ട്രാഫിക് ബ്ലോക്കിന്റെ പേരിൽ കുപ്രസിദ്ധമായ പാതയുടെ ആളൊഴിഞ്ഞ കാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 345

  • @Athira-db8wt
    @Athira-db8wt 4 หลายเดือนก่อน +116

    എന്ത് മനോഹരമായി നിങ്ങളത് അവതരിപ്പിച്ചിരിക്കുന്നു... ക്യാമറ,, റിപ്പോർട്ടിങ്, എല്ലാം ❤️

    • @MR_MST
      @MR_MST 4 หลายเดือนก่อน +3

      Seriyaaa❤‍🩹💯

    • @Augustwaves24
      @Augustwaves24 4 หลายเดือนก่อน +1

      ഈ ചോദ്യം അഞ്ച് മാര്‍ക്കിന്റെ ആണോ? എങ്കില്‍ വിശദമായി എഴുതേണ്ടിവരുമല്ലോ....😂😅😂😅😂

  • @RonTheDon-30
    @RonTheDon-30 4 หลายเดือนก่อน +222

    കുതിരാൻ ക്ഷേത്രം ഇപ്പോൾ ശബരിമല പോലെ ഒരു കാനന ക്ഷേത്രമായി മാറി.... സ്വാമിയേ ശരണമയ്യപ്പ 🙏

    • @pistnboy1356
      @pistnboy1356 4 หลายเดือนก่อน +2

      ഞാനും ആലോചിച്ചു അമ്പലത്തിന്റെ മഹത്തായ രൂപം എടുത്ത് തുറങ്കത്തിനു കൊടുത്തേക്കുന്നു.. ഡിസൈൻ ചെയ്യാൻ പോലും ആരുമില്ലാത്ത ഇന്ത്യ 😂 വേറെ വല്ല രാജ്യത്തെയും ടുന്നേൽസ് ഒന്ന് നോക്ക് ഡിസൈൻ wrk 😂

    • @adhuxd6539
      @adhuxd6539 4 หลายเดือนก่อน +2

      ​@@pistnboy1356 ഡിസൈനിൽ ആണൊ മവനെ കാര്യം

    • @rahulpalatel7006
      @rahulpalatel7006 4 หลายเดือนก่อน

      @@adhuxd6539 norodhil oru dwaram veenathukondu undaayipoyathanu.Vittekku.

    • @nadiquemohammed20
      @nadiquemohammed20 4 หลายเดือนก่อน

      ​@@adhuxd6539design und karyam

    • @muziclab90
      @muziclab90 4 หลายเดือนก่อน +1

      ​@@pistnboy1356
      ഇതെന്താ തോന്നുമ്പോൾ മാറ്റാനുള്ളതാ അമ്പലം ?😂

  • @stvunk
    @stvunk 4 หลายเดือนก่อน +329

    വാഹനങ്ങളുടെ പുകയും ബഹളവുമില്ലാത്ത കാടിന്റെ ശാന്തതയല്ലേ നല്ലത്

    • @sidharthsuresh333
      @sidharthsuresh333 4 หลายเดือนก่อน +7

      Samayamo 😂😂😂

    • @fayad444
      @fayad444 4 หลายเดือนก่อน +7

      Anna chettan kaattil poyi irunno🤣

    • @kunjmon11
      @kunjmon11 4 หลายเดือนก่อน +4

      ആഹാ അന്തസ്സ് ... പ്രകൃതിക്ക് ഒരു വികൃതി .. നല്ല ഭുണ്ട

    • @sanaljithpulickal6903
      @sanaljithpulickal6903 4 หลายเดือนก่อน

      Aa chettan udeshichath kadu kadayi irikkatte namakku turangathiloode poovam ennanu​@@fayad444

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 4 หลายเดือนก่อน +103

    2015 / 2016 കാലഘട്ടത്തിൽ ലോറിയിൽ പോകുമ്പോൾ മണിക്കൂറുകളോളം ബ്ലോക്കിൽ പെട്ട് കിടന്നിട്ടുണ്ട് 😔... അത് എല്ലാം ഓർമ്മ 🥰

    • @Malayali33
      @Malayali33 2 หลายเดือนก่อน

      ദിവസങ്ങളോളം.....

  • @bijuvarghese8895
    @bijuvarghese8895 4 หลายเดือนก่อน +1

    24 ചാനലിന് അഭിനന്ദനങ്ങൾ 🌹🙏ഇങ്ങനെയൊരു വാർത്ത നൽകിയതിന്. വാർത്ത കേൾക്കാൻ തന്നെ ഒരു സുഖം 🌹🌹🙏🙏👍👍

  • @jithinms8921
    @jithinms8921 4 หลายเดือนก่อน +39

    Cameraman ന് ഇതാ ഒരു കുതിരപ്പവൻ... 🙌🏻👏🏻

  • @linus5902
    @linus5902 4 หลายเดือนก่อน +49

    ശരിക്കും പഴയ റോഡ് അടക്കണ്ടായിരുന്നു അതുവഴി പോകാൻ ആഗ്രഹം ഉള്ളവർക്ക് അമ്പലത്തിൽ കയറാനും കാഴ്ചകൾ കാണാനും ഒക്കെ ആ വഴി കൂടി നിലനിത്തണമായിരുന്നി

    • @ഷാരോൺ
      @ഷാരോൺ 4 หลายเดือนก่อน +4

      മാലിന്യം തള്ളാൻ ഉള്ള സ്ഥലം ആക്കും അത് -

    • @theduden
      @theduden 3 หลายเดือนก่อน

      Allelum common sense keralathile udyogastharku illalo. Vazhi adakkunathinu pakaram oru alternative route akivenkendy avasyame undayirunollu. Inipe tunnel block ayalam pokan oru vazhy indakumayirunnu. Ambalathinum gunam cheytene.

  • @davidoffsilver9832
    @davidoffsilver9832 4 หลายเดือนก่อน +46

    മിസ്റ്റർ ഹാഷമി വോയിസ്‌ ഓവർ കൊടുത്ത ആരും അറിയില്ല എന്ന് കരുതിയോ 😁😂❤

    • @gulmohar3766
      @gulmohar3766 4 หลายเดือนก่อน +2

      😂😂😂

    • @RaghuK-b6j
      @RaghuK-b6j 4 หลายเดือนก่อน

      Avan chettaya one side kannu kanu..

  • @naseerenjoy
    @naseerenjoy 4 หลายเดือนก่อน +1

    ആ പാത നിലനിർത്തിയാൽ വീണ്ടും പല അപകടങ്ങൾക്കും കാരണമായേക്കും അതുകൊണ്ടായിരിക്കും പഴയ പാത അടച്ചത്
    നല്ല മനോഹരമായ പ്രികൃതിഭംഗി കാടും കാട്ടുജീവികളും അവർ അവിടെ സ്വസ്ഥമായി ജീവിക്കട്ടെ
    വിശ്വാസികൾക്ക് അമ്പലത്തിലേക്ക് യാതൊരു തടസ്സവും കൂടാതെ സന്ദർശിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്താൽ നന്നാവും

  • @sabarisree9705
    @sabarisree9705 4 หลายเดือนก่อน +46

    2015-16 ൽ കൊടുവായൂരിൽ നിന്നും തൃശ്ശൂർ ക്ക് ഡെയ്‌ലി പോയിവന്നിരുന്നു എത്രയോ ദിവസം ട്രാഫിക്കിൽ പെട്ട് സമയത്തിന് ഓഫീസിൽ എത്താൻ പറ്റാതെ ലീവ് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരും അതൊരു കാലം❤

    • @rithincym2472
      @rithincym2472 4 หลายเดือนก่อน +2

      Eppo nammade kuzhalmannam ekadesham athpole ayyind

  • @alianuali5103
    @alianuali5103 4 หลายเดือนก่อน +12

    ഒരു സർവീസ് റോഡ് എങ്കിലും ഇടാർന്നു ഒരുപാട് വിശ്വാസി ഗൾ വന്നിരുന്നതല്ലേ പിന്നെ കുറച്ച് ആളുകൾ ജീവിച്ചു പോയിരുന്നതും അല്ലെ പിന്നെ അമ്പലം സംരക്ഷിക്കലും നമ്മുടെ ബാധ്യത ആണ് അത് ഒരിക്കലും നശിക്കാൻ അനുവതിക്കരുത് അധികാരികൾ കണ്ണ് തുറന്ന് ഒരു ഉജിതം ആയ തീരുമാനം എടുക്കണം❤

  • @vishnuspillai8824
    @vishnuspillai8824 4 หลายเดือนก่อน +14

    കുതിരാൻ തുരങ്കം ഓപ്പൺ ആകുന്നതിന് മുൻപ് ആ പാതയിൽ സ്ഥിരം യാത്രക്കാരൻ ആയിരുന്നു. പിന്നീട് ബസ് മാർഗം തൃശ്ശൂർ - പാലക്കാട്‌ പോയിട്ട് ഇല്ല. പഴയ പാതയിൽ കൂടി ഒന്ന് നടന്ന് പോകാൻ വലിയ ആഗ്രഹം

  • @VIBINVINAYAK
    @VIBINVINAYAK 4 หลายเดือนก่อน +8

    *ഒരുപാട് വട്ടം യാത്ര ചെയ്ത ആ റോഡ് ഇനി വെറും ഓർമ്മ മാത്രം* ❤

  • @alifmobiles7079
    @alifmobiles7079 4 หลายเดือนก่อน +40

    ആനക്കാം പൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത വന്നാൽ വയനാട് ചുരം ഇതുപോലെ ആളൊഴിഞ്ഞ കാഴ്ച ആവും..

    • @pistnboy1356
      @pistnboy1356 4 หลายเดือนก่อน +3

      load വണ്ടിക് oky..but turist ൻ വയനാട് വഴി തന്നെ പോകും

    • @akshaykuttan7352
      @akshaykuttan7352 4 หลายเดือนก่อน +3

      Chance illa connection road thammil distance und

  • @V_K_MEDIA
    @V_K_MEDIA 4 หลายเดือนก่อน +61

    ആ വഴി ഇക്കോ ടുറിസത്തിനു വേണ്ടി തുറന്നു വെക്കാമായിരുന്നു ...

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 4 หลายเดือนก่อน +82

    ദശാബ്ദങ്ങളായുള്ള മുറവിളികൾക്ക് ശേഷം തുരംഗം യഥാർഥ്യമായി. മറ്റു വല്ല നാടുകളിൽ ആയിരുന്നെങ്കിൽ ഒരു 50 കൊല്ലം മുമ്പേങ്കിലും ഇതൊക്കെ നടപ്പിലാകുമായിരുന്നു

    • @maheswari6
      @maheswari6 4 หลายเดือนก่อน +13

      What to do NDA now only came to rule right

    • @Thankan6969
      @Thankan6969 4 หลายเดือนก่อน +17

      50വർഷം മുൻപ് ബിജെപി ആയിരുന്നേൽ വന്നേനെ

    • @amaldev4150
      @amaldev4150 4 หลายเดือนก่อน +9

      Thanks BJP

    • @shra31p97
      @shra31p97 4 หลายเดือนก่อน

      2011 ൽ upa സർകാരെന്റെ കാലത്ത് കരാർ കൊടുത്തതാണ്.കമ്പനി ഉഴപ്പി.

    • @smk4250
      @smk4250 4 หลายเดือนก่อน +3

      ​@Thankan6969... 2014ഇൽ ആണെല്ലോ സ്വാതന്ത്ര്യം കിട്ടിയിത് ഒന്ന് പോടോ 😂😂😂

  • @alexandergeorge9365
    @alexandergeorge9365 4 หลายเดือนก่อน +172

    ആ പഴയ റോഡ് കല്ലിട്ട് അടച്ചത് എന്തിനാണ്? അത് തുറന്നിട്ടാൽ, താല്പര്യം ഉള്ളവർക്ക് യാത്ര ചെയ്യാമല്ലോ! യാത്ര ഇഷ്ടപ്പെടുന്നവർക്കും അമ്പലത്തിൽ പോകാൻ ആഗ്രഹിക്കുന്നവർക്കും അത് സഹായകരം അല്ലെ.

    • @nishadma4822
      @nishadma4822 4 หลายเดือนก่อน +10

      Yes

    • @silvereyes000
      @silvereyes000 4 หลายเดือนก่อน +8

      Forest area ayathkond ayirikum??

    • @akhildevth
      @akhildevth 4 หลายเดือนก่อน +7

      അതെ.. ദേവസം ബഡിന് അതിനൊക്കെ നേരം വേണ്ടേ

    • @gameshgangadharan9802
      @gameshgangadharan9802 4 หลายเดือนก่อน +24

      ആ കാടിന്റെ അവകാശികൾക്ക് വേണ്ടിയാണ് അത് അടച്ചത്.മനുഷ്യനു മാത്രം ജീവിച്ചാൽ മതിയാവില്ലല്ലോ ഈ ഭൂമിയിൽ 🥰

    • @travelwithme3680
      @travelwithme3680 4 หลายเดือนก่อน +15

      ഇനി ആരും ആ വഴി പോകാതെ പുതിയ പാതയിൽ പോവാൻ... എന്നാലല്ലേ ടോൾ വാങ്ങി നക്കാൻ പറ്റൂ

  • @bushrasulai
    @bushrasulai หลายเดือนก่อน

    മനുഷ്യൻ ഭൂമിയിൽ ഇനിയില്ലെങ്കിൽ വെറും ആയിരം വർഷം കൊണ്ട് പ്രകൃതി അതിന്റെ തനി സ്വരൂപത്തിലേക്ക് മടങ്ങും മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നതായി യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ 🙏🏻
    നല്ല അവതരണം 👍🏻

  • @DArkOn1445
    @DArkOn1445 4 หลายเดือนก่อน +31

    ഇത് ഇതിനുമുൻപ് വേറൊരു യൂട്യൂബർ ചെയ്തിട്ടുണ്ടല്ലോ. പോളിയാണ്

  • @aneeshkumar7160
    @aneeshkumar7160 4 หลายเดือนก่อน +1

    ബസിൽ മണിക്കൂറുകളോളം പെട്ടു കിടന്ന ഓർമ്മകൾ മറക്കില്ലൊരിക്കലും

  • @pristinecave
    @pristinecave 4 หลายเดือนก่อน +46

    ആ റൂട്ടിൽ എന്തെങ്കിലും ടൂറിസപദ്ദതികൾ കൊണ്ട്‌ വരാം.

    • @josephkunjithommen5787
      @josephkunjithommen5787 4 หลายเดือนก่อน +6

      aa road puthukki panithaal mathi kuthiraan thurankathil pani vaanaal athiloodey poyal mathi ile

  • @Farsath999
    @Farsath999 4 หลายเดือนก่อน +1

    Great report
    കണ്ടപ്പോൾ മനസിന് എന്തോ സമാധാനം പോലെ ❤️☺️

  • @palak6123palakkadan
    @palak6123palakkadan 4 หลายเดือนก่อน +28

    ഞാൻ ഒരു 10 15 വർഷമായി കാണും ഇതിലൂടെ സ്ഥിരം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര വിരസമായ യാത്രകൾ വണ്ടികളുടെ ബഹളമായി മായ കാലം ആ പാതയ്ക്ക് കഴിഞ്ഞു ഇപ്പോൾ 24 ന്യൂസിലൂടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊരു നഷ്ടബോധം😊😊

    • @renjithks4132
      @renjithks4132 4 หลายเดือนก่อน

      എന്റെ നാട് ❤️

    • @thrissurachellieus3143
      @thrissurachellieus3143 4 หลายเดือนก่อน

      ​@@renjithks4132 muthe pattikkadano

    • @secretspeaker4465
      @secretspeaker4465 4 หลายเดือนก่อน

      I am From Olavakkod. നിങ്ങൾ എവിടെ നിന്നാണ്

  • @scorpionchristy
    @scorpionchristy 4 หลายเดือนก่อน +72

    എത്ര മനോഹരി ആണ് ദൈവം നമുക്ക് തന്ന ഈ സ്വർഗം

    • @TheUncertainCat
      @TheUncertainCat 4 หลายเดือนก่อน +3

      athe athe. enth karunyvaanaaya daibam. eni kanumbo eee global warming koode onn nirthaan parayane

    • @kunjmon11
      @kunjmon11 4 หลายเดือนก่อน +1

      എല്ലാം ദൈവമയം

    • @stvunk
      @stvunk 4 หลายเดือนก่อน

      👌👌👌👌👌👌

    • @febinbijuthekkekara2063
      @febinbijuthekkekara2063 4 หลายเดือนก่อน

      ​@@TheUncertainCatath indakunath nammal manusyanmaar cheyana paripadi kaaranam alle brother😊

    • @never4638
      @never4638 4 หลายเดือนก่อน +2

      അതെ.. പക്ഷേ അത് നരകമാക്കാനായ്
      കുറേ
      ജന്മങ്ങൾ
      ഈ ലോകത്ത്
      പിറവിയെടുത്തിട്ടുണ്ട്..

  • @foodtechyunlimited4257
    @foodtechyunlimited4257 4 หลายเดือนก่อน +127

    താങ്ക്സ്... നിദിൻ ഗെഡകരി

    • @JTJ7933
      @JTJ7933 4 หลายเดือนก่อน +41

      അടിമ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നു...

    • @travelogo5857
      @travelogo5857 4 หลายเดือนก่อน +17

      vajpayee aanallo 🤔 nallaoru karyam thanneya but say thanks to tax payer nammade paisa aanu

    • @Sreeraj-ii7us
      @Sreeraj-ii7us 4 หลายเดือนก่อน +8

      ​@@JTJ7933 അവൻ കമ്മി ആണെന്ന് തോന്നുന്നില്ല bro

    • @ananthapadmanabhan8795
      @ananthapadmanabhan8795 4 หลายเดือนก่อน +1

      Enta ponno.. thenga aanu.. kazhakkoottam muthal uttrakhand varae Vella pokkam undaakkiya parama chetta aanu Gadkari, ayaalde potta construction.. pazha road undaakkiyathu gadkari alla.. Chanaka pattikal..

    • @anandhselvan173
      @anandhselvan173 4 หลายเดือนก่อน +6

      @@travelogo5857 Credit goes to BJP govt who utilize public money properly.
      Congress wasted india 60 years.

  • @roshinp1169
    @roshinp1169 4 หลายเดือนก่อน

    സർക്കാരിൻ്റെ മികച്ച വികസന പ്രവർത്തനങ്ങളിൽ എന്നും ഓർമിക്കാവുന്നത്....❤

  • @dr.abyscharles
    @dr.abyscharles 3 หลายเดือนก่อน

    Othiri othiri ormakal... Thank you for showcasing this road.

  • @gopalabykrishnan744
    @gopalabykrishnan744 4 หลายเดือนก่อน +1

    പെരുമാൾ,... അവിടെ ഇരുന്നോട്ടെ,..... അതേ,... നീ തന്നെ ഞാനും ഈ കാടു തന്നെ മനുഷ്യ നിന്റെ നിലനിൽപ്,........

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 4 หลายเดือนก่อน +15

    അവതരണം പൊളിച്ചു

  • @sanjayjohn1096
    @sanjayjohn1096 4 หลายเดือนก่อน +1

    പണ്ടു ബാംഗ്ലൂർക്കു ബൈക്കിൽ പോകുമ്പോൾ, ഇവിടെ എത്തിയാൽ കർച്ചീഫും ഹെൽമറ്റും വെച്ചാൽ പോലും പൊടിയടിക്കും. തിരക്കാണെങ്കിൽ പറയണ്ട. ഇപ്പോ ഇങ്ങനെ കാണുമ്പോൾ സന്തോഷം തോനുന്നു.😊

  • @VimalJosephThuruthel
    @VimalJosephThuruthel 3 หลายเดือนก่อน

    നല്ലൊരു വാർത്ത ❤

  • @Emuzlite
    @Emuzlite 4 หลายเดือนก่อน +20

    ഹാഷമിടെ വോയിസ്‌ 🔥🔥🔥 ❤❤❤ അന്ത സത്തം.. അന്ത സത്തം... ആഹഹാ... ❤❤🔥

  • @ahambrahmasmi3047
    @ahambrahmasmi3047 4 หลายเดือนก่อน +30

    പുതിയ ഹൈവേയോട് ചേർന്ന് പഴയ ഹൈവേ തുടങ്ങുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും റോഡിനു മുകളിലൂടെ കുതിരാൻമല അയ്യപ്പക്ഷേത്രത്തിന്റെ ആർച്ച് പോലെയുള്ള ഗോപുരം പണിയുക ..അതിൽ കാണിക്ക വഞ്ചിയും സ്ഥാപിക്കുക... ക്ഷേത്രത്തിന്റെ വരുമാനം താനേ വർധിക്കും ഭക്തരും എത്തും 🙏

    • @timepasspopcorn2349
      @timepasspopcorn2349 4 หลายเดือนก่อน

      കാണിക്ക ഇല്ലാതെ പറ്റില്ലേ

  • @RahulAnimol
    @RahulAnimol 4 หลายเดือนก่อน +4

    നല്ല റിപ്പോർട്ടിങ് 👌👌👌

  • @jomon1707
    @jomon1707 4 หลายเดือนก่อน +1

    Nice... Continue with this type of documentaries

  • @gold4450
    @gold4450 4 หลายเดือนก่อน +4

    പഴയവഴി അതേപോലെ നിർത്തണമായിരുന്നു. ഇത് ക്ഷേത്രത്തിന് പണി കൊടുക്കാൻ വേണ്ടി മനപൂർവം അടച്ചതാണ്.

    • @akku_tuhe2088
      @akku_tuhe2088 4 หลายเดือนก่อน +1

      😂 ടോൾ പൈസ പോകാതിരിക്കാൻ വേണ്ടി അടച്ചതാണ്. ഇതിനൊക്കെ നല്ല ചേലവുണ്ടെ. 😂😂

  • @lottery479
    @lottery479 4 หลายเดือนก่อน +5

    ഒരു റോഡ് വെറുപ്പിച്ച കാലം ഒരു ഓർമ്മ മാത്രമായി 😄

  • @theMysticGuy
    @theMysticGuy 4 หลายเดือนก่อน +7

    Great presentation 👏👏

  • @govindrajn5576
    @govindrajn5576 4 หลายเดือนก่อน +1

    I used to travel this route by bus for 20 years since I was working in Tamilnadu.
    I stuckup in this route many times due to traffic block.
    6hrs stucked up there once..
    Still remember those days...
    Really our country also transforming...

  • @akhildevth
    @akhildevth 4 หลายเดือนก่อน +9

    കുതിരാൻ മല ശ്രീ ധർമ ശാസ്ത്ര ക്ഷേത്രം ❤️❤️

  • @verittaeenangal
    @verittaeenangal 4 หลายเดือนก่อน +1

    Binesh chetta excellent visuals🥰

  • @jobinformation4852
    @jobinformation4852 4 หลายเดือนก่อน +1

    24 thanks this will be next tourist place in future because of same videos

  • @pratheeshkumar7716
    @pratheeshkumar7716 4 หลายเดือนก่อน

    Extra ordinary subject and superb reporting

  • @shobi_shobi
    @shobi_shobi 4 หลายเดือนก่อน +28

    Super report cameraman super

  • @oforgdomain586
    @oforgdomain586 4 หลายเดือนก่อน +3

    മനുഷ്യൻ ഇല്ലെങ്കിൽ ദൈവവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ..

  • @GAME-de5xs
    @GAME-de5xs 4 หลายเดือนก่อน +2

    ഇത്രയേ ഒള്ളു മനുഷ്യന്റെ ദൈവ വിശ്വാസം

  • @KailasNathX
    @KailasNathX 4 หลายเดือนก่อน +1

    Nala news report, chilla samayam joli okke kayinj varumbol, kala pila kooduna rashtreeya charchakanumbo virasatha yaan, athinidayil ithupolathe reportukal ashwasam aan

  • @kidilantraveler
    @kidilantraveler 4 หลายเดือนก่อน +2

    കൊള്ളാം ❤

  • @rahulpalatel7006
    @rahulpalatel7006 4 หลายเดือนก่อน

    Shooting spot aakkaam.Road chasing sequence okke edukkaam.Pinney temple ulpeduthi oru eco tourism spot aakki market cheythal kooduthal aalukal varum.

  • @akku_tuhe2088
    @akku_tuhe2088 4 หลายเดือนก่อน +1

    ഇപ്പാടിപോളി യയി

  • @archivedmemories4617
    @archivedmemories4617 4 หลายเดือนก่อน

    മനുഷ്യരില്ലാത്ത ലോകം മനോഹരമാണ് 🙂

  • @sivaprasadu5437
    @sivaprasadu5437 4 หลายเดือนก่อน +4

    അയ്യപ്പന്റെ മണ്ണാ അത് ഒന്ന് കൂലിക്കിയാൽ അത് പോലെ തന്നെ തിരിച്ചു ആ വഴി തന്നെ പോകേണ്ടി വരും സർവീസ് റോഡ് എന്ത് ഉണ്ടാക്കാനാ അടച്ചു വെച്ചേക്കുന്നേ അത് തുറക്കണം ഇഷ്ടമുള്ളവർ ആ വഴി പോട്ടെ

  • @shemeerhassan6503
    @shemeerhassan6503 4 หลายเดือนก่อน

    Kannan nala bhangi ulla kshetram ..avide angane irikete without noise pollution

  • @Malayali33
    @Malayali33 2 หลายเดือนก่อน

    ഈ വഴിയില്‍ ലോറികള്‍ blockil പെട്ട് ദിവസങ്ങള്‍ കിടന്നിട്ടുണ്ട്....lorryil ചപ്പാത്തി ഉണ്ടാക്കുന്ന ഫോട്ടോ ആണ് മനോരമ front page il.....കാലം മാറി....ആ വഴി ഒക്കെ ഓര്‍മ ആയി മാറി...

  • @shinopchacko3759
    @shinopchacko3759 4 หลายเดือนก่อน +2

    ഇതിന് സര്‍വ്വീസ് റോഡ് ഉണ്ടാക്കി ഈ ക്ഷേത്രത്തെ പുനരുദ്ധാരണം ചെയ്യണം ആ വഴിക്ക് വീതി കൂട്ടിപ്പണിയണം...

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 4 หลายเดือนก่อน +19

    ഒരു പാട് ജീവിതങ്ങൾ പൊലിഞ്ഞു പോയിട്ടുണ്ട് അപകടങ്ങളിൽ കുതിരാനിൽ. അതും കൂടി പറയണമായിരുന്നു.

    • @abz9635
      @abz9635 4 หลายเดือนก่อน +4

      Athoke allahuvinte കുസൃതി

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 4 หลายเดือนก่อน +3

      ബല്ലാത്തൊരു കുസൃതി ക്കാരൻ ആണല്ലോ അള്ളാഹു

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 4 หลายเดือนก่อน +1

      Ennum kuthiranil apakadam aayirunnu annokke😮

    • @lukhmankoppam1866
      @lukhmankoppam1866 4 หลายเดือนก่อน +1

      @@Akhilmathew-qq9hf നിനക്കൊക്കെ രാത്രി ഉറങ്ങാൻ കഴിയാറുണ്ടോ

  • @Way-far-er
    @Way-far-er 4 หลายเดือนก่อน +7

    മനോഹരമായ shots. കൂടെ മഴയും

  • @goodkarma4081
    @goodkarma4081 4 หลายเดือนก่อน +1

    Hashmi's voice super

  • @abhilashpalavila9944
    @abhilashpalavila9944 4 หลายเดือนก่อน +9

    കുതിരാന്റെ ഡബിൾ ബ്ലോക്ക്‌ ആണ് ഇപ്പോൾ കൊല്ലം ചെങ്കോട്ട റോഡിലെ S ബെൻഡ്

  • @monishthomasp
    @monishthomasp 4 หลายเดือนก่อน

    Beautiful.. 😍

  • @seonsimon7740
    @seonsimon7740 4 หลายเดือนก่อน +4

    Kuthiran tunnel ok ayi but athinumumbu vere flyover paniyunnund.. eniyum block varum... NH 544ൽ വേണ്ടത്ര flyovers ella... So oru one year before reaching tunnel block indavum because of upcoming flyovers..

  • @SharuSNS
    @SharuSNS 4 หลายเดือนก่อน

    Super Visual and Reporting...5 star ⭐ RatingHashmi⭐

  • @Interpid_Citizen
    @Interpid_Citizen 4 หลายเดือนก่อน +1

    Cashing in on people's fear snd superstition, looted big for decades. Good that it has come to an end. Even the priest guy is primarily talking about the depletion in income.

  • @jomon3609
    @jomon3609 4 หลายเดือนก่อน +9

    പണ്ട് ലോറി ഓടിച്ചു ഈ ചുരം കയറുന്ന സുഖം മിസ്സ്‌ ചെയ്യുന്നു

    • @KoroMan-n6e
      @KoroMan-n6e 4 หลายเดือนก่อน +6

      ബ്ലോക്ക്‌ ഉണ്ടാകുമ്പോൾ എത്ര പ്രാകി എന്നുകൂടി ഓർമ ഉണ്ടോ

  • @anjanavk4158
    @anjanavk4158 4 หลายเดือนก่อน +1

    Road endinaanu adachathu? Adakkendayirunnu..aa road open cheythal temple il povan easy aayirikkum

  • @Malayali33
    @Malayali33 2 หลายเดือนก่อน

    ഒരു forest trucking വേണം ❤❤❤❤❤❤

  • @sweetyjacob7882
    @sweetyjacob7882 4 หลายเดือนก่อน

    ഇതുപോലെ എല്ലാ കാനന പാതകളും നവീകരിക്കാന്‍ കഴിയണം.. പ്രകൃതി അതിന്റെ സര്‍വ പ്രതാപവും വീണ്ടെടുത്തു മിണ്ടാപ്രാണികള്‍ക്ക് സ്വൈര്യ ജീവിതത്തിന് vazhiyorungnam.. മനുഷ്യനും പ്രകൃതിയും സമരസപെട്ട് മുന്നോട്ടു പോകണം.. അതല്ലേ യഥാര്‍ത്ഥ വികസനം

  • @josephkunjithommen5787
    @josephkunjithommen5787 4 หลายเดือนก่อน +4

    sherikkum aa paatha puthukki panithu thurannu koduthoode ..neracha idunnavar idatte

  • @KuttanKk-kf1mg
    @KuttanKk-kf1mg 4 หลายเดือนก่อน +2

    ആ റോഡ് ടൂറിസത്തിനായി തുറന്നു കൊടുത്തു കൂടെ

  • @AdfoxVolga-y6d
    @AdfoxVolga-y6d 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട്

  • @sijukunnappally
    @sijukunnappally 4 หลายเดือนก่อน

    Excellent reporting

  • @raphyspecial6096
    @raphyspecial6096 4 หลายเดือนก่อน +1

    The temple now seems very serene... The road needs to be restored for those who want to visit the temple.

  • @rahulputhenmadom
    @rahulputhenmadom 4 หลายเดือนก่อน +7

    Cameraman and hashmi 🔥 🔥

  • @SunilKumar-uq2ey
    @SunilKumar-uq2ey 4 หลายเดือนก่อน +1

    സ്വാമി ശരണം 🙏

  • @nikhilprasad1458
    @nikhilprasad1458 4 หลายเดือนก่อน +1

    Video& reporting =super❤

  • @saravanankumar640
    @saravanankumar640 4 หลายเดือนก่อน

    Superb👍 video Kya scenic sema but govt can make way for d devotees ppl can visit da silent p temple & meditative surrounding plus can make it a tourist spot

  • @leodevassy
    @leodevassy 4 หลายเดือนก่อน

    Beautiful report.

  • @renji9143
    @renji9143 4 หลายเดือนก่อน +1

    ആ അടച്ചിട്ട റോഡ് തുറക്കണം. എന്നായാലും ഉപകാരം പെടും

  • @binojchandra1135
    @binojchandra1135 4 หลายเดือนก่อน +1

    My nostalgia❤❤❤

  • @9746550590
    @9746550590 4 หลายเดือนก่อน

    ഹാഷ്മി ഇത് ഒരു നോവൽ ആക്കോ അടിപൊളി അവതരണം

  • @siddiqedv04
    @siddiqedv04 4 หลายเดือนก่อน +1

    Good Reporting...

  • @techypotter2567
    @techypotter2567 4 หลายเดือนก่อน +1

    Nostalgia ethra bike odichunpoya sthalama

  • @RaghuK-b6j
    @RaghuK-b6j 4 หลายเดือนก่อน

    Kuthriran Thuranga nirmanathinulla fund kerala aano atho central government aano..

  • @JoyPj-xt5bf
    @JoyPj-xt5bf 4 หลายเดือนก่อน

    Athilude road varum❤❤❤

  • @minijayakrishnan8258
    @minijayakrishnan8258 4 หลายเดือนก่อน

    nice naration

  • @akhilts8752
    @akhilts8752 4 หลายเดือนก่อน

    Cameraman 😍😍😍pwoli

  • @akhilsp3000
    @akhilsp3000 4 หลายเดือนก่อน +1

    ഇപ്പഴും ഒരു tunnel അടച്ച് ഇട്ടിട്ട് ഒന്നിലൂടെ മാത്രം ആണല്ലോ വിടുന്നെ... ഏതു നേരം പോയാലും ഒരെണ്ണം Maintanence ആകും... പഴയ ട്രാഫിക് ബ്ലോക്കിൻ്റെ പാവന സ്മരണയ്ക്ക് ആകും..!!

  • @Ahd255
    @Ahd255 4 หลายเดือนก่อน

    Cameraman nannyi cheythittundu

  • @sabariganesh9968
    @sabariganesh9968 4 หลายเดือนก่อน

    അയാൾ ഒറ്റയ്ക്ക് അത് തള്ളി മാറ്റിയപ്പോൾ. എന്താടാ മാറ്റാൻ ഇത്ര താമസം എന്ന മട്ടിൽ കൊറേ എണ്ണം വണ്ടി ഓടിച്ചു പോണു.. പരമ ചെറ്റകൾ.. വിദ്യാഭ്യാസം ഉണ്ടന്നു വച്ചു വിവരം കാണില്ലല്ലോ.. എന്തായാലും ആ ചേട്ടന് അഭിനന്ദനങ്ങൾ ❤

  • @gopalakrishnanrr4691
    @gopalakrishnanrr4691 4 หลายเดือนก่อน

    പാറയുടെഅററംതുറക്കണം.നടവരവ്കുടാൻനുംഭയമില്ലാതെവഴിയാത്റസു ഗമമാക്കണം🎉

    • @gopalakrishnanrr4691
      @gopalakrishnanrr4691 4 หลายเดือนก่อน

      പ്രതികരിക്കാത്തഹിങുക്കൾഉണരുക.ഇത്പള്ളിയായിരുന്നഗിൽകാണാമായിരുന്നു.😂😂😂😂

  • @georgejoseph2918
    @georgejoseph2918 4 หลายเดือนก่อน +1

    പഴയ പാത നില നിറുത്തി ഒരു വിനോദ സഞ്ചാര പാത ആക്കി മാറ്റാൻ സാധിക്കില്ലേ.

    • @DRACULA_KING_
      @DRACULA_KING_ 4 หลายเดือนก่อน

      Yes..eco tourism..

  • @sanginaveen
    @sanginaveen 4 หลายเดือนก่อน +1

    Peruvanam gramathinte kizhakke athirthi kuthiran shasthav aanennaanu kettittullath.

  • @vibesoflife7201
    @vibesoflife7201 4 หลายเดือนก่อน

    Ee kshethram ithrem ayathu thanne aa road le poya vandikalude pratheekam ....nalla varumanam ayirunnuuu

  • @niyasm8973
    @niyasm8973 4 หลายเดือนก่อน

    അതിലൂടെ ഒരു പാത കൂടെ ഉണ്ടാകും എണും തുരങ്കം അറ്റകുറ്റപണി വലതും വന്നാൽ ഇതോടെ കടതിവിടുമേനും ഓകെ പറഞ്ഞിരുന്നു... പക്ഷേ ഇത് പാലിക്കപ്പെട്ടില്ല....അ പാത നന്നാകണം..

  • @KUNJAVA-o8i
    @KUNJAVA-o8i 4 หลายเดือนก่อน

    എത്രയോ മനുഷ്യജീവനുകൾ അവിടെ പൊലിഞ്ഞു😢

  • @gautham7407
    @gautham7407 4 หลายเดือนก่อน

    Hashmi❤

  • @ShafiShafa
    @ShafiShafa 4 หลายเดือนก่อน +1

    Entho oru missing feel...

  • @PrabeeshKammana
    @PrabeeshKammana 4 หลายเดือนก่อน +1

    എന്ത് ചുരം ഒരു ഇറക്കം അത്രയേ ഉള്ളൂ വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

  • @S-k4q
    @S-k4q 4 หลายเดือนก่อน +11

    Voice ഹാഷ്മി ആണോ. സ്വരസ്പുടത⚡

    • @sunirachel1000
      @sunirachel1000 4 หลายเดือนก่อน

      Hashmi avatharanam ❤

  • @Tharun2741
    @Tharun2741 4 หลายเดือนก่อน

    2018ലെ പ്രളയത്തിന് തലേ ദിവസം വൈകിട്ട് കനത്ത മഴയിൽ വാണിയംപാറ മുതൽ കുതിരാൻ കടന്നു പോകാൻ കാത്ത് കിടന്നത് അഞ്ച് മണിക്കൂർ😅