വീട്ടിൽ ലെഡ് ബ്ലബ് സുച്ച് ഓഫ് ആയാൽ പോലും ഓൺ yayi👌 കാണാൻ സാധിക്കും, ഇപ്പോൾ ന്യൂട്രിൽ എര്ത് ചെയ്തു ഇപ്പോൾ ലൈറ്റ് കാത്തുന്നില്ല കാരണം ഏതാണ്, elcb നോർമൽ കോൺഫിഷനിൽ ട്രിപ്പ് ആകും
ഇപ്പൊ ഇതൊക്കെ ആര് നോക്കാൻ വീട്ടിൽ Ac വാങ്ങി ഫിറ്റിങ് ചെയ്യുന്നു എല്ലാവരും... എല്ലാ റൂമിലും ac വേണം ഇനി solar വെക്കുന്നു അടുത്ത പണി... ഹ്ഹഹ്ഹ രണ്ടു വീട്ടിൽ ഇന്ന് ac ലൈൻ ഇട്ടു കൊടുത്ത് ഹ്ഹഹ്ഹ
താങ്കൾ പറഞ്ഞത് 100%ശരിയാണ്
ഇന്ന് ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നകാര്യം ആണ് വീഡിയോ ക്ക് വളരെ നന്ദി ഞങ്ങൾ ഉപയോഗിക്കുന്ന തിന്റെ ഇരട്ടി യാണ് ചാർജ് വരുന്നത്
സുഹൃത്തേ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചുരുക്കി പറയുക.
അഭിനന്ദന ങ്ങൾ 🎉🎉🎉🎉🎉
നല്ല അറിവ്, ഉപകരപ്രതം വല്ലാത്ത ആവർത്തനം ,മടുത്തുപോയി
ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കാം
എന്തായാലും സാദാരണ കാരന്റെ പോക്കറ്റ് കാലിയാക്കാൻ എല്ലാ എല്ലാ സംവിധാനവും ഒരുമിക്കുന്നു
Thanks for making this educational video sir, it helps understanding the root cause
Very good
Very good ❤❤😊
Good n very informative, thank you
വളരെ ഉപകാരപ്രദം ഞാനും കുറേ complaint kseb കൊടുത്തു വയറിംഗ് ലീക്കേജ് പരിശോധിക്കണം
നല്ല അറിവാണ്. പക്ഷേ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാൻ പറ്റും അതും കൂടി പറഞ്ഞു തരണം
Wiring Insulation resistance test ചെയ്തു wiring സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക..
മീറ്ററിന് കുറ്റം പറയുന്ന എന്തിനാ മാഷേ
Bro വീട്ടിൽ മോട്ടോർ ഇടുമ്പോൾ അടുത്തുള്ള വീട്ടിൽ Voltage കുറയുന്നു...എന്തായിരിക്കും problem...?
Good information thankyou sir
ഇതേ പ്രശ്നം എനിക്കു ഉണ്ടായിട്ടുണ്ട് 🎉🎉👍👍
Good information thanks bro 🙏
Post ന്ന് വരുന്ന last കണക്ഷൻ ആണേൽ ഇത് ബാധകം ആണോ
Good information.
ഈ വീഡിയോAE ക്ക് ഒന്നു കാണിച്ച് കൊടുത്തിട്ട് അദ്ദഹത്തിന്റെ ഉപദേശം തേടണം
സർവ്വത്രമായം
Good information ❤❤ Thank you ❤
Thanks, good night
ഒരു പുതിയ അറിവാണിത്
Good information
Thanks boss
Puthiya arivu very good thanks
വീട്ടിൽ ലെഡ് ബ്ലബ് സുച്ച് ഓഫ് ആയാൽ പോലും ഓൺ yayi👌 കാണാൻ സാധിക്കും, ഇപ്പോൾ ന്യൂട്രിൽ എര്ത് ചെയ്തു ഇപ്പോൾ ലൈറ്റ് കാത്തുന്നില്ല കാരണം ഏതാണ്, elcb നോർമൽ കോൺഫിഷനിൽ ട്രിപ്പ് ആകും
Good infomation thanks
👍👍
3phase anel e presnm undako?
Neutral undako?
❤👍
😘😘😘
മോഷണത്തിനോ ? Unit നെ പകുതിയാക്കാൻ.kseb ക് കഴില്ലങ്കിൽ?
Enik last month 4000 anu vanne..🤔
❤
സർവ്വീസ് വയർ മീറ്ററുമായി ബന്ധിപ്പിക്കുന്ന പോയന്റിൽ നിന്ന് രണ്ട് വയർ ഉപയോഗിച്ച് ഫേസും ന്യൂട്രലും എടുത്താൽ മീറ്ററിൽ റീഡിംങ്ങ് വരുമോ?
Service wire IN ൽ നിന്നും എടുത്താൽ റീഡിങ് വരില്ല
ഈയൊരു സംശയം എനിക്ക് മുമ്പ് തോന്നിയിരുന്നു
Eniku masam 1900 nte aduthu varunudu 😢😢😢
❤️👍
Rccb❤
👍
Informative🙏❤️❤️
10 -ാം തീയതി റീഡിങ്ങ് എടുത്തിട്ടു . 8 തീയതി വരെ ഉള്ള Bill എന്ന് പറഞ്ഞു തരുന്നു. ശരിയോ
അത് ശരിയല്ല.. രണ്ടു ദിവസത്തെ റീഡിങ് കൂടി വരുമ്പോൾ ചിലപ്പോൾ ബില്ലിൽ വലിയ വർധനക്ക് സാധ്യതയുണ്ട്...
സ്വന്തം വീട്ടിലെ മീറ്റർ ആണോ പൊളിച്ചത്
🥰🥰അല്ല
മീറ്ററിൽ ഒരു എൽഇഡി ലൈറ്റുകത്തുന്നുണ്ട് റീഡിങ്
Solar street light nallathano??
Branded വാങ്ങിയാൽ last ചെയ്യും..
@@bijuarjun brand company name parayavo??
Hardoll
മീറ്ററിന്റെ ഇൻ ഇടതു ഭാഗത്തും ഔട്ട് വലതു ഭാഗത്തും അല്ലേ
Homehop
EM എല്ലാ വീടുകളിലും ഉണ്ടെങ്കിൽ ഇത് സംഭവിക്കുമോ .
Yes
Bro place aveda.attingal vannu onnu test cheyyamo.mcb trip anu kseb bill 5000 varunnu
Yes plz contact 9645540075
എൻ്റെ വീട്ടിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ വച്ചതിനു ശേഷം മോട്ടോർ ഓൺ ചെയ്യുമ്പോൾ ചില സമയങ്ങളിൽELCBവീഴുന്നുണ്ട് എന്തായിരിക്കും കാരണം
മോട്ടോർ ON, OFF ചെയ്യാൻ ഉപയോഗിക്കുന്ന സ്വിച്ച് ന്റെ ഫോട്ടോ എടുത്തു 9645540075 എന്ന നമ്പറിൽ WHATSAPP ചെയ്താൽ അത് നോക്കിയിട്ട് മറുപടി നൽകാം.. 🙏
ഇപ്പൊ ഇതൊക്കെ ആര് നോക്കാൻ വീട്ടിൽ Ac വാങ്ങി ഫിറ്റിങ് ചെയ്യുന്നു എല്ലാവരും... എല്ലാ റൂമിലും ac വേണം ഇനി solar വെക്കുന്നു അടുത്ത പണി... ഹ്ഹഹ്ഹ
രണ്ടു വീട്ടിൽ ഇന്ന് ac ലൈൻ ഇട്ടു കൊടുത്ത് ഹ്ഹഹ്ഹ
It is very very minute.
😂😂😂
വയറിങ്ങിൽ തകരാർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കെണ്ടതാണു്...
മീറ്ററിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
പിന്നെ മോഷണവും മോഷണ ശ്രമവും കുറ്റകരമാണ്
Really video starts from 6:32 😌
അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാം 🥰
ഇതിന്റെ സൊല്യൂഷൻ നിങ്ങൾക് അറിയില്ലേ ചേട്ടാ...
Wiring Insulation test നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക..
എങ്ങനെ കണ്ടു പിടിക്കും
Number please
9645540075
❤👍
Good information
👍