ബയോഫ്ലോക്‌ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 309

  • @miclejohnvjvj1845
    @miclejohnvjvj1845 5 ปีที่แล้ว +68

    ഇതു വരെ കണ്ടതിൽ വെച്ച് നല്ലതും ഉപകാരപ്രത മായ വീഡിയോ താങ്ക്സ്

    • @huzanp1276
      @huzanp1276 4 ปีที่แล้ว +1

      Tthgcdsjhg za👍👌☺️

    • @paulypd5689
      @paulypd5689 4 ปีที่แล้ว +2

      ഇതുവരെ കാണാത്ത ഒരു നല്ല ക്ലാസ്

    • @shijusebastiansebastian9001
      @shijusebastiansebastian9001 4 ปีที่แล้ว +1

      ചേട്ടൻ്റെ ഫോൺ നമ്പർ തരാമോ

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @sanjais2884
    @sanjais2884 ปีที่แล้ว

    നിങ്ങളെപ്പോലെയുള്ള ചുരുക്കം ചിലരാണ് ശരിയായ ഗൈഡ് ലൈൻ തരുന്നത് , നന്ദി സഹോദരാ🙏

  • @spmichael3
    @spmichael3 4 ปีที่แล้ว +8

    ഇതിനെപ്പറ്റി കണ്ടതിൽവച്ചു ഏറ്റവും സത്യസന്ധമായി പറഞ്ഞുതന്ന മനുഷ്യൻ. സൂപ്പർ ചേട്ടാ.

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @sajidkcm
    @sajidkcm 4 ปีที่แล้ว

    താങ്കൾ സംസാരിക്കുന്നത് വളരെ ആത്മാർത്ഥമായിട്ടാണ് സഹോദരാ ...
    ഞാൻ ഒരു പ്രവാസിയാണ്
    നാട്ടിൽ വന്ന് നിൽക്കാനും വലിയ ആഗ്രഹമാണ്
    ഇതുപോലെ വളരെ കൃത്യമായ നിർദ്ദേശങ്ങൾ തരാൻ ആളുകൾ ഉണ്ടെങ്കിൽ നാട്ടിൽ നിൽക്കാനുള്ള എന്റെ ആഗ്രഹം സഫലമാകുമായിരുന്നു ...

  • @prajeeshkp2629
    @prajeeshkp2629 4 ปีที่แล้ว

    വീഡിയോ അടിപൊളി ആയിട്ടുണ്ട്..സിംപിൾ ആയി പറഞ്ഞു തന്നു

  • @gopiudinookkaran6125
    @gopiudinookkaran6125 3 ปีที่แล้ว

    വളരെ നല്ല വിവരണങ്ങൾ നന്ദി

  • @abdhullakutty6248
    @abdhullakutty6248 4 ปีที่แล้ว

    ആദ്മാർത്ഥമായ വാക്കുകൾ നന്ദി സഹോദരാ

  • @liverobinjose
    @liverobinjose 4 ปีที่แล้ว

    വളരെ വിദഗ്ധ അഭിപ്രായം

  • @abdussalammusliyarakath6155
    @abdussalammusliyarakath6155 4 ปีที่แล้ว +2

    Great class about this farming. I appreciate you for telling us the untold fraud activities to cheat the people who tries to do something self to give financial support to their families. May God bless you Sir

  • @akhil....123
    @akhil....123 5 ปีที่แล้ว +23

    വളരെ നല്ല വീഡിയോ ....
    ഇദ്ദേഹത്തിന്റെ അടുത്തു നിന്നും കൂടുതലും detail nd long ആയിട്ടു ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...

    • @KeralaTravelTech
      @KeralaTravelTech 5 ปีที่แล้ว +3

      akhil joseph george
      Detailed & long vdo is available

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @maheshkumar.m3684
    @maheshkumar.m3684 4 ปีที่แล้ว

    Fish farming valare thalparyam ulla be aaal aanu. Kazhinja 2 yrs aayi ithinu purake aanu. super aayi karyangal paranju thannu. Avasanathe aa 400litter tankilum ithu cheyyam Enna sambavam polichu..athinte kooduthal details ariyan aagraham undu.

  • @mohanachandran758
    @mohanachandran758 4 ปีที่แล้ว +3

    Sir,
    Congratulations....really you deserve something more than congratulations. Your enthusiasm in explaining things shows you have done lot of homework in this regard... Carry on with confidence...

  • @sahilmihdad6274
    @sahilmihdad6274 4 ปีที่แล้ว +14

    100%രാജ്യസ്നേഹി♥️♥️♥️

  • @drisyathampi2604
    @drisyathampi2604 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ നല്ല അവതരണം Thankyou.......

  • @AnilKumar-gg9et
    @AnilKumar-gg9et 4 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി....

  • @umesht5551
    @umesht5551 4 ปีที่แล้ว

    Very information video thank you so much chettayi

  • @baburajan8158
    @baburajan8158 4 ปีที่แล้ว

    വളരെ നല്ല രീതിയിലുള്ള അവതരണം

  • @sunnumerology257
    @sunnumerology257 4 ปีที่แล้ว

    Ravi and Abhilas is best friends
    It's ok
    With favorable message
    Thanks
    Good evening brothers
    from,
    Tamil Nadu

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @akhilsuseel1655
    @akhilsuseel1655 4 ปีที่แล้ว

    Very useful and honest presentation

  • @sahinprakash9528
    @sahinprakash9528 4 ปีที่แล้ว +1

    Orekshem illatha video 👏🏻👏🏻👏🏻👏🏻 cheyan pokunna enik veliyoru help aaayi bro thanks

  • @rageshalapattu1704
    @rageshalapattu1704 5 ปีที่แล้ว +3

    Thank's ,മനുഷ്യൻ ഇങ്ങനെയാവണം

  • @esthereigobhor8033
    @esthereigobhor8033 2 ปีที่แล้ว

    Thank u for the info 💪😊

  • @6syam
    @6syam 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി

  • @eachappathirkandiyoor5277
    @eachappathirkandiyoor5277 4 ปีที่แล้ว

    Good and honest tips. We need more people like you to spread this aqua culture to more people in Kerala. As you said unfortunately we have more cheating people who for thier greed spoils everything and cheat innocent people who want to come into this field. Thank you for the good tips. Do more videos like this. Kind Regards T. E. Menon

  • @christokurian7192
    @christokurian7192 4 ปีที่แล้ว +1

    Very good information thank you dear friend. God bless you

  • @josianenglish2011
    @josianenglish2011 3 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @nandakumarkk6929
    @nandakumarkk6929 4 ปีที่แล้ว

    Thanks for your information. Bro can you explain about the dosage of vermicompost in the system 🙏🙏

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @sgadithya
    @sgadithya 4 ปีที่แล้ว

    Very nice presentation Thanks for the video Its very informative God bless ABHI

  • @gopikv
    @gopikv 4 ปีที่แล้ว +3

    സത്യസന്ധമായ വിവരണം , കർഷകരെ ചൂഷ്ണം ചെയ്യുന്ന ചെയ്യുന്ന പല സംഘനകളും കൃഷിഭവനുമായിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് ശരിക്കും പഠിച്ചിട്ട് ചെയ്യുക

  • @mohammedsharif1946
    @mohammedsharif1946 4 ปีที่แล้ว +2

    Very informative,thank you 👍

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @sabuthankappan1669
    @sabuthankappan1669 4 ปีที่แล้ว

    Kalakki bhai

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว

    അഭിലാഷ് താങ്കൾ മത്സ്യകർഷകരുടെ യഥാർത്ഥ സുഹൃത്... താങ്ക്സ്

  • @jchirayath1
    @jchirayath1 4 ปีที่แล้ว +4

    Thanks brother...1000 L water capacity.. the ratio for the Baking soda and vermi composite.. please,, if the pH level 7.8.. thanks for the valuable suggestions

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @vssharath
    @vssharath 4 ปีที่แล้ว

    The best and pure video of a farmer.. the best video...

  • @shajahanpanamoottil7537
    @shajahanpanamoottil7537 4 ปีที่แล้ว

    Very good class 👌👍

  • @scoatdell4265
    @scoatdell4265 4 ปีที่แล้ว

    Thankyou sir for your information

  • @austinjoy2523
    @austinjoy2523 4 ปีที่แล้ว

    Good job

  • @danigeorgevarghese8017
    @danigeorgevarghese8017 5 ปีที่แล้ว +3

    Simply awesoooome 😍 😍... Well done Abhilash 👍🏻

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @thomman16
    @thomman16 4 ปีที่แล้ว +1

    Highly informative

  • @muhammedniyas375
    @muhammedniyas375 5 ปีที่แล้ว +8

    അഭിലാഷ് ചേട്ടാ... പൊളിച്ചു ട്ടോ

  • @margaretjacob7772
    @margaretjacob7772 4 ปีที่แล้ว +1

    Hello what type of aeration you did in biofloc ring blower or airaetor

  • @mileshkumar8317
    @mileshkumar8317 4 ปีที่แล้ว +2

    Good video

  • @jithishlj
    @jithishlj 4 ปีที่แล้ว

    Ningal puliyanu bro

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +3

    Thanks, nice information.... expexting more, show the fishes plz..

    • @premanan6061
      @premanan6061 4 ปีที่แล้ว

      ഫോൺ നമ്പർ തരുമൊ

  • @fakkurudheennellengara3671
    @fakkurudheennellengara3671 2 ปีที่แล้ว

    Thank you sir

  • @paulypd5689
    @paulypd5689 4 ปีที่แล้ว

    Very good class

  • @shaleelrb5470
    @shaleelrb5470 4 ปีที่แล้ว +2

    ഞാനും തുടങ്ങി ......... എല്ലാ വീഡിയോകളും പോസ്റ്റ്‌ ചെയ്തിടുന്ദ്

    • @Merkava-p7r
      @Merkava-p7r 4 ปีที่แล้ว

      ഞാൻ എല്ലാം കണ്ടു

  • @jithsreekkutty1119
    @jithsreekkutty1119 5 ปีที่แล้ว +1

    അഭിലാഷ് ഭായി. തകർത്തു

  • @anandanpillaikrishnapillai1000
    @anandanpillaikrishnapillai1000 4 ปีที่แล้ว

    A very good information I got from you dear.

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @midhunjoji5864
    @midhunjoji5864 4 ปีที่แล้ว +6

    Oru chemistry class attend cheytha feel... ❤️

  • @princepulikkottil8050
    @princepulikkottil8050 4 ปีที่แล้ว

    Good Information. Tx

  • @mohamedbasheer1132
    @mohamedbasheer1132 4 ปีที่แล้ว +1

    Good information

  • @sabeeralikp3200
    @sabeeralikp3200 4 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ ,മലപ്പുറം ജില്ലയിൽ താങ്കൾക് അറിയാവുന്ന മാതൃക ഫാർമേറെ പറഞ്ഞു തരാമോ സന്ദർശിക്കാൻ വേണ്ടി

    • @pradeepputhumana5782
      @pradeepputhumana5782 4 ปีที่แล้ว +1

      മങ്കടക്കടുത്തു അരിപ്ര എന്ന ഒരു സ്ഥലത്തു ഒരു ഫാം ഉണ്ട് ഞാൻ അവിടെ നിന്നും മീൻ വാങ്ങിയിട്ടുണ്ട് നല്ല രുചിയാണ് മീനിന്

  • @preshanthgeorge1037
    @preshanthgeorge1037 4 ปีที่แล้ว +1

    Poli

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 ปีที่แล้ว +6

    Good bro keep going

    • @SanthoshKumar-dp5qx
      @SanthoshKumar-dp5qx 5 ปีที่แล้ว +2

      നിങ്ങള് കാർഷിക TH-camrs എല്ലാർക്കും കൂടി ഒരു group ഉണ്ടക്കികൂടെ , കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഒരു സൈറ്റ് അല്ലെങ്കിൽ ഫ്ബി പേജ് , വിപണനം അണ് കർഷകൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം,

    • @Shojir1986
      @Shojir1986  5 ปีที่แล้ว

      @@SanthoshKumar-dp5qx ബ്രോ എന്താണ് വിപണനം ചെയ്യാൻ ബുദ്ധിമുട്ട്

  • @rashimol49
    @rashimol49 4 ปีที่แล้ว

    Grt message ബോസ് 👍

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ഇന്ന് പുതിയൊരു വീഡിയോ വരുന്നുണ്ട്

  • @mmkv...n2148
    @mmkv...n2148 5 ปีที่แล้ว +1

    ningaluda video kand koyi vallarthall thudangi kuyapa millatha pokunnu . eni malsam vallarthan agrahikunnu

  • @jchirayath1
    @jchirayath1 5 ปีที่แล้ว +5

    Adding details of vermi compost and baking soda in 10000 ലിറ്റര്‍ tank please.

  • @vkrme59
    @vkrme59 4 ปีที่แล้ว

    Thank you sir for these guidelines. Vermicompost use cheydit flock density etra kittunnund enn parayamo. Vere endengilum difficulty undayittundo carbon source kodukkaanjit? Baking powder alternative aayi CACO3 use cheyyamo 100gm/ week. Please reply

  • @goku-dd7vf
    @goku-dd7vf 4 ปีที่แล้ว

    Pwoli bro...I have whats apped Bruben from Kollam for training class.I will be attending his training class and i would like to meet you too.👌👌👌👌👍👍

  • @saheed.kuttichadayankuttic9888
    @saheed.kuttichadayankuttic9888 4 ปีที่แล้ว

    Polichu abilash yetttaaaa

  • @newonegaming5928
    @newonegaming5928 4 ปีที่แล้ว

    Very nice

  • @akdclt
    @akdclt 4 ปีที่แล้ว

    👍👍🙏🙏

  • @farmtech1764
    @farmtech1764 4 ปีที่แล้ว +3

    Chetta... biofloc il ornametal fish cheyyan pattumo... round tank and aeration nibadham aano... also sunlight

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @antonypj8579
    @antonypj8579 4 ปีที่แล้ว

    Verynice
    Good
    Ok

  • @sayidmathath4533
    @sayidmathath4533 4 ปีที่แล้ว

    U r very good

  • @rajipanicker624
    @rajipanicker624 5 ปีที่แล้ว

    Superb video but what is vermicost

  • @paulypd5689
    @paulypd5689 4 ปีที่แล้ว +1

    ഇതുവരെ കേൾക്കാത്ത ഒരു നല്ല ക്ലാസ്

  • @satheeshkumar7181
    @satheeshkumar7181 4 ปีที่แล้ว

    Super abhilashjiiii....

  • @satheeshthottingal4843
    @satheeshthottingal4843 4 ปีที่แล้ว

    thanku

  • @vijayanvk6012
    @vijayanvk6012 4 ปีที่แล้ว

    seems to be very true facts from his experience

  • @sudheeshkumar1420
    @sudheeshkumar1420 5 ปีที่แล้ว

    Thank..you...bro....god..bless..you.

  • @forsaleforsale7677
    @forsaleforsale7677 3 ปีที่แล้ว

    ചതുര ടാങ്കിൽ ബയോ ഫ്ലോക് ചെയ്യാൻ പറ്റുമോ

  • @raihanaththithichammadapur4740
    @raihanaththithichammadapur4740 4 ปีที่แล้ว +1

    Baiyoflock inre wellham karuthu pokunnu sharkala kalakumbolh athin end cheyyum

  • @keralafish4ever262
    @keralafish4ever262 5 ปีที่แล้ว +1

    Very helpful ❤️

  • @babeeshbabeesh7737
    @babeeshbabeesh7737 4 ปีที่แล้ว

    Thanks sir

  • @anandms607
    @anandms607 4 ปีที่แล้ว

    Place evadayha...site onu kannan patto

  • @bijumon8341
    @bijumon8341 4 ปีที่แล้ว

    സർ, കായംകുത്ത് എവിടെ യാ ണ്. ഞാൻ അടൂർ അടുത്താണ്. കാണാൻ പറ്റുമോ

  • @sudhesudhe8697
    @sudhesudhe8697 4 ปีที่แล้ว

    Very useful

  • @vijayvijil1984
    @vijayvijil1984 4 ปีที่แล้ว

    സൂപ്പർ

    • @muhammedsudeer7648
      @muhammedsudeer7648 3 ปีที่แล้ว

      സത്യം പറഞ്ഞാ എനിക്കൊന്നും മനസ്സിലായില്ല ' കാരണം ഞാൻ മത്സ്യകർഷകനല്ല

  • @rajeshjoseph9982
    @rajeshjoseph9982 4 ปีที่แล้ว

    Super

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 5 ปีที่แล้ว +20

    ബയോ ഫ്ളോളകിനെ കുറിച്ച് ഒരു വർഷത്തോളമായി ഞാനും യുറ്റുബിൽ ംകണ്ടും കൂടെ ജോലി ചെയ്യുന്ന ഇന്ത്യനോശ്യ കരോടും ചോദിച്ചു മനസിലാക്കിയതിൽ നിന്നും എനിക്കും. മനസിലായത് താങ്കളുടെ ഈ അഭിപ്രയം തന്നെ യാണ് ഇത് എന്തോ വലിയ ആനക്കാര്യം ആണെന്ന് ് തെറ്റ് ധരിപ്പിച്ചു കൂടുതൽ പണം അടിച്ചുമാറ്റാനായി തന്നെ ചില ലോബികൾ ഇറങ്ങിയിട്ടുണ്ട് എന്നുതോന്നുന്നു

  • @1177happy
    @1177happy 4 ปีที่แล้ว

    Thnx sir

    • @soniyas8767
      @soniyas8767 4 ปีที่แล้ว

      th-cam.com/video/4TkLuqkJ-mg/w-d-xo.html

  • @manjumons_vlog
    @manjumons_vlog 5 ปีที่แล้ว +1

    adipoli

  • @ABDMUNI
    @ABDMUNI 4 ปีที่แล้ว

    Bioflocil No3 ethravare aakaaam
    Athu kurakkaaan enthu cheyyanam

  • @saheed.kuttichadayankuttic9888
    @saheed.kuttichadayankuttic9888 4 ปีที่แล้ว +1

    അബിലേഷേട്ടാ najn ചെയ്യാൻ ആഗ്രഹിക്കുന്നു അവിടെ vannal പഠിപ്പിച്ചു therumo najn kannur first timaa adaa no therumo

  • @sudhakaranmlp
    @sudhakaranmlp 5 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @sunilb289
    @sunilb289 4 ปีที่แล้ว +1

    Chetta nigaludey farm kannae varan pattumo? Pattu megil address pls..

  • @rejeeshramanan9425
    @rejeeshramanan9425 4 ปีที่แล้ว +1

    Extra meter height vanam

  • @beawingrider8923
    @beawingrider8923 5 ปีที่แล้ว

    Ellam manasilayi

    • @Shojir1986
      @Shojir1986  5 ปีที่แล้ว

      നല്ലത്

  • @kunhanupoozhithara9125
    @kunhanupoozhithara9125 5 ปีที่แล้ว +1

    Thanks

  • @kirankanva6140
    @kirankanva6140 4 ปีที่แล้ว

    Thank u sir

  • @yesthomas9955
    @yesthomas9955 5 ปีที่แล้ว

    What will be result if we culture 3500 fishes in 4 m3 tank and shift 50% fishes to a second pond after 4 months and grow them for 3 months for maturity , do you think the growth will be 400 to 450 grams per fish

  • @appuasappuas9663
    @appuasappuas9663 4 ปีที่แล้ว

    Namkum half chayamo

  • @varunkrishnanbs1543
    @varunkrishnanbs1543 4 ปีที่แล้ว

    Ellarum paranjathey parayanullu... ith varey kandath il ettavum mikacha video

  • @shajuvembil2243
    @shajuvembil2243 4 ปีที่แล้ว

    ❤️👍👌

  • @vincentkoodalay9936
    @vincentkoodalay9936 4 ปีที่แล้ว

    താങ്കളുടെ ക്ലാസ്സ വളരെ ഇഷ്ടപ്പെട്ടു, ഞാൻ ഒരു bioflok തുടങ്ങ്വാൻ ഉദേശകുണ്. 2.5dia എത്ര ലിറ്റർ വെള്ളം, എത്ര മീൻ ഇടാം?

  • @Rafeeqponnani
    @Rafeeqponnani 4 ปีที่แล้ว

    ❣️❣️❣️❣️❣️❣️👍👍👍👍

  • @Umeshkumar97
    @Umeshkumar97 4 ปีที่แล้ว

    Thanks a lot

  • @akbarerath1767
    @akbarerath1767 4 ปีที่แล้ว

    Ni muthan bro