How to convert existing inverter into Solar Power | സോളാർ ചെയ്യാൻ ലക്ഷങ്ങൾ വേണ്ട | Energy24by7

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.7K

  • @MalluDiscoveryTV
    @MalluDiscoveryTV  2 ปีที่แล้ว +121

    Tel: 0476-2847700. Press 1 for sales
    Whatsapp : wa.me/message/ZVDE6CJQVD2RC1
    Energy24by7 is a company based in Kerala focusing on the renewable energy domain. Their flagship product iCON converts any existing inverter/UPS to solar power at the lowest cost to customers and is offered in residential and commercial variants.
    This video details about their second product iCUBE, a high-efficiency smart solar UPS, with all the features of iCON built-in. Both the products are Wi-Fi enabled and the customer gets a mobile App/ Web UI to monitor their energy savings and battery status.
    If you are interested to know more about the product/scheduling a site visit, please contact at the IVR number provided below,
    *Tel: 0476-2847700. Press 1 for all sales enquiries*
    Overseas customers who prefer to use Whatsapp may please contact using the link provided below,
    wa.me/message/ZVDE6CJQVD2RC1
    Customers can also reach out us via the contact details provided in our website www.energy24by7.com
    Energy24by7 Facebook Page: facebook.com/Energy24by7
    Instagram Channel: instagram.com/energy24by7/
    സോളാർ ബില്ല് വന്നു (ICON) : th-cam.com/video/OD3uMzWAfXM/w-d-xo.html

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +4

      Inverter ആകുമ്പോൾ full time use ചെയ്യണ്ടേ savings കിട്ടാൻ?
      അപ്പോൾ Motor, Ac, fridge, washing മെഷീൻ, water heater ഒക്കെ എങ്ങനെ use ചെയ്യും? അപ്പോൾ ഈ solar inverter കൊണ്ട് എന്തു കാര്യം?

    • @MalluDiscoveryTV
      @MalluDiscoveryTV  2 ปีที่แล้ว +5

      Athoke KSEB il run cheyyum. Athukondaan upto 50% savings enn paranjadh.

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +1

      @@MalluDiscoveryTV അപ്പോ അതാണ് കാര്യം 👍🏻

    • @jaigurufan2079
      @jaigurufan2079 2 ปีที่แล้ว

      🔥

    • @akhilalexg
      @akhilalexg 2 ปีที่แล้ว +1

      Tv pattuvo @@MalluDiscoveryTV

  • @santhoshp.c2528
    @santhoshp.c2528 2 ปีที่แล้ว +74

    ഇൗ ചെറുപ്പക്കാരുടെ നല്ല സംരഭത്തിന് കൂടുതൽ പ്രചാരം ഉണ്ടാകട്ടെ,All the best

  • @sebincjose9474
    @sebincjose9474 2 ปีที่แล้ว +158

    ഞാൻ ഒരു എൻജിനീയറിംഗ് സ്റ്റുഡൻ്റ് ആണ്. എല്ലാവരും ജോലി തേടി ഓടുന്ന സമയത്ത് നമ്മടെ നാട്ടിൽ തന്നെ ഒരു സ്റ്റാർട്ട്അപ് തൊടങ്ങി വിജയിപ്പിക്കാൻ പറ്റുന്ന കാണിച്ചതിന് ഒരു വല്യ കാര്യം ആണ്. 👌👌

    • @vinod4680
      @vinod4680 2 ปีที่แล้ว +6

      Dear Sebin, Thank you for your encouragement. everyone in energy24by7 is experienced in renewable energy in their previous job and has designed and installed similar products for Tier 1 corporations including apple. Once that experience is gained, you can negotiate the startup journey better. All the best with your career.

    • @vinodareekara7457
      @vinodareekara7457 2 ปีที่แล้ว

      ആശംസകൾ😍😍

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +30

    ഇതു പോലുള്ള ചെറുപ്പക്കാർ വരട്ടെ ഇന്ത്യ വളരട്ടെ🙏🙏🙏. വളരെ ഉയരത്തിൽ എത്തട്ടെ.

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Thank you Sir for your kind words of appreciation

    • @sidhiq6674
      @sidhiq6674 2 ปีที่แล้ว

      @@harshmohan9514 nmbr pls

    • @VishnuVishnu-kz6om
      @VishnuVishnu-kz6om 2 ปีที่แล้ว +2

      @@harshmohan9514 അവരൊക്കെ മടിയൻമാർ ആണ്. ഞാൻ പലതവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. ഒരു തവണ മാത്രം ആണ് ഫോൺ എടുത്തത്. പിന്നെ ഒരു വിവരവും ഇല്ല. അതോടെ വേണ്ടെന്ന് വച്ചു. എടുക്കുന്നതിന് മുന്നേ ഇതാണ് അവസ്ഥ എങ്കിൽ വാങ്ങിയതിന് ശേഷം എന്താകുമെന്ന് ചിന്തിച്ചു.

  • @sainanac852
    @sainanac852 2 ปีที่แล้ว +30

    ഈ ചെറുപ്പക്കാരുടെ ഉദ്യശ്യ ലക്ഷ്യങ്ങൾ സഫലമാകട്ടെ ....ഇനിയും ഉയരങ്ങൾ താണ്ടട്ടെ ....

  • @ganeshvalsalasanal4337
    @ganeshvalsalasanal4337 2 ปีที่แล้ว +500

    പൊളിയായിട്ടുണ്ട്. ഞാൻ ഒരു electrical എഞ്ചിനീയർ ആണ്‌. എന്റെ വീട്ടിൽ സാധാരണ ഇൻവെർട്ടർ വെച്ച ശേഷം ഒരുപാട് കറന്റ്‌ ബില്ല് കൂടിയിരുന്നു. അങ്ങനെയാണ് ഈ ഇൻവെർട്ടറിന്റെ technolgy പറ്റി പഠിച്ചത് . ഇവര് പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നാൽ നല്ല രീതിയിൽ ലാഭം വരുന്ന സംഭവം ആണ്. എന്നാലും നമ്മടെ കുഞ്ഞു കേരളത്തിലും hardware design ചെയ്യാനും, manufacture ചെയ്യാനും പിള്ളേർ ഉണ്ടെന്നു അറിഞ്ഞപ്പോ ഒരു സന്തോഷം. സാധനത്തിന്റെ look കണ്ടിട്ട്, പഴയ star wars പടങ്ങളിലെ ഒരു ഒറ്റ കണ്ണൻ storm trooper പോലെ ഉണ്ട്‌. നല്ല വീഡിയോ ഇക്ക. ഞാൻ തീർച്ചയായും ഇവരെ വിളിക്കുന്നുണ്ട്.

    • @MalluDiscoveryTV
      @MalluDiscoveryTV  2 ปีที่แล้ว +33

      Haha. Athe. Design adipoli anu. Just like a jelly fish. And thanks for the comment ☺️❤️

    • @techwin8891
      @techwin8891 2 ปีที่แล้ว +20

      ഇപ്പോൾ ഉള്ളത് സോളാർ ടൈപ്പ് ബാറ്ററി ആയിരിക്കണം എന്ന് മാത്രം പറയുന്നില്ല..സാധാരണ ട്യുബുലാർ ബാറ്ററി ആണെങ്കിൽ ബാറ്ററി പെട്ടെന്ന് കേടായിപ്പോകും..ഈ വിഡിയോയിൽ കാണിക്കുന്നത്
      Exide Solatubular ബാറ്ററി ആണ് ..സാധാരണ ഇൻവെർട്ടർ ന് ഇത് എങ്ങിനെ വന്നു എന്ന് പറയുന്നില്ല

    • @haneefauhaneef7680
      @haneefauhaneef7680 2 ปีที่แล้ว +3

      @@MalluDiscoveryTVഞാനും വിളിക്കുന്നുണ്ട്

    • @ursaju492
      @ursaju492 2 ปีที่แล้ว +7

      ഇവരുടെ കോൺടാക്റ്റ് നമ്പർ തരുമോ

    • @vishnuvsvishnu7011
      @vishnuvsvishnu7011 2 ปีที่แล้ว

      Contact no

  • @sajinvkmsajin8037
    @sajinvkmsajin8037 2 ปีที่แล้ว +11

    ഈ പരിപാടി എന്തായാലും കൊള്ളാം ഇത് വിജയിക്കും ഉറപ്പ്

    • @vinod4680
      @vinod4680 2 ปีที่แล้ว

      Dear Sir, Thank you for the encouragement

  • @sreesankar400
    @sreesankar400 2 ปีที่แล้ว +12

    I installed the product. Nala product ane. and Highly reliable service

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +5

      Hello Sir, thank you for giving your feedback on the product. Appreciate your support

    • @princeg9861
      @princeg9861 2 ปีที่แล้ว +1

      എത്ര മാസമായി.. KSEB ബില്ലിൽ എത്ര കുറവ് വന്നു?

    • @haritb
      @haritb 2 ปีที่แล้ว

      Mixie , water motor okke engane aanu work ചെയ്യുക , ഡയറക്ട് ലൈൻ നിന്നാണോ, invertor connected മാത്രമാണോ icon ഉപയോഗിച്ച് work ചെയ്യുന്നത്

    • @kunjimonkp8916
      @kunjimonkp8916 8 หลายเดือนก่อน +1

      Namaskaram ntel amaron nte invertger und enk oru ac mathram kityal mathy apo detais para

  • @adarshadarsh1557
    @adarshadarsh1557 2 ปีที่แล้ว +10

    ആദ്യമായാണ് ഞാൻ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ചെയ്യുന്നത്.... കൃത്യമായി വിശദീകരിച്ചു തന്നു... മൂന്നുപേരുടെയും നിഷ്കളങ്കമായ മുഖം ..എല്ലാവർക്കും നല്ലത് വരട്ടെ....

  • @sibin143Rytbe
    @sibin143Rytbe 2 ปีที่แล้ว +24

    That Harsh is Mech. Engr. and my classmate..and we r from Amrita Engineering College, Kollam..
    All the best for my frnd's new endeavor..👏👍

  • @fromsreekumar001
    @fromsreekumar001 2 ปีที่แล้ว +19

    വളരെ നാളായി ഇങ്ങനെ ഒരു സംഭവം അനേഷിച്ചു നടക്കുന്നു ഇപ്പോൾ കണ്ടു സന്തോഷം അടുത്തു തന്നെ ഞാനും ഇവരുടെ ഒരു കസ്റ്റമർ ആകും

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Thank you, Sir

    • @musthfakv6246
      @musthfakv6246 2 ปีที่แล้ว

      hello bro Number Pls

    • @hashimhashim2120
      @hashimhashim2120 2 ปีที่แล้ว

      ഹലോ ബ്രോ നിങ്ങൾ ഈ സിസ്റ്റം ഇൻറ്റാൾ ചെയ്തോ?

    • @SS-bu5ys
      @SS-bu5ys 2 ปีที่แล้ว

      @@vinod4680 sir നമ്പർ തരാമോ

  • @MarshallMatherzzz
    @MarshallMatherzzz 2 ปีที่แล้ว +14

    ചോദിച്ച എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം തരുന്നുണ്ടല്ലോ

  • @arunaneesh1390
    @arunaneesh1390 2 ปีที่แล้ว +6

    വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ് യൂസർ ഫ്രണ്ട്‌ലി ആയിട്ട് തോന്നി ഇപ്പൊ മിക്ക വീടുകളിലും ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്‌ സോളറിൽ നിന്നും അത് ചാർജ് ചെയ്യാൻ പറ്റുന്നത് സാധാരണക്കാർക്ക് വളരെ ഉപകാരമുള്ള ഒരു കാര്യമാണ് all the best👍

  • @nibujohn6040
    @nibujohn6040 2 ปีที่แล้ว +19

    Design അടിപൊളി രണ്ടും 👌👌

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @kpanandannair
    @kpanandannair 2 ปีที่แล้ว +1

    വിവരണം പ്രശംസനീയം തന്നെ. ആദ്യം തന്നെ ഇങ്ങനെ ഒരു സംരംഭം തുടങ്ങുകയും അത് നല്ലരീതിയിൽ കൊണ്ട് പോകുന്നതിനും അഭിനന്ദനങ്ങൾ. ഞാൻ നാട്ടിൽ വരുമ്പോൾ contact ചെയ്യണമെന്ന് വിചാരിക്കുന്നു. പുതിയ വീടാണ്. പണികൾ ഓരോന്നായി തീരുന്നെ ഉള്ളൂ.

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Thank you Sir. Please do contact when time is appropriate.

  • @AnilKumar-ur1xy
    @AnilKumar-ur1xy 2 ปีที่แล้ว +31

    As an existing customer, I am very happy to have iCon installed at my home. Backed with the required technical knowledge, skills and commitment, time and again, these dynamic young chaps have been proving to be of great support!
    For the readers info: I currently have ICON supporting a 12V battery and inverter system. Because of this device, I have able to utilise at least 1-1.5 Unit (1 Unit = 1kWh) worth of solar energy per day, which also means that I have reduced my consumption from the grid by about 1-1.5 unit. This has significantly lowered my bi-monthly bill.

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Sir, thank you for sharing your experience. Can you please mention the size of your solar modules in Watts?

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว

      @@ameerahsan9199 slab കുറയുന്നതനുസരിച്ചു rate ഓഫ് unit കുറയും

    • @AnilKumar-ur1xy
      @AnilKumar-ur1xy 2 ปีที่แล้ว

      I have two panels of 150 Watt capacity, adding to a total of 300Watt or 0.3KW. For battery, I have 150AH Battery connected to a normal 800VA Inverter.

    • @surajkumar07
      @surajkumar07 2 ปีที่แล้ว

      @@AnilKumar-ur1xy Amount Please.

    • @ullas1thomas
      @ullas1thomas 2 ปีที่แล้ว

      Are you using a c20 battery?

  • @sebastianthomas6763
    @sebastianthomas6763 2 ปีที่แล้ว +2

    നൈസ്. can do the work Kattappana in Idikki dt.

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +14

    Engg.oke padichu pass avunnel eganne pass avanam. Kidilan Project, Kidilan result ⚡ Superb.
    I'm also looking forward to install.
    Super bro for this video ⚡

    • @vinod4680
      @vinod4680 2 ปีที่แล้ว +5

      Thank you, Sir. all three guys you see in the video are master graduates and with around 6 years of experience. Two of them in renewable energy and Sreekumar in electronics. They declined to take up an IT job after their graduation and masters.

  • @vydyuthi
    @vydyuthi 2 ปีที่แล้ว +12

    This is an incredible solution. However, evaluating the harmonics on your electrical system would add more safety precautions for all equipment connected to the system after having such inverters with battery solutions.

  • @travelfoodwithmadhumadasse4726
    @travelfoodwithmadhumadasse4726 2 ปีที่แล้ว +7

    സംഭവം സൂപ്പർ 👍👍👍

  • @santhoshinvent
    @santhoshinvent 2 ปีที่แล้ว

    Bro സൂപ്പർ , നല്ലൊരു ഇൻഫർമേഷൻ ആണ് ഈ വീഡിയോ വഴി കിട്ടിയത്.

  • @rahulmohan1052
    @rahulmohan1052 2 ปีที่แล้ว +24

    Great :) These guys are so genuine... Go for it if possible.

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @ajithoneiro
    @ajithoneiro 10 หลายเดือนก่อน +1

    ഒരു നല്ല അനുഭവം ....

  • @rakeshram1658
    @rakeshram1658 2 ปีที่แล้ว +4

    Congratulations Harsh... All the best

  • @cpbimal
    @cpbimal 2 ปีที่แล้ว +1

    Intresting...but will it flawlessly work as described and how you handle warrenty

  • @mithranm.p
    @mithranm.p 2 ปีที่แล้ว +10

    This is a good start up.We can get a competition to KSEB's monopoly in solar set up

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Thank you for the encouragement, Sir

  • @user-vh9df5tk1r
    @user-vh9df5tk1r 2 ปีที่แล้ว +4

    God bless you and the company

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Thank you for your wishes and prayers. Appreciated

  • @dhipin.v.v
    @dhipin.v.v 2 ปีที่แล้ว +4

    Whatever they said sounds really genuine & possible.

  • @rizraihan780
    @rizraihan780 2 ปีที่แล้ว +1

    ഇങ്ങനെയുള്ളവർ കേറി വരട്ടെ

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @KrishnaKumar-tf9ew
    @KrishnaKumar-tf9ew ปีที่แล้ว +5

    Will this reduce battery life as the recharging cycle is increased frequently, possibly daily?

  • @shafimohammed9365
    @shafimohammed9365 5 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടു ഞാനും എൻ്റെ വീട്ടിൽ ഇത് വെച്ചു.എൻ്റെ വീട്ടിൽ എട്ടു വർഷത്തിലധികം പഴക്കമുള്ള ഇൻവെർട്ടറു ബാറ്ററിയു ആണ് ഉള്ളത്.ആദ്യത്തെ kseb ബില്ല് 15/6/24 ന് വന്നു.ബില്ല് പ്രതീക്ഷിച്ചതിലും കുറവായിരുന്നു.ഫിറ്റുചെയ്യാൻ ആകെ ചിലവ് വന്നത് 37000/=

  • @prethekshthomas7777
    @prethekshthomas7777 2 ปีที่แล้ว +9

    Can the Solar Panels be mounted on Aluminum roofing?
    Will the team support installation for roofed houses

    • @vinod4680
      @vinod4680 2 ปีที่แล้ว +2

      Yes Sir, we do

    • @marydas1000
      @marydas1000 2 ปีที่แล้ว +1

      A/C work ചെയ്യുമൊ

  • @spereenma
    @spereenma 2 ปีที่แล้ว +2

    Super product....I'm going to install it. Thank you 😊

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you sir

  • @angel-81..
    @angel-81.. 2 ปีที่แล้ว +7

    Project yennokke പറഞ്ഞാൽ ഇതാണ്. നാടിനും നാട്ടുകാർക്കും ഇവരെ പോലെ ഉള്ളവർ ഒരു മുതൽ കൂട്ട് ആണ്. ഞാനും ചെയ്തിട്ടിട്ടുണ്ട് പ്രൊജക്റ്റ്‌. നാട്ടുകാർക്ക് പോയിട്ട് എനിക്ക് പോലും ഉപകാരം ഉണ്ടായിട്ടില്ല 🙏🙏.
    ഇത് പോലെ ഉള്ള നമുക്ക് ആവശ്യം ഉള്ള പുതിയ ടെക്നോളജി ഇനിയും പരിചയപെടുത്തണം. ഞാനും ഒരു വർഷത്തിനുള്ളിൽ ഒരു സോളാർ വെക്കൻ പ്ലാൻ ഉണ്ട്. അപ്പോളേക്കും നിങ്ങളുടെ ടെക്നോളജി ഒന്നും കൂടി അപ്ഡേറ്റ് ഇപ്പോൾ ഉള്ളതിനേക്കാൾ ക്വാളിറ്റി കൂട്ടി ചിലവ് കുറച്ചു വരുമെന്ന് പ്രധീക്ഷിക്കുന്നു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

    • @vinod4680
      @vinod4680 2 ปีที่แล้ว

      Dear Sir, Thank you for your encouragement. Well appreciated.

    • @narayanankuttey8231
      @narayanankuttey8231 2 ปีที่แล้ว

      kaeb പൂട്ടി പോവും

  • @praveenkappad1235
    @praveenkappad1235 2 ปีที่แล้ว +1

    Nice vedio
    വളരെ പ്രകാരപ്രദം.

  • @binu8811
    @binu8811 ปีที่แล้ว +3

    Oh I called them for the said requirement on Oct 2023. They told me 38,500.00rs + ( except Batter & Inverter) is the expense as per the Vedio. At the same time other suppliers offered rs 25,000.00 with current standered equipments.

  • @sudhisuku3134
    @sudhisuku3134 2 ปีที่แล้ว +1

    നല്ല ഒരു വിശദീകരണം ആയിരുന്നു

  • @laijugeorgh6348
    @laijugeorgh6348 2 ปีที่แล้ว +6

    Omega phero phosphate battery invertor ഇൽ ഇത് വെക്കാൻ പറ്റുമോ?

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Hello Sir, this is Harsh from Energy24by7. Thanks for showing interest in our product. Using iCON, you can connect Lithium ion or any other advanced battery chemistry to your existing UPS. Batteries are connected to UPS through iCON and with an OverTheAir update, we can make it work with new generation batteries. Please reach out to us via the contact numbers provided in the description to know more about the products and its features. Thank you

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog 2 ปีที่แล้ว +2

    ഇതെന്തായാലും പൊളിക്കും... 🔥

  • @arunk2621
    @arunk2621 2 ปีที่แล้ว +10

    Happy to see this product.. All the best team NyQuest👍

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @PN_Neril
    @PN_Neril 2 ปีที่แล้ว +1

    Complete unit with bty and inverter is for 50K is OK. Must buy.

  • @powerplusinnovationtechnol876
    @powerplusinnovationtechnol876 2 ปีที่แล้ว +4

    Congratulations team 👍👌

  • @bannarahman5178
    @bannarahman5178 2 ปีที่แล้ว +1

    മലപ്പുറം ,,കോഴിക്കോട് ഭാഗങ്ങളിലെ ഓഫീസ് എവിടെയാണ് ,

  • @iyerparameswarnarayanan2993
    @iyerparameswarnarayanan2993 2 ปีที่แล้ว +10

    First of all kudos to the presentation..App interface is a good concept ..
    I am from a Solar Field,we call thi type of unit as SMU ..Solar Management Unit which is available in markets also with MPPT technology..existing inverters can be easily converted to solar inverter with those SMUs.....

  • @shajulazar686
    @shajulazar686 2 ปีที่แล้ว +1

    Please do advise, would like to install solar for my residential purpose

  • @habeebrahmankk
    @habeebrahmankk 2 ปีที่แล้ว +7

    Appriciate the team.👍🔥🌹

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @zubairppthurkikal7938
    @zubairppthurkikal7938 16 วันที่ผ่านมา

    Randu battery vekkuka onnu fullaakumbol athu use aakuka aduthathu charginginu viduka enginay evening varay oru technolgy undakkan patumo evening randum fullakki rathiri full usakkuka 75 %labham kittum

  • @binumon1985
    @binumon1985 2 ปีที่แล้ว +4

    I have Exide inverter 1050VA + 12V Exide tall tubular battery 200 AH. I'm normally getting a backup of upto 24 hrs on long power cut since all my lights are LED and fans are BLDC. I need to install icon so my questions are;
    1. how many panels are required for charging the 200Ah battery?
    2. how much will be the total installation cost for me?
    3. How the solar power is distributed to mains as AC when there is no charging happens? is icon converts the DC solar power to AC to distribute to the mains?

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +2

      Sir, thanks for your questions. Pardon us for the delay in responding. Answering each of your queries below,
      1. If you are using a 200Ah battery, we suggest you use 3 Nos of 200Wp solar panels. That is, a total capacity of 600 watts.
      2. The total installation cost will be between 37,000 to 40,000 for your system. The variation is in length of cables used, the mounting structure to be used for solar panels etc. We can arrive at a final price once we complete a site inspection
      3. The inverter takes care of converting DC to AC. iCON just acts as an enabler for the solar power to be either used for charging the battery or powering the AC loads via inverter. This is dependent on the state of battery, the loads being consumed and the incoming solar power and is detailed in the video from 12:45'
      Request you to add your contact details in the google form shared in the video description to know more. Our team will get in touch with you soon. Thank you

    • @abstondsilva5681
      @abstondsilva5681 2 ปีที่แล้ว

      Reply please.

  • @pratheeshsyama8097
    @pratheeshsyama8097 2 ปีที่แล้ว +1

    എനിക്ക് ആവശ്യം ഉണ്ട്. വീടിന്റെ പണി കഴിഞ്ഞിട്ടില്ല... 👌👌👌

  • @aswanthlalkp282
    @aswanthlalkp282 2 ปีที่แล้ว +3

    All the best team Nyquist❤️

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you for your wishes, Sir

  • @prakashanthaivalappil3591
    @prakashanthaivalappil3591 8 หลายเดือนก่อน

    Very good initiative and attempt by these youngsters. Good luck.

  • @kochajose75
    @kochajose75 2 ปีที่แล้ว +3

    With 2x 200W panel is it possible to power all high power appliance like Refrigerator ,motor etc .it is possible to reduce the current bill to half
    ...the advantage is that you can monitor the usage through APP.

    • @kochajose75
      @kochajose75 2 ปีที่แล้ว

      @@ameerahsan9199 correct

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Hello Sir, you are converting your existing inverter to solar power. Only the appliances connected to inverter wiring will be powered from solar. This system shown in video is a 700W 12V inverter and hence the solar panel capacity is 400 watt. If you have a higher power inverter with fridge and motor connected, we can convert that also into solar power with adequate panel capacity. Please contact us if you have any more queries. The numbers are included in the description and comments

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      @@ameerahsan9199 Sir, Thank you for being an active participant in this comments section. We value all the inputs and suggestions. However, we believe that you still have not understood the product working in detail even after the detailed responses to your earlier queries. Request you to contact us via the contact numbers provided in the description. We will be happy to answer all the queries you have. Thank you

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      @@ameerahsan9199 Request you to check the responses to your earlier queries. The fact that you mentioned ours is a charge controller similar to other MPPTs in the market validate that there is a lot more about the product working which we can discuss on. If you are interested, please contact us. Thank you Sir

  • @kakkadathasok
    @kakkadathasok 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @pradeepcp8825
    @pradeepcp8825 2 ปีที่แล้ว +4

    What about lighting time...any lighting safety providing 🤔

  • @talesoftravelsbysj
    @talesoftravelsbysj 2 ปีที่แล้ว +1

    superb... next month install cheyyanam ..

    • @talesoftravelsbysj
      @talesoftravelsbysj 2 ปีที่แล้ว

      @@salesenergy24by75 contacted..no stocks they replied.

  • @harindranvalappil7067
    @harindranvalappil7067 2 ปีที่แล้ว +5

    Really liked the video and the content.
    My inverter is having normal 12v/150ah/C10 tubular battery.
    I am planning to adopt this idea if their service is available in Kannur.

    • @kesavdas3599
      @kesavdas3599 2 ปีที่แล้ว +1

      Whether available at Calicut also.

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      @@kesavdas3599 Yes Sir, our service is available in Calicut as well. Request you to add your contact details in the google form provided in the video description if not done. Our team will contact you soon. Thank you

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Thank you Sir. Yes, we do service customers in all parts of Kerala. However, as explained in earlier comments, there has been delays in responding to enquiries due to sheer volume of calls we attended. We are establishing proper lead chase mechanisms so that we cater to the demand generated properly. Request you to add your contact details in the google form provided in the video description. Our team will surely get in touch with you soon. Thank you for your patience

  • @habeebmohammednalupurappat7051
    @habeebmohammednalupurappat7051 2 ปีที่แล้ว +3

    For using a/c and fridge which is best

    • @babugeorge984
      @babugeorge984 ปีที่แล้ว

      Ongrid solar is best. Battery is expensive.

  • @Dubaistreets
    @Dubaistreets 2 ปีที่แล้ว +1

    Poli enik venam ith. Malappuram install cheyyumo?

  • @mr_marvelholic_6954
    @mr_marvelholic_6954 2 ปีที่แล้ว +6

    Waiting for the next video ❤️. Great video . Nice details too 💯

  • @eldhobaby7388
    @eldhobaby7388 2 ปีที่แล้ว

    നല്ല സംരംഭം👍👍👍.
    ഈ വീഡിയോയിൽ പറയുന്ന പല ഫീച്ചറുകളും നിലവിൽ മാർക്കറ്റിൽ ലഭ്യമായ സോളാർ ചാർജ് കണ്ട്രോളറുകളിൽ ഇല്ല. പഠന കാലത്തെ പ്രോജക്ട്, സ്റ്റാർട്ടപ്പ് ആക്കി വിജയിപ്പിച്ചവർക്ക് all the best.
    ( ഞാൻ സ്വന്തമായി സോളാർ പാനൽ സ്ഥാപിച്ച് ഇൻവെർട്ടറും ബാറ്ററിയും പ്രവർത്തിപ്പിച്ച് 1-1.5 യുണിറ്റ് പ്രതിദിനം ഉൽപാദിപ്പിക്കുന്നു. പക്ഷേ പലതും പല സമയത്ത് പല ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങിയതിനാൽ മോണിറ്റർ ചെയ്യാൻ ആപ്പ് ലഭ്യമല്ല❗)

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @anomaly...
    @anomaly... 2 ปีที่แล้ว +4

    i have higher load equipment like heater , iron box etc which are not connected to inverter and also some plug points. this will not work when current is not there and inverter running .so when icon is connected how do this things work ? curious to know

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +1

      Hello Sir, this is Harsh from Energy24by7. iCON is connected only to the inverter line and the KSEB supply to the inverter alone is tripped by iCON to evacuate from solar and battery according to load requirement. The high power appliances you mentioned will be wired separately and it's working is independent of iCON. As used now,if you have KSEB supply in your home, it will work at all time and If there is a power failure, you will not be able to use these equipment. Trust we have cleared your doubt. Please feel free to fill in your contact details in the google form provided in the video description if you want to discuss this further. Our team will get in touch with you. Thank you

    • @arunjohny6639
      @arunjohny6639 2 ปีที่แล้ว +1

      @@harshmohan9514 ,bro, ഇതിൽ PWM based charge controller aano

  • @karthikkp6512
    @karthikkp6512 2 ปีที่แล้ว +1

    Power plug use cheyuna appliances like fridge, AC , Geyser elam use cheyumbo, autimatically device take care cheyuo atho manually namalu enthengilum cheyan indo ?

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +1

      Hello Sir, there is no need for manual intervention. The appliances connected to power plugs are not generally included in the inverter wiring and hence iCON does not intervene in the working of any such appliances.
      Please fill in the google form given in the video description if you are interested to know more. Our team will get in touch with you to take it up further. Thank you

  • @johge02
    @johge02 2 ปีที่แล้ว +3

    Good to known about new solar product. Congratulations 😘😘

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @1969R
    @1969R 2 ปีที่แล้ว +1

    Ongrid solar ഇപ്പോൾ എന്റെ വീട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നു. KSEB യുടെ സബ് സിഡി കഴിച്ച് 1,30,000 rs ആയി. വീടിന്റെ മുകളിൽ tress ഉള്ളതു കൊണ്ട് അതിന് മുകളിൽ ചെയ്യാനുള്ള extra പൈസ കൂടി നമുക്ക് എടുക്കേണ്ടി വന്നു. അത് 33000rs ആയി. ഇനി പാനൽ ഫിറ്റ് ചെയ്യണം. 3 k v യുടെ ആണ് എടുത്തീട്ടുള്ളത് -... ഇവിടെ 9 പേനൽ ഉണ്ട്...

    • @josejohn8634
      @josejohn8634 2 ปีที่แล้ว

      Hi, how is your ongrid system going? Your views will help us a lot. Thank you.

    • @1969R
      @1969R 2 ปีที่แล้ว

      @@josejohn8634 Hi രണ്ടാഴ്ച കഴിഞ്ഞു ongrid Solar ഉപയോഗിക്കാൻ തുടങ്ങിയിട്ട് : Phone ൽ app install ചെയ്തീട്ടുണ്ട്. അതിൽ 131.3KW എന്ന് കാണിക്കുന്നുണ്ട്.. എനിക്ക് ഇതിനേ പറ്റി മുഴുവൻ അറിയില്ല. എല്ലാം മകൾ ആണ് നോക്കുന്നത്. അവൾ MTech electronics കഴിഞ്ഞ് ജോലി ചെയ്യുന്നു. KSEB മീറ്റർ മാറ്റിവെച്ചത് നോക്കിയാൽ അറിയാമെന്ന് മോൾ പറഞ്ഞു. but അത് എനിക്ക് അറിയില്ല.

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว +3

    Congratulations 👏👏👏

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @pradeepnair5462
    @pradeepnair5462 2 ปีที่แล้ว +2

    Good innovated products
    Appriciting full team

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you, Sir

  • @Cricloverjerseyno19
    @Cricloverjerseyno19 2 ปีที่แล้ว +4

    Ithu fit cheytha shesham bill ethravannu ennu parayamo

  • @ibrahimkuttyali6330
    @ibrahimkuttyali6330 2 ปีที่แล้ว +1

    കണ്ടട്ട് മറ്റുള്ളതിലും വിത്യാസം തോന്നുന്നു എന്തായാലും ഭാവിയിൽ ആലോചിക്കാം ദൈവം അനുഗ്രഹിച്ചാൽ🙏🏽

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Thank you Sir. Request you to fill in your details in the google form shared in the video description. Our team will contact you

  • @BinsonPaulMenachery
    @BinsonPaulMenachery 2 ปีที่แล้ว +4

    All good. Nicely presented as well. But with all input already coming into icon being the central control, I did not quite understand why about power supply input going to icon.

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Sir, this is to cut the mains and evacuate solar energy through the inverter. also to make sure that battery charging from mains is inhibited during normal operation to reduce the consumption from mains

    • @BinsonPaulMenachery
      @BinsonPaulMenachery 2 ปีที่แล้ว

      @@vinod4680 Thanks for your response. I could assume that much. But my point was that the line is already coming into the icon module, why another point connection

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      @@BinsonPaulMenachery Sir, there is only a single AC incomer and it goes out to the inverter's existing AC in through the inbuilt moulded socket on the right side of iCON. Only a single connection for AC in and out.

    • @BinsonPaulMenachery
      @BinsonPaulMenachery 2 ปีที่แล้ว

      @@vinod4680 Thanks for the clarification 🙏 Much appreciated🙂

    • @Sauhardam
      @Sauhardam 2 ปีที่แล้ว

      The logic built into the SMU, in this case Icon , will decide at what point the system should charge from battery, from grid, or cut grid altogether etc. Hence the SMU takes the input AC connection and switches between various options!

  • @jojimark9025
    @jojimark9025 2 ปีที่แล้ว +2

    ഇപ്പോളത്തെ അപ്ഡേറ്റ് ഒന്ന് പറയാമോ? ബില്ല് ഇപ്പോ എങ്ങനെ ഉണ്ട്??

  • @Faru132
    @Faru132 ปีที่แล้ว +1

    Monsoon season enthcheyyum

  • @vazhipokkaN1
    @vazhipokkaN1 2 ปีที่แล้ว +3

    HI,, Veettil invertor ellathey pattumo? DIrect solar il ninnu power edukkamo?

    • @vinod4680
      @vinod4680 2 ปีที่แล้ว

      Hello, Sir. You will need a battery based system (voltage source) or the energy has to be exported to the grid. You can use a solar inverter like iCUBE to utilize solar. But then you will have to buy solar panels, iCUBE and batteries.

    • @vazhipokkaN1
      @vazhipokkaN1 2 ปีที่แล้ว

      @@vinod4680 thanks for the reply sir.

    • @ratheepraj
      @ratheepraj 2 ปีที่แล้ว

      I have solar inverter. Battery 150ah.
      Solar pannel 180*2=360 mono perk.
      How will I convert to icube. How much it cost?

  • @junaishjunu2328
    @junaishjunu2328 2 ปีที่แล้ว +1

    Thanks to Super Idea, Inverter Converting to Solar...

  • @amvidhcreations1344
    @amvidhcreations1344 2 ปีที่แล้ว +3

    It's very innovative, congratulations team.👍

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you

  • @Ramzan-Vettoor
    @Ramzan-Vettoor 2 ปีที่แล้ว +1

    Unbelievable Suuuuper💯👍

  • @habibkhansp
    @habibkhansp 2 ปีที่แล้ว +21

    സൂര്യപ്രകാശം ഉണ്ടെങ്കിൽ മാത്രമേ സോളാർ പാനൽ വർക്ക്‌ ചെയ്യുകയുള്ളോ...?
    കേരളത്തിൽ ഇപ്പോൾ മഴക്കാലം (4-6) മാസം അതും മൂടിക്കെട്ടി തകർത്തുപെയ്യുന്നുണ്ട്‌...
    ആ സമയത്ത്‌ ഇതിന്റെ പ്രവർത്തനം എങ്ങനെ ആയിരിക്കും എന്നും അറിയേണ്ടതുണ്ട്‌...
    എന്തായാലും ഇത്തരം സംരംഭങൾക്ക്‌ അഭിനന്തനങ്ങൾ...👍

    • @vinod4680
      @vinod4680 2 ปีที่แล้ว +2

      Sir, Find below solar data for South Indian states. State, Minimum/Maximum average Global Horizontal Irradiance (kWh/m^2)
      Kerala 4.82/5.93
      Tamilnadu 4.82/6.05
      Karnataka 5.08/6.02
      Telengana 5.44/5.99
      Andhra Pradesh 5.14/6.03
      In rainy seasons it will be less yield, of course. But more profound effect is in April, May as the temperature is high. solar module power has a negative temperature co-efficient and drops about 10% in extreme hot ambient temperature.

    • @niyaskhankhan6454
      @niyaskhankhan6454 2 ปีที่แล้ว +2

      6മാസം മഴയോ 🤣

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      @@niyaskhankhan6454 Sir, Rain is no issue. Only clouds. We have seen panels producing 905 output in rains. and cooling the panel will increase its output. shade and high temperature is the worst enemy of solar.

    • @habibkhansp
      @habibkhansp 2 ปีที่แล้ว +2

      @@niyaskhankhan6454 (4-6) മാസം... പിന്നെ ആകാശത്തുന്നു വെള്ളം വീണു ചെറിയ പ്രളയങ്ങളും... 😂

    • @ASTROLOGYliving
      @ASTROLOGYliving 2 ปีที่แล้ว +2

      മഴയൊന്നും നല്ല പാനലിനെ കാര്യമായി ബാധിച്ചു കാണുന്നില്ല. എന്റെ വീട്ടിൽ ചെറിയ പാനലുകൾ ഉണ്ട്. ഈ മഴക്കാലത്ത് ചാർജ്ജിൽഒരു കുറവും വന്നിട്ടില്ല.

  • @sivanandanshyam1045
    @sivanandanshyam1045 2 ปีที่แล้ว +1

    Highly appreciable...

  • @jojojohn2384
    @jojojohn2384 2 ปีที่แล้ว +3

    Bro Latest update about this device?After installation what about your current bill?

    • @mammoottymc6542
      @mammoottymc6542 2 ปีที่แล้ว

      കണ്ണൂർലെ വീട്ടിൽ നിർമിച്ചു തരുമോ

  • @shajanjacob1576
    @shajanjacob1576 ปีที่แล้ว

    Hearing this, I find itsworld class technology! Hope you will go great heights. I want to install your product.

  • @Vlogettan1
    @Vlogettan1 2 ปีที่แล้ว +3

    Farhan, സംഭവം കൊള്ളാം, product design ആണ് എനിക്ക്‌ കൂടുതൽ ഇഷ്ടപെട്ടത്. പിന്നെ web interface & Mobile ആപ്പ്. ഇത് എനിക്കും ചെയ്താൽ കൊള്ളാമെന്നുണ്ട്.
    ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട്.
    1. What is the technology used in charge controller? MPPT or PWM ?
    2. ഞാൻ C20 ബാറ്ററിയാണ് ഉപയോഗിക്കുന്നത് അതിലേക്കുള്ള ചാർജിങ് കറന്റ് ലിമിറ്റ് ചെയ്താണോ കൊടുക്കുന്നത് ?
    3. രാത്രിയിൽ grid ചാർജിങ് ഓഫ് ആകുന്നത് നല്ലൊരു ഫീച്ചറാണ്. രാത്രിയിൽ ബാറ്ററി ചാർജ് തീർന്നുപോയാൽ ഗ്രിഡ് ചാർജിങ് ഓൺ ആകുമൊ അതോ രാവിലെ സോളാർ പ്രൊഡക്ഷൻ തുടങ്ങുന്നതുവരെ wait ചെയ്യുമോ ?
    4. പകൽ solar production കുറവുള്ള ദിവസങ്ങളിൽ ( eg : മഴക്കാലം ) വൈകുന്നേരം 6 മണിയായിട്ടും ബാറ്ററി ഫുൾ ചാർജ് ആയില്ല എന്ന് കരുതുക, എങ്കിൽ വൈകുന്നേരം peak ടൈമിൽ ഗ്രിഡിൽ നിന്ന് ചാർജ് ആകുമൊ ? ബാറ്ററി ഫുൾ ആയില്ലെങ്കിൽ രാത്രി കറന്റ് പോയാൽ ബാക്കപ്പ് കിട്ടില്ലല്ലോ.
    Energy 24/7 ന്റെ ആരെങ്കിലും കമന്റ്‌ വായിക്കുന്നുണ്ടെങ്കിൽ അവരിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.
    Thanks 🙏

    • @vinod4680
      @vinod4680 2 ปีที่แล้ว +4

      Dear Sir,
      1. PWM for small capacity systems as we believe adding 20% modules is cheaper in the long run for sub kw systems and it gives increased reliability. For larger systems, an optimiser is available (even for smaller systems, but dont think it is worth the money).
      2. Yes
      3. Sir, grid charging is off normally at all times unless the battery goes below 50%. Also the loads can be transferred to the grid and still we can block the battery charging from grid. that is our patent. so normally always battery is charged only from solar. If the predicted value of tomorrow's consumption is lower than predicted solar generation, battery will be evacuated at night till 30% of available capacity (even if the name plate capacity is 150AH, actual available capacity will be only 120AH or so due to age, manufacturer's specmanship etc. We calculate actual capacity in the first week of install by draining the battery). this battery evacuation starts at a time when the solar incoming will seamlessly charge the battery back up to full. iCON keeps a true state of charge by counting coulombs going in and out of the battery.
      4. In rainy season or any days when sudden changes in weather causes charging to get affected from solar, loads will be transferred to mains in the afternoon itself (the exact time is calculated by the AI algorithm)and the rest of the day is used to charge the batteries. We achieve 95%+ batteyr charge on 97% of the days. Rest of the days, we turn on mains charger by 4:00 pm and charge back up before 6PM the shortfall. Again this 4PM or 3PM is decided by the algorithm. Currently, it is happening on 3% of the days, but once we have more than 500 units in the field, the algorithm parameters can be fine tuned to less than 1% mistake.
      Pardon me for long answers and not typing in malayalam. Hope this helps. please ask all the questions so that it will benefit everyone. Thank you for the wonderful questions.

    • @jishnua1865
      @jishnua1865 2 หลายเดือนก่อน

      @@vinod4680

  • @A17-s3d
    @A17-s3d 2 ปีที่แล้ว +1

    All Kerala is it there ?

  • @vijayakumarp7593
    @vijayakumarp7593 2 ปีที่แล้ว +4

    Well done friends.
    Like to get a feed back
    My monthly consumption,( in Bangalore) including use of a 1 ton AC in Summer months about 3- 4 months a year is about Rs2500/- and units 335- 350.
    Other months it is units 200-230 Units and Rs1300/- Rs1600/
    I have an inverter of APC,make 1 KW.
    My major consumers
    1. 1 ton AC summer use only
    2. Submersible pump 2 HP
    3. Mixy, fridge 420 lit. And microwave
    With these what is your suggestion for a solar.
    Cost and ROI. Ingrid option etc
    Do you have service in Bangalore.
    Regards

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      Hello Sir,
      Thanks for sharing your energy consumption details. There are two options here,
      1. You can convert your existing 1 KVA APC UPS to Solar using iCON. Based on your energy usage, you can save around 75 to 90 units per month by connecting a 600 Wp solar power. The loads supported by your inverter will be powered by solar using this option. We already have a customer in Bangalore.'
      2. You can go for an on grid power plant for the total consumption. Considering the higher consumption of 350 units per month, a 3kW system should be fine for your usage.
      Please share your contact details in the google form included in the video description/pinned comment. Our team will get in touch with you and assist you in sizing a system based on your requirement. Thank you

    • @vijayakumarp7593
      @vijayakumarp7593 2 ปีที่แล้ว

      @@harshmohan9514
      Thank you very much

  • @abumazinaval7077
    @abumazinaval7077 2 ปีที่แล้ว +1

    product നെ കുറിച്ച് അറിഞ്ഞു... കണ്ണൂർ install ചെയ്യുമോ....

  • @moideenmanningal9674
    @moideenmanningal9674 2 ปีที่แล้ว +7

    Can I upgrade 3kw solar panels already installed at home with this ICON system?. I am planning to buy EV car in future so consumption will be more

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Sir, if you have an inverter in your home, you can add solar panels and iCON to use this product. Congratulations and Good luck with the EV car. It is a very good decision

    • @Ajaick87
      @Ajaick87 2 ปีที่แล้ว

      This is not suitable for heavy capacity users. Its just a low capacity system for small uses. I think, u have 3kw ongrid, u can upgrade that to 5kw for the total usage.

    • @jishnua1865
      @jishnua1865 2 หลายเดือนก่อน

      @@vinod4680

  • @shaji7482
    @shaji7482 2 ปีที่แล้ว +2

    സംഭവം കൊള്ളാം👍👍

  • @Ramnambiarcc
    @Ramnambiarcc 2 ปีที่แล้ว +4

    Indeed very cost effective. How many ACs can be run at a time during summer seasons, with this system?

    • @vinod4680
      @vinod4680 2 ปีที่แล้ว +1

      Sadly, None, Sir. ACs, Geysers, power plugs and Microwave ovens are generally connected to a different circuit in the house and not through the inverter or UPS

  • @gafoorkadambot9165
    @gafoorkadambot9165 2 ปีที่แล้ว

    Technology & team.... Super💐

  • @hashimnaina6630
    @hashimnaina6630 2 ปีที่แล้ว +4

    1 ton AC വർക്ക്‌ ചെയ്യിക്കാൻ എത്ര രൂപയുടെ സോളാർ വേണ്ടിവരും?

  • @gvrnair9913
    @gvrnair9913 ปีที่แล้ว

    In day time is it possible to work mixes wet grinders and air conditioners etc.

  • @SuperBenmat
    @SuperBenmat 2 ปีที่แล้ว +4

    Hello, Appreciate your Team's great initiative to aid electricity consumers of Kerala with a low investment opton. It is evident from your responses that you posess not just half-baked knowledge but equipped with solid foundation. My query is this: I have a home inverter and battery which meets my low wattage requirements like fan, lights and TV. However, if I buy an electric car and need to charge it at home either at night or day, will iCon could aid me after installing a solar power production unit of any kwh?

    • @SuperBenmat
      @SuperBenmat 2 ปีที่แล้ว

      Hi, I guess you did not get my point. Example: I install a 5 kwh solar power unit at my home in the near future. (Currently, I have a standard inverter + single battery). And I install iCon as well to convert my inverter to solar. Now, here my is query: After completing all these installations, will I be able to charge an electric car at home either at night or day?

    • @Sauhardam
      @Sauhardam 2 ปีที่แล้ว +2

      One kilowatt panel will give you 4 KWH per day. One 12v 150 AH battery can store 1.8 KWH energy. You can draw 80%. Battery based systems are very expensive. 1KW system at 48V will cost approx 100K. Electric cars will take 30 to 40 units per charge. So it cannot be from stored energy but directly from grid. So the option for you would be a grid tied system. If you charge your car every alternate day, you will need 15 x 40 = 600 units for that alone. And chances are that you would be having one or two ACs and other gadgets. For getting 1000KWH every month, I use a 10KW system. Rest for you to calculate. Godd luck! Jai Green! Jai Hind!

    • @narayananpalakkaparambil2575
      @narayananpalakkaparambil2575 ปีที่แล้ว

      Contract no.?

  • @mercyfinny5267
    @mercyfinny5267 ปีที่แล้ว

    Good
    Our younger generation are so talented. Appreciate to guys

  • @yazz_in
    @yazz_in 2 ปีที่แล้ว +3

    Please share your post usage review of this product, I would to buy this one

  • @balakrishnannair5059
    @balakrishnannair5059 2 ปีที่แล้ว

    Looks good
    Whether u have agencies in Ernakulam

  • @anasa4919
    @anasa4919 2 ปีที่แล้ว +4

    Ithu MPPT technology alle?

    • @vinod4680
      @vinod4680 2 ปีที่แล้ว

      Alla, Sir. For small capacity panels, we thought it is better to keep 20% extra panels than to increase the complexity. We do not use any fans or electrolytic capacitors (MPPT will need either or both) in the power train so that long term reliability is not affected. Also the extra panel wattage for small systems will cost similar to an MPPT. Hence we chose to not use MPPT in small capacity systems.

    • @Jithuuthaman
      @Jithuuthaman 2 ปีที่แล้ว

      @@vinod4680 Full efficiency kitila mppt anengil pakka arikum

    • @vinod4680
      @vinod4680 2 ปีที่แล้ว

      @@Jithuuthaman Sir, MPPT will require fans (high speed switching regulators)and electrolytic capacitors. Most of our customers are using below 1kW and we did not want to introduce such complexities. We have a MPPT which can be connected anywhere between the solar panel array and iCON. But we do not promote it as we think iCON can stay service free in the market for more than 25 years as it does not have fans or E caps in the energy path. Right pointed mentioned by you though. Well appreciated

  • @RS-pc1ip
    @RS-pc1ip 2 ปีที่แล้ว +2

    Other than a web monitoring , what difference it has with a MPPT charge controller?

  • @harieshkkdotin
    @harieshkkdotin 2 ปีที่แล้ว +55

    400w ഒരു വീടിന് sufficient ആണെന്ന് തോന്നുന്നില്ല. 2Kw എങ്കിലും വേണ്ടി വരും. എന്റെ സുഹൃത്ത് വെച്ചിരിക്കുന്നത് 3kw ആണ്. മോട്ടോര്‍ പമ്പ് (അത് ലിഫ്റ്റിംഗ് ടൈപ്പാണ്) ഒഴിച്ച്, എല്ലാം ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, എസി എല്ലാം. വെറുതേ പോകുന്ന വെയിൽ വെച്ച് ഇത്രയും സാദ്ധ്യമാകുന്നില്ലേ. വീടുകളെല്ലാം ആവും രീതിയിൽ സോളാറിലേക്ക് മാറണം.Btw ഇത്രയും നല്ല ഒരു ഹാർഡ്വെയർ ഡിസൈന്‍ ഇന്ത്യയിൽ, അതും കേരളത്തിൽ സാദ്ധ്യമാകുമെന്ന് കരുതിയില്ല. സംരംഭം വിജയകരമാവട്ടെ.

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +8

      Hello Sir, this is Harsh from Energy24by7. Thank you for your wishes and supportive comments. As we have explained in the video, 400 watt power system does not power the entire home and only supports loads connected to your inverter. If you go for higher capacity versions, you can connect all the loads as you have mentioned. It is always the discretion of the customer and we support the requirement the best way we can.
      Please contact us if you are interested to know more. Thank you

    • @harieshkkdotin
      @harieshkkdotin 2 ปีที่แล้ว +1

      @@harshmohan9514 Yea I know the facts. I hope to be able to contact you within the next one year.

    • @akhilalexg
      @akhilalexg 2 ปีที่แล้ว

      @@harshmohan9514 how much will it cost for the whole coverage?

    • @shijujackson
      @shijujackson 2 ปีที่แล้ว +1

      @@harshmohan9514 തിരുവനന്തപുരത്ത് നിങ്ങൾ ചെയ്യുന്നുണ്ടോ

    • @anasmk6532
      @anasmk6532 2 ปีที่แล้ว

      @@harshmohan9514 bro number plz

  • @Faisalvkd99
    @Faisalvkd99 2 ปีที่แล้ว +1

    പകൽ സമയത്ത് kseb ഓഫ് ചെയ്യാനുള്ള ഡ്യുവൽ സ്വിച്ച് ചെയ്യാൻ പറ്റുമോ

  • @emkmathew9062
    @emkmathew9062 2 ปีที่แล้ว +3

    When excess solar power is generated and bty is full then, is there provision for solar generation directly to go power usage instead of using bty and charging it. I feel we can save bty life avoiding repeatedly charging or discharging the bty. Pls try it or may I know if You have already this provision

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว +1

      Sir, Thank you for the question and pardon us for the delay in answering. We do only shallow cycling of batteries. We have a coulomb counting system where the AH going in and out of the battery are counted at all times and the true state of charge is maintained. We cycle only the top 20 to 30 percent of the battery capacity (the AI algorithm decides it). Also periodic cell equalization is provided so that weaker battery cells are brought up to make sure battery life is extended to the maximum possible. Also the predictive algorithm ensures that a situation like excess availability of solar power never happens in site. The batteries will be drained the night before to ensure that the incoming solar is completely used for charging the batteries back up to 100%. This ensures 100% utilisation of solar and also a higher reduction in utility bill. Hope this helps.

    • @emkmathew9062
      @emkmathew9062 2 ปีที่แล้ว

      @@harshmohan9514
      Sir if you are absent from home for a day or days then what will happen. Never be sure that bty will be used and drained at every night.

    • @harshmohan9514
      @harshmohan9514 2 ปีที่แล้ว

      @@emkmathew9062 Sir, draining of battery at night was just one use case. All the systems auto corrects on an hourly basis for any changes, like the one you mentioned here.

  • @vineethvineeth887
    @vineethvineeth887 2 ปีที่แล้ว +1

    Nammude pillar poliyalle.. All the best😍😍😍

    • @vinod4680
      @vinod4680 2 ปีที่แล้ว

      Thank you. Sir

  • @rahanraza2509
    @rahanraza2509 2 ปีที่แล้ว +5

    Pls update your current bill situation after installing this...

    • @MalluDiscoveryTV
      @MalluDiscoveryTV  2 ปีที่แล้ว

      Sure

    • @sebinsebastian5570
      @sebinsebastian5570 2 ปีที่แล้ว

      @@MalluDiscoveryTV ബില്ല് വന്നില്ലേ ഇതുവരെ 😄

    • @MalluDiscoveryTV
      @MalluDiscoveryTV  2 ปีที่แล้ว

      @@sebinsebastian5570 vannu, today video idam :)