USB LED ബൾബ് ആർക്കും സ്വയം നിർമ്മിക്കാം How to use LED bulb in power bank electronics malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • How to use power bank instead of inverter
    4v LED to USB connecting method.
    5W USB Powered LED Bulb Night Light for Home Reading, Camping, Emergency Light
    Link: amzn.in/d/ciBso9A
    കറണ്ടില്ലെങ്കിലും ഫോൺ ചാർജ് ചെയ്യണോ? ആർക്കും ചെയ്യാവുന്നതും 100% ഉപകരിക്കുന്നതുമായ മാർഗ്ഗം
    • കറണ്ട് ഇല്ലെങ്കിലും ഫോ...
    വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...

ความคิดเห็น • 296

  • @hameedorbit
    @hameedorbit  6 ปีที่แล้ว +10

    കറണ്ടില്ലെങ്കിലും ഫോൺ ചാർജ് ചെയ്യണോ? ആർക്കും ചെയ്യാവുന്നതും 100% ഉപകരിക്കുന്നതുമായ മാർഗ്ഗം
    th-cam.com/video/cNAiQJw28d4/w-d-xo.html

  • @JoseMohanNM
    @JoseMohanNM 6 ปีที่แล้ว +4

    Very good and informative video.
    Excellent explanation 👍👌😊

  • @SreejaSreejaraman
    @SreejaSreejaraman 6 ปีที่แล้ว +2

    ഇങ്ങനത്തെ ഐറ്റംസ് ഇനിയും ഉണ്ടെങ്കിൽ പൊന്നോട്ടെ ബ്രോ, ആർക്കും ഉപകരിക്കുന്ന വീഡിയോ താങ്ക്സ്.

  • @kamalthottuva1489
    @kamalthottuva1489 4 ปีที่แล้ว

    നന്ദി ഒന്ന് ഇന്ന് ഞാൻ ഒരെണ്ണം റെഡിയാക്കി

  • @sreekanthtk3754
    @sreekanthtk3754 2 ปีที่แล้ว

    Very very useful video
    Thanks....

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 4 ปีที่แล้ว

    Valare nalla episode ayirunnu Congrats

  • @sjsj346
    @sjsj346 5 ปีที่แล้ว

    നിങ്ങൾ ഒരു സംഭവമാണ് കേട്ടോ പിന്നെ ഒന്നുകൂടി പറയാൻ ഉള്ളത് ഫിറ്റിംഗ്സുകൾ ചെയ്യുമ്പോൾ കുറച്ച് കൂടി അടുത്ത് കാണിക്കാൻ നോക്കിയാൽ കൊള്ളാമായിരുന്നു. നിങ്ങളുടെ വീഡിയോകൾ എല്ലാം സാധാരണക്കാരൻ്റെ നിത്യാപയോഗങ്ങളിൽ പെട്ടതാണ്/അത് കെണ് തന്നെ ആദ്യം നിങ്ങളുടെ വീഡിയോകൾ നോക്കിയതിന് ശേഷമേ ആവശ്യമുണ്ടെങ്കിൽ മറ്റു വീഡിയോകൾ കാണേണ്ടി വരുന്നുള്ളൂ. താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @KattackalTomsan
    @KattackalTomsan 6 ปีที่แล้ว +1

    ഉപകാരപ്രദം. നന്ദി.

  • @nisara7262
    @nisara7262 6 ปีที่แล้ว

    സൂപ്പർ വീഡിയോ
    ഇനിയും പ്രതീക്ഷിക്കുന്നു

  • @narayananjayaprakash2630
    @narayananjayaprakash2630 3 ปีที่แล้ว

    Excellent ,keepit up..all the best.

  • @mammilimeethalkunhiraman7556
    @mammilimeethalkunhiraman7556 5 ปีที่แล้ว

    Please explain about best selling power bank and kit

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 4 ปีที่แล้ว

    Bro its good information ..m from karnataka

  • @jithinok1078
    @jithinok1078 6 ปีที่แล้ว

    thanks bro..........nammal 6v rechargable battery use cheiyyukaynekil ethra ohm nte resistor upayogikkanam............?????????

  • @asifa9912
    @asifa9912 5 ปีที่แล้ว +2

    Hameed ikka eni enganayan power bank ondakkunath video chennumo??

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @Tech4mukesh
      @Tech4mukesh 5 ปีที่แล้ว

      🌟😎🌟

  • @samsyam9484
    @samsyam9484 6 ปีที่แล้ว +1

    Use full ... project

  • @Spierdalaj_69
    @Spierdalaj_69 6 ปีที่แล้ว +6

    Ikka ingal muthaan

  • @b1tekevolg610
    @b1tekevolg610 4 ปีที่แล้ว

    അടിപൊളിയാണല്ലോ

  • @mohanpattathil2906
    @mohanpattathil2906 5 ปีที่แล้ว

    Mon nallakutti good job mone

  • @nikhils4704
    @nikhils4704 5 ปีที่แล้ว

    Supper and very simple 👍👍👍

  • @faisalmelakath5934
    @faisalmelakath5934 4 ปีที่แล้ว

    നീ ഒരു മുത്താണ് 😍🌻🌹👍

  • @emiliaelizabeth3568
    @emiliaelizabeth3568 6 ปีที่แล้ว +1

    Hello hameedka
    oru tv antina booster video cheyumo? ente veetil dooradarshan aanu clear kurava black and white aanu athinu oru pariharam undakki tharumo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ടൈം കിട്ടുമ്പോൾ നോക്കാം ബ്രോ.

  • @shameerashameera7172
    @shameerashameera7172 5 ปีที่แล้ว

    Resistor കുറിച്ച് ഒരു വലിയ ഒരു അവതരണം പ്രതീക്ഷിക്കുന്നു 5 എൽഇഡി ബൾബ് ന് റെസിസ്റ്റർ ഏതു കൊടുക്കണം അതുപോലെതന്നെ 2led3 led4 ledd5 led അങ്ങനെ പത്ത് വരെ ഏതൊക്കെ റെസിസ്റ്റർ കൊടുക്കണം റെസിസ്റ്റർ എങ്ങനെ അറിയാൻ കഴിയും

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @licyjerome6352
    @licyjerome6352 6 ปีที่แล้ว

    Dear bro, this should have been posted before flood. How many people struggled without light during that days. Anyhow good idea.

  • @niyaskingkerala2444
    @niyaskingkerala2444 6 ปีที่แล้ว +5

    Good idea bro .. ningalde place evdeyaaaa

    • @hameedorbit
      @hameedorbit  6 ปีที่แล้ว +5

      thanks brother.
      kalikavu, malappuram dist.

  • @sajukoshy3129
    @sajukoshy3129 6 ปีที่แล้ว

    Useful video thanks

  • @keyechi
    @keyechi 6 ปีที่แล้ว

    ലളിതം..സുന്ദരം..!

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ്.

  • @prajithsukumaran720
    @prajithsukumaran720 5 ปีที่แล้ว

    Very use full

  • @a.m.a.l.13
    @a.m.a.l.13 3 ปีที่แล้ว

    Zero watt bulb ഇങ്ങനെ use ചെയ്യാമോ?
    അപ്പോൾ use ചെയ്യേണ്ട resistor ഏതാ?

  • @rafeeqpvm
    @rafeeqpvm 6 ปีที่แล้ว

    Good idea. Thanks.

  • @jeesonp.jgraciousmedia8979
    @jeesonp.jgraciousmedia8979 4 ปีที่แล้ว

    Hameed sir 4v led 12v dc yil kathikkan ethu resistor aanu idendathu? Pls tell me

  • @musthafapandiyath949
    @musthafapandiyath949 5 ปีที่แล้ว

    Tanks bro

  • @anoopop7300
    @anoopop7300 5 ปีที่แล้ว

    6 volt battery pattya led engane set cheyaam.resister engane vekum

  • @mohanachandranchankarath8302
    @mohanachandranchankarath8302 4 ปีที่แล้ว

    very nice

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA 3 ปีที่แล้ว

    Same led connect cheyithal yathannu preshnam

  • @prakasanab2242
    @prakasanab2242 2 ปีที่แล้ว

    4 valt led bulb round num long num rate ethraya ath order cheythal nigal ayachutharumo

  • @fredyvk5635
    @fredyvk5635 4 ปีที่แล้ว

    Mobile chargerൽ connect ചെയ്യാമോ...

  • @ratheeshnj8172
    @ratheeshnj8172 3 ปีที่แล้ว

    കൈ തൊട്ടാൽ കത്തുന്ന ഒരു എൽഇഡി സർക്യൂട്ട് ചെയ്ത് കാണിക്കാമോ ഒരു കണ്ടിന്യൂ ടെസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ ഇലക്ട്രിഷൻ ആണ്

  • @itsmetorque
    @itsmetorque 3 ปีที่แล้ว

    Chila powerbankil bms ulath kond idak ith auto cut of akarund!!
    Angne akunnundo???
    Ith koduhal..
    Especially MI powerbanks akaryathil working anu
    Overload vannal apo ofakum

  • @crazyworld93
    @crazyworld93 4 ปีที่แล้ว

    9 watt Led bulb power bank vazhi work cheyyippikan sadhikkumo

  • @AmeerAk47
    @AmeerAk47 5 ปีที่แล้ว

    Aeth power bankilum use cheyyavo

  • @mvsundareswaran5038
    @mvsundareswaran5038 4 ปีที่แล้ว

    ഹമീദ് ഭായ്
    ഉഷാർ ഏർപ്പാടാണ് ഈ ടിപ്സുകൾ. ഞാൻ വയസ്സൻ ആണ്. എനിക്ക് ഇതൊക്കെ ഉണ്ടാക്കി അയച്ചുതരാൻ പറ്റുമോ
    ഞാൻ ഒരിക്കൽ മഞ്ചേരി ക്കാരനാണ്. ഇപ്പോഴും കോയമ്പത്തൂരിൽ ആണ്. എന്നാല് വീണ്ടും കാണാം

  • @thesolorider7880
    @thesolorider7880 4 ปีที่แล้ว

    5v led connect cheyan pattumo. Athinu ethe resistor anu upayogikendathu

  • @vinodkumar-kq8vp
    @vinodkumar-kq8vp 6 ปีที่แล้ว

    സൂപ്പർ.

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രദർ.

  • @musthafapandiyath949
    @musthafapandiyath949 5 ปีที่แล้ว

    Tanks

  • @avjvideos6359
    @avjvideos6359 3 ปีที่แล้ว

    Inverter led bulb switch off aakiyalum edak edek thanne on ayi nikkunnu.. nhdelum solution??

  • @anuasohkan8334
    @anuasohkan8334 4 ปีที่แล้ว

    Karandillengil ee sadanam charge cheyyan pattumo

  • @anilbabub.s6668
    @anilbabub.s6668 6 ปีที่แล้ว

    Oru astronomical telescope undakunna video edo bro

    • @hameedorbit
      @hameedorbit  6 ปีที่แล้ว +2

      നോക്കാം

  • @vineethsreevihar3670
    @vineethsreevihar3670 4 ปีที่แล้ว

    ബൈക്കിൽ ഉപയോഗിക്കുന്ന LED Strip ഉപയോഗിക്കാമോ?

  • @muhammedsadiq343
    @muhammedsadiq343 6 ปีที่แล้ว

    ഉപകാരമായി

  • @crazyworld93
    @crazyworld93 4 ปีที่แล้ว

    Bro enteduth 1.5 v rechargeable batteries 4 ennam undu. Athu upayogich Oru power bank undakkan pattumo?

  • @cibilsunny
    @cibilsunny 4 ปีที่แล้ว

    DC12 v ൽ വർക്ക് ചെയ്യുന്ന LED DRlVER: കിട്ടുമോ ?

  • @MRBUTTERFLY400
    @MRBUTTERFLY400 4 ปีที่แล้ว

    വ്യത്യസ്ത വാട്ട്സിലുളള led use ചെയ്യുമ്പോൾ resister മാറ്റണം എന്ന് പറഞ്ഞു. അതിന്റെ ohm മാറ്റേണ്ടതുണ്ടോ? വാട്ട്സ് കൂട്ടിയാൽ മതിയോ?

  • @lifeisspecial7664
    @lifeisspecial7664 5 ปีที่แล้ว

    Good information bro 🤗

  • @jegirobert2084
    @jegirobert2084 5 ปีที่แล้ว

    12v 7 ah battery resister എത്ര കൊടുകണം

  • @muhinthangalvt2238
    @muhinthangalvt2238 6 ปีที่แล้ว

    സൂപ്പർ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രദർ.

  • @shamsudheenayimbadi2045
    @shamsudheenayimbadi2045 6 ปีที่แล้ว

    6 v emergency batteriyil ninnum led bulb kattikkan ulla oru video ayach tarumo ende kayyil 2,3 battery irippund

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      6v ൽ നേരിട്ട് കൊടുക്കാവുന്ന LED പാനൽ കിട്ടും അത് ഉപയോഗിക്കുക.

  • @simplevideos2981
    @simplevideos2981 5 ปีที่แล้ว

    Kerala vision set boxiil ninne computer monitorilekk conetion kodukkan pattumo

    • @hameedorbit
      @hameedorbit  5 ปีที่แล้ว +1

      പറ്റും, അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @manikandant3743
    @manikandant3743 4 ปีที่แล้ว

    Good

  • @mohamedsanoob.k1116
    @mohamedsanoob.k1116 6 ปีที่แล้ว

    nise....

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രദർ.

  • @afzaltharayilveliankode460
    @afzaltharayilveliankode460 6 ปีที่แล้ว

    Dear Sir, Kshemam nerunnu. Sirinde chaanal Njan subscribe chaidhu , like chaidhu.
    Oru answer venamaayirunnu. Etharam LED bulbukalil or etharam divaicukalil upayokikkunna resistance yethra Ohminde vekkanamenne yenghine calculate cheyyum. Batteryudeyo electricityudeyo Volttegum Ambiarum resistanceum thammilulla porutham mach aakendadhenghaneyaane ? Yendhenkilum calculation adhinundenkil paranje tharumenne visheasikunnu.

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned 9447773782 whatsapp only

    • @afzaltharayilveliankode460
      @afzaltharayilveliankode460 6 ปีที่แล้ว

      Thank you. Whatsupil contact cheyyaamo ? If you don't mind.

  • @ghostgst7270
    @ghostgst7270 6 ปีที่แล้ว

    Adhipwoli video

  • @al-drinterence7043
    @al-drinterence7043 6 ปีที่แล้ว +1

    variety type of led tharuvooo brooo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      നോക്കാം

  • @shanusvlog8550
    @shanusvlog8550 6 ปีที่แล้ว +1

    Resister evidnna vangan kittuka bro??

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.

    • @redblack7478
      @redblack7478 5 ปีที่แล้ว

      മെടിക്കൽ ശോപ്പിൽ നിന്ന്

  • @loyaljacob2053
    @loyaljacob2053 6 ปีที่แล้ว

    Kollam super..👍

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രദർ.

  • @unnimonpillai5697
    @unnimonpillai5697 6 ปีที่แล้ว

    Currentinod pokan prjal pinne oothiyano powerbank charge cheyunath

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      അടുത്ത വീഡിയോ കാണുക ബ്രോ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      കറണ്ടില്ലെങ്കിലും ചാർജിങ് th-cam.com/video/cNAiQJw28d4/w-d-xo.html

  • @muhammadhafizh2952
    @muhammadhafizh2952 6 ปีที่แล้ว

    ഒരു 5.1 ആംപ്ലിഫയർ ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം? ഒരണ്ണം അസ്സംബിൾ ചെയ്തു കാണിക്കുമോ?

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @prabinprasad3259
    @prabinprasad3259 6 ปีที่แล้ว +6

    5v ഔട്ട്പുട്ട് ഉള്ള പവർ ബാങ്കിൽ 5v led ഉപയോഗിച്ചാൽ റെസിസ്റ്ററിന്റെ അവിശ്യമുണ്ടോ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      4v LED ആണെങ്കിൽ റെസിസ്റ്റർ കൊടുക്കുക.

    • @incredibleindia_1995
      @incredibleindia_1995 5 ปีที่แล้ว

      Nattilolke kooduthal kittuka 4v led bar aane

    • @sharonprabhakar3047
      @sharonprabhakar3047 5 ปีที่แล้ว

      LED യുടെ current carrying capacily നോക്കി Resistor value design ചെയ്യുക.
      Power bank ലെ 1 or 2 Ampട current direct ആയിട്ട് കണക്റ്റ് ചെയ്താൽ LED ഫ്യൂസ് ആകും

  • @TheJAMSHEERBABU
    @TheJAMSHEERBABU 5 ปีที่แล้ว

    ഹമീദ് ഭായി,ഞാൻ ഒരു പവർ bank bulb ഉണ്ടാക്കുവാൻ നോക്കി;,but രണ്ട് problem
    ഒന്ന് 4volt led കിട്ടിയില്ല,അതിനാൽ 6 volt vangi,കത്തുന്നു,but power വളരെ കുറവാണ്,രണ്ടാമത് കത്തിക്കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ തനിയെ ഓഫ് ആകുന്നു പിന്നെ പവർ ബാങ്കിന് സൈഡിലുള്ള ബട്ടെന് ഞെക്കണം അപ്പോള് വീണ്ടും കത്തും,കുറച്ചു കഴിഞ്ഞാൽ off ആകും, എന്തു ചെയ്യും?pls help,power ബാങ്കിന്റെ output5volt Alle,but 6volt ഇടുമ്പോൾ വളരെ കുറവാണ് light ആണ് വരുന്നത്,അത് എന്ത് കൊണ്ട്

  • @jayakrishnanr1785
    @jayakrishnanr1785 5 ปีที่แล้ว

    Ente kayil oru 12v battery undu athile 3v ethra button led koduthal adichu pokathe correct work akum

  • @shasbakersshoppee2937
    @shasbakersshoppee2937 5 ปีที่แล้ว

    നിങ്ങൾ കൊടുത്ത സെയിം ടൈപ്പ് 4v led 2 & 3ബാർ കൊടുക്കുമ്പോൾ റെസിസ്റ്റർ എത്രയുടെ കൊടുക്കണം

  • @ameenvallam
    @ameenvallam 6 ปีที่แล้ว

    Good video....

  • @دينالنصيحة-ص6س
    @دينالنصيحة-ص6س 5 ปีที่แล้ว

    ബാറ്ററിയിൽ വർക്ക് ചെയ്യുന്ന വാട്ടർപ്രൂഫ് എൽഇഡി ബൾബ് എങ്ങനെ സെറ്റ് ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @kmzayifkmzayif9324
    @kmzayifkmzayif9324 6 ปีที่แล้ว

    nalla video

  • @tencyterry9190
    @tencyterry9190 6 ปีที่แล้ว

    Solar water heater oru video edomoo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @mohameddanish3769
    @mohameddanish3769 6 ปีที่แล้ว +1

    റെസിസ്റ്റർ കണക്ട് ചെയ്യുമ്പോൾ എങ്ങനെ വേണമെങ്കിലും കൊടുക്കാൻ പറ്റുമോ

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      കൊടുക്കാം

  • @shanlyev4181
    @shanlyev4181 5 ปีที่แล้ว

    12 volts small inverter engene l undakam enu paranju tharumo?

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @n00p95
    @n00p95 6 ปีที่แล้ว

    Dc to dc booster use cheyyunnathu nallathalle

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      നല്ലതാണ്,പക്ഷെ ചിലവ് കൂടും.

  • @renjithk.v5596
    @renjithk.v5596 6 ปีที่แล้ว

    Oru dobt
    12v5ah ഇൽ 4volt bar കണക്ട് ചെയുമ്പോൾ എത്ര ohm resistence ഉപയോഗിക്കണം.

  • @lalkrishnajabalventures6602
    @lalkrishnajabalventures6602 3 ปีที่แล้ว

    4.7 ഓഹം റെസിസ്റ്റർ തന്നെ ആവിശ്യം ഉണ്ടോ

  • @userAVJ
    @userAVJ 4 ปีที่แล้ว

    റെസിസ്റ്റർ കൊടുക്കാതെ 4v led നേരിട്ട് 5v യിൽ കൊടുത്താൽ കത്തി പോകുമോ

  • @gurujyothisham
    @gurujyothisham 5 ปีที่แล้ว

    resistor ന്റെ നെഗടീവും പോസിറ്റീവും എങ്ങിനെ യാണ് മനസിലാക്കുന്നത്‌ ?

    • @Tech4mukesh
      @Tech4mukesh 5 ปีที่แล้ว

      🌟Resistor ന് നെഗറ്റീവും പോസിറ്റീവും ഇല്ല; എങ്ങിനെ വേണമെങ്കിലും കൊടുക്കാം🌟

  • @vinoopp7885
    @vinoopp7885 4 ปีที่แล้ว

    12 volt Dc Led എങ്ങനെയാ ഉണ്ടാക്കുക

  • @0faizi
    @0faizi 6 ปีที่แล้ว

    Super

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      താങ്ക്സ് ബ്രദർ.

  • @muhammedbilal8260
    @muhammedbilal8260 2 ปีที่แล้ว

    4v വോൾട്ട് എൽഇഡി എനിക്ക് കിട്ടിയില്ല അത് ഇല്ലെന്നാണ് പറയുന്നത് അപ്പോൾ ഏത് ഉപയോഗിക്കണം🤔🤔

  • @AJMALKKR
    @AJMALKKR 6 ปีที่แล้ว +6

    *എത്ര ആയി കണ്ടിട്ട്*

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      ആഴ്ചയിൽ ഒന്നല്ലേ നമ്മൾ വരാറുള്ളത് ബ്രോ. എണ്ണം കൂട്ടാൻ നോക്കാം. താങ്ക്സ്.

  • @sidhiquep261
    @sidhiquep261 4 ปีที่แล้ว

    ഇതിൽ 12 വേൾട്ട് കൊടുക്കാൻ പറ്റുമോ

  • @8Dsong2137
    @8Dsong2137 6 ปีที่แล้ว

    good 🙂🙂🙂🙂

  • @vishnumkadavan1285
    @vishnumkadavan1285 6 ปีที่แล้ว

    Hai bro nj 12 v batteryil (bikil) Led bar koduthitt vekkam adichu pokunnu entha cheyyende????

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      സ്റ്റാർട്ടിങ്ങിലാണോ കേടാകുന്നത്?

    • @vishnumkadavan1285
      @vishnumkadavan1285 5 ปีที่แล้ว

      @@hameedorbit Break lightil anu

  • @vishnuvijayan6172
    @vishnuvijayan6172 5 ปีที่แล้ว

    Ee bulbinte body maathramaayi vangan kittumo?

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      കിട്ടും.

  • @sreejithsreejith5781
    @sreejithsreejith5781 5 ปีที่แล้ว

    മാഷേ ഇതിൻറെ Led എണ്ണം 8 ആക്കാമോ

  • @think_sr_different4336
    @think_sr_different4336 2 ปีที่แล้ว

    5v led strip use akkiyaal resister kodukkendi varumo? latptop usb output 5v 2amp aanu

  • @pubgtechmalayalam2379
    @pubgtechmalayalam2379 6 ปีที่แล้ว

    Ivede oopayokicha bar led light inte rate(vella) eathrayane enne parayummo plzzzzzzz reply..

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      ഒരു LED ക്ക് 5/- വെച്ച്

    • @pubgtechmalayalam2379
      @pubgtechmalayalam2379 6 ปีที่แล้ว

      @@hameedorbit -oru led means one strip with for Peace.. Aariyan Padilathathe kondannetta

  • @p.r.communications3192
    @p.r.communications3192 3 ปีที่แล้ว

    Resistor enthina koduthe

  • @nidhindinesan2670
    @nidhindinesan2670 6 ปีที่แล้ว

    Ikka super

  • @hermosakerala8932
    @hermosakerala8932 6 ปีที่แล้ว

    Nice info

  • @ItsMe-gm5th
    @ItsMe-gm5th 6 ปีที่แล้ว

    6000 mah nte power bank aanenkil ethra led upayogikkam.5v1amp

  • @rameesbabu62
    @rameesbabu62 6 ปีที่แล้ว

    supper

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രദർ.

  • @vichuzgallery7068
    @vichuzgallery7068 5 ปีที่แล้ว

    Current nod pokaan paranjaal, power bank engane recharge cheyyum 😉

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      th-cam.com/video/cNAiQJw28d4/w-d-xo.html

  • @yadhukrishnanpt9664
    @yadhukrishnanpt9664 6 ปีที่แล้ว

    Mala bulbu undakuna video upload chyo

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @jithinok1078
    @jithinok1078 6 ปีที่แล้ว

    led board nte link edamo?