നിങ്ങൾ പുഡ്ഡിംഗ് Sale ചെയ്യുന്നവരോ ചെയ്യാനുദ്ദേശിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക 🍮👌

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 301

  • @mgsuresh6181
    @mgsuresh6181 ปีที่แล้ว +146

    നമ്മൾ ചെയ്യുന്ന ഒരു തൊഴിൽ മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുന്ന വിധം പറഞ്ഞു കൊടുക്കുന്ന നല്ല മനസിൻ്റെ ഉടമയ്ക്ക് ഒരു നല്ല നമസ്കാരം. എല്ലാ നൻമ്മകളും നേരുന്നു.

  • @muneermuni3490
    @muneermuni3490 2 วันที่ผ่านมา +1

    ഞാൻ പുതുതായി ഒരു പുഡിങ് ബിസിനസ് തുടങ്ങി😊😊
    എനിക്ക് വളരെ ഉപകാരമായ വീഡിയോ 😊

  • @totsstar4649
    @totsstar4649 2 หลายเดือนก่อน +7

    ഞാനിപ്പോ പുതിയതായി പുഡിങ് സെയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാളാണ് എനിക്ക് ഇത്തന്റെവീഡിയോ വളരെ ഉപകാരമായി ❤

  • @Mubirafeek
    @Mubirafeek ปีที่แล้ว +32

    ഇത് പോലെ ആരും വിശദമായി പറഞ്ഞു തന്നിട്ടില്ല. ഇപ്പൊ എനിക്ക് എല്ലാം മനസിലായി, നല്ല അവതരണം very useful thank you so much❤

  • @thasnimolmthaha9454
    @thasnimolmthaha9454 ปีที่แล้ว +14

    Really you are great hearted person... Oru മറവും ഇല്ലാതെ super aayittu share cheythu കാര്യങ്ങൾ... Great

  • @ziladesigns____
    @ziladesigns____ ปีที่แล้ว +10

    വീഡിയോ നന്നായിട്ടുണ്ട് 👍🏻എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയി പറഞ്ഞു തന്നു.. Thankyou😍

  • @jazeelajazi5249
    @jazeelajazi5249 ปีที่แล้ว +6

    Tnx വളരെ ഉഭകരപ്പെട്ടു ആരും ഇത്ര നല്ല രീതിയിൽ പറഞ്ഞു കേട്ടില്ല ❤

  • @CalicutRt
    @CalicutRt ปีที่แล้ว +1

    Thanks നല്ല അവതരണം എനിക്ക് പുഡ്ഡിംഗിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ക്ലിയർ ആയി

  • @sunisuneera179
    @sunisuneera179 11 วันที่ผ่านมา

    1 ltr palin ethraya chaina grass idandadh

  • @noushirichoos4431
    @noushirichoos4431 11 หลายเดือนก่อน +4

    ഇതിലെ ചിലരുടെ cmnt കാണുമ്പോ മനസ്സിലാകും video fullaayi കണ്ടിട്ടില്ലന്ന് 😂😂വിഡിയോയിൽ എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നിട്ടും പാത്രം എവിടുന്ന് വാങ്ങി. Chsinagrass എത്ര ചേർക്കണം ഇങ്ങനെ പല ചോദ്യങ്ങളും 🤣🤣എന്നാലും അതിനൊക്കെ carect മറുപടി കൊടുക്കുന്ന ഇത്താനേ എനിക്ക് ഭയങ്കരം ഇഷ്ടായി 🥰🥰.. ചില ചാനലുകാർ പറയും എല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് പോയികാണൂന്ന് 😂ഇത്ത പൊളിയാണ് 🥰🥰🥰👍👍👍👍👍

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน +1

      Thank you dear🙏🥰❤️❤️

  • @KaruppApp
    @KaruppApp 11 หลายเดือนก่อน +2

    50 perk ulla pudding measurment parayamo

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      Oru tray 25 perkk. 2 tray 50 perkk

  • @Yumnaah567
    @Yumnaah567 5 หลายเดือนก่อน +1

    Melt cheytha chinagrass milkill cherkumpol pirinj pokunnath enthukondan

  • @cookingwithaneesha3452
    @cookingwithaneesha3452 9 หลายเดือนก่อน +1

    Well explained ma shaa allha 😍😍😍😍🥰njan kore naal ayitt thednna vdo ayirrnnu ed ma shaa allha 👍😍

  • @Richoos0502
    @Richoos0502 9 หลายเดือนก่อน +1

    pricelist onmu sharecheyyamo

  • @TableTreatsbyNaZ
    @TableTreatsbyNaZ 9 หลายเดือนก่อน

    Tray size ഒന്ന് പറയാമോ

  • @mubeenasaifu5150
    @mubeenasaifu5150 9 หลายเดือนก่อน +1

    Ithaaa ithrayumm neet paranchu thannathin big thanks 🤲🤲🤲🥰🥰🥰🥰

  • @lubnapk1173
    @lubnapk1173 ปีที่แล้ว +2

    പുഡ്ഡിംഗിനെക്കുറിച്ച് എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു

  • @Sskvs586
    @Sskvs586 17 วันที่ผ่านมา

    ഞാൻ മറ്റൊരു വീഡിയോ കണ്ട് പുഡ്ഡിംഗ് ഉണ്ടാക്കി. പക്ഷെ പാൽ പിരിഞ്ഞു പോയി. അവർ ഇത്ര detail ആയൊന്നും പറഞ്ഞു തന്നിരുന്നില്ല.but itha നന്നായി മനസ്സിലാക്കി തന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി. അതു കൊണ്ട് ഇപ്പോൾ തന്നെ subscribe ചെയ്യുന്നു ❤

  • @homelymakes4025
    @homelymakes4025 10 วันที่ผ่านมา

    Useful vedio 👍🏻👍🏻😍

  • @luby9304
    @luby9304 ปีที่แล้ว +2

    Ningal menuil kodta pudding matramano sale cheyyunad.....veredengilum cheyyunundo....souffle burfi enganeya sale cheyunad video cheyamo....plss?

  • @FousiyakabeerFousiyakabeer
    @FousiyakabeerFousiyakabeer ปีที่แล้ว

    Thankyou vallare sandhisham thonunu nallavannam manassilakithani

  • @hibathasneem5839
    @hibathasneem5839 10 หลายเดือนก่อน

    Njn orupad perod chodich clarity kittatha karayghl oke crystal clear ayi paranju thanna aalk orupad thanks❤❤❤❤❤

  • @leenapm8291
    @leenapm8291 10 หลายเดือนก่อน

    Super ayitund. Valare upakarapradhamaya video ❤❤❤

  • @achuachu-xn2vv
    @achuachu-xn2vv 4 หลายเดือนก่อน

    ഇത്രെയും നന്നായി ആരും തന്നെ പറയാറില്ല. താങ്ക്സ് ഡിയർ

  • @Jisha_m_reji
    @Jisha_m_reji ปีที่แล้ว +1

    Useful video. Ellam vishadhamayi paranju thannu. Thank you. ❤

  • @RajeenajamalRajy
    @RajeenajamalRajy ปีที่แล้ว

    China grassin pakaram Gelatin use cheyyan patuo ..?

  • @mohamedanas2322
    @mohamedanas2322 ปีที่แล้ว +1

    പുഡിങ് മിക്സ്‌ ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ extra china grass ചേർക്കണോ

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      Venda 😊. Ellam aa mixil thanne add aayittundakum

  • @shahsinashraf5360
    @shahsinashraf5360 10 หลายเดือนก่อน

    Nalla manass Aadimayi video kandappol ishttamayi🥰

  • @abaanvlogs333
    @abaanvlogs333 2 หลายเดือนก่อน

    Milk ente yum chaina grass ente yum ratio onnu parayumo

    • @SaidalaviPk-s5k
      @SaidalaviPk-s5k 2 หลายเดือนก่อน

      1 ltr milkin 20 gm China grass

    • @thamiskitchen3578
      @thamiskitchen3578  2 หลายเดือนก่อน

      1packet milkinu athayathu 500 ml milkinu 10g chinagrass

  • @Pikachu-c9l
    @Pikachu-c9l หลายเดือนก่อน

    China grassnte rate paranjillallo

  • @FaseelaFasi-j8i
    @FaseelaFasi-j8i หลายเดือนก่อน

    100 alk ethra pkt milk angane ingredients inte alav paranjeruo

    • @thamiskitchen3578
      @thamiskitchen3578  27 วันที่ผ่านมา

      Milk 8 pack
      Milkmaid 4 tin (400)
      Chinagrass 8 pack
      1tray 25 - 30 perkk kanakkakkunnath
      100 perkk 4 tray

  • @mfd4845
    @mfd4845 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @hariscm9575
    @hariscm9575 ปีที่แล้ว +3

    1pekate പാൽ കുണ്ടുള്ള പുഡ്ഡിംഗിന് exra ചാർജ് 200. ആണോ 100ആണോ വാങ്ങേണ്ടത്

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +2

      Nammal sale cheyyukayanenkil. 2 packet paalinu aanu 200 extra charge vangunnath

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +2

      2 packet paal vech cheyyumbol aanu extra charge 200 vangunnath

  • @Richoos0502
    @Richoos0502 9 หลายเดือนก่อน

    orulitre pudding എത്രപേർക്ക് serve ചെയ്യാം

  • @shidafathima1888
    @shidafathima1888 6 หลายเดือนก่อน

    100perkkulla puddingn ettra litter pal upayogikkunnath
    Ee try

  • @dsafuntaste3756
    @dsafuntaste3756 2 หลายเดือนก่อน

    ചേച്ചി... മിനി പ്ലാസ്റ്റിക് ഗ്ലാസിൽ കൊടുക്കുമ്പോൾ ഇളം ചൂടോടെ ഒഴിച്ചു set ചെയ്യാൻ പറ്റുമോ.

    • @thamiskitchen3578
      @thamiskitchen3578  2 หลายเดือนก่อน

      Pattum👍🏻

    • @thamiskitchen3578
      @thamiskitchen3578  2 หลายเดือนก่อน +1

      നല്ല ചൂടോടെ ഒഴിക്കരുത് കുറച്ച് ചൂട് കുറഞ്ഞതിനു ശേഷം വേണം ഒഴിക്കാൻ

  • @AyishafasnaFasna
    @AyishafasnaFasna 13 วันที่ผ่านมา

    Tray rate parayo

  • @jaseerasameer7854
    @jaseerasameer7854 9 หลายเดือนก่อน

    Ingane ulla aalukale aapooorvamaayitttan kaanunnath allahu ningalkk ithin thakkathaaya prathifalam nalkatte aaameeen 🤲🤲

  • @shameenamk8511
    @shameenamk8511 9 หลายเดือนก่อน

    mashaallh nalla video👍👍👍👍👍👍

  • @HidaRafi-lw9vd
    @HidaRafi-lw9vd ปีที่แล้ว +2

    Pudding sale ചെയ്യാൻ ഉദ്ദേശിക്കുന്നണ്ട് അതിനു വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว +1

      Ee പുഡ്ഡിംഗ് വീഡിയോ മുഴുവനായി കാണുക ഇതിൽ detailed ആയി പറയുന്നുണ്ട് 👍🏻😍

  • @muhsinamujeeb8598
    @muhsinamujeeb8598 หลายเดือนก่อน

    Ethaaa ee price listil ullla price okke etha packe paaalkond undakkkunnnadinulla rate aamu onnn parayo plz rply

  • @shimnatp2894
    @shimnatp2894 ปีที่แล้ว +2

    Ee trayil kodukkunna rate ano price listil ullath..

  • @Bismiskichen
    @Bismiskichen 9 หลายเดือนก่อน

    Mashaallah.. Itha ഞങ്ങൾക്ക് ഒരു കടയുണ്ട്... അപ്പൊ ഇത് mini containeril ആക്കി cheyyuvanenkil എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം

  • @farzanamadalan-mp5gv
    @farzanamadalan-mp5gv 9 หลายเดือนก่อน

    Pudding trayk ethrayaa rate

  • @zidaskitchen777
    @zidaskitchen777 2 หลายเดือนก่อน

    pudding try yadhe size ? vere vere awyirikkum appo rate engane idum

  • @sharfanahassan6449
    @sharfanahassan6449 11 หลายเดือนก่อน

    Enikum sale cheyyanamenn agrahamund thankyouu❤

  • @lailaazeez6297
    @lailaazeez6297 3 หลายเดือนก่อน

    ഈ ഒരു മനസ്സിന് ബിഗ് സല്യൂട്ട്

  • @sabinam2539
    @sabinam2539 7 หลายเดือนก่อน

    ഒരുപാട് നന്ദി ❤

  • @shaasveriety1885
    @shaasveriety1885 9 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @bathariyaashraf2957
    @bathariyaashraf2957 ปีที่แล้ว +1

    Ma Shaa Allah

  • @famiz7753
    @famiz7753 5 หลายเดือนก่อน

    1 tray=2 packets milk aano.anghne anel,1 litre tray aano apo

    • @thamiskitchen3578
      @thamiskitchen3578  4 หลายเดือนก่อน

      1 tray 2 packet paal athayath 1 litre paal

  • @SAIQA533
    @SAIQA533 ปีที่แล้ว

    Nalla avataranam thank you so much

  • @sarufaru5259
    @sarufaru5259 2 หลายเดือนก่อน

    Tks 🥰

  • @yummycuisine7654
    @yummycuisine7654 หลายเดือนก่อน

    ഈ ട്രേ എവിടുന്നു വാങ്ങിക്കുന്നത്

  • @fakkirathulfarisa2239
    @fakkirathulfarisa2239 ปีที่แล้ว

    Masha അല്ലാഹ് very useful 😊

  • @TableTreatsbyNaZ
    @TableTreatsbyNaZ ปีที่แล้ว +2

    എത്ര കൃത്യമായി എല്ലാം പറഞ്ഞ് തന്നു... Great dear❤️
    Very usefull video 👍👍👍👍

  • @afiyasali2401
    @afiyasali2401 ปีที่แล้ว

    Othiri thanks ithrem detail aayit paranju thannathinu❤

  • @AyubUbaid
    @AyubUbaid หลายเดือนก่อน

    Chikka pudding akamo

  • @izzaey._
    @izzaey._ ปีที่แล้ว +1

    Ith pole pole essy n tasty aytulla pudding recipe vere kandilla..channel ippo tanne subscribe cheyyan povaan ❤

  • @SameeraAreekkadan
    @SameeraAreekkadan 3 หลายเดือนก่อน

    😊😊

  • @ShibinaShibi-d6h
    @ShibinaShibi-d6h 2 หลายเดือนก่อน

    കേടാവാതെ ഇരിക്കാൻ പ്രെസർവഷൻസ് എന്തെങ്കിലും ചേർക്കാറുണ്ടോ

  • @simnaeqbal5298
    @simnaeqbal5298 ปีที่แล้ว +1

    Etra ltr milk inaan ee rate vachirikunnath

  • @sanafathima9966
    @sanafathima9966 ปีที่แล้ว

    Pudding undakunnaveediyo vidumo

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      Ittitund channel onnu check cheythu nokkane🙏😍

  • @muhammedrashid1891
    @muhammedrashid1891 11 หลายเดือนก่อน

    Ee tray evdnna vaangunnee.....ath thirich vaangoo

    • @thamiskitchen3578
      @thamiskitchen3578  11 หลายเดือนก่อน

      Tray ഞാൻ പാത്രകടയിൽ നിന്നാണ് വാങ്ങിയത്. പുഡ്ഡിംഗ് കൊണ്ടുപോയവർ അവരുടെ function കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവരും

    • @shaharban7453
      @shaharban7453 7 หลายเดือนก่อน

      @@thamiskitchen3578Nice presentation itha👏😍
      Tray kk rent vangunnundo? Ethryanu

    • @thamiskitchen3578
      @thamiskitchen3578  7 หลายเดือนก่อน

      Thank you dea🥰❤️
      Traykk rent vangarilla

  • @haseenshehitha_
    @haseenshehitha_ 9 หลายเดือนก่อน

    Very use ful.❤❤

  • @diyamehrin6108
    @diyamehrin6108 ปีที่แล้ว

    Very useful video.....

  • @LeahThomas-is4hm
    @LeahThomas-is4hm 5 หลายเดือนก่อน

    Othiri thanksee

  • @bushrabushra660
    @bushrabushra660 ปีที่แล้ว

    Pudding aaki kodukanam eannund eth egane Seale chayyunu

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      അതിനെ പറ്റി detailed ആയിട്ടുള്ള വീഡിയോ upload ചെയ്തിട്ടുണ്ട്. Channel onnu check ചെയ്തു നോക്കണേ 😊🥰

  • @zayanworld-zw4863
    @zayanworld-zw4863 ปีที่แล้ว

    Chainagrass ethanu use cheyyan nallath

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ഞാൻ കൂടുതലും Bush ന്റെയാണ് യൂസ് ചെയ്യാറ്.

  • @CakBake
    @CakBake 3 หลายเดือนก่อน

  • @thafseenavp4792
    @thafseenavp4792 ปีที่แล้ว

    Thanks dear❤😘😘😘😘

  • @fewmomentswithnasi1532
    @fewmomentswithnasi1532 ปีที่แล้ว

    Useful video 👍🏼 thanks for sharing ❤

  • @suneerarasaksuneera4027
    @suneerarasaksuneera4027 10 หลายเดือนก่อน

    👍🏻

  • @cakequeen7890
    @cakequeen7890 ปีที่แล้ว

    ഇത്ര ഭംഗിയായി ആരും പറഞ്ഞutharilla

  • @nusrathzafar2192
    @nusrathzafar2192 ปีที่แล้ว

    Good information

  • @FathimaNaja-yp7ms
    @FathimaNaja-yp7ms ปีที่แล้ว

    Oru litter paalilek ethra gm chickkoo vaanganam

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      400g. Pudding decoration cheyyan athil ninnu thanne edukkam👍🏻😊

  • @ysvlogs6487
    @ysvlogs6487 3 หลายเดือนก่อน

    Location evidaya

  • @noushirichoos4431
    @noushirichoos4431 11 หลายเดือนก่อน +1

    എല്ലാം detail ആയി പറഞ്ഞി തരുന്നു. Masha allah 🥰🥰അതിലും ഉഷാറായിട്ട് എല്ലാ cmnt നും reply തരുന്നു 👍masha allah.. അത് കാണുമ്പോ തന്നെ സന്തോഷം 🥰🥰നല്ല അവതരണം. 🥰🥰

  • @muhazhero9968
    @muhazhero9968 11 หลายเดือนก่อน

    Mashaa allaah❤

  • @Safees-kitchen
    @Safees-kitchen 4 หลายเดือนก่อน

    Butter puddingin ചിലയാൾ 900paisa വാങ്ങുന്നത്

    • @thamiskitchen3578
      @thamiskitchen3578  3 หลายเดือนก่อน

      Ororutharum pudding undakkunnathum paisa vangunnathum vyathyasamundakum. Ororo sthalangalilum paisa vyathyasamundakum

  • @Pikachu-c9l
    @Pikachu-c9l 29 วันที่ผ่านมา

    ഒരു tray യിലേക്ക് വേണ്ട ടെൻഡർ coconut pulp എത്രയാ വേണ്ടത്, pls reply, തീർച്ചയായും റിപ്ലൈ തരണേ.

    • @thamiskitchen3578
      @thamiskitchen3578  27 วันที่ผ่านมา

      Oru trayilekk 2 packet paal aanu upayogikkunnath athilekk kaamb ulla ilaneeranenkil 2 ennam mathi. Allenkil 3ennam venam👍🏻

  • @tittop.t5881
    @tittop.t5881 11 หลายเดือนก่อน +1

    എത്രനാൾ കേടാകാതെ ഇരിക്കും?

  • @ramshidapp2358
    @ramshidapp2358 ปีที่แล้ว

    ماشاء الله detail aayi paranhu

  • @farsheedhakunnummal690
    @farsheedhakunnummal690 ปีที่แล้ว +2

    You are great person ❤

  • @smishacs7317
    @smishacs7317 10 หลายเดือนก่อน

    What is the shelf life of pudding ?? PLease reply

  • @arifarazakkm86
    @arifarazakkm86 ปีที่แล้ว

    Adipoli

  • @naseenayuzf2244
    @naseenayuzf2244 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി thanks

  • @sabuct1787
    @sabuct1787 ปีที่แล้ว

    വില കൊടുക്കുമ്പോൾ അതിന്റെ quantity കൂടി അറിയേണ്ടേ.

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      ആണ് വീഡിയോയിൽ detailed aayi പറയുന്നുണ്ട് 👍🏻😊

  • @ramshisabir9114
    @ramshisabir9114 11 หลายเดือนก่อน

    Nalla വിഡിയോ ❤

  • @veenaantony4953
    @veenaantony4953 ปีที่แล้ว +1

    Well explained.... Useful video....

  • @thahirahameed9003
    @thahirahameed9003 ปีที่แล้ว

    Supperi👌🏻

  • @aami981
    @aami981 ปีที่แล้ว

    Nannayi paranju thannu inganey arum psranjitilla

  • @ashifabaseer9340
    @ashifabaseer9340 ปีที่แล้ว

    Thnku fasna 🥰🤩

  • @noorasubair1016
    @noorasubair1016 ปีที่แล้ว

    Super❤❤

  • @rajanishibu7006
    @rajanishibu7006 ปีที่แล้ว +1

    Useful video ❤

  • @Safees-kitchen
    @Safees-kitchen 4 หลายเดือนก่อน

    Enik ആദ്യമായി ഇളനീർപുഡ്ഡിംഗ് order വന്നു 👍2paket പാൽ എത്ര paisa വാങ്ങണം pls rply എത്ര ഇളനീർ വേണം

    • @thamiskitchen3578
      @thamiskitchen3578  4 หลายเดือนก่อน

      Njan 750 aanu vangunnath.
      Kambullathanenkil 2 ennam mathi

    • @Safees-kitchen
      @Safees-kitchen 4 หลายเดือนก่อน

      Thnku 🥰🥰🥰

    • @thamiskitchen3578
      @thamiskitchen3578  4 หลายเดือนก่อน

      @user-pe6is8yd3c 🥰❤️

    • @Safees-kitchen
      @Safees-kitchen 3 หลายเดือนก่อน

      ​@@thamiskitchen3578 njan aathyamayi sale cheythu elaneer pudding masha allah ningalanu ende guru masha allah🥰🥰🥰thnku ❤

    • @thamiskitchen3578
      @thamiskitchen3578  3 หลายเดือนก่อน +1

      Thank you dear🥰❤️

  • @ponnusworld1543
    @ponnusworld1543 ปีที่แล้ว

    2packet paal ethra litre aanu

  • @EswarInfo
    @EswarInfo ปีที่แล้ว

    Recipe measurement please. Don't understand ur language

  • @shabnajasmin4693
    @shabnajasmin4693 ปีที่แล้ว

    Well explained❤
    Pudding engineyaan delivery cheyyal??plss replyy

    • @thamiskitchen3578
      @thamiskitchen3578  ปีที่แล้ว

      അതിനെ പറ്റി detailed ആയിട്ടുള്ള വീഡിയോ ഞാൻ എന്റെ ചാനലിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്റെ ചാനൽ ഒന്നു check ചെയ്തു നോക്കണേ 🙏🥰

    • @shabnajasmin4693
      @shabnajasmin4693 ปีที่แล้ว

      Link thero plss

  • @hariscm9575
    @hariscm9575 ปีที่แล้ว

    1kap വെള്ളം 250. Milliyude capano