ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഡിസ്ക് തള്ളൽ | സയാറ്റിക്ക വേദന| കുറക്കാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2021
  • ഡിസ്ക് തള്ളൽ മൂലമുണ്ടാകുന്ന നടുവേദനയും, കാലിലേക്ക് പ്രവഹിക്കുന്ന സയാറ്റിക്ക വേദനയും കുറയ്ക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്നു
    ഡിസ്ക് പ്രശ്നങ്ങളുടെ കാരണങ്ങളും പ്രതിവിധികളും എന്ന വീഡിയോ കാണുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    • നട്ടെല്ലിലെ ഡിസ്ക് പ്ര...
    ഡിസ്ക് പ്രശ്നമുള്ളവർ ഉടെ ഭക്ഷണക്രമത്തിലെ കുറിച്ച് അറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    • (നടുവേദന)ഡിസ്ക് പ്രശ്ന...
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    #DiscBulge #DiscProlapse #DiscPain #BackPain #DrVinodRaj

ความคิดเห็น • 262

  • @saheedp3218
    @saheedp3218 ปีที่แล้ว +8

    ഈ സാറുടെ വീഡിയോയിൽ പറയുന്ന പലകാര്യങ്ങളും എനിക്ക് ഉപകാരപ്പെട്ടു ഉണ്ട് വളരെയധികം നന്ദി🥰🥰

  • @vinayadg4715
    @vinayadg4715 ปีที่แล้ว +4

    Very helpful sir.Thank you. God bless you🙏🙏

  • @false9931
    @false9931 10 หลายเดือนก่อน +1

    very good thank you doctor

  • @shijimolk8212
    @shijimolk8212 9 หลายเดือนก่อน +1

    Thank u so much doctor

  • @abyvarghese1135
    @abyvarghese1135 ปีที่แล้ว +2

    നന്നായിട്ടുണ്ട് സർ

  • @muhsinamumthas4856
    @muhsinamumthas4856 ปีที่แล้ว +1

    Valare upagaram sir

  • @JujuMyworld
    @JujuMyworld ปีที่แล้ว

    Comandsine rply koduukkunna sarine good thangs❤

  • @sujathagopi119
    @sujathagopi119 4 หลายเดือนก่อน

    Thankyu

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg ปีที่แล้ว +4

    Dr. I am a paralyzed person past 9 years i have back pain and neck pain also what i have to do pls, give me reply i have 65 years old. Thank you.

  • @lenys6421
    @lenys6421 5 หลายเดือนก่อน

    Belt use cheiyamo Dr.

  • @user-wg4fx8du1x
    @user-wg4fx8du1x 9 หลายเดือนก่อน +1

    Vry helpful Dr🥰🥰🥰

  • @ramshsavad2166
    @ramshsavad2166 ปีที่แล้ว +7

    Sir disc bulge L4L5S1 ee exercise ചെയ്യാമോ

  • @premalethaa4144
    @premalethaa4144 ปีที่แล้ว

    ThanksSir

  • @jithupaul51
    @jithupaul51 11 หลายเดือนก่อน

    Disc dehydration kasserukkal akalunnathinu ythuchehyyumm

  • @viswanathannair.5379
    @viswanathannair.5379 6 หลายเดือนก่อน

    GoodInformation🙏

  • @emiraahvlogs637
    @emiraahvlogs637 ปีที่แล้ว +1

    Thanku so much.. Njn ithu kurachu divasangalayi cheyyunnu.. Kuravund... Ithukond nthelum kuzhapam undonu pediyarnu.. Ipo illaa... Enik cs kainjit 3 months ayolu.. Enkilum njn cheyunund..

  • @bindusajikumar1473
    @bindusajikumar1473 หลายเดือนก่อน

    Thanks sir

  • @p.v.jayakumarkumar4992
    @p.v.jayakumarkumar4992 ปีที่แล้ว

    How many times in a day .

  • @fathimathsuhara2061
    @fathimathsuhara2061 ปีที่แล้ว +1

    Dr irikumpol adi vagam thattiyit vedanayann...therappi cheyyunnund

  • @mahazash7232
    @mahazash7232 ปีที่แล้ว +2

    Enik CS kinjit 4mnt aay
    Id chceyyan pattumo
    Pls reply dr

  • @afsala1421
    @afsala1421 ปีที่แล้ว

    Sir raavile eneekumbol puram bhakath vedhanayum kulathalaum athin shesham vayar katti aayi thonnunnu enthan ithin kaaranam

  • @user-jw8mn5gp8r
    @user-jw8mn5gp8r 7 วันที่ผ่านมา

    Very useful for the society... Good job❤

  • @NABILU786
    @NABILU786 4 หลายเดือนก่อน

    Ende disk bulge l4.l5 prshanaman 12kollamai mangalore injection vechu 2thavana pain pokum varum.ippol thadavichu phisio therapy cheydu.caro cheydu work ayilla.disk jel chadanitan ullad mra reportil karup pole kandu ippo nadakkum Bol orukal full vedana aantaripum.kuduthal time irikan pattilla kuduthal nadakanum pattila thalayana Kalil adil vech kidakum pain kudumbol toilet pokan muttumbol pain und sayattika ayittund

  • @shinybabu53
    @shinybabu53 หลายเดือนก่อน

    Nalla result kitty Thank you Dr❤

  • @Gireesh-dh8ig
    @Gireesh-dh8ig 5 หลายเดือนก่อน

    👍🏻👍🏻

  • @havealuk
    @havealuk วันที่ผ่านมา

    Spondylosis and disc bulging onnano.. Allenkil enthanu ithu thammilulla difference..

  • @princeofdarkness2299
    @princeofdarkness2299 ปีที่แล้ว +1

    എത്ര നാൾ ഇത് ചെയ്യണം

  • @sasikalagopalan1202
    @sasikalagopalan1202 2 ปีที่แล้ว +2

    താങ്ക്യൂ ഡോക്ടർ

  • @chandranponnana1177
    @chandranponnana1177 ปีที่แล้ว

  • @rosajisaji5144
    @rosajisaji5144 ปีที่แล้ว

    Eth samayath aanu ith cheyyendath?

  • @rejinidevikr2269
    @rejinidevikr2269 ปีที่แล้ว

    Decompression technic 70 years ullavarkku pattellallo thadeullavrkkpattellallo docter

  • @jasarpovval5336
    @jasarpovval5336 ปีที่แล้ว +1

    👍🏼👍🏼❤️

  • @noushadmpt1
    @noushadmpt1 2 ปีที่แล้ว +3

    👍

  • @athirariyas8880
    @athirariyas8880 ปีที่แล้ว

    Dr. എന്റെ വലത്തേ കയ്യുടെപേശി പുറത്തേക്ക് തള്ളി നികുവാ മരുന്ന് കഴിച്ചു, കുറച്ചു നാൾ കുഴപ്പം ഇല്ലായിരുന്നു പിന്നെ വേദന വന്നു ജോലി ചെയ്യുബോൾ സൂചി കൊണ്ട് കേറുന്ന പോലെ വേദന ആണ് 🥺ഒരുപാട് നേരം കുത്തി ഇരുന്നാലും ഇതുതന്നെ പിന്നെ പുറം മുഴുവൻ വേദന വ്യാപിക്കും 🥺എന്താണ് ഇതിന് കാരണം, എന്താണ് ഞാൻ ചെയ്യേണ്ടേ 🙏പ്ലീസ് റിപ്ലൈ dr🙏

  • @spicycolours1095
    @spicycolours1095 2 ปีที่แล้ว +1

    👍👍

  • @rejinidevikr2269
    @rejinidevikr2269 ปีที่แล้ว

    Enekku disk teyymanam ane back painum leftlegl neer und left leg eduthu vehhanu nadakkunnath right leg n pain kuraanu neerullappol excercise cheyyuvan buddemuttane docter Iam 70 years old 88kg wait und enthu treatmendanu jan edukkendath

  • @ccvkva
    @ccvkva ปีที่แล้ว

    ഒരു ദിവസം മൂന്നു മിനിറ്റ് വെച്ച് എത്ര പ്രാവശ്യം ചെയ്യാം ?

  • @sumavinod6688
    @sumavinod6688 6 หลายเดือนก่อน

    സർ എന്റെ കാലിന്റെ പാദം തരിച്ചിട്ട് നിലത്തു കുത്താൻ വയ്യ ഈ exercise ചെയ്യാൻ പറ്റുമോ

  • @abeesbs5339
    @abeesbs5339 2 หลายเดือนก่อน

    Sir eniku disc bulge annu....oru ayurveda treatment cheythu.....kuravuu illaa pain undu inipo enthu cheyyum....
    Allopathic doctor surgery Annu option parayunnathuu.... walking onnum difficulty illaa.....

  • @asokankkkk7788
    @asokankkkk7788 ปีที่แล้ว

    Sir,I want to consult soon How I come

  • @bindusajan
    @bindusajan 11 หลายเดือนก่อน +3

    സർ എനിക്ക് രാത്രി കിടന്നു ഒരുറക്കം കഴിഞ്ഞുണർന്നാൽ ഇടതു അര കെട്ടു ഭാഗത്തു ഭയങ്കര വേദനയാണ്. തിരിയാനോ എഴുന്നേൽക്കാനോ ഒന്നും പറ്റില്ല കൊളുത്തിപിടിച്ച പോലെ. പകൽ വലിയ പ്രശ്നം ഇല്ല. കാലിലേക്കും വേദനയുണ്ട്.ഒരു മാസമായി തുടങ്ങിട്ട്. സാർ ഈമെസ്സേജ് കാണുകയാണെങ്കിൽ ഒരു മറുപടി തരണേ... 🙏

  • @thulasijp7044
    @thulasijp7044 7 หลายเดือนก่อน

    🙏🙏🙏

  • @jameela510gmail.4
    @jameela510gmail.4 2 ปีที่แล้ว +1

    നല്ല റിസൾട്ട്‌ ഉണ്ട് 👍🏻Tnxx🥰

  • @adiladil2481
    @adiladil2481 ปีที่แล้ว

    Dr evideya

  • @sureshsivarajan3352
    @sureshsivarajan3352 5 หลายเดือนก่อน +1

    എൻറെ ഡിസ്കിന് കുറച്ചു കംപ്ലൈൻറ് ഉണ്ട് ഡോക്ടർ എനിക്ക് വിറ്റാമിൻ ഡി ത്രീ T ത്രി ടാബ്ലറ്റ് കുറിച്ചു തന്നു. ഇത് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @riyasbabu4274
    @riyasbabu4274 16 วันที่ผ่านมา

    ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം

  • @his_a3
    @his_a3 2 ปีที่แล้ว +11

    വളരെ ഉപകാരം സർ 🙏

  • @mmtechideas8169
    @mmtechideas8169 2 ปีที่แล้ว +2

    Very useful dear.thanks

  • @shizaworld5339
    @shizaworld5339 ปีที่แล้ว +2

    Pls replay

  • @mohanveditharakkal327
    @mohanveditharakkal327 ปีที่แล้ว +1

    🙏🙏

  • @anjanachinnu2563
    @anjanachinnu2563 8 หลายเดือนก่อน +1

    Sir എനിക്ക് ഡിസ്ക്ന് തള്ളിച്ചയുണ്ട് കൂടാതെ പേശികൾക്ക് ബലക്കുറവും ഡിസ്ക്ന്റെ ശരിയാക്കിയാലും ബാലക്കുറവ് ഉള്ളത്കൊണ്ട് വീണ്ടും disk ന്റെ പ്രോബ്ലം വരാൻ ചാൻസ് ഇല്ലേ plz rply

  • @nishithashibu9254
    @nishithashibu9254 11 หลายเดือนก่อน

    കഴുത്തിന്റെ c5 c6 ഡിസ്ക് പ്രശ്നം പരിഹരിക്കാൻ എക്സ്സൈസ് പറയാമോ

  • @NaimaNehan
    @NaimaNehan 5 หลายเดือนก่อน

    എന്റെ കഴുത്തിന്റെ ബാക്ക് സൈഡ് മുതൽ ഇടത് കൈയിലേക്ക് വേദന യാണ്. ഡോക്ടർ x ray എടുത്തു discbulge ആണ് rest എടുക്കാൻ പറഞ്ഞു. Rest ഇല്ലാതെ മാറി കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഡോക്ടർ. Pls replay

  • @saraswathyam8678
    @saraswathyam8678 ปีที่แล้ว +3

    സാർ, പേശികൾ ബലപ്പെടുത്താനുള്ള വ്യായാമം കാണിച്ചു തരുമോ 🙏

  • @abhinavkp6936
    @abhinavkp6936 ปีที่แล้ว

    Dr. Enik cervical disk bulge ind. C5 , C6 athinulla excersice endokkayan parayuo

    • @fishingvibez9267
      @fishingvibez9267 2 หลายเดือนก่อน

      ഇപ്പോ എങ്ങനെ ഉണ്ട്

  • @muhammednazarullaka7468
    @muhammednazarullaka7468 2 ปีที่แล้ว +1

    Sir enik disc bulg aanuL4,L5enik ippol hibinte bagathum kanamkalinum nalla pain undu.njan enthanu cheyyendathu please reply

  • @harifanajeeb9280
    @harifanajeeb9280 ปีที่แล้ว

    ആദ്യത്തെ ചെയ്തു 3 ദിവസത്തിന് ശേഷം ആണോ ബാക്കി ചെയ്യേണ്ടത്

  • @elberinwilfred938
    @elberinwilfred938 2 ปีที่แล้ว +2

    👍👍🌹

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +2

    My problem scoliosis at thoraxial vertibra l3 l4 disc bulg stenosis nerve root rt side and rt leg muscle weak lack of sensation please give suitable and proper exrrcises thankyou

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      scoliosis ന് വേണ്ടിയുള്ള വ്യായാമങ്ങൾ ഉടനെ ഞാൻ അപ്ലോഡ് ചെയ്യാം

  • @vineethathottapilly1807
    @vineethathottapilly1807 5 หลายเดือนก่อน

    പുറത്തും, നടുവിനും വേദന യുണ്ട്. ഈ exercise ചെയ്താൽ മതിയോ. ഇപ്പോൾ വേറെ exercise ചെയ്യുന്നുണ്ട്. പക്ഷെ മാറുന്നില്ല.

  • @user-lj5sp8he4f
    @user-lj5sp8he4f 5 หลายเดือนก่อน

    തടി കൂടുതൽ ഉള്ളവർക്ക് ഡിസ്ക്ക് തള്ളൽ ഉണ്ടാകുമോ

  • @Kids_media236
    @Kids_media236 14 วันที่ผ่านมา

    Sir.എനിക്ക് കയ്യിലും കാലിലുമാണ് വേദന ഓപറേഷൻ ആണ് പറയുന്നത് എനിക്ക് ഇതുപോലെ ചെയ്യാൻ പറ്റുമോ ?thalayilot ഉള്ള ഞരമ്പ് 75ശതമാനം ബ്ലോക് ഉണ്ടെന്നും പറഞ്ഞു

  • @fathimathsuhara2061
    @fathimathsuhara2061 ปีที่แล้ว +1

    Dr Enik kalin maraavipp ann...njan vandimelnn veennirunnu.valathe kalinte irikunna vagam ariyunnilla avide nalla maravipp ann..Disk thallukayum cheydik....idin enthann cheyyendad Dr. pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      ഒന്നുകൂടി വിശദമായി എനിക്ക് രോഗലക്ഷണങ്ങൾ ഒരു വോയിസ് ആയിട്ട് വാട്സ്ആപ്പ് ചെയ്തു തരിക. അതിനോടൊപ്പം എംആർഐ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് കൂടി അയച്ചു തരിക

  • @sanalkumari6623
    @sanalkumari6623 ปีที่แล้ว

    Flat foot mataan enthenkilum exercise undo
    Please reply

    • @natarajsg370
      @natarajsg370 11 หลายเดือนก่อน

      Flat foot nu arch support ulla cherippu വാങ്ങാൻ കിട്ടും. ഞാൻ ഉണ്ടാക്കിച്ചത് ശരിയായില്ല പിന്നെ ഓൺലൈൻ വഴി റബ്ബർ പോലെ കിട്ടും. Arch sopport ulla cherippu ഇട്ടാൽ O. K. ആകും.

  • @shafeekk7500
    @shafeekk7500 5 หลายเดือนก่อน

    Eniek വേതന ഉണ്ട് വയറു സെഡ് വേദന ഉണ്ടാകുന്നു

  • @rejinidevikr2269
    @rejinidevikr2269 ปีที่แล้ว +2

    Enda disk bulg L3/4levels posterior centeral I V discprotrusion L4/5 levels left posterio_central I V disc bulgat L5/S1 Levelscausingbilateral neural recess narrowing (L R)

    • @raziyatvm9481
      @raziyatvm9481 11 หลายเดือนก่อน

      കുറഞ്ഞോ

  • @shizaworld5339
    @shizaworld5339 ปีที่แล้ว +4

    Dr. ഡിസ്ക് പ്രോബ്ലം ഉണ്ട് മെഡിസിൻ കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല ഞാൻ എന്താണ് ചെയ്യേണ്ടത് കാലിലേക്കും വേദന തുടങ്ങി

  • @manuy132
    @manuy132 2 ปีที่แล้ว +2

    ലംബാർ ലുഡോസിസ് ഉം disc bulge ഉം ഉള്ളവർക്ക് പറ്റിയ exercises share ചെയ്യാമോ doctor

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +2

      ഈ ലിങ്കിലെ വ്യായാമങ്ങൾ ഈ പറഞ്ഞ കണ്ടീഷൻസ് ന് നല്ലതാണ്
      th-cam.com/video/bvgSWYDI9oM/w-d-xo.html

    • @manuy132
      @manuy132 2 ปีที่แล้ว

      Thanks dr.

  • @pk.5670
    @pk.5670 2 ปีที่แล้ว +1

    ഗർബണികൾക്ക് ചെയ്യാൻ പറ്റുന്ന exercise ഉണ്ടോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      മലർന്നുകിടന്നുകൊണ്ട്, രണ്ട് കാൽമുട്ടുകളും മടക്കി നടു സാവകാശം മുകളിലേക്കുയർത്തുക. തൽക്കാലം ഈ വ്യായാമങ്ങൾ അഞ്ചു മുതൽ പത്ത് ആവർത്തി ദിവസവും രണ്ട് നേരം ചെയ്യുക.
      വിശദമായ വ്യായാമങ്ങളുടെ വീഡിയോ ഉടനെ ഇടാം

  • @vaisakhvai4886
    @vaisakhvai4886 ปีที่แล้ว +1

    താങ്ക് യു സർ

  • @vineethu9841
    @vineethu9841 3 หลายเดือนก่อน +1

    Purathinte 2 sideila athyam vedana vannu pinne oorayude 2 sideil aayi kalinte mukalilayit rest edukkumbo kuravund..ith endhanu?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 หลายเดือนก่อน

      വിശദമായി കൺസൾട്ട് ചെയ്യണം

  • @geethalakshmi2790
    @geethalakshmi2790 ปีที่แล้ว

    ഇത് മാറില്ലേ

  • @neethuajith4815
    @neethuajith4815 2 ปีที่แล้ว +2

    Sir enik 10year abv aayi disc problem eppol body full pain aanu head ayche um und sahikan pattatha pain aanu kure treatment cheithu right side head muthal pain aani shoulder pain okke und ethinu entha pariharam.. 30 age und deliveryk. Sesham vannathanu... Pain sahich life thanne maduthu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      വേദന സ്ഥിരമായി ഒരേ എടുത്ത് തന്നെയാണോ ഉണ്ടാവുന്നത് ? കഴുത്തിന് എക്സ്-റേ എടുത്തിട്ടുണ്ടോ , ടെസ്റ്റ് റിസൽട്ടുകൾ എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരിക

    • @unwokeist
      @unwokeist ปีที่แล้ว

      ente chechik undayrnnu same condition, deliveryk sesham nadakan pataatha avastha..
      Mysore poyi oru treatment cheythu, aa day thanne avalk completely pain ilaathe nadakan aayi..

    • @rashidrashi1630
      @rashidrashi1630 ปีที่แล้ว

      @@unwokeist mysure evide

  • @abdurahman6598
    @abdurahman6598 ปีที่แล้ว

    L4 l5 disc thalla aan kalilk vedhna und oru dr opertn cheyyan prnju vere dr opertn vemdn prnju theere irkn patunilla physeo thorpy chaithl matm undvaumo

    • @abdurahman6598
      @abdurahman6598 ปีที่แล้ว

      Sir nte contct number tharamo

    • @Vkr8385
      @Vkr8385 6 หลายเดือนก่อน

      Ningale pain mariyo

  • @binump8784
    @binump8784 2 ปีที่แล้ว +4

    സാർ, എനിക്ക് ഡിസ്ക്ക് ചെറുതായി തള്ളിയിട്ടുണ്ട് .വലത് കാലിലേക്ക് വേദനയുണ്ട്. വേദന കുറഞ്ഞു വന്നാൽ തയ്യൽ മിഷ്യൻ ചവിട്ടുന്നത് വീണ്ടും പ്രശ്നമുണ്ടാക്കുമോ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      വേദന ചികിത്സിക്കാതെ, അടുത്ത കണ്ണുകൾ അകറ്റാൻ വേണ്ടിയുള്ള spinal decompression അല്ലെങ്കിൽ spinal traction ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി പത്ത് ദിവസം ചെയ്യുക. പിന്നീട് മുടങ്ങാതെ മൂന്നുമാസമെങ്കിലും വ്യായാമങ്ങൾ ചെയ്താൽ എന്ത് പണി ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ല

    • @user-ou8vs6nr9f
      @user-ou8vs6nr9f 2 ปีที่แล้ว

      @@chitraphysiotherapy7866 നിങ്ങളെ നമ്പർ തരുമോ

  • @reghuvarankochuveli15
    @reghuvarankochuveli15 ปีที่แล้ว

    ഡോക്ടറുടെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?

  • @asherantony6650
    @asherantony6650 ปีที่แล้ว +1

    എനിക്ക് കയ്യിലേക് ആണ് വേദന യും തരിപ്പും വരുന്നത് shoulder ലേക്കും മാറി മാറി വരുന്നു പിന്നെ തലയുടെ back side വേദന വരും. Main problem എന്താന്ന് വെച്ചാൽ തലയ്ക്കു ഒരു balance ഇല്ലാതെ പോലെ തോന്നുന്നു അതായത് ചെറിയ തലചുറ്റൽ പോലെ. ഇത് എന്തായിരിക്കും 1 year ഇൽ കൂടുതൽ ആയി ഇത് കൊണ്ട് വിഷമിക്കുന്നു please reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      കഴുത്തിന്റെ xray അല്ലെങ്കിൽ MRI എടുത്തിട്ടുണ്ടെങ്കിൽ അത് എനിക്കൊന്ന് വാട്സ്ആപ്പ് ചെയ്തു തരിക

  • @ambadijayakrishanan5624
    @ambadijayakrishanan5624 ปีที่แล้ว +2

    Ith cheythal disc thelli nikunna marumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      പൂർണ്ണമായും മാറ്റത്തില് എങ്കിലും നമുക്ക് വേദന ഇല്ലാത്തവിധം ആശ്വാസം ലഭിക്കും

  • @surathkr9201
    @surathkr9201 หลายเดือนก่อน

    പൊട്ടി കഴിഞ്ഞാൽ കുഴപ്പമുണ്ടോ

  • @harithacr6537
    @harithacr6537 2 ปีที่แล้ว +4

    Ennikku Lower disc buldge aanu 1 St stage physiotherapy cheythu 70 percentage bedham indu. But idakku pain varum. Athreye ullu. Dr ennikku jumbing jacks okke exersice cheyan pattuo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരുന്ന വ്യായാമങ്ങൾ ഒന്നരമാസം ചെയ്യുക. അതിനു ശേഷം മാത്രം ജമ്പിങ് ജാക്സ് പോലുള്ള വ്യായാമങ്ങൾ തുടങ്ങുക

    • @Soupword
      @Soupword 2 ปีที่แล้ว

      Ethra divasam cheithu

  • @sreeshaprejith6652
    @sreeshaprejith6652 2 ปีที่แล้ว +5

    Sir ,
    എനിക്ക് കുമ്പിട്ടു നിന്ന് ജോലി ചെയ്തതിനു ശേഷം നടു പെട്ടെന്ന് nivarthan പറ്റുന്നില്ല,നല്ല വേദന ഉണ്ട്,എന്തുകൊണ്ടകം,ഡിസ്ക് pblm ആണോ

    • @Soupword
      @Soupword 2 ปีที่แล้ว

      Enthaai

    • @Soupword
      @Soupword 2 ปีที่แล้ว

      Kuravundo

  • @nachusvlog4740
    @nachusvlog4740 2 ปีที่แล้ว +3

    ഇത് മൂന്നും ദിവസവും ചെയ്യന്നോ,,, pls,, rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      ,മൂന്ന് ദിവസം അല്ല, വേദനയ്ക്ക് ഒരു ആശ്വാസം ലഭിക്കുന്നതുവരെ ഇത് തുടരണം.

  • @pradeepkumaryadhav9376
    @pradeepkumaryadhav9376 6 หลายเดือนก่อน

    സാറിന്റെ നമ്പർ??

  • @Ashik-Ashi-1
    @Ashik-Ashi-1 ปีที่แล้ว +1

    Sir anik disc bulge anne njn ath Ayurveda medicine kannichu eppol kuravund but muttinta thara vethana und

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      എക്സ് വീഡിയോ സ്കാനിങ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരിക

    • @giftofgod7272
      @giftofgod7272 10 หลายเดือนก่อน

      Sir wtsp number onnu tharumo. Video kandappol oru motivation kittyathupole

  • @aneesanees269
    @aneesanees269 2 ปีที่แล้ว +2

    Enik l5s1 disc bulge nd, left kalilek vedanaum kazhappm nd. Sciatica aanegil buttok vedana ndagumo? Irikkumbol buttok kazhapp varunnu?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      Buttocks ൽ നിന്നും വേദന ഉണ്ടാവുന്നുണ്ട് എങ്കിൽ ഈ ലിങ്കിലെ വ്യായാമങ്ങൾ നിർബന്ധമായും ചെയ്യുക
      th-cam.com/video/QUQHRMove0Q/w-d-xo.html

  • @ammuzzammzz6960
    @ammuzzammzz6960 ปีที่แล้ว +1

    Enikum epo back pain undu pine kalu vedhanayum epo ayurvedham kazhikanu but kuravilla 😔😔😔

  • @jessyjohn2124
    @jessyjohn2124 10 หลายเดือนก่อน

    ഈ exercise ദിവസം എത്ര പ്രാവശ്യം ചെയ്യണം ( രാവിലെയും,വൈകുന്നേരവും ആണോ,അതോ എത്ര തവണ വേണമെങ്കിലും ചെയ്യാമോ )

  • @bushraasmallyoutuber
    @bushraasmallyoutuber ปีที่แล้ว +2

    Hi dr എനിക്ക് കഴുത്തിന്റെ ഡിസ്ക് ആണ് പ്രോബ്ലം DISC PROTRUSION SEEN AT C6-7 INDENTING ANTERIOR VHECAL SAC AND TRAVERSING RIGHT NERVE ROOT.
    ⚫ DISC PROTRUSION SEEN AT C3-4,C4-5,C5-6 INDENTING ANTERIOR THECAL SAC.
    ഇതാണ് പ്രോബ്ലം, നടുവേദന ഇടയ്ക്ക് വരാറുണ്ട്. ഇതുവരെ x ray എടുത്തിട്ടില്ല.
    ഓട്ടോ റിക്ഷ അടിക്കുന്നതിനു പ്രശ്നം ഉണ്ടോ, കുറെ സമയം ഇരുന്നു എഴുന്നേറ്റാൽ കാലിൽ തളർച്ച അനുഭവപ്പെടും 😔
    മറുപടി തരുമോ

    • @kannanmuthuvila3395
      @kannanmuthuvila3395 10 หลายเดือนก่อน

      എന്തെങ്കിലും ട്രീറ്റ് ചെയ്‌തോ

  • @cvrafeek
    @cvrafeek 2 ปีที่แล้ว +31

    എനിക്ക് നല്ല നടുവേദന ആയിരുന്നു ഇങ്ങനെ ചെയ്തപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടി👌

  • @SASS143
    @SASS143 ปีที่แล้ว

    Sare ente molk randu thavana sholder bhagathu ellu pottitund but ippo avalk kai kooduthal anagumpol a bhagath vedana und avalk 12 vayasund x ray eduth kuzhappam illa

  • @siyadpulikkil854
    @siyadpulikkil854 2 ปีที่แล้ว +2

    സർ എനിക്ക് l4 l5 ഡിസ്ക് bulge ആണ്. വലത്തേ കാലിനു ഫുള്ളായിട്ട് നല്ല വേദനയാണ്. എന്താണ് പരിഹാരം

    • @balunellaya177
      @balunellaya177 2 ปีที่แล้ว

      മാറിയോ ചേട്ടാ..

  • @syamarajeev6900
    @syamarajeev6900 ปีที่แล้ว +2

    sir ഇങ്ങനെ ചെയുമ്പോൾ കൈക്കു നല്ല പെരുപ്പും കഴക്കുന്നതു പോലെയും ഉണ്ടാകുന്നു അത് പെട്ടന്ന് മാറുകയും ഇല്ല അത് എന്താ

  • @rasiyaahammed4666
    @rasiyaahammed4666 ปีที่แล้ว +1

    എനിക്ക് നട്ടെല്ലിന് അറ്റത് ഇരുന്ന് എണീക്കുമ്പോ ഭയങ്കര വേദനയാണ് എന്താണ് ചെയ്യണ്ടത്

    • @HariHaran-xp8jb
      @HariHaran-xp8jb ปีที่แล้ว

      Sponjn seat ൽ മാത്രമിരിക്കുക ഈഡോക്ടർ വേറെ യൊരു video yil ഇതിനെ കുറിച്ചു പറയുന്നുണ്ട് .എനിക്കു 7 കൊല്ലമായി ഈ ഗതികേട് ഡിസ്ക് bulking ആണ്

  • @thengatv9254
    @thengatv9254 2 ปีที่แล้ว +7

    ഇതിൽ പറയുന്ന 30 സെക്കന്റ് മുതൽ മൂന്ന് മിനിട്ട് വരെ ചെയ്യണം എന്ന് പറയുന്ന excercise ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം ?

  • @aizafathima7076
    @aizafathima7076 2 ปีที่แล้ว +1

    Sir enikk disc bulg und L5 S1 il aaan.. Pelvic traction beltt darich waigt itt 1 mnt kidannu... Kaalilekkulla paininum tharippinum kuravund.. But ippol kooduthal samayam nilkkumpol kalil erichil und. Traction belttine kurich detil aayi onn parayumo sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ട്രാക്ഷൻ ബെൽറ്റ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്, ട്രാക്ഷൻ മിഷനുമായി ബന്ധിപ്പിക്കുന്ന ഒരു ബെൽറ്റ് തന്നെ അല്ലേ. അത് ആണെങ്കിൽ, ഡിസ്കിന് ബൾബിന് അനുവാദം ആയിട്ടാണ് വെയിറ്റും സമയവും മിഷനിൽ സെറ്റ് ചെയ്യുന്നത്.
      കാലിൽ ഇപ്പോഴും എരിച്ചിൽ അനുഭവപ്പെടുന്നത് ന്യൂ റൈറ്റിസ് ഉള്ളതുകൊണ്ടാണ്, ഇതിന് ഇലക്ട്രിക് nerveb സ്റ്റിമുലേഷൻ വളരെ ഫലപ്രദമാണ്

    • @shamnasshamnu8149
      @shamnasshamnu8149 2 ปีที่แล้ว

      Ninghalk erichil mattamundo...

  • @ambikasukumar1809
    @ambikasukumar1809 ปีที่แล้ว

    എനിക്ക്. ഇതുപോലെ diskkinta.പ്രശനം ഉണ്ടായി ഡോക്ടർ കണ് hospitalilayi. നട്ടെല്ലിൽ ഇൻജക്ഷൻ edukkanamannu.പറഞ്ഞു ഞാൻ ചെയ്തില്ല.എനിക്ക്13വർഷംമുമ്പ്.ഇതുപോലെ ഉണ്ടായി.എപ്പോൾ. തമിഴ് നാട്ടിൽ പോഴി ചികിത്സിച്ചു അവിടെ മരുന്ന്.ഇല്ല MRA scan. നോക്കി ശരിയാക്കി .എപ്പോൾ വീണ്ടും സുഗമില്ലതയി അവിടെ ചിഹിൽസിക്കൻപോകുന്ന്.ഗുരുപതം.സ്പെയിൻ തെറാപ്പി.സെൻ്റർ. chellamkonam കരിങ്കൽ

    • @hamdanrichu1976
      @hamdanrichu1976 ปีที่แล้ว

      ഇപ്പോ വേദന എങ്ങനെ ഉണ്ട്?

  • @user-in3hq7ti5i
    @user-in3hq7ti5i ปีที่แล้ว

    സർ ഞാൻ ഡിസ്ക് ബൽജ് വന്നപ്പോൾ ഓപ്പറേഷൻ ചെയ്തതാണ് ഇപ്പോൾ വീണ്ടും മുൻപുണ്ടായിരുന്ന അതെ വേദന വരുന്നു കാലിലേക്കു ബട്ടക്സിന്റെ ഭാഗത്തും നല്ല വേദനയുണ്ട് നടക്കാൻ പറ്റുന്നില്ല ഞാൻ വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ ഇനിയും ഓപറേഷൻ ചെയ്യണമെന്ന് പറയുന്നു ഇനി ഓപറേഷൻ അല്ലാതെ വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @Shabimuhammedkm
      @Shabimuhammedkm 8 หลายเดือนก่อน

      Contact number please

  • @rejinidevikr2269
    @rejinidevikr2269 ปีที่แล้ว

    Docter prayunnathu pole exercise cheyyuvan agedum thadeum ullathu kond cheyyuvan buddemuttund appol enthu chhayyum oru solution paranju tharumo

  • @user-ds4vt2mb5f
    @user-ds4vt2mb5f 3 หลายเดือนก่อน

    ഡിസ്ക് bulgund. ഇടത് കാലിലേക്ക് നീറ്റാലും പുകച്ചിലും. ഫിസിയോ തെറാപ്പി ചെയ്തു തുടങ്ങിയപ്പോൾ കഴുത്തിന്റെ ഫാഗത്തും തള്ളൽ ഉണ്ടെന്ന് x ray എടുത്തു കണ്ടുപിടിച്ചു. തെറാപ്പി കഴിഞ്ഞു രണ്ട് വർഷമായി നടുവേദന ok ആയിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. പ്ലീസ് ദഡോക്ടർ റിപ്ലൈ തരണേ

    • @abeesbs5339
      @abeesbs5339 2 หลายเดือนก่อน

      Number tharramoo

  • @Raihanmuhammed2323
    @Raihanmuhammed2323 2 ปีที่แล้ว +1

    Sir disc cherudhaayi bulge und...but enikk discinte baaghath burning sensation aanulladh...nallonam nattellinte bhaaghath erichal und...endh kondaanuu sir inghane varunnadh

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നട്ടെല്ലിനെ ഭാഗത്ത് സ്പർശനം തരുന്ന cutaneous nerve ന് ആയിരിക്കാം പ്രശ്നമുള്ളത്. ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്നിട്ട് TENS എന്ന ചികിത്സ നടുവിന് ഭാഗത്ത് ചെയ്യുക, ആശ്വാസം ലഭിക്കും