വഴിയടഞ്ഞ അമ്പലവും അവിടുത്തെ കഥകളും| Kuthiran temple History 🙏

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കുതിരാൻ അമ്പലത്തിന്റെ ഐതിഹ്യമനുസരിച്ച് ഏകദേശം 300 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പഴമക്കാർ പറയുന്ന കഥകൾ അനുസരിച്ച് പാമ്പുംകാട് തറവാട്ടിലെ കാരണവർ കുതിരയുമായി പാലക്കാട്ടിലേക്ക് യാത്ര പോവുകയായിരുന്നു. യാത്രാമധ്യേ കുറച്ച് സമയം വിശ്രമിക്കുന്നതിനും ദാഹമകറ്റുന്നതിനുമായി ഇവിടെയുളള അരുവിയിൽ സമയം ചിലവഴിക്കുകയുണ്ടായി. തുടർന്ന് വീണ്ടും യാത്ര പുനരാരംഭിക്കാൻ തുടങ്ങുമ്പോൾ തന്റെ കുതിര അവിടെയുള്ള ഒരു മരത്തിലേക്ക് നോക്കി അനങ്ങാതെ നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എത്ര ശ്രമിച്ചിട്ടും കുതിരയെ മുന്നോട്ട് നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം ആ മരത്തിലേക്ക് ശ്രദ്ധിച്ച് നോക്കാൻ തുടങ്ങി. അപ്പോൾ ആ മരത്തിനുചുറ്റം ഒരു ദൈവ ചൈതനം കാണാൻ സാധിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം ഇവിടെ കുതിരാൻ അമ്പലം പണിതു എന്നാണ് വിശ്വസിക്കുന്നത്.
    Malakkapara forest route : • വേഗം വിട്ടോ മലക്കപ്പാറ...
    Sabarimala old forest route : • മല കയറുന്നവർ മറക്കാതെ ...
    Vagamon glass bridge : • വെക്കേഷൻ ആഘോഷം ഇനി വാഗ...
    Hidden waterfalls : • കോട്ടയത്തെ മായകാഴ്ചകൾ ...
    Lucifer church : • പ്രേതകഥയുടെ രഹസ്യങ്ങൾ ...
    Marottichal waterfalls: • വീണ്ടും തുറന്നോ മരോട്ട...
    Kuthiran temple 🙏 : • വഴിയടഞ്ഞ അമ്പലവും അവിട...
    Bharatha temple: • നാലമ്പല ദർശനം ഇനി കേരള...
    #kuthiran #kuthirantunnel #kuthiranmala #kuthirantemple#travelvlog #palakkad #thrissur #keralatemples
    Email. diariesglobetrotter@gmail.com
    Follow me on :
    🎭 Instagram : ...
    👥 Facebook: www.facebook.c...
    #kuthiran #kuthirantunnel #kuthirantemple#travelvlog #thrissur #keralatemples #kuthiranmala #keralatemples #palakkad #kuthirantunnel

ความคิดเห็น • 13

  • @jijukumar870
    @jijukumar870 หลายเดือนก่อน +1

    Excellent presentation,dear sister 🙏🙏🙏

  • @rajumini3318
    @rajumini3318 11 หลายเดือนก่อน +3

    Engottanu kuthiran skhethrathil ekku. Thiriyandathu ennu mathram paranjilla. So sad😢

    • @Globetrotter_Diaries
      @Globetrotter_Diaries  11 หลายเดือนก่อน +1

      തൃശ്ശൂർ - പാലക്കാട് വഴിയെ പോവുകയാണെങ്കിൽ കുതിരാൻ തുരങ്കം കഴിഞ്ഞ് ആദ്യത്തെ left വഴി . left side ചെറിയ ബോർഡ് കാണാം

  • @shyamKumar-wv3tm
    @shyamKumar-wv3tm 3 หลายเดือนก่อน +1

    എത്ര ഐതിഹ്യം പറഞ്ഞാലും എത്ര അപകടമരണങ്ങളായിരുന്നു
    നേരത്തെ ആ വഴി നടന്നിരുന്നത്

    • @Globetrotter_Diaries
      @Globetrotter_Diaries  3 หลายเดือนก่อน

      അതും ശരിയാണ് . ഭയപ്പെട്ട് വാഹനം ഓടിച്ച ഒത്തിരി നാളുകൾ ഉണ്ടായിരുന്നു

  • @prakashm3841
    @prakashm3841 3 หลายเดือนก่อน +1

    The temple situated between Palakkad and Thrissur 😊

  • @user-zw8hu3py6u
    @user-zw8hu3py6u 3 หลายเดือนก่อน +2

    സ്റ്റീൽ വർക്ക്‌ ചെയ്തത് njaggala

  • @akshaykg4478
    @akshaykg4478 3 หลายเดือนก่อน +1

    Sandharshana tyme ethraya

    • @Globetrotter_Diaries
      @Globetrotter_Diaries  3 หลายเดือนก่อน

      സാധാരണ ക്ഷേത്രങ്ങളിലെ സമയം