ഇത് ഒന്നും വേണ്ട ഉണങ്ങിയ വാഴ ഇല ഒരു കേട്ട് കെട്ടി വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിൽ ph maintain ആയി പോകും ഇല 1week കഴിഞ്ഞു മാറ്റുക ഇത് continues ആയി ചെയ്താൽ ഒരു മീനു പോലും ചാകില്ല
Kulathinte adiyil 6 inch height il mannu itt level cheythit vellam nirach meen ittal ph and amonia level ellam maintain aayi pokum enn oru video kandu . Seri ano?
ടാങ്കിലേക്ക് തുടക്കത്തിൽ ഒഴിക്കുന്ന വെള്ളത്തിൻ്റെ ph ആദ്യം തന്നെ ശരിയാക്കണം... പിന്നെ ടാങ്കിൽ വാട്ടർ changing കൊടുക്കുന്നത് നല്ലതണ്... സമയമില്ലതവർക്ക് ഇങ്ങനെയും ചെയ്യാം...
അബ്ദുൽ സമദ് കുറ്റൂർ, ഈ അശ്വിൻ ഭായിയെ വിടരുത്. Super knowledge and willing to share with everyone without any jaada.
Avanod oru pad samshayangal chodikkanund... Wait sir... Kooduthal videos pratheekshikkam
സത്യം
സത്യം
കുമ്മായം വെള്ളത്തിൽ കലക്കാൻ ഉള്ള അളവ് description തന്നില്ലാലോ bro
Bro thankalude questions polichu manasil vicharicha questions thanne choichu...ineeem vedios cheyyanam thaknz aa lot for these information
Bro ph kuuttan olla alave parajilelloo. descriptionilum kandileloo .Aswinode choyiche onn parayoo plzz.
Vinagiri engane use chayyendath
Ee Chettan poliyaa 👌❤
ഇത് ഒന്നും വേണ്ട ഉണങ്ങിയ വാഴ ഇല ഒരു കേട്ട് കെട്ടി വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിൽ ph maintain ആയി പോകും ഇല 1week കഴിഞ്ഞു മാറ്റുക ഇത് continues ആയി ചെയ്താൽ ഒരു മീനു പോലും ചാകില്ല
Ith correct ano
Anoo
Hai cheeta, video yil kanichathu pollea water tank yil fish farming cheyithal kuzhapam vallathum undo.
Kulathinte adiyil 6 inch height il mannu itt level cheythit vellam nirach meen ittal ph and amonia level ellam maintain aayi pokum enn oru video kandu . Seri ano?
ടാങ്കിലേക്ക് തുടക്കത്തിൽ ഒഴിക്കുന്ന വെള്ളത്തിൻ്റെ ph ആദ്യം തന്നെ ശരിയാക്കണം...
പിന്നെ ടാങ്കിൽ വാട്ടർ changing കൊടുക്കുന്നത് നല്ലതണ്... സമയമില്ലതവർക്ക് ഇങ്ങനെയും ചെയ്യാം...
He is a well Aquaculture expert
Hi chetta ente veetile aquarium fishes pettanu chathu pookunnu ph korava ennu paranju etha oru solution
Samad bhayi oro videos oro episode number ittal valare upakaram aakum eg episode 1 next video episode 2 like
Shramikkam sir
Ph കൂട്ടാൻ ഡോളോമൈറ്റ് ചേർക്കുക
കുറക്കാൻ കുറച്ചു വെള്ളം മാറ്റി കൊടുക്കുക
1 squre feet ethra tilapi namuk nikshepikn kazhiyum onnu paranj tharumo padutha kulam anu
Tilopia fishing etreyane pH vendate
Chetta ooru vellam maatan enthusiastic chaiyanam
Very good vedio.
Thanks bro
പി എച്ച് 5 ഉള്ളൂ കൂട്ടാൻ എന്ത് ചെയ്യണം
ph കണക്ക് സു്പ്പർ.....
Hi
ക്ലോറിൻ വെള്ളത്തിൽ എങ്ങനെ മീൻ വളർത്തും?
എൻ്റെ പടുത കളത്തിൽ 3 5000 ലിറ് വെള്ളം ഉണ്ട് എയറേഷൻ കൊടുത്തിട്ടില്ല നിർബന്തമാണൊ കൊടുത്തില്ലെങ്കിൽ പ്രസ്നം ഉണ്ടൊ
എയർ വേണം
Eante meenukal uchasamayam vellathinte mukalil vannu nikkunnu athu preshnamano
Airation koduthittundo
മീൻ ഉള്ള ടാങ്കിലും കുമ്മായം ചേർക്കാമോ???
P h correct ആക്കി മീൻ ഇട്ട ശേഷം പിന്നീട് ph വ്യത്യാസം വരുമോ??
Kummayam ettal chathepogum
സൂപ്പർ
Harvesting video yavadeya?
Good bro tq എന്റെ സപ്പോർട്ട് എപ്പോഴും കണ്ണും
Thx dear
E ph solution malappurath evide kittum onu paranju tharamo..
വളങ്ങളും ഇതിന്റെ ഫുഡുമൊക്കെ വിൽക്കുന്ന കടകളിൽ കിട്ടും
Salt water ph etra venam eneku 8 anu ph problem undo
👌👍👍👍
ആലം ചേർത്താൽ കുഴപ്പമുണ്ടോ
Ariyikkam
ph 11 aanenkil enthan cherkkandath?
Sadaranakaril sadaranakaran...entha simplicity✌️🤗
Bro വീഡിയോ എടുക്കുമ്പോൾ മാറി നിന്ന് എടുക്കാമല്ലോ bs സൗണ്ട് disturbence ഉണ്ട്
Mic vangunnund...
Very nice video
വിനാഗിരി ഒഴിച്ചാൽ ഫിഷിന് കുഴപ്പം എന്തെങ്കിലും വരുമോ?
Alavil koodaruth
പുതിയ ph മീറ്റർ വച്ച് എങ്ങനെ ph ചെയ്യാം
Nisanth C
Hi Mr Samad. Penpakin enthu sambavichu..no news...cheetti poyo
th-cam.com/video/0MlklnhypzY/w-d-xo.html
Video kanu
ഗുളു..ഗുളു..സൗണ്ട് മാത്രമേ കേൾക്കുന്നുള്ളു..😒
Good
simple explanation but powerful
👍👍👍✔
പാർട്ട് വൺ പാർട്ട്2 ഇങ്ങനെ കൊടുക്കുന്നതല്ലേ നല്ലത്
Thx dear, shramikkam
pH control cheyn odu kashnam idamo
Samad bai ningale nomber tharumo
Nbr tharumo iyalude
ok
മലപ്പുറം എവിടെ എങ്കിലും മീൻ കുഞ്ഞുങ്ങൾ കിട്ടുമോ
ഉളളണം(Parappanangadi ) എന്ന സ്ഥലത്ത് ഗവൺമെന്റ് ഫിഷറീസ് ഉണ്ട്
ഗൂഗിൾ മാപ്പ് ചെയ്ത് വന്നാൽ മതി
ടൈം 10:30 to 4 :00 PM
Super
👌👍
Ph എവിടെ കിട്ടും
????
Phone number onnu tharamo
Number plz
first
Thx dear
ഇത്തിരി മദ്യം ഓഷിച്ചാൽ എല്ലാം ക്ലിയറായാകും
Correct Enik Nnala result kitti
ഒന്ന് പോടാ
👍👍👍👍👍👍👍👍
👍👍👍👍
Super