LED ബൾബ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്|How to select an LED lamp|Electroscope Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2019
  • We switched from incandescent and fluorescent bulbs to more efficient LED bulbs. But when it comes to buy or select an LED we are still doing it like for an incandescent bulb. Sometimes we ignore the things like lumen,power factor,colour temperature etc and solely depend on its power in watts.As a result we miss the complete benefits and advantages offered by an LED lighting. So what are the basic things that we should consider while buying an LED bulb for our home, office etc.Let's checkout....
    Electroscope Malayalam Whatsapp no: 8921380521
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 50

  • @aegon_targerian
    @aegon_targerian 5 ปีที่แล้ว +8

    സഹോ pf ന്റെ കാര്യം മാത്രം എനിക്ക് ചെറിയ ഡൌട്ട് ഇണ്ട്.. same wattage ഉള്ള pf വ്യത്യസ്തമായ eqips ഇൽ pf കുറഞ്ഞത് കൂടുതൽ current വലിക്കും എന്നത് ശെരി ആണ് പക്ഷെ മീറ്ററിൽ റീഡ് ചെയ്യുന്ന പവറിൽ വ്യത്യാസം കാണില്ല..
    ബാക്കി infos എല്ലാം വളരെ helpful ആയിരുന്നു... waiting for nxt part❤️

    • @sangeethantonylawrence
      @sangeethantonylawrence 5 ปีที่แล้ว

      Pf can be more related to efficiency.

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 ปีที่แล้ว +2

      @abhijith p ബ്രോ പറഞ്ഞ കാര്യം ശെരിയാണ്. Thanks for pointing out☺. Energy loss ഉണ്ടാകുന്നുണ്ടെങ്കിലും വീട്ടിലെ ഒക്കെ കാര്യത്തിൽ power factor കറന്റ്‌ ചാർജിനെ ബാധിക്കാത്തതാണ്. Video maximum simple ആക്കാൻ സ്രെമിച്ചപ്പോൾ പെട്ടെന്ന് relate ചെയ്യാൻ പറഞ്ഞതുകൊണ്ട് അങ്ങനെ വന്നു പോയതാണ്. പക്ഷെ എല്ലാവിധ connection ലും power factor ബില്ലിനെ ബാധിക്കില്ല എന്നു പറയാനും കഴിയില്ല. ഇതിനെ പറ്റി മാത്രം separate വീഡിയോ ചെയ്യാനുള്ള സംഭവം ഉണ്ട്.Thanks again👍☺

    • @rajp5761
      @rajp5761 4 ปีที่แล้ว

      Pf കുറഞ്ഞാൽ കൂടുതൽ കറന്റ് എടുക്കും എങ്കിലും മീറ്ററിൽ കൂടുതൽ കാണിക്കില്ല. എന്നാൽ കറന്റ് കൂടുമ്പോൾ ലൈനിൽ നഷ്ടം കൂടും. വീട്ടിനകത്തെ വയറിങ്ങിൽ ഉള്ള നഷ്ടം മീറ്ററിൽ ഏതായാലും കാണിക്കും. വീട്ടിൽനിന്നും പുറത്തേക്ക് ട്രാൻസ്‌ഫോർമർ വരെയും ഇങ്ങനെ നഷ്ടം ഉണ്ടാകും. എന്നാൽ അതിനു വൈദ്യുതിബോർഡിനു ആരിൽനിന്നും പണം ഈടാക്കാൻ പറ്റില്ല. അതുകൊണ്ടാണ് വൈദ്യതിബോർഡ് മോട്ടോറുകൾക്കും മറ്റും pf നിലനിർത്താൻ കപ്പാസിറ്ററുകൾ നിർബന്ധം ആക്കിയിരിക്കുന്നത്. ഇതുകൊണ്ട് ഉപഭോക്താവിന് വലിയ ഗുണം ഇല്ല, വൈദുതിബോർഡിനാണ് ഗുണം...

  • @jijocmj7931
    @jijocmj7931 3 ปีที่แล้ว

    Congrats bro.. Got Well clear basic idea about led light.

  • @jayeshkj3050
    @jayeshkj3050 5 ปีที่แล้ว +2

    Nice... vegam 1k subscribers kazhiyatte... your channel deserve it

  • @manikantanb8082
    @manikantanb8082 4 ปีที่แล้ว +3

    ചേട്ടായിയുടെ അവതരണശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ചേട്ടായിയുടെ പുതിയ പുതിയ വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു

  • @sajanedappal4339
    @sajanedappal4339 9 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു പുതിയ കുറച്ചു അറിവുകൾ കിട്ടി thanks

  • @krishnakumarpillai9195
    @krishnakumarpillai9195 5 หลายเดือนก่อน

    Bro, Dewton or LUKER Led which brand do you recommend for long life and efficiency.

  • @krishnapriya2133
    @krishnapriya2133 2 ปีที่แล้ว

    Sir ee led tube light vedikkumbol pazhaya filament tube lightinte athe prakasham thanne kittunna led tubelight undo?

  • @sreeviolin8639
    @sreeviolin8639 3 ปีที่แล้ว +2

    കണ്ണിനു നല്ലത് warm white

  • @rajeevpp1210
    @rajeevpp1210 4 ปีที่แล้ว

    Brow 12 v DC led. Parayamo

  • @aswajith6432
    @aswajith6432 3 ปีที่แล้ว

    Led nammude eyes ne engane affect cheyyum?

  • @charlesdavid7742
    @charlesdavid7742 2 ปีที่แล้ว +1

    Earphone oru side kelkkathath repair cheyyan valla vazhi ondo

  • @jissmonjoseph4300
    @jissmonjoseph4300 2 ปีที่แล้ว

    Ente room cheruth aane avide 945 lumen olla 6500 k olla bulb aane use cheyunne bulb on cheythal kannine pain aane athond lumen kuranga bulb aano Kelvin kuranga bulb aano use cheyande

  • @jissmonjoseph4300
    @jissmonjoseph4300 2 ปีที่แล้ว

    Bro kanninu nallathe eathra Kelvin olla bulb aane

  • @sajeeshnarayanan999
    @sajeeshnarayanan999 4 ปีที่แล้ว +1

    Nigalude sound supper .DQnte sound polundu

  • @alennnn4948
    @alennnn4948 3 ปีที่แล้ว

    Bro, video led lights ne kurich oru video ido please 😍🙏🙏🙏

  • @ampash11
    @ampash11 4 ปีที่แล้ว

    Power factor വിശദീകരിക്കാമോ?

  • @vasanthakumar6302
    @vasanthakumar6302 3 ปีที่แล้ว +1

    Verrygood

  • @sumeshs6141
    @sumeshs6141 4 ปีที่แล้ว +2

    അടച്ചു വെച്ചിരിക്കുന്നതിൽ നിന്ന് ചൂട് എങ്ങനെ പോകും

  • @dharajchandana
    @dharajchandana 4 ปีที่แล้ว

    LED ബൾബിനെ സംബന്ധിച്ച് ഇത്രയും കാലം ഉണ്ടായിരുന്ന വലിയ ഒരു സംശയം (Kelvin, luminum, watts ) വളരെ വ്യക്തമായി തീർത്തു തന്നതിന്ന് ഒരുപാട് നന്ദി ബ്രോ ...
    എല്ലാ വീഡിയോയും കാണും ഞാൻ .
    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിഡിയോ സ് , അതിലും മികച്ച അവതരണ ശൈലി. എല്ലാം ആർക്കും സിംപിൾ ആയി മനസിലാകും. ഓവർ മ്യൂസിക് ഇല്ല .
    മൊത്തത്തിൽ Mr. Perfect

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +1

    Power factor 9 mukalil undel aa light best energy saver alle

  • @sajeerpptheboss
    @sajeerpptheboss 5 ปีที่แล้ว +8

    ഇപ്പോൾ വ്യൂവേഴ്‌സും സബ്സ്ക്രൈബേഴ്സും കുറവാണ് എന്ന് കരുതി വിഷമിക്കണ്ട ..വെയ്കാതെ ഉയരങ്ങളില് എത്തും ..

  • @sangeethantonylawrence
    @sangeethantonylawrence 5 ปีที่แล้ว +2

    Led interesting lights arrangements cheyyumo? Some sort of displays or illumination, music activated light etc? Because i am a beginer to electronics.

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 ปีที่แล้ว +1

      നമ്മൾ ഒരു LED ഇൻഫിനിറ്റി ഡിസ്പ്ലേ നേരത്തെ ചെയ്തിരുന്നു ബ്രോ. കൂടുതൽ interesting ആയ LED പ്രോജക്ടുകൾ ഉടൻ തന്നെ ചെയ്യാം കേട്ടോ..thanks for the feedback

    • @THEBACKYARDELECTRICKS
      @THEBACKYARDELECTRICKS 5 ปีที่แล้ว

      Music reactive led undakkunnath ente channelil ittitund

    • @THEBACKYARDELECTRICKS
      @THEBACKYARDELECTRICKS 5 ปีที่แล้ว

      Nale led cubinte video idum

  • @rajeshkrishnan1686
    @rajeshkrishnan1686 4 ปีที่แล้ว

    കൊള്ളാം

  • @dinkanparankimala8424
    @dinkanparankimala8424 4 ปีที่แล้ว +3

    ഇതൊക്കെ വരുന്ന ഒരു കമ്പനി ടെ ബൾബ് suggest ആക്കിയാൽ കൊള്ളരുന്നു

  • @THEBACKYARDELECTRICKS
    @THEBACKYARDELECTRICKS 5 ปีที่แล้ว

    Kollam

  • @MrMaheshsouparnika
    @MrMaheshsouparnika 2 ปีที่แล้ว

    ഒരു വീട് മുഴുവൻ ആയി LED lights ഉപയോഗിച്ച് ചെയ്ത വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരാമോ
    Or LED മാത്രം ഉപയോഗിച്ച് വർക്ക്‌ ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ തരാമോ
    All district ചെയ്യുന്നവരുടെ
    Pls replay me

  • @user-uj2vr4me2u
    @user-uj2vr4me2u ปีที่แล้ว

    850 Lumens എത്ര kelvil ആണ്

  • @narayananv.a9611
    @narayananv.a9611 3 ปีที่แล้ว

    DOB 220 v. ..Made in India..അത് എവിടെയാണ് ... available... if we use 12 w x 220 v ...ഇത് ആവശ്യത്തിന് വെളിച്ചം നൽകുന്നില്ല..5 വാട്ട് മാത്രം. ഇത് ചൈനയിലാണ് നിർമ്മിച്ചിരിക്കുന്നത്.

  • @rohitok409
    @rohitok409 3 ปีที่แล้ว +1

    Why

  • @akhilbiju2578
    @akhilbiju2578 5 ปีที่แล้ว

    ✌✌👍👍👍

  • @PRIYESH-FURY
    @PRIYESH-FURY 4 ปีที่แล้ว

    6500 k best

  • @LifeSkillsDelivered
    @LifeSkillsDelivered 5 ปีที่แล้ว

    Nice

    • @thomasgeorge7329
      @thomasgeorge7329 4 ปีที่แล้ว +1

      ഞാൻ 60 വയസുള്ള ഒരാളാണ്. താങ്കളുടെ അവതരണം വളരെ നല്ലതാണ്. ആവശ്യമായ വിവരങ്ങൾ എല്ലാമുണ്ട്. വളരെ നന്ദി. ഞാൻ 30 വർഷമായി ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്നു. താങ്കൾ കൊടുത്ത വയറിങ് circute ഞാൻ സൂക്ഷിച്ചിട്ടുണ്ട്. നന്ദി വളരെ നന്ദി.

  • @raghunampurakkal3116
    @raghunampurakkal3116 3 ปีที่แล้ว

    PF ന്റെ കാര്യം മനസ്സിലായില്ല!