സോളാർ പാനൽ Solar Panel ലാഭകരമാണോ ? Solar Power Plant Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 167

  • @mybetterhome
    @mybetterhome  2 ปีที่แล้ว +1

    സോളാർ പാനലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്..
    Whatsapp :
    api.whatsapp.com/send?phone=918086019458&text=SolarPanel
    Hipzone Automation
    Head office : Calicut
    Ph: 8086019458

  • @c.mnazar6347
    @c.mnazar6347 2 ปีที่แล้ว +21

    കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ പൂർണത അഭിനന്ദനീയം.മുൻപും ഇതു ഞാൻ പറഞ്ഞിട്ടുണ്ട്.എല്ലാ വീഡിയോകളും ഉപകാരപ്രദം.അഭിനന്ദനങ്ങൾ!

  • @intunewithmusic.jenjohnjen466
    @intunewithmusic.jenjohnjen466 2 ปีที่แล้ว +2

    താങ്കളുടെ വിഡിയോ കണ്ടുകഴിഞ്ഞാൽ പിന്നീട് ആ വിഷയത്തിൽ ഒരു സംശയവും ഉണ്ടാകില്ല... നല്ല അവതരണം& വിവരണം 👌🏼🌹🌹👏🏻👏🏻

  • @shareefm8034
    @shareefm8034 2 ปีที่แล้ว +19

    വീടുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും കുറിച്ച് താങ്കൾ നൽകുന്ന അറിവ് വളരെ ഉപകാരപ്രദം,,,

    • @abrahamcd7637
      @abrahamcd7637 2 ปีที่แล้ว

      ശരിയാണ്.

    • @sugunankr756
      @sugunankr756 2 ปีที่แล้ว

      Thanks for good information

  • @showstoprakesh
    @showstoprakesh 2 ปีที่แล้ว +1

    പല solar വീഡിയോകളും കണ്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ വായിൽ കൊള്ളാത്ത technical terms ഉപയോഗിച്ച് onnum explain ചെയ്യാതെ പറഞ്ഞ്‌ പോകുന്ന മറ്റുള്ളവരെ അപേക്ഷിച്ച് താങ്കൾ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും systematically and meticulously പറഞ്ഞ്‌ തന്നു. Kudos...

  • @santhoshkumarc4069
    @santhoshkumarc4069 10 หลายเดือนก่อน

    താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാത്തിനും ഒരു പൂർണത ഉണ്ട്.നല്ല അവതരണം

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +3

    സംശയം ഇലാതെ എല്ലാം കര്യകളും ഒരു സംശയം വരാത്ത രീതിയിൽ ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് ഒരു പാട് നന്ദി 👍👍👍

  • @aniyankunju4207
    @aniyankunju4207 2 ปีที่แล้ว

    സോളാർന് കുറിച്ച് അറിയാം വയ്യാത്തവർ പോലും.
    ഈ വീഡിയോ കണ്ടാൽ മതി എല്ലാം മനസ്സിലാക്കാൻ. ഗുഡ്
    അത്രയ്ക്ക് നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @joes1197
    @joes1197 2 ปีที่แล้ว +4

    Total expense per kilowatt around
    On grid 55000 to 75000
    Off grid 80000 starting .. njan ithanu ketath..👍💝

  • @johnygents
    @johnygents 2 ปีที่แล้ว +1

    വീഡിയോ വളരെ വിശദമായി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു അവസാന ഭാഗം പ്രധാനമായ ബഡ്ജറ്റിനെ കുറിച്ച് പറഞ്ഞത് കുറച്ചുകൂടി വിശദമാക്കാൻ ഉണ്ട് പ്രധാനമായ ആ ഭാഗം പെട്ടെന്ന് തീർന്നുപോയി ഒരു കിലോവാട്ട് എൺപതിനായിരം രൂപ എന്ന് മനസ്സിലാക്കുന്നു

  • @mybetterhome
    @mybetterhome  2 ปีที่แล้ว +6

    നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കാം:
    Enquire on Whatsapp :
    api.whatsapp.com/send?phone=919961965332&text=SolarPanel

    • @prasanthv8402
      @prasanthv8402 2 ปีที่แล้ว

      കുറച്ചു സ്ഥലം ഉണ്ട് പക്ഷെ വസ്തുവിന്റെ പകുതി കുഴി ആണ് അപ്പോൾ അത് മണ്ണ് ഇട്ടു നിറക്കാൻ ഒരു ലോഡിന് എത്ര രൂപ വരും അത് ഒന്ന് പറഞ്ഞു തരാവോ പിന്നെ എന്തൊക്കെ ശ്രദ്ധിക്കണം .

    • @shijurahim6890
      @shijurahim6890 2 ปีที่แล้ว

      @@prasanthv8402 8

  • @mybetterhome
    @mybetterhome  2 ปีที่แล้ว +16

    Chapters:
    0:00 Solar panel malayalam
    3:15 Kseb bill calculator comparison
    5:14 Electric power of home aplliences
    10:52 Size of solar panels
    12:00 Type of solar panel
    13:09 Monoperc solar vs monoperc halfcut
    15:12 Off grid solar malayalam
    16:02 On grid solar malayalam
    18:15 Hybrid solar malayalam
    18:17 Hipzone automation
    20:33 Price of solar panel

    • @000ANGELofDARK
      @000ANGELofDARK 2 ปีที่แล้ว

      What happens if you fit a solar panel and you went out of station for 1 month, will it make any issues like fire or something???

  • @sreeumesh2197
    @sreeumesh2197 2 ปีที่แล้ว +3

    Valare nalla video chettaa... Nannayitt padich explain cheythittundu... Good 👏👏👏 iniyum ithupole nannayi explain cheythittulla videos pratheekshikkunnu.....keep going.... 👍👍👍👍

  • @abdulnasarpalattunasser9630
    @abdulnasarpalattunasser9630 2 ปีที่แล้ว

    വളരെ നല്ല മെസ്സേജ''
    എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത''👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +6

    സോളാർ വെക്കാൻ ഉദ്ദേശിക്കുന്നവർ, കാര്യക്ഷമത കൂടിയ half cut or 4 cut പാനലുകൾ ഉപയോഗിക്കുക. MPPT(3 സ്റ്റേജ് ബൂസ്റ്റർ terroid കോയിൽസ്), സോളാർ inverter എന്നിവ, ബ്രാൻഡഡ് ന് പകരം, assembled ആയവ വെക്കുക.

    • @bimalkolukudi.7199
      @bimalkolukudi.7199 2 ปีที่แล้ว +1

      MPPT(3 സ്റ്റേജ് ബൂസ്റ്റർ terroid കോയിൽസ്) please provide the name of a good manufaturer

  • @kritically
    @kritically 2 ปีที่แล้ว +2

    Perhaps the best video on this subject I have seen so far; explained in such easy to understand manner. Thank you so much. Your videos are a class apart 👍

  • @kakkadathasok
    @kakkadathasok 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ് ആയിരുന്നു. നന്ദി

  • @ajemmanual3335
    @ajemmanual3335 2 ปีที่แล้ว +4

    Good ...informative....
    A few queries...
    1. Per kw installation of hybrid panel not mentioned.
    2. Can we use the panel as roofing?

    • @jithinkarikombil
      @jithinkarikombil 2 ปีที่แล้ว

      Solar Panels cannot be used for roofing

  • @indvmk1714
    @indvmk1714 2 ปีที่แล้ว +5

    വർക്ക് അറിയാവുന്നവർ ചെയ്താൽ ലാഭം തന്നെയാണ്

  • @siyadsi9304
    @siyadsi9304 2 ปีที่แล้ว

    ബായ് പൊളിച്ച് എല്ലാവിവരങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്

  • @soymathew9841
    @soymathew9841 2 ปีที่แล้ว +3

    സോളാർ പാനല് വച്ച് 2 കൊല്ലം കഴിഞ്ഞ വീടുകളിൽനിന്ന് ഒരു വീഡിയോ തയ്യാറാക്കൂ. ഈ വീഡിയോയിൽ പാനല് കഴുകുന്നതിന് സൗകര്യം കാണുന്നില്ല അതുപോലെ സൂര്യൻ ഉത്തരാർദ്ധഗോളത്തിലേക്ക് മാറുമ്പോൾ പാനലിന്റെ ചെരിവ് മാറ്റാനുള്ള സൗകര്യം ഉണ്ടോ

  • @playtime7032
    @playtime7032 2 ปีที่แล้ว

    Kidu channel aanu ketto .. allam detail aayi bore akipikathey explain chaiyunnu .. good videosss and topics..thanks a lot

  • @vijayannarayanadas6388
    @vijayannarayanadas6388 2 ปีที่แล้ว +1

    Good narration,very useful. covered almost all aspects. Thanks

  • @mohamedfarooqms1178
    @mohamedfarooqms1178 2 ปีที่แล้ว +3

    Dear, Please make a video about borewell and pump. I find no video about this subject...

  • @thomasjacob252
    @thomasjacob252 2 ปีที่แล้ว

    വളരെ ഉപകാരപ്രദം. Very thanks.. 💓💓

  • @athulghosh8976
    @athulghosh8976 2 ปีที่แล้ว +1

    Hats off to the efforts you have taken for making this very informative video brother!

  • @josecheriakkara4028
    @josecheriakkara4028 8 หลายเดือนก่อน

    നല്ല ഉത്പന്നം, വാരണ്ടി ഗാരൻ്റി ഉറപ്പ്, മെച്ചപ്പെട്ട ഇൻസ്റ്റലേഷൻ എന്നിവ നൽകുന്ന മികച്ച കമ്പനി ഏതാണെന്ന് പറയാമോ?

  • @loyitmathew383
    @loyitmathew383 2 ปีที่แล้ว +1

    ഞാൻ Offgrid solar project, ചെയ്യാൻ പോവുകയാണ്...
    *3000Va Solar Off-Grid Inverter.
    *50A MPPT with 24V.
    *2*220Ah C10 Batteries.
    * 1600Watts 1/2Cut MonoPanels....
    ഇതാണ് plan....
    ഇവിടെ എത്ര mm ന്റെ cables ആണ്‌ install ചെയ്യേണ്ടത്??
    10mm ന്റെ മതിയോ അതോ 15mm ന്റെ cables വേണോ?
    മറുപടി പ്രതീക്ഷിക്കുന്നു.....

    • @CrazyCircuits
      @CrazyCircuits 2 ปีที่แล้ว

      Cable gauge panel configuration (series / parallel) Voc okke depend cheythu irikkum.

  • @thaju008
    @thaju008 2 ปีที่แล้ว +1

    Was waiting for this
    Thanks bro❤️

  • @jlattingal
    @jlattingal 2 ปีที่แล้ว +1

    Good information about solar panel... 👌🏻👌🏻

  • @AandB_family
    @AandB_family 2 ปีที่แล้ว +1

    Great channel 😀 good information keep going broo 👍👍

  • @vineethvso9242
    @vineethvso9242 2 ปีที่แล้ว +5

    I think, for your kseb bill, ur daily consumption is about 5units.. not hourly.. if we divide by 24, u will get kWhr.. then we can calculate the capacity of solar panel..
    For ur case, if we install 1kw panel, daily it will generate 5units( 11am to 4pm)..but u said, need to install 5kW system..that is wrong i think..

    • @albyperera849
      @albyperera849 2 ปีที่แล้ว

      this is correct and what u told is wrong in the video

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      പ്രേഷകർക്ക് ആ ഭാഗത്ത് ഒരു കൺഫ്യൂഷൻ ഉണ്ടായെന്ന് കരുതുന്നു.
      ഒരു ദിവസം 6 KWh പവർ ലഭിക്കുന്ന പാനലുകൾ വെക്കണമെന്നാണ് ഉദ്ദേശിച്ചേ
      അതായത് മണിക്കൂറിൽ 1.5 KW എങ്കിലും പവർ ഉള്ള പാനൽ മേടിക്കണമെന്നാണ്
      എനിക്ക് തെറ്റിയതല്ല, പറഞ്ഞ രീതിയിൽ അൽപം പിഴവ് വന്നതാണ്

  • @manoharan52678
    @manoharan52678 2 ปีที่แล้ว +1

    എന്റെ kseb bimonthly average consumption (12 months average) 347 units ആണ്. അടുത്ത വര്‍ഷം 2 AC വെക്കാൻ ഉദ്ദേശിക്കുന്നു. സോളാര്‍ ON grid system വെക്കുന്നത് (2kw) ലാഭ കര്മാണോ

  • @sunilav9299
    @sunilav9299 ปีที่แล้ว +1

    Is panasonic a good panel?

  • @harinarayananharinarayanan7068
    @harinarayananharinarayanan7068 2 ปีที่แล้ว

    Thanks for ur valuable information

  • @thomsonvadakayil3849
    @thomsonvadakayil3849 2 ปีที่แล้ว

    Good presentation and information,thank You

  • @ummerkaniyankandy6847
    @ummerkaniyankandy6847 2 ปีที่แล้ว +1

    എന്റെ off grid connection, 500x2=1000 watts trina panel, 200 ah exide c10 battery, 1000va gama mppt inbuilt inverter. Night backup കൂടുതൽ കിട്ടാൻ ഒരു 200ah battery ഉം കൂടുതൽ fit ചെയ്യാമോ,?

  • @sijupv9991
    @sijupv9991 2 ปีที่แล้ว

    വൈദ്യുതി ബിൽ കൊടുക്കേണ്ടി വരില്ല എന്ന് പറയുന്നത് എങ്ങിനെയാണ്? fixed charge, meter rent, duty എന്നിവ കൊടുക്കേണ്ട? ലാഭകരമാണോ എന്ന് രണ്ടു വട്ടം ആലോചിച്ചതിന് ശേഷം സോളാർ സ്ഥാപിക്കുക.

  • @saidck9828
    @saidck9828 2 ปีที่แล้ว +3

    എലെക്ട്രിസിറ്റി ബില്ല് 2500 രൂപയിൽ കൂടുതൽ ആകുന്നുണ്ടങ്കിൽ മാത്രമേ സോളാർ ലാഭകരമാകൂ എന്നാണ് താണ് സത്യം

    • @rhs11
      @rhs11 2 ปีที่แล้ว +1

      Kure kaalamakumbol laabham aakille

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      Aa 2500 kurakkamallo of grid vekuvanel

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว

    Good information, thank u 🙏🙏🙏

  • @joyaljoshy3935
    @joyaljoshy3935 2 ปีที่แล้ว +1

    ഒരു 4 ബെഡ് rooom ഹൌസ് പ്ലാൻ ചെയ്യുമോ

  • @shajiambalath6326
    @shajiambalath6326 2 ปีที่แล้ว

    Clear talk.

  • @aslamashraf2244
    @aslamashraf2244 2 ปีที่แล้ว

    Filler slab concrete durability yekkurichu video cheyyamo

  • @dan4u66
    @dan4u66 2 ปีที่แล้ว +1

    Good presentation, but your calculation is wrong. For your usage of 4.5 units per day you don't need a 6kw solar system, 2kw is more than sufficient. 1kw solar panels will produce on average 4 units per day, so a 6kw system will produce 24 units.

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว

    SOLAR PANEL + ROOFING ഇൻ്റഗ്രേറ്റഡ് സിസ്റ്റം കിട്ടും.. ATUM ( visaka Industries) .. അതിൻ്റെ വീഡിയോ ഇടാമോ ???

  • @SavithaP845
    @SavithaP845 2 ปีที่แล้ว

    We are constructing double storied house with truss work. I am really confused regarding making a smokeless aduppu. Pls do a video regarding facilities for smokeless aduppu for such houses

    • @abrahamcd7637
      @abrahamcd7637 2 ปีที่แล้ว

      വളരെ ഉപകാരപ്രദം.

  • @chandrabose4623
    @chandrabose4623 2 ปีที่แล้ว

    Good presentation and information 👍

  • @ajaipk50
    @ajaipk50 2 ปีที่แล้ว +2

    Hi, is there any subsidy provided from kerala govt, if we plan to go for on grid system?

    • @000ANGELofDARK
      @000ANGELofDARK 2 ปีที่แล้ว

      Yes, they are promoting solar panels and you'll get subsidy for this, connect your nearest electricity office

  • @AbdulkadirMueeni
    @AbdulkadirMueeni 2 ปีที่แล้ว

    താങ്ക്സ് ബ്രോ

  • @ajithnpillai243
    @ajithnpillai243 2 ปีที่แล้ว

    Well explained…keep going

  • @iqbaljj4823
    @iqbaljj4823 ปีที่แล้ว

    535 w monoperk halfcut vikram panel വെച്ചു 3kw ongrid system ചെയ്താൽ ദിവസം എത്ര യൂണിറ്റ പ്രൊഡക്ഷൻ കിട്ടും...
    Kseb ക്ക് export ചെയ്യുന്ന യൂണിറ്റിന് എത്ര രൂപ വെച്ചാണ് kseb നമുക്ക് തരുന്നത്...
    3kw ongrid system ചെയ്താൽ inverter മാറ്റാതെ ഭാവിയിൽ panel add ചെയ്യത് 4kw ഒ 5kw ആക്കി മാറ്റാൻ പറ്റുമോ...

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      3രൂപ എങ്ങാനം യൂണിറ്റ് ന് കിട്ടുള്ളൂ

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 2 ปีที่แล้ว

    Very detailed information 🤝 Well done 👍

  • @renukagopi2605
    @renukagopi2605 2 ปีที่แล้ว

    Very informative video 👏👏👏

  • @yogeshmr1350
    @yogeshmr1350 ปีที่แล้ว

    വീടുപണി നടന്നുകൊണ്ടിരിക്കുമ്പോൾ സോളാറിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല...

  • @navaspsheriff4887
    @navaspsheriff4887 2 ปีที่แล้ว

    80000 രൂപ. 5 വർഷം ബാറ്ററി ലൈഫ് ബാറ്ററി മറ്റേണ്ടി വരും കിട്ടുകയാണെങ്കിൽ 1330 വരും മാസം

  • @NidhinMathewSunStorm
    @NidhinMathewSunStorm 2 ปีที่แล้ว +1

    Nice and detailed video. But have a query: how to setup solar panel for roof with truss work. Can it be installed on the truss roof?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      yes it can . But we have to arrange a provision for cleaning of panels

    • @Freedom07777
      @Freedom07777 2 ปีที่แล้ว

      @@mybetterhome what type of cleaning provisions effective

  • @kritically
    @kritically 2 ปีที่แล้ว +2

    One of the concerns related to the use of solar powered energy is the significant decrease in the number of sunny days in Kerala over the last few years. Will it make sense to install a solar plant in such a situation?

    • @ThePhotonProject
      @ThePhotonProject 2 ปีที่แล้ว

      you are wrong
      please check weather forecast data

    • @000ANGELofDARK
      @000ANGELofDARK 2 ปีที่แล้ว

      In my understanding, you don't really need sunny days to make solar energy, just the sun light is good enough, it's converting light energy not heat energy to electric energy

  • @shihasmohammad.2645
    @shihasmohammad.2645 2 ปีที่แล้ว

    Bro veedintha upside ill sliding glass ne pattyy vdo chyuvo

  • @bijoybhaskar9358
    @bijoybhaskar9358 2 ปีที่แล้ว

    Mazha undel panel prashnam undakumo??

  • @nimmibose2777
    @nimmibose2777 2 ปีที่แล้ว

    Pls do a TH-cam about waste disposal at home

  • @wehelp-ue7pj
    @wehelp-ue7pj 2 ปีที่แล้ว

    Pump 750 alla 1700,mukalil varum. 750 sheriyalka

  • @bobyrex2346
    @bobyrex2346 2 ปีที่แล้ว

    ഹൈടെക് റൂം ഡിസൈൻ & ഹൈ ടെക് കട്ടിൽ ഡിസൈൻ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ പറ്റുമോ??

  • @josemalabarbmr6306
    @josemalabarbmr6306 2 ปีที่แล้ว +1

    Well done 👍🏼

  • @jacobzachariah9756
    @jacobzachariah9756 2 ปีที่แล้ว

    Performance warranty for how many years ( in the case of panels ) ?

  • @ashrafvamban3624
    @ashrafvamban3624 2 ปีที่แล้ว

    ഹൈബ്രിഡ് സിസ്റ്റം ചയ്യുമ്പോ എത്ര ക്യാഷ് കൂടുതൽ വേണ്ടി വരും

  • @gopalannp1881
    @gopalannp1881 2 ปีที่แล้ว

    Your way of explaining the subject is excellent. Even a layman can understand it. Good video. Tou deserve a like.

  • @aravindnair7082
    @aravindnair7082 2 ปีที่แล้ว

    Very clear

  • @aneeambalakandy8114
    @aneeambalakandy8114 2 ปีที่แล้ว

    ഒരു സൺ ഷെയിഡിന്റെ വിഡിയോ. ചെയ്യുമോ...

  • @noufalacc
    @noufalacc 2 ปีที่แล้ว

    Good information 👍🏻👍🏻

  • @nazlasworld-nazlasafoora4679
    @nazlasworld-nazlasafoora4679 2 ปีที่แล้ว

    Ee panal vekkan vayaring samayath endhengilum cheyyano... Idhin enganeyn rate varunnadh

  • @jayeshjayaram826
    @jayeshjayaram826 2 ปีที่แล้ว

    6 inch pipe hole solid bricks 3 layer ayiitt 30cm *45cm foundation pitil foundation cheythitt athintey mukahlil oru 15 cm rcc belt koduthh mukahalil 6 inch solid bricks kettii concrete slab cast cheythal foundation failure akummo???

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 ปีที่แล้ว

    എന്റെ വീട് കിഴക്ക് ഭാഗത്തേക്കു ചരിഞ്ഞാണ് ഉള്ളത്.. അത് പാനൽ വെക്കുവാൻ അനുയോജ്യമാണോ

  • @citizenindia248
    @citizenindia248 2 ปีที่แล้ว

    Mazhakaalatt solar panel nte working ne korich parayaamayrnnu...

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว

    Good share

  • @sambhus25
    @sambhus25 2 ปีที่แล้ว

    Super presentation

  • @einsteinalex2590
    @einsteinalex2590 2 ปีที่แล้ว

    what about mixerand grinder

  • @sreek4766
    @sreek4766 2 ปีที่แล้ว

    Hybrid system എത്ര expense ആവും per KW

  • @gulshanshuhaib472
    @gulshanshuhaib472 2 ปีที่แล้ว +1

    Super

  • @rishitn58
    @rishitn58 2 ปีที่แล้ว

    Thanks bro 🙏

  • @pranoyz
    @pranoyz 2 ปีที่แล้ว

    Waiting for part 2 with more QnA session..

  • @safiyaabdullah8484
    @safiyaabdullah8484 2 ปีที่แล้ว

    ഓൺഗ്രിഡ് ഇൻസ്റ്റാൾ ചെയ്താൽ സോളാർ വൈദ്യുതി ആണോ, kseb വൈദ്യുതി ആണോ പകൽ സമയത്ത് ഉപയോഗിക്കുന്നത് ,,?

  • @SivaprasadKvlv
    @SivaprasadKvlv 2 ปีที่แล้ว

    thanks

  • @remotouch2781
    @remotouch2781 2 ปีที่แล้ว

    Loom solar …. What’s ur opinion ? Is this good one??

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      Search in TH-cam . You will get answer ☺️☺️. Otherwise Companies may haunt me for public opinions.

  • @ashwingeorge3843
    @ashwingeorge3843 2 ปีที่แล้ว

    Good video 👌👍

  • @sameeribrahim5172
    @sameeribrahim5172 2 ปีที่แล้ว

    Enthaa settaa, subsidy onnum vende?

  • @nasser736
    @nasser736 2 ปีที่แล้ว

    ആലുവ ഭാഗത്ത്‌ solar ചെയ്യുന്ന ആരെയെങ്കിലും അറിയുമോ ?
    നമ്പർ തരിക please

  • @muhammedyoosafck4370
    @muhammedyoosafck4370 2 ปีที่แล้ว +1

    ഓൺ ഗ്രിഡ് സോളാര് സിസ്റ്റം ഇമ്പ്ലിമെൻ്റെ ചെയ്യുന്നവര് കൂടുതൽ കൺസംഷന് ഉള്ളവർക്ക് സർക്കാരിന് കൊടുക്കുന്ന കരൻ്റിനും വാങ്ങിക്കുന്ന കരാൻ്റിനും ചർജിന് വലിയ വിത്യാസം വരല്ലേ

  • @Mbpb143
    @Mbpb143 2 ปีที่แล้ว

    Hybrid nte cost paranjilla

  • @sukruthamfoundation5860
    @sukruthamfoundation5860 2 ปีที่แล้ว

    നിങ്ങൾക്ക് ബാങ്ങലൂരിൽ സർവീസ് ഉണ്ടോ?

  • @prasanthtp5427
    @prasanthtp5427 2 ปีที่แล้ว

    Good video

  • @basheerm425
    @basheerm425 2 ปีที่แล้ว

    Good 👍🌹🙏❤👌

  • @riyaspalghat3410
    @riyaspalghat3410 ปีที่แล้ว

    സോളാർ വെക്കാൻ തീരുമാനിച്ചാൽ
    കൺസ്ട്രക്ഷന്റെ ഏതു സമയത്താണ്
    പൊളിക്കൽ ഒഴിവാക്കാൻ നല്ലത്.
    എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
    ഉത്തരം മാറി പോയി.

    • @mybetterhome
      @mybetterhome  ปีที่แล้ว

      സോളാർ വീട് പണിയുടെ റൂഫ് വാർപ്പിന് തൊട്ട് ശേഷം അതിന്റെ concrete shoes നിർമിക്കാം
      എലെക്ട്രിക്കൽ വർക്ക്‌ ചെയുന്പോൾ സോളാർ ലൈൻ വലിക്കണം
      ഫിറ്റിങ് എലെക്ട്രിക്കൽ വർക്ക് തീർന്നതിനു ശേഷം മതി

  • @nature10093
    @nature10093 2 ปีที่แล้ว +1

    String and micro inverter inte difference enthanu in solar panel

  • @midhungeethamadhavan7212
    @midhungeethamadhavan7212 2 ปีที่แล้ว +1

    Your solar power calculation is wrong..400w of a solar panel is max power panel can generate..not 1hr.

    • @midhungeethamadhavan7212
      @midhungeethamadhavan7212 2 ปีที่แล้ว

      Also for your home of 4.5kwh unit consumption you don’t need 6kw . Need only 1.5kw.. 1.5kw solar plant will generate nearly 6kwh per day.

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      max power in what duration of time ?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      @@midhungeethamadhavan7212 i said we need daily production of 6 KW
      the total production per day

    • @midhungeethamadhavan7212
      @midhungeethamadhavan7212 2 ปีที่แล้ว

      Max power production at STC standard testing conditions. At normal conditions, wattage of a panel will not reach 400W and it may happen rarely.

    • @midhungeethamadhavan7212
      @midhungeethamadhavan7212 2 ปีที่แล้ว

      @@mybetterhome :required solar power for your home is only 1.5kw which will produce 6units(kWh) per day.

  • @aneeshab8502
    @aneeshab8502 2 ปีที่แล้ว

    Greatttttttt👍👍👍👍

  • @madhusudananns3108
    @madhusudananns3108 2 ปีที่แล้ว

    Solar film available pl.wait

  • @jijeshpv308
    @jijeshpv308 ปีที่แล้ว

    20 to 25 years warranty enn പറയുന്നത് ഉടായിപ്പ് അല്ലേ. 10 years മാത്രം ആണ് sloar പാന ലുകൾക്ക് waranty. 20 to 25 years പ്രൊഡക്ഷൻ കിട്ടും എന്ന് മാത്രമാണ് പറയുന്നത്

  • @midhungeethamadhavan7212
    @midhungeethamadhavan7212 2 ปีที่แล้ว

    Pls don’t spread wrong calculations and design methods if you are note sure.

  • @anoopanand7619
    @anoopanand7619 2 ปีที่แล้ว

    സോളാർ പാനൽ ടെറസിൽ വക്കുമ്പോൾ സ്റ്റാൻഡ് ഏർത്തു ചെയ്യണോ?

    • @faizalmansaralam4229
      @faizalmansaralam4229 2 ปีที่แล้ว

      Venam

    • @anoopanand7619
      @anoopanand7619 2 ปีที่แล้ว

      @@faizalmansaralam4229 എനിക്ക് ഇതിനെക്കുറിച്ചു അറിയില്ല. വയർ വലിച്ചു താഴെ മണ്ണിൽ പൈപ്പ് ഇട്ടു കണക്ട് ചെയ്താൽ മതിയോ

  • @harispk1970
    @harispk1970 2 ปีที่แล้ว

    👌👌👌