🍮നിങ്ങൾ pudding sale ചെയ്യുന്നവരാണോ. എന്നാൽ തീർച്ചയായും ഈ ഒരു video നിങ്ങൾക്ക് ഉപകാരപ്പെടും 💯/

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 47

  • @subairsubair2410
    @subairsubair2410 8 หลายเดือนก่อน +2

    👌

  • @PpTony-fv5do
    @PpTony-fv5do 8 หลายเดือนก่อน +6

    ഏത് പുഡിങ് ആണ് കൂടുതൽ ടേസ്റ്റ്

  • @Rasiyashajahan-j1f
    @Rasiyashajahan-j1f 13 วันที่ผ่านมา

    Supper

  • @haseenahussain9065
    @haseenahussain9065 8 หลายเดือนก่อน +2

    👍
    Tray vangiythe evidenna

    • @thamiskitchen3578
      @thamiskitchen3578  22 วันที่ผ่านมา

      പാത്രകടയിൽ നിന്ന്

  • @nadrannassar6212
    @nadrannassar6212 หลายเดือนก่อน

    Adipoli ❤❤

  • @rasheedasalisaleel1762
    @rasheedasalisaleel1762 8 หลายเดือนก่อน +2

    New price list chart idumo .kura mumbulllla rate mumbulla veedioyil indayirunnu ippozhum aa rate aanno

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 8 หลายเดือนก่อน +1

    Super yummy pudding 🥰👍

  • @HappyTime-y5z
    @HappyTime-y5z 8 หลายเดือนก่อน +4

    ഞാൻ pudding സെയിൽ ചെയ്യുന്ന ആളാണ് ഇത്ത ചെയ്യും പോലെ തന്നെയാണ് ഞാനും ചെയ്യാറ് milk മൈടിനു പകരം മിട്ടായി meth ആണ് ഉപയോഗിക്കാറ്
    നാട്ടു പ്രദേശമാണ് അത് കൊണ്ടു കുറഞ്ഞ വിലക്ക് കൊടുക്കണം

    • @MAAS5310
      @MAAS5310 6 หลายเดือนก่อน

      Athentha mittayi meth

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน

      👍🏻

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน

      Milkmaidnu pakaram upayogikkunnath

  • @ayishabip5543
    @ayishabip5543 2 หลายเดือนก่อน +1

    Rate list idamo

  • @AmithaAmmu-xl6ei
    @AmithaAmmu-xl6ei 7 หลายเดือนก่อน +2

    Oru cheriya samshayam aane... Otta erupil oru 2500 perkulla order oke vana engane kodukum

  • @mufinafarshad8261
    @mufinafarshad8261 7 หลายเดือนก่อน

    Hi itha. 2 pack palil ilaneer pudding cheyyumbol ethra grm indavum. Pls reply

  • @shamlajamshad3320
    @shamlajamshad3320 8 หลายเดือนก่อน

    Enta chaina grass melting etho problems😢

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน

      Low flamil ഇട്ടു melt ചെയ്യണം chinagrasss

  • @AchuKichu-lc3zc
    @AchuKichu-lc3zc 17 วันที่ผ่านมา

    Pirinhu poyal use cheyyan pattumo

    • @thamiskitchen3578
      @thamiskitchen3578  13 วันที่ผ่านมา

      Kazhiyunnathum piriyathe nokkuka. Pirinjhu poyal mixiyude jaril ozhich onnu adicheduthal mathi. Kooduthal neram adichedukkanda onnu pulse cheytheduthal mathi👍

  • @finymanoj3598
    @finymanoj3598 4 หลายเดือนก่อน +1

    Useful video 👍👍👍🥰

  • @Ayshaikbal-w2c
    @Ayshaikbal-w2c 4 หลายเดือนก่อน

    Super ayitund 750 perk etra tray pudding vennem

    • @thamiskitchen3578
      @thamiskitchen3578  4 หลายเดือนก่อน

      1litre milkil undakkunna pudding aanenkil 750 perkk 25 tray pudding vendi varum👍🏻

  • @jusairabasheer9639
    @jusairabasheer9639 2 หลายเดือนก่อน

    ഇത് എങ്ങനെ ഡെലിവറി ചെയ്യുന്നത് ഒന്ന് പറയോ

  • @nusrathpoovi452
    @nusrathpoovi452 4 หลายเดือนก่อน

    1 liter milkin 10g chainagrass alle

    • @thamiskitchen3578
      @thamiskitchen3578  3 หลายเดือนก่อน

      Pudding sale cheyyumpol alla vidioyil detailed aayi paranjittund video skip cheyyathe muzhuvanayi onnu kandu nokku dear😊🙏

  • @vahidanarippatta6524
    @vahidanarippatta6524 หลายเดือนก่อน

    Ee carrot pudding icecream kooti kazhikkamo

  • @asrs499
    @asrs499 หลายเดือนก่อน

    പപ്പായ ഫുഡ്ംഗ് undo

  • @IbbiAsi
    @IbbiAsi 5 หลายเดือนก่อน

    tray yude size parayane sis pls

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน

      13.5×10.5

    • @IbbiAsi
      @IbbiAsi 5 หลายเดือนก่อน

      @@thamiskitchen3578
      hight yetthareyaan

  • @hajarabasheer-ri7md
    @hajarabasheer-ri7md 3 หลายเดือนก่อน

    👍

  • @homelymakes4025
    @homelymakes4025 2 หลายเดือนก่อน +1

    👍🏻👍🏻
    ഈ പുഡിങ് പാർട്ടിക്ക് കൊടുക്കുമ്പോൾ കൂടുതൽ ടൈം പുറത്ത് വെക്കാൻ പറ്റുമോ..?

    • @thamiskitchen3578
      @thamiskitchen3578  22 วันที่ผ่านมา

      തലേ ദിവസം ഉണ്ടാക്കി നല്ലവണ്ണം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത പുഡ്ഡിംഗ് കുറച്ച് കൂടുതൽ സമയം പുറത്തു വെച്ചാൽ കുഴപ്പമില്ല പുഡ്ഡിംഗിന് തണുപ്പ് ഉണ്ടാകില്ലന്നേയുള്ളു.sale ചെയ്യുന്ന പുഡ്ഡിംഗ് ചൈനാഗ്രസ്സ് വെച്ച് ചെയ്യുന്നതായിരിക്കും നല്ലത് 👍🥰

  • @simplehennadesigns-t6z
    @simplehennadesigns-t6z 3 หลายเดือนก่อน

    👍🏻

  • @chennaimalayaliR
    @chennaimalayaliR 27 วันที่ผ่านมา

    Puding packing box etha ?

    • @thamiskitchen3578
      @thamiskitchen3578  22 วันที่ผ่านมา

      ഞാൻ steel trayil ആണ് പുഡ്ഡിംഗ് സെറ്റ് ചെയ്യാറ്. Delivery ചെയ്യുമ്പോൾ cling wrap അല്ലെങ്കിൽ അലൂമിനിയം ഫോയിൽ പേപ്പർ വെച്ച് cover ചെയ്യും 👍

  • @HAFREEDHARISHAFREEDHARIS
    @HAFREEDHARISHAFREEDHARIS 2 หลายเดือนก่อน

    Ee business nu food licence veno

    • @thamiskitchen3578
      @thamiskitchen3578  22 วันที่ผ่านมา

      വേണം. Foodinte എന്ത് business ആയാലും food license venam👍

  • @richuseasyrecipe
    @richuseasyrecipe 7 หลายเดือนก่อน

    ❤️❤️

  • @v4take465
    @v4take465 หลายเดือนก่อน

    Plss യൂസ് gloves

  • @kamaruneesam2682
    @kamaruneesam2682 5 หลายเดือนก่อน

    Egane ഉണ്ടാക്കിയാലും പാൽ പിരിയുന്നു. ഇനി എന്താ ചെയ്യാ

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน +1

      പാൽ പിരിയുന്നത് ഒന്ന് പുഡ്ഡിംഗ് ഉണ്ടാകുമ്പോൾ പാൽ തിളപ്പിക്കണ്ട തിളക്കുന്നതിനു മുൻപ് ചൈനാഗ്രസ്സ് മിക്സ്‌ ചെയ്യണം. അതുപോലെ ചൈനാഗ്രസ്സ് ചേർക്കുമ്പോൾ തീ കുറച്ചു വെക്കണം അല്ലങ്കിൽ flame off ചെയ്തിട്ട് വേണം ചേർക്കാൻ അല്ലെങ്കിൽ പാൽ പിരിഞ്ഞുപോകും. പിന്നെ നമ്മൾ കറി വെക്കുന്ന പാത്രത്തിലൊന്നും പുഡ്ഡിംഗ് ഉണ്ടാക്കരുത് അങ്ങനെയും പാൽ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട് 👍🏻

    • @thamiskitchen3578
      @thamiskitchen3578  5 หลายเดือนก่อน

      അതുപോലെ പുഡ്ഡിംഗ് ഉണ്ടാകുമ്പോൾ pineapple പോലുള്ള fruits flame off ചെയ്തതിനു ശേഷമേ ചേർക്കാവു. അതിന്റെ പുളി രസം കൊണ്ട് പെട്ടന്ന് പാൽ പിരിഞ്ഞു പോകും

  • @sainukitchen1041
    @sainukitchen1041 8 หลายเดือนก่อน

    പുഢിങ്ങ്സൂപ്പർ❤