കേടായ LED ഉപേക്ഷിക്കാൻ വരട്ടെ..| LED Bulb Repairing Part-2| Electroscope Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2019
  • The LEDs are replacing others as a lighting source in every field. We are going to look into the inside of an led bulb to understand different aspects, working etc of an LED bulb and also have a look at the cause of damages that can happen in an LED bulb.
    on this video we are looking at some of the most common issues experienced with LED bulb, such as flickering, dim light etc..
    LED ബൾബുകൾ എങ്ങനെ കേടാവുന്നു? :
    • LED ബൾബുകൾ എങ്ങനെ കേടാ...
    കേടായ LED ഉപേക്ഷിക്കുന്നതിനു മുൻപ്..| LED Bulb Repairing Part1:: • കേടായ LED ഉപേക്ഷിക്കുന...
    Application Note:
    drive.google.com/open?id=1B1A...
    *********************************************************
    Electroscope Malayalam Whatsapp no: 8921380521
    Follow this link to join our WhatsApp group: chat.whatsapp.com/G8eybSifw2c...
    **********************************************************
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 226

  • @rps276
    @rps276 4 ปีที่แล้ว +26

    ആരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ പൊളിച്ചടുക്കിയത് വളരെ വളരെ നന്ദി

    • @ZankitVeeEz
      @ZankitVeeEz 4 ปีที่แล้ว +1

      പറയാൻ മടിക്കാൻ ഇതു വല്ല വൃത്തികേടുമാണോ?

  • @mathewvarghese9459
    @mathewvarghese9459 4 ปีที่แล้ว +13

    വളരെ നല്ല അവതരണം. ഒരു ചെറിയ കാര്യം സപ്ലൈ നേരിട്ട് കൊടുക്കാതെ ഒരു ടെസ്റ്റ് ലാമ്പ് വഴി കൊടുക്കുന്നതായിരിക്കും നല്ലത്.

  • @shamjithpp2362
    @shamjithpp2362 4 ปีที่แล้ว +4

    ഏല്ലാവർക്കും. മനസ്സിലാക്കാൻ പറ്റും,വളരെ നല്ല അവതരണം.

  • @jasirblackred9936
    @jasirblackred9936 4 ปีที่แล้ว +10

    ഹലോ ബ്രോ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം ഞാനൊരു സബ്സ്ക്രൈബ്

  • @moidumkd498
    @moidumkd498 4 ปีที่แล้ว

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് . ഏതു സാധാരണക്കാർക്കും മനസ്സിലാവുന്ന അവധരണവും clear voice um.thanks bro

  • @abdulnasar3928
    @abdulnasar3928 3 ปีที่แล้ว +1

    സൂപ്പർ ബ്രോ...... നല്ല അറിവുകൾ കിട്ടി👏👏👏 🌹🌹🌹ദുൽക്റിന്റെ ശബ്ദം പോലെ ഉണ്ട് very nice 👌👌👌👌

  • @martindsilva556
    @martindsilva556 2 ปีที่แล้ว

    ഈ വീഡിയോയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യക്തമായ ഒരു പരിശീലനം എനിക്കു ലഭിച്ചു മറ്റ് ആരും വ്യക്തമാക്കാത്തവ വളരെ വ്യക്തതയോടെ ഉള്ള അവതരണം എല്ലാവർക്കും മനസ്സിലാകും അഭിനന്ദനങ്ങൾ

  • @sudheeshsukumaran30
    @sudheeshsukumaran30 4 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നത്.
    ചേട്ടന്റെ Presentation സൂപ്പർ.പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്തു...

  • @legolas...
    @legolas... 5 ปีที่แล้ว +5

    *പൊളിച്ചു സഹോ,അടിപൊളി,ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു*

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 ปีที่แล้ว

      Thanks bro..❤

    • @aiwa680
      @aiwa680 4 ปีที่แล้ว

      LED ആർക്കും ശരിയാകകിയെടുക്കാനുള്ള ഒരു വീഡിയോ ഞാനും ചെയ്തിട്ടുണ്ട് ഒന്ന് കണ്ടൂ നോക്കണേ

  • @vijayakumartd268
    @vijayakumartd268 3 ปีที่แล้ว

    ചാനൽ സബ്സ്ക്രൈബ് ചെയ്തു.
    വളരെ പ്രയോജനപ്രദമായി തോന്നി. അതിലുപരി അവതരണം വളരെ നിലവാരം പുലർത്തുന്നതാണ്. പറഞ്ഞ് തരുന്നത് എല്ലാവർക്കും മനസിലാകുന്ന തരത്തിൽ തന്നെയാണ്......

  • @IzoneSolar
    @IzoneSolar 4 ปีที่แล้ว

    ആദ്യമായിട്ടാണ്താങ്കളടെ വീഡിയോകാണുന്നത് വളരെനല്ല അവതരണം കൂട്ടത്തിൽ നല്ല അറിവും കിട്ടി.

  • @varghesepaul8488
    @varghesepaul8488 3 ปีที่แล้ว

    വളരെ ലളിതവും എന്നാൽ വിശദമായും ഉള്ള അവതരണം 👍👍

  • @arunlemboy4293
    @arunlemboy4293 4 ปีที่แล้ว

    One of the best tutorial. I replaced one led board from another tutorial. stuck at a point where driver s giving 130v .and led s not working even after replacing new board. Error with driver?

  • @mathirappillyxavier4420
    @mathirappillyxavier4420 4 ปีที่แล้ว +1

    Thanks a lot for clear explanation of electronic circuits.

  • @cobracrpf
    @cobracrpf 9 วันที่ผ่านมา

    നല്ല അവതരണം, സാധാരണക്കാരന്റെ ശാസ്ത്രജ്ഞൻ

  • @anils2278
    @anils2278 4 ปีที่แล้ว

    Poli mAChane.... kidu... contiously.. ithu pole electronics videos predhikshikkunnu... i love ur channel

  • @justinjustinpagustin9861
    @justinjustinpagustin9861 4 ปีที่แล้ว +4

    Perfect explanation super

  • @aegon_targerian
    @aegon_targerian 5 ปีที่แล้ว +3

    Thank you for the video. And adutha videokkayi katta waiting❤️

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว +1

    Many thanks.
    Congratulations.
    Keep it up.

  • @danxmat6008
    @danxmat6008 4 ปีที่แล้ว

    Kurachu vyki poyi eee channel kandu pidikkaan.. Ningal super aaanu.

  • @akashsujanapal9266
    @akashsujanapal9266 5 ปีที่แล้ว +4

    Chetta adipoly vedio pinne ee pcb designing kurich vedio cheyyamoo pls

  • @ratheeshratheesh1906
    @ratheeshratheesh1906 4 ปีที่แล้ว

    Chetta avatharanam polichu tto thank u..

  • @VinodKumar-zh4oh
    @VinodKumar-zh4oh 4 ปีที่แล้ว

    Spare like driver unit and led sets are ready available in the market. So we can replace work the easily.

  • @pkrsureshkumar
    @pkrsureshkumar 4 ปีที่แล้ว

    very good explanation . Congratulations.. .....

  • @deepakvijayan2875
    @deepakvijayan2875 4 ปีที่แล้ว

    Nishin chetta Emergency light new battery ittitum ulla light brightness kurav(vinverth tube type ), charnging cheyyumbol bulbs blink cheyyunnath (china emergency)ithoke enthukondaanu..

  • @rajilk372
    @rajilk372 4 ปีที่แล้ว +1

    Output Voltage check cheyyumbol 20v aanu kiitunathu ???

  • @intradsl
    @intradsl 4 ปีที่แล้ว +1

    Professional video, I like it very much

  • @vvision5430
    @vvision5430 3 ปีที่แล้ว

    bro , vdo supr n usefl.thanks.
    20 w led tub nte drivr ittu explain
    cheyyamo? njaan veruthe nokki.
    philips. onninte output 70 v.mangi
    kattunnu.vere orennam out 15 v.
    athu kathunnilla.
    itharam drivr namuk assmble cheyyamo?
    plz explain with circt diagrm.
    l am a subsrbr.
    thank u.

  • @stonelightledbulbmanufactu7419
    @stonelightledbulbmanufactu7419 4 ปีที่แล้ว +1

    Good video bro . More informative 👌👏

  • @RifaiAL
    @RifaiAL 4 ปีที่แล้ว

    Multimeter upayogikkan padhippikkamo?

  • @usmanttml
    @usmanttml 5 ปีที่แล้ว +2

    thank you I really liked your video

  • @sajiarakkalsajiarakkal7507
    @sajiarakkalsajiarakkal7507 3 ปีที่แล้ว

    ഒരുപ്പാട് കാലത്തെ കടുപ്പിടുത്തം പറഞ്ഞ് തന്നതിന് നന്ദി

  • @ark2442
    @ark2442 4 ปีที่แล้ว +1

    ഇത് പോലെ Electronic fan regulators ന്റെ (Triac & Diac ഉപയോഗിച്ചുള്ളതും capacitors & resistors മാത്രമുപയോഗിച്ചിട്ടുള്ളതും) സർക്യൂട്ടും റിപ്പയറിങ്ങും വിവരിക്കുന്ന ഒരു വീഡിയോ തയ്യാറാക്കാമോ?

  • @intradsl
    @intradsl 4 ปีที่แล้ว +1

    Perfect video 👏👏

  • @sayoojps8513
    @sayoojps8513 4 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു.
    Replace ചെയ്യേണ്ടി വരുന്ന parts കളുടെ വില കൂടി പറഞ്ഞു തരുമോ ഇനിയുള്ള വീഡിയോകളിൽ.

  • @AnilanJAsja
    @AnilanJAsja 4 ปีที่แล้ว

    Color full l e d upayogich replaysment adathan patto

  • @vishnuraju4473
    @vishnuraju4473 4 ปีที่แล้ว +1

    Adipolii inium videos cheyyanam😘😘

  • @midhunraj4413
    @midhunraj4413 4 ปีที่แล้ว +1

    Bro oru bulb ready complaint ayrunu. Mini mini kathunu. Opencheythu. Athikr oru capacitor pottitundairunu. Value 82uf100v. But 82uf 100v kitunilla. 82uf400v ullu. Same microfarad voltage koodiyal kuzhapam undo. Same microfarad koodiya voltage capacitor upagichal kuzhapam undo

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +2

    കുറച്ചുനേരം സ്റ്റെഡിയായി കത്തിയ ശേഷം blink ചെയ്യുന്നു. അതിന് കാരണം എന്തായിരിക്കും?

  • @domiboy5836
    @domiboy5836 4 ปีที่แล้ว

    Best explanation 🥰🥰🥰🥰

  • @hari_sn5331
    @hari_sn5331 4 ปีที่แล้ว

    Bro ഇതിൽ 100 താഴെയുള്ള ഏതു resistorum ഉപയോഗിക്കാമോ

  • @sreedharanna2119
    @sreedharanna2119 4 ปีที่แล้ว

    Could U pse tell me the position of the digital multimeter,while checking continuity

  • @myelectrojj
    @myelectrojj 4 ปีที่แล้ว +1

    *very useful video* 👌👍👍

  • @aajaijjohn3045
    @aajaijjohn3045 4 ปีที่แล้ว

    which companies digital multimeter is good

  • @thomasantony1629
    @thomasantony1629 4 ปีที่แล้ว

    Where get the the boards and speyar

  • @latheeshvlogs6055
    @latheeshvlogs6055 5 ปีที่แล้ว +2

    Perfect

  • @thesolorider7880
    @thesolorider7880 4 ปีที่แล้ว

    9 w led light. 102 v DC powe kittunnund. Led light dim aaayittanu kathunnathu

  • @jintech6177
    @jintech6177 4 ปีที่แล้ว

    Njan led bulbinte circuit board ac I'll connect cheythappol athu kathippoyi
    Njan athintte led board connect cheythirunnilla
    Athoru kedaya led ayirunnu
    Led connect cheyyanjathukondanoo board kathippoyathu
    ?????

  • @jithusajith8763
    @jithusajith8763 3 ปีที่แล้ว

    വ്വക്തം ശക്തം നന്ദി

  • @aneeambalakandy8114
    @aneeambalakandy8114 5 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി

  • @abinremix9226
    @abinremix9226 4 ปีที่แล้ว

    Ee film vekkumbo endhukond vettam kurayunnu ennathirte principle parayavo

  • @vvgopi09
    @vvgopi09 5 หลายเดือนก่อน

    Very useful information ❤❤

  • @dineshair6680
    @dineshair6680 ปีที่แล้ว

    Thank you so much bro ur brilliant

  • @jayadevana7156
    @jayadevana7156 4 ปีที่แล้ว +1

    Enthan MOV.....halfwad resistor????

  • @vishnudathan9103
    @vishnudathan9103 4 ปีที่แล้ว +1

    Good bro ishtai video next video waiting

  • @ashrafsana
    @ashrafsana 4 ปีที่แล้ว

    സെൻസർ ലൈറ്റ് ഞാൻ ഉപയോഗിക്കുന്നത് d/c volte 9volte ബാറ്ററി യാണ് ഉപയോഗിക്കുന്നത് അ തിന് പറ്റിയ ഒരു adaptar എങ്ങിനെ ഉണ്ടാക്കാം എ ത്ര ആമ്പി യർ വേണം

  • @rajeevs7269
    @rajeevs7269 3 ปีที่แล้ว

    സൂപ്പർ ചേട്ടാ സൂപ്പർ നിങ്ങടെ ചാനലും ഓക്കേ അടിച്ചിട്ടുണ്ട് ഇനിയുo വീഡിയോകൾ പ്രേധീഷിക്കുന്നു

  • @antonychakiath3929
    @antonychakiath3929 3 ปีที่แล้ว

    I have few faulty ebike chargers 48 v and 60 v DC. Can you help please.?

  • @pkpadiyodi4615
    @pkpadiyodi4615 2 ปีที่แล้ว

    Good idea sir

  • @rainbowtechmalayalamchanne3122
    @rainbowtechmalayalamchanne3122 4 ปีที่แล้ว +1

    Very very perfectly

  • @abuzayan1247
    @abuzayan1247 4 ปีที่แล้ว

    Hello bro ! Can u make a video how to repair a digital multimeter ? Pls

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว +1

      തീർച്ചയായും bro.. 🙂

    • @abuzayan1247
      @abuzayan1247 4 ปีที่แล้ว

      @@ElectroscopeMalayalam -thankx for ur valuable reply

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว

    driver ic Hw 9315 B ഷോപ്പിൽ നന്ന് മേടിക്കാൻ കിട്ടുമോ ആമസോണിൽ ഇതെ പേര് വെച്ച് സെർച്ച് ചെയ്യ്തപ്പോൾ കിട്ടിയില്ല കിട്ടാൻ എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ

  • @samadmc8998
    @samadmc8998 3 ปีที่แล้ว

    അടിപൊളി

  • @Sreejish.
    @Sreejish. 4 ปีที่แล้ว +12

    ദുൽകർ സൽമാനെ അനുകരിക്കാൻ പറ്റിയ ശബ്ദം 😐😐

  • @satharkmkm8549
    @satharkmkm8549 3 ปีที่แล้ว

    Thanks......

  • @krishnakumarg4827
    @krishnakumarg4827 4 ปีที่แล้ว +1

    Spare parts അയച്ചു തരാമോ?

  • @anishstechlab7323
    @anishstechlab7323 4 ปีที่แล้ว +1

    Mov function enthanu..ath pole buck ic yudeyum..??

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      Mov protection vendiya. Buck ic our power mosfet integrate cheitha pwm controller aanu.

  • @faizanpachu6059
    @faizanpachu6059 4 ปีที่แล้ว

    Nalla apadharanm i subscrabed

  • @gulfbrotherstyre2576
    @gulfbrotherstyre2576 4 ปีที่แล้ว

    Very good

  • @binupk5589
    @binupk5589 4 ปีที่แล้ว +1

    ചില Board ൽ SMD Resister കത്തി നിലയിൽ കാണാം. ഈ Resister ന്റെ value എങ്ങനെ അറിയും.

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      അത് circuit വെച്ച് കുറെയൊക്കെ നോക്കി edukkam. എല്ലാ കേസിലും nadakkilla

  • @bichibichi5696
    @bichibichi5696 2 ปีที่แล้ว

    Led.ഉള്ള.mov.ക്ക് Polaritti ഉണ്ടോ

  • @shibualakkaran2758
    @shibualakkaran2758 3 ปีที่แล้ว +1

    Output 60v aaanu varunnath.but light varunnilla.enthayirikkum reason

  • @muhammedshafi6220
    @muhammedshafi6220 4 ปีที่แล้ว +2

    ചില ബൾബ്‌ led വർക്കിംഗ്‌ ആണ് പക്ഷെ കത്തുന്നില്ല. വോൾടേജ് വരുന്നും ഉണ്ട്. നമ്മൾ tester വച്ച് heat സിങ്കിൽ തൊടുമ്പോൾ ചെറുതായിട്ട് കത്തുന്നു വളരെ ചെറുതായിട്ട്.
    മറുപടി പ്രധീക്ഷിക്കുന്നു

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      ഡ്രൈവർ ic അല്ലെങ്കിൽ മറ്റു components വിഡിയോയിൽ parayunnapole general aayi onnu check cheyyu.

  • @AJMALKKR
    @AJMALKKR 4 ปีที่แล้ว

    Keep it bro👍

  • @manikandant3743
    @manikandant3743 4 ปีที่แล้ว

    സൂപ്പർ

  • @samadmc8998
    @samadmc8998 3 ปีที่แล้ว

    No MOV show no values in this method of checking. Why?

  • @varghesepappykadampanad8785
    @varghesepappykadampanad8785 4 ปีที่แล้ว +1

    Why Output voltage (30v DC) is low in LED bulb?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      ഉപയൊഗിക്കുന്ന സാഹചര്യം അനുസരിചിരിക്കും.

  • @myfacts4986
    @myfacts4986 4 ปีที่แล้ว

    പൊളിച്ചു gadee ...

  • @JAG_UAR
    @JAG_UAR 4 ปีที่แล้ว

    bro. led bulb valre cheruthayi minnunnu.... athu enthukondu anennu paryamo.... voltage check cheytu nokiypol.. dc output 79v kanikunnd

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      Athu kure kaaranangal kondu varam. Nammude oru videoyil ee problem paranjittundu. Athinte churukkam ithanu.
      1. Ethenkilum LED weak aanenkil
      2. Inputile Filtering capacitor poyath anenkil.
      3.outputile capacitor poyal.
      4.buck ic yude aduthulla capacitor poyal
      5. Buck ic poyal

  • @rishidasev6231
    @rishidasev6231 3 ปีที่แล้ว

    Led bulbe ile fuse resistor എപ്പോഴും കത്തിപോകുന്നു
    Bridge rectifierine കുഴപ്പമൊന്നുമില്ല അതെന്താ കാരണം.

  • @sanojnambiar
    @sanojnambiar 4 ปีที่แล้ว +1

    Voltage very low.. എന്തു ചെയ്യും 50v

  • @alexemmanual8739
    @alexemmanual8739 4 ปีที่แล้ว

    9W direct Ac led ബൾബ് switch off ചെയ്താലും ലൈറ്റ് വളരെ ചെറുതായ് തെളിഞ്ഞു കിടക്കുന്നു ഇത് led ബോര്ഡിന്റെ കംപ്ലയിന്റ് ആണോ

  • @VinodKumar-nr5ob
    @VinodKumar-nr5ob 3 ปีที่แล้ว

    18 watts flexy led bulb. One akumbol light dim ane . but off akumbol full bright ayi blink ayi off akunnu.

  • @spdmoon7332
    @spdmoon7332 5 ปีที่แล้ว +1

    Super

  • @spdmoon7332
    @spdmoon7332 5 ปีที่แล้ว +1

    Nice videos

  • @hpktech7736
    @hpktech7736 ปีที่แล้ว

    filter Cappacitor മാറ്റി resistance check ചെയ്തു Over Voltage കാണിക്കുന്നു LED അടിച്ചു പോവുന്നു buck icപോയതാണോ

  • @jasirblackred9936
    @jasirblackred9936 4 ปีที่แล้ว +1

    ഇൻവെർട്ടർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nainasala134
    @nainasala134 4 ปีที่แล้ว +1

    led repairing padikkan books vallathum labhyamano ?..thankal book ezhuthiyittundo?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      ഇല്ല പക്ഷെ എന്ത് ഹെല്പും ചെയ്യും

    • @nainasala134
      @nainasala134 4 ปีที่แล้ว

      @@ElectroscopeMalayalam enthu ''hellum''?

  • @habeebiarahman2988
    @habeebiarahman2988 4 ปีที่แล้ว

    നല്ല വോയിസ്‌

  • @shamsuneyyathoor5837
    @shamsuneyyathoor5837 4 ปีที่แล้ว

    Thanks

  • @satharym1376
    @satharym1376 4 ปีที่แล้ว +1

    Gud videos bro

  • @crowmedia
    @crowmedia 5 ปีที่แล้ว +1

    കൊള്ളാം

  • @vijoshbabu8329
    @vijoshbabu8329 4 ปีที่แล้ว

    Sir. 20w ക്രോപ്ട്ടൺ ന്റ LED റ്റ്യൂബിൽ 2000 ലൂമിനസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ഇത് സത്യമാണോ? സാധാരണ 20w പിലിപ്സ്, ന്റയും GM, ന്റയും LED റ്റൂബിൽ 1800 ലൂമിനസ് ആണ് കിട്ടുന്നത്. ഇത് ഒരു തരം മാർക്കറ്റിംഗ് തന്ത്രം ആയിരിക്കുമോ?

  • @rajanan2954
    @rajanan2954 4 ปีที่แล้ว +1

    Supper

  • @jayanperampayil
    @jayanperampayil 3 ปีที่แล้ว

    Good

  • @sulaimansulu4486
    @sulaimansulu4486 ปีที่แล้ว

    Voltage 45varunullu enthayirikum problem

  • @MrSajusm
    @MrSajusm 4 ปีที่แล้ว

    35 v മാത്രമേ led ബോർഡിൽ വരുന്നുള്ളു. എന്തായിരിക്കും fault

  • @akhilunni740
    @akhilunni740 3 ปีที่แล้ว

    Bulb heat ആയിക്കഴിഞ്ഞ് മിന്നുന്നത് എന്താണ്.

  • @sharonks5195
    @sharonks5195 4 ปีที่แล้ว

    18w led bulbil etha Mov

  • @sajeevp.k3862
    @sajeevp.k3862 4 ปีที่แล้ว

    LED circuit board evide kittum vangan

    • @sunilkumardismy2870
      @sunilkumardismy2870 2 ปีที่แล้ว

      കോഴിക്കോട്ട് ലഭിക്കും | 1, 2 year വാറണ്ടിയുള്ളത്