How To Make Automatic Lamp with LDR രാത്രിആയാൽ ലൈറ്റ് തനിയെ തെളിയണോ?
ฝัง
- เผยแพร่เมื่อ 11 ต.ค. 2018
- Automatic night lamp making method malayalam
LDR Night lamp
How to make Automatic garden light
hose wiring malayalam
ഇലക്ട്രോണിക് ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
LED ബൾബും ഉപയോഗിക്കാവുന്ന സംവിധാനം പുതിയ വീഡിയോ
• രാത്രി ആയാൽ ലൈറ്റ് തനി...
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
• കള്ളനെയും ബ്ലാക്ക്മാനേ...
ഇതുപോലൊരു ഓട്ടോമാറ്റിക് സംവിധാനം വാങ്ങാനുള്ള ലിങ്ക് amzn.to/2RMmxjD - วิทยาศาสตร์และเทคโนโลยี
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
th-cam.com/users/OrbitTips
താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
Light on aavumbol light ldr il ethiyaal light off aavo
Pls give me ur mb no
8
ഇത്രയും വിശതീകരിച്ച് ഫീ സ് കൊടുത്താലും പഠിപ്പിക്കില്ല നന്ദി
സൂപ്പർ മച്ചാനെ സംഗതി അടിപൊളി നല്ല മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
താങ്ക്സ് ബ്രോ.
ഇതുപോലൊരു ഓട്ടോമാറ്റിക് സംവിധാനം വാങ്ങാനുള്ള ലിങ്ക് amzn.to/2RMmxjD
Enikku door alaram demo kanikku
Chilav kuranja Veetil use cheyavuna mini CCTV undakuna video cheyaamo..
Aliya polichu,,, arivugal pagarnnu nalgunna thangalk. Ellavida ashamsagal...
താങ്ക്സ് ബ്രോ.
സൂപ്പർ ഇനിയും പ്രദീക്ഷിക്കുന്നു ഇതുപോലെയുള്ള അറിവുകൾ.
താങ്ക്സ് ബ്രോ.
Its absolutely what we were expected. Thank ikkaa.😘😘
And it would be better if u share the circuit for LED . And we're eagerly waiting here 😎😎
welcome bro, circuit for DC coming soon. Stay tuned.
Very Helpfull Your Demonstrations. Thanks.
Conventional photocell simple aayi kaanichu thannu...thanx hamedorbit
welcome bro.
Nalla upakaarapradhamaaya video
thanks bro.
Iniyum Ithupolum Nalla videos pratheekshikkunnu
ഹമീദ് നിങ്ങളെ 9447773782 നമ്പറിൽ കിട്ടുന്നില്ലല്ലോ
വളരെ ഇഷ്ടമായി, ഇനിയും നല്ല ടിപ്‌സുകൾ പ്രതീക്ഷിക്കുന്നു
നമുക്ക് പൊളിക്കാം ബ്രോ.
നല്ല വീഡിയോ
താങ്ക്സ് ബ്രോ.
ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ്.
Welcome brother.
Led ബൾബ്, ട്യൂബ്‌ലൈറ്റ് അടക്കം എല്ലാതരം ലൈറ്റും ഉപയോഗിക്കാം പുതിയ വീഡിയോ കാണുക. th-cam.com/video/n1zdTxrkVQE/w-d-xo.html
നിങ്ങളുടെ ഈ ചാനൽ master pice ചാനലിനെക്കാളും എത്രയോ മുകളിലാണ്. ഇനിയും നല്ലഅറിവുകൾ പ്രതീക്ഷിക്കുന്നു.
അങ്ങനെയൊന്നും ഇല്ല ബ്രദർ, ഓരോ ചാനലിനും അവരുടേതായ ഗുണങ്ങൾ കാണും. താങ്ക്സ്.
വളരെ നല്ല വിവരണം. ഉപകാരപ്രദം
Mel paranja trayikkunum resistance num okke postive and negative ingane connection kodukkanam ennundo atho eathu side um wrk out aavumo soldering cheythal
ഇതൊക്കെ മാർക്കറ്റിൽ സുലഭമായി കിട്ടണ്ടതല്ലേ... പക്ഷേ ഇല്ല... അതാണ് അത്ഭതം,,,
നല്ല അവതരണം 😍
താങ്ക്സ് ബ്രദർ.
Useful
Very clear announcements
Very clear explanation. Good voice. No chance
thanks brother.
Adipoli...... Nice video..... Thank you broooo
, വളരെ നല്ല വീഡിയോ 'നല്ല അവതരണം.
thanks brother.
Very good video. Well done) Please post more of such useful videos. Thanks)
Welcome brother.
Good Video, 😊
Please make video that works in DC.
nannayittundu sahodara cheydu nokkatte
thanks bro.
Ithil resistor 220k ohm thanne upayokikkano
330k ohm aayal kuzhappamundo
സംഭവം കലക്കി
Is it possible to use for 11 W×2 =22w 2 pin CFL
Thanks..Good video....Congrats
welcome bro.
Bro nalla video. Remote controlled ac light, clap switch light cheyyunna video cheyyumo bro
വീഡിയോ ചെയ്യാം ബ്രോ. Stay tuned
അടിപൊളി ഇനിയും കുറെ കാര്യങ്ങൾ പറഞ്ഞു തരണം
ഓക്കേ ബ്രോ, വീഡിയോ ചെയ്യാം. Stay tuned
Nanayitundu led bulbinte ithupolulla idea onu paranju tharanam video pratheekshikunnu
വീഡിയോ ചെയ്യാം ബ്രോ. Stay tuned
Chetta valare krithyamayi karyangal avatharipichu.. egine anu Dolby surround set cheyunath
വീഡിയോ ചെയ്യാം ബ്രോ. Stay tuned
Thanks for video 😘😘
Good one. Led bulb ഇത് പോലെ നന്നായി കത്തിനിൽകാൻ ഉള്ള circuit ഒന്നു post cheytholo
th-cam.com/video/n1zdTxrkVQE/w-d-xo.html
Adipoli....
Nalla video chettaa
thanks bro.
good video, flickering bulb kathi kazhinjalum epozhum kanumo, atho first kathumbol mathramano undavunay?
Full time.
Very good idia 👌
താങ്ക്സ് ബ്രോ.
Hysteris illathe circuit design cheythal practically usable aavilla.evening irutt aayi thudangunna samayam bulb ON aavukayum OFF aavukayum cheyth kondirikkum.kurach samayam ingane ON aayi OFF aayi kalikkum
ഇത് ഡിം ആയിതുടങ്ങി ബ്രൈറ്റായി വരികയാണ് ചെയ്യുന്നത്. ഓൺ ഓഫ് ആയിക്കൊണ്ടിരിക്കില്ല ബ്രദർ.
BT 136 600e എന്ന TRIAC upaykikkamo?
Sir
Is there any device available for water tank automatic cut off and on control switch.
Suresh
Available in online.
L d r operate with a small rely then can create more lodging capacity and flicker
Bro how to do this for dc current.... please tell me
Can u provide this circuit to be connected with any 12 v bulb. Because this can not give to children for school projects. Because of high voltage may cause dangerous burning or injuries
Ok, 12v video coming soon. Stay tuned.
Bt 136 heat avulle, life kittuvoo daily use cheiyumbol?
ഏറ്റവും ചുരുങ്ങിയ വിവരണം മാത്രം. Very good. I like it.
താങ്ക്സ് ബ്രദർ.
ee electronic components LDR, Triod ethokke evidunnu vaangan kittum? ,, im from Trivandrum.
എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.
Fleakering aghunundu led bulb cunnect cheiyumbool any idea for resolve this
Best soldering iron edh brand Anu?SOLDRON enna brand nalladhano?
സോൾഡ്രോൺ കൊള്ളാം ബ്രദർ.
Athe kalathu on aavanum night off aavanum vella vazhiyundo.?
Thank you
Better use an Op-Amp in comparator mode and use a relay.
ഇതൊരു സിമ്പിൾ മെത്തേഡ് മാത്രമാണ്. വേറെ ബെറ്റർ മാർഗങ്ങൾ പലതുമുണ്ട്.
Ethint valiya oru pblm flickering varum ee sensr nammal vakkunna light nt adutju polum vakkan pattilla wire neetti valikkanam
Super
thanks bro.
Njan ettavum kooduthal search cheytha video.....thank you ikka. Ee traiac ennath transistor ano?
അല്ല ബ്രദർ.
TRIAC= Triode for Alternating Current
kindly add components to avoid flickering when using led bulb because led bulb economical and popular
Ok
Good. Man. Thankuuu
Hello
I need a LDR switch
Can you help me,
I need to connect 70W
Thanks ekka
Welcome brother.
Light nu pakaram transformer with relay vechu use cheyyan kazhiyumo ithe?
പറ്റും ബ്രദർ.
250watts ന്റെ 2 ഡോസിയം ലാമ്പ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
bro ithu namukku postile lightinu fit cheyyamo... pakalokke postile lightugal kathi kidakkunnundu... athinte cnnction kurachu akale oru postilum... oru 5 postile cfl bulbinu ithu pattumo....??
CFL ന് കൊടുത്താൽ പെട്ടെന്ന് കേടാകും ബ്രോ.
സൂപ്പർ
Bro ee kayi thatuna sound ketu on aavuna light..chilavu kurachu undakan ulla ideas indengil please share.
വീഡിയോ ചെയ്യാം ബ്രോ. Stay tuned
Ith valare valiya light varumbo mathrame off aavunullu Athentha?
333k half watts 1/2 resistor pattumo?
Good video... Done this earlier... But one problem is that we don't get good quality LDR..... Which is available in the market need higher lighting in the day time to turn off the ckt... Also ldr will fail in a couple of days or weeks....
Yes bro, now components quality is major problem.
@@hameedorbit - not now only. Since many years.
go to genuine parts stores
Solar gate lightil undayirunnu but eppo ldr workavunnilla nightil remotil onakanam
ഈ circuit LED serial light(with chock) ന് കൊടുക്കാൻ പറ്റുമോ? For Christmas tree
ഇല്ല, അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Enik gaitil 5 bulbum 3 flat bulbum und ath inganay cheyyan patto
ബൾബ് ആണെങ്കിൽ ചെയ്യാം ബ്രോ.
Super അടിപൊളി
thanks bro.
Thanks useful
welcome bro.
പൊളിച്ചു ഇക്കാ
thanks brother.
Chetta 5v charging module ayachu tharumo..??
LDR nte resistance adjst cheyan patum enkil constant aayit oru resistance alle varuka.?angane CFL nu cheyyan patumo???
Angane aakumbol flickering undakilallo.oru prathyeka resistance il alle curent paas cheyuka ollu..?
(Oru doubt..aan tto.)
ഫ്ലിക്കറിങ്ങ് LDR ന്റെ വാല്യൂ മറ്റംകൊണ്ട് സംഭവിക്കുന്നത് അല്ല, ട്രയാക്കിന്റെ സ്വിച്ചിങ്ങിൽ ഔട്ട്പുട്ട് വേവ്സിൽ ഉണ്ടാകുന്ന മാറ്റം കാരണമാണ്. താങ്ക്സ്.
@@hameedorbit
Thanku sir...😊
Hameed sir ithin heat sink veno..?
ചെറിയ റിലേയും കൂടി ഘടിപ്പിച്ചാൽ led ബൾബും കത്തിക്കാം
@@Bichu709
Engane bro.?
Conection paranjal mathi.
Motion sensor switch engineya undakwndath
Kidilan video
thanks brother.
bro trayakkinte Base ,emitor,colactr ethokke sadharana karanariyilla appol 3 kalukal ennathu visadhamakkikoode
അടുത്തതിൽ ശ്രദ്ധിക്കാം ബ്രദർ. thanks.
@Candle Light ഇങ്ങനെയല്ല ബ്രദർ ഈ pic നോക്കൂ goo.gl/images/DNN8Hb
Ith vandilyil okke use cheyynnathin enthenkilum problem undho?
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Very Good
താങ്ക്സ് ബ്രദർ.
Etta engal poliyaaa
12 v dc yil work cheyyan enda cheyyendath
ഇതിലേക്ക് ac contactor വെക്കാൻ പറ്റില്ലേ ?
അങ്ങനെയാണെങ്കിൽ led ബൾബുകൾ കണക്ട് ചെയ്യാൻ പറ്റില്ലേ?
nanayitund
thanks bro.
Sooper .... Timeril ഇതുപോലെ കാണിക്കാമോ ചിലവു കുറച്ചു
വീഡിയോ ചെയ്യാം ബ്രോ. Stay tuned
Hameed Orbit 👍👍
പൊളിയാ ബ്രോ
thanks bro.
Useful information
thanks bro.
Pls tell how to create low cost water level indicator
Video on the way. Stay tuned.
ദാറ്റ് ഗുഡ് 🌹🌹🌹🙏🌹🌹🌹🌹🌹
Very useful bro
താങ്ക്സ് ബ്രോ.
kollam,nice
താങ്ക്സ് ബ്രദർ.
Polichu muthèe
താങ്ക്സ് ബ്രോ.
സഹോദരാ ഈ Light. ഒരെ രണണം തയ്യാറാക്കി തരാമേ ] Thank you Brother
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
Ham Radio undakunathu kanikumo
പകൽ automatic ആയ് ON ആകുന്ന Circuit ഉണ്ടൊ....
Fish tank ൽ fountain ന് കൊടുക്കാൻ ആണ്
ഈ ബൾബും വേറൊരു സെൻസറും ഒരു പെട്ടിക്കുകത്ത് വെക്കുക .
PIR Sensor undakkan pattumo ithu pole, time delay okke vechittu.. Athinte oru video cheyyamo?
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@@hameedorbit thanks bhai
Polichu,
താങ്ക്സ് ബ്രോ.
Sir led tube automatically on off akunna circuit cheyyumo
വീഡിയോ ചെയ്യാം ബ്രോ. Stay tuned
Sada bulb ipol arenkilum use ചെയ്യാറുണ്ടോ yellarum led അല്ലെ use ചെയ്യാറ് led ku patiya സർക്യൂട്ട് ചെയ്യാമായിരുന്നു
സാധാരണ ബൾബായാലും LED ആയാലും ഈ സർകൂട്ട്ട തന്നെ മതി BT 136 എന്ന ട്രയാക്ക് 500 wവരെ ലോഡ് താങ്ങുന്നതാണ്
LED ക്കുള്ള വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
street lightinn Eth kodukkaan പറ്റുമോ
Led bulbന് relay type circuit ആവശൃമാണ്
@@99hari55 yes . relay mathram pora.hysterisis support cheyyunna ORU Op-Amp comparator circuit koode venam.njan mumb veettile farmil undakkiyirunnu