ഇവൻ ആളു പുലിയാണ്. Aswinte ക്വാളിഫിക്കേഷൻ എന്താണ്? പുള്ളിക്ക് എങ്ങനെയാ ഇത്രയും അറിവ്? ഇത്ര deep ആയി ആരും explain ചെയ്യുനത് കണ്ടിട്ടില്ല. Well explained 👌👌👍👍👍.Thank you so much for the video
എന്റെ കുറെ കാലത്തിലെ അന്വേഷണങ്ങളുടെ മൊത്തം ഉത്തരങ്ങൾ നന്ദിയുണ്ട് സഹോദരാ.. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയിച്ചതിന് .കേരളത്തിൽ ഈ വിഭാഗത്തിൽ ഇത്രയും കർഷകർ അത് ഇതിനേക്കാൾ വലിയ ഒരു അറിവാണ് .
i liked the way he explained everything. Most of the people with few knowledge blabber a lot. But this guy has adequate knowledge..Will contact you soon
ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും പേടിയാവുന്നു, 24 മണിക്കൂറും സ്റ്റെതസ്കോപ് കയ്യിൽ വച്ചു കുളക്കരയിൽ നിൽക്കേണ്ടിവരും ഒപ്പം ഓക്സിജൻ സിലിണ്ടറും, നമ്മുടെ ഗതി വിഷം അടിച്ചു വരുന്ന മത്തി തന്നെ. മത്തപ്രങ്ങോദ്യൻ എന്റമ്മോ. Thanks both bros.
Very informative video...Samad..Thank you. Pinee Aswin aaloru puli thanne.. Eee field il nalle deep aayittu knowledge ulla aalanallo... May god bless both of u..
Ashwin aravind is really a professional in this field I think... Very informative video... Plz add English sub titles ...this information should reach many people ..👍
Great effort, good questionnaire, genius Ashwin, got almost all the required information. മലയാളത്തിൽ റിപ്പീറ്റ് ഇല്ലാതെ നന്നായി എന്ന് തോന്നിയപ്പോൾ ടെക്നിക്കൽ ആയ വിവരങ്ങൾ പലർക്കും മനസ്സിലാക്കാൻ പറ്റാതെ വന്നു. തീറ്റയുടെ അളവും തവണകളും കൂടി ഉൾപെടുത്താമായിരുന്നു. കോളർ മൈക്ക് ഉപയോഗിച്ചാൽ വളരെ നന്നാകും. എല്ലാ ഭാവുകങ്ങളും നേരുന്നു 💟
സമദ് ഭായ് .നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ. സത്യം പറഞ്ഞാൽ ഈ video കട്ടിട്ട് ഒന്നും മനസ്സിലായില്ല.കഴിയുന്നതും മലയാളത്തിൽ അയാൽ ഉപകാരമായിരുന്നു.എല്ലാ വീഡിയോ വിലും Interview ചെയ്യുമ്പോൾ സമദ്ക്കാന്റെ വക മലയാളത്തിൽ ഒരു വിവരണം ഉണ്ടാകൽ ഉണ്ട് .ഇതിൽ അതും ഇല്ല.. സാധാരണക്കാർ ആണ് videos കൂടുതൽ വിക്ഷിക്കൽ |
ഏതാണ്ട് 53000,60000 മുടക്കി ബയോഫ്ലോക് നിർമ്മിച്ചാൽ ഒരു വിളവെടുപ്പിന് വെറും 30#200=6000 രൂപ പിന്നെ കുഞ്ഞുങ്ങളുടെ വില, കരണ്ട് വാടക, മെനക്കേട് കൂലി ഇത് നഷ്ട്ടമല്ലെ പിന്നെ ഫെങ്കെസ് പോലുള്ള രോഗം പിടിച്ചാൽ ചത്ത് പോകുന്ന കണക്ക് വേറെയും . അപ്പോൽ എന്താണ് ലാഭം
It is. BITTERING not INSPIRITATIVE. not. ATTRACTIVE. but. it. is. the. FACT it is. real INFORMATION . correct WAY. and the TRUTH thanks. to. your sinsire explanation. & truthfulness 💖💖💖💖💖💖👍👍👍👍👍👍👏👏👏👏👏👏👏
Samad, this is the most informative video ever seen about biofloc. congrats for your efforts. If add english subtitles you will cross 2 laks subscribers in no time. always use microphone. best of luck.
അശ്വിൻ നന്നായി explain ചെയ്തിരിക്കുന്നു നീല ടാങ്ക് എന്തിനാണ് അതുകൊണ്ടുള്ള പ്രേയോജനം എന്താണ് അത് എങ്ങനെ സെറ്റ് ചെയ്യാൻ പറ്റും ഒന്ന് നന്നായിട്ടു explain ചെയ്യാമോ
Well done to both of u.. Good questions and feels like an expert answer those. Thanks for the vedio. It's an asset for the new comers in this field. Keep doing the same. All the best to both of u.
The box type air lift pump (with inlet at the bottom and outlet at top on opposite sides shown in the vedio sets a powerful circulating current to keep floc suspended while aerating the pool at the same time. Air injected through aeroxy tube. Aswin is the best when it comes to designing of systems with minimum energy consumption and scientifically accurate.
അശ്വിൻ പറയുന്നു കാര്യങ്ങൽ തന്നെ ആണ് subiksha കേരളം പദ്ധതിയിൽ ഫിഷറീസ്.അധികാരികൾ biofloc നെ പ്പറ്റി ക്ലാസ്സ് എടുത്തിട്ടുള്ളത് എന്ന് എനിക്ക് ബോധ്യമായി . അശ്വിന് thanks .അനുഭവം പറഞ്ഞത് ഉൾക്കൊണ്ടാണ് fisheries department ക്ലാസ്സ് എടുത്തത് എന്നു് എനിക്ക് മനസ്സിലായി . OK
Filter feeders (Tilapia,carps, Scampi-special set up for protection during molting, Vanami) , also pearl spot, Nutter and many more. Like Vala, Anabus, Mushi, Varal etc. There are lot of exciting possibilities.
Box type air lift pump. It is a rectangular box with large openings on opposite walls. Intake at bottom and exit at top using air to dissolve oxygen while removing carbon dioxide and move water by circulation currents. The air is added at bottom of the box.
Hi സമദ് ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാള് ആണ്. ഞാൻ പലവട്ടം പറഞ്ഞു ഇതുപോലെ ഉള്ള സിസ്റ്റം കാണിക്കുമ്പോൾ അവിടെ use ചെയ്തിരിക്കുന്ന പവർ backup ne പറ്റിയും ഒക്കെ വിവരണം വേണം എന്ന്. ഓർരോ പ്രാവശ്യം താങ്കൾ പറയും അടുത്ത വീഡിയോയിൽ കാണിക്കാം എന്ന്. അതുപോലെ തന്നെ prebioticine പറ്റിയും കൂടുതൽ vishadamaakkiyilla.
25000 ലിറ്റർ കൊള്ളാവുന്ന ഇത് പോലത്തെ പോണ്ട് നിർമിക്കാൻ എത്ര സെൻറ് സ്ഥലം ആവശ്യം വരും? Interview എന്നാൽ ഇങ്ങനെ ആയിരിക്കണം, നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏത് പ്രൊജക്റ്റ് ആണെങ്കിലും അതിനെ കുറിച്ച് മിനിമം അറിവ് ആവശ്യമാണെന്ന് ഇപ്പോൾ മനസിലായി.
Aswin Aravind brilliant effort. Most of the questions about Biofloc are answered. You should have shown the fishes to prove the growth and appearance of the fish. Technical details are very informative. My suggestion for beginners is to avail Aswin’s consultation as he has conducted lot of tests. Can Vanammi Shrimps be grown in Biofloc. Samad thank you for publishing this video. Can we expect more videos about Biofloc.
He had some photos of 300 -350 gram beautifully developed Nutter (3 months) which were 100% rescued from fin-rot affected bad quality seed. Also some Chitralada 400 - 480 grams in 6 months from seed harvested locally from "MST" parents. There are lot of interesting results which he is transferring the know-how to REAL farmers.
Thank you Shyam sir for additional info. Your replies show your passion to Biofloc system and commitment to youngsters like Aswin and Samad😍. If you don’t mind reach out to me through WhatsApp 00971507625164 so that we can have a chat.
ഇവൻ ആളു പുലിയാണ്. Aswinte ക്വാളിഫിക്കേഷൻ എന്താണ്? പുള്ളിക്ക് എങ്ങനെയാ ഇത്രയും അറിവ്? ഇത്ര deep ആയി ആരും explain ചെയ്യുനത് കണ്ടിട്ടില്ല. Well explained 👌👌👍👍👍.Thank you so much for the video
Welcome sir
Yes, he has good knowledge
Asvinte no tharamo
Samsaram kettittu oru B.tech karananu 😂
th-cam.com/video/_j5u_XF8EeA/w-d-xo.html
@@arunskumar05 😁
എന്റെ കുറെ കാലത്തിലെ അന്വേഷണങ്ങളുടെ മൊത്തം ഉത്തരങ്ങൾ നന്ദിയുണ്ട് സഹോദരാ.. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയിച്ചതിന് .കേരളത്തിൽ ഈ വിഭാഗത്തിൽ ഇത്രയും കർഷകർ അത് ഇതിനേക്കാൾ വലിയ ഒരു അറിവാണ് .
i liked the way he explained everything. Most of the people with few knowledge blabber a lot. But this guy has adequate knowledge..Will contact you soon
Well explained ..... Aswin, You are a good technician. People need consultants like you.
ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും പേടിയാവുന്നു, 24 മണിക്കൂറും സ്റ്റെതസ്കോപ് കയ്യിൽ വച്ചു കുളക്കരയിൽ നിൽക്കേണ്ടിവരും ഒപ്പം ഓക്സിജൻ സിലിണ്ടറും, നമ്മുടെ ഗതി വിഷം അടിച്ചു വരുന്ന മത്തി തന്നെ. മത്തപ്രങ്ങോദ്യൻ എന്റമ്മോ. Thanks both bros.
pedikkenda bro,
nammal ith eluppathil cheith kanich tharam, wait for it
താങ്ക്സ് samad
Don't call him "avan" or "evan" , He is real genius in this subject , Not the age or western outlook but his knowledge matters .
Thx bro for feedback
He is my friend
@@abdulsamadkuttur call thangal, adeham, it is a shame in Kerala state they won't teach how to talk dignified language....
Very informative video...Samad..Thank you. Pinee Aswin aaloru puli thanne.. Eee field il nalle deep aayittu knowledge ulla aalanallo... May god bless both of u..
thank you sir...
Ashwin aravind is really a professional in this field I think...
Very informative video...
Plz add English sub titles ...this information should reach many people ..👍
Within 2 days will add
Thx for watching
Very informative, professional video
സൂപ്പർ ഇന്റർവ്യൂ like professional TV anchor.. 👍👍👍👍
Thank u so much
അശ്വിൻ, സമദ് പറഞ്ഞ പോലെ ഒരു പുലി തന്നെയാണ് ' ഇതിനെകുറിച്ച് പഠിക്കുന്നവർക്ക് നല്ല അറിവാണ് നൽകിയത്. താങ്ക്സ് അശ്വിൻ& സമദ്
Welcome
Great effort, good questionnaire, genius Ashwin, got almost all the required information.
മലയാളത്തിൽ റിപ്പീറ്റ് ഇല്ലാതെ നന്നായി എന്ന് തോന്നിയപ്പോൾ ടെക്നിക്കൽ ആയ വിവരങ്ങൾ പലർക്കും മനസ്സിലാക്കാൻ പറ്റാതെ വന്നു. തീറ്റയുടെ അളവും തവണകളും കൂടി ഉൾപെടുത്താമായിരുന്നു.
കോളർ മൈക്ക് ഉപയോഗിച്ചാൽ വളരെ നന്നാകും.
എല്ലാ ഭാവുകങ്ങളും നേരുന്നു 💟
Thank u sir
Very informative. അശ്വിൻ പുലി 👍
One of the best interviews I have seen regarding this topic....good effort... Thankyou both of you
Welcome
സമദ് ഭായ് .നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ. സത്യം പറഞ്ഞാൽ ഈ video കട്ടിട്ട് ഒന്നും മനസ്സിലായില്ല.കഴിയുന്നതും മലയാളത്തിൽ അയാൽ ഉപകാരമായിരുന്നു.എല്ലാ വീഡിയോ വിലും Interview ചെയ്യുമ്പോൾ സമദ്ക്കാന്റെ വക മലയാളത്തിൽ ഒരു വിവരണം ഉണ്ടാകൽ ഉണ്ട് .ഇതിൽ അതും ഇല്ല.. സാധാരണക്കാർ ആണ് videos കൂടുതൽ വിക്ഷിക്കൽ |
Athe kurichulla kurach theory paranjatha bro
Next time cheyyunna reethi kanikkam
correct
Ith kanditt manassilaavaathath vdo yude kuzhappam alla...ithil kurach technical terms paranjittund athinte kurich theerthum ariyaathath kondaanu...onnukoode kandu nokkoo....its super vdo...saadaaranakkarkkum manassilaaavunna tharathil....good job aswin ji and shukkoor bhai
😴
th-cam.com/video/_j5u_XF8EeA/w-d-xo.html
Ekka Good Informative Video ... Settling Tank Making Procedure, Related Information of its Construction.....
ഏതാണ്ട് 53000,60000 മുടക്കി ബയോഫ്ലോക് നിർമ്മിച്ചാൽ ഒരു വിളവെടുപ്പിന് വെറും 30#200=6000 രൂപ
പിന്നെ കുഞ്ഞുങ്ങളുടെ വില, കരണ്ട് വാടക, മെനക്കേട് കൂലി ഇത് നഷ്ട്ടമല്ലെ പിന്നെ ഫെങ്കെസ് പോലുള്ള രോഗം പിടിച്ചാൽ ചത്ത് പോകുന്ന കണക്ക് വേറെയും . അപ്പോൽ എന്താണ് ലാഭം
10000 litre tankil ekadesham 800 meen valatham..ennuvechal 400 kg fish..400x200= 80000..randu vilavedupp vere nadathiyaal mudakku muthal thirichu pidikkam oru varsham kond
Ithranal kandathil vachu best Biofloc..... thanks bro
Welcome
Well knowlegable farmer....super video
Very good informative video..
Thank u
Very informative vedeo
It is. BITTERING not INSPIRITATIVE. not. ATTRACTIVE. but. it. is. the. FACT it is. real INFORMATION . correct WAY. and the TRUTH thanks. to. your sinsire explanation. & truthfulness 💖💖💖💖💖💖👍👍👍👍👍👍👏👏👏👏👏👏👏
Thank u sir
Good job from both of you..
ഒരു harvest കഴിഞ്ഞാൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളഞ്ഞു പുതിയത് fill ചെയ്യണോ??
Good qstn, floc density kurachal mathi
Harvesting vare vellam change cheyande?
Great..
Well explained
🙏 thank you ashwin and samad. Very brilliant ashwin. ജാടകൾ ഇല്ലാത്ത simple person.
I am very interested in the use of biofloc in aqua culture. Would be great if you share one of these videos in english ☺️
I will try
അടിപൊളി നല്ലരീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻപറ്റി
thx dear
Samad, this is the most informative video ever seen about biofloc. congrats for your efforts. If add english subtitles you will cross 2 laks subscribers in no time. always use microphone. best of luck.
Within 2 days i will try to add
Thx sir
@@abdulsamadkuttur Could you please add English subtitles please.I'm your subscriber
@@abdulsamadkuttur Pl.i want in English also.
useful video samad bhai, thanks
Welcome
അശ്വിൻ നന്നായി explain ചെയ്തിരിക്കുന്നു നീല ടാങ്ക് എന്തിനാണ് അതുകൊണ്ടുള്ള പ്രേയോജനം എന്താണ് അത് എങ്ങനെ സെറ്റ് ചെയ്യാൻ പറ്റും ഒന്ന് നന്നായിട്ടു explain ചെയ്യാമോ
Questions and answers are pretty good, but it is difficult to understand as a beginner. Hope you understand.
Good one bro..
He is technically sound.
thx dear
Nice questionnaire👍
Thx dear
Place eavidea??
which plastic is used thire
Super.... Ithu chathurakrithiyil ulla tankil cheyyan pattumo..
cheyyam... better round tank aa
വെള്ളം നിറച്ചിട്ട് ഈ ബാക്ടീരിയ ഇതിൽ എങ്ങനെ ആണ് വളർത്തുന്നെ... ഞാൻ ഒരു കുളം ഉണ്ടാക്കിയാൽ എങ്ങനെ ഈ ബാക്റ്റീരിയസ് അതിൽ വളർത്താൻ എന്തൊക്കെ ചെയ്യണം?
Bioflkine കുറിച്ച് ഒരുപാട് വീഡിയോ cheithittund
Pls watch
Is the English caption possible please? Thanks🙂
i will do bro, wait for it
Nalla video
Very good video
Thx dear
Well done to both of u.. Good questions and feels like an expert answer those. Thanks for the vedio. It's an asset for the new comers in this field. Keep doing the same. All the best to both of u.
Thx dear
Please add some video to prepare probiotics and also advise on water changing frequency
Pls watch and follow our biofloc training class
Good message
Thx dear
Submersible aiereter pump or outboard aireter pump which is best bioflock tank
I will try to find good answer
Please list your pond, type of fish, type of system, fish density we can easily help you.
Plastic tank,dia 150cm, hight 123cm,seed karimeen 300
Biofloc systum
Hlw..സമദ് ഇക്കാ nice video..Good👍
Centrifugal force create ചെയ്യാൻ ഉപയോഗിക്കുന്നത് submersible pumb ആണോ? അതിനെ കുറിച്ച് ഒന്നു പറയാമോ,?
Airlifting
The box type air lift pump (with inlet at the bottom and outlet at top on opposite sides shown in the vedio sets a powerful circulating current to keep floc suspended while aerating the pool at the same time. Air injected through aeroxy tube. Aswin is the best when it comes to designing of systems with minimum energy consumption and scientifically accurate.
Which fish other that gift tilapia and anabus suitable in biofloc ?
Read discription
അശ്വിൻ പറയുന്നു കാര്യങ്ങൽ തന്നെ ആണ് subiksha കേരളം പദ്ധതിയിൽ ഫിഷറീസ്.അധികാരികൾ biofloc നെ പ്പറ്റി ക്ലാസ്സ് എടുത്തിട്ടുള്ളത് എന്ന് എനിക്ക് ബോധ്യമായി . അശ്വിന് thanks .അനുഭവം പറഞ്ഞത് ഉൾക്കൊണ്ടാണ് fisheries department ക്ലാസ്സ് എടുത്തത് എന്നു് എനിക്ക് മനസ്സിലായി . OK
What are the main fishes good for biofloc
air breather
Filter feeders (Tilapia,carps, Scampi-special set up for protection during molting, Vanami) , also pearl spot, Nutter and many more. Like Vala, Anabus, Mushi, Varal etc. There are lot of exciting possibilities.
What different between ras and biofloc and which one is best.... And low investment low maintenance which one is better plz inform me
i think biofloc is better, we already discuss about it . ther is a video in our channel pls watch it
Thank you
That's curect he is a brilliant
Nice
Chetta ethil ethinte battery backup'ne kurich chodhichillallo
Next time cheyyam
Aswin. Ithupole kaariyangal vivarichulla video njan kandittilla. Njan ithinepattie kure videos kandatha but ithupole aarum cheyithittilla.
Thx bro
Ale sherikkum oru fisherman.super.
Very good
thx dear
ചതുരത്തിൽ കുളം ഉണ്ടാക്കി വളർത്താൻ പറ്റുമോ.
Thanks
welcome dear
നല്ല അറിവ്
is biofloc profitable what is the pecent we will get in one tank 10000 ltrs
I am trying to find a farmer
ഫിഷ് ടാങ്ക് മുകളിൽ ഇട്ടിരിക്കുന്നത് ടാർപ്പായ ആണോ
Biolfoc fish farming Nutter fish growth kittumo?
Experiance ullavare kandethanam
valare nannayi valarum. Floc density shraddikanam.
@@Shyam-ym3em thanks for your guidance
Which fish suited for niofloc ?
Read discription
Biofloc nu subsidy kittuo
Bro what is the machine in tank which rotating water with bubble
airlifting
Box type air lift pump. It is a rectangular box with large openings on opposite walls. Intake at bottom and exit at top using air to dissolve oxygen while removing carbon dioxide and move water by circulation currents. The air is added at bottom of the box.
ഹായ്.. ഏത് ക്യാമറ ആണ് use ചെയ്യുന്നത്.... ബാക്ക്ഗ്രൗണ്ട് noise ഉണ്ട് ട്ടോ.. Try to reduce it
Oppo f7
Mic vangan plan cheyyunnund
Good samad l am ur fan
We r friends bro
Biofloc ഇൽ ഉള്ള വെള്ളം കൃഷികൾക്ക് ഉപയോഗിക്കാൻ പറ്റുമോ....
Biofloc വെള്ളം അകൗപോണികിൽ ഫിൽറ്റർ ചെയ്തു ഒഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ.....
Watsapp me 9037419465
Biofloc systems'il ettavum important aaya karyam ennu parayunnath power backup aanu. But athine kurich oru karyam polum paranjillallo illa
Settling tank എങ്ങിനെ set ചെയ്യാം എന്നുള്ള ഒരു വീഡിയോ ഇടാമോ?
Shramikkam
Well done Vedio brooo
Thx dear
Biofloc ടാങ്കിൽ അതിന്റെ settings എങ്ങനെയാണ്?
9037419465
What's appu nomber kittumo
@@abdulsamadkuttur ഈ നമ്പർ ആരുടേതാണ്
Carbun sourse aayitt what aan add cheyyandee
Congratulations samadbhai
Thank u
Super....
Thx ikka
Nalla vivaranam,probiotics (home made or bought ) ennum koode pradeekshichu
engine biofloc thudangam, video udan cheyyan shramikkam
Good
Thx dear
Biofloc ല്‍ natural food ആയ ഇലകള്‍ ,BSF ലാര്‍വകല്ള്‍ ,എന്നിവ കൊടുക്കാന്‍ പറ്റുമോ. പറ്റില്ലെങ്കില്‍ കൊടുത്താലുളള ദോഷങ്ങള്‍ എന്തൊക്കെയാണ്
ഇതിൽ വരമീൻ ചെമ്മീൻ വളർത്താൻ സാധിക്കുമോ
how to make ras and can explain
wait for that video within one weak
Good samad Bhai
Thx dear
E oru setupinu ethra rupa chilav varum?
Sir I am venkateshbabu Trichy Tamilnadu, I can insterest to do biofloc system, I want training please give information
ആള് പു പ് ലിയനല്ലോ മീൻ വളർത്തലിൽ PHD എടുത്തിട്ടുണ്ടോ very informative
അരവിന്ദ് എനിക്കും ഒരു ബയോ ഫ്ലോക് നിർമിക്കണം ഞാൻ വായനാട്ടിലാണ് അറിയിക്കാമോ
Biofloc ill fungal infection vannal engane treat chayan pattum
is it possible karimeen in biofloak
Wants to try
Yes it is. It grows well but you have to control floc density properly.
Hi സമദ് ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാള് ആണ്. ഞാൻ പലവട്ടം പറഞ്ഞു ഇതുപോലെ ഉള്ള സിസ്റ്റം കാണിക്കുമ്പോൾ അവിടെ use ചെയ്തിരിക്കുന്ന പവർ backup ne പറ്റിയും ഒക്കെ വിവരണം വേണം എന്ന്. ഓർരോ പ്രാവശ്യം താങ്കൾ പറയും അടുത്ത വീഡിയോയിൽ കാണിക്കാം എന്ന്. അതുപോലെ തന്നെ prebioticine പറ്റിയും കൂടുതൽ vishadamaakkiyilla.
Sorry bro
Maraviyum time problevum aa
Njan biofloc start cheyyan pokunnu, episods aayitt ningalilekkethikkan shramikkam
@@abdulsamadkuttur ok
Waiting...
Kottayam side bioflock chayyunna aarenkilum undo? Nerittu kandu kooduthal kaaryangal manasilakkan aanu presentation mosham aayittalla surrounding koodi manasilakkan aanu
Hi dear
Ith kollam jillayilalle...
Njan malappurath ninna avide ethiye... Appol ningalkk aduthalle...
Njan anweshikkam
25000 ലിറ്റർ കൊള്ളാവുന്ന ഇത് പോലത്തെ പോണ്ട് നിർമിക്കാൻ എത്ര സെൻറ് സ്ഥലം ആവശ്യം വരും? Interview എന്നാൽ ഇങ്ങനെ ആയിരിക്കണം, നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏത് പ്രൊജക്റ്റ് ആണെങ്കിലും അതിനെ കുറിച്ച് മിനിമം അറിവ് ആവശ്യമാണെന്ന് ഇപ്പോൾ മനസിലായി.
U r correct
Athinte diameter paranjittund
Yes, കുറച്ചു ബേസിക് അറിവ് ഉള്ള ഒരാൾക്ക് ഈ ഇന്റർവ്യൂ വളരെ ഉപകാരപ്രദമാണ്.
Supper very good
Thx dear
Superb...
thx dear
Could you please suggesst a spot in kottayam for buying good guppies
i have no idea, try contact your nearest farm
Okkk
Hindi or English?
Kari meen airbrething ano
No dissolved oxygen
Aswin Aravind brilliant effort. Most of the questions about Biofloc are answered. You should have shown the fishes to prove the growth and appearance of the fish. Technical details are very informative. My suggestion for beginners is to avail Aswin’s consultation as he has conducted lot of tests. Can Vanammi Shrimps be grown in Biofloc. Samad thank you for publishing this video. Can we expect more videos about Biofloc.
yes sir, i will try my best...
He had some photos of 300 -350 gram beautifully developed Nutter (3 months) which were 100% rescued from fin-rot affected bad quality seed. Also some Chitralada 400 - 480 grams in 6 months from seed harvested locally from "MST" parents. There are lot of interesting results which he is transferring the know-how to REAL farmers.
Thank you Shyam sir for additional info. Your replies show your passion to Biofloc system and commitment to youngsters like Aswin and Samad😍. If you don’t mind reach out to me through WhatsApp 00971507625164 so that we can have a chat.
Bio floc സിസ്റ്റത്തിൽ കരിമീൻ വളർത്താൻ പറ്റുമോ. ഇല്ലെങ്കിൽ അതിന്റെ reason എന്ത്.
Super
If possible give air blower used for dissolved oxygen details and probiotic
i will try to do
Hi guys super....
thx rajeshetta
4 mtr diamtr biofloc ethra kg fish harvest cheyyam
1000 ലിറ്ററിൽ 25/30 kg safe
Water വർക്ക് ചെയുമ്പോൾ മണം ഉണ്ടാകുമോ
No