ഓഫ് ഗ്രിഡ് ആണോ ഓൺ ഗ്രിഡാണോ നല്ലത് |On-Grid vs. Off-Grid Solar Systems: Which is Right for Your Home?

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 631

  • @user-fe9_uthamannair81
    @user-fe9_uthamannair81 9 หลายเดือนก่อน +12

    സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ 👌

  • @abdulla183
    @abdulla183 9 หลายเดือนก่อน +13

    സംശയ നിവാരണം നടത്തിയ നിങ്ങള്ക്ക് ഒരു പാട് നന്ദി

  • @varghesemammen6490
    @varghesemammen6490 10 หลายเดือนก่อน +49

    ഏറ്റവും നല്ല വീഡിയോ, നല്ല തെളിഞ്ഞ അവതരണം, നല്ല ശബ്ദം, നന്ദി

  • @bhasksranponnu2065
    @bhasksranponnu2065 3 หลายเดือนก่อน +2

    ഇത്രയും ക്ലിയർ എക്സ്പ്ലനേഷൻ കേട്ടിട്ടില്ല. Beatifully expressed. Thank you.

  • @gilgal
    @gilgal 10 หลายเดือนก่อน +16

    കുറേ സംശയം മാറി... Thanks Bro..❤🎉

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      🙏

    • @jeorgekennedy1644
      @jeorgekennedy1644 8 หลายเดือนก่อน

      ഓണ്‍ ഗ്രിഡ് സിസ്റ്റം ഹൈബ്രിഡ് ആക്കാൻ പറ്റുമോ

  • @jaleelmalaya9713
    @jaleelmalaya9713 4 หลายเดือนก่อน +1

    നന്ദി പറയാതിരിക്കാൻ കഴിയില്ല..!!
    നല്ല അവതരണം, നല്ല ഭാഷ, കാര്യങ്ങൾ വ്യക്തം... 👍

  • @satheesankrishnan4831
    @satheesankrishnan4831 10 หลายเดือนก่อน +17

    വളരെ informative ആയിട്ടുള്ളvedio ആർക്കും എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ എക്സ്പ്ലൈൻ ചെയ്തു വളരെ നന്ദി... ഹൈബ്രിഡ് ഇൻവെർട്ടർ നെ കുറിച്ച് അൽപം ഡീറ്റെയിൽസ് ഒരു വീഡിയോ ചെയ്യാമോ???

  • @Heavensoultruepath
    @Heavensoultruepath 10 หลายเดือนก่อน +11

    Good knowledge 6 months before tata solar 3 kwt on grid vachirunnu ippola manasilaye kseb bill 270 varum avarude rent mathram thank you for valuable information 🎉

    • @Monday-work
      @Monday-work 10 หลายเดือนก่อน

      Evide veed

    • @binilbiju8210
      @binilbiju8210 22 วันที่ผ่านมา

      Ath rent alla bro kesbyil ninnu edukkunna current nte bill aanu ningalkk varunnath

  • @VargheseSebastian-w7d
    @VargheseSebastian-w7d 8 หลายเดือนก่อน +9

    നന്നായി പറഞ്ഞു.. Very good, hybrid നെ പറ്റി കൂടുതൽ അറിയണമെന്നുണ്ട്

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Thank you 🙏

    • @Purisolar425
      @Purisolar425 8 หลายเดือนก่อน

      Content us i will tell you

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 10 หลายเดือนก่อน +11

    Very clear explanations and good voice .Thanks dear brother

  • @Makshameer
    @Makshameer 10 หลายเดือนก่อน +8

    അവതരണം കൊള്ളാം .....എല്ലാം മനസ്സിലായി....thank u

  • @n4fiihhh_
    @n4fiihhh_ 8 หลายเดือนก่อน

    നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നല്ല മനോഹരമായ ശബ്ദവും ആണ്..

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      🥰🙏

    • @n4fiihhh_
      @n4fiihhh_ 8 หลายเดือนก่อน

      @@SureshVellinezhy ❤️❤️

  • @keerthanavariar
    @keerthanavariar 10 หลายเดือนก่อน +18

    Hybrid നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു, സബ്‌സിഡി ഉണ്ടോ?, ബാറ്ററി ചിലവ് എത്ര വരും, മൊത്തം ചിലവ് 3kw നു എത്രയാകും, pl give detailed video

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +3

      Okay 👍

    • @chinthuthomas1840
      @chinthuthomas1840 10 หลายเดือนก่อน +5

      5KW നോക്കിക്കോ മീഡിയം വീടിന് ലോഡ് 3 ന് മുകളിൽ ചില സമയത്ത് ലോഡ് വരും. (സൈഡ് ലോഡ് വാഷിംഗ് മെഷീൻ പ്രവർത്തിക്കുമ്പോൾ) 10 ൻ്റെ
      200 ah എക്സൈഡ് ടോൾ ട്യൂബുലാർ ബാറ്ററി 21000 രൂപ വരും. എത്ര V യുടെ സിസ്റ്റം എന്ന തനുസ്സരിച്ച് എണ്ണം കൂട്ടാം.
      മറ്റൊരു വഴി On ഗ്രിഡ് വക്കുക എന്നിട്ട് 4 പാനൽ ആധികം വച്ചിട്ട് സെപ്രേറ്റ് ചെയ്ത് 1 Kw ൻ്റെ ഒരു ഇൻവർട്ടർ മിനി ഹൈബ്രിഡ് രീതിയിൽ 1 ബാറ്ററിയുടെത് വയ്ക്കുക കറൻ്റ് പോയാലും തൽക്കാലം 2 യുണിറ്റിൻ്റെ വെട്ടം കാണാം

  • @xaviourvazhappilly5475
    @xaviourvazhappilly5475 8 หลายเดือนก่อน +4

    Very good information. I am installing 5KW on grid. Thank you bro

  • @pmandapam
    @pmandapam 8 หลายเดือนก่อน +1

    ലളിതമായ വിവരണം.പറഞ്ഞതെല്ലാം മനസ്സിലായി.

  • @jaleeshparaprath77
    @jaleeshparaprath77 10 หลายเดือนก่อน +10

    നന്നായി അവതരിപ്പിച്ചു.
    ഹൈബ്രിഡ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      താങ്ക്യു സർ.
      ഹൈബ്രിഡ് മിക്സഡ് ആയി വർക് ആകും.
      ബാറ്ററി വേണം.
      വില കൂടുതൽ ആണ് എന്ന് മാത്രം.

  • @raveendrank5968
    @raveendrank5968 10 หลายเดือนก่อน +6

    Very informative.
    What will be the normal cost of hybrid 3 kv system excluding additional structure price

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +3

      Depends upon the number of batteries.
      How many battery is your requirements.
      Pls check with a vendor.
      No subsidy for hybrid system

    • @manojp6641
      @manojp6641 9 หลายเดือนก่อน

      Chilavu ethra ayee

    • @ConquerTheWoRLd90
      @ConquerTheWoRLd90 9 หลายเดือนก่อน +1

      ​@@SureshVellinezhyHybrid cheyyumbol kseb yude avashyam vendi varumo chetta? Oru 2 AC, Induction cooker and Bore Well Motor, washing mechine pravarthippikkan etra battery vendi varum?

  • @gop1962
    @gop1962 8 หลายเดือนก่อน +2

    Please provide full details of Hybrid system coveres cost, Subsidy etc

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      3 kw hybrid system run cheyyan 6 battery venam. + Inverter also

  • @Gypsy29242
    @Gypsy29242 10 หลายเดือนก่อน +2

    എന്റെ വീട്ടിൽ dc വയറിങ് ചെയ്തിട്ടുണ്ട്.. 2 dc fan ഉം ഉണ്ട്‌ . കൂടാതെ mixie അടിക്കാൻ ഒരു square wave പഴയ ഇന്റർട്ടർ set ചെയ്തിട്ടുണ്ട്... ഇതേ battery യിൽ... ആകെ ചെലവ് 35000/-രൂപയിൽ താഴെ മാത്രം... ഞാൻ ഹാപ്പി fridge tv മോട്ടോർ എന്നിവ മാത്രമേ kseb യിൽ ഉള്ളു...

    • @chinthuthomas1840
      @chinthuthomas1840 10 หลายเดือนก่อน

      DC ക്ക് ദൂരം കൂടും തോറും lose കൂടില്ലേ?

    • @Gypsy29242
      @Gypsy29242 10 หลายเดือนก่อน +1

      @@chinthuthomas1840 ആദ്യം 1.5 വയറിങ് main line വലിക്കുക ബാക്കി ഓരോ ബോർഡിലേക്കും 180 wire... നല്ല കോപ്പർ ആണെങ്കിൽ loss കുറവാണു....
      യൂണിറ്റ് ഹാളിൽ വെച്ചാൽ അവുടുന്നു max 15 മീറ്റർ wire ഒക്കെ അല്ലേ വരുള്ളൂ...
      എനിക്ക് ഇത് വർക്കിംഗ്‌ ആയിട്ടു തോന്നി..

    • @Gypsy29242
      @Gypsy29242 10 หลายเดือนก่อน +1

      @@chinthuthomas1840 ഏതു ഇൻവെർട്ടർ ഉപയോഗിച്ചാലും 12 volt dc -230 volt ac യിലേക്കുള്ള ഈ process നടക്കുമ്പോൾ 10 മുതൽ 50 watt വരെ കറന്റ്‌ loss ആകും മാത്രമല്ല ബാറ്ററി life dc മാത്രം ഉപയോഗിക്കുമ്പോൾ കൂടും..

    • @ppakbarali
      @ppakbarali 9 หลายเดือนก่อน

      DC wiring ന്റെ ഡീറ്റെയിൽസ് പറയാമോ? DC cables ആണൊ യൂസ് ചെയ്തത്? Solar വഴി മാത്രം ആണൊ battery ചാർജ് ആവുക? മഴക്കാലത്തു ഇതു പ്രശ്നം ആവാറുണ്ടോ? Light ഉം Fan ഉം മാത്രം ആണൊ DC യിൽ work ചെയ്യുന്നത്?

    • @Gypsy29242
      @Gypsy29242 9 หลายเดือนก่อน +1

      @@ppakbarali സോളാർ വഴി മാത്രമാണ് charging... പക്ഷേ മഴ കാലത്തേക്ക് ചില ദിവസങ്ങളിൽ battery full ആകില്ല അപ്പോൾ ഒരു പഴയ കമ്പ്യൂട്ടർ ups ഉപയോഗിച്ച് manual ആയിട്ടും charge ചെയ്യാറുണ്ട്. ചാർജ് level അറിയാന്നുള്ള ബോർഡ്‌ ആമസോൺ ൽ കിട്ടും...

  • @SANU_SAHADEVAN
    @SANU_SAHADEVAN 10 หลายเดือนก่อน +11

    ഓഫ്‌ ഗ്രിഡ് യിൽ 5 വർഷം കഴിയുമ്പോൾ battery മാറേണ്ടിവരും അതുതന്നെ വലിയൊരു തുകയാണ് ബാറ്ററി ബാക്കപ്പും കുറഞ്ഞു വരും അത് വച്ച് നോക്കുമ്പോൾ ongrid ഓർ ഹൈബ്രിഡ് ആണ് നല്ലത്

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      Yes, correct

    • @abrahamthomas6890
      @abrahamthomas6890 10 หลายเดือนก่อน +1

      Lithium battery vekkuvaanell korekoodi output lifum kittum

    • @SANU_SAHADEVAN
      @SANU_SAHADEVAN 10 หลายเดือนก่อน

      ​@@abrahamthomas6890 Rate kooduthalanu.

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      @@abrahamthomas6890 വിലയും അധികമാണ്

    • @abrahamthomas6890
      @abrahamthomas6890 10 หลายเดือนก่อน

      @@SureshVellinezhy athe...palakaariuangalude calculations eduthu venam cheyiyaan ...palarum arippichu eduthe bill amount vechaanu compare cheyunnathu....

  • @rejijoseph-z3i
    @rejijoseph-z3i 8 หลายเดือนก่อน +1

    നല്ല അവതരണം വളരെ നന്നായി മനസ്സിലാക്കി തന്നു

  • @mediacity3863
    @mediacity3863 7 หลายเดือนก่อน

    The hybrid system was very brief in the video. Didn't mention cost factors and economic viability of the hybrid installation.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Hybrid inverter is costly and battery also

  • @soniajomon2343
    @soniajomon2343 8 หลายเดือนก่อน +1

    സുഹൃത്തേ, എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു കാര്യം share ചെയ്തോട്ടെ, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം 🙏off grid solar system( 2KVA ഒരു 3KVA )വെക്കുകയാണെങ്കിൽ പകൽ മുഴുവൻ നമുക്ക് solar energy ഉപയോഗിക്കാം അത്യാവശ്യം എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാം. Battery ഉള്ളതുകൊണ്ട് solar power ബാറ്ററിയിൽ store ചെയ്യുകയും ചെയ്യും. അങ്ങനെ രാത്രിയിൽ ആ ബാറ്ററിയിൽ നിന്ന് നമുക്ക് ഉപയോഗിക്കാം. അതായതു സാധാരണ ഒരു വീട്ടിലെ ലൈറ്റ്കളും മറ്റും. അങ്ങനെ ആകുമ്പോൾ current ബില്ല് കുറയുകയും kseb യുടെ current പോയി എന്ന പേടിയും വേണ്ട. അത്യാവശ്യം ആണെങ്കിൽ kseb current ഉപയോഗിക്കാല്ലോ..

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      Yes
      ഓഫ് ഗ്രിഡ് ചെയ്യാം. എപ്പോഴും കറണ്ട് കിട്ടുകയും ചെയ്യും.

    • @Lost-xd7eg
      @Lost-xd7eg 8 หลายเดือนก่อน

      battery life average 4 yr oke kittollu.... pinne subsidy kittilla

    • @soniajomon2343
      @soniajomon2343 8 หลายเดือนก่อน +1

      നമ്മൾ ഒരു 4-5 ലക്ഷം മുടക്കിയിട്ട് 78000/- സബ്സീടി കിട്ടും. അതിനുവേണ്ടി മാത്രം ആണോ ഇതു സ്ഥാപിക്കുന്നത്. KSEB, Current പോകുമ്പോൾ വീട്ടിൽ വെളിച്ചം വേണ്ടാ എന്നാണോ. 4 - 5 years കഴിയുമ്പോൾ അല്ലെ battery മാറേണ്ടത് ഉള്ളു. അതുവരെ ഉപയോഗിക്കാല്ലോ.കേരളത്തിൽ ഈ സർക്കാർ already കടത്തിൽ ആണ്. ആദ്യം ഒക്കെ സബ്സീടി, അവർ എടുക്കുന്ന കറന്റിനുള്ള വില ഒക്കെ തരും. പിന്നീട് കിട്ടും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. സർക്കാർ കാര്യം അല്ലെ?🤔🤔

    • @Lost-xd7eg
      @Lost-xd7eg 8 หลายเดือนก่อน

      @@soniajomon2343 3kw nu 1.5 lak verollu.. subsidy kurachittu...
      last paranja karym crct anu... ingott paisa kittum nu vicharikkanda . ath kanakka... pinne solar vechal monthly avum bill... athil fixed change aa charge ee charge nu paranj 250 avum minimum. pinne ipo ullath net metering anu.bhaviyil ath mattiyal velye nashtam avum
      pinne off grid ne patti adikam ariyilla...

  • @SameeraMullanmadakkal
    @SameeraMullanmadakkal หลายเดือนก่อน

    ഉഷാർ നല്ല അവതരണം മാഷാ അള്ളാ ❤️

  • @sleebajose2907
    @sleebajose2907 10 หลายเดือนก่อน +15

    ഹൈ ബ്രീഡ് ആണ് നല്ലത് ഓൺഗ്രിഡ് ആയും ഓഫ്‌ഗ്രിഡ് ഉപയോഗിക്കാം

    • @saleemkps3080
      @saleemkps3080 10 หลายเดือนก่อน +2

      ബാറ്ററി പ്രശ്നമാണ്

  • @jchirayath1
    @jchirayath1 8 หลายเดือนก่อน

    Kindly prefer the Off-grid system for regular lighting and fan cooling system... Comparison of investment.. Bank intrest... Basic Prfitabe

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      ചെറിയ ഒരു ഓഫ് ഗ്രിഡ് സിസ്റ്റം ആയാൽ കറണ്ട് പോവുകയുമില്ല
      അത്യാവശ്യം കാര്യങ്ങൾ എല്ലാം സോളാറിൽ നടക്കും
      ഏസി പോലുള്ളവ് ഉപയോഗിക്കാൻ പറ്റില്ല.

  • @SuperDaffodil22
    @SuperDaffodil22 5 หลายเดือนก่อน

    Super video. Nalla confused aarnu. Ellam clear aayi. Thank you so much

  • @Lost-xd7eg
    @Lost-xd7eg 8 หลายเดือนก่อน

    hybrid ne patti oru video cheyyamo.... cost.. procedures from kseb.. solar provides etc.

  • @sukumaransukumaran7527
    @sukumaransukumaran7527 10 หลายเดือนก่อน +4

    Explained very well... Thank u

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 5 หลายเดือนก่อน

    👍🏻Nice narrative in a easily understandable way👌🏻

  • @shamsuddeenshahulhameed265
    @shamsuddeenshahulhameed265 7 หลายเดือนก่อน

    Excellent presentation. I was really confused but now guided properly on basic information. thank you. however, it was super if there was a costwise comparison too is made for all the three types (offgrid, ongrid and hybrid) for a 3KW or 5KW . thanks.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Thank you Sir 🙂
      I have uploaded another video of the on grid solar cost .
      I will send it's link. It may help you 🙏

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      th-cam.com/video/Bidf_plCXZU/w-d-xo.html

  • @francisk423
    @francisk423 6 หลายเดือนก่อน

    Very good
    lam totally satisfied
    the explanation is good and vivid

  • @1995mubeen
    @1995mubeen 9 หลายเดือนก่อน +3

    If we already have an inverter and battery , we can chose on-grid and use the power from the inverter battery when there is no power from KSEB right?

  • @RAJESHMTech
    @RAJESHMTech 9 หลายเดือนก่อน

    150Ah battery എത്ര വാട്ട് panel use ചെയ്യണം

  • @kunhukm7261
    @kunhukm7261 8 หลายเดือนก่อน

    Tnkuuuuu. solar ne kurichulla ente ella doubtum clear aayi

  • @SebastianRappai-gz3gn
    @SebastianRappai-gz3gn 8 หลายเดือนก่อน

    Very well explained with good voice clarity. Thank you very much.

  • @Kunhisangeeth
    @Kunhisangeeth 7 หลายเดือนก่อน

    നല്ല വിവരണം Thanks❤

  • @MMParameswaran
    @MMParameswaran 8 หลายเดือนก่อน

    നല്ല അവതരണം. ചിലർ ഇപ്പോഴും ശ്രീലേഖ IPS ൻ്റെ പോസ്റ്റിൻ്റെ hangover ൽ ആണ്.

  • @shifuworld5728
    @shifuworld5728 29 วันที่ผ่านมา

    Thank you dear❤

  • @soundofsilence2403
    @soundofsilence2403 8 หลายเดือนก่อน +1

    Quite informative. Thanks a lot😊❤

  • @manoharankk3467
    @manoharankk3467 10 หลายเดือนก่อน +1

    Higrid നെ കുറിച്ച് വേണ്ടത്ര വിശദീകരിച്ചില്ല.....,❤

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      Hybrid is a costly and subsidy kitillaa.

  • @francisk423
    @francisk423 6 หลายเดือนก่อน

    which is the best Company providing the Service

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Check with your nearest solar owners, they share experience

  • @saidalavim9988
    @saidalavim9988 8 หลายเดือนก่อน +1

    ഉപകാരപ്രദമായ വീഡിയോ.. അസ്സലായി.

  • @amithkumar-ct9qv
    @amithkumar-ct9qv 26 วันที่ผ่านมา

    Good explanation

  • @gopalnair9473
    @gopalnair9473 10 หลายเดือนก่อน +1

    Very informative, thank you sir

  • @ShajahanrasheedRasheed
    @ShajahanrasheedRasheed 10 หลายเดือนก่อน +1

    GOOD INFORMATION. THANKS

  • @sidharthasidhu7312
    @sidharthasidhu7312 10 หลายเดือนก่อน +2

    Good information, Thank you bro

  • @VineethCherumukha-v6n
    @VineethCherumukha-v6n 2 หลายเดือนก่อน

    Thanks bro❤ 👍

  • @0708im
    @0708im 8 หลายเดือนก่อน +1

    എന്റെ കറന്റ്‌ ബില്ല് ഏകദേശം 10000 രൂപ ആണ്. മിനിമം 9000 വരുന്നുണ്ട്. അപ്പോൾ 5kw ആണോ വെക്കേണ്ടത്? അതിനു എത്ര ആകും? ഏതു type grid ആണ് വെക്കേണ്ടത്? On grid ഇൽ ഏതാ നല്ലത്?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      5 മിനിമം വയ്ക്കണം. എത്ര യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗം എന്ന് മനസ്സിലാക്കി പ്ലാൻ ചെയ്താൽ മതി.
      ഒരു കിലോവാട്ട് വയ്ച്ചാൽ 4 യൂണിറ്റ് ഉല്പാദനം നടക്കും. അങ്ങനെ നോക്കുക.
      ഇപ്പോൾ ബൈഫേശ്യൽ ടോപ്കോൺ പാനൽസ് ആണ് ലേറ്റസ്റ്റ് ആയി ഉള്ളത്. അദാനി, വാരി എന്നീ പാനൽസ് ചെയ്യാം.
      അല്ലെങ്കിൽ ടാറ്റ ചെയ്യാം.

    • @0708im
      @0708im 8 หลายเดือนก่อน

      @@SureshVellinezhy Thank you. ഈ പറഞ്ഞ brands ന് subsidy കിട്ടുമോ?

  • @rafeekhmangooden2475
    @rafeekhmangooden2475 2 หลายเดือนก่อน

    Nalla avadaranam

  • @alisfaizi9413
    @alisfaizi9413 3 หลายเดือนก่อน

    8:25 off grid ഉപയോഗിക്കുമ്പോൾ രാവിലെ സോളാർ ചാർജ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് രാത്രി ഉപയോഗിക്കുന്നതല്ലേ. കാരണം രാത്രി അല്ലെ നമ്മൾ ഫാൻ പോലുള്ളവ അധിക സമയം ഉപയോഗിക്കുന്നത്. പകൽ സമയം ഫാൻ ലൈറ്റ് പോലുള്ളവ off ആയിരിക്കില്ലേ ഒരു സംശയം ആണുട്ടോ ഞാൻ അത്ര അറിവുള്ള ആളൊന്നും അല്ല 😊

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน +1

      Battery charge full aayal pinney generate cheyyunna current waste aakum. Use illenkil off gridil.
      On grid aanenkil athu ksebyileku pokum

  • @sajitr7781
    @sajitr7781 8 หลายเดือนก่อน

    Very informative. Thanks ❤

  • @thankappanchinnappan3976
    @thankappanchinnappan3976 8 หลายเดือนก่อน

    Thanks, Well explained.

  • @ravikumarnair3132
    @ravikumarnair3132 8 หลายเดือนก่อน +2

    സോറി ശരിയായ ഇൻഫർമേഷൻ അല്ല. ഓൺ ഗൃഡ് കണക്ഷൻ എടുത്താൽ ബോർഡന് മീട്ടർ റെന്റ് കൊടുക്കണം കൂടാതെ പാനൽ വയ്ക്കാൻ പണവും ബോർഡന് കൊടുക്കണം. എല്ലാത്തിനും പുറമെ പുതിയ മീറ്ററിനും മാസം റെന്റും ഉണ്ട് 🤔🤔🤔

  • @85giby
    @85giby 8 หลายเดือนก่อน

    How about during night time for on grid system?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Night KSEB power
      Inverter backup

    • @rahulmnambair8877
      @rahulmnambair8877 5 หลายเดือนก่อน

      Ac കൂടുതലും nyt അല്ലെ ഉപയോഗം അപ്പൊ kseb bill കൂടില്ലേ

  • @HariPrasad-vr7wj
    @HariPrasad-vr7wj 10 หลายเดือนก่อน +1

    ഹൈബ്രിഡ് സോളാറിനെക്കുറിച്ചുള്ള വീഡിയോ ഉണ്ടോ

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      Hybrid video cheyyhittilla.
      On grid+ battery= hybrid
      3-4 battery vechaal ac okey use cheyyam, even if the power failure happens

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 10 หลายเดือนก่อน

    Good detailing...cost of each for 2kv unit please.

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      1 ലക്ഷം ആകും സബ്സിഡി കഴിഞ്ഞു

  • @SinanP-en6pp
    @SinanP-en6pp 8 หลายเดือนก่อน

    Bro njan innn oru video kandu adil parayunne oru placile tranformaril 80% alkarke solar vekan patonna parayunne avde vacancy llel id vekan sadikila appo enda cheyya plz replay

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Kseb ku limit undu.
      Oru transformer keezhil kodukkan .
      wss.kseb.in/selfservices/reCap
      Through this link we can check it

  • @laaadesigns5841
    @laaadesigns5841 10 หลายเดือนก่อน +1

    Hybrid നെ പറ്റി കൂടുതൽ details തരാൻ കഴിയുമോ. 5kv htbrid nu rate എത്ര വരും...

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      Hybrid is costly.
      Subsidy kitilla

  • @kishorkumarmk1356
    @kishorkumarmk1356 10 หลายเดือนก่อน

    Excellent analysis thanks

  • @prasannakumar3016
    @prasannakumar3016 10 หลายเดือนก่อน +1

    Very nice information, Thank you.

  • @Ambika218
    @Ambika218 9 หลายเดือนก่อน

    Ente veetil 4battery um 4panelum inde.motor currentilum oru acyum currentil workcheyum.one AC yum air fryer ellam solar edukum.nightil kudutal divasavum currentil work cheyum.bill 5622rs.enikuthonnarunde pettupoyenne

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      ആ കാശ് അന്ന് ഓൺ ഗ്രിഡ് ആണ് വച്ചത് എങ്കിൽ 100/200 രൂപ മാത്രം മാസം കൊടുത്തു ലാവിഷ് ആയി എസി ഒക്കെ ഇട്ട് ജീവിക്കാമായിരുന്നു

    • @Ambika218
      @Ambika218 9 หลายเดือนก่อน

      Ini hybrid akan pattumo enthu chillav varum ariyooo

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      @@Ambika218 5 കൊല്ലം ആയാൽ ബാറ്ററി മാറ്റണം. ഹൈബ്രിഡ് ഇൻ വേർട്ടർ സാധാ സ്ട്രിങ് ഇൻ വേർട്ടർ നേകാളും കുറച്ചു വില കൂടുതൽ ആണ്. പിന്നെ സബ്സിഡി കിട്ടുകയുമില്ല.
      ഇപ്പോൾ 3 കിലോവാട്ട് വയ്ക്കാൻ 1.20/ മതി. സബ്സിഡി കഴിഞ്ഞു.
      നിങ്ങൾക്ക് 5 കിലോവാട്ട് വേണ്ടി വരും. ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത്. ഒന്നന്വേഷിച്ചു നോക്കൂ.

    • @jessyshaji6085
      @jessyshaji6085 9 หลายเดือนก่อน

      എന്റെ വീട്ടിൽ ac ഇല്ല. ഈ ചൂടിൽ 3 ഫാൻ, light, fridge ഇവ ഉപയോഗിക്കും. സോളാർ 4 ബാറ്ററി ഉണ്ട്‌. Bill 2 മാസം കൂടുമ്പോൾ 200- 300 ₹ നില്കും.

  • @midhununnikrishnan5155
    @midhununnikrishnan5155 8 หลายเดือนก่อน

    Hybrid system ത്തിൽ KSEB supply ഇല്ലാത്തപ്പോൾ പകൽ സമയത്ത് പാനലിൽ നിന്ന് നേരിട്ട് ആണോ പവർ വരുക.അതോ battery charge aayi അത് വഴി ആണോ വരിക.
    A

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Live loads solar panelil ninnu edukum, excess undel battery storage cheyyum.
      Solar illenkil(sun) , battery use cheythu work aakum.

  • @amko2010
    @amko2010 10 หลายเดือนก่อน +1

    എന്റെ അടുത്ത് 200 ന്റെ രണ്ട് ബാറ്ററി ഉണ്ട് അതിന്ന് എത്ര പാനൽ വേണം

  • @reygongomez8602
    @reygongomez8602 6 หลายเดือนก่อน

    Nalloru workers suggest vheyavo

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Try to get your nearest hometown workers for after service.
      Choose a better panel. Rather than the vendor. Bcz normal cases its no need services. Just cleaning is enough.

  • @premnair5199
    @premnair5199 8 หลายเดือนก่อน

    Kseb കണക്ഷൻ എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      🙆😂

    • @premnair5199
      @premnair5199 8 หลายเดือนก่อน

      @@SureshVellinezhy ഞാൻ അതിനുള്ള ശ്രെമങൾ തുടങ്ങി കഴിഞ്ഞു ഓരോ പാനൽ വെച്ച് വാങ്ങുന്നു 100w ഒരു പാനൽ ആയി ഇനി 5 പാനൽ കൂടെ 2 വർഷം കൊണ്ട് kseb ഡിസ്‌ക്കണക്ട് ആകും 200AH 3 ബാറ്ററി വാങ്ങണം 1500W രണ്ടു സോളാർ ഇൻവെർട്ടർ മതിയാകും

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      @@premnair5199 ബാറ്ററി ആണ് പ്രോബ്ലം.

  • @Bai682
    @Bai682 8 หลายเดือนก่อน +2

    പെരുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു 👌🏻

  • @paulkidangen4806
    @paulkidangen4806 8 หลายเดือนก่อน

    Very good presentation 👍

  • @vinobala8470
    @vinobala8470 หลายเดือนก่อน

    Hygird with solar first inverter, more helpful

  • @shabeebbacker
    @shabeebbacker 10 หลายเดือนก่อน

    നല്ല അവതരണം 👏👏

  • @faizalhameedukunju9151
    @faizalhameedukunju9151 10 หลายเดือนก่อน +1

    Mr സുരേഷ് ഞാൻ ongrid - 3 kw വെച്ചു എന്നിരിക്കട്ടെ അത് ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരാഗ്രഹം രണ്ട് Acകൂടി വെക്കണം എന്ന് AC വെച്ച് കഴിഞ്ഞപ്പോൾ ഉപയോഗം പൂർണ്ണമായും എനിക്ക് ഗുണകരമായ രീതിയിൽ നടന്നില്ല എന്നിരിക്കട്ടെ എനിക്ക് 3kw വിൽ നിന്നും 5 kw യിലേക്ക് മാറാൻ സാധിക്കുമോ അതിന് നിയമപരമായ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ - ? പുതിയതായി എന്തെക്കെ സാധനങ്ങളാണ് റീപ്ലെയിസ് ചെയ്യേണ്ടി വരിക ഏകദേശം ചിലവ് എത്ര വരും വരും അഡീഷണലായി 2. kw വെക്കുമ്പോൾ അതിന് സബ്സിഡി കിട്ടാൻ സാധ്യത ഉണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു. താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      th-cam.com/video/9hj5zP0y5Rw/w-d-xo.html
      See this for more clarification.
      Permission required to enhance the plant
      No chances to get subsidy 2 times

  • @syamraj1337
    @syamraj1337 10 หลายเดือนก่อน +1

    Already ഇൻവെർട്ടർ ഉണ്ടെങ്കിൽ, പവർ കട്ട്‌ ഉള്ള സമയത്ത് അതിൽ നിന്ന് കറന്റ്‌ കിട്ടില്ലേ, ഓൺഗ്രിഡ് ആണ്‌ വെക്കുന്നത് എങ്കിലും? ഓഫ്‌ഗ്രിഡ് ആണെങ്കിൽ power ഉള്ള സമയത്ത് സോളാർ കറന്റ്‌ തന്നെ ആയിരിക്കില്ലേ കിട്ടുന്നത് അല്ലാതെ ബാറ്ററി ഇൽ നിന്നുള്ള power കുറഞ്ഞ കറന്റ്‌ ആയിരിക്കുമോ?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      ഒറ്റു സാധാ ഇൻ വേർട്ടർ മതി. കറണ്ട് പോയാൽ അതിൽ നിന്ന് വർക്ക് ആകും

  • @sandeepvijayan2662
    @sandeepvijayan2662 หลายเดือนก่อน

    വീട്ടിൽ 1500 അടുത്ത് കരണ്ട് ബില്ല് വരും... അപ്പോൾ ഏതു രീതിയിലാണ് ചെയ്യേണ്ടത് സോളാർ പാനൽ വെച്ച് ബാറ്ററി ചാർജ് ആകുന്ന രീതി... എത്ര പാനൽ വെക്കണം എസി ഒന്നുമില്ല അതിന് കെഎസ്ഇബിയുടെ അനുവാദം വേണോ

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Battery വച്ചിട്ടുള്ള ഓഫ് ഗ്രിഡ് വയ്ക്കാൻ സമ്മതം വേണ്ട
      1-2 ബാറ്ററി കൊണ്ട് ഉള്ള സെറ്റപ്പ് മതിയാകും

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 8 หลายเดือนก่อน

    ഹൈ ബ്രിഡ് 2.3. ബാറ്ററിയിൽ എങ്ങിനെ ആണ് ലൈനിൽ കറണ്ടില്ലാത്തപ്പോൾ ac വെർകാവുക.... 6 ബാറ്ററി എങ്കിലും വേണ്ടിവരൂലേ ..

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Kooduthal battery venam, ennaley ac okey chindikan patullu.
      All other loads can run with 2 batteries.

  • @AnoopKumar-nb9ul
    @AnoopKumar-nb9ul 7 หลายเดือนก่อน

    ഓഫ് ഗ്രിഡ് ,ഓൺഗ്രിഡ് എന്നിവ ഏതെങ്കിലും ചെയ്യണമെന്ന ഉദ്ദേശിക്കുന്ന വിടിൽ വയറിങ്ങ് തുടക്കത്തിൽ പൈപ്പുകൾ എവിടെയൊക്കെ ഇടണം

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      On grid cheyyan onnum venda.. athu topil fit cheyyan flat roof undakiyal mathy.
      Off grid cheyyaan. Battery space venam, avideyku main boardil ninnu wires ittu vekkanam. Allenkil pipe ittu vekanam

  • @sudharmankuttappan6283
    @sudharmankuttappan6283 8 หลายเดือนก่อน

    Very informative 🙏

  • @Jasmine-wy3hc
    @Jasmine-wy3hc 10 หลายเดือนก่อน

    എന്റെ വീട്ടിൽ, കറന്റ്‌ ചാർജ് near 5000rs ആവുന്നുണ്ട്. മൂന്നു fan, രണ്ടു tv, ഫ്രിഡ്ജ്, വാഷിംഗ്‌ mechine, motor, mixy, ഇങ്ങനെ അവശ്യ ഉപകാരങ്ങൾ മാത്രമേ ഉള്ളു. ഒരു ac ഉള്ളത് കറന്റ്‌ ചാർജ് പേടിച്ചു work ചെയ്യിക്കാറില്ല. എന്നിട്ടും 5000ആവുന്നുണ്ട്. എനിക്ക് on grid വെക്കുന്നതല്ലേ നല്ലത്. എത്ര പാനൽ, എത്ര വാട്ട്, വെക്കണം. എത്ര ക്യാഷ് ആവും?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      5kw on grid vekkam.
      Appol current bill zero aakkam.
      Ellam lavishaayi use cheyyukayum cheyyam.
      2 lakhs aakum, subsidy kazhinju

    • @khadeejakhasim
      @khadeejakhasim 10 หลายเดือนก่อน

      ​@@SureshVellinezhy3kw വെച്ചാൽ പിന്നെ അത് 5kw ട്ടിലേക് മാറ്റാൻ പറ്റുമോ

    • @sebyjosephunitedindustries453
      @sebyjosephunitedindustries453 3 หลายเดือนก่อน

      ഓൺഗ്രിഡ് വെച്ചാൽ എങ്ങനെ കറണ്ട്ബില്ല് 0 akkam

  • @Periyarpayyan
    @Periyarpayyan 10 หลายเดือนก่อน +1

    Thanks bro, very useful

  • @Jobinjose96
    @Jobinjose96 10 หลายเดือนก่อน +4

    Veetile ipol ulla sadha inverter on grid vekumbol normal ayi work avum alle?

    • @LintoVarghese85
      @LintoVarghese85 10 หลายเดือนก่อน +2

      അതെ, ആകും.

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +3

      Yes, just maintain that one for our emergency and critical areas.

  • @ppakbarali
    @ppakbarali 9 หลายเดือนก่อน

    ON grid l എത്ര V panel കൾ ആണ് വെക്കുക? Panel കൾ series ചെയ്തു 240 V DC ആണൊ inverter ലേക്ക് കൊടുക്കേണ്ടത്?

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      ഡിസി ആണ് കൊടുക്കുക.
      ഇൻ വേർട്ടർ അത് എസി ആക്കി മാറ്റും.
      എത്ര പാനൽ എന്നത് എത്ര കിലോവാട്ട് എന്നതിനെ അനുസരിച്ച് ഇരിക്കും

  • @AbdulAbdul-qs8sx
    @AbdulAbdul-qs8sx 9 หลายเดือนก่อน

    Good information,,

  • @gangadharan1262
    @gangadharan1262 8 หลายเดือนก่อน

    ഈ മൂന്ന് സിസ്റ്റം ത്തിന്റെ ഏകദേശം ചിലവ് കൂടി ഒന്ന് മെൻഷൻ ചെയ്തിരുന്നു വെങ്കിൽ നല്ലതായിരുന്നു.

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 8 หลายเดือนก่อน +1

    ഏത് പാർട്ടിക്കാണ് പത്തുവർഷം വാറണ്ടി തരുന്നത് അറിഞ്ഞാൽ കൊള്ളാം

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      5 years warranty all vendors tharum.
      Panels ellam 10+ years brand warranty undu
      Inverter 8 years warranty kittum

  • @AnilKumar-bh7cy
    @AnilKumar-bh7cy หลายเดือนก่อน

    1kw പാനൽ ഓഫ് ഗ്രിഡ്. സ്ഥാപിക്കാൻ എന്ത് ചിലവ് വരും ?

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      50 k expect cheyyanam
      Battery koodiyal price maarum

  • @kenazeer4352
    @kenazeer4352 หลายเดือนก่อน

    Tata or adani ഏതാണ് നല്ലത്

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Both are good. Try to get Tata topcon models or adanis

  • @rajivranjusanju
    @rajivranjusanju 8 หลายเดือนก่อน

    👍🏻good bro.. Aarum parayatha karyam

  • @sreesakthisakthi7518
    @sreesakthisakthi7518 10 หลายเดือนก่อน +1

    Nice info , keep it up bro❤

  • @georgethomas1513
    @georgethomas1513 8 หลายเดือนก่อน

    But dont go for any of these systems. Forget every thing and go for only Kseb connection and buy couple rechargeable led bulb and rechargeable fan so you can use of it during poweroff. I was using solar from 2014 and spent almost 12 lakhs for solar plannels, battery replacement. You need 1,80,000 Rs to buy 10 batteries. So dont go for any solar thing. I am using KSEB now latest bill came for my bldg was Rs 2,890 (2 months).

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Sir, higher consumption meet cheyyan on grid venam.
      Off grid vechal battery maati cash pokum

    • @BondJFK
      @BondJFK 4 หลายเดือนก่อน

      @@SureshVellinezhy cochin airport motham Solar aanu, Panael capacity and battery kootiyal ongrid venda but costly aanu

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      @@BondJFK hybrid is good choice

  • @keralacitizen
    @keralacitizen 9 หลายเดือนก่อน +3

    Ecosun solar vendor എന്താണ് അഭിപ്രായം?

  • @mavinc793
    @mavinc793 8 หลายเดือนก่อน

    You have not explained much about hybrid mode

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Hybrid is just a combination of ongrid+battery.
      Costly aanu inverter
      Battery also costly

  • @PKSDev
    @PKSDev 10 หลายเดือนก่อน

    സുഹൃത്തേ....... MNRE സ്കീമിൽ Pmsuryaghar മുഫ്ത് ബിജലി യോജന (free 300 units) (with 78000 Subsidy for installation for 3kw) 👉യിലെവിടെയാണ് ഇന്ത്യൻ പാനലുകൾ ഉപയോഗിക്കണമെന്നും മറ്റുമുള്ള വ്യവസ്ഥയുള്ളത്?
    മാത്രമല്ല net metering ചെയ്യുമ്പോൾ എവിടെയാണ് ഈ 300 Units free electricity എന്ന വ്യവസ്ഥ പാലിക്കുക?🤨🤔
    Please reply... Thanks 🙏

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      ALMM അപ്രൂഡ് ലിസ്റ്റ് ഓഫ് മോഡ്യൂൾസ് മാനുഫാക്ചർ
      ഈ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. സൈറ്റിൽ.
      അതിൽ പറയുന്ന പാനൽസ് ആണ് ഉപയോഗിക്കേണ്ടത്. അത് ഡി സി ആർ പാനൽസ് ആണ്.
      3 കിലോവാട്ട് വച്ചാൽ, 300 യൂണിറ്റ് വൈദ്യുതി മാസം ഉല്പാദനം നടത്തും.

  • @YATHRA660
    @YATHRA660 8 หลายเดือนก่อน

    OFF GRID ൽ 3 KW എത്ര ബാറ്ററി 180 AMH ന്റേത് വേണം

  • @Poothangottil
    @Poothangottil 2 หลายเดือนก่อน

    എന്‍റെ സംശയം വീട്ടിലെ സോളാർ വൈദ്യുതി kseb യുടെ ലൈനിലേക്ക് പോകുമ്പോൾ kseb ലൈനിലെ വൈദ്യുതിയുമായി ചേരുന്നതെങ്ങനെ അങ്ങനെ ചേരുമ്പോൾ എന്തെങ്കിലും കറന്‍റ് /വോൾട്ടേജ് പ്രശ്നം ഉണ്ടാക്കുമോ എന്നതാണ്.

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      സോളാർ വൈദ്യുതി കെ എസിബിയെ ക്കളും കൂടുതൽ ആകും
      അതുകൊണ്ട് ആണ് അങ്ങോട്ട് പോകുന്നത്

  • @rahulrapi6967
    @rahulrapi6967 10 หลายเดือนก่อน

    Is kseb permission required for installing hybrid system?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      Yes, permission required, feasibility test approval venam.
      Off grid veykamm. No need permission

  • @rafeeqpvm
    @rafeeqpvm 8 หลายเดือนก่อน

    8:45 appol ongrid alley nallath??

  • @abdurahmanedakkandan9327
    @abdurahmanedakkandan9327 10 หลายเดือนก่อน

    Growatt off inverter
    Model number SPF 3000TLHVM-24
    ഈ സിസ്റ്റം വർക്ക് ചെയ്യണമെങ്കിൽ മിനിമം എത്ര വാട്ട് പാനൽ വേണ്ടിവരും

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      3KW inverter aakum.
      1500 Watts maximum /
      Please ensure with the growatt technical team also.

  • @Prince-bv4ke
    @Prince-bv4ke 8 หลายเดือนก่อน

    Off grid cheythittu AC യും മോട്ടോറും ഒക്കെ ഉപയോഗിക്കുമ്പോൾ സോളാർ ഓഫ് ചെയ്തു കെഎസ്ഇബി ON ആക്കിയാൽ പറ്റില്ലേ?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Off cheyyenda aavasyamillaa.
      Athellam eppozhum ksebyil ninnu work aakunna reethiyil wiring cheythal mathy. ( Separate MCB)

  • @Lucifer-v6i
    @Lucifer-v6i 10 หลายเดือนก่อน +1

    Good imfo 👍👍👍

  • @rasheed9507
    @rasheed9507 10 หลายเดือนก่อน

    ബ്രോ എന്റെ വീട്ടിൽ 3 AC പിന്നെ ബാക്കി കറന്റ് നന്നായി വലിക്കുന്ന എല്ലാം ഉണ്ട് .... എനിക്ക് ഉബയോകിക്കാൻ നല്ലത് ഏതാ നല്ലത് ? പിന്നെ ഹൈ ബ്രീഡ് നെ പറ്റി ഒന്ന് കൂടി മനസ്സിലാക്കി തരോ plz

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      5kw on grid use cheythal mathy
      Hybrid nashtaakum

  • @mppramanmenoth1748
    @mppramanmenoth1748 9 หลายเดือนก่อน

    വലിയ കമ്പനികൾ ചെയ്യുന്ന , വേറെന്തോ ഉണ്ടല്ലോ, bess എന്നോ മറ്റോ ആണ്, ചെലവേറിയതാണ്, ആർകെങ്കിലും അറിയുമോ. ഇന്ത്യയിൽ bhell ആണെന്ന് തോന്നുന്നു, installation