BIOFLOC. modern technology in fish farming

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Don't start biofloc without study

ความคิดเห็น • 464

  • @alavimadambi496
    @alavimadambi496 4 ปีที่แล้ว +1

    Great

  • @santhoshhari6458
    @santhoshhari6458 4 ปีที่แล้ว +1

    Provision for removing additional flock not shown in this video. Very much informative...

  • @neozynk
    @neozynk 5 ปีที่แล้ว +49

    ഒരു ഹോബി എന്ന രീതിയിൽ ആണ് ഞാൻ മീൻ വളർത്തുന്നത്. വെറുതെ കുളത്തിന്റെ അടുത്ത് പോയി ഇരിക്കുമ്പോൾ, മീൻ കുഞ്ഞുങ്ങൾ വെള്ളത്തിൽ ഊളിയിട്ടു കളിക്കുന്നത് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നും. രണ്ടു ആമ്പലും കുറച്ചു മുട്ട പായലും ഒക്കെ ഇട്ടു നല്ലൊരു എക്കോസിസ്റ്റം ആക്കി ആണ് എന്റെ കുളം ഞാൻ കൊണ്ട് നടക്കുന്നത്. ഈ സെറ്റ് അപ്പ് കണ്ടിട്ട് അതിലെ മീനുകൾക്ക് സമാധാനം ഉണ്ടെന്നു തോന്നുന്നില്ല, പുള്ളി പറഞ്ഞ പോലെ 24 മണിക്കൂറും ലൈറ്റ് ആൻഡ് ഫുഡ് കൊടുത്തു വളർത്തുന്ന ബ്രോയിലർ കോഴിയുടെ വെപ്രാളം ആയിരിക്കും അവർക്കു. ഒരു പക്ഷെ കൂടുതൽ ലാഭം ഉണ്ടാക്കാൻ ഇത് നല്ലൊരു മാർഗമായിരിക്കും. വ്യക്തി പരമായി എന്റെ കൃഷിയോടുള്ള കാഴചപ്പാടു ഇതുമായി യോജിക്കുന്നില്ല
    It's just my personal opinion. No offence and none taken

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +3

    Prg നന്നായിട്ടുണ്ട് ഇത് കൊമേർഷ്യൽ ആയി മാത്രമേ ചെയ്യാൻ കഴിയുള്ളൂ എന്ന് തോന്നുന്നു, വളരെ ശ്രദ്ധ ഇതിന് ആവശ്യമാണ്. വീട്ട് ആവശ്യത്തിന് ചെറിയ രീതിയിൽ ഉള്ള RAS സിസ്റ്റം ആണ് നല്ലത് എന്ന് തോന്നുന്നു. ഏതായാലും ഇത്രയും നന്നായി അറിവ് തന്നതിനു നന്ദി

  • @AnilKumar-ib1zs
    @AnilKumar-ib1zs 5 ปีที่แล้ว +7

    Dileep Sir ന്‍റെ ഈ സംരംഭം വളരെ നന്നായിട്ടുണ്ട്, ഇതിനെപ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +2

      Try to call him

    • @jopalathara
      @jopalathara 5 ปีที่แล้ว

      @@abdulsamadkuttur ദിലീപ് സാറിന്റെ proper place എവിടെ ആണ്

  • @sa99mi
    @sa99mi 5 ปีที่แล้ว +2

    Great video Mr.Samad.!! You exactly fulfil what your followers request. great effort, most valuable information in fish culture. May this can change the fish scarcity of kerala. Thanks and may the Almighty bless your and Mr. Dilips efforts.

  • @regibeats2038
    @regibeats2038 5 ปีที่แล้ว +1

    വീഡിയോ വളരെ നന്നായി എനിക്കും വളരെ ഉപകാരമായി നിങ്ങൾ രണ്ടു പേരുടെയും വലിയ മനസ്സുകൾക്ക് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @rajesh.v6862
    @rajesh.v6862 5 ปีที่แล้ว +5

    Neat presentation Mr. Abdul Samad... Good...

  • @farhanshah5457
    @farhanshah5457 5 ปีที่แล้ว +3

    Nice vedio ... Need more explanations and details about preperation and maintanance ..

  • @Hareeshkarekkad
    @Hareeshkarekkad 5 ปีที่แล้ว +4

    എന്റെ കുറെ നാളായി ഉള്ള അനേക്ഷണത്തിന് ഒരു അന്ത്യമായി ഈ വിഡിയോ
    Thanks സമദ് . ഇതിനെക്കുറിച്ച് വിശദീകരിക്കാൻ മനസു കാണിച്ച ദിലീപ് സാറിനും ഒരുപാട് നന്ദി.

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Welcome

    • @sunilkc1000
      @sunilkc1000 4 ปีที่แล้ว

      @@abdulsamadkuttur flock undakunna video koode ettirunnenkil valare nallatharunnu

  • @odattyvinayan8754
    @odattyvinayan8754 5 ปีที่แล้ว +3

    നല്ല വീഡിയോ.. H2 s gas കുറച്ച് പ്രശ്നക്കാരൻ ആണ്.. കൂടുതൽ ആയി വരുന്ന Sludge നല്ല ജൈവവളമല്ലേ.. air Comprser ഒന്ന് കാണിക്കാമായിരുന്നു.അതു പോലെ Back up Power System..

  • @zikragreenfarm
    @zikragreenfarm 5 ปีที่แล้ว +2

    Very good but please make video in Hindi or English please we r very thankful for your valuable video

  • @akshaycv9549
    @akshaycv9549 4 ปีที่แล้ว +2

    Number kaananillaloo....

  • @vinzzzwonders5557
    @vinzzzwonders5557 5 ปีที่แล้ว +1

    Samad bhai, comments vayichu nokkiyappo Biofloc ne kurichu hindi samsarikkunna aalukalum thalparyam prakadippikkunnathu kandu. Nalla karyam. Njan biofloc ennu TH-cam IL search cheythappo Vanna video muzhuvanum hindi IL ullathayirunnu. Adyamayittanu oru Malayalam video kaanunnathu. Aasamsakal. Ningalkkum, pinne 3 varshathe pareekshanangalkku shesham aa arivu namukku paranjuthanna Dileep ettanum. Hindi IL Ulla biofloc bayangara complicated anu. Athukondu thanneyanu hindi kkarum ithu simple anennu manasilakki athu hindi IL cheyan parayunnathu. Malayalam kiskko nahi pathahe, usko sikhanekeliye samad bhai is video hindi me bananevala hei. This picture abhibi bakki he mere dosthoooo... 😂😁😂👌😂😁👍👍👍👍👍

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Dileepettande sahakaranaman namukk ee ariv pakarthan kazhinjath

    • @vinzzzwonders5557
      @vinzzzwonders5557 5 ปีที่แล้ว

      @@abdulsamadkuttur yes. Ofcourse. First of all thanks to Dileepettan.

  • @ullianove151
    @ullianove151 5 ปีที่แล้ว +1

    .....you know how to ask proper questions. Excellent..

  • @sameer00094
    @sameer00094 5 ปีที่แล้ว +1

    Good information very helpful beginners👍👍👍👍

  • @ranjithr7529
    @ranjithr7529 5 ปีที่แล้ว +3

    Wow! First Like ......Again ;)

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Thank you so much for your support...

    • @ranjithr7529
      @ranjithr7529 5 ปีที่แล้ว +1

      @@abdulsamadkuttur : I am a Clinical Psychologist by profession. Fish farming is something which I always want to do. But unfortunately there is not much space in my house. Watching your videos makes me happy. Keep up the good work!

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Thank you

  • @jamtech4500
    @jamtech4500 5 ปีที่แล้ว +3

    Great work but very respect ✊ 🥰✌️

  • @rensonmathew4473
    @rensonmathew4473 4 ปีที่แล้ว +1

    🌼🌼🌼

  • @raphiquepa9802
    @raphiquepa9802 3 ปีที่แล้ว

    Super

  • @paulfox3044
    @paulfox3044 4 ปีที่แล้ว +1

    Dileep sir really appreciate u!

  • @aneeshuthaman4882
    @aneeshuthaman4882 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്... ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... താങ്ക്സ്..

  • @saneeshpmna
    @saneeshpmna 4 ปีที่แล้ว

    Super വീഡിയോ

  • @renjitha451
    @renjitha451 4 ปีที่แล้ว +1

    Need to know more for starting a biofloc tank

  • @shjacob5339
    @shjacob5339 4 ปีที่แล้ว +1

    ഇങ്ങനെ പോയാൽ ഒരിയ്ക്കൽ മീനിൽ നിന്നും കൊറോണ ഉണ്ടാവാൻ സാധ്യത ഉണ്ട്.

  • @StockMarketWithDrRahul
    @StockMarketWithDrRahul 5 ปีที่แล้ว

    Are you not comfortable with English, please? Can you add subtitle, so more people will get benefited by your video!

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      I am studying english now
      I will add subtitles....

  • @sameerjabeer8022
    @sameerjabeer8022 5 ปีที่แล้ว +8

    എന്തിനാണിവിടെ എല്ലാവരും പേരിന്റെ കൂടെ ഒരു സർ... വിളിച്ചു പരിശീലിപ്പിക്കുന്നവരാണോ.? ചേട്ടാ എന്നോ സ്നേഹിതനെന്നോ.. അതുപോലെ എത്ര നല്ല ബഹുമാനം സൂചകങ്ങളായ വാക്കുകളുണ്ട്...

    • @tonmathew
      @tonmathew 4 ปีที่แล้ว

      Atenta chetta sir ann vilikunnath bahumana sugakam alle .
      Athum oru bahumanam kodukunna vagakam alle

    • @sameerjabeer8022
      @sameerjabeer8022 4 ปีที่แล้ว

      @@tonmathew sir ennathu bahumaanam illenkilum kodukkum

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว

      @@sameerjabeer8022 എന്താടാ സർ വിളിച്ചാൽ കുഴപ്പം

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 4 ปีที่แล้ว

    Sir how to contol low range ph and hi range ph

  • @world-n9c
    @world-n9c 4 ปีที่แล้ว +1

    Aerator neee kurichu oru video cheyoooo

  • @faisalmallasseril3034
    @faisalmallasseril3034 4 ปีที่แล้ว

    Gud...

  • @tijithomas461
    @tijithomas461 5 ปีที่แล้ว +1

    Sambhavam adipoli, can we use it for aquarium fish (for wholesale), from Bhopal. Salutes for your efforts and sharing knowledge

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Itgil valarunna meenukale kurich kooduthal padikkanam

  • @dilipbhandarge7113
    @dilipbhandarge7113 5 ปีที่แล้ว +1

    Very n8ce

  • @nissammnc
    @nissammnc 4 ปีที่แล้ว +1

    Vittele avashyathin ingne cheyyan ethra amount avum..ath pole kari meen chyan patumo

  • @tonmathew
    @tonmathew 4 ปีที่แล้ว +1

    Floc inte alav koodiyal what to do

  • @antonynt7476
    @antonynt7476 4 ปีที่แล้ว +1

    There is no number in the description.

  • @manjumons_vlog
    @manjumons_vlog 5 ปีที่แล้ว +2

    please include howmany units of electricity is using for this 1500 airatter system and whay brand and howmany air ratter used in this system ,please explain this tooo

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Try my best next time

    • @dileepbmenon
      @dileepbmenon 5 ปีที่แล้ว +1

      I have used sunsun HT 200, 20w, 1.8 m3/hr.

    • @vinzzzwonders5557
      @vinzzzwonders5557 5 ปีที่แล้ว +1

      @@dileepbmenon Chetta, Njan oru cheriya aquaponics unit maintain cheyanundu. Athinte full video ente e channel IL undu. Aquaponics cheythu padichatha. Ippo valiya kuzhappamillathe pokunnu. A systethil ithu food nu vendi matram use cheyan pattumo? Means oru cheriya bucket il sledge valarthi eduthu fish nu food ayi koduthal enthengilum problem undavanulla chance undo?

    • @manjumons_vlog
      @manjumons_vlog 5 ปีที่แล้ว

      @@dileepbmenon deepak balakrishnante brother anoo?

    • @dshafikhan5720
      @dshafikhan5720 5 ปีที่แล้ว

      @@dileepbmenon u r contact no pls

  • @rejikumarpm9030
    @rejikumarpm9030 5 ปีที่แล้ว +1

    Good

  • @jaisongeorge1260
    @jaisongeorge1260 5 ปีที่แล้ว +2

    Bro ornamental fish video cheyyo?
    Main aay guppy and fighter farming videos chey.
    Its just my opinion.. cheyumennu vicharikkunnu.😇

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Theerchayayum...
      Ith fishumayi bandhapetta channela... Athilekk varunnatheyullu

  • @ayyoobvettiyattil8122
    @ayyoobvettiyattil8122 5 ปีที่แล้ว +1

    valare upakarapradamaya video tanks bro

  • @rajeevraj11
    @rajeevraj11 5 ปีที่แล้ว +1

    Good very helpful

  • @philipmathewmathew651
    @philipmathewmathew651 4 ปีที่แล้ว +1

    സിമെന്റ് ടാങ്ക് ആണോ നല്ലത് ഓർ ടാർപോളിൻ ടാങ്ക് ആണോ നല്ലത് 4mtr ഡയ ടാങ്ക് എത്ര രൂപ ആകും

  • @howdoyoudohowdoyoudo7753
    @howdoyoudohowdoyoudo7753 4 ปีที่แล้ว +1

    വീടിന്റെ മുകളിൽ ചെയ്യതാൽ എന്ത് എങ്കിലും കുഴപ്പം ഉണ്ടോ

  • @deepakdelights7357
    @deepakdelights7357 5 ปีที่แล้ว +15

    ദിലീപ് സാറിന്റെ confidence കണ്ടിട്ട് ഇത് നല്ലതാണെന്ന് കരുതുന്നു.

  • @ArjunCPArjun
    @ArjunCPArjun 5 ปีที่แล้ว +1

    ഏത് തരം Aerator ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്...?
    വിവിധതരം aerator അതിന്റെ പ്രത്യേകതകൾ, ഓരോ ടാങ്ക് capacityക്കു ആവശ്യമായ aeratorളെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @world-n9c
    @world-n9c 4 ปีที่แล้ว +1

    1 ltr vellathillu aerator ellatheee ethara fish valartham

  • @sandesh0rajendran
    @sandesh0rajendran 4 ปีที่แล้ว +1

    Biofloc ടാങ്കിൽ ഏറേഷൻ നിന്നുപോയാൽ H2S gas ഉണ്ടാകുമല്ലോ അത് വളരെ toxic ആണെന്ന് അറിയാം അപ്പോൾ വീടിനോടു ചേർന്ന ടാങ്കിൽ അങ്ങിനെ സംഭവിച്ചാൽ വീട്ടിലുള്ളവർക്ക് അപകടം അല്ലെ...?

    • @dileepbmenon
      @dileepbmenon 3 ปีที่แล้ว

      H2S in high levels toxic to human

  • @kevinbenoy8983
    @kevinbenoy8983 5 ปีที่แล้ว +1

    Very informative. Thank you

  • @athulek2425
    @athulek2425 5 ปีที่แล้ว +1

    Very good

  • @alvinvlogs98
    @alvinvlogs98 4 ปีที่แล้ว +1

    Kalakkkiii sir...

  • @youtubevideomaker1766
    @youtubevideomaker1766 4 ปีที่แล้ว +1

    Anikku thankaluday sahayam vanam

  • @bijuskaria1546
    @bijuskaria1546 5 ปีที่แล้ว +1

    Very informative video...

  • @ukrashid7597
    @ukrashid7597 4 ปีที่แล้ว +1

    Samad bai.. bio floc harvest video undo

  • @ammachiadukkala1127
    @ammachiadukkala1127 4 ปีที่แล้ว

    Oru kg fish produce chyean ethra ruppa thetta kodukedi varum ariyuna arkilum udagil paranju tharuvoo

  • @prasadvv8414
    @prasadvv8414 4 ปีที่แล้ว +1

    Hiii dileeep sir prasad sir muscatile njangalude sir aanu very good sir

  • @rinidigitalvlog01
    @rinidigitalvlog01 4 ปีที่แล้ว +1

    Bro please speak in hindi or english

  • @varunkrishnan7343
    @varunkrishnan7343 5 ปีที่แล้ว +1

    Thankyou somuch bro🤔😊😃😁😀☺😄

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +1

    സർ പ്ലീസ് reply ഈ വിധത്തിൽ ഈ ഒരു സിമന്റ്‌ ring ടാങ്ക് നിർമിക്കാൻ എന്ത് ചിലവ് വരും...

  • @varghesechazhoor2920
    @varghesechazhoor2920 5 ปีที่แล้ว +1

    Congratulations.....very very impressive think, thanks a lot

  • @unnikrishnan2072
    @unnikrishnan2072 5 ปีที่แล้ว +1

    Dileep Sir grate thanks

  • @sunisha8535
    @sunisha8535 5 ปีที่แล้ว +1

    Very good video..biofloc ചെയ്യാൻ round tank നിർബന്ധമാണൊ ?

  • @ansarimb
    @ansarimb 5 ปีที่แล้ว +1

    ദിലീപ് സർ : കല്ലുപ്പ് , ഡോളോമൈറ്റ് തുടങ്ങിയ സാധനങ്ങൾ പോണ്ടിൽ ഉപയിഗിക്കേണ്ടതുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ അളവ് 1500 ലിറ്റർ പോണ്ടിൽ എത്രയാണെന്ന് പറഞ്ഞു തരാമോ ?

    • @dileepbmenon
      @dileepbmenon 5 ปีที่แล้ว +1

      No salt in my type of system

  • @latheefarayalan8193
    @latheefarayalan8193 5 ปีที่แล้ว +1

    Nise

  • @youtube.com..87
    @youtube.com..87 5 ปีที่แล้ว +1

    good video

  • @sujans7532
    @sujans7532 5 ปีที่แล้ว +1

    New information, thanks

  • @ജീവിതമാർഗം
    @ജീവിതമാർഗം 5 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ

  • @anwarpa8310
    @anwarpa8310 5 ปีที่แล้ว +2

    എത്ര ചെമ്മീൻ നമുക്ക് ഈ ടാങ്കിൽ വളർത്താൻ പറ്റും.എത്ര കിലോ നമുക്ക് ലഭിക്കും.വനാമി ആണൊ?

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      ഇവിടെ ചെമ്മീൻ അല്ല cheyyunne

  • @laijuvv
    @laijuvv 5 ปีที่แล้ว +1

    ഫിഷ് ടാങ്ക് ഇൽ ചിരിട്ട കരി ഒരു കുഴിയിൽ ആക്കി കെട്ടി താഴ്ത്തി വകുന്നത് നല്ലതആണോ???
    ചില വീഡിയോയിൽ കണ്ടു നമ്മൾ ഹോം made ഫിൽറ്റർ ഉണ്ടാകുമ്പോൾ gravelsഇന്റെ കൂടെ കറിയും ഇടാം എന്നു,
    പക്ഷെ ഇങ്ങനെ ഇടുന്നതു കൊണ്ട് വെള്ളത്തിലെ കാർബൺഇന്റെ അളവ് കൂടുകയില്ലേ????

  • @skkhaleelullah9810
    @skkhaleelullah9810 5 ปีที่แล้ว +1

    Assalmalaikum, what is this language you are using presentation should always be in common language, iam from AP, Nellore how can I understand Allah hafiz

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Walaikumussalam, i am frm kerala, we are using malayalam language

  • @jinu48
    @jinu48 5 ปีที่แล้ว +1

    Superb

  • @naseefm-h-d1139
    @naseefm-h-d1139 5 ปีที่แล้ว +2

    സാർ
    ബയേഫോക് ഇത് ഒക്കേ വലിയ രിതികൾ ആണ് എനേ പോലുള്ള ചേറിയ കർഷകർക്ക് വേണ്ടത് ചേറിയ രിതിയിലുള്ളത് ആണ് കയിയും എങ്കിൽ അത് ഒന്ന് ചേയണം ok

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Fish mayi bandappetta ellam cheyyanulla shramam...
      Theerchayayum ulpedutham

  • @mypassionmylife5804
    @mypassionmylife5804 5 ปีที่แล้ว +1

    Good information...thank u...

  • @പ്രവാസിപ്രവാസി
    @പ്രവാസിപ്രവാസി 5 ปีที่แล้ว +1

    സൂപ്പർ...കുറച്ചു കാര്യങ്ങൾ കൂടി ചേർക്കാമായിരുന്നു...എത്രയാണ്‌ വെള്ളത്തിൽ ഫ്‌ളോക്കിന്റെ അളവ് ക്രമീകരിക്കേണ്ടത്‌

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Athum undallo
      Jaril vellam alanna result nokku

    • @പ്രവാസിപ്രവാസി
      @പ്രവാസിപ്രവാസി 5 ปีที่แล้ว

      Abdul Samad kuttur ഫ്‌ളോക്ക്‌ ചെക്ക് ചെയ്യുന്നുണ്ട്.. പക്ഷേ ഒരു ലിറ്റർ വെള്ളത്തിൽ എത്രവരെ ഫ്‌ളോക്ക്‌ ആവാം എന്ന് പറയുന്നില്ല

    • @പ്രവാസിപ്രവാസി
      @പ്രവാസിപ്രവാസി 5 ปีที่แล้ว

      Abdul Samad kuttur ശരിയാണ് വീണ്ടും കണ്ടപ്പോൾ മനസ്സിലായി..thanks

  • @princmohdhasrat3363
    @princmohdhasrat3363 5 ปีที่แล้ว +1

    bhai veeta surcara slury 3 materials teling its you can hindi and english hou is tel nems of mateials pleas inform me

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      We r olanning to make this video in english

  • @Blueleaf1661
    @Blueleaf1661 5 ปีที่แล้ว +1

    Supper.... Supper..... Supper

  • @anit123asingh
    @anit123asingh 5 ปีที่แล้ว +1

    Will you please provide either in Hindi or in English?

  • @sajidzayan1996
    @sajidzayan1996 5 ปีที่แล้ว +3

    അസ്സലാമുഅലൈക്കും, സമദ് ഭായി ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന മീൻ വളർത്താനുള്ള ടാങ്ക് സിമന്റ്‌ ടാങ്കി അല്ലേ? സിമെന്റ് ടാങ്കിക്ക് പകരമായി IBC യുടെ പ്ലാസ്റ്റിക് ടാങ്കി ഉപയോഗിക്കാൻ പറ്റുമോ? അത് ആ വിഡിയോയിൽ പറയുന്നില്ല, അതുകൊണ്ടാണ് ചോദിച്ചത്. മീൻ വളർത്തുക എന്നത് എന്റെ ഒരു ചിരകാല ആഗ്രഹമായിരുന്നു. ഇതുവരെ എനിക്കതിനു സാധിച്ചതുമില്ല. എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ ആഗ്രഹം നടക്കുമെന്നാണ് തോന്നുന്നത്. എന്നാലും എനിക്ക് പരിമിതികൾ ഉണ്ട്. ഞാൻ ഒരു വാടക വീട്ടിൽ ആണ് താമസസ്സിക്കുന്നത്. അതുകൊണ്ട് തന്നെ പെര്മനെന്റ് ആയി ഒരു ടാങ്കി എവിടെയും ഫിക്സ് ചെയ്യാൻ പറ്റില്ലാ. ഞാൻ ഈ BFT സിസ്റ്റത്തിലേക്ക് വന്നാൽ ഞാൻ വിജയിക്കുമോ ഭായി? എനിക്ക് ഇതിന്റെ ഒരു മുൻപരിചയവും ഇല്ല. എന്നാൽ ഈ വീഡിയോ കണ്ടത് മുതൽ എനിക്ക് ഇതുതന്നെ ചെയ്യാനാണ് ആഗ്രഹവും. ഞാൻ എന്തു ചെയ്യണം? ദിലീപ് സാറിന്റെ അടുത്ത് പ്രാക്ടീസിനു പോകേണ്ടതുണ്ടോ? അങ്ങനെ വല്ല ഓപ്ഷനും ഉണ്ടോ ഭായി? എന്നേ ഒന്നു സഹായിക്കാമോ?

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Try your best...
      Ithekurich kooduthalariyan
      Dileep sirine vilikku

    • @adharsh.p9907
      @adharsh.p9907 5 ปีที่แล้ว

      Plastic tank chyan pattum

  • @debasishdeytapader183
    @debasishdeytapader183 5 ปีที่แล้ว +5

    Please make it in English or Hindi.

  • @mohammedziyad400
    @mohammedziyad400 5 ปีที่แล้ว +1

    ഹലോ അസ്സലാമുഅലൈക്കും ഞാൻ മലപ്പുറം കാടാമ്പുഴ ഭാഗത്തുള്ള പിലാത്തറ എന്ന സ്ഥലത്ത്
    നിങ്ങൾ കുറെ വീഡിയോയിൽ ബയോ ക്ലോക്ക്ഗിനെക്കുറിച്ച് പറഞ്ഞിരുന്നു പറഞ്ഞിരുന്നില്ലേ
    എനിക്ക് മനസ്സിലാവാത്തത് എങ്ങനെയാണ് ബയോ ക്ലോക്ക് നിർമ്മിക്കുന്നത് അങ്ങനെയുള്ള ഒരു വീഡിയോ

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Walaikumussalam, pazhaya videos kann shramikku

  • @AbdulAbdul-en9kl
    @AbdulAbdul-en9kl 5 ปีที่แล้ว +1

    Can we know which company bacteria or probiotics used? I don’t know this language please reply in english

    • @dileepbmenon
      @dileepbmenon 5 ปีที่แล้ว +1

      I have not used any pro biotic

    • @AbdulAbdul-en9kl
      @AbdulAbdul-en9kl 5 ปีที่แล้ว

      @@dileepbmenon is it home brewed bacteria? Please let us know how are you preparing and maintaining the floc.

    • @AbdulAbdul-en9kl
      @AbdulAbdul-en9kl 5 ปีที่แล้ว

      Thanks for your reply

    • @dileepbmenon
      @dileepbmenon 5 ปีที่แล้ว

      Free class available on BFT, on every Sunday.

    • @AbdulAbdul-en9kl
      @AbdulAbdul-en9kl 5 ปีที่แล้ว

      Online on youtube?

  • @dipinkunjon3928
    @dipinkunjon3928 4 ปีที่แล้ว +1

    ഇതേതാ ജില്ല?

  • @sunilkc1000
    @sunilkc1000 4 ปีที่แล้ว +1

    Gireesh sirinte number ellallo onnu tharumo ethu ethu sthalam aanu ennukoode onnu parayamo

  • @jabedkhan6675
    @jabedkhan6675 5 ปีที่แล้ว +1

    Please tell me what the brothers have given

  • @bioflocfarmer3214
    @bioflocfarmer3214 5 ปีที่แล้ว +1

    Hello brother r u success biofloc fish farm. Now running which fish ????

  • @joshiv.p7278
    @joshiv.p7278 5 ปีที่แล้ว +1

    Super video bro.

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +2

    Thanks

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +2

    എല്ലാ തരം മീനുകളും ഇതിൽ ഇടാൻ പറ്റുമോ, ഉദ കരിമീൻ?

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      No, videoyil athekurich parayunnund, last vare kanu

  • @harizbinmubarak9724
    @harizbinmubarak9724 5 ปีที่แล้ว +1

    Tank എങ്ങനെ സെറ്റ് ചെയ്യണം എന്നൊന്നും detail ചെയ്തില്ല,കുഴപ്പമില്ല അന്വേഷിച്ചു കണ്ടെത്താം അതാണ്‌ thrill.. bro keep going.. 😍✌

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Athellam varum divasangalil pratheekshikkam

  • @ajeeshkuruppath7158
    @ajeeshkuruppath7158 5 ปีที่แล้ว +1

    Nice ...

  • @diwakar.srivastava
    @diwakar.srivastava 5 ปีที่แล้ว +1

    Please mention the probiotic name and how can make the flock

  • @sanalkumar.kkumar1286
    @sanalkumar.kkumar1286 4 ปีที่แล้ว +1

    Hi

  • @easymaths5271
    @easymaths5271 4 ปีที่แล้ว

    Dileep sirnte number
    Cement tankil ethu cheyuvan kazhiyumo?

  • @liverpoollovers8437
    @liverpoollovers8437 5 ปีที่แล้ว +1

    Please include ornamental fish farming

  • @lansnik9822
    @lansnik9822 5 ปีที่แล้ว +2

    ഏതൊക്കെ തരം മൽസ്യങ്ങളെയാണ് ഇതിൽ വളർത്താൻ പറ്റുന്നത്?

  • @mypassionmylife5804
    @mypassionmylife5804 5 ปีที่แล้ว +1

    All the best..

  • @nawazkzubair909
    @nawazkzubair909 5 ปีที่แล้ว

    Tuna production ee fishugal upayogikkan pattumo...

  • @rkabir7360
    @rkabir7360 5 ปีที่แล้ว +1

    Thanks for the video.... Could u plz help out with farmer address... I want to visit....

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Contact number added in description...

    • @dannywebadd
      @dannywebadd 4 ปีที่แล้ว

      No mobile no i n description

  • @princecj8507
    @princecj8507 5 ปีที่แล้ว +1

    10000 litter ടാങ്കിൽ biofloc സിസ്റ്റത്തിൽ പരമാവധി എത്ര കരിമീനിനെ വളർത്താൻ കഴിയും...

  • @binoyts4540
    @binoyts4540 5 ปีที่แล้ว +1

    super

  • @sheejaks5481
    @sheejaks5481 ปีที่แล้ว

    കിടു കാച്ചി

  • @ameedrasal7302
    @ameedrasal7302 5 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്,കുറെശംസയങ്ങകള്‍ തീര്‍ക്കാന്‍ കയിഞ്ഞു.ദിലീബ്സാറിനും സമദിനും എല്ലാ നന്‍മകളും നേരുന്നു