ശക്തൻ തമ്പുരാൻ മരിച്ചതെങ്ങനെ ? | Death of Shakthan Thampuran | Thrissur history | In malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 348

  • @basheerqureshy1472
    @basheerqureshy1472 25 วันที่ผ่านมา +7

    അവതരണം ഗംഭീരം
    മനസ്സറിയാതെ ആ കാലത്തേയ്ക്ക്
    പറന്നു പോയി

  • @shabeeralipmohammedali9561
    @shabeeralipmohammedali9561 23 วันที่ผ่านมา +3

    Man!!! വേറെ ലെവൽ അവതരണം 🔥

  • @saleeshkumar294
    @saleeshkumar294 หลายเดือนก่อน +10

    തൃശൂർ പൂരം ഇന്നത്തെ രീതിയിൽ ചിട്ടപ്പെടുത്തിയത് ശക്തൻ തമ്പുരാൻ ആയിരുന്നു * തൃശൂർ പൂരത്തിന്റെ പിതാവ് * എന്ന് നമുക്ക് വിളിക്കാം, 200 വർഷം പഴക്കമുണ്ട് തൃശൂർ പൂരത്തിന്, അതിനു മുൻപ് തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ഇപ്പോഴത്തെ ഘടക പൂരങ്ങൾ ഉത്സവങ്ങളായി അതാത് ദേശങ്ങളിൽ നടത്തിയിരുന്നു ശക്തൻ തമ്പുരാൻ ഇതിനെ കേരളത്തിന്റെ കൂട്ടായ്മയാക്കി മാറ്റി

  • @knvenugopalan5750
    @knvenugopalan5750 หลายเดือนก่อน +20

    മഹാനായ ശക്തൻതമ്പുരാന് പ്രണാമം.

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      ഡോബർമാൻ, അൽശേഷ്യൻ, ലഭ്രാഡോർ, പൊമേറാണിയൻ, ഡാഷ്ഹണ്ട് എന്നിങ്ങനെ പലയിനം നായകളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഒരെണ്ണത്തിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. 🤗

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      മഹാ നായ അത്രമേൽ ശക്തനായ തമ്പുരാനൊന്നുമായിരുന്നില്ല. ശക്തനാണെന്ന് മേനി പറഞ്ഞിട്ടെന്താ കാര്യം? സുൽത്താൻ ടിപ്പുവിന്റെ പട വരുന്നെന്നു കേട്ടതും പേടിച്ചു ജീവനും കൊണ്ട് തെക്കോട്ടു പാഞ്ഞു പാലായനം ചെയ്തില്ലേ? 🤭

  • @satyagreig2390
    @satyagreig2390 20 วันที่ผ่านมา +3

    സാക്ഷാൽ ശക്തൻ തമ്പുരാൻ🙏💪❤❤❤💪🙏

    • @SathiajithT
      @SathiajithT 2 วันที่ผ่านมา +1

      ദുഷ്ടതയുടെ കൊടും മൂർത്തീ രൂപം. 🤭

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +26

    ചിമ്പുക്കുട്ടി നെയ്ത്യാരമ്മയല്ല പാറുക്കുട്ടി നെയ്ത്യാരമ്മയാണ് ശരി . തൃശൂർ സ്വരാജ് റൗണ്ടിന്റെ വികസനം ഇവരുടെ മേൽനോട്ടത്തിൽ ആയിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത് .

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      സ്വരാജ് റൗണ്ട് വികസിച്ചു നന്നായത് ജനകീയ സർക്കാറുകൾ വന്നതിൽപ്പിന്നെയാണ്. കെട്ട തമ്പുരാക്കന്മാരുടെ ദുഷ്ട രാജ ഭരണത്തിൽ സ്പഷ്ടമായും വികസിച്ചത് ചൂഷണങ്ങളും തെമ്മാടിത്തരങ്ങളും മാത്രമായിരുന്നു.🤭

    • @SathiajithT
      @SathiajithT 2 วันที่ผ่านมา

      ഏത് നെയ്‌ത്തുകാരി ആണെന്ന് പറഞ്ഞാലും ഇവിടെ നുണ കേൾക്കാൻ ഒട്ടും ഇഷ്ടമല്ല. 🤭

  • @balua9622
    @balua9622 หลายเดือนก่อน +4

    Well narrated. Thanks !

  • @pvgopakumar1428
    @pvgopakumar1428 5 วันที่ผ่านมา

    നല്ല അവതരണം

  • @pradeepkumar-i1r3o
    @pradeepkumar-i1r3o 2 หลายเดือนก่อน +32

    ശക്തൻ തമ്പുരാൻ തന്നെയാണ് എപ്പോൾ കാണുന്ന രീതിയിലുള്ള പൂരം ചിട്ട പ്പെടുത്തിയത്.

    • @sreemanjeri8112
      @sreemanjeri8112 2 หลายเดือนก่อน +9

      പൂരം കുറച്ചു കൂടി ചിട്ടപ്പെടുത്താൻ ഇപ്പോൾ വേറൊരു തമ്പുരാൻ എത്തിയിട്ടുണ്ട് 🤪🤪🤪

    • @arunakumartk4943
      @arunakumartk4943 2 หลายเดือนก่อน +2

      ​@@sreemanjeri8112😂😂

    • @Sreeprayag
      @Sreeprayag 2 หลายเดือนก่อน +4

      @@sreemanjeri8112 അന്തം തമ്പുരാന്‍ അല്ലേ?

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@sreemanjeri8112 കുടമാറ്റത്തിന് ഇനി ചിട്ടപ്പെടുത്തിയ കോപ്പർ കിരീടക്കുടയും വാഗ്ദത്ത എക്സ്റ്റൻഡഡ് മെട്രോ ട്രെയിനും മോഡൽ കുടകളായി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. കോപ്പറിൽ തീർത്ത കോഴിയുടെ കുടയാണ് പൊക്കി കാട്ടുന്നതെങ്കിൽ അത് കുറച്ചു കൂടി കേമവും പ്രതീകാത്മകവുമായേനെ.!🤭

    • @SathiajithT
      @SathiajithT หลายเดือนก่อน +2

      @@Sreeprayag അത് അടുത്ത ജന്മത്തിൽ പൂണോലിട്ട് ഞെളിയാൻ മോഹിക്കുന്ന അല്പൻ തമ്പുരാൻ.🤭

  • @princepulikkottil8050
    @princepulikkottil8050 หลายเดือนก่อน +10

    തൃശ്ശൂർ പൂരം തുടങ്ങിയത് 1796 ലാണ് 👍🏻

    • @SathiajithT
      @SathiajithT 12 วันที่ผ่านมา

      തൃശ്ശൂർപ്പൂരം നടത്തുന്നത് നാട്ടുകാരിൽ നിന്നും പിരിവെടുത്ത പണം കൊണ്ടാണ്. അല്ലാതെ, ഒരു അല്പൻ തമ്പുരാന്റെ കുടുംബത്തിൽ നിന്നും ഒന്നും കൊണ്ടു വന്നിട്ടല്ല. 🤗

  • @sarmanvisakh
    @sarmanvisakh หลายเดือนก่อน +1

    തൃക്കാക്കര അത്തച്ചമയം നിന്നു പോയത് വേറൊരു കഥയായി കേട്ടിട്ടുണ്ട്

  • @varghesemo7625
    @varghesemo7625 หลายเดือนก่อน +6

    ഇനിയും ശക്തൻ തമ്പുരാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

    • @anilct512
      @anilct512 หลายเดือนก่อน

      ഈ ഇടയ്ക്കാണKSRTC ബസ് ഇടിച്ച് ശക്തൻ തമ്പൂരാൻ മരിച്ചത് പോസ്റ്റൂ മാർട്ടാം കഴിത്ത് കിട്ടിട്ടില്ലാ --😂😂

    • @grappleify
      @grappleify หลายเดือนก่อน +2

      You can read Thampuran's biography by Puthezhathu Raman Menon, published by DC Books.

  • @kishorek2272
    @kishorek2272 2 หลายเดือนก่อน +4

    Waiting for the video about the Maratha Peshwa sir🇮🇳🙏🏻❤️🔥?

  • @irshad7996
    @irshad7996 หลายเดือนก่อน

    Good script work and nice presentation 👍

  • @KarunakaranC-p1b
    @KarunakaranC-p1b 21 วันที่ผ่านมา +1

    The great sakthan thampuran...

    • @SathiajithT
      @SathiajithT 12 วันที่ผ่านมา

      The greatness was only in fearness. 🤭

  • @balachandranmenon716
    @balachandranmenon716 หลายเดือนก่อน +3

    You are wrong. Sakthan ruled for 15 years. From 1790 to 1805. And Pooram started in 1799.

  • @VinodVinod-xj2rx
    @VinodVinod-xj2rx 24 วันที่ผ่านมา +1

    Great SAKTHAN. THAMPURAN..

    • @uniteddreams4099
      @uniteddreams4099 24 วันที่ผ่านมา +1

      ടിപ്പു.സുൽത്താൻ്റെ വരവ് കേട്ട് പേടിച്ച് ഓടിയ ആളാണോ ഗ്രേറ്റ്

    • @VinodVinod-xj2rx
      @VinodVinod-xj2rx 24 วันที่ผ่านมา

      @@uniteddreams4099 EVANTAA TIPUSULTHAN T.O.P....

    • @VinodVinod-xj2rx
      @VinodVinod-xj2rx 24 วันที่ผ่านมา

      SAKTHAN. THAMPURAN. INDIAN. TIPUSULTHAN SIR VANTHERY. T.O.P

    • @SathiajithT
      @SathiajithT 12 วันที่ผ่านมา

      Emperor Great TIppu was the real Hero. 👌

  • @tvoommen4688
    @tvoommen4688 หลายเดือนก่อน +14

    പഴയ കാലത്ത് വൈദ്യ ശാസ്ത്രം വളരെ പിന്നോക്ക അവസ്ഥയിലായിരുന്നു. രാജാവിന് പോലും രക്ഷ ഇല്ലായിരുന്നു. കൊട്ടാരങ്ങളിൽ എത്ര കുഞ്ഞുങ്ങൾ ആണ് മരിച്ചു പോയത്.

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@tvoommen4688 ദുഷ്ട രാജാക്കന്മാരുടെ അന്ത്യം വൈകിയതാണ് എല്ലാ ദോഷങ്ങൾക്കും കാരണമായത്. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน +2

      @@tvoommen4688 രാജാക്കന്മാരുടെ മരണ ശേഷമാണ് രാജ്യത്ത് വൈദ്യ പുരോഗതി കൈവന്നത്. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      രാജാവും കുഞ്ഞുങ്ങളും മരണപ്പെട്ടപ്പോഴാണ് രാജ്യം നന്നായത്. 🤗

    • @KrP-tc3xt
      @KrP-tc3xt หลายเดือนก่อน

      ​@@SathiajithTതാൻ ഒരു മനുഷ്യൻ ആണോ..? കുഞ്ഞുങ്ങൾ മരിച്ചത് പറഞ്ഞു ചിരിക്കുന്നോ

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@KrP-tc3xt ഞാൻ ചിരിക്കുന്നത് അടച്ചിട്ട കക്കൂസിൽ പോയി ഇരിക്കുമ്പോഴാണ്.!എന്തിന്, നീയത് തിന്നാൻ ഒളിച്ചു നോക്കുക ആയിരുന്നോ?!🤫

  • @Oman01019
    @Oman01019 หลายเดือนก่อน +1

    Salute to our kings' soul .🙏

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      നട്ട് പോയ വട്ടന്മാർ ഇപ്പോഴുമുണ്ടല്ലേ!🤭

  • @muralimekm8019
    @muralimekm8019 2 หลายเดือนก่อน +9

    Saktan Thampuran was one of the greatest Hindu kings. We salute that great king who ruled according to the sacred rules of Dharma.

    • @SathiajithT
      @SathiajithT หลายเดือนก่อน

      ഹിന്ദുക്കളെ അവഹേളിക്കരുത്. 🤗

    • @pramoda4230
      @pramoda4230 หลายเดือนก่อน +1

      Aayaal പലരെയും ആവശ്യമില്ലാതെ കൊന്നിട്ടുണ്ട്. ജ്യോത്സ്യനെ തൻ്റെ ആയുസ്സ് മുൻകൂട്ടി പറഞ്ഞതിന് വധിച്ചു. ഒരു വെളിച്ചപ്പാടിൻ്റെ തല നെടുകെ വെട്ടി കൊന്നു. അങ്ങനെ എത്രയോ കൊല.

    • @SathiajithT
      @SathiajithT หลายเดือนก่อน +3

      കേരളം കണ്ടതിൽ വെച്ച് ഏറ്റവും നിന്ദ്യനും നീചനും വൃത്തികെട്ട ക്രൂരനുമായിരുന്നു ശക്തനെന്നറിയപ്പെടുന്ന ദുഷ്ടൻ തമ്പുരാനെന്ന് ചരിത്രപാഠങ്ങളിൽ നിന്നും വ്യക്തമാകുന്നു. 🤭

  • @georgecyril537
    @georgecyril537 2 หลายเดือนก่อน +3

    Greatraja

  • @Sureshan-ss2bp
    @Sureshan-ss2bp 2 หลายเดือนก่อน +3

    Nice presentation

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️

  • @chinchu5278
    @chinchu5278 2 หลายเดือนก่อน +3

    🎉🎉👍🏻

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️

  • @DrRagu-i7s
    @DrRagu-i7s 2 หลายเดือนก่อน +2

    Brilliant!

    • @SathiajithT
      @SathiajithT 2 วันที่ผ่านมา +1

      കെട്ട തമ്പുരാന്മാരുടെ മരണ ശേഷമാണ് കേരളം ഇത്രമേൽ പുരോഗതി പ്രാപിച്ചത്. 🤭

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน +8

    ചിമ്പുകുട്ടി നെത്യരമ്മ ആണ്‌ അവസാനകാലം ഭരിച്ചത് 🙄🤔

    • @unknownmalayali
      @unknownmalayali 2 หลายเดือนก่อน

      ആരു പറഞ്ഞു?

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน

      @@unknownmalayali ഒരു ചരിത്ര അധ്യാപകൻ 👌

    • @unknownmalayali
      @unknownmalayali 2 หลายเดือนก่อน +3

      @@സ്വാമിഇഡലിപ്രിയാനന്ദൻ ഏത് അദ്ധ്യാപകൻ? കാരണം ഞാൻ ചരിത്രത്തിൽ അങ്ങിനെ കണ്ടിട്ടില്ല. Even Puthezhath Raman Menon ന്റെ പുസ്തകത്തിൽ പോലും ഇല്ല

    • @SathiajithT
      @SathiajithT 26 วันที่ผ่านมา +1

      കെട്ടവർ ഭരിച്ചത് കൊണ്ടാണ് പണ്ടേ നാട് ഇത്രമേൽ കെട്ടുപോയത്. 🤭

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      കുടില മനസ്കരായ കെട്ടവരായിരുന്നു പണ്ട് കാലത്ത് നാട് ഭരിച്ചിരുന്നത്. കേരളം കെടുതികൾ കൊണ്ട് കഷ്ടത്തിലായതും അതുകൊണ്ടൊക്കെ തന്നെയായിരുന്നു. 🤭

  • @treasapaul9614
    @treasapaul9614 หลายเดือนก่อน

    So great of him.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 หลายเดือนก่อน +5

    വസൂരി കാരണമാണ് ശക്തൻ തമ്പുരാൻ്റെ മരണം എന്ന കേട്ടുകേൾവി ശരിയാണോ?

    • @SathiajithT
      @SathiajithT หลายเดือนก่อน

      അതോ, മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ടിപ്പുവിന്റെ പട ആഗമിക്കുമെന്നറിഞ്ഞുണ്ടായ ഉൾഭയം മൂലം ആകുലചിത്തനായതിന്റെ അനന്തര ദൂഷ്യങ്ങൾ നിമിത്തമാണോ മരണപ്പെട്ടതെന്ന് ആർക്കറിയാം.?
      വാസ്തവമില്ലാത്ത കള്ളങ്ങളാണല്ലോ വേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്.!🤗

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@BhaskaranM-yu8nt മൈസൂര്കാര് വരുമെന്ന് അറിഞ്ഞത് ആവാനാണ് സാധ്യത. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@BhaskaranM-yu8nt മൈസൂര് കാരണം ആകാനാണ് സാധ്യത. 🤗

    • @Oman01019
      @Oman01019 หลายเดือนก่อน

      No. There is a believe that one day Shaktan Thampiran reached devi temple nada and nada was closed. Forcefully he opened the nada . Immediately small pox seen on his body. Thampuran ordered to dig the temple to a pond to take bath and told" let me see who is great. DEVI or SaKtan". Itbis said that immediately his his small pox disappeared.
      Goddes too considered his lufe precious.

    • @SathiajithT
      @SathiajithT หลายเดือนก่อน

      ദുഷ്ടൻ തമ്പുരാന്മാരെല്ലാം മരിച്ചത് ജീവൻ നിലച്ചത് കൊണ്ടാണ്. മറിച്ചുള്ളതെല്ലാം കുപ്രചരണങ്ങൾ മാത്രമാണ്. 🤭

  • @sudhakarank9737
    @sudhakarank9737 หลายเดือนก่อน

    Pranaamam

  • @400064raj
    @400064raj หลายเดือนก่อน +3

    കഴിഞ്ഞു, അന്തരിച്ചു എന്നല്ല, തീപ്പെട്ടു എന്നു പറഞ്ഞുകാണും.

    • @SathiajithT
      @SathiajithT 26 วันที่ผ่านมา +1

      തീയ്യിൽപ്പെട്ടോ അതോ കുഴിച്ചിട്ടോ എന്ന് തിട്ടമല്ല. ഒരു കെട്ട തമ്പുരാന്റെ ശവകുടിരം അയ്യന്തോളിൽ നടുറോഡിൽ പ്രദർശിപ്പിച്ചു വെച്ചതായി കാണപ്പെടുന്നുണ്ട്.🤭

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      ചത്തു തുലഞ്ഞു എന്നു പറയുന്നതല്ലേ അതിന്റെ ഒരു ശരി. 🤭

  • @adarshasokansindhya
    @adarshasokansindhya 2 หลายเดือนก่อน +3

    ❤❤❤

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️

    • @bhaskaranpk5076
      @bhaskaranpk5076 2 หลายเดือนก่อน

      Has a beautiful.think of past🎉

  • @tgno.1676
    @tgno.1676 2 หลายเดือนก่อน +2

    👌👍🥰

  • @jayakumaravarma
    @jayakumaravarma 2 หลายเดือนก่อน +3

    വൈധ്യൻ😮

  • @jayasreevijayan5315
    @jayasreevijayan5315 2 หลายเดือนก่อน +2

    🙏

  • @sonubudokan
    @sonubudokan 2 หลายเดือนก่อน +1

    🎉🎉🎉

  • @akn650
    @akn650 หลายเดือนก่อน +1

    He might have been suffering from Rohini or cancer of throat spread to abdominal areas etc.for which there was no cure in Ayurveda.

  • @aruncm4260
    @aruncm4260 2 หลายเดือนก่อน +2

    👍👍👍👍

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️

  • @arunm6433
    @arunm6433 2 วันที่ผ่านมา

    അന്തിമവിശ്രമം ?

    • @SathiajithT
      @SathiajithT 2 วันที่ผ่านมา

      @@arunm6433 നരകത്തിൽ. 🤭

  • @shyamKumar-wv3tm
    @shyamKumar-wv3tm หลายเดือนก่อน +1

    Books reference pls

  • @gravitydancehub
    @gravitydancehub หลายเดือนก่อน +6

    ഏന്ധോക്കെ നേടിയാലും.... എത്രയൊക്കെ കഴിവുണ്ടെലും ഇത്രേ ഉള്ളൂ മനുഷ്യൻ.... അതാ ഇവിടെ പലർക്കും അറിയാത്തതു

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      മഹാ നായ തമ്പുരാക്കൾക്ക് നരകമല്ലാതെ മറ്റെന്താണ് നേടിയത്? 🤭

    • @SathiajithT
      @SathiajithT 2 วันที่ผ่านมา

      ശക്തനെന്ന് പറഞ്ഞവൻ
      ചത്തു പോയെന്നറിയണം.
      ദുഷ്ടൻ തമ്പുരാനാകവേ
      സ്പഷ്ടം നരകം പൂകണം. 🤭

  • @deepakpillai7068
    @deepakpillai7068 หลายเดือนก่อน

    Maha Rajavinu Pranamam❤

  • @c.r.janardanannair2705
    @c.r.janardanannair2705 2 หลายเดือนก่อน +5

    Addehathinu TB aayirunnu ennaanu kettittullathu.

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@c.r.janardanannair2705 കുരച്ചു കുരച്ച് കഫം വിഴുങ്ങിയുണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം മരണപ്പെടാൻ മതിയായ കാരണമാണ്.👌

    • @SathiajithT
      @SathiajithT หลายเดือนก่อน

      ദുഷ്ടൻ തമ്പുരാന് കഷ്ടാഞ്ജലികൾ. 👡👞

  • @Sivan-hg6qt
    @Sivan-hg6qt หลายเดือนก่อน +2

    Kolayam. EkM

  • @Oman01019
    @Oman01019 หลายเดือนก่อน

    Which indian king was bad and his subjects were not loved?

  • @venugopalank.n529
    @venugopalank.n529 หลายเดือนก่อน

    ജനങ്ങളുടെ വേഷവിധാനങ്ങൾ കേരളീയമാണോ?

  • @JayanN-vb1ud
    @JayanN-vb1ud 14 วันที่ผ่านมา +1

    വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു എന്ന് കേട്ടിട്ടുണ്ട് അതിന്റെ ശാപമാകാം

    • @SathiajithT
      @SathiajithT 2 วันที่ผ่านมา +1

      @@JayanN-vb1ud ദുഷ്ടൻ തമ്പുരാൻ ഒരു കൊടും വിഷമമായിരുന്നൂ. 🤭

  • @MathewKA-hw7vf
    @MathewKA-hw7vf วันที่ผ่านมา

    ചുമമാ ചുമമാ

  • @anoopprabhakar4856
    @anoopprabhakar4856 2 หลายเดือนก่อน +2

    Shaktan Thampuran was really a "Shaktimaan"! He developed Kochi/Cochin province a lot.

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      @@anoopprabhakar4856 അത് പടയെത്തുമെന്ന് പേടിച്ചു തിരുമനസ്സ് തിരിഞ്ഞു പോലും നോക്കാതെ തൃപ്പൂണിത്തുറയിലേക്ക് ജീവനും കൊണ്ട് പാലായനം ചെയ്തെന്ന് അറിഞ്ഞപ്പോൾ മനസ്സിലായി. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      അത് കൊണ്ടാണല്ലോ പട വരുമെന്ന് പേടിച്ച് പാലായനം ചെയ്തത്!🤭

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      എടുത്താൽ പൊങ്ങുന്നതേ എടുത്ത് പറയാവൂ. 🤭

    • @joeljoseph4150
      @joeljoseph4150 10 วันที่ผ่านมา +1

      Cochi was developed to this modern level by the British not that coward who literally bowed in front of Tipu and British.

  • @Manojma-e2h
    @Manojma-e2h 2 หลายเดือนก่อน +6

    ചരിത്രം യെതാർത്ഥ സംഭവുംവളച്ചൊടിക്കുന്നു വളച്ചൊടിക്കുന്നു എന്ത്നാടോ 😮

    • @sunilkumararickattu1845
      @sunilkumararickattu1845 2 หลายเดือนก่อน

      😡

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@Manojma-e2h വയറ്റിപ്പിഴപ്പല്ലേ, മാഷേ, വിട്ടേയ്ക്ക്. 🤗

  • @narayanancs924
    @narayanancs924 2 หลายเดือนก่อน +2

    ഏതു വർഷമാണ് അദ്ദേഹം ജനിച്ചത്.

    • @mrdaydreamer3677
      @mrdaydreamer3677 2 หลายเดือนก่อน

      1805 - 54 = 1751

    • @SathiajithT
      @SathiajithT หลายเดือนก่อน

      ദുഷ്ടരുടെ മരണം എപ്പോഴാണെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน

      1805 മുതലായിരിക്കും ജനങ്ങൾ കതിന പൊട്ടിച്ച് ആഘോഷിക്കാൻ ആരംഭിച്ചത്. 🤗

    • @KrP-tc3xt
      @KrP-tc3xt หลายเดือนก่อน

      ​@@SathiajithTനീ ഏതാടാ 🌹🌹റാ സകല കമന്റ്‌നും വൃത്തികേട് പറയാൻ

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@KrP-tc3xt പൂരത്തെറി പത്തെണ്ണം നിനക്ക് ഇരിക്കട്ടെ. 🤭

  • @vijayan1953
    @vijayan1953 หลายเดือนก่อน

    🙏🙏🙏😰💔🌹🌹

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 15 วันที่ผ่านมา

    Somewhere iy id read that paliathavhsn madr it by foof poisoning id iy correct

  • @pradeepkumar-i1r3o
    @pradeepkumar-i1r3o 2 หลายเดือนก่อน +3

    പൂരം തുടങ്ങിയത് 200 വർഷം മുൻപാണ്

  • @Spoker5
    @Spoker5 2 วันที่ผ่านมา

    He was good no doubt. Very cruel. Once he was watching a football match. Why all these people are playing with one ball. He ordered his minister to give a ball each to every body in the team.
    He was suffering from some health problem. This surely is due to the CURSE of people who were unnecessarily punished. He was a sadist and mentally a loose nut. A crook at times.

  • @najeelas
    @najeelas 2 หลายเดือนก่อน

    😓

  • @csomanathchakrapani7521
    @csomanathchakrapani7521 หลายเดือนก่อน +1

    He had throat cancer 🦀 as narayanaguru and Ramakrishna paramahamsar

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      കെട്ട മനസ്സിനെയായിരുന്നു കാൻസർ ആദ്യം ബാധിച്ചത് എന്നാണ് കേട്ടത്. 🤭

  • @maheshvr5412
    @maheshvr5412 หลายเดือนก่อน +3

    കറെ പാപങ്ങൾ ചെയ്തിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. അതിൻ്റെ പരിണിത ഫലം

    • @SathiajithT
      @SathiajithT หลายเดือนก่อน

      💀കൊന്ന പാപം ചത്താലും പോകില്ല.
      ദുഷ്ടൻ തമ്പുരാന് കഷ്ടാഞ്ജലികൾ.👞👡

    • @catlov97
      @catlov97 หลายเดือนก่อน

      ഇത് കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. കൊട്ടാരത്തിൽ ശംങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുമ്പോൾ ഈ രാജാവ് എത്ര ക്രൂരനും ദയാവില്ലാത്തവനും ക്ഷിപ്രകോപിയും ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിന്റെ പാപമായിരിക്കാം അവസാനം നരകിച്ചത്.

    • @SathiajithT
      @SathiajithT หลายเดือนก่อน

      കൊട്ടാരക്കെട്ടുകളിലെ കെട്ടവർ ചത്തു-കെട്ടുപോയെന്ന് കേൾക്കുമ്പോഴേ കാതിന് ഒരു ഇമ്പമുള്ളൂ. 🤗

    • @SathiajithT
      @SathiajithT หลายเดือนก่อน

      കെട്ടവൻ ചത്തു തുലഞ്ഞത് നന്നായി. 🤭

    • @haridask5367
      @haridask5367 หลายเดือนก่อน +1

      ഇപ്പോഴത്തെ കുറെ രാജാക്കമാർ ചെയ്യുന്നതോ. അവരെ ക്കാൾ എത്രയോ നല്ലവൻ ആണ് പഴയ രാജാക്കന്മാർ. എന്തെങ്കിലും ഒക്കെ ജനങ്ങൾക്കു വേണ്ടി ചെയ്യുമായിരുന്നു.

  • @syleshvideos4771
    @syleshvideos4771 2 หลายเดือนก่อน +7

    ആക്കാലത് ആയുസ് അത്രേ ഉള്ളൂ. 40 വരെ ആണുങ്ങൾക്കു ആയുസ് ഉണ്ടായിരുന്നുള്ളൂ
    ഇന്നത്തെ പോലെ മരുന്നുകളോ അന്നില്ലല്ലോ.

    • @johnyv.k3746
      @johnyv.k3746 2 หลายเดือนก่อน +1

      വേദപ്രോക്തമായ ആയുർവേദത്തിന് രാജാവിനെപ്പോലും രക്ഷിക്കാനായില്ല അല്ലേ?

    • @zk7944
      @zk7944 2 หลายเดือนก่อน

      @@johnyv.k3746kripasanam paper chavach arach thinnan ann arum updeshichittilla, pope vare inn wheel chairil aan irikkunath. Ithryum shakthamanaya yesu vare kurish keri chora vatti peened enitath. Elavarude aayus aaran nirnayikkunath enn manasilayo

    • @sharjisankaran2431
      @sharjisankaran2431 2 หลายเดือนก่อน +1

      ആയുർവേദ ചികിത്സ ചെയ്താൽ മാറും കൂടെ നല്ല പഥ്യം വേണം, പഴകി യ രോഗം മാറുവാൻ പാടാണ്.

    • @johnyv.k3746
      @johnyv.k3746 2 หลายเดือนก่อน

      @@sharjisankaran2431 ശക്തൻ തമ്പുരാന് അതിനുള്ള പാങ്ങ് ഇല്ലായിരുന്നു അല്ലേ?

    • @HarishKumar-u2v
      @HarishKumar-u2v หลายเดือนก่อน

      @@syleshvideos4771 ennathekkal vaidyam annu thanne.ennu medical mafia kku nammal keezjadangiyirikkunnu.ceriyamadavum,valiyamadavum avar okkevidesikalude mara rogangal vare mattiya udaharanam nammukku munpil undu.

  • @luciferfallenangel666
    @luciferfallenangel666 หลายเดือนก่อน +1

    Thamburaan🔥

    • @SathiajithT
      @SathiajithT 26 วันที่ผ่านมา +1

      ദുഷ്ടൻ തമ്പുരാൻ. 🤭

  • @prasadkannan6480
    @prasadkannan6480 2 หลายเดือนก่อน +6

    ഒരു വാലും തുമ്പും ഇല്ലാത്ത വിവരണം ഒന്നും കണ്ടെത്താതെ വിഡിയോ ഇട്ടതു പോലെ

    • @Manojma-e2h
      @Manojma-e2h 2 หลายเดือนก่อน

      ശക്തൻ തമ്പുരാൻ ബ്രട്ടീസ്കരുടെ കാലത്തു ആത്‍മഹത്യ ചെയ്തതാണ്

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@prasadkannan6480 yes 👍👍.
      ഒരുമാതിരി പൊട്ടൻ ചന്തയ്ക്ക് പോയ പോലെ. ✔️

  • @sundarsubramanian5026
    @sundarsubramanian5026 2 หลายเดือนก่อน +32

    തൃശ്ശൂർ പൂരം തുടങ്ങി വച്ചത് ശക്തൻ തമ്പുരാൻ ആയിരുന്നു നൂറു വർഷം മുൻപ്. ശക്തൻ തമ്പുരാൻ 1805 ൽ മരിച്ചു എന്നു പറയുന്നു ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല 🤔

    • @Sreeprayag
      @Sreeprayag 2 หลายเดือนก่อน +6

      @ sundar നൂറ് അല്ല ട്ടോ. 200 ലും അധികം വർഷങ്ങൾ ആയി

    • @SathiajithT
      @SathiajithT หลายเดือนก่อน +5

      ഐതീഹ്യങ്ങൾക്കും കള്ളങ്ങൾക്കും വല്ല കയ്യും കണക്കുമുണ്ടോ? അത് പോകട്ടെ, കഴിഞ്ഞത് കഴിഞ്ഞു. അറിഞ്ഞില്ലേ?അലകും പിടിയും മാറ്റി പൂരം പുതിയ രീതിയിൽ ചിട്ടപ്പെടുത്താൻ നമ്മുടെ അല്പൻ തമ്പുരാൻ നേരിട്ട് അവതരിച്ചിട്ടുണ്ടത്രേ!. 🤭

    • @Sreeprayag
      @Sreeprayag หลายเดือนก่อน +2

      @@SathiajithT If you are unhappy you can always check with the big boss Johnson Mavungal. With him everything is genuine

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@Sreeprayag ഉള്ളത് പറയാമല്ലോ? തെമ്മാടിത്തങ്ങളോട് തൃപ്തിപ്പെടാൻ നല്ലവർക്ക് ആവില്ല. 🤭

    • @Sreeprayag
      @Sreeprayag หลายเดือนก่อน +1

      @@SathiajithT Wynad Relief Fund വന്നിട്ടുണ്ട്. പൊരുത്തപ്പെടു

  • @xavierjohn81
    @xavierjohn81 หลายเดือนก่อน

    കൊങ്കിണി ബ്രാഹ്മണരോടു ക്രൂരമായി പെരുമാറിയ ഭരണാധികാരിയായിരുന്നു....

    • @themanwithnoname9578
      @themanwithnoname9578 หลายเดือนก่อน +3

      Avar Dutch karod koodiyathond kitya pani aanu

    • @SathiajithT
      @SathiajithT 26 วันที่ผ่านมา

      കൊങ്ങയ്ക്ക് പിടിച്ചു പുറത്താക്കേണ്ടവരെ പൂജിക്കാൻ ഇരുത്തിയതാണ് പണ്ടേ കുഴപ്പത്തിലാക്കിയത്. 🤭

  • @pradeeps6394
    @pradeeps6394 หลายเดือนก่อน

    ഞാനും കഥ എരുതും

  • @Regikumar-sx6fg
    @Regikumar-sx6fg 2 หลายเดือนก่อน

    ശക്തൻ തമ്പുരാൻ ഉള്ള സമയം കേരളത്തിൽആളുകൾടെ ശെരശേരി ആയുസ്സ് എത്ര ആയിരുന്നു

    • @johnsongeorge4680
      @johnsongeorge4680 2 หลายเดือนก่อน +3

      1947 ൽ 52 എന്നാണ് കേട്ടിട്ടുള്ളത്

    • @jasmine13953
      @jasmine13953 2 หลายเดือนก่อน

      18

    • @Regikumar-sx6fg
      @Regikumar-sx6fg 2 หลายเดือนก่อน +7

      @@jasmine13953 മദ്രസയിൽ നിന്ന് ആണോ ഈ അറിവ് കിട്ടിയത് 😜😜

  • @unknownmalayali
    @unknownmalayali 2 หลายเดือนก่อน +6

    If Sakthan Thampuran had aligned with Tippu rather than Travancore, we would have been living in South Pakistan after 1947

    • @raghukrishna9841
      @raghukrishna9841 2 หลายเดือนก่อน

      Thank God, he didn't

    • @SathiajithT
      @SathiajithT หลายเดือนก่อน +1

      @@unknownmalayali മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പട വരുന്നെന്ന് കേട്ട് പേടിച്ച് തൃശ്ശൂരിൽ നിന്നും പ്രജകളെയും നാടിനെയും അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിയിട്ട് നാടുവിട്ട് ജീവനും കൊണ്ട് തൃപ്പൂണിത്തുറയിലേക്ക് പാലായനം ചെയ്ത ഏത് അല്പൻ തമ്പുരാന്മാരേക്കാൾ എന്തുകൊണ്ടും എത്രയോ ഭേദമാണ് ആജീവനാന്തം വിദേശ മേൽക്കോയ്മക്കെതിരെ ബ്രിട്ടീഷുകാരോട് പോരാടിയ ധീരൻ സുൽത്താൻ ടിപ്പു.✔️

    • @unknownmalayali
      @unknownmalayali หลายเดือนก่อน +3

      @@SathiajithT ഒന്ന് പോണം ഹേ! തൃപ്പൂണിത്തുറയിൽ താമസം ആയിരുന്നവർ തൃപ്പൂണിത്തുറയിലേക്ക് എങ്ങിനെ ഓടി പോകുമെടോ. ഒരു പ്രാന്തു പിടിച്ച ആന വന്നാൽ താൻ എന്തു ചെയ്യുമെടോ? മുൻപിൽ പോയി നിൽക്കുമോടോ... താൻ ഒക്കെ ആടോ കേരളത്തിന്റെ ഗതികേട്. പോണം ഹേ!

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@unknownmalayali മതിയായ വിവരമോ വിദ്യാഭ്യാസമോ ഇല്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മാന്യത നീ കാണിക്കണം.
      കൊച്ചി രാജാവായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം ത്രിശ്ശിവപേരൂർ ആയിരുന്നൂവെന്നും ആ തൃശ്ശിവപേരൂരാണ് പിൽക്കാലത്ത് തൃശ്ശൂർ ആയി പരിണമിച്ചതെന്നും കേരള ചരിത്രം പഠിച്ചവർക്കെല്ലാം അറിയാം. പെരുമ്പടപ്പ് സ്വരൂപത്തിലെ പിൽക്കാല അനന്തരാവകാശിയായിരുന്ന രാജാവായിരുന്നു ശക്തൻ തമ്പുരാൻ. തൃശ്ശൂരിലെ വടക്കേ ബസ് സ്റ്റാൻഡിനടുത്ത്‌ ശക്തൻ തമ്പുരാന്റെ പ്രസ്തുത കൊട്ടാരം ഇന്നും അതു പോലെ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് നിലവിൽ അത് സംരക്ഷിക്കപ്പെടുന്നത്.
      മൈസൂർ കടുവ എന്ന പേരിൽ ഖ്യാതി നേടിയ ധീരൻ -- സുൽത്താൻ ടിപ്പു പട നയിച്ചെത്തുന്നൂ എന്ന വിവരം രഹസ്യമായി അറിഞ്ഞ ശക്തൻ തമ്പുരാൻ അതീവ ഭയ ചകിതനായി കൊട്ടാരവും പ്രജകളെയും കൈവിട്ട് കുടുംബ സമേതം ജീവനുംകൊണ്ട് കൊച്ചി രാജ്യത്തിന്റെ തെക്കേയറ്റത്തേക്ക് -- കൊച്ചിയിലേക്ക് -- രായ്ക്കുരാമാനം നാടുവിട്ട് പാലായനം ചെയ്യുകയാണുണ്ടായത്. പിന്നീടാണ് തൃപ്പൂണിത്തുറ പ്രദേശത്ത് പൊതുഖജനാവിലെ പണം ദുർവിനിയോഗം ചെയ്ത് അവിടേയും കൊട്ടാരം കെട്ടി പാർപ്പ് ആരംഭിച്ചത്. ആ പെരുമഴക്കാലത്ത്‌ പ്രളയമുണ്ടായില്ലെങ്കിൽ രാജ്യം കീഴടക്കി ടിപ്പു സുൽത്താന്റെ പടയെത്തുകയാണെങ്കിൽ തൊട്ടടുത്തുള്ള തിരുവിതാംകൂറിലേക്ക് ഓടിയോളിച്ച് ജീവാഭയം തേടാനുള്ള എളുപ്പത്തിന് വേണ്ടിയായിരുന്നു അതെന്ന് വ്യക്തമാണ്.
      പഠിക്കേണ്ട പ്രായത്തിൽ പഠിക്കാൻ പറഞ്ഞു വിടുമ്പോൾ, പഠിക്കേണ്ട പാഠങ്ങൾ പഠിക്കാതെ, കണ്ടവരുടെ പാട വരമ്പത്തും പറമ്പിലും കണ്ട മാവിലും പുളിയിലും തേങ്ങാ മോഷ്ടിച്ചു നടന്ന്, പിന്നെ പണിയൊന്നും കിട്ടാതെ, തെരുവോരങ്ങളിലെ അഴുക്ക് ചാലുകളിലും ചായക്കടകൾക്ക് മുന്നിലുമായി ചായക്കാശിന് കാണുന്നവരോട് കൈനീട്ടി, കള്ളും ചാരായവും കഞ്ചാവും മയക്കുമരുന്നുമടിച്ചു മയങ്ങിയിരുന്ന് ബോധമില്ലാതെ മണമണാ പുലമ്പുന്ന തെണ്ടികൾക്ക്, നിന്നേപ്പോലെ മര്യാദയില്ലാത്ത മണ്ടന്മാർക്ക്, മാനം കെട്ട തെമ്മാടികൾക്ക് പൊതു വിജ്ഞാനമോ ചരിത്ര ബോധമോ ഉണ്ടാവുമെന്ന് ഈ സമൂഹവും ഞാനും പ്രതീക്ഷിക്കുന്നില്ല. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@unknownmalayali പഠിക്കേണ്ടത് പഠിച്ചറിയണമെടോ. ഇല്ലെങ്കിൽ, നിന്നെപ്പോലെ വിഡ്ഢിത്തം പുലമ്പും. 🤫

  • @pgpg772
    @pgpg772 13 วันที่ผ่านมา

    He was so cruel.

  • @RaviKumar-vi9tb
    @RaviKumar-vi9tb หลายเดือนก่อน +3

    കാൻസർ ഒന്നും കണ്ടു പിടിച്ചിരുന്നില്ല

    • @SathiajithT
      @SathiajithT หลายเดือนก่อน

      ☝️കൂടിയ ക്രൂരത മനസ്സിനെ കാർന്നപ്പോൾ
      കാൻസർ ശരീരത്തെ കൊല്ലുകയായിരുന്നൂ. 🤭

  • @chandrantc9981
    @chandrantc9981 2 หลายเดือนก่อน

    ബജാജ് ഫിനാൻസിൽ നിന്നാണ് ലോൺ എടുത്തത്

  • @gopakumarma6620
    @gopakumarma6620 หลายเดือนก่อน

    Tippu vannappo odiya Raja brittanu kappam koduthu rajayam bharichu

  • @mohandastc-xy8gz
    @mohandastc-xy8gz หลายเดือนก่อน +2

    വിവരണം നന്നായില്ല.

  • @Gopikuttan-zg3kv
    @Gopikuttan-zg3kv หลายเดือนก่อน

    കിടന്നു നരവിച്ചില്ലല്ലോ ഭാഗ്യം

  • @minsenmathew6651
    @minsenmathew6651 2 หลายเดือนก่อน

    Hai....

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️

  • @jacobc5412
    @jacobc5412 หลายเดือนก่อน +9

    പടം കണ്ടിട്ട് വലിയ ശക്തി ഒന്നും തോന്നുന്നില്ല. ഷുഗർ ആയിരുന്നു കാണും . തൃശൂർ ഇപ്പോൾ കോഴി തമ്പുരാൻ ഭരിക്കുന്നു

    • @ajikumar8653
      @ajikumar8653 หลายเดือนก่อน +10

      തൃശൂർ നഗരം സ്ഥാപിച്ചു വികസിപ്പിച്ചത് ശക്തൻ തമ്പുരാൻ ആണ്. ക്രിസ്താനികൾക്ക് പള്ളി പണിയാൻ സ്ഥലം. തടി, പണിക്കാർ ഇവ അനുവദിച്ചു., കുന്നംകുളം അടക്കം സ്ഥലങ്ങളിൽ ക്രിസ്താനികളെ താമസിപ്പിച്ചു എല്ലാ സഹായവും നൽകി (LC ക്രിസ്താനികളെ ഇഷ്ടമല്ലായിരുന്നു )കച്ചവടം നടത്താൻ പ്രോത്സാഹനം കൊടുത്തു. ചരിത്രം ആണ്.

    • @mathewputhenpurackal1039
      @mathewputhenpurackal1039 หลายเดือนก่อน

      You are right 😂

    • @haridask5367
      @haridask5367 หลายเดือนก่อน

      ഫോട്ടോ നോക്കി ആളുടെ ശക്തി നോക്കല്ലടോ. ധൈര്യം ആണ് കാര്യം. ഇന്നത്തെ ത്രിശൂർ മേയർ കോഴി തമ്പുരാൻ മാപ്പിലക്കു ചെയ്യാൻ പറ്റാത്തതും രാജാക്കന്മാർ ചെയ്തിട്ടുണ്ട്

    • @oneearthandfamily
      @oneearthandfamily หลายเดือนก่อน

      പശുവിനെ കൊന്നാൽ അയാളെ മൂക്ക് കയർ കുത്തിക്കെട്ടി തെരുവിലൂടെ നടത്തുമായിരുന്നു😊

    • @SathiajithT
      @SathiajithT 26 วันที่ผ่านมา +1

      കൊല്ലത്തുകാരൻ പൂരം കലക്കി കോഴി തമ്പുരാൻ തൃശൂരിൽ വന്ന് ഭരിച്ചു തുടങ്ങിയപ്പോൾത്തന്നെ കേന്ദ്ര വിഹിതം നൊട്ടയായി : തീർത്തുമത് വട്ടപ്പൂജ്യമായി കിട്ടിത്തുടങ്ങി.🤭

  • @vjdcricket
    @vjdcricket หลายเดือนก่อน +1

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചാൽ മനസ്സിലാവും ശക്തൻ തമ്പുരാൻ മഹാക്രൂരൻ ആയിരുന്നു എന്ന്.

    • @mohandasnv6395
      @mohandasnv6395 หลายเดือนก่อน +1

      പിടിച്ചു പറിക്കാരും, മോഷ്ടക്കളുമായ കോയമാരെ കഴുത്തിൽ കല്ലുകെട്ടി കടലിൽ കാഴ്ത്തിയ കഥയല്ലേ.

  • @shammyml1741
    @shammyml1741 21 วันที่ผ่านมา

    സലാം? അതും ക്രിസ്റ്‌നി ഹിന്ദുവിന് സലാം?

  • @mohammedbadusha85
    @mohammedbadusha85 หลายเดือนก่อน +5

    35 വർഷം നീണ്ട ഭരണം. ആ നാട്ടിലെ അവഗണിക്കപ്പെട്ട അവർ. ദാരിദ്രം അനുഭവിച്ചവർ. പേടിച്ചിട്ട് വീട് കെട്ടാൻ പറ്റാത്ത കുറെ ആൾക്കാർ. ദാരിദ്രം കൊടും കുത്തി വാഴുന്ന സമയം. വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടാവില്ല. ജന്മിത്തം നിറഞ്ഞ ഭരണമായിരിക്കും അത്. വഴിയിൽ കൂടി നടക്കാൻ പറ്റില്ല. അവർ നടത്തുന്ന പ്രോഗ്രാമുകൾ നോക്കാൻ കൂടി അനുവാദമില്ല. ഇപ്പോളും സമ്പ്രദായം ചില ഗ്രാമങ്ങളിൽ ഉണ്ട്. ആർക്കും സ്വാതന്ത്ര്യം കൊടുക്കാത്ത ഒരു ജന്മിത്തം നിറഞ്ഞ ഭരണമായിരിക്കും. അദ്ദേഹം അഞ്ചുമണിക്ക് ഉണർന്നു കൊണ്ട് ഒന്നുമായില്ല അഞ്ചുമണി മുതൽ ആഹാരം മറ്റുള്ളവർക്ക് കിട്ടിയോ പാവപ്പെട്ടവർക്ക് അത് അന്വേഷിച്ചിട്ടുണ്ടോ എന്തോ

    • @asokanmk784
      @asokanmk784 หลายเดือนก่อน

      രാജ്യഭരണത്തിൽസാധാരണക്കാരുടെ ജീവിതം എങ്ങനെയെന്ന്ആർക്കും പ്രശ്നമല്ലായിരുന്നു .മുറജപം പോലുള്ളഓരോ ചടങ്ങുകൾ ഉണ്ടാക്കിയെടുത്ത്ബ്രാഹ്മണരെ തീറ്റുകയായി ഇരുന്നു അവരുടെ തൊഴിൽ.

    • @commentveeran164
      @commentveeran164 หลายเดือนก่อน

      ഗോത്രങ്ങളെ കൊന്നു അവന്റെ പെണ്ണുങ്ങളെ ലൈഗിക അടിമ ആക്കിയ കൊള്ളക്കാരൻ മാനവരിൽ മഹോന്നതൻ ആണ് ചിലർക്ക്..അപ്പൊ താൻ പറഞ്ഞതൊക്കെ എന്തു😂😂😂😂

    • @vmnair1
      @vmnair1 21 วันที่ผ่านมา

      Your intention is not in the right manner. Atranne

    • @shammyml1741
      @shammyml1741 21 วันที่ผ่านมา

      ഇപ്പോ ഉള്ളവർ സൂപ്പർ. ഒന്ന് പോഡ. തൃശൂർ ഉള്ള enodano nee പറയുന്നത്.

  • @joseph3905
    @joseph3905 2 หลายเดือนก่อน +2

    ഒരു ചരിത്ര വിവരണമാണോ ഈ കേട്ടത്

  • @francisantony12
    @francisantony12 2 หลายเดือนก่อน

    (Sorry) No objectivity..

  • @999vsvs
    @999vsvs 2 หลายเดือนก่อน +2

    ഭാഷ വളരെ മോശം.

  • @pathrosejose6044
    @pathrosejose6044 12 วันที่ผ่านมา

    Vintage covid😅😅😅

  • @rojimathewvt7
    @rojimathewvt7 หลายเดือนก่อน +2

    ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞു വലിച്ചു നീട്ടാതെ പകുതി സമയം കൊണ്ട് പറയാമായിരുന്നു . അതുകൊണ്ടു unsubscribe ചെയ്യുന്നു

  • @lloydjose3179
    @lloydjose3179 2 หลายเดือนก่อน +1

    Shakthan tham... was a killer , killer funkiest. Womanizer.

    • @subramanismani3109
      @subramanismani3109 2 หลายเดือนก่อน +1

      Kattu kada cristinis spl.

    • @SathiajithT
      @SathiajithT หลายเดือนก่อน

      ഒന്ന് മുക്കാൻ പോലും ശക്തിയില്ലാത്ത ഒരു ശക്തൻ.!
      ☝️ശക്തരിൽ ശക്തൻ ഡിങ്കൻ.🌟
      അവനാണ് യദാർത്ഥ തമ്പുരാൻ.✔️

    • @shajuthachamkulam137
      @shajuthachamkulam137 หลายเดือนก่อน +1

      ​@@SathiajithTഅല്ലാഹു വരെ ഡിങ്കനാണത്രേ..... ഡിങ്കമത വിശ്വാസികൾ പറയുന്നതാണ്... 🤣 സത്യമാണോന്ന് അറിയില്ല.....

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@shajuthachamkulam137 തച്ചംകുളത്തുകാര് തല്ലൊള്ളിത്തരം തട്ടിവിടാറില്ല. തനിക്കിത് എന്തുപറ്റി? 🤗

    • @shajuthachamkulam137
      @shajuthachamkulam137 หลายเดือนก่อน

      @@SathiajithT ഡിങ്കമതക്കാരുടെ അഭിപ്രായം എങ്ങനെ തല്ലുകൊള്ളിത്തരം ആകും.....

  • @SathiajithT
    @SathiajithT 2 หลายเดือนก่อน +6

    സത്യത്തിൽ, തൃശ്ശൂർ പൂരമെന്ന് പറയുന്നത് ഒരു യദാർത്ഥ പൂരമല്ല: അത് വെറുമൊരു ഇൻസ്റ്റന്റ് പൂരമാണ്. തൃശ്ശൂർ പൂര ദിവസം വടക്കുന്നാഥ ക്ഷേത്രത്തിൽ ഉൾപ്പെടെ പരിസരത്തെ ഏതൊരു ക്ഷേത്രത്തിലും യാതൊരു വിശേഷവുമില്ല എന്നത് പ്രത്യേകം ശ്രദ്ദേയമാണ്. ക്ഷേത്ര ഖ്യാതിയും മൂർത്തീ ചൈതന്യവും കൂട്ടാനാണ് സാധാരണയായി കേരളത്തിൽ നാട്ടുകാർ പൂരങ്ങൾ കൊണ്ടാടാറുള്ളത്. എന്നാൽ, കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം വർഗീയത കൊട്ടിഘോഷിക്കാനെത്തിയ ഒരു പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താൻ പോലും കാലം നോക്കാതെ പൂരം പ്രദർശിപ്പിച്ചു കാട്ടാൻ ചില തല്പര കുക്ഷികൾ തുനിഞ്ഞിറങ്ങിയത് ഇക്കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് നാം കണ്ടു കഴിഞ്ഞു.! നാട്ടുകാരുടെ പണം പിരിച്ച് കെട്ടവർ വൃത്തികെട്ട പൂരാഭാസങ്ങൾ കാട്ടിക്കൂട്ടുന്നത് കേരളത്തിൽ മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ലാത്തതാണ്.! .ദുഷ്ടനായ രാജാവിനെ പ്രീതിപ്പെടുത്താൻ കെട്ടവർ കെട്ടിയെഴുന്നള്ളിച്ചു കാട്ടിക്കൂട്ടുന്ന ഒരു വൃത്തികെട്ട ഏർപ്പാടായിരുന്നു പണ്ടുകാലത്ത് പൂരമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പണിപ്പെടാതെ പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തി പരിസരത്തെ ഏതാനും പ്രമാണിമാർക്ക് ഉപജീവനം ചെയ്യാനുള്ള ഒരു ഉപാധി മാത്രമാണ് പൂരമെന്ന് ഇപ്പോൾ മനസ്സിലാവുന്നു. 🤗

    • @Sreeprayag
      @Sreeprayag 2 หลายเดือนก่อน +5

      @Sathiajith. Pl stop talking rubbish. Thrissur Pooram is the pride not only of Thrissur but the entire state and even the country. Pl stop moaning

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน +3

      Ninakku chikitsa athyaavasyam.

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน

      Ksheeramullorakidin chuvattilum....... ..........

    • @Sreeprayag
      @Sreeprayag 2 หลายเดือนก่อน

      @@harikumarbnair3136 Absolutely. ചോര തന്നെ.......

    • @Sreeprayag
      @Sreeprayag 2 หลายเดือนก่อน

      @@harikumarbnair3136 ചോര തന്നെ ........

  • @hariviswaleela3050
    @hariviswaleela3050 2 หลายเดือนก่อน +1

    ജാതി വെറിയൻ

  • @subash1758
    @subash1758 2 หลายเดือนก่อน +3

    കോമരത്തിന്റെ ശാപം

    • @PTReji
      @PTReji 2 หลายเดือนก่อน

      Sathyam

    • @subash1758
      @subash1758 2 หลายเดือนก่อน

      @@PTReji 🙏🙏

  • @jacobmathew8034
    @jacobmathew8034 2 หลายเดือนก่อน +1

    🛑🛑🛑 ഇവനെ കണ്ടാൽ അശക്തനായ തമ്പുരാനാണെന്ന് തോന്നുന്നു 😷😷😷😷😷

    • @govindankutti7039
      @govindankutti7039 2 หลายเดือนก่อน +1

      Roopathil OK enthu erikunnu

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 หลายเดือนก่อน +1

      But you looking like a raja.. Rowdy Raja🤑

    • @Krishnakumar-dk6be
      @Krishnakumar-dk6be หลายเดือนก่อน +1

      ഇവൻ എന്ന് പറയുമ്പോൾ സ്വന്ദം സംസ്കാരം മനസ്സിലായി

  • @sameerk
    @sameerk 2 หลายเดือนก่อน +1

    എത്ര വലിയ രാജാവാണെകിലും ഒരു ചെറിയ രോഗം മതി ജീവിതം നശിപ്പിക്കാൻ

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 หลายเดือนก่อน +4

      നിരപരാധികളെകഴുത്തുവെട്ടുന്നവനുരോഗംബാധകമാണോ

    • @SathiajithT
      @SathiajithT หลายเดือนก่อน

      കെട്ടവർ കൂടുതൽ കാലം ജീവിച്ചിട്ട് ആർക്കും കാര്യമില്ല. 🤭

    • @SathiajithT
      @SathiajithT หลายเดือนก่อน

      പ്രജകൾ രോഗം ബാധിച്ചു മരികാത്തിരിക്കാൻ ആശുപത്രികൾ പണിയാത്ത ആർക്കും അധിക കാലം ജീവിക്കാൻ അർഹതയില്ല. 🤭

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 หลายเดือนก่อน +3

    ശക്തൻ തമ്പുരാൻ ധാരാളം ലോൺ എടുത്ത് അടിച്ചുപൊളിച്ചു ജീവിച്ചു. അവസാനം, ജപ്തിഭീഷണി നേരിട്ടപ്പോൾ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടു.

    • @SathiajithT
      @SathiajithT หลายเดือนก่อน

      ആളുകൾ അടിച്ചു കൊല്ലാതിരിക്കാൻ അങ്ങനെ ചെയ്തില്ല എന്നാര് കണ്ടു?! കൈയ്യിലിരിപ്പ് കൊള്ളില്ലെങ്കിൽ ഏത് തമ്പ്രാനും കൊള്ളും.!
      ☝️കേരളം കൊള്ളാവുന്ന സംസ്ഥാനമാണ്. 👌

    • @HarishKumar-u2v
      @HarishKumar-u2v หลายเดือนก่อน

      ​@@SathiajithTeppozhathe thamburanmarude bharanam eshtamallenkilum eshtamanu alle.

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@HarishKumar-u2v കഴിഞ്ഞ കാലത്തെ കെട്ട തമ്പുരാക്കന്മാരുടെ ദുഷ്ട ഭരണത്തേക്കാൾ എന്തുകൊണ്ടും മികച്ചതാണ് ജനാധിപത്യ കേരളത്തിലെ ഇപ്പോഴത്തെ ഭരണം.✔️👌

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@HarishKumar-u2v kazhinja kaalatthe ketta thamburaakkanmaarude dushta bharanathekkaal enthukondum mikachathaanu janaadhipathya keralathile ippozhathe bharanam. ✔️👌

    • @SathiajithT
      @SathiajithT หลายเดือนก่อน

      @@HarishKumar-u2v dushtan thburaakkanmaarude ketta bharanam maari janaadhipathyam vannappol maathramaanu lokatthil l janangalkk purogathi undaayathu. 🤭

  • @win2023-c4n
    @win2023-c4n หลายเดือนก่อน

    കൊച്ചിയിൽ ശക്തൻ തമ്പുരാൻ എന്ത് വികസനമാണ് കൊണ്ട് വന്നത് ?
    പേര് മാത്രമേയുള്ളു , ശക്തൻ തമ്പുരാൻ ശരിക്കും ഒരു ഭീരു ആയിരുന്നു.
    കേരളത്തിലെ ഏറ്റവും വലുതും പെരുമയുള്ളതും സമ്പന്നമായ രാജവംശം തിരുവിതാംകൂർ മാത്രമാണ്.
    ഇന്ന് വരെയുള്ള എല്ലാ വികസനവും തുടക്കം കുറിച്ചത് മാറി മാറി വന്ന പ്രബലരായ തിരുവിതാംകൂർ രാജാക്കൻമാർ ആയിരുന്നു.
    തിരുവിതാകൂറിനെ ആക്രമിക്കാൻ മൈസൂരിൽ നിന്ന് ടിപ്പു സുൽത്താൻ വരെ എത്തി
    മലപ്പുറത്തെ നെടുങ്കോട്ട തകർക്കാൻ പറ്റാത്തതിനാൽ പിന്തിരിഞ്ഞു. '

    • @HarishKumar-u2v
      @HarishKumar-u2v หลายเดือนก่อน +1

      Sakthante kala khattathil jeevichirunna ee prethathinu namaskaram.

  • @manojmanjaly3330
    @manojmanjaly3330 2 หลายเดือนก่อน

    തള്ളി മറക്കാതെ..

  • @sujiththomas7283
    @sujiththomas7283 2 หลายเดือนก่อน +4

    ഇയാള് ശരിക്കും ഒരു സൈക്കോ ആയിരുന്നു എന്ന കാര്യം നാം മറക്കണ്ട

    • @sreejith_kottarakkara
      @sreejith_kottarakkara 2 หลายเดือนก่อน +2

      അങ്ങനെ പറയാനുള്ള കാരണം ??

    • @lailakumaripr3442
      @lailakumaripr3442 2 หลายเดือนก่อน +1

      Nee anu serikkum cyko

    • @manojkumar-jr4wr
      @manojkumar-jr4wr 2 หลายเดือนก่อน +11

      ആറാം നൂറ്റാണ്ടിലെ മഹാന്റെ അത്ര സൈക്കോ അല്ല

  • @ramanarayanan7866
    @ramanarayanan7866 2 หลายเดือนก่อน +1

    അതിക്രൂര രാജാവിൻ്റെ അന്ത്യം

    • @jayaprakash6774
      @jayaprakash6774 หลายเดือนก่อน

      ശരിയാണ് സ്ത്രീ lambadan മാരെയും വൃത്തി കെട്ടവൻ മാരെയും ക്രുരമായിതന്നെ നേരിട്ടു. അങ്ങിനെയുള്ള. ഒരു ഭരണാധികാരി ഇന്ന് ഇല്ലാത്തത് നമ്മുടെയെല്ലാം നിർഭാഗ്യം

  • @AswinEAppu
    @AswinEAppu 2 หลายเดือนก่อน +1

    ❤❤

    • @peekintopast
      @peekintopast  2 หลายเดือนก่อน

      ♥️♥️