishna 🙏🌹🙏🌹🙏

  • @user-ql4te7jv9y
    @user-ql4te7jv9y 4 หลายเดือนก่อน +1

    Pundalika vardha. Jai Hari vittala 🙏🙏🙏 sharth ji njan Maharashtra ninnumanu namikunu angaye vittal rakhumaiyude kadha nulla bhangiaai keralathil ulla Krishna bhaktharku paranju kodukunathu guruvayoorappante anugrahamanu shree guruvayoorappa 🙏🙏🙏🙏

  • @sanjunpillai3181
    @sanjunpillai3181 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏

  • @smitharamachandran5495
    @smitharamachandran5495 2 ปีที่แล้ว +3

    Harekrishna Harekrishna Krishna Krishna Hare Hare🙏🙏🙏

  • @rajithavasu1175
    @rajithavasu1175 2 ปีที่แล้ว +1

    Hare🙏🙏🙏 നാരായണ

  • @user-bs9oe6yu1k
    @user-bs9oe6yu1k 2 ปีที่แล้ว +1

    ഈ കഥ തീരല്ലേ എന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @nivedinidathan3207
    @nivedinidathan3207 2 ปีที่แล้ว +7

    Guruvayoorappa Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanmugadasr7349
    @shanmugadasr7349 ปีที่แล้ว +1

    ഹരേ 🙏

  • @vipinrajpsvipinrajps2196
    @vipinrajpsvipinrajps2196 2 ปีที่แล้ว +1

    Namaskaram sarathji

  • @pmuralidharanezhuthachan3391
    @pmuralidharanezhuthachan3391 11 หลายเดือนก่อน +1

    Sir You r really Mahavishnu. Pls give me a chance to hear this kinds of speech aleays

  • @navaneethammusicalentertai4859
    @navaneethammusicalentertai4859 7 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @padmavathypv2869
    @padmavathypv2869 2 ปีที่แล้ว +3

    Guruvayoorappan angayiloode njangalil vasikkunnu. Harekrishnaaa 🙏🙏🙏🙏🙏🙏🙏

  • @sujavijayakumar4881
    @sujavijayakumar4881 2 ปีที่แล้ว +3

    Hare Krishna Hare Gruvayurappaa Saranam🙏🙏🙏

  • @musicblower8368
    @musicblower8368 2 ปีที่แล้ว +3

    കണ്ണനെ ഞാൻ ഒരുപാട് സ്നേഹിച്ചു പക്ഷേ കണ്ണനെ അറിഞ്ഞു സ്നേഹിച്ചുപോകുന്നത് ശത് സർ പകർന്നു തരുന്ന അറി വിലൂടെ ആണ്🙏🙏🙏🙏

  • @rashmirajendran9386
    @rashmirajendran9386 2 ปีที่แล้ว +2

    Vitala hare Guruvayurappa
    After listening to your divine stories of Paduranga ...I pray I get a chance to go and see Paduranga . Blessed are you , Sharatetta , and his blessings be always showering on you so that you can let us , the unknowns , know more about Guruvayurappan.
    Hare Krishna
    Radhee Radhee

  • @hemakamath681
    @hemakamath681 2 ปีที่แล้ว +3

    Had the blessings of Lord Krishna to visit Pandrapur,there was big rush still we were able to go inside the temple.It was a blissful moment for us 🙏🙏🙏🙏🙏

  • @madhumenontharavath7455
    @madhumenontharavath7455 2 ปีที่แล้ว +1

    ഗംഭീരം. ഈശ്വരാ ശരണം. ഭഗവാനേ

  • @ramanibai8704
    @ramanibai8704 2 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @naliniks1657
    @naliniks1657 2 ปีที่แล้ว +2

    ശ്രീ കൃഷ്ണാ 🙏ശ്രീ ദേവീ 🙏🌹🙏

  • @valsalanamboodiri691
    @valsalanamboodiri691 2 ปีที่แล้ว +4

    സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏
    നമസ്തേ ശരത് sir 🙏

  • @sonyasaji7084
    @sonyasaji7084 2 ปีที่แล้ว +4

    ഒരുപാട് ആഗ്രഹിച്ചതാണ് ഇന്നത്തെ വിഷയം ഹരേകൃഷ്ണ 🌹

  • @saraladevip9745
    @saraladevip9745 2 ปีที่แล้ว +3

    അത്യത്ഭുതമായ ഈ ഗോരോ ബ ചരിത്രം കണ്ണൂനീരടക്കാനാവാതെ അത്യധികം ഹൃദ്യം

  • @darsanasasikumar8127
    @darsanasasikumar8127 2 ปีที่แล้ว +1

    Ram Krishna Hari..Jai Hari Vittala..Thank you Sir🙏🏻🙏🏻

  • @maninair5534
    @maninair5534 2 ปีที่แล้ว +5

    Thank you🙏🏻. Hare krishna🙏🏻

  • @Swaralaya123
    @Swaralaya123 2 ปีที่แล้ว +3

    Hare Krishna 🙏🙏🙏 Guruvayurappa🙏🙏🙏

  • @bhavanamenon07
    @bhavanamenon07 ปีที่แล้ว +2

    Hare Krishna 🙏

  • @MomandMinime22
    @MomandMinime22 2 ปีที่แล้ว +7

    Enthoru beautiful story aane and Sarath took it to different level and took us to that blissful spiritual world
    Oru padu Nandi 🙏
    Hare Krishna 🙏🙏for all these blessing

  • @remamn3049
    @remamn3049 ปีที่แล้ว

    I have been hearing your speeches on line & off line . It is simple yet mesmerising. I have got a bundle of knowledge from you & hope to assimilate more & more. Salute you mone........🎉🎉🎉

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 ปีที่แล้ว

    Pranamam, blessed having heard the story of Bhagavan Vittal,remember talking the Holy
    water of Krishna in my hands
    sprinkling on my head climbing
    down few steps where there is
    Big baniyan tree.but don't remember
    the temple, Oh,Bhagavan may be
    I know no ur greatness until now.
    For give me.

  • @bijuchandran5990
    @bijuchandran5990 2 ปีที่แล้ว +2

    പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ

  • @abhikeshks4210
    @abhikeshks4210 2 ปีที่แล้ว +2

    Hare krishna hare pandurenga
    Guruvayoorappa saranam🙏🙏🙏🙏

  • @rehnajayakumar973
    @rehnajayakumar973 2 ปีที่แล้ว +3

    Guruvayoorappa saranam 🙏

  • @renjininair5975
    @renjininair5975 2 ปีที่แล้ว +1

    Valare yere agracha katha annu ..... Orayeram Nandhi sir🙏Hare krishnaaa

  • @gunaprasad9332
    @gunaprasad9332 2 ปีที่แล้ว +1

    Ram Krishna Hari....Sir your presentation and explanation is very nice and attractive...We are lucky to have a Vittobha temple in kochi where everyday bhajans are performed. As you said Ashada Ekadashi and Karthika ekadashi are important days. Here at Kochi Vittobha Devasthan also it's conducted in great devotion... Ashada Ekadashi is celebrated with Akhanda Bhajan saptah (7 days continuous 24x7) starting on Panchami and ending on Dwadashi. Also karthika ekadashi day 1day Akhanda Bhajan (24hrs) is being conducted.....Even a person who don't know about Lord Vittobha will become a Pandurang devottee after listening to the video, amazing...May God bless you with more strength for enlightening all...
    Pandurang Hari !!Vasudeva Hari !!

  • @jeenavaman9398
    @jeenavaman9398 2 ปีที่แล้ว +2

    Hari Om 🙏Blessed to hear!

  • @vijayakumarip2844
    @vijayakumarip2844 ปีที่แล้ว +1

    നാരായണാ ഹരേ ഗുരുവയുരപ്പാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaj1034
    @girijaj1034 2 ปีที่แล้ว +3

    Hare Krishna 🙏❤

  • @manjusatheesh6465
    @manjusatheesh6465 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @anagha6217
    @anagha6217 2 ปีที่แล้ว +3

    Vittala hari vittala paanduranga vittala hari narayana shriman narayana narayana hari hari ❤️🥰😍🙇 hare krishna ❤️🙏😍🙇🙇

  • @sobhau5267
    @sobhau5267 2 ปีที่แล้ว

    thank you very much

  • @nimmymohan7339
    @nimmymohan7339 2 ปีที่แล้ว

    Bagavaneee ithellam kelkkanum manasillakanum punyam cheyyanam...Nanni Sir

  • @sobhapushpangadhan8591
    @sobhapushpangadhan8591 2 ปีที่แล้ว +2

    നന്ദി സർ 🙏🙏🙏

  • @leelaleela9817
    @leelaleela9817 2 ปีที่แล้ว +1

    ഹരേ കൃ ഷ് ണ

  • @divakaranpushpangadan1966
    @divakaranpushpangadan1966 2 ปีที่แล้ว +1

    Thank you very much

  • @deepaunnikrishnan4709
    @deepaunnikrishnan4709 2 ปีที่แล้ว +2

    Krishna guruvayoorappa

  • @indirababu1699
    @indirababu1699 2 ปีที่แล้ว +1

    നമസ്തേ

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 ปีที่แล้ว +3

    Happy teacher's day. So best wishes to you🙏🙏🙏

  • @jithuvis1
    @jithuvis1 2 ปีที่แล้ว

    Hare Krishna.. Hare Guruvayoorappa 🙏🙏

  • @premababu1304
    @premababu1304 2 ปีที่แล้ว +1

    വാക്കുകൾ ക്ക് അതീതം അങ്ങയുടെ മഹത് പ്രഭാഷണം 🙏🙏🙏

  • @dhivyap655
    @dhivyap655 5 หลายเดือนก่อน

    Thank you🌹🙏

  • @deepthianilkumar1363
    @deepthianilkumar1363 2 ปีที่แล้ว

    Thank you

  • @ramanibalakrshnan1791
    @ramanibalakrshnan1791 2 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Plants9
    @Plants9 10 หลายเดือนก่อน

    Hare krishna 🙏

  • @rathidevivs7241
    @rathidevivs7241 2 ปีที่แล้ว

    Vittala vittala panduranghka vittala.namaskaram sarathji.panduranghka vittalayudeyum adhehathinde bhakthanmarudeyum kathagal kelkan sadhichathil valare santhosham.jai sree vittala

  • @abhikeshks4210
    @abhikeshks4210 2 ปีที่แล้ว +1

    Enikku avide poyi thozhan bhagyam kitti
    Hare pandurenga 🙏🙏🙏

  • @sreekalapillai2929
    @sreekalapillai2929 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏
    ശരത്ജീ അങ്ങയുടെ കഥകൾ കേട്ട് പല പ്രാവശ്യം കരഞ്ഞു പോയി.

  • @mohanpillai2390
    @mohanpillai2390 2 ปีที่แล้ว +2

    Thank you sir

  • @jr3288
    @jr3288 2 ปีที่แล้ว +5

    Happy Teachers Day Sir

  • @prasannamp1481
    @prasannamp1481 2 ปีที่แล้ว

    Thankyou sir

  • @bindusnehas6430
    @bindusnehas6430 ปีที่แล้ว +1

    Hare Krishna Guruvayurappa 🙏🙏🙏🙏❤️

  • @swapnarekha3174
    @swapnarekha3174 2 ปีที่แล้ว +1

    HareKrishna..🙏💖🙏

  • @sulojanam6742
    @sulojanam6742 2 ปีที่แล้ว

    Narayana Akhilaguro baghavan namasthe......... Thanks so much sir

  • @harekrishna6497
    @harekrishna6497 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🌹🌹❤️ഓം മാതൃ ദേവോ ഭവഃ 🙏🌹ഓം പിതൃ ദേവോ ഭവഃ 🙏🌹ഓം ആചാര്യ ദേവോ ഭവഃ 🙏🌹🙏🙏🙏🌹🌹🌹❤️❤️❤️

  • @sindhus7301
    @sindhus7301 2 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @geetha6079
    @geetha6079 ปีที่แล้ว

    Very. nice..