ഡോക്ടർ ഒത്തിരി നന്ദിയുണ്ട് ഡോക്ടറിന്റെ വീഡിയോകൾ കണ്ടതിനു ശേഷം ഞാൻ ഗോതമ്പ് പൂർണ്ണമായി നിർത്തി എനിക്ക് ശരീരമാകെ ചൊറിച്ചിൽ ഉണ്ടായിരുന്നു അതോടെ എന്റെ പൈൽസ് മാറി ചൊറിച്ചിൽ മാറി ഒത്തിരി വിഷമത്തിലായിരുന്നു പൈൽസുമൂലം ആദ്യമായി ആണ് ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞ് ഞാൻ കേട്ടത് പാലും പൂർണ്ണമായി നിർത്തി ഇരുപത് വർഷമായി ആസ്മ മൂലം വിഷമിച്ചിരുന്ന ഞാൻ മൂന്നുമാസമായി യാതൊരു മരുന്നും എടുക്കുന്നില്ല ഒരു ദിവസം പോലും ഇൻഹേലർ എടുക്കാതെ പറ്റില്ലായിരുന്ന ഒരാളാണ് ഞാൻ ഇപ്പോൾ യാതൊരു മരുന്നും എടുക്കുന്നില്ല ഗ്യാസിന്റെ പ്രശ്നമുണ്ടായിരുന്നതും മാറി ഒത്തിരി നന്ദിയുണ്ട്.
Thank you doctor വയറു സമ്പന്നമായിട്ട് ഉള്ള ഒരു ആളാണ് ഞാൻ ഒരു ഫുഡ് കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു വയറു വീർക്കുകയും ഭക്ഷണം കഴിച്ചാൽ ഛർദി പോക്കും വളരെ ബുദ്ധിമുട്ടായിരുന്നു ഡോക്ടർ ഇനിയിപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു നോക്കട്ടെ
എനിക്ക് വയറിനു പ്രേശ്നരുന്നു പാൽ, മുട്ടയുടെ ഉണ്ണി, ഗോതമ്പ് ഇവയൊക്കെ ഉപയോഗം നിർത്തി ഇപ്പൊ വെജിറ്റബിൾ സ്,ഫ്രൂട്സ്, ഒക്കെ ആക്കി 👍🏻ഇപ്പൊ sherikkum കുറവുണ്ട് 🙏🙏😊
ഇതിൽ കുറേ ആളുകൾ comment കണ്ടു ഇഷ്ട്ട ഭക്ഷണം ഒഴിവാക്കി എന്ന് ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കാനല്ലേ എനിക്ക് എല്ലാ പ്രശ്നവും ഉണ്ട് ഞാൻ ella. ഫുഡും kazhikkum ലിമിറ്റ് വെച്ച് കുറച്ചു കഴിക്കും എല്ലാം controll cheithukondupokunnu
Doctor can u please give ur suggestions on health tips for Dementia as my mother is suffering from dementia and unable to recognise her children What are food to be taken so that she can improve her memory Also the precautions to be taken for dementia illnesses
Dr❤ പ്രകൃതി ചിത്സകൻ ജേക്കമ്പ് വടക്കാഞ്ചേരി വർഷങ്ങൾക്ക് മുമ്പ് പറയുന്ന കാര്യമാണ്.❤ Dr പറയുന്നത്.❤ അദ്ദേഹം പറയുന്നത് പാലും പാല് ഉത്പന്നങ്ങളും കഴിക്കരുത് ❤ വെണ്ണ നീക്കിയമോര് മാത്രം ഉപയോഗിക്കാം..❤ പാലിന് പകരംതേങ്ങാ പാൽ❤
Dr, enike skin black colour aavunnu. Vayarilum kayyilunane varunnade. Kottakkal John mariya clinikilpovunnunt. Ige test lane kuzhappam kanunnade. Liver test. Thairoid okyane. Kudalinte problem aano. Medicine kazhikunnu. Kyravayittilla. Drevilichalkittumo
@@Arogyamഎനിക്ക് 52 വയസ്സുണ്ട് paഴുപ്പുകുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ പലപ്രാവശ്യം നന്നായി ശോധന കിട്ടും പക്ഷേ പഴം ചെറുകഷ്ണങ്ങളായി അതുപോലെ തന്നെയാണ് മഞ്ഞ കളർ പോകുന്നത് മുരിങ്ങയില കഴിച്ചാലും അതുപോലെ തന്നെ വേറെ കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല ഗ്യാസ് നല്ലവണ്ണം വരും
ഞാൻ kudalsambhadhamaya oru sergery kazhinju kidakkuva colostomy കുടൽ പുറത്തേയ്ക്ക് വെച്ചെയ്ക്കുകയിരുന്നു 4masamayi രണ്ടാമത്തെ cergery kazhinju stoma reversal ഇന്നേക്ക് 7days ayi dr lite ayittu kazhicholan പറഞ്ഞു innale ബണ്ണും കട്ടൻ ചായയും കുടിച്ചു pinne ഇന്ന് morning പൊടിയരിക്കഞ്ഞി pinne വിശന്നപ്പോ arroroot biscut കഴിച്ചു nthelum കുഴപ്പം ഇണ്ടോ dr
ഈ കഴിച്ചതൊന്നും healthy foods അല്ല...നല്ല ആഹാരങ്ങൾ കഴിക്കൂ... ഡോക്ടർ നോട് ചോദിക്ക് ഈ അവസ്ഥയിൽ കഴിക്കാൻ പറ്റിയ healthy foods നെ കുറിച്ച്..വളരെ പെട്ടെന്ന് സുഖം ആവും കേട്ടോ...ഞാൻ പ്രാർത്ഥിക്കാം...
Dr, എനിക്ക് 11 months മുന്നേ fatty ലിവർ ഗ്രേഡ് 2 ഉണ്ടായിരുന്നു. ഇപ്പൊ ഡെലിവറി കഴിഞ്ഞു 3months ആയി. ഇനി fatty ലിവർ check ചെയ്യാൻ sgpt ചെയ്താൽ മതിയോ അതോ സ്കാനിംഗ് തന്നെ വേണോ കോഴിക്കോട് എവിടെയാണ് clinic Dr ആണോ consult ചെയ്യുന്നത്
ഭക്ഷണം കഴിച്ചതിനുശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുക അല്ലെങ്കിൽ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുക. ഇങ്ങനെയാണെങ്കിൽ ഒരു പരിധി വരെ ഇത് മാറിക്കിട്ടും
ഡോക്ടർ ഒത്തിരി നന്ദിയുണ്ട് ഡോക്ടറിന്റെ വീഡിയോകൾ കണ്ടതിനു ശേഷം ഞാൻ ഗോതമ്പ് പൂർണ്ണമായി നിർത്തി എനിക്ക് ശരീരമാകെ ചൊറിച്ചിൽ ഉണ്ടായിരുന്നു അതോടെ എന്റെ പൈൽസ് മാറി ചൊറിച്ചിൽ മാറി ഒത്തിരി വിഷമത്തിലായിരുന്നു പൈൽസുമൂലം ആദ്യമായി ആണ് ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞ് ഞാൻ കേട്ടത് പാലും പൂർണ്ണമായി നിർത്തി ഇരുപത് വർഷമായി ആസ്മ മൂലം വിഷമിച്ചിരുന്ന ഞാൻ മൂന്നുമാസമായി യാതൊരു മരുന്നും എടുക്കുന്നില്ല ഒരു ദിവസം പോലും ഇൻഹേലർ എടുക്കാതെ പറ്റില്ലായിരുന്ന ഒരാളാണ് ഞാൻ ഇപ്പോൾ യാതൊരു മരുന്നും എടുക്കുന്നില്ല ഗ്യാസിന്റെ പ്രശ്നമുണ്ടായിരുന്നതും മാറി ഒത്തിരി നന്ദിയുണ്ട്.
സോറി dr മറുവടി പറയുകയില്ല 😂
Thank you doctor വയറു സമ്പന്നമായിട്ട് ഉള്ള ഒരു ആളാണ് ഞാൻ ഒരു ഫുഡ് കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു വയറു വീർക്കുകയും ഭക്ഷണം കഴിച്ചാൽ ഛർദി പോക്കും വളരെ ബുദ്ധിമുട്ടായിരുന്നു ഡോക്ടർ ഇനിയിപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു നോക്കട്ടെ
Kure karyngal puthiyathayi manasilakkan saadhichathil njn hridarthananu doctorinu nanni God bless you
Hai sir. ഞാൻ അലർജിയും, വീസിങ് ഉണ്ടായിരുന്നു. Dr. ന്റെ വീഡിയോ കണ്ട ശേഷം ഗോതമ്പ്, മിൽക്ക്, ബ്രെഡ് നിർത്തി. ഇപ്പോൾ നല്ല സുഖ ഉണ്ട്. Thanku sir 🙏🙏👏👏
നന്ദി ഉണ്ട് Dr.കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിന് ♥️♥️♥️
താങ്ക്യൂ താങ്ക്യൂ അങ്ങ് ഞങ്ങൾക്ക് നൽകുന്ന ഈ വിലയേറിയ അറിവിന് നന്ദി നന്ദി നന്ദി
എനിക്ക് വയറിനു പ്രേശ്നരുന്നു പാൽ, മുട്ടയുടെ ഉണ്ണി, ഗോതമ്പ് ഇവയൊക്കെ ഉപയോഗം നിർത്തി ഇപ്പൊ വെജിറ്റബിൾ സ്,ഫ്രൂട്സ്, ഒക്കെ ആക്കി 👍🏻ഇപ്പൊ sherikkum കുറവുണ്ട് 🙏🙏😊
എനിക്ക് ഈ വീഡിയോ വളെരെ പ്രയോജനപ്പെടുന്നു, താങ്ക്സ് ഡോക്ടർ ❤❤
Chrons desease ullavarkk kaskas etta vellam kudikkamoo??
Dr Kozhikode kurache divasam nokikoode
Njn ippol ഉപ്പും കഞ്ഞിയും ആണ് കുടിക്കുന്നത് എന്നിട്ടും alergic ഒരു കുറവും ഇല്ല 😞എല്ലാം ഒഴിവാക്കി
Avascular necrosis ne kurch oru video cheyyamo
Sir, ചെറുപഴം കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതെന്താണ്
ഞാനും ഗോതമ്പ് മാറ്റിയ ശേഷം മൈഗ്രേൻ കുറഞ്ഞു
Adipoli
""sir'YouareRealDOCTOR
AllMeans"""
th-cam.com/video/NxSimKrSaHQ/w-d-xo.htmlsi=3d1omgFa0sUPKubP
Valare nalla vidieo ellavarkkum upakaram cheyyunna nalla sevanagal cheyyunna docterodu vallya sneham nanniyum und❤️❤️❤️🙏🙏🙏💯💯💯
Thank you sir for these awareness vedios.very useful for the general public. 8:31 😅 8:31
Dr ഈടെ ഇത്തിരി ഫാറ്റ് ആയിട്ടുണ്ട്
Thank you Doctor.
Dr pazhankanji kudichaal weight koodumo? Pandu melinjittulla aalkkarkku vannam veiykkan naattil pazhamkanji kodukkarundu.
മോണപഴുപ്പ്. കാരണങ്ങൾ,പരിഹാരങ്ങൾ ഒരു വീഡിയോ ചെയ്യാമോ
❤❤❤❤❤periferal nueropathy ulla oraalaanu njaan. Motion 2,4 divasathil undaakim. Kaalinu tharippu, pinne pettennu orubagam veerthuvarum vedanaum. Pinne athubatage kettiyaal pokum sorry Dr.
Very informative. Pls include the title of ur content in English also for those of us who cannot read Malayalam. It would be helpful!
നല്ല ഒരു അറിവ് തന്ന ഡോക്ടർക്ക് നന്ദി....
Dr epozhum full on full power aanu to
Thank you for the amazing information.Please could you do a video about peptic ulcer.
th-cam.com/video/NxSimKrSaHQ/w-d-xo.htmlsi=ttQ8evx2Sea8qdeM
Nalla. Dr. Aanu
വളരെ ഉപകാര പ്രദമായ വീഡിയോ
th-cam.com/video/NxSimKrSaHQ/w-d-xo.htmlsi=3d1omgFa0sUPKubP
യുവ തലമുറ യിലെ ഡോക്ടർമാർ junkfood കോള, layas ഒക്കെ ആണ് കഴിക്കുന്നത് അതിനെ പറ്റി എന്താ സർ പറയാനുള്ളത്
Pancreatites rogathint oroe veedu cheyyumo please
ഇതിൽ കുറേ ആളുകൾ comment കണ്ടു ഇഷ്ട്ട ഭക്ഷണം ഒഴിവാക്കി എന്ന് ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കാനല്ലേ എനിക്ക് എല്ലാ പ്രശ്നവും ഉണ്ട് ഞാൻ ella. ഫുഡും kazhikkum ലിമിറ്റ് വെച്ച് കുറച്ചു കഴിക്കും എല്ലാം controll cheithukondupokunnu
Sir yogert kayikkamo pls reply
താങ്ക്സ് 👍👍
പൈൽ സിന്റെ അസുഖം കൂടി യാ ൽ മലാ ഷങ്ങളിൽ കൂടി കോഴുപ്പും നീരും വരുമോ sir indenal pails aane
How IBS patients consume foods which contains proteins
Sir oru chaya kudikum athu ellathe pattilla sremichu nokki
Dr hypo acidity maran enthu food kazhikkanam
Thanku Dr... ❤️🙏
Sir... ഒരു perfect body ne കുറിച് explain ചെയ്ത് ഒരു വിഡീയോ അപ്‌ലോട് ചെയ്യാൻ പറ്റുമോ sirr..
Sir നിങ്ങളുടെ വീഡിയോ എല്ലാം കാണൂന്ന ഒരാൾ ആണു ഞാൻ...
Sir l need an appointment
Chiken bone akathu poyal prashnamundo
അവിൽ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Nalla arivtanna docter..15 divasai vayarile preshnam😢
Probiotics enthekke kazhikkanam
Very informative video 🙏
Pre biotic or pro biotic?
Then what all foods such a patient can take
How to get rid of the gluten intolerance? Is any medicine for that Doctor?
Stay away from gluten
Sar onnu koodi meliju suntharan aayitund
❤️Like you Dr❤thankalude videokal kandanu e nalpathi moonnamathe vayassumuthal athayathu eppol onnaravarshamayi njan drude aduthupokathe thanne ante aarogyam karithil sredhikkunnu sathyamparanjal vere drmmar chennukandal polum onnum paranjutharilla chodhikkarum ella drude video kandu athupole sredhikkan thudagi anikku othiri orhiri kuravundu asugam alser karimangalyam ethundayirunnu eppol randurogagalum anpathushathamanam mattam undu ante kariyathil ethu sathyamanu ❤Daivam kakkatte Dreyum kudubhatheyum❤🤲🤲🤲
Sir kindly advice gastero acidity.
Kure varshangalayi enikku constipation nte prblm aan bhakshnathil matam varuthi nnittum correct aavunnilla😢😢
Doctor can u please give ur suggestions on health tips for Dementia as my mother is suffering from dementia and unable to recognise her children
What are food to be taken so that she can improve her memory
Also the precautions to be taken for dementia illnesses
Hello Doctor, if my hair loss is because of gut problem, which test should I do to find it
Dr how can i arrange an online consult with u
What H pylori how can we get rid of it
Oru probiotic paranju tharumo
th-cam.com/video/NxSimKrSaHQ/w-d-xo.htmlsi=ttQ8evx2Sea8qdeM
തൈര്
Super speech
കുമ്പളങ്ങ ജ്യൂസ് വെറും വയറ്റിൽ കുടിച്ചു നോക്കൂ അസടിട്ടിക്ക് നല്ല ശമനം കിട്ടും
Aarum kudikalle gas preshnam koodum
Tsh ആന്റി bodi കൂടുന്നത് gut പ്രശനം...,
Ulcertic coloties ternte ment undo
Contact Nature life calicut
Mariyo@@Nishadkks
Dr❤ പ്രകൃതി ചിത്സകൻ ജേക്കമ്പ് വടക്കാഞ്ചേരി വർഷങ്ങൾക്ക് മുമ്പ് പറയുന്ന കാര്യമാണ്.❤ Dr പറയുന്നത്.❤ അദ്ദേഹം പറയുന്നത് പാലും പാല് ഉത്പന്നങ്ങളും കഴിക്കരുത് ❤ വെണ്ണ നീക്കിയമോര് മാത്രം ഉപയോഗിക്കാം..❤ പാലിന് പകരംതേങ്ങാ പാൽ❤
th-cam.com/video/NxSimKrSaHQ/w-d-xo.htmlsi=3d1omgFa0sUPKubP
Chapathi kazhikumbol ghyasum, pullichuthikattal enniva undayirunnu doctorude veedio kandathinusesham gothamb ozhivaki.ippol aa presnangal illa
ASO titre kurich onn paranju tharrumo Doctor??
Vayar nalla katikalihaani urakamella
സാമ്പാർ കഴിക്കാൻ പറ്റോ
Dr parayunna ella karyanghhalum ozhivakiyittum prashnam theerunnilla stressund athano kurayathad?
Chaya kaappi full ozhivakkuka
Enik egg chicken kazhichal പൈൽസ് വരുന്നു...egg പുഴുങ്ങി kazhivhal മാത്രം
Sir കോഴിക്കോട് എവിടെ യാണ് ക്ലിനിക്ക് ബുക്കിങ്ങ് നമ്പർ
Thanks
Good information !!! Thank you doctor. 🎉
Dr,
So thanks very good information....
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക
Payam kanji angana undakkim
Undakkiya kanji keep it for the next day. Rice +kanjivellam together.
Egg khazhikkamoo
Good information
Varicocele ne patti orru video cheyuoo plss
Dr, enike skin black colour aavunnu. Vayarilum kayyilunane varunnade. Kottakkal John mariya clinikilpovunnunt. Ige test lane kuzhappam kanunnade. Liver test. Thairoid okyane. Kudalinte problem aano. Medicine kazhikunnu. Kyravayittilla. Drevilichalkittumo
Njnum valland dark aayi.reason manassilavinnilla
Enikkum Athe pcod undu
ഡോക്ടർ പറഞ്ഞുതന്ന കറ്റാർവാഴ honey കോമ്പിനേഷൻ എത്ര അളവിൽ കഴിക്കണം, time, എത്ര days കഴിക്കണം. ഒന്ന് പറഞ്ഞുതരോ
A
😅
😢
21ദിവസം
എത്ര അളവിൽ, time ഏതു
idakkulla
Poo=,=,Le
Parasyam''''''
Fig direct kazhikamo
dr .aayurvedathil HIV/AIDS Marunnu undo
Migrane. Maran. Edanu. Cheyyanam
Hai Dr
Iam rincy from Kottayam presently working in beharain
I need to consult you only you can you help me please
Video very very useful Thanks Dr 👍👍👍
Welcome 😊
@@Arogyamഎനിക്ക് 52 വയസ്സുണ്ട് paഴുപ്പുകുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ പലപ്രാവശ്യം നന്നായി ശോധന കിട്ടും പക്ഷേ പഴം ചെറുകഷ്ണങ്ങളായി അതുപോലെ തന്നെയാണ് മഞ്ഞ കളർ പോകുന്നത് മുരിങ്ങയില കഴിച്ചാലും അതുപോലെ തന്നെ വേറെ കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല ഗ്യാസ് നല്ലവണ്ണം വരും
Glutonfree food kal marketil available aanu kto
Good speach
Vayar katikaliha an urakamella
Dr delhi yil ethu hospital lanu varunne
We want one consultation
Dr ...Enik 2 masam munnu *hepatitis A* vannirunnu...aa time il ende billrubin 10.2 ayrunu, *sgpt 3196* um, *sgot 3246* um ayrunu....ennal ipol ulla result billrubin 2.6, sgpt 240, sgot 90 um aaan.........ennal ennod doctor paranjath 6 week il poornamayi maarum ennan....ennal enik 8 week aay pakshe poornamayi maaritilla😕
appol ithil vere reathiyil presnam indo ?
Eee karanam kond njan veendum doctere kandu treatment cheyano ?
Tku dr🥰
Tru ser♥️
ഞാൻ kudalsambhadhamaya oru sergery kazhinju kidakkuva colostomy കുടൽ പുറത്തേയ്ക്ക് വെച്ചെയ്ക്കുകയിരുന്നു 4masamayi രണ്ടാമത്തെ cergery kazhinju stoma reversal ഇന്നേക്ക് 7days ayi dr lite ayittu kazhicholan പറഞ്ഞു innale ബണ്ണും കട്ടൻ ചായയും കുടിച്ചു pinne ഇന്ന് morning പൊടിയരിക്കഞ്ഞി pinne വിശന്നപ്പോ arroroot biscut കഴിച്ചു nthelum കുഴപ്പം ഇണ്ടോ dr
ഈ കഴിച്ചതൊന്നും healthy foods അല്ല...നല്ല ആഹാരങ്ങൾ കഴിക്കൂ... ഡോക്ടർ നോട് ചോദിക്ക് ഈ അവസ്ഥയിൽ കഴിക്കാൻ പറ്റിയ healthy foods നെ കുറിച്ച്..വളരെ പെട്ടെന്ന് സുഖം ആവും കേട്ടോ...ഞാൻ പ്രാർത്ഥിക്കാം...
ടാ എന്തിനാ സർജറി ചെയ്തത്
Dr, എനിക്ക് 11 months മുന്നേ fatty ലിവർ ഗ്രേഡ് 2 ഉണ്ടായിരുന്നു. ഇപ്പൊ ഡെലിവറി കഴിഞ്ഞു 3months ആയി. ഇനി fatty ലിവർ check ചെയ്യാൻ sgpt ചെയ്താൽ മതിയോ അതോ സ്കാനിംഗ് തന്നെ വേണോ
കോഴിക്കോട് എവിടെയാണ് clinic
Dr ആണോ consult ചെയ്യുന്നത്
John mariyans clinic എന്ന് ഗൂഗിളിൽ സർച്ച് ചെയ്യു.
Play viedio about ulcer
👍
👍👍
Dr online consultation available ano
Please send phone number I want your WhatsApp phone number I am in newzealand
1:48
ഫുഡിനു ശേഷം വെള്ളം കുടിച്ചാൽ തൊണ്ടയിൽ കഫതിന്റെ പ്രശ്നം വരുന്നത് എന്തു കൊണ്ടാണ്
ഭക്ഷണം കഴിച്ചതിനുശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുക അല്ലെങ്കിൽ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുക. ഇങ്ങനെയാണെങ്കിൽ ഒരു പരിധി വരെ ഇത് മാറിക്കിട്ടും
@@jofinjo-xo4mridin adisthaanamundad
പ്രൊബയോട്ടിക് എന്താണ് ഡോക്ടർ