പുഡ്ഡിംഗ് ഉണ്ടാക്കാൻ എളുപ്പമാകുന്ന കുറച്ചു വിദ്യകൾ /Butter pudding👌😋🍮/

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • വായിലിട്ടാൽ അലിഞ്ഞിറങ്ങും ബട്ടർ പുഡ്ഡിംഗ്
    പുഡ്ഡിംഗ് റെസിപ്പി
    • ഈ കാര്യങ്ങൾ മാത്രം ശ്ര...

ความคิดเห็น • 326

  • @nashiyahakeem6075
    @nashiyahakeem6075 9 หลายเดือนก่อน +8

    Handwriting aanu njan nookkiyath.. Sooper👍🏼👍🏼

  • @ayshaikbal5277
    @ayshaikbal5277 ปีที่แล้ว +3

    Super pudding ella recepiyum vennem

  • @nishhhhh_x
    @nishhhhh_x 7 หลายเดือนก่อน +3

    Video kandu njn butter scoch pudding try chyythu 🙌🏻 adipolli ayirunnu 😋

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 10 หลายเดือนก่อน +11

    parayathe വയ്യ നല്ല വൃതിയുള്ള അടുക്കള ❤❤😂😂

  • @Sidushifaskitchen2484
    @Sidushifaskitchen2484 9 หลายเดือนก่อน +1

    നല്ല recipe.. ഇങ്ങനെയുള്ള റെസിപ്പി തേടി നടക്കുകയായിരുന്നു 👌🏻👌🏻

  • @sreekalagopakumar3666
    @sreekalagopakumar3666 7 หลายเดือนก่อน +2

    Kanan nalla bhangiyulla pidding❤❤

  • @doublefreshcakes2729
    @doublefreshcakes2729 4 หลายเดือนก่อน +1

    Set ആവാത്ത pudding എന്തെങ്കിലും ചെയ്ത് ready ആക്കാനുള്ള ഓപ്ഷൻ ഉണ്ടോ ☺️

  • @zillahsworld.
    @zillahsworld. 17 วันที่ผ่านมา

    new friend😊 video othiri ishtayitto🥰

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 ปีที่แล้ว +2

    അടിപൊളി സൂപ്പർ ബട്ടർ പുഡിങ് അടിപൊളിയായിട്ടുണ്ട് 👍 എല്ലാം ചെയ്തിരിക്കുന്നു അവിടെയും വന്ന് ഒന്ന് ചെയ്യണേ 👍

  • @nmf4475
    @nmf4475 5 หลายเดือนก่อน +1

    Njangal ithrayum kaalam one liter in 10 g china grass aan add aakal ath perfect aayi veraarnd ith 20 g enn parayumbo kooduthalalle

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน +1

      1/2 litre paalinu 8 - 10g vare cherkkarund ennale correct cut cheythedukkan pattukayullu. Creamy ayyittulla pudding aanenkil mathramanu njan 1/2 litre pallinu 5 - 6g cherkkaru. Kooduthalum njan sale cheyyumpol 1litre paalinu 20g cherkkum. Fruit pulp vech pudding undakkumpol 1/2 litre paalinu 10g thanne edukkum.

  • @ziladesigns____
    @ziladesigns____ ปีที่แล้ว +3

    അടിപൊളി pudding 👍🏻👍🏻🥰

  • @Yumyum._
    @Yumyum._ ปีที่แล้ว +2

    Masha Allah super

  • @srriya9190
    @srriya9190 10 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ആയി മോളെ. നന്നായി പറഞ്ഞു തന്ന് 🙏🏼👍🏻

  • @safeershapv8825
    @safeershapv8825 ปีที่แล้ว +1

    Supper kandittu kothiyavunnu ❤❤❤❤👍👍👍👍😋😋😋😋😋😋

  • @sujinasujina9592
    @sujinasujina9592 ปีที่แล้ว +1

    Very nice presentation 👍

  • @ayishasanu3983
    @ayishasanu3983 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാ. Njanum ഓർഡർ edukalund

  • @m56789anuu
    @m56789anuu ปีที่แล้ว +44

    ഇത് കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തൂട്ടോ ഞാനും ഉണ്ടാക്കി കൊടുക്കാറുണ്ട് ഇതിൽ നിന്ന് കുറച്ചു ടിപ്സും കിട്ടി thanku

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +6

      Thank you dea🥰❤️

    • @Aaquif
      @Aaquif ปีที่แล้ว +1

      ഞാനും

    • @rkrfamily9529
      @rkrfamily9529 ปีที่แล้ว +1

      Me to

    • @shafeenavk2143
      @shafeenavk2143 ปีที่แล้ว +1

      Same

    • @ayishaansar1102
      @ayishaansar1102 ปีที่แล้ว +6

      എനിക്ക് ഉണ്ടാക്കാൻ അറിയം. ഓർഡർ എങനെ കിട്ട.

  • @Cookstorieswiththamanna
    @Cookstorieswiththamanna 9 หลายเดือนก่อน +1

    Woww❤

  • @Bismisfoodvlogs
    @Bismisfoodvlogs ปีที่แล้ว +1

    അടിപൊളി 👌🏻👌🏻😋🥰

  • @user-rc7ho6jc6x
    @user-rc7ho6jc6x ปีที่แล้ว +2

    ഞാൻ ഫസ്റ്റ് ആണ് ഈ ചാനെൽ കാണുന്നത് .വളരെ ഇഷ്ടായി . ഓരോ .puddinginte റേറ്റ് കൂടെ പറയാമോ .

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ഓരോ പുഡ്ഡിംഗിന്റെയും rate parayunna video ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്റെ ചാനൽ ഒന്നു check ചെയ്തു nokkane😊😍

  • @ayshashana5149
    @ayshashana5149 9 หลายเดือนก่อน +1

    ഇത്ത ബാക്കി പുഡ്ഡിംഗിന്റെ വീഡിയോ പെട്ടന്ന് ചെയ്യണേ

    • @thamiskitchen3578
      @thamiskitchen3578  9 หลายเดือนก่อน

      ഒരുപാട് പുഡ്ഡിംഗിന്റെ videos ഞാൻ ചെയ്തിട്ടുണ്ട് എന്റെ ചാനൽ ഒന്നു check ചെയ്തു നോക്കണേ dear🥰

  • @sreekalakp767
    @sreekalakp767 10 หลายเดือนก่อน +2

    ചേച്ചി പറഞ്ഞത് നല്ല ഐഡിയ ആണ്. ഇത് വരെ ഇതൊന്നും ആരും പറഞ്ഞിട്ടില്ല. 👍

  • @FaruRash
    @FaruRash 7 หลายเดือนก่อน +1

    Oru tray butter pudding oke ethra paisak kodkunne...sale aakan vendi aayrnn

  • @arshidack4505
    @arshidack4505 2 หลายเดือนก่อน

    Adipoli

  • @haifazainaba3131
    @haifazainaba3131 ปีที่แล้ว +2

    All pudding recipe please in details thank you

  • @kkitchen4583
    @kkitchen4583 ปีที่แล้ว +2

    Pudding supper aayittundu kanumbol thanne ariyam nalla tasty aananuu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 👌👍❤️😋😋ente puthiya recipe onnu vannu kanane

  • @fellahfadwa8386
    @fellahfadwa8386 9 หลายเดือนก่อน +1

    ഞാനും ഉണ്ടാകാറുണ്ട് ഈ ബട്ടർപുഡ്ഡിംഗ് ഒരു ട്രേന് എത്രയ😊

    • @thamiskitchen3578
      @thamiskitchen3578  8 หลายเดือนก่อน +1

      ഞാൻ കൊടുക്കുന്നത് 750

  • @zeenathk6828
    @zeenathk6828 8 หลายเดือนก่อน

    അടിപൊളി 👍🏻

  • @sahidhaashique7882
    @sahidhaashique7882 5 หลายเดือนก่อน

    നല്ല idea ഉള്ളയാളാണ് 👍

  • @aneeshathoufeek5815
    @aneeshathoufeek5815 ปีที่แล้ว

    Handwriting super

  • @DayLightHome
    @DayLightHome 8 หลายเดือนก่อน

    Super👌

  • @doublefreshcakes2729
    @doublefreshcakes2729 4 หลายเดือนก่อน

    ചൂടോടെ ഫ്രിഡ്ജിൽ വെച്ചാൽ എന്ത് സംഭവിക്കും

  • @smileyartistic2222
    @smileyartistic2222 ปีที่แล้ว +1

    ഒരു സംശയം ചോദിച്ചോട്ടെ 2 pack പാലിന് എത്ര gram ചൈന ഗ്രാസ്സ് വേണം

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +2

      20g.sale ചെയ്യുന്നവരാണെങ്കിൽ 20g ന്റെ കൂടെ 2-3g വരെ കൂടുതൽ ചേർക്കാം. Detailed aayittulla video പെട്ടെന്നു തന്നെ ഇടാട്ടോ 😊😍

  • @barbiworld999
    @barbiworld999 ปีที่แล้ว +1

    Great.... Job✨

  • @Neha__nishan
    @Neha__nishan 10 หลายเดือนก่อน

    👌👌👍

  • @amaalammu6263
    @amaalammu6263 ปีที่แล้ว +1

    500 lm milk n ethra china grass eduknm

  • @cutiegurl2041
    @cutiegurl2041 11 หลายเดือนก่อน

    ഏത് നമ്പറിൽ ഓർഡർ ചെയ്യണം, ഒരു ട്രേ പുഡിങ്ങിന്റെ റേറ്റ്

  • @fahimfahim7067
    @fahimfahim7067 ปีที่แล้ว

    Mashalla 👍 👍

  • @vahidanarippatta6524
    @vahidanarippatta6524 10 หลายเดือนก่อน

    Ellam adipoliyayikkn..20 gm china grass okk cherthal over hard avoolle.taste ndavoo

    • @thamiskitchen3578
      @thamiskitchen3578  10 หลายเดือนก่อน

      1 litre milkilekkanu 20g chinagrass cherkkunnath. Over hard aavoola. Tastinum kuzhappamonnumundavilla

  • @nadrannassar6212
    @nadrannassar6212 9 หลายเดือนก่อน

    Adipi 😊

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 หลายเดือนก่อน

    ❤❤

  • @razelrauf1353
    @razelrauf1353 ปีที่แล้ว +2

    Ee tray evdunna ? Link undo?

  • @salysuresh
    @salysuresh ปีที่แล้ว +4

    I really like ur receipe and the tips you given. Subscribed👍

  • @hajuhafi8326
    @hajuhafi8326 10 หลายเดือนก่อน +1

    2 pack paalinalle...12 grm china grass

  • @nehanishu915
    @nehanishu915 11 หลายเดือนก่อน

    Butter pudding thanutha shesham mixiyil ettu adikkumbul ath thanukkan vecha samayam sett ayi poville chainagras cherthathalle onnu paranju tharumo

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      ഒരുപാട് തണുക്കാൻ വെക്കേണ്ട ആവശ്യമില്ല. ചെറുതായൊന്നു ചൂട് മാറിയാൽ മതി. മിക്സിയിൽ ഇട്ട് ഒന്നു അടിച്ചെടുക്കാനുള്ള ചൂടിൽ എടുക്കാം 👍🏻😊

  • @bushrabasheer5192
    @bushrabasheer5192 ปีที่แล้ว +1

    ഇളനീർ പുഡ്ഡിംഗ് ഓർഡർ കിട്ടുമ്പോൾ ടെൻഷൻ ആണ്
    ഞാന് എന്റെ മോനോട് പറഞ്ഞു ഇളനി വാങ്ങാൻ പോവുമ്പോൾ ഒരു പാത്രം കൊണ്ടുപോയിക്കോ എന്ന് 1 പൊട്ടിക്കുന്ന ബുദ്ധിമുട്ട് 2. ഒന്നുകിൽ വെള്ളം തന്നെ ആയിരിക്കും അല്ലെങ്കിൽ മൂത്ത തേങ്ങാ ആയിരിക്കും( new generation kuttikal alle paathram edukkaan kootaakilla😂

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      😂😂 ഇവിടെ എനിക്ക് Husbandum കുട്ടികളുമാണ് വാങ്ങിത്തരാറ് 😊

  • @dilsha_cakes
    @dilsha_cakes 11 หลายเดือนก่อน +1

    റൈറ്റ് ഒന്ന് parayaamo😊. മൊത്തം. ട്രൈ. കും

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      Price list ittittulla puddinginte video njan cheythittund onnu channel check cheythu nokkane 👍🏻

  • @bushraummer6772
    @bushraummer6772 ปีที่แล้ว

    Sooper parejutharumbol egnewennam eshttauetto njan newan sasscraeb cheiythutto😊

  • @tkworldandfoods3192
    @tkworldandfoods3192 ปีที่แล้ว

    Super 👌

  • @leelamathai3756
    @leelamathai3756 7 หลายเดือนก่อน

    How to order ? How much distance you serve?

  • @sanjuthomas3212
    @sanjuthomas3212 ปีที่แล้ว +2

    Butter pudding super. Pudding recipe ellam idanee

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 9 หลายเดือนก่อน

    china grass sufficient aan enn angane mansilaakaa, njn undakiyal onnuki koodipokm allenki kurayum

    • @thamiskitchen3578
      @thamiskitchen3578  9 หลายเดือนก่อน

      Correct measurmentil edukkan ശ്രദ്ദിക്കുക.500 ml പാലിന് 7 - 10g chinagrass എടുക്കുക. അത് correct ആയിരിക്കും

  • @entekitchen
    @entekitchen ปีที่แล้ว

    adipoli pudding

  • @kitchenworldbydevu
    @kitchenworldbydevu ปีที่แล้ว +8

    Wow അടിപൊളി ആണല്ലോ ❤❤❤👍🏻

  • @naseemashareef3059
    @naseemashareef3059 ปีที่แล้ว

    Butter pudding bread cherthalano atho biscuit cherthalano kuduthal taste

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളല്ലേ 😊എനിക്ക് ബ്രെഡ് ചേർക്കുന്നതാണ് കൂടുതൽ ഇഷ്ട്ടം 👍🏻👌😍

  • @Shizaworld333
    @Shizaworld333 หลายเดือนก่อน

    സൂപ്പർ ഇത്ത
    Shiza world333

  • @humirabeevi6359
    @humirabeevi6359 ปีที่แล้ว

    Super

  • @farhaanplatheef447
    @farhaanplatheef447 ปีที่แล้ว

    Itha butter puddingil etra gm milkmaid aanu cherthatu. 200 gm tin aano 400gm aano ozichatu

  • @noufilasulfi1919
    @noufilasulfi1919 ปีที่แล้ว +2

    1.packet milkil elanneer pudding cheyyimbol rate onnu parayo new subscriber 😊

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +1

      Njan oru tray kanakkinanu sale cheyyunnath. Oru trayilekk 2 packet milk aanu edukkunnath. Oru tray elaneer puddinginu 750 aanu njan vangunnath

  • @rkprkp3649
    @rkprkp3649 ปีที่แล้ว

    Kanan nalla bhangi nd. 1 tray ku etraya rate...

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ഓരോന്നിനും ഓരോ rate ആണ്
      റേറ്റ് പറയുന്ന വീഡിയോ ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഒന്നു ചെക്ക് ചെയ്തു nokkane😊😍

  • @thaslina9221
    @thaslina9221 ปีที่แล้ว

    Ilaneer njn angne aan cheyyl...kuppiyum pathravum okke kond pokum

  • @YummyBakes391
    @YummyBakes391 ปีที่แล้ว +3

    Pudding super ayittund
    Njan new subscriber 👍🏻👍🏻

  • @noorajamnasjazimon604
    @noorajamnasjazimon604 ปีที่แล้ว +2

    നല്ല ഹാൻഡ്‌റൈറ്റിംഗ് 🥰

  • @umairashameer4845
    @umairashameer4845 11 หลายเดือนก่อน +2

    ബട്ടർ പുഡ്ഡിംഗിന്റെ rate എത്രയാ

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      ഞാൻ കൊടുക്കുന്ന rate 1 traykk 750

  • @muhammedanasayubam9432
    @muhammedanasayubam9432 ปีที่แล้ว

    2 packet milk kond undakiya butter pudding ethra pudding mould lekk vendiyaan? 2packet milk n 24 gm chaina gram use cheythirunno?

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ആ വിഡിയോയിൽ ഉള്ള ഒരു ട്രേയിലേക്കാണ് 2 പാക്കറ്റ് വെച്ചുള്ള പുഡ്ഡിംഗ് set ചെയ്യുന്നത്. Sale ചെയ്യാണെങ്കിൽ മാത്രമേ 3-4g chinagrass കൂടുതൽ ചേർക്കുകയുള്ളു. വീട്ടിലെ ആവശ്യത്തിനാണെങ്കിൽ 2 പാക്കറ്റ് പാലിന് 20g chinagrass mathi kooduthal cherkkenda aavashyamilla. ഞാൻ butter pudding sale ചെയ്യാൻ ഉണ്ടാക്കിയതായിരുന്നു അതുകൊണ്ട് 4g കൂടുതൽ ചൈനാഗ്രസ്സ് 24g എടുത്തിരുന്നു 👍🏻😊😍

  • @user-nf9qf7oy3b
    @user-nf9qf7oy3b 7 หลายเดือนก่อน

    🥰🥰❤

  • @rajanijohn802
    @rajanijohn802 11 หลายเดือนก่อน

    2 packet milkinu ethra gm chinagrass venam plz reply

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      2 packet milkinu 20g chinagrass venam. പുറത്തേക്ക് sale ചെയ്യുകയാണെങ്കിൽ 20g ന്റെ കൂടെ 1 മുതൽ 2g വരെ കൂടുതൽ എടുക്കാം

  • @safanaappi7214
    @safanaappi7214 ปีที่แล้ว +5

    അടിപൊളി. സൂപ്പർ ❤

  • @naseerkariyatt2604
    @naseerkariyatt2604 4 หลายเดือนก่อน

    ബിസ്കറ്റ് അഡ് cheythit pudingil kandillalo eath puding ane ath

  • @HishaFathima.
    @HishaFathima. ปีที่แล้ว

    Pineapple pudding undaakumbol kaiprasam undakunnathu enthu kondan

  • @fouzusarea
    @fouzusarea 18 วันที่ผ่านมา

    Ethil cheyitha butter puddingndy rate ethra

  • @user-mv2qv5yx2b
    @user-mv2qv5yx2b 9 หลายเดือนก่อน

    Jelatine patto ചൈന ഗ്രസ്സിനെ പകരം

  • @naseelakabeer8339
    @naseelakabeer8339 ปีที่แล้ว +2

    Maashaallah. Pudding rate parayaamoo

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +1

      Pudding ഓരോന്നിനും ഓരോ rate ആണ് 550 മുതൽ അങ്ങോട്ടേക്ക് ഉണ്ട് butter pudding ഞാൻ വാങ്ങുന്നത് 750 ആണ് ബാക്കിയുള്ള puddingnte rate ഞാൻ ഒരു video ayittu cheyyam👍🏻🥰❤️

  • @lubanabeevi2762
    @lubanabeevi2762 2 หลายเดือนก่อน

    Butter pudding n custard powder nirbhandhano

    • @thamiskitchen3578
      @thamiskitchen3578  หลายเดือนก่อน

      Butterpudding ennal custard powderum koodi cherthundakkunnathanu

  • @rushafaizal8916
    @rushafaizal8916 ปีที่แล้ว +1

    Super... Thank you so much dear ❤

  • @shamna123
    @shamna123 ปีที่แล้ว +5

    1 പുഡിങ് നു എത്രയാ rate വാങ്ങുന്നേ

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +1

      Pudding rate parayunna video chanalil upload cheythittund pls check cheythu nokkane😍

  • @dream-art-munisath
    @dream-art-munisath ปีที่แล้ว

    ഒരു ലിറ്റർ പാലിന് ആണോ 10gm ചൈന ഗ്രസ്സ്

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +1

      അല്ല 1 packet പാലിന് 1/2 ലിറ്റർ പാലിന് 10g ചൈനാഗ്രസ്സ് 👍🏻😊

  • @sahlasharafu3479
    @sahlasharafu3479 11 หลายเดือนก่อน

    Eth puddin aanu kuduthal test
    Pls replay

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      ഓരോരുത്തർക്കും ഓരോ ടേസ്റ്റ് അല്ലെ ഇഷ്ടമുണ്ടാകുക. ഇളനീരും, പൈനാപ്പിൾ, ബട്ടർപുഡ്ഡിംഗ് ഒക്കെ നല്ല ടേസ്റ്റ് ആണ്. 😊

  • @Mangosteel
    @Mangosteel 6 หลายเดือนก่อน

    ഒരു പാക്ക് പാൽ എന്നാൽ അര ലിറ്റർ ആണോ

  • @ayishaansar1102
    @ayishaansar1102 ปีที่แล้ว

    പൂട്ടിങ് ഓർഡർ കൊടുക്കുമ്പോൾ പെയ്മെന്റ് യാത്ര കിട്ടും.എനിക്ക് പുടിങ് ഉണ്ടാക്കാൻ അറിയാം. ഓർഡർ എങനെ കിട്ടാ.

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ഇതിന്റെ detailed aayittulla video ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്നു എന്റെ ചാനലിൽ ചെക്ക് ചെയ്തു നോക്കണേ 😊😍

  • @nadeerau6328
    @nadeerau6328 6 หลายเดือนก่อน

    Biscut aano bread aano kooduthal taste

    • @thamiskitchen3578
      @thamiskitchen3578  6 หลายเดือนก่อน +1

      Ororutharkkum oro flavour alle ishttamundakuka. Enikk kooduthalayi nallath thonniyath bread vechittanu👍

    • @nadeerau6328
      @nadeerau6328 6 หลายเดือนก่อน

      @@thamiskitchen3578 aano 👍
      Thank you for your response 😊

    • @thamiskitchen3578
      @thamiskitchen3578  6 หลายเดือนก่อน

      Thank you dear🥰❤️

  • @ayshathadeeba1064
    @ayshathadeeba1064 ปีที่แล้ว +1

    Njn ezhuthi vekkarrund 😅

  • @mmstory1945
    @mmstory1945 ปีที่แล้ว

    Mashaallah 👍👍

  • @shabeercp7953
    @shabeercp7953 11 หลายเดือนก่อน

    Sale cheyyan എത്ര മണിക്കൂർ സെറ്റ് ചെയ്യണം

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      തലേ ദിവസം set cheyyunnathanu nallath. പെട്ടെന്നാണ് order വന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് 3മണിക്കൂറെങ്കിലും സെറ്റ് ചെയ്യാൻ വെക്കണം 😊

  • @safiyasalam7113
    @safiyasalam7113 ปีที่แล้ว +1

    എത്ര രൂപക്കാണ് ഈ പുഡ്ഡിങ് കൊടുക്കുന്നത്

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      Rate പറയുന്ന ഒരു വിഡീയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്നു check ചെയ്താൽ mathi🤗😍

  • @shamashammu859
    @shamashammu859 5 หลายเดือนก่อน

    Paal odiyim china grass itt thalapichal

  • @user-wd2dz6ps6y
    @user-wd2dz6ps6y 3 หลายเดือนก่อน

    Chainagras ethraynu cherthath

    • @thamiskitchen3578
      @thamiskitchen3578  2 หลายเดือนก่อน

      1/2 litre paalinu 10g chinagrass

  • @rizwanafabeer1062
    @rizwanafabeer1062 9 หลายเดือนก่อน

    Oru tray pudding ethra perk kazhikam

  • @ISafrin
    @ISafrin ปีที่แล้ว +1

    Butter pudding rate pls

  • @shamilahameedh1916
    @shamilahameedh1916 ปีที่แล้ว

    Ithile bakkiyulla pudding undakkunna video idamo

  • @anjum.4402
    @anjum.4402 ปีที่แล้ว

    Explanation is not clear..... Plz upload clear recipe

  • @minhafathimaminhafathima6341
    @minhafathimaminhafathima6341 ปีที่แล้ว

    Sales cheyyunnathinte rate chart onnu viduo

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      Detailed ആയിട്ട് rate chaartum വെച്ച് അടുത്തൊരു വീഡിയോ പെട്ടെന്നെന്നെ ചെയ്യാട്ടോ 👍🏻😍

  • @naseera_888
    @naseera_888 ปีที่แล้ว

    Maashaallah

  • @mfd4845
    @mfd4845 7 หลายเดือนก่อน +2

    ഈ try എത്ര ലിറ്ററിന്റെ ആണ്

    • @mfd4845
      @mfd4845 7 หลายเดือนก่อน

      Trynte paisa എത്രയാ

  • @rifahasee4727
    @rifahasee4727 11 หลายเดือนก่อน

    Ethra ayitta kodukkann parayo plz

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      Price list ittittulla video njan upload cheythittund pls channel onnu check cheythu nokkane😍

  • @sameerakk1601
    @sameerakk1601 11 หลายเดือนก่อน

    Tray ethra inchinte aanu onnu parayamo

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    👍🏻

  • @sefnathshefi6206
    @sefnathshefi6206 ปีที่แล้ว

    1liter milk n 12g mano

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      1litre milkinu 20g chinagrass venam
      1/2 litre nu 10g 👍🏻

  • @sharafusumi209
    @sharafusumi209 ปีที่แล้ว

    Oroo pudding nteyum rate onn parayoo please

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      Rate പറയുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് pls ചാനൽ ഒന്നു ചെയ്തു nokkane😊😍

  • @shakkeelasubair130
    @shakkeelasubair130 8 หลายเดือนก่อน

    Subscribed ❤🎉, liked & shared 😊