എനിക്ക് എല്ലാ പുഡിംഗും ഇഷ്ടപ്പെട്ടു കൂടുതൽ ഇഷ്ടപ്പെട്ടത്. fruit Pudding കിട്ടിയാൽ കഴിക്കാമായിരുന്നു എല്ലാം ഒന്നിനൊടൊന്ന Super എന്തായാലും try ചെയ്യും ഞാൻ പഴയ വീഡിയോകൾ കാണാറുണ്ട് നെയ്യപ്പം ഞാൻ ഉണ്ടാക്കി വളരെ നന്നായിരിക്കുന്നു ഇടക്ക് എപ്പോഴും സമയമുള്ളപ്പോൾ കാണും ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിക്കുന്നു👌👍😋❤️🥰
എല്ലാം നന്നായിട്ട് ഉണ്ട്. ഒന്ന് ഒന്ന് ആയി try ചെയ്തു നോക്കട്ടെ. പിന്നെ ഒരു request ഉണ്ട്. കുറഞ്ഞ അളവിൽ (1/2)ലിറ്റർ milkil കാണിച്ചാൽ കൊള്ളാം. First ചെയുന്ന കുട്ടികൾക്കു ഉപകാരം ആകും. Thank you salu ❤
എല്ലാം സൂപ്പർ. ഇന്ന് ഞാൻ റിച്ചുവിന്റെ തക്കാളി ചോറ് try ചെയ്തു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. തക്കാളി ചോറ് ഇങ്ങനെ അല്ല പക്ഷെ നല്ല ടേസ്റ്റ് ഉണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കും ഇഷ്ട്ടപെട്ടു. Thnks richu😍
ബാറക് അല്ലാഹ്✨✨✨എല്ലാ പുഡ്ഡിംങും സൂപ്പർ ❤️👍 വളരെ കൃത്യതയോടെയും വൃത്തിയോടും സന്തോഷത്തോടുംകൂടി ഇത്രയധികം variety pudding ഇണ്ടാക്കണത് കാണുമ്പോൾ തന്നെ വളരെ സന്തോഷം 🥰ഇതിൽ നിന്നും ഏതാണ് മികച്ചതെന്ന് പറയുവാൻ കഴിയില്ല... എന്തായാലും fruit pudding ഒന്ന് try ചെയ്ത് നോക്കണിണ്ട്❤
vazhaku parayanda katta fan aayalum silent viewer aayirunnu innu subscribed ur pain kuravundo?inim ithu pole kidu recipes venam other channel koodi active aakane love u loads 🥰🥰🥰
Agaro Espresso Coffee Machine : amzn.to/3ONgpq1
Itha entha vlog illathe
Everything was nice Dalu but best fruit pudding Hmmmm
എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് വളരെ ഇഷ്ടം പെട്ടു.
ഇതുവരെ pudding കഴിച്ചിട്ടുമില്ല ഉണ്ടാക്കീട്ടുമില്ല. എന്നെപോലെ ആരെങ്കിലും ഉണ്ടോ 😋
Njan
Ee njan 🤣
Njan
ഞാൻ
Njan undakiyittund kazhicjittund
ജുമുഹ മുബാറക് 🤲🏻
Butter aid aakiya stoberry decorate bred pudding Aiwa..! So yemmy.
ഏത് പുഡിങ് ആണ് ഇഷ്ടം എന്ന് പറയാൻ വയ്യ എല്ലാം ഒന്നിനൊന്നു മെച്ചം. അടിപൊളി കണ്ടിട്ട് കൊതിയാവുന്നു. എന്തായാലും ഉണ്ടാക്കും.
Simply superb..... can't thank you enough 🎉🎉
Suluitha ella pudding super njan unakin ipozalla kure mub2tharam enik furit tutiy ittath bayngra isstamayie❤
എനിക്ക് എല്ലാ പുഡിംഗും ഇഷ്ടപ്പെട്ടു കൂടുതൽ ഇഷ്ടപ്പെട്ടത്. fruit Pudding കിട്ടിയാൽ കഴിക്കാമായിരുന്നു എല്ലാം ഒന്നിനൊടൊന്ന Super എന്തായാലും try ചെയ്യും ഞാൻ പഴയ വീഡിയോകൾ കാണാറുണ്ട് നെയ്യപ്പം ഞാൻ ഉണ്ടാക്കി വളരെ നന്നായിരിക്കുന്നു ഇടക്ക് എപ്പോഴും സമയമുള്ളപ്പോൾ കാണും ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിക്കുന്നു👌👍😋❤️🥰
Thank you 🙏❤️..ellam super taste annu. Try cheyyumpol feedback tharane 🙏🥰😍
Fruit bread pudding enikku othiri ishtappettu,njanenthayalum undakkum
എല്ലാ . പുഡ്ഡിങു Super ചേച്ചി ഇത് വരെ ഒരു Pudding ഉണ്ടാക്കിയിട്ടില്ല ഇതിൽ ഏതെങ്കിലും ഒന്നഉണ്ടാക്കി നോക്കണം
ഇത്ത ഫുഡ് ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്❤ ഇത്താൻ്റെ ഫുഡ് ഉണ്ടാകുന്നത് കണ്ടാൽ തന്നെ കഴിക്കാൻ തോന്നും😘😘
Fruits വച്ചുള്ള പുഡ്ഡിംഗ് ആണ് എനിക്ക് ഇഷ്ടപെട്ടത് 👌
2,3,4 pudding aanu ishttam aayathu. Pratheykichu 2&4. Yammy🤤😋
❤❤ നാല് പുഡിങ്ങും സൂപ്പർ ഞാനിതുവരെ പുഡിംഗ് ഉണ്ടാക്കിയിട്ടില്ല❤️❤️
ഹായ് .... ഇത്താ 🙏
പുഡ്ഡിംഗ് സൂപ്പർ 👍 . കൊതി ആയി ❤️ ❤️.
മൂന്നും സൂപ്പർ ആയിരിക്കുന്നു. ഏതാ മിച്ചൊന്നു പറയാൻ പ്രയാസമാണ്
എല്ലാം നന്നായിട്ട് ഉണ്ട്. ഒന്ന് ഒന്ന് ആയി try ചെയ്തു നോക്കട്ടെ. പിന്നെ ഒരു request ഉണ്ട്. കുറഞ്ഞ അളവിൽ (1/2)ലിറ്റർ milkil കാണിച്ചാൽ കൊള്ളാം. First ചെയുന്ന കുട്ടികൾക്കു ഉപകാരം ആകും. Thank you salu ❤
👍👍
which oven are you using..please share details
Ellaa pudding um adipoli..ellaam ishtamaayi❤ njan undakkumbol ithupolokke thanne vannaal mathiyaarunnu🙄
Masha allah, super, njan ethu vare undakiyittilla
എല്ലാ pudding ഉം super ആയിട്ട് ഉണ്ട്. എനിക്ക് നമ്മുടെ നാടൻ receipies ആണ് salu kitchenil കാണാൻ ഒത്തിരി ഇഷ്ട്ടം.. 😊
🙏❤️❤️
എല്ലാം super ❤️❤️❤️ ആ പാത്രങ്ങൾ അടി പൊളി ലിങ്ക് തരുമോ
pwolichu!!ente chechii after ages pazhaya vibeil chechiyude oru video othiri sneham learned a lottt from u dear thanku 🥰🥰
Enik ellam ishtapettu 1st fruits add akiyad😊
എല്ലാം ഒന്നിനൊന്നു മെച്ചം സമീ 👍❤️
അസ്സലാമു അലൈക്കും
എല്ലാ പുഡ്ഡിംഗ് ഉം അടിപൊളി
ഞാൻ ഉണ്ടാക്കാറുണ്ട് ഇത്താടെ റെസിപ്പി കണ്ടു കൊണ്ട്
Walaikumassalam
എല്ലാം സൂപ്പർ. ഇന്ന് ഞാൻ റിച്ചുവിന്റെ തക്കാളി ചോറ് try ചെയ്തു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. തക്കാളി ചോറ് ഇങ്ങനെ അല്ല പക്ഷെ നല്ല ടേസ്റ്റ് ഉണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കും ഇഷ്ട്ടപെട്ടു. Thnks richu😍
Inganeyum cheyyaam 👍
@@salukitchen 👍🏻👍🏻
Mashaallah ellam nannayitund ❤ fruit bread pudding and butter bread pudding othiri ishtayi
എല്ലാ പുഡ്ഡിംങും super ആണ്. കൂടുതൽ ഇഷ്ടം butter bread pudding ❤❤❤❤
മൂന്നാമത്തെ പുഡ്ഡിംഗ് സൂപ്പർ❤️ എല്ലാ സൂപ്പറായിട്ടുണ്ട് വായിൽ കപ്പലോടി ❤️🥰🎉🎉❤❤
Thank you 🙏💗
കഴിച്ചു നോക്കിയാലാണ് ഏതാ ഇഷ്ടം എന്നറിയുകയുള്ളു
Butterpudding wooww super eanik atha ishtayth
Assalamualaikum ithante vedeos ok maximum kananarund bayankara ishtan vedeos ithante video kanumbol oru pratega positive energy an kitunnad
Walaikumassalam 🥰🥰
, എല്ലാം super
എല്ലാ പുഡ്ഡിംങും കൊള്ളാം ലാസ്റ്റ് കാണിച്ച ഫ്രൂട്ട് പുഡിങ് ❤
Yenik fruds pudding first ishtam.. Bhkiyokea adipoli thnnea itha love you❤️👍👍👍👍👍
Love you all ❤️❤️
First Custard undakiya pan evidunnan link share cheyyumo
Masha Allah all pudding 👌🏻👌🏻❤❤
എല്ലാ പുഡ്ഡിംഗ് സൂപ്പറാ ഇത്ത കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു തീർച്ചയായും ഉണ്ടാക്കിനൊക്കും
Orupad ishtam ithande recipes ellam
Thank you 🙏
ellam pudding super
kandappol thannen kothiyayi
Pudding ethayalum superrraa,,, kazikkanum undakkaanum eluppam,,
First and last 😇samee ne undakunna food ellam❤💛💚🧡super and easy also🥰😍🩷🩵❤🩹
ബട്ടർ ബ്രെഡ് pudding ഒരു രക്ഷയുമില്ല 🤤🤤
oven illathe Bread pudding aakan pattumo gas il
ഇത്ത എനിക്ക് നിങ്ങളെയും ഫാമിലിയെയും ഒരുപാട് ഇഷ്ട്ട നിങ്ങളുടെ അരികിൽ വന്നു എന്തേലും ഒന്ന് കൈക്കാൻ പൂധിയാണ്
Ethan ethakku Nella tired feel undu.what happened?.Take care of your health
പുഡ്ഡിംഗ് എല്ലാം സൂപ്പർ❤
Elammm superrr Bread butter pudding kodutal ishtayyyy
❤ ലാസ്റ്റ് ഉണ്ടാക്കിയ പുഡ്ഡിംഗ് ഇഷ്ടം
Ellam ishtapetu, but my fvrt is fruit pudding
Ella pudding um super aane semi👌👌
Super ഞാൻ ഇത്താൻ്റെ വീട്ടിലെക്ക് വണ്ടി കയറി Pudding കഴിക്കാൻ😍😍😍😍 from Palakkad
😀😃😊🙏🥰
Super... thank you ❤🎉
എനിക്ക് എല്ലാം ഇഷ്ട്ടമായി. ഞാൻ ട്രൈ ചെയ്യും ❤❤❤
എല്ലാപുഡ്ഡിംങും അടിപൊളി
ബാറക് അല്ലാഹ്✨✨✨എല്ലാ പുഡ്ഡിംങും സൂപ്പർ ❤️👍 വളരെ കൃത്യതയോടെയും വൃത്തിയോടും സന്തോഷത്തോടുംകൂടി ഇത്രയധികം variety pudding ഇണ്ടാക്കണത് കാണുമ്പോൾ തന്നെ വളരെ സന്തോഷം 🥰ഇതിൽ നിന്നും ഏതാണ് മികച്ചതെന്ന് പറയുവാൻ കഴിയില്ല... എന്തായാലും fruit pudding ഒന്ന് try ചെയ്ത് നോക്കണിണ്ട്❤
Thank you 🙏❤️ undaakiyittu feedback tharane👍😍
Saluthaaa oven illaathavar engane cheyyaaa…Ath onn parayaavooo
Watch ur videos from Mauritius 🇲🇺 Island 🏝 wished ur videos had English subtitles can't understand a single word but receipes looks yummy
🥰🙏🙏 Thank you so much
vazhaku parayanda katta fan aayalum silent viewer aayirunnu innu subscribed ur pain kuravundo?inim ithu pole kidu recipes venam other channel koodi active aakane love u loads 🥰🥰🥰
Vazhakku parayilla.🥰🥰🥰 Nammude silent viewer alley.Thank u so much 🙏🙏 subscribe cheythallow.🥰🥰🥰
എല്ലാം സൂപ്പർ സമീറ ഇത്ത ❤❤
Oven illathe cheyyamo
,, പുഡ്ഡിംഗ് സൂപ്പർ സെമി താത്ത സുഖല്ലേ കൈ വേദന മാറിയോ പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
Aameen 🤲
4 pudding um super ...itha❤❤❤❤
Oru pudding akanamenkil. Veed. Panayam vekkanamallo Sulu chechi
Butter bread ishtapettat
Ellam pudding super❤️, kandappol thanne kothiyayi.
Butter bread pudding ❤❤❤
വിരുന്നുകാർ മാത്രമല്ല ഞങ്ങളും ഞെട്ടി 😂❤❤❤
😃😃😃👍🥰🥰
ഇതൊക്കെ കാണാൻ തന്നെ സൂപ്പർ അല്ലെ ❤️❤️❤️
🙏🥰😍
I like the last one
എവിടെ ആയിരുന്നു ഇതകാണാൻ കൊതിയായി കേൾക്കാനും മരുമകൾ ഒക്കെ വന്നു ലേ
Ella pddingum super
Ella puddingum onninonn mecham🥰
എല്ലാ പുഡ്ഡിംങും സൂപ്പർ.. 👌👌😋😋പൊളി ✌🏻
Ella puddigum adipoliyan
Aa coffe mission useble ano. Rate ethraya
Use cheyyunnavarkku kollaam. njan use cheyyarilla. Pillaar varumpol maatram use cheyyum
എല്ലാപുഡ്ഡിംങും ഇഷ്ട്ടായി ❤
എല്ലാ pudding ഉം suuuper
All the puddings are really super
2&4 yummy
ഇന്ശാള്ള ഉണ്ടാക്കി നോകാം
ഇത്താനെ എല്ലാവർക്കും നല്ല ഇഷ്ടമാണ് എല്ലാ ചാനലും കാണാറുണ്ട് ഇത്താനെ എങ്ങനെ കാണാൻപറ്റും മോളുടെ അടുത്ത് വരുമ്പോൾ പറ്റുമോ
🥰🥰🙏🙏 Thank you so much.Dubai il aano.Inshaallah kaanaam
എല്ലാം സൂപ്പർ 😍😍
Baby Suriya Palakkad Ithaa ella puddlingum supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Enta veettil oven ella
Spr recipies etha🥰
എല്ലാം spr 👍
എല്ലാ പുഡ്ഡിംങും സൂപ്പർ
Enne undakkiya pudding polichu😋😋😋kaanan adipoli butter pudding
👍👍😍❤️
ആദ്യം ഉണ്ടാക്കിയ pudding ഫ്രിഡ്ജിൽ വെച്ച് set ആക്കി കഴിക്കാൻ പറ്റില്ലേ?അതുപോലെ ഇത് ആവി കേറ്റി ഉണ്ടാക്കാൻ പറ്റുമോ?
എല്ലാ പുഡ്ഡിങ്ങും അടിപൊളി👍❤❤
I feel the last one is a bit healthy and easy version.
👍😍
Fruit bread puding kidu chechi❤❤❤❤❤
Suppar 👌
Supper
Ella pudding um super aanu. Athukondu confusion aayi....
Hai ma'am
All puddings are tasty
I like butter bread pudding
Ellam super ithha
Super puddings
എനിക്ക് first pudding ആണ് ഇഷ്ടപ്പെട്ടത്❤
👍🥰
Ellaam super