- 149
- 93 412
Globetrotter diaries
India
เข้าร่วมเมื่อ 17 มิ.ย. 2023
കാറ്റ് കൊണ്ടുപോയ കാറ്റാടിക്കടവ് - Idukki Kattadikadavu trekking experience
ഇടുക്കിയിലെ കാറ്റാടിക്കടവ് ഇപ്പോൾ സഞ്ചാരികളെ മാടി വിളിക്കുകയാണ്
വണ്ണപ്പുറത്ത് നിന്ന് ഏകദേശം 10 കിലോ മീറ്റർ ദൂരം കഞ്ഞിക്കുഴി റൂട്ടിൽ സഞ്ചരിച്ചാൽ കാറ്റാടിക്കടവിൻ്റെ entry Point ൽ എത്തിചേരാൻ സാധിക്കുന്നതാണ് . അവിടെ നിന്ന് പിന്നീട് 2 Km ദുരം കൂടി നടന്നാൽ മാത്രമാണ് കാറ്റാടിക്കടവിലേക്കുള്ള യാത്ര പൂർണ്ണമാവുന്നത് .തുടക്കത്തിൽ കുറച്ചിടം കോൺക്രീറ്റ് വഴി കാണാൻ സാധിക്കുമെങ്കിലും പിന്നീട് മൺപാതയിലേക്കും അതിനു ശേഷം ചെങ്കുത്തായ കയറ്റങ്ങളുമായി 2 km ദൂരം കഷ്ടപ്പെടുത്തിയതിന് ശേഷം മാത്രമാണ് കാറ്റാടിക്കടവ് നമ്മളെ വരവേൽക്കുന്നത്..
Nearest tourist places
punnayar : th-cam.com/video/ogmun4LVTQQ/w-d-xo.htmlsi=KtTtjVtcRIb5h2df
Palkulamedu : th-cam.com/video/pDIb0CwE340/w-d-xo.htmlsi=NsMhf1E4m7MbSzkV
Kotttapara cloud beds : th-cam.com/video/CeE41lZ3zeU/w-d-xo.htmlsi=HHwuHGHS8QDTSuJ6
#kattadikadavu #idukkitouristplaces #vannappuram #idukkihiddengems #clodbedsinidukki #sunrisepointinidukki #vannappuramtouristplaces #kattadikkadvutrekking
Enquiry Email. diariesglobetrotter@gmail.com
Follow me on :
🎭 Instagram : globetrotter_diaries_?igshid=MzNlNGNkZWQ4Mg==
👥 Facebook: profile.php?id=100094314343725&mibextid=ZbWKwL

มุมมอง: 63
วีดีโอ
കാട്ടിനുള്ളിലെ വെള്ളച്ചാട്ടത്തിലേക്ക് ഇനി ഫാമിലിയായി പോകാം കുളിക്കാം .Kadappara - Alingal Waterfalls
มุมมอง 13021 วันที่ผ่านมา
കൊല്ലംങ്കോട് യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന ഒരു Hidden spot ആണ് മംഗലം ഡാമിന് അടുത്തുള്ള കടപ്പാറ അധവാ ആലിങ്കൽ വെള്ളച്ചാട്ടം #kadapparawaterfallspalakkad #alingalwaterfallspalakkad #palakkad #palakkadhiddengem #monsoontravel #waterfallsinpalakkad #palakkadtravelvlog #palakkadtouristplaces #palakkadwaterfalls Enquiry Email. diariesglobetrotter@gmail.com Follow ...
മലയാളികൾ കൈയ്യടക്കാത്ത പെരുമാൾ മുടി . Perumal Mudi Trekking
มุมมอง 42428 วันที่ผ่านมา
വർഷത്തിൽ 4 ദിവസം മാത്രം തുറക്കപ്പെടുന്ന ഒരു Reserve forest പാത അതിലൂടെ 3 മണിക്കൂർ നേരം ട്രെക്കിങ്ങ് നടത്തുമ്പോൾ കാണാൻ സാധിക്കുന്ന ഒരു ക്ഷേത്രവും അവിടുത്തെ കാഴ്ചകളുമാണ് ഇന്നത്തെ വീഡിയോ #perumalmudi #coimbatore #malayalam #travelvideo #trekkingvideos #perumalmudimalayalam #foresttrekkingvideos #hiddengem Enquiry Email. diariesglobetrotter@gmail.com Follow me on : 🎭 Instagram : globe...
വഴിതെറ്റി കരടിക്ക് മുൻപിൽ പെട്ടുപോയ വെള്ളരിമേട് വെള്ളച്ചാട്ടം . Kollengode vellarimedu Waterfalls
มุมมอง 400หลายเดือนก่อน
Kollengode First part Video : th-cam.com/video/QSMLRnDFa7U/w-d-xo.htmlsi=DEpQ462G-GMIsVTq Chimmini Dam Forest trekking : th-cam.com/video/2FRCJWCxsvc/w-d-xo.htmlsi=KXSWSuL0ZqNPT4j2 Kothamangalam Vadattupara Waterfalls : th-cam.com/video/gHfwtn6GoJI/w-d-xo.htmlsi=stGPii2ZKBOp1h6F #kollengode #vellarimeduwaterfalls #palakkadhiddengem #foresttrekking #bearattack #kollengodemalayalamtravelvideos En...
പാലുപോലെ പാലക്കുഴി വെളളച്ചാട്ടം . Palakuzhy Waterfalls / Thindillam waterfalls
มุมมอง 106หลายเดือนก่อน
Hidden spot ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയാണ് പാലക്കുഴി - തിണ്ടിലം വെള്ളച്ചാട്ടം . #palkuzhy #thindillamwaterfalls #hiddengemsinpalakkad #monsoontravel #waterfallsinkerala #foresttrekkingmalayalamvideos #palakuzhytravelvlog Enquiry Email. diariesglobetrotter@gmail.com Follow me on : 🎭 Instagram : globetrotter_diaries_?igshid=MzNlNGNkZWQ4Mg 👥 Facebook: face...
ഇപ്പൊ പോയാൽ ഇരിട്ടി കാണാം - Neelakurinji blossoms in idukki
มุมมอง 2232 หลายเดือนก่อน
ഇപ്പൊ പോയാൽ ഇരിട്ടി കാണാം - Neelakurinji blossoms in idukki
കൊല്ലംങ്കോട് പോകുന്നവർ ഇവിടെ കേറാൻ മറക്കല്ലേ- Best places in Kollengode
มุมมอง 5662 หลายเดือนก่อน
കൊല്ലംങ്കോട് പോകുന്നവർ ഇവിടെ കേറാൻ മറക്കല്ലേ- Best places in Kollengode
അതിരപ്പിള്ളിയുടെ അപരനെ കയ്യോടെ പിടിച്ചപ്പോൾ - Punnayar Waterfalls / Mini Athirappilly
มุมมอง 2133 หลายเดือนก่อน
അതിരപ്പിള്ളിയുടെ അപരനെ കയ്യോടെ പിടിച്ചപ്പോൾ - Punnayar Waterfalls / Mini Athirappilly
കോട്ടയത്ത് ഇനി ആമ്പൽ പൂക്കളുടെ കാലം . Kottayam Malarikkal Ambal padam
มุมมอง 1.5K3 หลายเดือนก่อน
കോട്ടയത്ത് ഇനി ആമ്പൽ പൂക്കളുടെ കാലം . Kottayam Malarikkal Ambal padam
ഭൂമിയിലെ സ്വർഗ്ഗം തേടി ഇടുക്കിയിലേക്ക് - Palkulamedu offroad trekking experience
มุมมอง 3813 หลายเดือนก่อน
ഭൂമിയിലെ സ്വർഗ്ഗം തേടി ഇടുക്കിയിലേക്ക് - Palkulamedu offroad trekking experience
200 രൂപ ഉണ്ടെങ്കിൽ ചിമ്മിനി കാട് കയറാം / Chimmini dam trekking video
มุมมอง 9294 หลายเดือนก่อน
200 രൂപ ഉണ്ടെങ്കിൽ ചിമ്മിനി കാട് കയറാം / Chimmini dam trekking video
ഈ മഴക്കാലം ചിമ്മിനി ഡാം - ചൊക്കനയും അങ്ങ് എടുത്തു Chimmini Dam - Chokkana travel vlog
มุมมอง 3074 หลายเดือนก่อน
ഈ മഴക്കാലം ചിമ്മിനി ഡാം - ചൊക്കനയും അങ്ങ് എടുത്തു Chimmini Dam - Chokkana travel vlog
5 km കൊടും കാട്ടിലൂടെ നടന്ന് ധോണിയിൽ എത്തിയപ്പോൾ / Dhoni Waterfalls Palakkad - Forest trekking
มุมมอง 5024 หลายเดือนก่อน
5 km കൊടും കാട്ടിലൂടെ നടന്ന് ധോണിയിൽ എത്തിയപ്പോൾ / Dhoni Waterfalls Palakkad - Forest trekking
കണ്ടുമടുത്ത വാഗമണിൽ നിന്ന് പുതിയൊരിടം. Panchalimedu travel vlog /Panchalimedu adventure activities
มุมมอง 894 หลายเดือนก่อน
കണ്ടുമടുത്ത വാഗമണിൽ നിന്ന് പുതിയൊരിടം. Panchalimedu travel vlog /Panchalimedu adventure activities
മഴ നനഞ്ഞ് മാമ്മലക്കണ്ടം പോകരുതേ / Exploring Mamalakandam attractions /
มุมมอง 2894 หลายเดือนก่อน
മഴ നനഞ്ഞ് മാമ്മലക്കണ്ടം പോകരുതേ / Exploring Mamalakandam attractions /
പച്ചപുതച്ചൊരു കൈലാസമുണ്ട് ഇങ്ങ് വാഗമണ്ണിൽ👌Kaialasagiri uma maheswara temple vagamon - kuttikannam
มุมมอง 1.2K5 หลายเดือนก่อน
പച്ചപുതച്ചൊരു കൈലാസമുണ്ട് ഇങ്ങ് വാഗമണ്ണിൽ👌Kaialasagiri uma maheswara temple vagamon - kuttikannam
നീലക്കൊടുവേലിയുടെ രഹസ്യങ്ങൾ തേടി ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര പോയലോ . illikkal Kallu Kottayam
มุมมอง 7855 หลายเดือนก่อน
നീലക്കൊടുവേലിയുടെ രഹസ്യങ്ങൾ തേടി ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര പോയലോ . illikkal Kallu Kottayam
കൊടും കാട്ടിലെ ക്ഷേത്രം വീണ്ടും തുറന്നപ്പോൾ Kumaly Mangaladevi Temple. Chitrapournami Festival
มุมมอง 2K6 หลายเดือนก่อน
കൊടും കാട്ടിലെ ക്ഷേത്രം വീണ്ടും തുറന്നപ്പോൾ Kumaly Mangaladevi Temple. Chitrapournami Festival
ഇടുക്കി ഡാമിലൂടെ ഒരു ബോട്ടിങ്ങ് / Idukki dam Boating, Cheruthonni Dam
มุมมอง 2156 หลายเดือนก่อน
ഇടുക്കി ഡാമിലൂടെ ഒരു ബോട്ടിങ്ങ് / Idukki dam Boating, Cheruthonni Dam
വാവുമല വിളിക്കുന്നു വരുന്നില്ലേ Vavumala palakkad Wadakanchery/ ExploreVavumala
มุมมอง 1546 หลายเดือนก่อน
വാവുമല വിളിക്കുന്നു വരുന്നില്ലേ Vavumala palakkad Wadakanchery/ ExploreVavumala
പേടിക്കാതെ ഇനി അതിരപ്പിള്ളി കാട്ടിൽ കയറാം .Vazhachal forest trekking . Athirappily - Vazhachal
มุมมอง 6956 หลายเดือนก่อน
പേടിക്കാതെ ഇനി അതിരപ്പിള്ളി കാട്ടിൽ കയറാം .Vazhachal forest trekking . Athirappily - Vazhachal
കാട്ടിലൂടെ പുഴയും മലയും താണ്ടി മലയാറ്റൂരിലേക്ക്. . Malayattoor Kurisumala church
มุมมอง 3267 หลายเดือนก่อน
കാട്ടിലൂടെ പുഴയും മലയും താണ്ടി മലയാറ്റൂരിലേക്ക്. . Malayattoor Kurisumala church
ഹൃദയം കീഴടക്കിയ പാലക്കാടൻ യാത്ര. Vamala Murugan Temple Palakkad , Hridhayam Movie Location
มุมมอง 1557 หลายเดือนก่อน
ഹൃദയം കീഴടക്കിയ പാലക്കാടൻ യാത്ര. Vamala Murugan Temple Palakkad , Hridhayam Movie Location
കുനിശ്ശേരി കുമ്മാട്ടി വെടിക്കെട്ട് 2024 . Kunissery Kummatti Palakkad
มุมมอง 537 หลายเดือนก่อน
കുനിശ്ശേരി കുമ്മാട്ടി വെടിക്കെട്ട് 2024 . Kunissery Kummatti Palakkad
ഇലകൾ വീഴാത്ത പൂഞ്ചിറയും പുത്തൻ കാഴ്ചകളും . Ilaveezha poonchira one day trip
มุมมอง 1.2K7 หลายเดือนก่อน
ഇലകൾ വീഴാത്ത പൂഞ്ചിറയും പുത്തൻ കാഴ്ചകളും . Ilaveezha poonchira one day trip
പെരിയാറിനെ തൊട്ട് തലോടുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം ..Injathotty hanging bridge kayakking
มุมมอง 3167 หลายเดือนก่อน
പെരിയാറിനെ തൊട്ട് തലോടുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം ..Injathotty hanging bridge kayakking
കാട്ടനക്ക് മുൻപിൽ അകപ്പെട്ട 3 മണിക്കൂർ. Anakulam The land of wild Animals . Mankulam tourist vilage
มุมมอง 9K8 หลายเดือนก่อน
കാട്ടനക്ക് മുൻപിൽ അകപ്പെട്ട 3 മണിക്കൂർ. Anakulam The land of wild Animals . Mankulam tourist vilage
അഗസ്ത്യാർക്കൂടം യാത്ര അറിയേണ്ടതെല്ലാം .Agasthyarkoodam detailed video.
มุมมอง 1.2K8 หลายเดือนก่อน
അഗസ്ത്യാർക്കൂടം യാത്ര അറിയേണ്ടതെല്ലാം .Agasthyarkoodam detailed video.
ആഗസ്ത്യാർക്കൂടത്തെ ആദ്യത്തെ ദിവസം .Agasthyakoodam Trekking video
มุมมอง 1.1K8 หลายเดือนก่อน
ആഗസ്ത്യാർക്കൂടത്തെ ആദ്യത്തെ ദിവസം .Agasthyakoodam Trekking video
ആനയെക്കാൾ അപകടകാരിയായ വേട്ടനായ്കളുടെ മുന്നിൽ എത്തപ്പെട്ട ഭൂതത്താൻക്കെട്ട് യാത്ര . Vadattuppara
มุมมอง 8519 หลายเดือนก่อน
ആനയെക്കാൾ അപകടകാരിയായ വേട്ടനായ്കളുടെ മുന്നിൽ എത്തപ്പെട്ട ഭൂതത്താൻക്കെട്ട് യാത്ര . Vadattuppara
👌👌👌
🫶🤝
🙏🙏
🤝
Ee route bus undooo
Yes
This watterfal is very close to my house. Kombans kadappara
🤝
👍
🫶😍
❤
🫶😍
മലയാളത്തിലെ 2 വീഡിയോ ഞാൻ ഇടും 🤣🤣🤣
പിന്നല്ലാ 😁 🔥🔥
Njan last week poyirunnu nice aanu
😍 ഞങ്ങളും അന്ന് തന്നെയാണ് പോയത്
Voice❤
😍
നീലകുറിഞ്ഞിയും 💙💙💙💙മലനിരകളും മനോഹരം ❤❤️❤️ അടുത്ത നീലക്കുറിഞ്ഞി വസന്തത്തിനായി കാത്തിരിക്കുന്നു
തീർച്ചയായും
Ok by block ചെയ്യുന്നു.ഇനി തൻ്റെ ചാനൽ കാണില്ല... പറ്റിക്കുന്നുവോ
ഒരു യാത്രയിൽ യാദൃശികമായ കാണാൻ ഇടയായ ഒരു സംഭവത്തെ അനുഭവമായിട്ടാണ് പങ്കുവെച്ചത് അതുപോലെ അലക്ഷ്യമായി കാട് കയറുന്നവർ ശ്രദ്ധിക്കാനും പറയുന്നുണ്ട് . പിന്നെ കാടും കാട്ടിലൂടെയുള്ള ഒരു ട്രെക്കിങും സ്ഥിരമായി നടത്തുന്നവർക്ക് അറിയാം ഒരു കരടിയെ മുന്നിൽ കിട്ടിയാൽ ലഭിക്കാൻ ചാൻസുള്ള സമയം അതിനുള്ളിൽ Safe nokki Video എടുക്കുക എന്നത് ശ്രമകരമാണ് . പിന്നെ 10000 കണക്കിന് cash മുടക്കി Bandipur , Kabini ,Nagarhole , JLR safari തുടങ്ങിയത് പോയി നിരാശരായി മടങ്ങുന്ന ഒട്ടനവധി യാത്രികർ ഉള്ള നാട്ടിൽ എനിക്ക് ലഭിച്ച ഈ ഭാഗ്യം വളരെ വലുതായിട്ടാണ് ഞാൻ കാണുന്നത് Channel block ചെയ്യുന്നതും വീഡോകൾ കാണാതെ ഇരിക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടമാണ്
Nice ❤
Thankyou 🫶
Next ഹിമ കരടി... എന്തിനാ മനുഷ്യന്മാരെ ആളെ ഇങ്ങനെ പറ്റിക്കുന്ന vdo ഇടുന്നെ..? കഷ്ട്ടം..
ഹിമ കരടിയെ നമ്മുക്ക് പിന്നീട് പരിഗണിക്കാം പറ്റിച്ചു എന്ന പറയുന്നത് കരടിയെ കാണിച്ചില്ല എന്നതാണോ അതോ വെളളരിമേട്ടിൽ കരടിയില്ല എന്ന വാദമാണോ
വെള്ളരിമേട്ടിൽ കരടിയോ 😂😂😂 തള്ളിക്കൊ പക്ഷെ തള്ളി മറിച്ചിടല്ലേ
പ്രിയ സുഹൃത്തേ നിങ്ങൾ കാട് കയറുമ്പോൾ മൃഗങ്ങളെ കാണുന്നില്ല എന്ന് വെച്ച് ബാക്കിയുള്ളവർക്ക് കാണാൻ പാടില്ല എന്നുണ്ടോ സംശയം ഉണ്ടെങ്കിൽ കൂടെ വന്ന ആളുടെ നമ്പർ തരാം നേരിട്ട് ചോദിച്ചു മനസ്സിലാക്കിക്കോളൂ Insta contact cheythal mathi
കൊള്ളാം
Thankyou 🫶
❤️❤️
🫶😍
Super 🤞🤞
🫶😍
Waiting for your next video 🤭🤭
💯
😢😢😢
🙏
🤩🤩
🤝
❤
😍
Nice
😍
😍😍
😍
ഇന്ന് പോയി ആനയുടെ മുന്നിൽ പെട്ട്... തിരിച്ചു പോന്നു പേടിച്ചു.. പോകുന്നവർ സൂക്ഷിക്കുക
ശ്രദ്ധിച്ച് മാത്രം പോവുക 🤝
❤
😍
Ivde ipo entry undo. Details tharuo
വയനാട് പ്രശ്നത്തിന് Forest department പുതിയ നിരോധനം ഇപ്പോൾ വന്നിട്ടുണ്ടോ എന്ന് അറിയില്ല. കയറുന്നതിന് മുൻപ് അവിടുള്ള നാട്ടുകാരോട് ഒന്ന് ചോദിക്കുന്നതാണ് better
❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡ഇപ്പോഴാണോ???????????
Yes
താങ്ക് യു 💚🧡👍👍👍
🤝😍
വളെരെ മനോഹരമായ യാത്രയും കാഴ്ചയും ❤️❤️❤️
🤝😍
@@Globetrotter_Diaries പൂ പറിക്കുന്നതിനെ കുറിച്ച് ഒരാൾ പറഞ്ഞതിന് താഴെ അഭിപ്രായം ഇട്ടിട്ടുണ്ട്...❤️ Thanks dear 🎉
@LifeTone112114 👍
Sweet voice like adi
🤝😍
super
Thankyou 🫶
❤💖
🫶
☺️❤️
🫶😍
Excellent presentation,dear sister 🙏🙏🙏
Thankyou 🤝
🌴 വെറും രണ്ടുമണിക്കൂർ കഴിഞ്ഞാൽ വാടുന്ന ആമ്പൽപൂവ് പറിച്ചാൽ എന്താ 🥀🎈
എല്ലാവരും പറിക്കാൻ തുടങ്ങിയാൽ ബാക്കിയുള്ള ദിവസങ്ങളിൽ വരുന്നവർക്ക് കാണാൻ കഴിയിലലോ എല്ലാവരും ഒരു പോലെ തന്നെ പൂക്കൾ പറിക്കണമെന്നിലലോ
വെറും രണ്ടു മണിക്കൂർ കൊണ്ട് വാടിപോകുന്ന പ്രെകൃതിയുടെ ഈ സൗന്ദര്യം പറിച്ചെടുത്തു വീട്ടിൽ കൊണ്ടുപോയിട്ട് എന്തേലും ഗുണമുണ്ടോ, കൂട്ടുകാരാ.. അതവിടെ നിൽക്കുമ്പോഴല്ലേ പിന്നീട് വരുന്നവർക്ക് കൂടി കാണാൻ കഴിയൂ... ഒരാൾക്ക് മാത്രം കണ്ട് പറിച്ച്, തീർത്തു കളയാനാണോ ഭൂമി നമുക്കു നൽകുന്ന സൗന്ദര്യം.. ഞാനും കോട്ടയം കാരൻ 👍🙏🏻❤️
🫶
Hi, Ith thudangiyo atho August first week aakullo?
Season ആയി വരുന്നതേ ഉള്ളൂ August ആണ് better time
👌👌
🤝😍
❤❤
😍
Im looking forward to go there.❤
മഴയും മഞ്ഞുമായി നല്ല climate ആണ് വിട്ടോളൂ നഷ്ടമാവില്ല
❤️❤️
😍
👍👍
😍
❤
😍
👌👌👌
Thankyou 🤝🥰
❤❤
🤝😍
ഇപ്പൊ ഓപ്പൺ ആണോ..? പോകാൻ പറ്റുമോ..
നിയമ പ്രകാരം ഓപ്പൺ ആക്കിയിട്ടില്ല എങ്കിലും ധാരാളം പേർ സ്ഥിരമായി വരുന്നുണ്ട്. Holiday നല്ല തിരക്കാണ്.
@@Globetrotter_Diarieswhy? Entha open akathe?
@@Globetrotter_Diaries njangal innu povam enn vijariknd. Pani kitto 🥲
@Truthholder345 മഴക്കാലം ആയപ്പോൾ തുറന്നിരുന്നു കഴിഞ്ഞ ആഴ്ച്ച മുതൽ വീണ്ടും അടച്ചുകെട്ടി ആനശല്യം എന്നാണ് ഫോറസ്റ്റുകാർ പറയുന്നത്
@Truthholder345 വരാതെ ഇരിക്കുന്നതാണ് നല്ലത് . forest ഓഫീസർമാർ ഉണ്ടെങ്കിൽ കേസ് ഫയൽ ചെയ്യാൻ ചാൻസ് ഉണ്ട്. അതിക്രമിച്ച് കടക്കുന്നതിന്
അടിപൊളി video... 👌👌
Thankyou 🤝🥰
Voice cute
Thankyou 🤝😍
Illikal kalu aduth vere ethoke sthlngl ond
ഇല്ലിക്കൽ കല്ല് Back Side view point ഇലവീഴാ പൂഞ്ചിറ കട്ടിക്കയം waterfalls കണ്ണാടിപ്പാറ ഇതൊക്കെയാണ് അറിയുന്നത്
@@Globetrotter_Diaries back side view point vere vazhy ano pokande
ഇല്ലിക്കൽ കല്ലിൻ്റെ entry Point ലേക്ക് തിരിയുന്നതിന് മുൻപ് താഴേക്കുള്ള വഴി
👌👌👌
😍