രോഗങ്ങൾ മാറാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണം .ഈ ഭക്ഷണം കഴിച്ചാൽ രോഗങ്ങൾ തനിയെ മാറും /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 232

  • @mukesh.mukeshkottakakam9435
    @mukesh.mukeshkottakakam9435 ปีที่แล้ว +5

    സൂപ്പർ ഡേറ്റർ ഇങ്ങനയെക്ക് പറഞ്ഞ് തരുന്നത് വളര പാകരമാണ് ഞങ്ങൾ പാപങ്ങൾക്ക് ഉപകാരംമാണ്

  • @rekhavinayan8166
    @rekhavinayan8166 ปีที่แล้ว +19

    എന്റെ അനുഭവം. രണ്ട് മാസം ഫുൾ വെജ് മാത്രം. പയർ കടല തൈര് എല്ലാം കഴിച്ചു. ഇത്തിരി ഭാരം കുറഞ്ഞു എന്നല്ലാതെ യാതൊരു എനെർജിയും കിട്ടിയില്ല. ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല. മുട്ട കഴിച്ചപ്പോ മാത്രമാണ് ഒന്ന് ഉഷാറായത്.

    • @anupamprakash1924
      @anupamprakash1924 ปีที่แล้ว +3

      Veg മാത്രം കഴിച്ചാൽ weight കുറയുന് ആരാ പറഞ്ഞെ. ഞാൻ വെജ് ആണ് എനിക്ക് വെഇഘ്ട് കൂടുതൽ ആയത് kurachu,food. അളവ് കുറച്ചു exercise ചെയ്താൽ വണ്ണം കുറയും.

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว +7

    Thank u sir
    life style തന്നെ മാറ്റി ... happy ആണ്

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +2

    AA ilayil irikkunna bhakshanam valare ishtamaayi .........ente aarogyaam ini sooooooper!!🤔✍️

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +5

    Rolled oats steel cut oats after overnight soaked is better ?

  • @jalajavaliyathodi2113
    @jalajavaliyathodi2113 ปีที่แล้ว +5

    Real clarity in everything excellent Sir🎉🎉🎉

  • @sinjusinu8646
    @sinjusinu8646 ปีที่แล้ว +2

    Satharanakar agana nats kayekuka

  • @prasannakumari180
    @prasannakumari180 11 หลายเดือนก่อน +1

    Very good information very useful to the society Thank you 🙏

  • @shobhakk280
    @shobhakk280 4 หลายเดือนก่อน

    Very useful video. Thank u doc .

  • @girijaramachandran1527
    @girijaramachandran1527 ปีที่แล้ว +3

    Kidney problems und.creatine koodumo.athine pattiya diet parayumo

  • @sheebajayachandran7040
    @sheebajayachandran7040 ปีที่แล้ว +3

    ഡോക്ടർ എനിക്ക് സ്കിന്നിന് ഭയങ്കര അലർജിയാണ് അതായത് ചൊറിച്ചിലും ചെറിയ കുരുക്കൾ പോലെയും വരുന്നുണ്ട് ഒരുപാട് മരുന്നുകൾ കഴിച്ചു ഒരു കുറവുമില്ല എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരാമോ

  • @ancymathew6615
    @ancymathew6615 ปีที่แล้ว +5

    Kidney zist patients nu protein foods kazhikkamo sir please give an answer

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +3

    Very Helpful Information Thanks 🙏👍🙏👍🙏👍😂😅😊

  • @remanair7144
    @remanair7144 ปีที่แล้ว +3

    Good information.Thanku dr🙏

  • @AbdulKareem-qk5nv
    @AbdulKareem-qk5nv 3 หลายเดือนก่อน

    Good information

  • @saffron3657
    @saffron3657 ปีที่แล้ว +1

    Herbalife nallatano??oru video cheyyo

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว +125

    മദ്യം മാത്രം കഴിക്കാൻ പറയരുത്... ഒരു ഗുണവും ഇല്ലാത്ത ദോഷം നിറഞ്ഞ മദ്യം വേണ്ട...

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 ปีที่แล้ว +13

    ഒരു നേരം ചോറ് കഴിക്കുക... അത് എന്ത് കൊണ്ടും നല്ലതാണ്...

    • @moniyammavm5542
      @moniyammavm5542 2 หลายเดือนก่อน

      Full bran rise is very good

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 ปีที่แล้ว +17

    Hi Dr you are always very pleasant that gives me an energy to follow your informations and your parents are so lucky to have a son like you Dr...

  • @anjurajesh7302
    @anjurajesh7302 9 หลายเดือนก่อน

    Thanku sir

  • @ElsyThomas-p9u
    @ElsyThomas-p9u ปีที่แล้ว +1

    Thank you doctor 🙏

  • @AbidMkd-pe4og
    @AbidMkd-pe4og 11 หลายเดือนก่อน

    Thanks dr

  • @vijayadilip3904
    @vijayadilip3904 ปีที่แล้ว

    Thank you doctor

  • @sreekumark6172
    @sreekumark6172 ปีที่แล้ว

    Grest information, thank you sir

  • @vishnutkclt
    @vishnutkclt ปีที่แล้ว +7

    Dr, ഈ പഞ്ചസാരയും, ശർക്കരയും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ, പഞ്ചസാര കഴിക്കുന്നത് നല്ലതല്ല എന്ന് കെട്ടു, ശർക്കര കഴിക്കുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ (രണ്ടും കരിമ്പിൽ നിന്നാലേ ഉണ്ടാകുന്നെ )

    • @azimjalal1247
      @azimjalal1247 ปีที่แล้ว +1

      രണ്ടും നല്ലത് അല്ല ഉപ്പും നല്ലത് അല്ല 😢

  • @vishnuashokkumar8745
    @vishnuashokkumar8745 ปีที่แล้ว +52

    എല്ലാം കഴിക്കുക അമിതംമാകരുത്.കഴിക്കുന്ന ആഹാരം അനുസരിച്ച് പണി എടുക്കുക( അല്ലേൽ വ്യായാമം ചെയ്യുക) നന്നായി വെള്ളം കുടിക്കുക,7 മണിക്കൂർ ഉറങ്ങുക....അത് മതി 90 വയസു വരെ ജീവിച്ചാൽ പോരെ😅

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +5

      ഇച്ചിരി കൂട്ടാൻ പറ്റുമോ....എന്തേലും കൈ മടക്ക് കൊടുത്താൽ...🤣🤣

    • @jancyabraham9485
      @jancyabraham9485 ปีที่แล้ว +1

      തൊണ്ണൂറ് എന്റെ അമ്മോ 😮

    • @moossakoyolikkandiyil1699
      @moossakoyolikkandiyil1699 ปีที่แล้ว +2

      😂

    • @usmanam68
      @usmanam68 ปีที่แล้ว

      എങ്കിൽ 96 പോരെ... 😍😍😍😍

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว

      Adhvanm kuravanu ippo shariyanu,,, pakshe varivalicha tinnalum

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 8 หลายเดือนก่อน

    ആപ്പിൾ സിഡർ വിനഗർ കഴിക്കേണ്ട രീതി എങ്ങനെ ആണ് സർ

  • @rajasreev.v2226
    @rajasreev.v2226 ปีที่แล้ว +2

    sir Eath proteen anu namuk vendathennu enghine kandupidikum. Athinu valla testum undo.
    marupadi tharane sir

    • @mrakalka73
      @mrakalka73 ปีที่แล้ว

      Angana onnum illa bro protein ellam nallath thannayanee egg, chicken, paneer, soya, inganee koode vegetables koodi add cheyth kazhichal mathy

  • @PrasannaS-p8i
    @PrasannaS-p8i ปีที่แล้ว

    Hlo.sir eniku proteen allergy undayirunnu athu manasilayethu atta kozhimutta cherupayer ithu mattiyappol clearayi athu sarinte informationilude manadilayi. Thanks

  • @veenajohn2086
    @veenajohn2086 ปีที่แล้ว

    Suppliment edukanam ennu parayununde. Pakshe athe enganeyane kazhikunathe ennu paranju tharumo

  • @shaheenathayyil8456
    @shaheenathayyil8456 ปีที่แล้ว +1

    Constipation undaaavunnath enthu kond, Oru vedeo cheyyumo sir.???

  • @moon_s_whispers
    @moon_s_whispers ปีที่แล้ว +8

    Sir, sareerathinte chila baagangalil chilapol thanup varunnath normal aano? Chilapol kayyil pinneed ath kazhuthilekk kurach kazhiyumpol thanup maari normal body temperature aavunnu. Ith enthukondaayirikkum.

  • @geethugeethuz.9077
    @geethugeethuz.9077 ปีที่แล้ว

    Good information ❤..

  • @majetjoseph1408
    @majetjoseph1408 ปีที่แล้ว +2

    Dr endo metriyosis maran enthoke cheyanam

  • @mylittlegreenhouse5842
    @mylittlegreenhouse5842 ปีที่แล้ว +4

    Online consultation eganeya...

  • @aaf2987
    @aaf2987 ปีที่แล้ว +2

    Diabetes ullavar ethapazham kazhikkan paadille?

  • @anakhas9218
    @anakhas9218 ปีที่แล้ว +8

    Goodafternoon sir
    Enikke 53 yrs,hypothyroidinte marunnu kazhikkunnundu,bp,cholesterol enniva undu
    Tablet,NatrasMT,clopidogrel,rosuvastin5mg ethinu patiya diet parayamo

  • @preetharatheesan8297
    @preetharatheesan8297 ปีที่แล้ว +1

    Good afternoon dr❤

  • @antonythomas8850
    @antonythomas8850 7 หลายเดือนก่อน

    താങ്കളുടെ ഒരു appointment എങ്ങിനെ കിട്ടും hospitality contact ചെയ്തപ്പോൾ not available എന്നാണ് പറയുന്നത്

  • @shisree
    @shisree ปีที่แล้ว +4

    Vettiligo ye കുറിച്ച് vdo edamo? Sir

    • @soumyaaquatic9531
      @soumyaaquatic9531 ปีที่แล้ว

      Homeo il German medicine ind. It's gud. Completely curable..

    • @sharletjohn9310
      @sharletjohn9310 ปีที่แล้ว

      ​@@soumyaaquatic9531അതിന്റെ വിശദ വിവരം അറിയിക്കാമോ?

  • @INDIAISMYCUNTRY
    @INDIAISMYCUNTRY ปีที่แล้ว

    Dr റംസാൻ time enthokkee food kayikkam enthokkee oyivakkamm

  • @Sudha-y2e
    @Sudha-y2e ปีที่แล้ว

    Thanka

  • @geethaphilip9611
    @geethaphilip9611 ปีที่แล้ว

    Thank you 👍🙏 doctor

  • @geethmohandas5266
    @geethmohandas5266 ปีที่แล้ว +4

    Can you say something about sciatica and how to overcome?

    • @annampeter2891
      @annampeter2891 ปีที่แล้ว +1

      Nerve flossing relaxes the sciatic nerve .
      Also tieing with a clothe/cotton ribbon over the pressure point just below the knee relieves my sciatica.
      Another helpful solution for me is long walks and dead hanging ❤
      Stay pain free

  • @kochumoljohnson7194
    @kochumoljohnson7194 11 หลายเดือนก่อน

    ഡോക്ടർ സ്ത്രീകൾക്ക് മദ്യം കഴിക്കാൻ പറ്റുമോ?

  • @subairhafsath6157
    @subairhafsath6157 ปีที่แล้ว

    Enikum badam kayikunnath ishttamala but ini battaril onnu chudakki kayichunokkanam

  • @mejashefi
    @mejashefi ปีที่แล้ว

    Dr, online consultation undoo...

  • @jitheshbabuap5743
    @jitheshbabuap5743 ปีที่แล้ว

    Thanks

  • @sujathapozhath6699
    @sujathapozhath6699 ปีที่แล้ว +1

    👍

  • @sajinisabu9054
    @sajinisabu9054 ปีที่แล้ว

    Dr kanuvanai two time s vannu pakeshe canu*van kashinjilla dr onnukavan pattumo ente monuvendiyanu

  • @mysoremalayalisss3393
    @mysoremalayalisss3393 ปีที่แล้ว +1

    Sir,
    ESR kudunathu enthinannu?

  • @marrythomas4727
    @marrythomas4727 ปีที่แล้ว +4

    Gluten allergy ullavarku steel cut outs kazhikamo?

    • @soniaa9481
      @soniaa9481 ปีที่แล้ว +2

      Gluten free oats kittum. Sherikkum paranjal oatsil Gluten illa. Pakshe wheat field aduthu oats Krishi cheythal or wheat process cheyyunna facilitiyil oats process cheythal cross contamination ulla sadhyatha undu.

  • @mohandas1430
    @mohandas1430 ปีที่แล้ว

    Dr ithu zyx aane..thanku dr..

    • @mohandas1430
      @mohandas1430 ปีที่แล้ว

      Urangiyal varunna. Apasmaaram oru vedeo idane.dr

  • @msmk6474
    @msmk6474 ปีที่แล้ว +2

    Many channels on health I noted. But only one chnnel of this one is remarkable bcz Dr is ever with patients by all means. Once I will meet this cute doctor. I am from Kasaragod but my daughter is at Eranakulam. Once we will meet u at Pala.

  • @farooqponnani7558
    @farooqponnani7558 ปีที่แล้ว +2

    👍👍

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +1

    ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടക്കുമ്പോൾ കെമികൽ ബോണ്ടേജ് വ്യത്യാസം വരും ഗ്ളൂക്കോസ് ലെവൽ പെട്ടെന്ന് കൂടില്ല പക്ഷെ ശരീരത്തിന് മറ്റെന്തെങ്കിലും side effect വരുമോ എന്നതും റീസർച് ചെയ്യേണ്ടതല്ലേ

    • @sruthygeorge1641
      @sruthygeorge1641 ปีที่แล้ว

      എനിക്ക് ഒരിടയ്ക് വണ്ണം കൂടി. കാർബ് അളവ് നല്ലത് രീതിയിൽ കുറച്ചിട്ടാണ് weight കുറഞ്ഞത്

  • @Shifas_life_1
    @Shifas_life_1 ปีที่แล้ว +2

    👍👍👌👌

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 ปีที่แล้ว +7

    ഞാൻ quinoa, jowar റൊട്ടി, ചപ്പാത്തി ഇവ മാറിമാറി കഴിക്കും. കൂടാതെ പയർ, പച്ചക്കറികളും, മധുരം കുറഞ്ഞ പഴങ്ങളും കഴിക്കും. ചോറ്, അരികൊണ്ടുള്ള ഭക്ഷണങ്ങൾ, മധുരം, ബേക്കറി പലഹാരങ്ങൾ ഒന്നും കഴിക്കാറില്ല. Quinoa, millets, ഗോതമ്പ് ഇവയൊക്കെ rotate ചെയ്ത് മാറിമാറി കഴിക്കുന്നത് നല്ലതായിരിക്കും.

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +7

      നല്ല മൊരിഞ്ഞ നാല് ചൂട് പൊറോട്ട...
      പിന്നെ ആവി പറക്കുന്ന കിടിലൻ....ബീഫ് ഫ്രൈ....കൂടെ കുടിക്കാൻ...നല്ല.അസ്സൽ കട്ടൻ ചായ....😋

    • @naadan751
      @naadan751 ปีที่แล้ว

      @@Shivam.1-f6c ഷുഗറുള്ളവർക് പൊറോട്ട ഒരിക്കലും അനുയോജ്യമല്ല!

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว

      @@naadan751 അവർ കഴിക്കേണ്ട നമുക്ക് കഴിക്കാം വായോ..😊

  • @sujaalex6260
    @sujaalex6260 ปีที่แล้ว +1

    Have you got clinic in Tiruvalla / Changanacherry?

  • @jessyamardas2751
    @jessyamardas2751 ปีที่แล้ว +1

    Halloooo Uk യിൽ താമസിക്കുന്ന ഞങ്ങൾ കൂടുതലും ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ വച്ചിട്ട് ആവശ്യത്തിന് എടുത്ത് microwave ൽ വച്ച് ചൂടാക്കി കഴിക്കാറാണിപ്പോൾ പതിവ് അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയാണ് സാർ ബാധിക്കുന്നത്😢

  • @Trippletwinklestars-509
    @Trippletwinklestars-509 2 หลายเดือนก่อน

    ❤❤❤❤

  • @Truefriend-e6i
    @Truefriend-e6i 6 หลายเดือนก่อน

    Enik constipation und chappathi kazichal. Matre povarullu

  • @abdullaaniparambil110
    @abdullaaniparambil110 ปีที่แล้ว

    Good 👍👍👍

  • @Soniajoseph1605
    @Soniajoseph1605 ปีที่แล้ว

    Sir pcod ullavarkku milkcoffee use cheyavo without sugar

  • @Kabeerkazhunkhil
    @Kabeerkazhunkhil ปีที่แล้ว +4

    Good speech 👍

  • @fathimaasharaf6841
    @fathimaasharaf6841 ปีที่แล้ว

    താങ്ക് യു ഡോക്ടർ🎉

  • @athiras1168
    @athiras1168 ปีที่แล้ว

    How to take appointment ?

  • @sindujimon1073
    @sindujimon1073 ปีที่แล้ว

    🙏

  • @mercygeorge8957
    @mercygeorge8957 ปีที่แล้ว +1

    Ella foodum kazikkam kurachu matharm

  • @jessyamardas2751
    @jessyamardas2751 ปีที่แล้ว

    😊😊❤❤❤wow super 😍👍🙏❤️🤩

  • @sanalkumaran439
    @sanalkumaran439 ปีที่แล้ว

    Super❤❤❤❤❤❤❤

  • @anjaliomankuttan5200
    @anjaliomankuttan5200 ปีที่แล้ว +4

    Ragi thinnamo sir

  • @prabhashyamalan4970
    @prabhashyamalan4970 ปีที่แล้ว

    🎉

  • @zubairdesigner1560
    @zubairdesigner1560 ปีที่แล้ว

    മുട്ടയുടെ ഫാറ്റ് നല്ലതാണോ?
    11:40

  • @sherlyjoseph1263
    @sherlyjoseph1263 ปีที่แล้ว +2

    സ്റ്റീൽ കട്ട് ഓട്സ് എവിടെയാണ് കിട്ടുന്നത് ?

  • @shajid6363
    @shajid6363 ปีที่แล้ว +3

    Sirഎനിക്ക് ഒരു ഓപ്പറേഷനുമായി ബന്ധപ്പെട്ട ബ്ലഡ് ടെസ്റ്റിൽ യൂറിക്കാസിഡ് കൂടിനിൽക്കുന്നതായികണ്ടു.രണ്ടു മൂന്നു മാസമായിമരുന്നുകൾകഴിക്കുന്നു. പക്ഷെനല്ലഭീതിയിൽകുറയുന്നില്ലഇതിന് വ്യക്തമായ കാരണം കണ്ടെത്താൻഞാൻ എന്ത് ടെസ്റ്റാണ്നടത്തേണ്ടത് ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @geethababu9904
    @geethababu9904 ปีที่แล้ว

    🙏🙏🌹

  • @lathamylappan9140
    @lathamylappan9140 ปีที่แล้ว

    Doctor
    I was affected by chicken pox on 13.9.2023.Already I have BP and wheezing problem.
    After chicken pox ,my stomach is in numbness and heart pain.
    It is existing now also.
    Please give me a solution
    My weight is 70 kg (woman)
    I went to hospital.
    Taking medicine.
    Very lazy to do household work.
    Body is too weak.

  • @elsythankachen3067
    @elsythankachen3067 ปีที่แล้ว

    Dr. Oru sambhavam thanne

  • @sujathapozhath6699
    @sujathapozhath6699 ปีที่แล้ว

    Hai dit

  • @sarigasuresh186
    @sarigasuresh186 ปีที่แล้ว

    Nadakkunna karyam parayu sirr

  • @rajamanics1495
    @rajamanics1495 ปีที่แล้ว +1

    എന്റെ പൊന്നു ഡോക്ടറെ എല്ലാം അളവിൽ കൂടുതൽ കഴിക്കുന്ന ആളാണ് ഞാൻ. പ്രത്യേകിച്ചു വ്യായാമവും ഇല്ല.എന്തിനാണ് ഇതൊക്കെ കഴിക്കാതെ ഇരിക്കുന്നത്? മതിയാവോളം ഞാൻ കഴിക്കും. വയറു നിറയെ കഴിക്കും

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +2

      Ippo aara suhruthe paranjathu thankal kazhikkaruthu ennu .Aarkkum enthund kazhikkam athu shareerathinu gunathinu kazhikkano dhoshathinu kazhikkano ennu swayam therumanikkuka.Kazhikkunnathinoppam kurachu paisa koode save cheythu vekkuka bhaviyil upakaram aakum

    • @divyasworld2260
      @divyasworld2260 2 หลายเดือนก่อน

      Hospitals are waiting for you😁

  • @zainaabas6030
    @zainaabas6030 ปีที่แล้ว

    Nall a. Meseg❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @azil_sulthan
    @azil_sulthan ปีที่แล้ว +1

    Thummal maraan eth food anu oyivakkendat ethaan kayikkendath

  • @basilio4488
    @basilio4488 ปีที่แล้ว +4

    കഫം ഉണ്ടാവുമ്പോൾ മുട്ട കഴിക്കാൻ പറ്റുമോ

    • @anjuthomas9963
      @anjuthomas9963 ปีที่แล้ว +1

      Kafakettu maarum mutta vaatti kazhichal with pepper powder

  • @bareeratm1307
    @bareeratm1307 ปีที่แล้ว

    Migrane. Marumo

    • @Rehna4159
      @Rehna4159 ปีที่แล้ว

      Migrane maran food supplement undu nalla result undu

  • @vismai390
    @vismai390 ปีที่แล้ว

    sir thiruvananthapurathi avideuanu clinic..appointment anganeya adukende

    • @sajithags1950
      @sajithags1950 ปีที่แล้ว +1

      Ambalathara

    • @simlayusuf4518
      @simlayusuf4518 ปีที่แล้ว

      NH ബൈപാസ് ഇഞ്ചക്കൽ

  • @rajanrajendran5116
    @rajanrajendran5116 ปีที่แล้ว +1

    Where is your clinic in Trivandrum

    • @aarlynabilash9970
      @aarlynabilash9970 ปีที่แล้ว

      Muttathara

    • @sinivarghese2328
      @sinivarghese2328 ปีที่แล้ว

      Only TVM matramae ullo..anikku ariyilla sir nte clinic nae patti

    • @mayags5321
      @mayags5321 ปีที่แล้ว

      @@aarlynabilash9970 land mark?

    • @pavithra7402
      @pavithra7402 ปีที่แล้ว

      മുട്ടത്തറ ഇപ്പൊൾ clinic ഇല്ല.

    • @varghesees
      @varghesees ปีที่แล้ว

      സർ. ഞാനും വന്നു അവിടുന്ന് മരുന്ന് വാങ്ങി. ബില്ല് തരുന്നില്ല അതെന്തു ന്യായമാണ്.

  • @jaseelapksakkeer1392
    @jaseelapksakkeer1392 ปีที่แล้ว

    നിലക്കടല പുഴുങ്ങി കഴിക്കുന്നത് നല്ലതല്ലേ

  • @AnvisWorld2386
    @AnvisWorld2386 ปีที่แล้ว +2

    Delhi address please

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 ปีที่แล้ว +1

    perakai kapham ano?

  • @sindhubs4997
    @sindhubs4997 ปีที่แล้ว +2

    🙏🙏🙏🙏❤❤

  • @SujinS-zq9ux
    @SujinS-zq9ux ปีที่แล้ว

    BIG FAN DOCTAR

  • @shd7151
    @shd7151 ปีที่แล้ว +2

    ഇത് തന്നെ അല്ലെ എല്ലാ വീഡിയോയിലും പറയുന്നത്

  • @shameerejas32
    @shameerejas32 ปีที่แล้ว

    🤔

  • @tcmathew2289
    @tcmathew2289 ปีที่แล้ว +1

    അപ്പോൾ ഡോക്ടർക്ക് ഹിൻതി നല്ലവണ്ണം അറിയാമായിരിക്കുമല്ലോ.

    • @naadan751
      @naadan751 ปีที่แล้ว +1

      ഹിൻതി വലിയ പിടി കാണത്തില്ല ഹിന്ദി മിക്കവാറും അറിയുമായിരിക്കും!

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 ปีที่แล้ว

    🙏🙏🙏🌹🌹🌹🌹

  • @susannamathew3812
    @susannamathew3812 10 หลายเดือนก่อน

    ചോറ്, ചെറുപയർ, വൻപയർ ഗ്യാസ് ഉണ്ടാവുന്നു.

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 ปีที่แล้ว

    ചുരുക്കം പറഞ്ഞാൽ ഒരു കോഴി ബിരിയാണി അടിച്ചു നന്നായി അധ്വാനിക്കുക. ഉറങ്ങുക

    • @naadan751
      @naadan751 ปีที่แล้ว

      രണ്ടെണ്ണം വീശിയിട്ടാണെങ്കിൽ ഒന്നുകൂടി ഉഷാറായിരിക്കും!

  • @sujasujapk1502
    @sujasujapk1502 ปีที่แล้ว

    ഡോക്ടർ ഫോൺ നമ്പർ