സമദ് ഭായ്.. താങ്കളുടെ ഓരോ വീഡിയോസും കാണാറുണ്ട്.വളരെ അറിവുകൾ പകരുന്നതും സാധാരണ വ്യക്തികളെ സംശയങ്ങൾ എല്ലാം ഉൾകൊള്ളിച്ചു അതിനു ഉള്ള പരിഹാരങ്ങളും കാണുന്നതിൽ മറ്റുള്ള ചാനലുകളെ മാറ്റി നിർത്തുന്നു.അഭിനന്ദനങ്ങൾ
സമത് എന്നുവരെ കണ്ട വീഡിയോ യിൽ ഏറ്റവും അറിവുള്ള അശ്വിനാണ് അതുകൊണ്ടു അശ്വിന്റെ ഒരു ട്രെയിനിങ് സംഘടിപ്പിക്കാമോ ras and biofloc അതുപോലെ അശ്വിന്റെ ഫാം എവിടെയാണ് ?
Shareef bai yude veetile. Ras system munne cheythirunnallo..athine 1.2lakhs alle chilave vannittollo..27000lits water capacity..but 2.25lakhs 25k litres water ras kooduthalallee...
അതു പോലെ ഒരു സംശയം ചോദിക്കട്ടെ..അക്വാ പോണിക് കൃഷി രീതി എന്നതിന് പകരം വെള്ളം സുലഭമായി ലഭിക്കുന്ന ഒരു സ്ഥലത്ത് ഈ പോണ്ടിലെ സോളിഡ് വേസ്റ്റുകൾ നേരിട്ട് കൃഷിയിലേക് ഇറക്കി പുതിയ വെള്ളം പോണ്ടിലേക് കൊടുത്താൽ വിജയിക്കുമോ. ജൈവ കൃഷി ചെയ്യുന്ന ആളാണ്.അപ്പൊ മീൻ വിസർജ്യം നല്ലൊരു വളം ആണേൽ അതു മാക്സിമം കൃഷിക് ഉപയോഗിച്ചു മീനും കൃഷിയും ഒരുമിച്ചു കൊണ്ടു പോവാൻ സാധിക്കില്ലേ..
BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി th-cam.com/video/BKZhM8Ah9YM/w-d-xo.html BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി th-cam.com/video/BScQajMCoHw/w-d-xo.html BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി th-cam.com/video/9bHbR5Y37r8/w-d-xo.html
സമദ് ഭായ്.. താങ്കളുടെ ഓരോ വീഡിയോസും കാണാറുണ്ട്.വളരെ അറിവുകൾ പകരുന്നതും സാധാരണ വ്യക്തികളെ സംശയങ്ങൾ എല്ലാം ഉൾകൊള്ളിച്ചു അതിനു ഉള്ള പരിഹാരങ്ങളും കാണുന്നതിൽ മറ്റുള്ള ചാനലുകളെ മാറ്റി നിർത്തുന്നു.അഭിനന്ദനങ്ങൾ
Thank u sir
നല്ല അവതരണം.... കാര്യങ്ങൾ വെയ്ക്തമായി... താങ്ക്സ്...
Filterile nitrate engane ozhivakkum?
അശ്വിൻ, സമദ് സല്യൂട്.. നന്നായിട്ടുണ്ട്. നല്ല അറിവ് അശ്വിന് ഉണ്ട്... Thnx
Welcome
Please do a seperate video of ras filter design
Airlifting detail explanation
RASൽ മെക്കാനിക്കൽ ഫിൽറ്ററിൻ്റെയും ബയോഫിൽറ്ററിൻ്റെയും കപ്പാസിറ്റി എത്രയാവണം എന്ന് പറയാമോ
Samad
നല്ല വീഡിയൊ
നല്ല അവതരണം
ഏത് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്
എഡിറ്റിംഗ് ചെറിയ മിസ്റ്റേക്ക് ഉണ്ട്
ഓഡിയൊ ഫേഡ് ഔട്ട് ആകുന്നുണ്ട്
Mobile
ഏത് ആപ് ആൺ ഉപയോഗിക്കുന്നത്
കൈൻ മാസ്റ്റർ ആണൊ
പ്രമോഷൻ ചെയ്യുന്നുണ്ടൊ
Biofilter il enthokke materials aan use cheythirikkunnathu..Also 1000ltr il etra meen vare idan pattum
Can you stop about penpack system. If you can Please share with as.
സമദ് ഭായ് 200 Lt ന്റെ ബാരലിൽ ക്ലോറിൻ റിമൂവ് ചെയ്യാൻ എത് തരം എയർ പമ്പ് ഉപയോഗിക്കണം
I want to contact this person
Ashwin you are great 👍
Fiterittay uullilulla working kaanichillalloo
Next time kanikkam
Can I grow IMC (catla or rough) fish in this RAS system
Imc fullform
Chetta oru above ground pool kandu for 9000 rupees....4000 litre vellam kolllum.....with metal frame....
9446848535
Pic watsapp me
9037419465
www.jumpkingindia.com/shop/intex-9-8ft-rectangular-pool/?loc_click=1007777&targetid=pla-297893672588&device=m&gclid=Cj0KCQiAn4PkBRCDARIsAGHmH3euJ5areM0DMDAKBmSboSisdq2zTj9fTVPLTjdqQUwIM0EdvGABKZIaAu37EALw_wcB
Thanks u bhai
I need English subtitles to understand
Planning to add
ഇതിന് മുകളിൽ മഴ മറ യുണ്ടോ
Initial investment ന് ശേഷം മാസം എത്ര രൂപ ചെലവ് വരുന്നുണ്ട്?
Super video bro
Thx dear
Super vedio
Thx dear
Good
ആലപ്പുഴ ജില്ലയിൽ RAS സിസ്റ്റം ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടോ??? ഉണ്ടെങ്കിൽ നമ്പർ തരുമോ??
Kollam und...
Sibychan Painadam
Contact Aswin
9383494485
@@growsafefarming4877 ekadeshm rate engnan
@@abdulsamadkuttur Malapuram undo
നന്നായിരിക്കുന്നു..
Thx sir
😘
nobody provides information about the density of farming.. I mean the quantity of tank and stock etc..
Number?
Nannayttude, superrrr
Thx dear
അബ്ദുള്‍ സമദ് 50000ലിറ്ററിന്റെ ടാങ്കാണ് എന്റേത് എനിക്ക് എത്ര പവറിന്റെ എയറേഷന്‍ മോട്ടര്‍ വേണമെന്ന് പറയാമൊ അത് എവിടെകിട്ടും പ്ലീസ് ഹെല്‍പ്.അര്‍ജന്റ്
No idea
👍👌
ഇതെവിടയാ സ്ഥതലം
Oachira, Kollam Dist
Phone number tharumo
Thank u brother
ഒരു RAS System ചെയ്യാൻ ആഗ്രഹമുണ്ട്... കണ്ണൂരിൽ ആരെങ്കിലും ഉണ്ടാകുവോ..?? ഇതിന് സബ്സിഡികൾ കിട്ടാനുള്ള സാധ്യതയുണ്ടോ...??
Epo application vilichitund. Kannur officilek vannolu.
Gud Job
Thx dear
സമത് എന്നുവരെ കണ്ട വീഡിയോ യിൽ ഏറ്റവും അറിവുള്ള അശ്വിനാണ് അതുകൊണ്ടു അശ്വിന്റെ ഒരു ട്രെയിനിങ് സംഘടിപ്പിക്കാമോ ras and biofloc അതുപോലെ അശ്വിന്റെ ഫാം എവിടെയാണ് ?
Prakash V
Oachira, kollam dist
Pullikkarante biofloc videoyum, RAS/Biofloc difference videoyum ee channelil thanne undu
Onnu shramichu nokkam
Samad Ashwin very good
Thx dear
@@abdulsamadkuttur aswin aravind contact number share cheyyamo..?
@@abdulsamadkuttur pulliyude place evdeyanu
നന്നായിട്ടുണ്ട് സമദ് bai
Thx dear
Shareef bai yude veetile. Ras system munne cheythirunnallo..athine 1.2lakhs alle chilave vannittollo..27000lits water capacity..but 2.25lakhs 25k litres water ras kooduthalallee...
Athu biofloc anu
Ras thanne ayirunnu
Rate njanum onnu nokatte
Number and Place Taramo ikka? Enik ee Farm onnu Visit cheyan arnu and Consultation venam
Description
Location: Oachira, Kollam Dist (near to kayamkulam)
Contact: Aswin Aravind
9383494485
8156824321
Bro nte farm I'll sett cheyan anu.. Enikku number Onnu tharoo..
അശ്വിൻ നമ്പർ തരുമോ
അതു പോലെ ഒരു സംശയം ചോദിക്കട്ടെ..അക്വാ പോണിക് കൃഷി രീതി എന്നതിന് പകരം വെള്ളം സുലഭമായി ലഭിക്കുന്ന ഒരു സ്ഥലത്ത് ഈ പോണ്ടിലെ സോളിഡ് വേസ്റ്റുകൾ നേരിട്ട് കൃഷിയിലേക് ഇറക്കി പുതിയ വെള്ളം പോണ്ടിലേക് കൊടുത്താൽ വിജയിക്കുമോ. ജൈവ കൃഷി ചെയ്യുന്ന ആളാണ്.അപ്പൊ മീൻ വിസർജ്യം നല്ലൊരു വളം ആണേൽ അതു മാക്സിമം കൃഷിക് ഉപയോഗിച്ചു മീനും കൃഷിയും ഒരുമിച്ചു കൊണ്ടു പോവാൻ സാധിക്കില്ലേ..
Sure...
Samad bai ashvin. Moobail no tae
First like
എന്നോട് വേണ്ടായിരുന്നു
We r friends....
Love u frnds
Aswin brother ന്റെ ഫോണ്‍ നമ്പര്‍ കിട്ടിയാൽ നന്നായിരുന്നു
Aswin Arwind: 9383494485
@@manojnair4681 thanks
Aswin please your contact number
Plz give me your phn number
Please share in hindi
BIOFLOC Pond- ഭാഗം1 -ബയോഫ്ളോക്ക് മത്സ്യ കൃഷി
th-cam.com/video/BKZhM8Ah9YM/w-d-xo.html
BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി
th-cam.com/video/BScQajMCoHw/w-d-xo.html
BIOFLOC Pond- ഭാഗം- 3 -ബയോഫ്ളോക്ക് മത്സ്യ കൃഷി
th-cam.com/video/9bHbR5Y37r8/w-d-xo.html
😭😭😭അടിപൊളി
Thx dear
👍👍👍
اسلام عليكم ماشاالله
നംബർ കൊടുത്തിട്ടില്ല
Aswin Arwind :
9383494485
8156824321
Number?
ഈ ഫിൽട്ടർ ഉപയോഗിച്ചു നമുക്ക് അക്യുപോണിക്സ് ചെയിതുകുടെ
Sure
ithaano kochu video....ha ha
Ithiri length koodiyalle
length koodiyal enthado problem, Kira kariangal ariyan kazhinjilaa
Samad bhai
super training
👍👍👍
👍👍👍
👍👍👍