ഈ ആറു സാധനങ്ങൾ ഇന്നുതന്നെ അടുക്കളയിൽ നിന്നും ഒഴിവാക്കുക ഇല്ലങ്കിൽ നിത്യരോഗി ആകും /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 889

  • @hasnafazil
    @hasnafazil ปีที่แล้ว +186

    "സ്ത്രീകൾ അടുക്കളയിൽ ചെയ്യുന്ന തെറ്റ് " എന്നത് മാറ്റി അടുക്കളയിൽ ചെയ്യുന്ന തെറ്റ് എന്നാക്കിക്കൂടെ ?
    Content is awesome and informative.

    • @Dr.Amalfidha
      @Dr.Amalfidha ปีที่แล้ว +3

      👍👍👍

    • @Rana-px5rg
      @Rana-px5rg ปีที่แล้ว +6

      Corct👍

    • @hindugods1618
      @hindugods1618 ปีที่แล้ว +2

      👍

    • @spknair
      @spknair ปีที่แล้ว +10

      അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ആണ് അതെല്ലാം ചെയ്യേണ്ടത്. 🤭

    • @Nesiyashajahan
      @Nesiyashajahan ปีที่แล้ว +10

      വർഷങ്ങൾക്ക് മുൻപേയുള്ള കീഴ് വഴക്കം അല്ലേ അത് 😑

  • @Hijablover
    @Hijablover ปีที่แล้ว +825

    തീർച്ചയായും നമ്മൾ നമ്മുട ശീലങ്ങൾ മറ്റേണ്ടിയിരിക്കുന്നു. ഇങ്ങനെ തോന്നിയവർ ആരൊക്കെയുണ്ട് 😊

    • @lallavlogs4539
      @lallavlogs4539 ปีที่แล้ว +5

      ശരിയ ണ്

    • @raihanamahamood696
      @raihanamahamood696 ปีที่แล้ว +3

      Crct

    • @fouziyafazal4150
      @fouziyafazal4150 ปีที่แล้ว +6

      Veetilulla ellavarum vijarikanam.

    • @suchithrachami4295
      @suchithrachami4295 ปีที่แล้ว +2

      Athy... Seriyan veettil ullavarum koodi vijarichaley ithokkey nadakoo..

    • @susan.rjacob6156
      @susan.rjacob6156 ปีที่แล้ว +1

      Very happy to hear these wonderful informations, there r very few people who are so much particular about all these tips & who follow them inspite knowing all this, but I m glad to say that I somehow try to follow all these points, thank you Doctor for sharing so many essential tips, all these are very useful, its a good reminder for all

  • @mohammedmp9056
    @mohammedmp9056 ปีที่แล้ว +127

    ക്യാൻസർ പോലുള്ള മാരക. രോഗങ്ങൾ ക് കാരണം ഇതെന്ന് നമ്മൾ ആരും തന്നെ ശ്രദ്ധിക്കുന്നില്ല. അസുഖം വന്നാൽ ലക്ഷങ്ങൾ ചിലവഴിക്കുന്നവരാണ് നമ്മൾ. പക്ഷെ അടുക്കളയിലെ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചേ പറ്റു. ഡോക്ടരുടെ ഈ വിലയേറിയ നിർദേശങ്ങൾ ക് നന്ദി.

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt ปีที่แล้ว +149

    പാചകം ചെയ്യുന്ന പാത്രങ്ങളെ ക്കുറിച്ചും,അതിന്റെ ഗുണദോഷ വശങ്ങളും, അത് എങ്ങനെ വൃത്തിയാക്കണമെന്നും,
    ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നും, അത്രയും വിശദമായി, ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി...🙏

  • @nichu9921
    @nichu9921 ปีที่แล้ว +66

    Dr. എന്തെല്ലാം കാര്യങ്ങൾ കുറച്ചു സമയം കൊണ്ട് പറഞ്ഞു... യാതൊരു അറിവുമില്ലാത്ത ആളുകളെ കൂടി മനസിലാക്കി തരുന്ന അവതരണം 👍

  • @rkschannel5902
    @rkschannel5902 6 หลายเดือนก่อน +9

    കടയിൽ നിന്നും ഉപ്പ് ലഭിക്കുന്നത് വളരെ നേർത്ത പ്ലാസ്റ്റിക് കവറിലാണ്... അതും മാസങ്ങളോളം സൂക്ഷിച്ച് വയ്ക്കുന്നത് ഈ കവറിലാണ്... അപ്പോൾ നമ്മൾ മാത്രം മാറിയാൽ മതിയോ...😊

  • @shahinasameer1557
    @shahinasameer1557 ปีที่แล้ว +296

    എന്റെ ഉമ്മ ചട്ടിയിൽ ആണ് മീൻ കറി വെക്കാറു ..പിന്നെ നോൺ സ്റ്റിക് ചൂടോടെ കഴുകാൻ വിടാറില്ല,സ്റ്റീൽ കൊണ്ട് കഴുകാറില്ല ..പൊടികളൊക്കെ ഗ്ലാസ് ജാറിൽ ആണ് ..പിന്നെ കല്ലുപ്പ് ആണ് ഉപയോഗിക്കാറ് ..night ഒരിക്കലും കഴുകാതെ കിടക്കാൻ വിടാറില്ല .. Wow ..എന്റെ umma perfect ആണ്..

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 ปีที่แล้ว +9

    വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ അഭിപ്രായങ്ങളെല്ലാം കേരളാ സഞ്ചാരി എന്ന പത്ര മാസികയിൽ കൊടുത്തിരുന്നു. നല്ല അഭിപ്രായം ലഭി ക്കുകയും ചെയ്‌തു. കൂടാതെ ക്ലാസ് എടുക്കുമ്പോഴേല്ലാം അമ്മമാർക്ക് അവബോധം കൊടുക്കുകയും ചെയ്യും.അഭിനന്ദനങ്ങൾ സാർ

  • @fousiyafm7935
    @fousiyafm7935 ปีที่แล้ว +75

    വളരെ നല്ല അറിവാണ് എന്നെപോലെയുള്ള വീട്ടമ്മ മാർക്ക്‌ അടുക്കള യിലുള്ള പാത്രങ്ങളെ പറ്റിയും ഉപയോഗിക്കണ്ട രീതിയെ പറ്റിയും ഡോക്ടർ പറഞ്ഞു തന്നത്. വളരെ നന്ദി.

    • @rugminiamma6217
      @rugminiamma6217 ปีที่แล้ว +1

      Thanks sir

    • @annammamonsy9511
      @annammamonsy9511 ปีที่แล้ว +1

      Welcome,excellent .Share new new ones.your mind healths helps malayali's health.

  • @fahmidha3720
    @fahmidha3720 ปีที่แล้ว +12

    ക്ലീനിങ്ങും കാര്യങ്ങളും റസൂൽ (സ്വ ) പറഞ്ഞത് ശ്രദ്ധിക്കുന്ന ഒരാൾക്കും തന്നെ ഇത്തരം prblms വരില്ല.1400 വർഷങ്ങൾ ക്ക് മുൻപ് ഇതെല്ലാം പറഞ്ഞതാണ്...

  • @shiyattashiyu6039
    @shiyattashiyu6039 ปีที่แล้ว +18

    നല്ല ❤ഡോക്ടർ ആണ് ഗോഡ് bless ur futur life ❤good ഇൻഫർമേഷൻ

  • @kavithakavi9177
    @kavithakavi9177 ปีที่แล้ว +6

    നമസ്കാരം ഡോക്ടർ. ആരോഗ്യം അടുക്കളയിൽ നിന്നും തുടങ്ങണം എന്നത് വളരെ ശരിയാ. പാചകം ചെയ്യാൻ എപ്പോഴും മൺപാത്രം ആണ് നല്ലത്. അടുക്കളയാണ് ആശുപത്രി. അമ്മയാണ് ഡോക്ടർ എന്ന രീതി പറഞ്ഞു കേട്ടിട്ടുണ്ട്. നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്കു നന്ദി. 🙏

  • @sushamamohan991
    @sushamamohan991 ปีที่แล้ว +9

    ഞാൻ ഉപ്പ് വക്കുന്നത് ഗ്ലാസ്സ് ബോട്ടിൽ ആണ് മീൻ കറി മൺചട്ടിയിൽ ഉണ്ടാക്കും🙏🙏👍👍 നല്ല അറിവ്Thank you Dr.🥰🥰

  • @rethidevi7092
    @rethidevi7092 ปีที่แล้ว +11

    Thanku ഡോക്ടർ ഇത്രയും നല്ല അറിവ് നൽകിയതിന്

  • @jayat5569
    @jayat5569 ปีที่แล้ว +1

    നല്ല അറിവ്. ഇതൊന്നും ആരും പറയില്ല. താങ്ക്യൂ. നമ്മൾ സ്റ്റീൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കും. ഫ്ജിൽ സൂക്ഷിക്കന്ന കാര്യം പറഞ്ഞു തന്നാൽ ഉപകാരം.

  • @lulusinaw118
    @lulusinaw118 ปีที่แล้ว +20

    കളിമൺ പാത്രങ്ങൾ ഉപയോഗിച്ചാൽ വളരെ നല്ലതണ്. എല്ലാ മോഡലിലും കളിമൺ പാത്രങ്ങൾ കിട്ടും. 👍👍

  • @thayyilsamad6776
    @thayyilsamad6776 ปีที่แล้ว +22

    നല്ല അറിവ് ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല താങ്ക്യൂ ഡോക്ടർ

  • @subhamlpm
    @subhamlpm ปีที่แล้ว +12

    വയ്യ എന്തെല്ലാം മാറ്റേണ്ടിയിരിക്കുന്നു.... ഉപ്പുമുതൽ സ്ക്രബ്ബർ വരെ....
    Thank you sir... Thank you for your valuables information 👍👍

  • @fathimarasha4720
    @fathimarasha4720 ปีที่แล้ว +21

    PCOD യെ കുറിച്ചു വ്യക്തമായി പറഞ്ഞു തരാമോ പ്ലീസ്. പിന്നെ TSH ഉം Free T3/Free T 4 ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് കൂടെ വിശദമാക്കാമോ???

  • @riyaskt8003
    @riyaskt8003 ปีที่แล้ว +13

    നമ്മൾ വീട്ടിലെ karyangal മാത്രമേ ശ്രദ്ധിക്കൂ.
    ഹോട്ടൽ നിന്ന് വാങ്ങുമ്പോൾ brand um illa , എന്തൊക്കെ ചേർത്തു എന്നും അറിയില്ല.

    • @sushamamohan991
      @sushamamohan991 ปีที่แล้ว +1

      ഒക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കി കഴിക്കണം എല്ലാവർക്കും എന്നും പറ്റില്ല എന്ന് അറിയാം നമ്മുടെ ഹെൽത്തും നോക്കണ്ടെ

    • @dreamroses7298
      @dreamroses7298 ปีที่แล้ว

      ​@@sushamamohan991

  • @s__231
    @s__231 ปีที่แล้ว +9

    എല്ലാം ഞാൻ ശരിയായിട്ടാണല്ലോ ചെയ്യുന്നത് എന്ന് സന്തോഷിച്ചപ്പോൾ . ദേ കിടക്കുന്നു nuts ന്റെ കാര്യത്തിൽ മാത്രം തോറ്റു

    • @ambikamurali4619
      @ambikamurali4619 ปีที่แล้ว +1

      Njan kazhukiyanu kazhikkunnathu enne ellarum vazhakku parayum enthina ithokke kazhukunnathu bhayankara vrithiyanennu parayum

  • @farsinvlog9118
    @farsinvlog9118 ปีที่แล้ว +13

    ഗുഡ് ഇൻഫർമേഷൻ സാർ you're great sir

  • @lovelyjayan8948
    @lovelyjayan8948 ปีที่แล้ว +11

    Thank you Sir.ഗുഡ് ഇൻഫർമേഷൻ

  • @akbarvp681
    @akbarvp681 ปีที่แล้ว +12

    നല്ല രക്ഷി ദാ ക്കൾ
    നല്ല ഭക്ഷണം നല്ല ഭക്ഷണം നല്ല സമൂഹം

  • @riyasputhenpally2570
    @riyasputhenpally2570 ปีที่แล้ว +19

    Adukkalayanu hospital 🏥. Ammayanu doctor 🏥 bakshanam anu medicine 💊..

  • @sicilymathews6133
    @sicilymathews6133 ปีที่แล้ว +11

    I take care of all these.Fishcurry etc I make in earthen pots..Plastic containers are a no no.

  • @ameenameen7772
    @ameenameen7772 ปีที่แล้ว +6

    പറഞ്ഞു തന്നതിൽ ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു 👍👍👍

  • @d3sisters.
    @d3sisters. ปีที่แล้ว +5

    നല്ല അറിവ് കേട്ടിട് പേടിയാക്കുന്നു
    ഉപ്പ 1 പഞ്ചസാര പുളി എല്ലാം ചില്ലു ക്കുപ്പിയിലാണ് പക്ഷേ Nuts കഴുകി തെയാണ് കഴിയ്ക്കാറ് എല്ലാം ശ്രദ്ധിക്കണം

  • @nirmalageorge9136
    @nirmalageorge9136 ปีที่แล้ว +42

    My mom taught me all these 50 yrs.back. I still don't know whether she was aware of these. At that time no non stick vessels. But I followed her advices n happy to hear the same from u again. An old practice I still follow. Never ever leave a dirty vessel in sink. My mom used to tell that diseases d pester such homes. I clean my kitchen after cooking n eating lunch n make sure no dish is left uncleaned after supper. Thank u Dr. for reminding my mom n her ever green teachings.

  • @rm77863
    @rm77863 ปีที่แล้ว +1

    പണ്ടുകാലത്ത് എന്റെ തറവാട്ടിലൊക്കെ ഉപ്പു സൂക്ഷിച്ചിരുന്നത് മുളയിൽ(ഇല്ലി ) ആയിരുന്നു. അന്ന് കല്ലുപ്പ് ആയിരുന്നു കൂടുതൽ ഉപയോഗിച്ചിരുന്നത്.

  • @ajadevi448
    @ajadevi448 ปีที่แล้ว +15

    അടിസ്ഥാനപരമായ അറിവാണ് ഡോക്ടർ തന്നത് good 👍👍

  • @sainabahameed2948
    @sainabahameed2948 ปีที่แล้ว +16

    വളരെ സന്തോഷം ഈ അറിവ് നൽകിയതിന് 🥰🌻🌻👍👍👍

  • @kkalavi
    @kkalavi ปีที่แล้ว +2

    Vilayeriya sathyangal parayunnu thanna Dr.God bless you

  • @remanikn9359
    @remanikn9359 ปีที่แล้ว +4

    മൺപാത്രങ്ങൾ ഇപ്പൊൾ ഉണ്ടാക്കുന്നത് ..redoxine ഉപയോഗിച്ചാണ്...തിളക്കവും ഉറപ്പും കൂടുമത്രെ....ഉപ്പ്, പുളി, വെല്ലം.പിന്നെ..ginger garlic, മറ്റ് എസ്സൻസ്..എല്ലാം പ്ലാസ്റ്റിക് containors ൽ ആണ്..ചുരുക്കത്തിൽ മാർക്കറ്റിൽ പോകാതിരിക്കാൻ ശ്രമിക്കുക..

    • @____suhaila______1489
      @____suhaila______1489 ปีที่แล้ว

      പിന്നെ എവിടുന്നാ വാങ്ങുക

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 6 หลายเดือนก่อน

    Teflon coated pots nne patti paranje information valare nannayi Thank you doctor !

  • @sabinaeramangalam1348
    @sabinaeramangalam1348 ปีที่แล้ว +1

    Thanks sir ഇത്രയും നന്നായി ഓക്കേ പറഞ്ഞു തന്നതിന്

  • @bhargavic7562
    @bhargavic7562 ปีที่แล้ว +3

    Dr...... Big Thanks. എത്ര നന്നായി പറഞ്ഞു തന്നു. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. 🙏🙏

  • @valsammamathew5719
    @valsammamathew5719 ปีที่แล้ว

    വളരെ നന്ദിസാർ ഞാൻ ഇതുവരെ ഉപ്പ് ഇട്ടു വെച്ചിരുന്നത് Horlicks ന്റെ Plastic bottle ൽ ആയിരുന്നു. അതു പോലെ മോര് കാച്ചി സ്റ്റീൽ പാത്രത്തിൽ വെക്കുമായിരുന്നു ഈ talk കേട്ടതിനുശേഷം അതെല്ലാം മാറ്റി thank you

  • @vijayanpa5478
    @vijayanpa5478 ปีที่แล้ว +1

    Dr. NALLA ARIVANU THANGAL NALKUNNA EE SAMBHASHANAM.THANKS SO MUCH.

  • @aneeshkallara7483
    @aneeshkallara7483 ปีที่แล้ว +3

    👍👍👍 ഡോക്ടർ സിനിമയിലും എത്തി ല്ലേ??അഭിനന്ദനങ്ങൾ

    • @ancykurian9934
      @ancykurian9934 ปีที่แล้ว

      ഉവ്വോ

    • @anumichael9925
      @anumichael9925 ปีที่แล้ว

      ഏത് സിനിമ,, അറിഞ്ഞില്ലല്ലോ

  • @balakrishnana3432
    @balakrishnana3432 ปีที่แล้ว +5

    ഞങ്ങൾ മൺചട്ടിയും മൺകലവുമാണ് ഇന്നും ഉപയോഗിയ്ക്കുന്നത്- 2 കൊല്ലം മുമ്പേ Dr ൻ്റെ ഉപദേശം കേട്ടിരുന്നു

  • @shobhanafrancis1443
    @shobhanafrancis1443 ปีที่แล้ว +12

    എല്ലാം നല്ല ഉപകാരപ്രദമായ information. Thankyou. ഞങ്ങൾ Tupperware containers ആണ് ഉപയോഗിക്കുന്നത്. ആ plastic containers കുഴപ്പമുണ്ടോ

  • @ponnujose780
    @ponnujose780 ปีที่แล้ว +1

    കുറച്ചു അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദി.

  • @leespot2022
    @leespot2022 ปีที่แล้ว +4

    അതെ തീർച്ചയായിട്ടും ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം..90% ആളുകളും തെറ്റായ രീതിയിൽ ആണ് അടുക്കള managing

  • @aaryesdee
    @aaryesdee ปีที่แล้ว +47

    So happy to know that you are sharpening your knowledge in all spheres. Your talk on Food Safety & Hygiene is well appreciated. Thank you Doctor.

    • @sissishaji6977
      @sissishaji6977 ปีที่แล้ว +1

      😊😊was

    • @ulrawgoku
      @ulrawgoku 10 หลายเดือนก่อน

      ​@@sissishaji6977❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameelajameela7535
    @jameelajameela7535 ปีที่แล้ว +2

    വളരെ നല്ല അറിവ്. ഇന്തുപ്പ് പാചകത്തിനു ഉപയോഗിക്കാമോ

  • @elzybenjamin4008
    @elzybenjamin4008 ปีที่แล้ว +3

    Thanks Dr. Very good Infirmation 🙏🙏

  • @sushamakumari6644
    @sushamakumari6644 ปีที่แล้ว +2

    Very valuable information dr.Thank you

  • @ummucutz7728
    @ummucutz7728 ปีที่แล้ว +1

    Valare vyathyasthamaya vedio.. 😍 oru veedinte arogyam aa veettile adukkalayanu. Tnks dr

  • @smithavijayan3245
    @smithavijayan3245 ปีที่แล้ว +12

    താങ്ക്സ് Dr...... Very valuable information..... 👏🏻👍

  • @anithak.n2681
    @anithak.n2681 ปีที่แล้ว +2

    Manoj doctorude nerathe ulla video kandit ente adukalayil oru plastic pathravum non stickum illa.

  • @mariajewel1213
    @mariajewel1213 ปีที่แล้ว

    Dr പറഞ്ഞ കൂറച്ചു കാര്യങ്ങൾ ചെയ്യാ റുണ്ട് കറിവക്കുന്നത് മൺചട്ടിയിൽ ആണ മിൻ കറിവക്കന്ന ത് മൺചട്ടിയിൽ Dr പറയുന്നത് കേൾക്കാമ
    ണ്ട നല്ല കാര്യങ്ങ ആണ് പറഞ്ഞു തരുന്ന പ് എനിക്ക് കേൾക്കാൻ താൽപര്യമാണ് നന്ദിയുണ്ട്

  • @shemeemnoushad6966
    @shemeemnoushad6966 ปีที่แล้ว +4

    Very valuable and very informative video, thank you doctor

  • @minimolm7488
    @minimolm7488 ปีที่แล้ว +3

    Thanks doctor for your valuable information

  • @rahasvlog7778
    @rahasvlog7778 ปีที่แล้ว +6

    Valuable information. God bless and you doctor....

  • @shahukochi2567
    @shahukochi2567 ปีที่แล้ว +1

    Thanks Dr nalla arivugal parannuthannadinu

  • @premapandith9472
    @premapandith9472 ปีที่แล้ว +2

    Very very thanks for your good information

  • @selvyjacob6272
    @selvyjacob6272 ปีที่แล้ว +5

    സർ നമ്മൾ സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങുന്ന എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കവറുകളിൽ ആണ് വരുന്നത് അതു safe aanno ? plz answer

  • @sijoputhooran1001
    @sijoputhooran1001 ปีที่แล้ว +17

    വെജിറ്റബിൾ കട്ട്‌ ചെയ്യുന്ന പ്ലാസ്റ്റിക് കട്ടർ ബോർഡ് ഉപയോഗിക്കരുത്

  • @prasannasoman2336
    @prasannasoman2336 ปีที่แล้ว +1

    വീഡിയോ ഇൻഫർമേറ്റീവ് ആണ്... സംശയം ഇല്ല... പക്ഷേ thumbnail ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്നില്ല...

  • @VinodKumar-fk8xo
    @VinodKumar-fk8xo ปีที่แล้ว +1

    Excellent Human friendly doctor live long keep it up

  • @infinity8448
    @infinity8448 ปีที่แล้ว +4

    steel utensils use cheyyuka.. oru 2500 to 3000 vare chilavaki. vangiyal.. kure varshangal upayogikkam. 1500 koduthu nonstick vangi 2 yr use cheyunnathilum nallatha. p

  • @shijutpunnoose6038
    @shijutpunnoose6038 ปีที่แล้ว +7

    1 അടുപ്പ്
    2 കഞ്ഞി കലം
    3 പഞ്ചാര പാട്ട
    4 ചായ പാട്ട
    5 ഉപ്പ് ഭരണി
    6 എണ്ണ കുപ്പി
    ഹാപ്പിയായോ🙄🤔😜

  • @susanthomas3979
    @susanthomas3979 ปีที่แล้ว +6

    I like this doctor very much God bless you

  • @fasnarahman4476
    @fasnarahman4476 ปีที่แล้ว

    ഈ കാര്യങ്ങളൊന്നും ഇത് വരെ അറിയില്ലായിരുന്നു. Good information..
    Thanks

  • @anudiya2440
    @anudiya2440 ปีที่แล้ว +5

    Corporation water ne kurichu parayamo sir.. engane upayogikanam ennu

  • @Sneha-vk7nb
    @Sneha-vk7nb ปีที่แล้ว +12

    Following all these things strictly in my kitchen, except the thing about washing nuts. Will correct it now onwards. Thank you doctor.

  • @raseena3006
    @raseena3006 ปีที่แล้ว +7

    How much pink salt can we use daily

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ Thanks sir.

  • @jayankanakkary7430
    @jayankanakkary7430 6 หลายเดือนก่อน +1

    പണ്ട് നാട്ടിൻ പുറത്ത് കടകളിൽ തടിപ്പെട്ടിയിലാണ് ഉപ്പ് സൂക്ഷിച്ചിരുന്നത് തടിപ്പെട്ടികളിലാണ് ചുറ്റുമുള്ള തറ നശിച്ചാൽ പോലും തടിപ്പെട്ടി ഒരു കേടുമില്ലാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്

  • @shajishaji6219
    @shajishaji6219 ปีที่แล้ว +17

    എന്റെ വീട്ടിൽ ഗ്ലാസ് ബോട്ടിൽ (നെസ്കഫേയുടെ )ഉപയോഗിക്കുന്നു ഓഫീസിൽ നിന്നുംകാലി കുപ്പികൾ കൊണ്ട് വരും (ദുബായ് )

    • @Changathikuttam12345
      @Changathikuttam12345 ปีที่แล้ว +2

      അയിന് ?

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว +1

      @@Changathikuttam12345 athil ellam ittu vekkum nnu ..nallathalle .glass bottle nu vila kooduthalanu ....

    • @Changathikuttam12345
      @Changathikuttam12345 ปีที่แล้ว

      @@vasanthynn2901 ഓ... അങ്ങിനെ .

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว

      @@Changathikuttam12345 🤭😄😄😄

    • @geethak5842
      @geethak5842 ปีที่แล้ว

      12.10 ചായയാണ് നല്ലതെന്ന് പറഞ്ഞല്ലോ.. ഇലയിൽ എത്ര കീടനാശിനി spray ചെയ്യുന്നു? ഇത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.. (ചായയാണ് ഞങ്ങൾക്കിഷ്ടം.) .

  • @santhakumari2085
    @santhakumari2085 ปีที่แล้ว

    ഞാനൊരു ലിവർ സിറോസി സ് പേഷ്യന്റ് ആണ് ഡോക്ടറെ കണ്ട് ചികിത്സ തേടണം എന്ന് വളരെ ആഗ്രഹമുണ്ട് ഡോക്ടറെ കാണാനുള്ള വഴി ഒന്നു പറഞ്ഞു തരുമോ ഡോക്ടറെ ദയവായി🙏

  • @angelskitchencrafts304
    @angelskitchencrafts304 ปีที่แล้ว +4

    Good message thank you Doctor

  • @sangeethabiju9827
    @sangeethabiju9827 ปีที่แล้ว +3

    Thank u doctor
    Good information 🙏🙏🙏

  • @phelix5625
    @phelix5625 ปีที่แล้ว +2

    Deeply feel you are doing well for us, thanks.

  • @vinithamappalakkal4757
    @vinithamappalakkal4757 ปีที่แล้ว

    Thanks doctor valare nalla masage anu innu paranjathu

  • @shabina6405
    @shabina6405 ปีที่แล้ว +7

    വളരെ ഉപകാരപ്രേതമായ വീഡിയോ... ഞങ്ങൾ സാധാരണകാരുടെ ഫാമിലി ഡോക്ടർ 💞... Thank യൂ sir💞

  • @johncycyril9014
    @johncycyril9014 ปีที่แล้ว +24

    Thanks a million dear Dr.Manoj.Very informative Vedio..I am always waiting for your vedios..and trying to follow it 😀 I changed my lifestyle itself. Thank you for your continued support and motivation 🙏 👍 ❤️

    • @sudhym.s3772
      @sudhym.s3772 ปีที่แล้ว

      Thank you for your valuable information

  • @jayarajankbalan
    @jayarajankbalan ปีที่แล้ว +8

    Description about steel utensils is a must for us.

    • @Harshad-P7736
      @Harshad-P7736 ปีที่แล้ว

      Keep doing doctor we all with you

  • @radhikakv6550
    @radhikakv6550 ปีที่แล้ว

    ഇത്രയും അറിവ് പകർന്നു തന്നതിൽ നന്ദി പറയുന്നു

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 6 หลายเดือนก่อน

    Thankyou, Doctor, നല്ല അറിവ് പറഞ്ഞു തന്നതിന് ഉപ്പ്, പഞ്ചസാര, എ ല്ലാം, മിട്ടായി വരുന്ന, പാസ്റ്റിക്, dabakal ആണ്, നന്നി സാർ

  • @meenakumari.b.9521
    @meenakumari.b.9521 ปีที่แล้ว

    വളരെ നല്ല അറിവ് തന്നതിന് നന്ദി

  • @MALAVIKA.J
    @MALAVIKA.J ปีที่แล้ว +6

    Captionil sthreekal adukkalayil cheyunna thettukal enn anallo ..enda sthreekal matramano adukkalayil Pani cheyyendad? Sthreekal karanam cancer Vanna pole aanallo caption..very bad

  • @jijindh4483
    @jijindh4483 ปีที่แล้ว +2

    Doctor one day pls give information about mostly used medicines and their side effects and how they affect lifelong

  • @remyasubramanian4993
    @remyasubramanian4993 ปีที่แล้ว +13

    Why are steel vessels not good?I knew about Aluminium, but am surprised to know that we should not use tamarind with steel

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +5

    Doctor please tell about liver and kidney damage.....coz metal toxicity.... Thanks for good information useful for every one...🙏🏼

  • @jessyjose3647
    @jessyjose3647 ปีที่แล้ว

    Nalla arivukal thanna doctorkku very very thanks

  • @addidevdev4066
    @addidevdev4066 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിൽ പണ്ട് കാലത്തു ഉപയോഗിച്ചിരുന്നത് മരം കൊണ്ടുള്ള പാത്രം ആയിരുന്നു. നമ്മുടെ കരി ഇട്ടു തേക്കുന്ന തേപ്പുപെട്ടി പോലെ ഇരിക്കും വശങ്ങളിൽ ദ്വാരങ്ങൾ ഇല്ലെന്നു മാത്രം

    • @bindhuk1824
      @bindhuk1824 ปีที่แล้ว

      😲🙆Aara edhu evideya veedu

    • @addidevdev4066
      @addidevdev4066 ปีที่แล้ว +1

      @@bindhuk1824 ആലപ്പുഴ
      🤔

    • @bindhuk1824
      @bindhuk1824 ปีที่แล้ว

      @@addidevdev4066 theppu petti maramano erumballe marathite pathram Aduppil vachal pathravum kathulle 🤔🤔🤔🤔🤔

    • @addidevdev4066
      @addidevdev4066 ปีที่แล้ว

      @@bindhuk1824 😄😄😄😄😄😄😄എന്റെ ബിന്ദുവേ 😔തേപ്പുപെട്ടി മരത്തിന്റെ അല്ലെ ......... അതേമോഡൽ ഉപ്പ്ഇട്ടുവയ്ക്കുന്ന മരത്തിന്റെ പെട്ടിന്നാ പറഞ്ഞേ 👍

  • @evilgamer6514
    @evilgamer6514 ปีที่แล้ว

    Sir ,..thanks 😊 pavangalude swentham Dr..

  • @naliniphm6897
    @naliniphm6897 ปีที่แล้ว +2

    സർ പറഞ്ഞതെല്ലാം ശരിയാണ്. നമ്മുടെ നാട്ടിൽ monthily കുടുംബ വരുമാനം സാറിന് അറിയാമല്ലോ.പിന്നെ ഡോക്ടർമാർക്കും പണി ഇല്ലാതാവും. ആഗ്രഹം ഉണ്ട്.. 🤔

  • @girijarajannair577
    @girijarajannair577 ปีที่แล้ว +1

    Kitchen full clean cheyyum night
    Full time ente kichen very neat anu
    Nutus ok njan nannayittu kazhukiyitte use cheyyarullu

  • @Rose-zv5qz
    @Rose-zv5qz ปีที่แล้ว +3

    നമ്മൾ വാങ്ങുന്ന എല്ലാ സാധനങ്ങളും പ്ലാസ്റ്റിക്കിൽ ആണല്ലോ. അപ്പോ എന്തു ചെയ്യും?

  • @sajanks8093
    @sajanks8093 ปีที่แล้ว +4

    Doctors ഞങളുടെ പ്രിയപ്പെട്ട doctor എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sajeedarasheed7299
    @sajeedarasheed7299 ปีที่แล้ว +1

    Thank u doctor, very valuable information

  • @gopalankmgopalankm8706
    @gopalankmgopalankm8706 ปีที่แล้ว

    ഇപ്പോൾ പറഞ്ഞത് വളരെ നല്ല കാര്യം ആണ്

  • @chandrakaladharannairsukum8167
    @chandrakaladharannairsukum8167 ปีที่แล้ว +5

    Sir, Lichen planus രോഗം വരാൻ കാരണം എന്താണ് . ഇത് പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ പറ്റുമോ? വന്നവർ പാലിക്കേണ്ട ഭക്ഷണ ക്രമം എന്ത് ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ?

    • @lekhap5418
      @lekhap5418 ปีที่แล้ว

      വർഷങ്ങളായി ഈ രോഗം എന്നെയും അലട്ടുന്നു , ഇതിന്റെ കാരണത്തിനുള്ള കൃത്യമായ മറുപടി ഡോക്ടർമാർ തരാറില്ല.

  • @elizabethsuresh417
    @elizabethsuresh417 ปีที่แล้ว +1

    Very useful information sir thank you so much God bless you

  • @drc5423
    @drc5423 ปีที่แล้ว +1

    Good informations doctor..
    Bt one doubt, Nuts wash cheidal thanuth poville..
    Bakiyellam doctor paranha pole theneyaan cheyunad, bt nuts washing idhuvare cheidtilla

  • @ajithaajithashaji5442
    @ajithaajithashaji5442 ปีที่แล้ว +3

    ഇതുതന്നെ യല്ലേ കുറേനാൾമുന്ന്നെ വീഡിയോ ചെയ്‌തത് വേറെ വിഷയം കിട്ടിയില്ലല്ലേ

  • @deejamanu8395
    @deejamanu8395 ปีที่แล้ว +1

    Vilapetta arivukal thannathinu thanks,