പൊട്ടി കരഞ്ഞ് മേൽശാന്തി 😥 | ഭഗവാനെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്നു🙏 | KERALA PAZHANI TEMPLE |
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
🌿 WHATS APP. : 7306472095
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #guruvayurvazhipad
തിരുമേനിയുടെ വാക്കുകൾ കേട്ട് അറിയാതെ കണ്ണു നിറഞ്ഞു ഈ ഒരു അറിവു തന്നതിന് vipinmonu നന്ദി .ഹരേ കൃഷ്ണാ
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🙏🌿🌸🕊🙏🌿❤️
ഓം വചത് ഭുവ നമഃ 🙏🙏🙏🙏
Ente Krishna......... 🙏🙏🙏🙏🙏🙏🙏
Sobana,pooyam
Ellavarkkum nallathu mathram varuthanne
എനിക്കും ഭഗവാൻ മുരുകൻ ദർശനം തന്നിട്ടുണ്ട്... എന്റെ മകന്റെ തല മുണ്ഡനം ചെയ്യാൻ പഴനിയിലേക്ക് പോയപ്പോൾ....യാത്രയ്ക്കിടയിൽ കുട്ടിക്ക് pani കൂടി... ഞങ്ങൾ എല്ലാവരും വല്ലാതെ വിഷമിച്ചു... ഞാൻ കുട്ടിയുടെ അരികിൽ തല ചായ്ച്ചുവെച്ച് ഇരുന്നപ്പോ ദർശനം തന്നു..വെളുത്ത മെലിഞ്ഞ രൂപം...കാവി വസ്ത്രം.... കയ്യിൽ ഒരു ദണ്ഡ്...ഒട്ടും വിഷമിക്കേണ്ട... ശരിയാകും ന്നു പറഞ്ഞു...അതുവരെ യാത്ര ക്യാൻസൽ ചെയ്താലോ എന്നുവരെ ആലോചിച്ച ഞങ്ങൾ പഴനിയിൽ എത്തി നേർച്ചയും നടത്തി... മലമുകളിൽ എത്തിയപ്പോഴേയ്ക്ക് കുട്ടിയുടെ പനി പൂർണമായും ഭേദപ്പെട്ടിരുന്നു.... 🙏🙏🙏🙏
Bhav@ane ante kashttappadum bhudhimuttum maattikodukkane
Ante vishunum lakshmikkum jolyyum tharane devika padkkan nallapadikkan budhi kokodukkane😅😅😅😅
Bhaktha വത്സല, മുരുകാ, Velayudha, ശരവണ ഭവ ശരണം 🙏🏿
സുകൃതം 🙏🙏🙏🙏
Vel murukka haro hars
❤
എന്റെ കണ്ണൻ എനിക്ക് സ്വപ്ന ദർശനം നൽകിയിട്ടുണ്ട്.... ന്റെ കണ്ണാ.... ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻
Enikku kittiyittilla.Enne ishtamallayirikkum.
ഭഗവാനെ ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട് ഒറ്റ തവണ ഇപ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നുന്നു മുരുക bhagavene കാത്തോളണേ 🙏🙏🙏
കണ്ണ് നിറഞ്ഞു പോയി.... ഭാഗവാനേ കാത്തുകൊള്ളണേ മുരുകസ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഇപ്പോൾ 39 വയസായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഏട്ടന്റെ അടുത്ത് പൂജ പഠിക്കാൻ ആയിട്ട് വന്നതാണ് എട്ടു വർഷത്തോളം ചോച്ചേരിക്കുന്ന് അമ്പലത്തിൽ തന്നെ ഏട്ടന്റെ കൂടെ നിന്നിട്ടുണ്ട് അതിനുശേഷം ഒന്ന് രണ്ട് ക്ഷേത്രങ്ങളിൽ ശാന്തി കഴിച്ചിട്ടുണ്ട് കേരളത്തിന് പുറത്ത് ഒരു ക്ഷേത്രത്തിൽ മേൽശാന്തി ആയിട്ട് 15 വർഷമായി. ഏട്ടൻ പകർന്നു തന്ന വിദ്യയും അനുഗ്രഹവും മാത്രമാണ് ഇത്രയും കാലം ഈ മഹാക്ഷേത്രത്തിൽ മേൽശാന്തിയായി തുടരാൻ എന്നെ സഹായിക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അന്നത്തെ കാലം കഴിച്ചുകൂട്ടിയത്. ഏട്ടൻപ്രതിഷ്ഠയും പൂജിക്കുമായി പോകുന്ന സമയത്ത് ആ മലമുകളിലെ ക്ഷേത്രത്തിൽ ഞാൻ തനിച്ചു തന്നെയാണ് ഉണ്ടായിരുന്നത് അത്താഴപൂജ കഴിഞ്ഞാൽ മുൻപിലെ വാതിൽ അടച്ച് പൂജാ പത്രവും നിവേദ്യ പാത്രവും കഴുകി വൃത്തിയാക്കി അടിച്ചുവാരി വൃത്തിയാക്കിയതിനു ശേഷം രാവിലത്തേക്കുള്ള പൂജയ്ക്ക് ആവശ്യമായതെല്ലാം ഒരുക്കി വെച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ആയിരിക്കും വിലിന്റെ നട ഞാൻ അടയ്ക്കാറ്. പലപ്പോഴും എനിക്ക് പേടിയാണ് എന്ന് പറയുമ്പോൾ ഏട്ടൻ വഴക്ക് പറയും നീ നിൽക്കുന്നത് ഭഗവാന്റെ അടുത്താണ് അതുകൊണ്ട് നീ പേടിക്കേണ്ട. നിന്നെ ഒന്നിനും തന്നെ ഭയപ്പെടുത്താനാകില്ല. ശ്രീ കോവിലിന്റെ നട അടച്ചു കഴിഞ്ഞാൽ ഞാൻ തനിച്ചാകും എനിക്ക് തോന്നാറുണ്ട് പേടി തോന്നുമ്പോൾ ഇടയ്ക്ക് ശ്രീ കോവിലിനകത്തേക്ക് നോക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക ധൈര്യം തോന്നാറുണ്ട് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ഏട്ടന്റെ അടുത്തു വരാനും പൂജ പഠിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. എന്റെ മുൻപിൽ ഇന്ന് ഈ കാണുന്ന വലിയ സ്ഥാനവും ഈ ലോകവും എനിക്ക് തുറന്നു തന്ന ഒരു വലിയ മനസ്സ് ഏട്ടൻ ഉണ്ട്. അന്നും ഇന്നും എനിക്ക് മനസ്സിനൊരു വിഷമം വന്നാൽ എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ കണ്ണടച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി മനസ്സിൽ നിറഞ്ഞുവരുന്നത് ഏട്ടന്റെയും മുരുകന്റെയും മുഖം മാത്രം. ഇന്ന് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് ആ ഏട്ടന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്.
കാർത്തികേയ കാർത്തികേയ
കാർത്തികേയ പാഹിമ
കീർത്തന ഗുഹാ ശ്രീ
കാർത്തികേയ രക്ഷമാം
സദാശിവ സമാരംഭം ശങ്കരാചാര്യമധ്യമം
സഹദേവാനന്ദപര്യന്തം
വന്ദേ ഗുരു പരമ്പര
Harekrishnaaaa...... 🙏🏻🙏🏻🙏🏻🙏🏻
❤
ഓം ശരവണഭവായ നമഃ ❤
Om saravana bhavaya namaha
ഓം ശരവണ ഭവായനമ🙏🙏🙏
തിരുമേനി ഭഗവാനെ നിഴൽരുപതിൽ കണ്ടാകാര്യം പറഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി ഈശ്വരനെ നേരിൽ കാണാൻ കഴിഞ്ഞ തിരുമേനി എന്ത് ഭാഗ്യവാനാണ് ഭഗവാനെ കൃഷ്ണ 🙏❤️🙏സുബ്രഹ്മണ്യ ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ഹരേ കൃഷ്ണ 🙏🙏🙏🙏. 🙏ww
Enikum darsanam tharane bhagavane 🙏🙏🙏🙏
ഭഗവാനെ, ഈ ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി. ഒരു തവണ എങ്കിലും അവിടെ വന്ന് പദാരവിന്ദങ്ങളിൽ നമസ്കരിക്കാനുള്ള അനുഗ്രഹവും കൂടി തരണേ🙏🙏
always palani northern always bless you and your family.
കേൾക്കുമ്പോൾ കണ്ണുനീരടക്കാൻ കഴിയുന്നില്ല!
പുണ്യാത്മായ അനുഗ്രഹീതനായ
അവിടുത്തെ പാദങ്ങളിൽ എൻ്റെ
സാഷ്ടാംഗ പ്രണാമം
Om saravanaya namaha
നിഷകളങ്കഭക്തിയുടേയും സേവനത്തിന്റേയും പ്രതിരൂപമായ മേൽശാന്തിയുടെ അനുഭവങ്ങൾ കണ്ണു നന്നയി ച്ചു. അങ്ങയുടെ പാവനപാദങ്ങളിൽ ഈ യുള്ളവന്റെ വിനീത നമസ്ക്കാരം❤
ഭഗവാനേ തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ
ഓരോ അനുഭവം കേൾക്കുമ്പോഴും എന്തെന്നറിയില്ല ഭഗവാനോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു കൃഷ്ണാ സർവ്വഠ കൃഷ്ണാർപ്പണമസ്സ്തു❤❤
പഴനി ആണ്ഡവ മുരുകാ കാത്തുകൊള്ളേർണമേ
ഭഗവാനെ പഴനി ആണ്ഡവ കാത്തുകൊള്ളേണമേ 🙏🙏🙏മുരുകാ 🙏🙏🌹
ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ❤
ഈ വീഡിയോ കാണുന്നത് എന്റെ കണ്ണും, തൊണ്ടയും ഇടറി.. കൊണ്ടാണ്.. എനിക്ക് തരുന്ന ഇന്നത്തെ ദിവസം വരെ ഭക്ഷണം, വസ്ത്രം, ആയുസ്സ്, ആരോഗ്യം.. എല്ലാം തന്നതിനും..നല്ല ദാമ്പത്യ ജീവിതം തന്നതിനും ഞാൻ എല്ലാ ഭഗവാന്മാരോടും നന്ദി പറയും.. എന്റെ വീട്.. ഇപ്പോൾ ജപ്‌തീടെ വാക്കിൽ ആണ്. എതാനും മാസങ്ങൾ മാത്രേ ഉള്ളു.. ആ ദിവസം വരുന്നതിന് മുൻപ് ഭഗവാൻ ആ സ്ഥലം കച്ചവടം ശരിയാക്കി തന്നു സഹായിക്കണം.. തിരുമേനി പറഞ്ഞത് പോലെ അത്ഭുതം നടന്നാലേ എന്റെ വീട് 😔😔.. ഒരു സമാധാനം ആക്കി തരണേ.. ഭഗവാനെ ഞാൻ നല്ല പോലെ വിളിക്കും..എന്റെ വിളിയും ഇതുപോല.. കെട്ട് അനുഗ്രഹിക്കണേ
മുരുകാ ഭഗവാന്റെ അനുഗ്ര അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചപ്പോൾ കണ്ണുനിറഞ്ഞു പോയി ഭഗവാന്റെ ദര്ശനപുണ്യം കേൾക്കാൻ സാധിച്ചത് തന്നെ അനുഗ്രഹമായി കരുതുന്നു എന്റെ ഭാഗവാനെ 🙏🙏🙏🌷🌷🌷♥️♥️♥️
Om vachath bhuve nama
ഓം ശരവണ ഭവ 🌹🙏ഭഗവാന്റെ പരീക്ഷ ണങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഓം സുബ്രമണ്യായ നമഃ 🙏
തിരുമേനിയുടെ വാക്കുകൾ കേട്ട് ഭക്തിയും സങ്കടവും തോന്നുന്നു🙏🙏🙏♥️
ആ അമ്മയേയും മറ്റു കുടുബാഗങ്ങളേയും ആയൂർ ആരോഗ്യത്തോടെ കാത്ത് രക്ഷിക്കേണമേ എന്ന് പ്രാർഥിക്കുന്നു.
ആദ്യമായാണ് ഈ അമ്പലത്തിനെ പ്പറ്റി കേൾക്കുന്നത് വളരെ സന്തോഷം ഹരേ കൃഷ്ണാ🙏🙏🙏
Geethanjali
നല്ല രസമുണ്ട് തിരുമേനിയുടെ അനുഭവം കേൾക്കാൻ മുരുകസ്വാമീ അനുഗ്രഹിക്കണേ ഹരേ കൃഷ്ണാ🙏❤❤❤❤🙏🙏🙏🙏
സുബ്രമണ്ണ്യ സ്വാമിയെ അങ്ങയുടെ അനുഗ്രഹം എല്ലാ ഭക്ത ജനങൾക്ക് കിട്ടുമാറാകട്ടെ.
എന്റെ കണ്ണാ എന്റെ കണ്ണു നിറഞ്ഞു പോയി👃👃👃
ഗുരുവായും പ്പാ അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️
മോനേ ഈ അമ്പലം കാണിച്ചു തന്നതിന് നന്ദി മോൻ കണ്ണനെ വിളിക്കുന്നത് കേൾക്കുമ്പോൾ നല്ല സന്തോഷം 🙏🙏🙏🙏🙏
എൻ്റെ മുരുകാ ഭഗവാൻ നേരിട്ടു വരും അത്ര കരുണാമയനാണ്❤
ഭഗവാൻ കൂടെ എപ്പോഴും ഉണ്ടെന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഈ അനുഭവ കഥകൾ എത്ര ഹൃദ്യം.
ഭഗവാനെ, അനുഗ്രഹിക്കേണമേ🙏🙏🙏
ഓം നമോ നാരായണായ മുരുകായ നമ
/ തിരുമേനിയുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞു പോയി അദ്ദേഹത്തിന് ഭഗവാന്റെ സാമീപ്യം അറിയാൻ സാധിച്ചല്ലോ മഹാഭാഗ്യം ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏🙏🙏
ഇനിയും ഇതു പോലെയുള്ള അനുഭവങ്ങൾ പങ്കു വെക്കണേ ഗുരുവായൂരപ്പൻ തുണക്കട്ടെ നാരായണാ bagavane👏👏👏
ഭവാനെ വേലായുധ അറുമുഖമുരുക ഹര ഹരോ കാത്തു കൊളളണെ വേലായുധ ശ ബോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാവം തിരുമേനി 🙏 കരച്ചിൽ കണ്ടപ്പോൾ ആകെ സങ്കടം ആയി... പുണ്യ ജന്മം 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Punyam cheytha janmam anu thirumeniudeth. Vekthiye onnu kandu namasksrikkan manassil thonnunnu. Bagavane neril kanda vekthi. Bagavanu ettavum priyapettathanu.ente andava
Krishna Guruvayurappa.ellavarem kakane
🙏🙏🙏
Hera Krishana. Arohera Muruga Muruga nda aniku at vaysuthutuanbavankal Therumanikaranjapolvasamayi arogara muruga❤🎉
. ഭഗവാനെ അവിടുത്തെ പാദാരവിന്ദങ്ങളിൽ ദീർഘ ദണ്ഡനമസ്കാരം
വളരെയധികം വിഷമിച്ചിരുന്നപ്പോൾ കേട്ട ഈ അനുഭവം എന്റെ മനസ്സും നിറഞ്ഞു മനസുനിറഞ്ഞ ഭക്തിയോടെ വിളിച്ചാൽ കൂടെയുണ്ട് ഭഗവാനേശരണം🙏🙏🙏
എന്റെ ഭഗവാൻ മുരുകാ . ഹര ഹരേ മുരുകാ വേൽമുരുകാ ഹരോ ഹരേ🌹🌹🙏🙏🙏❤❤❤❤❤
ഭഗവാനേ... ശരണം. തിരുമേനിയുടെ വാക്കുകൾ കേട്ട് ❤❤❤തരിച്ചിരുന്നു പോയി. ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. ഹരഹരോ ഹര🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ പുണ്യാത്മാവിനെ കാണാൻ കണ്ണുകൾക്കും കേൾക്കാൻ കാതുകൾക്കും അനുഭവിക്കാൻ മനസ്സിനും bhagyam ഉണ്ടായതിനും ഭാഗവാനോട് നന്ദി ആ മഹനുഭവന്റെ പാദങ്ങളിൽ ഒരുകോടി പ്രണാമം 🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ഭഗവാനെ കൃഷ്ണ തിരുമേനിയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതന്ന ഭഗവാൻ നന്ദി ഹരേ ക്യഷ്ണാ
തിരുമേനി കരയുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണൂനിറയുന്നു. ഭഗവാനേ മുരുകാ🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ തിരുമേനിയുടെ അനുഭവം ഭക്തജനങ്ങളിലേക്ക് എത്തിച്ച വിപിൻ മോനും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ഉണ്ടാവട്ടെ കേൾക്കാനും ഇതുപോലുള്ള ഇനിയും പ്രതീക്ഷിക്കുന്നു എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ഒപ്പം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക ഓക്കേ ബൈ
🙏തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഭഗവാനെ. എല്ലാവരെയും അനുഗ്രഹിക്കണേ. 🙏🙏🙏
എന്റെയും
ഈ തിരുമേനിയുടെ പേര് എന്താണ്...? ഏത് ക്ഷേത്രത്തെക്കുറിച്ചാണ് തിരുമേനി പറയുന്നത് ...?
ഭഗവാനെ കാത്തുകൊള്ളണമേ
ഹരേ കൃഷ്ണ 🙏🏻സുകൃതിയായ പുണ്യാത്മാവിന് മുന്നിൽ എന്റെ വിനീത നമസ്കാരം.... അദ്ദേഹത്തിന്റെ അനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. മനസും... നമസ്തേ തിരുമേനി 🙏🏻🙏🏻
Hare murugha hare murugha murugha murugha hare hare.❤❤ 20:17
Hare krishna abayam krisna
പുണ്യാത്മാവിന് എന്റെ നമസ്ക്കാരം
🙏🙏🙏
🙏🙏🙏haraharoharahara
ഞാനും ആദ്യമായിട്ടാണ് ഈ ക്ഷേത്രതെ കുറിച്ച് അറിയുന്നത്. ഭഗവാനെ കണ്ണ് നിറഞ്ഞു
എൻ്റെ ഭഗവാനേ ഞങ്ങളെ എല്ലാം അനുഗ്രഹിക്കണമേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
എന്റെ കൃഷ്ണാ 🙏🏻ഭഗവാന്റെ അനുഗ്രഹങ്ങൾ പറയാൻ വാക്കുകൾ ഇല്ല ഒത്തിരി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് എത്ര നമിച്ചാലും മതിയാവില്ല എന്റെ കണ്ണാ തിരുമേനിയുടെ ഭഗവാനെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഹരേ രാമ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻തിരുമേനിക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ വിഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് എല്ലാവരെയും കാത്തോളണേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻❤
എന്റെ കണ്ണാ ..... വെണ്ണക്കണ്ണാ ..... കൃപയേകണേ .... ലോകത്തിലെ എല്ലാവരേയും അനുഗ്രഹിക്കണേ .....
ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ പറ്റിയത് പുണ്യം ആയി ❤️❤️❤️❤️
തിരുമേനിയുടെ വികാരനിർഭരമായ വാക്കുകൾ കേട്ട് എന്റെ മനസ്സുനിറഞ്ഞു ❤️❤️❤️
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണും മനസും നിറഞ്ഞു.... ആ പുണ്യ ദർശനം എന്ന് സാധ്യമാകും ഭഗവാനെ....... 🙏🙏🙏🙏
ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ .
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കണേ
ഭഗ വനെ കത്തോ ളണേ 🙏🙏🙏🙏🙏🙏
കണ്ണ് നിറഞ്ഞുപോയി 🙏 ഹരേ ഭഗവാൻ 🙏🙏🙏
ഓരോ ദിവസവും ഓരോ അനുഭവങ്ങൾ... ഈശ്വരനിലേക്ക് ഓരോ നിമിഷവും അടുത്തുകൊണ്ടിരിക്കുന്നു... നന്ദി 🙏🙏🙏
Sathyam ❤
AADYAMAYANU E TEMPLENE KURICHU ARIYUNNATH BHAGAVANE THANKS
ഭഗവാനേ ഈമ്പലം കാണുവാൻ എനിക്കും ആഗ്രഹം ഉണ്ട്.ഈ വഴിപാട് നടത്തിയ അമ്മക്കും കുമ്പത്തിനും നന്മകൾ വരട്ടെ
ഭാഗവന്റെ അനുഭവം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്റെ മകന് സന്താനഭാഗ്യത്തിനായി പ്രാർഥിക്കണേ കൃഷ്ണ ഗുരുവായുരപ്പാ ഭഗവാനെ🙏🙏🙏🙏🙏🙏🙏
🙏
എന്റെ മുരുകാ കേട്ടു തുടങ്ങിയപ്പോഴെ കണ്ണു നിറഞ്ഞു തുടങ്ങി... പാർവ്വതീ ദേവിയാവാം അവിടെ വന്നത് ഭഗവാനെ മുരുകാ ഹര ഹരോ ഹര ഹര ..
Muruka hara hare Hara hara 🙏🙏🙏
ഹരേ കൃഷ്ണ. ഈ അമ്പലം കാണാനും എല്ലാം കേൾക്കാനും സാധിച്ചതിൽ ഭാഗവാനോട് നന്ദി പറയുന്നു 🙏
ഓം ശരവണ ഭവായ നമഃ 🙏ഹരേ കൃഷ്ണാ 🙏നാരായണ 🙏ഗുരുവായൂരപ്പാ ശരണം 🙏
ഭഗവാനേ മുരുക ഞങ്ങളെ കാത്തു കൊള്ള ണെ
ഇന്നു വരെ തന്നെ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി ഭഗവാനേ 🙏🏼🙏🏼എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏🏼🙏🏼🙏🏼
തിരുമേനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ഹര ഹരോ ഹര ഹര.എന്റെ മുരുക ശരണം. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤🙏🏻🙏🏻🙏🏻
വളരെ സന്തോഷം.. മനസും നിറഞ്ഞു കണ്ണും നിറഞ്ഞു..ശ്രീ സുബ്രഹ്മണ്യ സ്വാമി ശരണം🙏🏻🙏🏻🙏🏻
എന്റെ ഭഗവാനെ. ക💔💔😘😘😘❤️❤️🙏🙏🙏🙏🙏
തിരുമേനിയെ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. ഹരേ കൃഷ്ണ. വിപിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒത്തിരി ഒത്തിരി നന്ദി മാത്രം 🙏🙏 ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ.... 🙏🙏🙏
വേലായുധസാമിക്ക് ഹര ഹരോ ഹര 🙏🙏
തിരുമേനി പറയുന്നത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു ഭഗവാനെ ഞങ്ങളെ കൂടെ കാണിക്കാൻ തോന്നിക്കണേ മുരുകാ 🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 ഓരോ കഥകളും കേൾക്കുന്നത് തന്നെ പുണ്യമാണ്.തിരുമേനിയുടെ അനുഭവം നമ്മളുടെ കണ്ണുകളും നിറയ്ക്കുന്നു. ഓം വചത് ഭുവെ നമഃ 🙏🙏🙏
ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞു പോയി സത്യം ആണ് മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചാൽ കൂടെ ഉണ്ടാവും കണ്ണൻ
ഹരേകൃഷ്ണ 🙏🙏🙏🙏തിരുമേനിയുടെ വാക്കുകൾ കണ്ണുകളെ ഈറനയിച്ചു 🌹🌹🌹ഇത്രയും ഭക്തി യുടെ മൂർത്തിമത് ഭവമായ തിരുമേനിയെ ഈശ്വരാ ന് തുല്ലിയം പ്രണമിക്കു ന്നു നീണാൾ വാഴട്ടെ എന്നും ആയുരാരോഗ്യ സൗഗിയം ഉണ്ടാകട്ടെ ആ പാദര വിന്ദങ്ങളിൽ പ്രണമിക്കുന്നു 🙏🙏🙏🙏🙏
തിരുമേനിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു ഹരേ കൃഷ്ണാ 😍🙏🙏
ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് നന്ദി ഭഗവാനെ കൃഷ്ണ 🙏🙏🙏
തിരുമേനിയെ ശരവണ ഭഗവാൻ അനുഗ്രഹിക്കട്ടെ
തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പുണ്യം ചെയ്ത ജന്മമാണ്. സുബ്രഹ്മണ്യസ്വാമി🙏🙏 കാത്തോളണേ 🙏
മുരുകന്റെ അനുഗ്രഹങ്ങൾ കിട്ടിയ ഒരാളാണ് ഞാനും ഒരനുഭവം എനിക്കുണ്ടായിരുന്നു
ഹരേ കൃഷ്ണാ ❤ ഭഗവാനെ ഇന്നത്തെ ഈ മനോഹരമായ ദിവസം തന്ന ഭഗവാന് ഒരായിരം നന്ദി. തിരുമേനിയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ❤🙏
Harekrishna🙏🏻bhagavante kadhakal kettirúnnal eelokame marakkum enthu nalla avatharanam ennum ithu kelkan sadhikkatte 🙏🏻
ഭഗവാനെ ശരിക്കും കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല അദ്ദേഹം അതൊക്കെ മനസ്സിൽ കാണുന്ന പോലെ ഭഗവാനെ 🙏🏻🌹
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
മുരുകയാ.നമ.തിരുമേനിയുടെ.വാക്കുകൾ.അൽഭുതമായി
ഇന്ന് ഈ നിമിഷം വരെ തന്ന എല്ലാ ഭാഗ്യങ്ങൾക്കും അനുഗ്രഹ ങ്ങൾക്കും നന്ദി ഭഗവാനെ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ എന്നും എപ്പഴും നിന്നെ നമിക്കുന്നു ഭഗവാനെ . കൂടെ ഉണ്ടാവാണെ
Ettavum nalla prarthana 🙏🙏🙏🙏
ഹരേ കൃഷ്ണ
🙏🙏🙏
ഭഗവാനെ കൃഷ്ണ > എന്റെ പൊന്നേ മുരുകാ എൻറ മക്കളെയും കുടുംബത്തെയും കാക്കണേ❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹
ഭഗവാനെ എന്ന് അറിയാതെ വിളിച്ചുപോയി കണ്ണിൽ നിന്ന് കന്നുനിർ അറിയാതെ ഒഴുകി അത്രക്കും ഹൃദയസ്പർശിയായ അനുഭവം ഇതു പോലെ എല്ലാവർക്കും കാവലായി ഉണ്ടാകണേ ഭഗവാനെ 🙏🙏🌹🌹❤️❤️
ഹരേ കൃഷ്ണ 🙏🙏🙏ഓം ശരവണ ഭവായ :നമഃ 🙏🙏🙏ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏
തീമേനി സാഷ്ടങ്ങ നമസ്കാരം 🙏🙏🙏ഓം ശരവണയേ നമഹ 🙏🙏🙏
നന്ദി മോനെ ഇത്രയും കഷ്ടപ്പെട്ട് ഒരോ ക്ഷേത്രവും സന്ദർശിച്ച് ഞങ്ങളെ പോലെ ഉള്ള ഭക്തർക്ക് അറിവുകൾ നൽകുന്നതിന് 😢
എന്റെ കണ്ണാ 😢 ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി 🙏
Hare krishna . ഭഗവാനെ എല്ലാവരെയും കത്തുകൊല്ലേണമെ.മുരുകൻ ഹരോ ഹര
പരം പിതാവ് പരമാത്മവ് ഭഗവാൻ പരമ ശിവൻ എനിക്ക് 2 പ്രാവിഷം സ്വപ്ന ദർശനം നൽകി ഭഗവാനെ 🙏🙏🙏🙏
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.. ഓം ശരവണ ഭാവനെ.. ഒന്ന് ആ സന്നിധിയിൽ വരാൻ ഭാഗ്യം നൽകണേ
. ❤️❤️🙏🙏🙏
തിരുമേനിയുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട് , ഭഗവാൻ അനുഗ്രഹിക്കട്ടെ വിപിൻ മോനെ ഹരേകൃഷ്ണ🙏🙏🙏 സർവ്വം കൃഷ്ണാർപ്ണമസ്തു
എന്റെ കൃഷ്ണ എല്ലാവരെയും കാത്തോളണേ കണ്ണാ
ഭഗവാൻ എന്നും കുടെയുണ്ട്... ഒറ്റപ്പെട്ടെന്ന തോന്നലുകളൊന്നും ഇല്ലാതെ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കുന്നു..... 🙏🙏🙏
ഭഗവാനെ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻
Muruka Deva... Namosthuthe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മേൽ ശാന്തിയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടേയും പ്രവൃത്തിയുടെയും ഫലമായാണ് ഭഗവാൻ്റെ ദർശനം സാധ്യമായത് ഹരഹരഹരഹരോ ഹര🙏
തിരുമേനിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
തീർച്ചയായും തിരുമേനി ഒരു പുണ്യ ജന്മം തന്നെ🙏🙏 അദ്ദേഹത്തിന് ലഭിച്ച ആ മഹാഭാഗ്യത്തിന് മുന്നിൽ നമിക്കുന്നു🙏🙏🙏🙏
ഓം ശരവണ ഭവായ: പാർവ്വതി പ്രിയനന്ദനായ നമ:
ഹരേ കൃഷ്ണ 🙏🙏ഹരോ ഹര 🙏🙏ഭഗവാന്റെ സാന്നിധ്യം കൂടി അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏, ഇത് ഭക്തർക്കായി സമർപ്പിച്ച വിപിനും അനുഭവങ്ങൾ പങ്കുവയ്ച്ച തിരുമേനിക്കും നന്ദി 🙏🙏ഭഗവാന്റെ അനുഗ്രഹം എപ്പോളും കൂടെ ഇണ്ടാവട്ടെ 🙏🙏🙏
ഹരേ കൃഷ്ണാ 🙏തിരുമേനിയുടെ വാക്കുകൾ കോട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഹരേ കൃഷ്ണാ എല്ലാവരെയും അനുഗ്രഹി ക്കണേ ഭഗവാനെ 🙏
സത്യം.. എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
ഈ അമ്പലം പരിചയപ്പെടുത്തി തന്നതിന്ന് ഒരു പാട് സന്തോഷം 🙏🙏🙏
ഭഗവാനെ ആദ്യമായി കേൾക്കുകയാണ് കോരിത്തരിക്കുന്ന അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഹര ഹരോ ഹര ഹര🙏🙏🙏
ഈ നിമിഷം വരെ ഓരോരുത്തരുടേയും ജീവിതത്തിൽ തുണയായ ഭഗവാനേ അങ്ങേക്ക് നന്ദി... 🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
ഹരേ കൃഷ്ണ
🙏🙏🙏
എന്റെ മുരുകാ അനുഗ്രഹിക്കണേ ആ മേൽ ശാന്തി എത്ര ഭാഗ്യവാൻ 🙏🙏🙏
ഒത്തിരി ഒത്തിരി സന്തോഷം ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഭഗ്‌വൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 💕💕🙏🙏