പേടിപ്പിക്കുന്ന കുതിരാൻ യാത്ര ഇനി ഓർമകൾ മാത്രം | Kuthiran Thunnel | Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น •

  • @reghunath8582
    @reghunath8582 2 ปีที่แล้ว +14

    Very nostalgic ...
    ഒരുപാട് യാത്ര ചെയ്ത റോഡ്!
    നല്ലൊരു video 👍👍

  • @shibukk8401
    @shibukk8401 หลายเดือนก่อน +1

    അവിടെ ഞങ്ങൾ വന്നിട്ടുണ്ട് തുരങ്കം വരുന്നതിനു മുന്നേ അതുവഴി യാത്ര ചെയ്തത് അയ്യപ്പന്റെ അമ്പലത്തിൽ നേർച്ച ഇട്ടത് വീഡിയോ സൂപ്പർ ചേട്ടാ❤❤👍🏼👍🏼

  • @mohananv3311
    @mohananv3311 2 ปีที่แล้ว +25

    കുതിരാൻ പഴയ വഴി യാത്രാ യോഗ്യമാക്കണം. അതും ഒരു spare വഴിയാക്കി ആവശ്യത്തിന് ഉപയോഗിയ്ക്കാം. ഇതിലെ യുള്ള സഞ്ചാരം നിർത്തരുത്.

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +13

    പഴയ വഴി കണ്ടിട്ട് അത്ഭുതം തോന്നുന്നു കിലോമീറ്റർ വണ്ടികൾ കാത്തു നിന്നിട്ടാണ് ഒന്ന് കടന്നു കിട്ടുന്നത് എല്ലാം നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നത് അതിനും നല്ലത്

    • @PandavaBros
      @PandavaBros  2 ปีที่แล้ว +2

      പഴയ വഴി യാത്ര ചെയ്യാൻ ഒരു വികാരം ആയിരുന്നു 🥰...

    • @sajadtopline1186
      @sajadtopline1186 2 ปีที่แล้ว +2

      @@PandavaBros പഴയ വഴി ഇപ്പോഴും പോകാൻ കഴിയുമോ..

    • @PandavaBros
      @PandavaBros  2 ปีที่แล้ว +2

      Ippo Pokaan pattilla...

  • @sajeeshopto3045
    @sajeeshopto3045 2 ปีที่แล้ว +3

    2013 il Thrissur vadakanchery Yathra undairunnu...serikuum off-road....

  • @geethadevi8961
    @geethadevi8961 2 ปีที่แล้ว +2

    Njan pazhaya vazhi anweshichu nadakkukayaarunnu..thanks bro

  • @cvbinu
    @cvbinu 2 ปีที่แล้ว +2

    Long back there was robbers in this road, at that time it was not so busy road . people avoided night travel and they tried to travel in groups.....

  • @saleelbabu4815
    @saleelbabu4815 ปีที่แล้ว +1

    Very Good Video Bro.

  • @sidheeqp3434
    @sidheeqp3434 ปีที่แล้ว +1

    നല്ല വീഡിയോ 👍

  • @prakashm3841
    @prakashm3841 ปีที่แล้ว

    My mama Dileep home in kalladigode, Palakkad, Kerala.

  • @sajithkumar8706
    @sajithkumar8706 2 ปีที่แล้ว +8

    അന്ന് റെയിൽവേയ്ക്ക് വേണ്ടി സർവ്വേ നടത്തിയവർ "കുതിരാനിലെ പാറകൾ ദുർബലമാണ്" എന്ന് പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്ന് മനസ്സിലായില്ലേ!? ആ കള്ളത്തിനു പിന്നിലെ ദുരുദ്ദേശപരമായ ചേതോവികാരം എന്തായിരുന്നു എന്ന്, അന്ന് അതിനുപിന്നിൽ പ്രവർത്തിച്ചവരാരെങ്കിലും ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു! ഇനിയും, പുതിയൊരു സർവ്വേ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്, മണ്ണുത്തി (തൃശ്ശൂർ) കുതിരാൻ വടക്കഞ്ചേരി ആലത്തൂർ പാലക്കാട് വരെ നടത്തി ട്രാക്ക് പണിതാൽ അത് ഉത്തമമായിരിക്കും!

    • @PandavaBros
      @PandavaBros  2 ปีที่แล้ว +2

      തോന്നുന്നില്ല bro കാരണം അന്ന് നടത്തിയ സർവേ ശരിയായിരിക്കാം... കുതിരാൻ പാറകൾക്ക് ഉറപ്പില്ലാത്തതു കൊണ്ട് ബലപെടുത്താനുള്ള കുറെ കാര്യങ്ങൾ ഇന്ന് ചെയ്തിട്ടുണ്ട്... അന്ന് അതിനുള്ള സംവിധാങ്ങൾ ഇല്ലായിരുന്നു എന്ന് വേണം കരുതാൻ...

    • @orurasathinu5064
      @orurasathinu5064 2 ปีที่แล้ว +3

      ഇനി റയിൽവേ ലൈൻ വേണ്ടത് ഇടപ്പള്ളി ഗുരുവായൂർ പൊന്നാനി റൂട്ടിൽ ആണ്

    • @ajaymathur1057
      @ajaymathur1057 ปีที่แล้ว +1

      njaanum manassil alojicha oru plan aayirunnu...vannu koodaykayum illa..

  • @AgrasalaReghu
    @AgrasalaReghu 2 ปีที่แล้ว +16

    ദിവസവും ആയിരക്കണക്കിന് രൂപ വഴിപാട് കിട്ടുന്നത് നിന്നല്ലോ ! കുതിരാൻ വഴിയുള്ള യാത്ര ഒരുകാലത്ത് സാഹസയാത്രയായിരുന്നു. എന്തായാലും കേരളം കഴിഞ്ഞാൽ ആറ് വരിയും എട്ട് വരിയും ആയുള്ള ദേശീയ പാതകൾ വന്നുകൊണ്ടിരിക്കുന്നത് ആശ്വാസം പകരുന്നു

    • @PandavaBros
      @PandavaBros  2 ปีที่แล้ว +9

      മാറ്റങ്ങൾ എന്നും നല്ലതാണ്...5 വർഷം കൂടി കഴിയുമ്പോൾ ഇപ്പൊ നിർമിച്ച 6 line മതിയാകാതെ വരും എന്നതാണ് സത്യം... മണ്ണുത്തിയിൽ നിന്നു എറണാകുളം പോകുമ്പോൾ നമുക്ക് അത് മനസിലാകും 4 line നിർമിച്ചിട്ട് അധികം ആയിട്ടില്ല...അപ്പോഴേക്കും ബ്ലോക്ക്‌ തന്നെ ആണ് മൊത്തം

    • @സാക്ഷാൽകുമ്പിടിജി
      @സാക്ഷാൽകുമ്പിടിജി 2 ปีที่แล้ว +1

      6 line on the way bro within 2 years hope we can travel through that road

    • @Best52
      @Best52 2 ปีที่แล้ว +5

      Kuthiran thuranga paatha ethra varshathinnu sheshamaanu innathe roopathil aayath, ithinnu shesham thudangiya pala roadkalim varshangalku munbe pani kazinju vehicles odi thudangi, 14 lane Delhi-Meerut road, Mumbai-Pune new highway, Delhi-Mumbai highway 1400kms. is about to complete. Even Konkan Rail Project with so many tunnels, bridges have been completed before its targetted period. Kerala has lots of specialities, and status, hence its development is in "dreams" only.

  • @amithap8110
    @amithap8110 2 ปีที่แล้ว +2

    Super👌

  • @prakashm3841
    @prakashm3841 ปีที่แล้ว

    My mama Rahul house in, Thrissur district, Kerala state.

  • @radamaniamma749
    @radamaniamma749 ปีที่แล้ว +3

    ഈ ക്ഷേത്രനട കണ്ടപ്പോൾ അവിടെ ഒന്നു പോയി കാണാൻ കഴിഞ്ഞെങ്കിൽ - എന്ന് ആഗ്രഹമുണ്ടായിരുന്ന

    • @PandavaBros
      @PandavaBros  ปีที่แล้ว +1

      കുതിരാൻ ക്ഷേത്രത്തിൽ പോകുന്നതിനു തടസം ഒന്നുമില്ല... കുതിരാൻ Tunnel കഴിഞ്ഞ് left 'U Turn' എടുത്തു പഴയ റോഡ് വഴി പോയാൽ ക്ഷേത്രം എത്തും...

  • @jibinpbaby6748
    @jibinpbaby6748 ปีที่แล้ว +1

    😍

  • @aneeshag367
    @aneeshag367 2 ปีที่แล้ว +3

    എത്ര എത്ര അപകടം നടന്ന വഴിയാ.. പഴയ വഴി പിന്നെ ബ്ലോക്ക്‌

  • @mylocalyathra9398
    @mylocalyathra9398 2 ปีที่แล้ว +2

    കുതിരാൻ അയ്യപ്പ ക്ഷേത്രം വേറിട്ടു നിൽക്കുന്നു.

  • @HariHaran-e2i
    @HariHaran-e2i หลายเดือนก่อน +1

    Sariyanu

  • @jomon3609
    @jomon3609 5 หลายเดือนก่อน +1

    നല്ല വിവരണം

    • @PandavaBros
      @PandavaBros  5 หลายเดือนก่อน

      Thanks Bro

  • @rolex8577
    @rolex8577 2 ปีที่แล้ว +1

    Nice blog

  • @Nechus_cookbook
    @Nechus_cookbook 2 ปีที่แล้ว +1

    Super video❤❤

  • @bchandran823
    @bchandran823 2 ปีที่แล้ว +18

    പഴയ വഴിയിൽ "മെസ്സി" നിൽപുണ്ടായിരിന്നു.. കണ്ടില്ലേ??

    • @PandavaBros
      @PandavaBros  2 ปีที่แล้ว +6

      World Cupinu pokunna vazhi Vannatha😂

    • @bchandran823
      @bchandran823 2 ปีที่แล้ว +1

      @@PandavaBros 😁😁😁

    • @mathewbaby3602
      @mathewbaby3602 2 ปีที่แล้ว +3

      Annoshanam parayan paranju

    • @PandavaBros
      @PandavaBros  2 ปีที่แล้ว +2

      പറയാം 😂

    • @bchandran823
      @bchandran823 2 ปีที่แล้ว +1

      🤣🤣🤣

  • @kurianpoly9710
    @kurianpoly9710 2 ปีที่แล้ว +2

    Good

  • @shihabks960
    @shihabks960 2 ปีที่แล้ว +1

    Nice video bro 👌👌👌

  • @ponnu249
    @ponnu249 ปีที่แล้ว

    Adipoliiii 👌

    • @PandavaBros
      @PandavaBros  9 หลายเดือนก่อน

      Thank you

  • @ajithredbull
    @ajithredbull 2 ปีที่แล้ว +2

    👍

  • @sreerajharigovindanunni1318
    @sreerajharigovindanunni1318 2 ปีที่แล้ว +1

    Dec 31 2020 ... Ente 35 years friend from birth ayirunna Sobhen maricha in accident nadana stalam ..... Eniku ee stalam thanne istam alla

    • @PandavaBros
      @PandavaBros  2 ปีที่แล้ว +1

      ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞ സ്ഥലമാണ്....

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว +7

    അറിയാം ഒടുക്കലത്തെ ബ്ലോക്ക്‌ ആയിരുന്നു ആ ഭാഗം ആംബുലൻസ് വന്നാൽ ആ രോഗി മരിച്ചെന്നു കൂട്ടിയാൽ മതി അതിനിടയിലൂടെ വഞ്ചി യിൽ ക്യാഷ് ഇടാൻ കൂറേ പേര് അങ്ങനെ യും ബ്ലോക്ക്‌ ഒരു ദുരന്തം സ്ഥലം ആയിരുന്നു ഇന്ന് അത് മാറിയല്ലോ ആശ്വാസം ഒരു കോണത്തിലെ സ്ഥലം കോപ്പ് 🤮 ഇനിയും പഴയ പാത വൃത്തി ആക്കി എടുക്കരുത് അത് വന്യ ജീവികൾ ക്ക് വിട്ടു കൊടുക്കുക പഴയ ടാർ പൊളിച്ചു കളയു ക പകരം പഴയ റോഡ് എലിവാറ്റഡ് ഹൈ വേ ആക്കുക അപ്പോൾ മണ്ണിടിച്ചിൽ വന്നാൽ തുരഗം അടഞ്ഞാലും എലിവേറ്റd ഹൈ വേ ക് ഒന്നും പറ്റില്ല വന്യ ജീ വികൾ കും ഒന്നും പറ്റില്ല 🙏🙏🙏🙏🙏

  • @sureshmpd
    @sureshmpd 2 ปีที่แล้ว +2

    Lag feeling

    • @PandavaBros
      @PandavaBros  2 ปีที่แล้ว +1

      Thanks for your valuable comment... അടുത്ത videosൽ ഈ തെറ്റ് തിരുത്തുന്നതായിരിക്കും 🥰....

  • @nizamahami
    @nizamahami ปีที่แล้ว

    Over music kaaranam parayunnath sherikk manassilakkan pattunnilla.

    • @PandavaBros
      @PandavaBros  ปีที่แล้ว

      Starting aayirunu Bro... Athu kondu kurachu mistakes patti... Thanks for your advice...

  • @radamaniamma749
    @radamaniamma749 ปีที่แล้ว

    എ ന്തു പറഞ്ഞാലും പഴയ റോഡ് നിലനിർത്തണം - ജനങ്ങൾ അതു പയോഗിക്കുകയാണെങ്കിൽ റോഡ് നിലനില്ക്കും -

    • @PandavaBros
      @PandavaBros  ปีที่แล้ว

      ഇങ്ങനെ പോയാൽ പഴയ റോഡ് എത്രയും വേഗം റെഡിയാക്കേണ്ടി വരും.... തുരങ്കം ഉള്ളിൽ ചോർച്ച വന്നട്ടുണ്ട്....

  • @Audiovisual00
    @Audiovisual00 ปีที่แล้ว

    Paandi Lorry, Stop that no sense Bro .If Pandis not there you will not eat have Rice in your state.

  • @gopang3059
    @gopang3059 2 ปีที่แล้ว +1

    പഴയ വഴി വനമാക്കണം, കാ യ്കനികളെങ്കിലും കഴിക്കാ മല്ലോ, കല്ല് പെറുക്കി തിന്നാൻ പറ്റത്തില്ലല്ലോ

    • @PandavaBros
      @PandavaBros  2 ปีที่แล้ว +2

      എന്ത് കായ്കനികൾ ഉണ്ടായിട്ടാണ്.... പഴയ വഴി open ആകണം.... അതിന്റെ ആവശ്യം ഇപ്പൊ മനസിലാകില്ല....

  • @sunilkallil8924
    @sunilkallil8924 2 ปีที่แล้ว +1

    👍👍

  • @sharonkarette6948
    @sharonkarette6948 2 ปีที่แล้ว +2

    👍

  • @tomypc8122
    @tomypc8122 2 ปีที่แล้ว

    👍