കല്ല്യാണ വീട്ടിൽ പാചകക്കാർ എളുപ്പത്തിൽ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് ഇങ്ങനെയാണ് 👌😋 Pudding

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Pudding recipe
    Pudding recipe malayalam
    How to make pudding?
    #pudding
    #recipe

ความคิดเห็น • 117

  • @user-no6qv3lk5k
    @user-no6qv3lk5k 4 หลายเดือนก่อน +20

    ഞാനും പല തരത്തിലും ഉണ്ടാക്കും, നല്ല taste ആണ്. ഒരുപാട് പേർക്ക് ഉണ്ടാക്കികൊടുത്തിട്ടുണ്ട്. നല്ല commendsum കിട്ടിയിട്ടുണ്ട്

  • @binuzachariah2663
    @binuzachariah2663 3 หลายเดือนก่อน +19

    വളരെ ആത്മാർത്ഥമായി സത്യസന്ധമായ അവതരണം.🎉 സാധാരണ പാചകക്കാർ ഒരിക്കലും ഇങ്ങനെ പറഞ്ഞ് തരില്ല

  • @musthafamuhammad2202
    @musthafamuhammad2202 3 หลายเดือนก่อน +5

    Masha allah Super Nalla Upagaram

  • @user-farminafiros
    @user-farminafiros 4 หลายเดือนก่อน +3

    Thank u brother nan Kure naalayi oru tray ku ethra aavum athinde basic noki nadakkenu

  • @sharfeenanoushad451
    @sharfeenanoushad451 4 หลายเดือนก่อน +12

    വളരെ എളുപ്പത്തിൽ മനസിലാക്കി തന്നു.😊
    ഭക്ഷണ സാധനങ്ങൾ ഒരുപാട് നിലത്തേക്ക് വീഴുന്നു. ധൃതി കൊണ്ടാണെന്നറിയാം. എങ്കിലും ശ്രദ്ധിക്കണേ. നമുക്കിടയിൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി എത്രയോ പാവങ്ങൾ ബുദ്ധിമുട്ടുന്നു.

    • @kunjuvava1581
      @kunjuvava1581 4 หลายเดือนก่อน

      Kalyana pachakkar ingane annu..full waste akkum.....onnukil nilathu...allengil podikalil wet spoon...avar enthu eduthalum oru bhagam waste.....😢😢😢
      Ghee...dalda...ellam half portion tinnu ullill....

  • @zanhazanha3862
    @zanhazanha3862 4 หลายเดือนก่อน +3

    👍🏻👍🏻👍🏻aa mele varunna bubbles aadyam oyicha udane thanne onn spoon upayokich kalanjal mathi bro, enthyalum ningl poliya💪🏻💪🏻👍🏻👍🏻

  • @Aabicookingworld
    @Aabicookingworld 4 หลายเดือนก่อน +8

    കറക്ട്ടായി പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻

  • @nihafathima7518
    @nihafathima7518 3 หลายเดือนก่อน +1

    അറിയുന്നവർക്ക് എന്തും പറയാം അറിയാത്തവർ എത്രയുണ്ട് അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും എല്ലാത്തിനുള്ള കഴിവും നൽകട്ടെ ഇൻഷാ അള്ളാ

  • @kdm8312
    @kdm8312 3 หลายเดือนก่อน +1

    സൂപ്പർ ടേസ്റ്റ് ആണ് അടിപൊളി ആണ്

  • @libinazar9655
    @libinazar9655 3 หลายเดือนก่อน +1

    Agar athavaa china grass ജലാറ്റിൻ അല്ല. ഇത് നല്ല ഫൈബർ അടങ്ങിയതാണ്. അതിനാൽ ദഹനത്തിനും നല്ലതാണ്.

  • @Havesomevibes
    @Havesomevibes 3 หลายเดือนก่อน +2

    China grass - ithine agar-agar ennum parayapedunnu
    Samudhrathinte adithattil kaana pedunna red algae athava orutharam paayalil ninnum process cheyth edukunnathaan eth. Padananghalil eth protein aan enn parayapedunnu. Bakery deserts il thickening agent athava jelly poleyullava undaakan vendi yaan eth upayokichu varunnath. pathology microbiology pole yulla padana mekalakalil researchinum mattu aavashyanghal kaayum bacteria yude colony create cheyyanayum ith upayokikaarund.
    Eth bhakshyayokyamaan.
    Sthiramayum amithamaayulla upayokavum nallathalla
    Eth purely vegetarian base aan.
    Eth pole jelly undaakan thanne upayokikunnathaan gelatin. Pakshe gelatin non vegetarian base aan athava animals nte bonilum skinnilum okke ulla collagen enna vasthuvil ninnum process cheyth undakunnath ath😊

    • @Havesomevibes
      @Havesomevibes 3 หลายเดือนก่อน

      Ariyaathavark paranjukoduthillelum puchikkaruth 😢😊 urupakshe ellavarum ellam padichitt allallo ella workinum eranghunnath

    • @chefshihabudeen
      @chefshihabudeen 3 หลายเดือนก่อน

      നല്ല വിവരണം

    • @chefshihabudeen
      @chefshihabudeen 3 หลายเดือนก่อน +1

      ജലറ്റിൻ ഉയർന്ന താപനില തരണം ചെയ്യില്ല. അഗർ അഗർ ഉയർന്ന താപനിലയിലും ഉപയോഗിക്കാം

  • @TazHamzi
    @TazHamzi 2 หลายเดือนก่อน

    China grass is a healthy grass from sea

  • @Navas509
    @Navas509 4 หลายเดือนก่อน +4

    ഞാൻ ഉണ്ടാക്കിയിരുന്നത് ഇത് പോലെ തന്നെ

  • @nasisyummykitchen1641
    @nasisyummykitchen1641 2 หลายเดือนก่อน

    Kalyanaveedugalil undakarulla illaneer paayasam kaaikkavoo

  • @sharafusworld2336
    @sharafusworld2336 3 หลายเดือนก่อน

    Milk made and sugar avoid cheythu undaakkamo

  • @jegannil2864
    @jegannil2864 4 หลายเดือนก่อน +193

    ചൈന ഗ്രാസ് അറിയാത്ത ഫുഡ് യൂടൂമ്പർ😢😢😢😊

    • @abdulsamadkuttur
      @abdulsamadkuttur  4 หลายเดือนก่อน +16

      Adyamayi kandu manassilayi
      🥰

    • @abdulkareem1276
      @abdulkareem1276 4 หลายเดือนก่อน +7

      ജലാറ്റിന് ആണ്, ചുരുക്കത്തിൽ പറയാം കാട്ടിയാക്കാൻ ഉപയോഗിന്നത് കുഴപ്പം ഉണ്ടോ ന്ന് ചോദിച്ചാൽ ഉണ്ട് ന്നും ഇല്ല ന്നും ഒക്കെ പറയാം അധികം ഉപയോഗി കാത്തിരിക്കുന്നത് ആണ് ഇതൊക്കെ നല്ലത്..

    • @mmufaz5722
      @mmufaz5722 4 หลายเดือนก่อน

      രോഗികളാകാൻ ഉള്ള ഭക്ഷണങ്ങൾ ഇതെല്ലാം കഴിക്കാതിരിക്കുന്നതാണ് നല്ലത് bro's​@@abdulkareem1276

    • @rangoli2907
      @rangoli2907 4 หลายเดือนก่อน

      chinagrass ും Gelatinും 2 ആണ്. china grass ഉപയോഗിച്ചാൽ freeze ചെയ്യാതെ തന്നെ കട്ടിയാകും gelatin ആണെങ്കിൽ freeze ചെയ്യണം.തണുപ്പ് മാറിയാൽ Gelatinലെ വെള്ളം പോലെ ആകും.​@@abdulkareem1276

    • @kanchanaac1654
      @kanchanaac1654 4 หลายเดือนก่อน

      Yes

  • @SajidaSaji-lg5ov
    @SajidaSaji-lg5ov 4 วันที่ผ่านมา

    👍

  • @shalum4304
    @shalum4304 4 หลายเดือนก่อน +4

    Ayal food undakkumpol ethra simple pudiya ayalude coocking vdo waiting😊

  • @stinya-pp7bp
    @stinya-pp7bp 3 หลายเดือนก่อน

    അടിപൊളി

  • @Purppelheart12233
    @Purppelheart12233 3 หลายเดือนก่อน

    ചൈന ഗ്രസ്സ് അത് ഒരു കടൽ പുല്ല് ആണ് ഒരു അൽഘ വിവാഗത്തിൽ പെടും

  • @rahmanagatti1493
    @rahmanagatti1493 4 หลายเดือนก่อน +1

    Masha Allah

  • @radhikaapv1683
    @radhikaapv1683 4 หลายเดือนก่อน +1

    Gloves?

  • @sivaarjun9333
    @sivaarjun9333 3 หลายเดือนก่อน

    Super recipes

  • @teenasrasoimasala
    @teenasrasoimasala 3 หลายเดือนก่อน

    Yummy❤❤❤

  • @RajiSajeed
    @RajiSajeed 3 หลายเดือนก่อน +1

    Karikku juice aakumpol karikkin vellam edukumo bro plz rply

    • @chefshihabudeen
      @chefshihabudeen 3 หลายเดือนก่อน +1

      യെസ് കരിക്കിൻ വെള്ളം ചേർത്ത് അടിച്ചെടുക്കുക.

    • @RajiSajeed
      @RajiSajeed 3 หลายเดือนก่อน

      @@chefshihabudeen thanks🙏

  • @femilarubeesh7102
    @femilarubeesh7102 4 หลายเดือนก่อน +2

    Ella pudding ingane alla..palatypilum undakam..

  • @ashrafmohammed1490
    @ashrafmohammed1490 4 หลายเดือนก่อน +6

    Iyaalaano food vlog cheyyunnath iyaal ellaam aadyam kaanunnapole

  • @maniyammedepachakappura
    @maniyammedepachakappura 4 หลายเดือนก่อน +1

    സൂപ്പർ❤❤❤❤❤

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 3 หลายเดือนก่อน

    Njan pudding cheyyunnund ithra rate illa oru try 450 ullu

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 หลายเดือนก่อน

    ❤❤❤

  • @user-ol6xf1zq4l
    @user-ol6xf1zq4l 4 หลายเดือนก่อน +5

    പുഡിങ് ടേസ്റ്റും സോഫ്റ്റ്‌ ആയും കിട്ടാൻ ജലാറ്റിൽ തന്നെയാണ് നല്ലത്... സെറ്റ് അവൻ time എടുക്കും.. ഫ്രിഡ്ജ്ൽ വെച്ചല്ലേ സെറ്റ് ആവു... ചൈന ഗ്രസ് ഇട്ടാൽ കിണ്ണത്തപ്പം പോലെ ആവും

    • @necchu2025
      @necchu2025 4 หลายเดือนก่อน +2

      ചൈന ഗ്രേസ്സ് കുറച്ചം ചേർത്താൽ മതി

  • @MeRifaha
    @MeRifaha 4 หลายเดือนก่อน +4

    Iyaal pudding aadyayi kanunnathaano

  • @omaskeralakitchen6097
    @omaskeralakitchen6097 4 หลายเดือนก่อน

    GOOD 👍SUPERB

  • @fahizhamza
    @fahizhamza 4 หลายเดือนก่อน +8

    China grass enthanu aryille muthe nalla food vlogger😀❤️

    • @abdulsamadkuttur
      @abdulsamadkuttur  4 หลายเดือนก่อน +3

      Sathyam parayaallo
      Njan adyamayi kaanunnu
      Ennepole palarum undayirikkam
      🥰🥰

    • @fahizhamza
      @fahizhamza 4 หลายเดือนก่อน

      @@abdulsamadkuttur ah bro 😀❤️

    • @Noname19722
      @Noname19722 4 หลายเดือนก่อน

      @@abdulsamadkutturno

    • @Noname19722
      @Noname19722 4 หลายเดือนก่อน

      നീ മാത്രം 😂 ചൈന ഗ്രാസ് ഉണ്ട് ജലാറ്റിനും ജെലാറ്റിൻ പന്നിയുടെ കൊഴുപ്പ് ആണെന്നൊക്കെ കേട്ടു ബട്ട് ചൈന ഗ്രാസ് അത്ര മോശം
      അല്ല ന്തോ സസ്യം ആണെന്ന് കെട്ടു

    • @Pkxdyaseen
      @Pkxdyaseen 4 หลายเดือนก่อน +4

      അറിയാത്തതു ചോദിക്കുന്നത് വലിയ അപരാതമാണോ നിങ്ങൾക്ക്ന്നും സാമാന്യ മര്യാദയില്ലേ

  • @wi6xl
    @wi6xl 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 👍👍🤲

  • @Raihanworld
    @Raihanworld 4 หลายเดือนก่อน +1

    🥰🥰🥰

  • @Sidhanth302
    @Sidhanth302 3 หลายเดือนก่อน

    plastic milk, not at all hygine , diping platic mug in hot milk.

  • @kamalammaj8702
    @kamalammaj8702 4 หลายเดือนก่อน +1

    Please mask vechittu samsarikku

  • @roycherian8514
    @roycherian8514 2 หลายเดือนก่อน

    ചൈനാഗ്രാസ അറിയാത്തവൻ ആണ് യൂട്യൂബ് കാരൻ ചൈനാഗ്രാസ് കേട്ടപ്പോൾ പുള്ളി വിചാരിച്ചു എന്തോ വലിയ സംഭവം ആണെന്ന്😂😊😂😅

  • @nusaibanushii1208
    @nusaibanushii1208 3 หลายเดือนก่อน

    Yetra ya chaina gras

  • @zakrai642
    @zakrai642 3 หลายเดือนก่อน

    Chinagrass ശെരിക്ക് മേൽട് ആയിട്ടില്ല

  • @shinybinu6154
    @shinybinu6154 4 หลายเดือนก่อน +1

    Karikku pudding..itra set ayal taste pokum..

    • @user-no6qv3lk5k
      @user-no6qv3lk5k 4 หลายเดือนก่อน +1

      കല്യാണത്തിന് അങ്ങിനെയേ പറ്റൂ

  • @ramlathk3908
    @ramlathk3908 3 หลายเดือนก่อน

    അതിലേക്ക് കൂടി ഇടണം ന നഡ് സ്

  • @justrelax9964
    @justrelax9964 4 หลายเดือนก่อน +2

    ഇളനീൻ ഗ്രാസ് എന്ന് പറഞ്ഞു vlogger ഇടക്ക് 😅

  • @myvision5056
    @myvision5056 3 หลายเดือนก่อน

    ചൈന ഗ്രാസ് എന്താ എന്ന് അറിയാത്ത പാചക ക്കാരനും food യൂടൂബറും....

  • @ramlathk3908
    @ramlathk3908 3 หลายเดือนก่อน

    ചൈനാഗ്രാസ്. അല്ലെങ്കിൽ അഗർ അഗർ എന്ന് പറയും

  • @__fida___._3322
    @__fida___._3322 4 หลายเดือนก่อน

    China grass ariyaatha aalo🙄

  • @reenareena5494
    @reenareena5494 4 หลายเดือนก่อน +2

    പാൽ ഒഴിച്ച ബക്കറ്റ്

  • @user-mi7ob7mb4j
    @user-mi7ob7mb4j 4 หลายเดือนก่อน

    China grass ഇപ്പോഴത്തെ കുട്ടികൾക്ക് വരെ അറിയാം, എന്തരോ എൻ ദോ കഷ്ട്ടം 😂😂😂

  • @shabnahassan4428
    @shabnahassan4428 4 หลายเดือนก่อน

    Puddingine kurichu oru arivum illaatha aal aanu vlog cheyyunnathennu manasillayi

  • @Rimalhyz-1234
    @Rimalhyz-1234 4 หลายเดือนก่อน

    Fooding

  • @subairkongad4998
    @subairkongad4998 3 หลายเดือนก่อน +1

    നിങ്ങൾ ഒരു നല്ല കുക്ക് ആണെങ്കിൽ നല്ല വൃത്തിയായിട്ട് ബുക്ക് ചെയ്യൂ കാരണം നിങ്ങൾ പാലൊഴിച്ച് ഒരു പെയിൻറ് പാത്രത്തിലാണ് താങ്കൾ പാലു വെച്ചിരിക്കുന്നത് നിങ്ങൾ സ്വന്തമായി കുക്ക് ചെയ്തു ആരും കാണാതെ ഇരിക്കുകയാണെങ്കിൽ ഓക്കേ കുഴപ്പമില്ല ഇതൊരു യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുമ്പോൾ നല്ല വൃത്തിയും മെനയും ഒക്കെ നിങ്ങൾ കുക്ക് ചെയ്യാൻ ശ്രമിക്കാം താടിയിൽ കവർ ചെയ്യുക തലയിൽ തൊപ്പി വയ്ക്കുക

    • @BasheerTk-ri5kq
      @BasheerTk-ri5kq 3 หลายเดือนก่อน

      Bookko😂😂😂😂

  • @sunithathomas-gl6xw
    @sunithathomas-gl6xw 3 หลายเดือนก่อน

    പെയിന്റ് ബക്കറ്റ് ആരും കളയില്ല

  • @hadisabeel5400
    @hadisabeel5400 3 หลายเดือนก่อน

    Hi

  • @event623
    @event623 4 หลายเดือนก่อน

    നമ്പർ കിട്ടോ

  • @Zizavlog.25
    @Zizavlog.25 4 หลายเดือนก่อน

    China grass haram alle muslim ngalk

    • @SaidasWorld1981
      @SaidasWorld1981 3 หลายเดือนก่อน

      😂😂😂😂😂😂😂

  • @justrelax9964
    @justrelax9964 4 หลายเดือนก่อน

    China grass melt ആയില്ല

    • @SaidasWorld1981
      @SaidasWorld1981 3 หลายเดือนก่อน

      Melt ആയത് കൊണ്ടാണ് സെറ്റ് ആയത്.... അല്ലെങ്കിൽ ആവില്ല

    • @justrelax9964
      @justrelax9964 3 หลายเดือนก่อน

      @@SaidasWorld1981 മുഴുവൻ melt ആയിട്ടില്ല.
      കുറച്ച് melt aayal set ആവുമെന്നറിയം.
      നന്നായി മുഴുവനായി melt aayal oru വൃത്തിയാണ് kaanan

  • @AshrafNambdi
    @AshrafNambdi 3 หลายเดือนก่อน

    ചൈന ഗ്രാസ് എന്ത് എന്ന് അറിയാത്ത ഒരു മലയാളി.

  • @TaneeshaKunnel
    @TaneeshaKunnel 3 หลายเดือนก่อน

    ചൈന ഗ്രാസ് നല്ലതല്ല

  • @rappi007
    @rappi007 3 หลายเดือนก่อน

    ചൈന ഗ്രാസ് അറിയാത്തവൻ😂

  • @balachandranreena6046
    @balachandranreena6046 3 หลายเดือนก่อน

    🤣🤣 china grass gelatin onnum ariyathe anu ee panikkerangiye

  • @rukhiyavaliyaparamb89
    @rukhiyavaliyaparamb89 4 หลายเดือนก่อน

    Simble 🎉🎉🎉

  • @shaminajushaminaju5306
    @shaminajushaminaju5306 4 หลายเดือนก่อน

    Vallya idea illaatha aaala thoonnun le

  • @b.augustine5475
    @b.augustine5475 4 หลายเดือนก่อน

    No hygienic, no gloves

  • @smule4me24
    @smule4me24 4 หลายเดือนก่อน

    ഇയാള് ഫുഡ് വ്ലോഗർ തന്നെയാണോ 😂😂😂😂😂 ചൈന ഗ്രാസ് എന്താണെന്ന് കാടിനുള്ളിൽ താമസിക്കുന്ന ആളുകൾക്ക് വരെ അറിയാം 😂😂😂

  • @2024youtub
    @2024youtub 2 หลายเดือนก่อน

    15 litr പാൽ ഒഴിച്ച് കഴിഞു 14 litr ഒരു ലിറ്റർ പുറത്ത് പോയി 😂😂😂

  • @hajarabasheer-ri7md
    @hajarabasheer-ri7md 2 หลายเดือนก่อน

    👍

  • @madhusnair8723
    @madhusnair8723 4 หลายเดือนก่อน +1

    🥰🥰🥰